നിങ്ങൾ ഞെട്ടും.4 പവന്റെ കല്യാണ സെറ്റ്.| 4 SOVERIGN WEDDING SET | NAKSHATHRA 916 GOLD AND DIAMONDS

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • സ്വർണ്ണാഭരണങ്ങളുടെ പുതിയ ട്രെൻഡിങ് മോഡൽസ് കാണാൻ ഈ ചാനൽ subscribe ചെയ്യാതെ പോകരുത്
    1.Edapally Thrikkakkara road
    www.google.com....
    #Phone : 9846230916
    2.Perumbalam jn
    www.google.com....
    #Phone : 9946808916
    3.vytila
    www.google.com....
    #Phone : 9846258916
    4.Edappally Near vanitha Theatre
    www.google.com....
    #Phone : 9946909916
    5.Pukattupady
    www.google.com....
    #Phone : 9846248916
    6.Nettoor
    www.google.com....
    #Phone : 9037093916
    സാധാരണക്കാരുടെ ജ്വല്ലറി എന്നറിയപ്പെടുന്ന നക്ഷത്ര ഒരു വ്യാഴവട്ടക്കാലമായി എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരികയാണ് . എറണാകുളം ജില്ലയിൽ 5 ഷോറാമുകളും ആലപ്പുഴ ജില്ലയിലെ പെരുമ്പളം കവലയിൽ ഒരു ജുവല്ലറി യുമാണ് നക്ഷത്രക്കുള്ളത്. . എറണാകുളം ലേക്ഷോർ ഹോസ്പിറലിനടുത്തുള്ള തൊട്ടടുത്താണ് നക്ഷത്ര ആദ്യത്തെ ജുവല്ലറി തുറക്കുന്നത്.. സാധാരണക്കാരുടെ ബഡ്ജസ്റ്ററസരിച്ച് ഉള്ള ആഭരണങ്ങളാണ് നക്ഷത്ര തുടക്കം മുതലേ ഡിസൈൻ ചെയ്തു തുടങ്ങിയിരുന്നത്. നെട്ടൂരിൽ പുറമെ പെരുമ്പളം കവല,ഇടപ്പള്ളി, . പൂക്കാട്ട് പടി, വൈറ്റില , ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിൽ പിന്നീട് ഷോറും ആരംഭിക്കുകയുണ്ടായി. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ ജനങ്ങൾക്ക് നൽകി നക്ഷത്ര അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി . ക്വാളിറ്റിയിൽ യാതൊരുവിട്ടു വീഴ്ചയും നടത്താത്ത നക്ഷത 916 BIS സ്വർണാഭരണങ്ങൾ തുടക്കം മുതലേ കസ്റ്റമേർക്ക് നൽകി പോന്നത് ..ആദ്യമായി മറ്റാർക്കും നൽകാനാവാത്ത രീതിയിൽ നക്ഷത്ര 5 പവന്റെ കല്യാണ സെറ്റുകൾ അവതരിപ്പിച്ചു. 5, 10, 15, 20, 25 കാണസെറ്റുകൾ പൊലിമയുള്ള രീതിയിൽ നക്ഷത്ര കസ്റ്റമേഴ്സിന് നൽകിപ്പോന്നു. ഇന്ന് നക്ഷത്ര എന്ന പ്രസ്ഥാനം ആയിരക്കണക്കിന് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങള് ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ നക്ഷത്ര കസ്റ്റമേഴ്‌സി ന്റെ ആവശുപ്രകാരം എല്ലാ ഷോറൂമുകളിലും ഡയമണ്ടിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . ഇന്ന് 10 പവന്റെ വിവാഹ സെറ്റിൽ പോലും DIAMONDS ലോക്കറ്റും മോതിരവും കമ്മലും നിർബന്ധമായിരിക്കുകയാണ്. 500 രൂപ മുതലുള്ള കുട്ടിമേതിരം മുതൽ 100 വവന്റെ വിവാഹ ആഭരണങ്ങൾ വരെ ഇന്ന് നക്ഷത്രയിൽ ഉണ്ട്. 92.5 വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം നക്ഷത്രയിൽ ഒരുക്കിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846227784

ความคิดเห็น • 708

  • @sanishakunjus1735
    @sanishakunjus1735 4 ปีที่แล้ว +82

    4 പവന്റെ എല്ലാ സെറ്റും സൂപ്പർ,അതിൽ 1സ്റ്റ് സെറ്റിലെ മൂന്നാമത്തെ മാല പൊളിച്ചു

  • @deepthivaava189
    @deepthivaava189 4 ปีที่แล้ว +11

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ജ്യൂലറി കാണുന്നത്... വിശ്വസിക്കാൻ ആകുന്നില്ല... sprr aanu chechiii....

  • @smrithyappuappu2896
    @smrithyappuappu2896 4 ปีที่แล้ว +21

    ഇത് സ്വപ്നമാണോ? 1മത്തെ സെറ്റ് ഇലെ 3മത്തെ മാല വല്ലാത്ത ജാതി വർറൈറ്റി 💝😍🤓

  • @dakshdharmikph544
    @dakshdharmikph544 4 ปีที่แล้ว +20

    എല്ലാം സൂപ്പർ ആദ്യത്തെ സെറ്റ് 3rd മാല ഒത്തിരി ഇഷ്ടമായി . Gold rate കൂടി വരുന്ന ഇ സമയത്തു നക്ഷത്ര ഒരാശ്വാസം തന്നെയാ. Thank u nakshtra

  • @saumyamanojsaumyamanoj4690
    @saumyamanojsaumyamanoj4690 4 ปีที่แล้ว +53

    കോട്ടയം ജില്ലയിൽ എവിടെയെങ്കിലും കൂടി തുടങ്ങ് വെറുതെ നമ്മളെ കാണിച്ച് കൊതിപ്പിക്കാതെ. ഇതെല്ലാം കണ്ട് കണ്ണ് തള്ളി ഇരിക്കുന്ന പാവം ഞാൻ

    • @sumeshummachan4152
      @sumeshummachan4152 2 ปีที่แล้ว

      അതേ...കോട്ടയത്ത് ഒരു ഷോറൂം തുടങ്ങൂ....plz...🙏🙏🙏

  • @greeshmarobin3232
    @greeshmarobin3232 3 ปีที่แล้ว +1

    ആദ്യത്തെ സെറ്റ് ലേ മൂന്നാമത്തെ മാല,പൊളിച്ചു.....👌👌....ഭയങ്കര ishttamayi

  • @coronacreations8764
    @coronacreations8764 4 ปีที่แล้ว +31

    First സെറ്റിലെ ഷോ മാല സൂപ്പർ 👍👍🥰

    • @aswathys8526
      @aswathys8526 4 ปีที่แล้ว

      Ee shop ethrum aduthayittum neruthe ariyathe poyathu valiya nashtam ayi poyi chechi..... bcoz ente mrg kazhinju poyi..... aa timeil njngal lite wait noki bt engum ethrayum kandittilla so amazing........ super collection. enthayalum ente kunjinte nool kettinu njngal avde vannu purchase cheyum

    • @mahijakvmahi6220
      @mahijakvmahi6220 4 ปีที่แล้ว

      Njangal kannuranu online purchase undo adyathe set super

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 ปีที่แล้ว

      Thank you🥰

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 ปีที่แล้ว

      ONLINE PURCHASE CONTACT 9846361916

  • @kenzasworld5452
    @kenzasworld5452 4 ปีที่แล้ว +36

    ങ്ങള് കോഴിക്കോടും ഒരു ബ്രാഞ്ച് തൊടങ്ങിന്ന് 🤩🤩

  • @silpasanthosh7167
    @silpasanthosh7167 4 ปีที่แล้ว +5

    എല്ലാം നല്ല സൂപ്പർ ഡിസൈൻസ് ആ ഇത്ത..ഇത്‌ സദാരണക്കാരെ വളരെ ആദികം സഹായിക്കും...വളരെ നന്ദി...thqq ഇത്ത..love uuu😘😍

  • @anjalis4833
    @anjalis4833 4 ปีที่แล้ว +6

    4 pavan kooduthal anennu thonnulu adipoli collections 👌👌

  • @BTS-fz5kl
    @BTS-fz5kl 4 ปีที่แล้ว +6

    രാവിലെ കണി കണ്ടത് തന്നെ ഈ വീഡിയോ ahh.. net ഓൺ ചെയ്ത് നോട്ടിഫിക്കേഷൻ വന്ന പിന്നെ കാണാതിരിക്കാൻ പറ്റുവോ. 😆😆😍🤩🤩🥰🥰🥰🥰5:41ലെ ahh 3rd മാല പൊളി 🤩🤩🤩

  • @shimijameel8337
    @shimijameel8337 4 ปีที่แล้ว +4

    Adipoli..
    Satharanakarude swantham jewellery...😍😍😍😍😍

  • @muthumol3136
    @muthumol3136 4 ปีที่แล้ว +6

    4 pavane ഉള്ളു, 🙆‍♀️🙆‍♀️🙆‍♀️ സൂപ്പർ 👌👌👌👌

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +1

    രണ്ടും, മൂന്നും സെറ്റുകൾ അടിപൊളി 👍👍👍

  • @aswathimadhu8228
    @aswathimadhu8228 4 ปีที่แล้ว +11

    ഇത്താ എന്താ പറയാ വാക്കുകൾ ഇല്ല. എല്ലാം ഒന്നിനൊന്നു മെച്ചം സൂപ്പർ സൂപ്പർ

  • @keerthanat4030
    @keerthanat4030 4 ปีที่แล้ว +1

    First set എന്താ ഭംഗി. മൂന്നാമത്തെ മാല കിടു. ഇതെല്ലാം നക്ഷത്രയ്ക്കു മാത്രമേ പറ്റു. Super. 🥰

  • @harithakp3108
    @harithakp3108 4 ปีที่แล้ว +10

    മലപ്പുറം ജില്ലയിൽ ഒന്ന് തുടങ്ങുമോ please.... 🙏🙏

  • @gopikavaiga8124
    @gopikavaiga8124 4 ปีที่แล้ว +5

    സൂപ്പർ ചേച്ചി ഒരുപാട് ഇഷ്ടപ്പെട്ടു. പക്ഷേ ഞാൻ ഞങ്ങൾ പത്തനംതിട്ട ആണ്

  • @sareenasareena8883
    @sareenasareena8883 4 ปีที่แล้ว

    Kannur ulla njan...kannu thalli erikunnu...frist kanunna njan...supper.☺

  • @jessyjeevan7323
    @jessyjeevan7323 3 ปีที่แล้ว

    വളരെ ഇഷ്ടപ്പെട്ടു,,,,,,,,,,,, 👌👌👌

  • @preyasiraman7028
    @preyasiraman7028 4 ปีที่แล้ว

    എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടു നിൽക്കുന്നു. പാവങ്ങളുടെ സ്വന്തം നക്ഷത്ര, അടിപൊളി. സൂപ്പർ

  • @pharmacopians
    @pharmacopians 4 ปีที่แล้ว +2

    Mam 1st kanicha set online delivery cheiyumo

  • @suryasunilkumar1802
    @suryasunilkumar1802 4 ปีที่แล้ว

    Super.❤️...sadharanakarkk ithu kaanumbo thanne oru sammadhanam aanu madam😘😘

  • @dsupresacraftandfood6966
    @dsupresacraftandfood6966 4 ปีที่แล้ว +1

    Wht will be price now for it

  • @ajmeerkhan8815
    @ajmeerkhan8815 3 ปีที่แล้ว

    Kollathu koodi ore showroom thudagu........supr selection...

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 ปีที่แล้ว

      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ
      നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ
      CONTACT SHAMNA :9846310916
      കൂടുതൽ വിവരങ്ങൾക്ക് 9846227784
      ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ
      SHOP LOCATIONS
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @gayathrisathyan5742
    @gayathrisathyan5742 3 ปีที่แล้ว +1

    God bless you😊

  • @sheebarinto365
    @sheebarinto365 3 ปีที่แล้ว +1

    എല്ലാ മോഡൽസും സൂപ്പർ

  • @vidhyakk5318
    @vidhyakk5318 4 ปีที่แล้ว

    എല്ലാ സെറ്റും ഇഷ്ട്ടയി. അടിപൊള😍😍😍

  • @sumaiyawahab4930
    @sumaiyawahab4930 4 ปีที่แล้ว +1

    Hi dear sis....I'm from Tamil Nadu Chennai...no idea of Kerala...how to buy this jewellery...pls replay

  • @bibishmm9759
    @bibishmm9759 4 ปีที่แล้ว

    Adipolii 😍😍😍 ithrem okkeee idenda sthanathaa 50 100 okkeee .....

  • @rijiroji2216
    @rijiroji2216 4 ปีที่แล้ว

    Awesome... Puthiya shw mala adipoli.. Niranju kdkum..💖💖💖

  • @akhilaap3321
    @akhilaap3321 4 ปีที่แล้ว +1

    Trivandrum oru shop thudagan para chechii ethu kandapol vagan thonnuvaa sathyamayitumm plz Chechi ante oru requestaa

  • @jayalekshmijs9553
    @jayalekshmijs9553 4 ปีที่แล้ว

    First set le third mala🤩🤩🤩🤩

  • @AjithKumar-zn6vh
    @AjithKumar-zn6vh 4 ปีที่แล้ว

    Collections super.first set third mala super akka. 👰👰👰👰👰

  • @geethussathyansathyan6373
    @geethussathyansathyan6373 3 ปีที่แล้ว

    Ethu polum vangikan paatatha alkarund ennepole avare onnu help cheyanpaadille chechiii

  • @UMERSAALI
    @UMERSAALI 4 ปีที่แล้ว +11

    ഈ സെറ്റ് കണ്ണൂരിൽ ഉള്ള ഞാൻ എങ്ങനെ വാങ്ങും

  • @neethucheriyan1077
    @neethucheriyan1077 4 ปีที่แล้ว +1

    Ellam super. Innathe rate vechu ethra akum ennu kudi parayane including panikooli

  • @naturallookmakeover9288
    @naturallookmakeover9288 3 ปีที่แล้ว

    Online deliver is available?

  • @jayajose5658
    @jayajose5658 4 ปีที่แล้ว

    Chechi... amazing...😊👌...Udane thanne purchase cheyyum njan

  • @athirathankappan9898
    @athirathankappan9898 4 ปีที่แล้ว +1

    മൂന്നാമത്തെ സെറ്റ് സൂപ്പറായിട്ടുണ്ട്

  • @sreemolammu6340
    @sreemolammu6340 4 ปีที่แล้ว +4

    5lakhs nde oru wedding set kaanikkumo chechi...bangles, earings,anglet &ring , necklace include cheyyan pattumo chechi

  • @radhikabiju5002
    @radhikabiju5002 4 ปีที่แล้ว

    സൂപ്പർ, ആ ഒന്നര പവന്റെ മാല സൂപ്പർ, ആ പുലിനഖം മാല കൂടി ഉൾപ്പെടുത്താമായിരുന്നു,സൂപ്പർ ആയിട്ടുണ്ട്

  • @sivaamisivaami1130
    @sivaamisivaami1130 4 ปีที่แล้ว

    First setile lekshmi necklacil back chain varumo itha

  • @rincymol5003
    @rincymol5003 4 ปีที่แล้ว

    Sure....sadharanakkarku prayojanam thanne nakshathra.....love u nakshathra...♥️♥️

  • @maneeshajose3598
    @maneeshajose3598 3 ปีที่แล้ว

    4 pavante oro setum adipoli.... 😍😍👌👌👍👍💞💞

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 ปีที่แล้ว

      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ
      നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ
      CONTACT SHAMNA :9846310916
      കൂടുതൽ വിവരങ്ങൾക്ക് 9846227784
      ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ
      SHOP LOCATIONS
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @deepthyvishakh3413
    @deepthyvishakh3413 4 ปีที่แล้ว +3

    Over all super, 3rd set very beautiful👏👏👏

  • @shilnasuby3763
    @shilnasuby3763 4 ปีที่แล้ว

    Superr..... nakshathra pwoli anu... 2 pavante okke kanikkaamo. 5 pavante kooduthal models kanikkaamo.

  • @sruthysc7918
    @sruthysc7918 4 ปีที่แล้ว +3

    Tvm തുടങ്ങു 😍😍

  • @muthubaba3979
    @muthubaba3979 4 ปีที่แล้ว

    Super. 1st settile third necklace superand variety ithu vare shamna ithu polethe design kanichittilla enthayalum adipoliiii.

  • @sairamuhammad7057
    @sairamuhammad7057 4 ปีที่แล้ว

    മാഷാ അള്ളാ സൂപ്പർ ഒരു ദിവസം കാണാൻ വരുന്നുണ്ട് പെരുമ്പളം കവലയിൽ ഇന്ഷാ അള്ളാ

  • @seena197
    @seena197 4 ปีที่แล้ว

    Mens kada vala light weight kittumo

  • @anumol9198
    @anumol9198 4 ปีที่แล้ว

    Woww super collection 😱😱😱😱

  • @suntharavalliravichadran5999
    @suntharavalliravichadran5999 4 ปีที่แล้ว

    I am from tanilnadu its very useful for middle class family.. i am geeting very emotional

  • @shafinaabdulla8346
    @shafinaabdulla8346 4 ปีที่แล้ว +1

    Mashallah..aa first show necklace superb...😍

  • @geethumohan9704
    @geethumohan9704 3 ปีที่แล้ว

    1st set 3 rd necklace powliiii❤️❤️❤️❤️ 3 setm super ❤️

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 ปีที่แล้ว

      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ
      നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ
      CONTACT SHAMNA :9846310916
      കൂടുതൽ വിവരങ്ങൾക്ക് 9846227784
      ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ
      SHOP LOCATIONS
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @rekharenjithrekha5115
    @rekharenjithrekha5115 4 ปีที่แล้ว

    First kanicha show mala supper, 😍😍😍😍😍

  • @Nintemookkuthippenn
    @Nintemookkuthippenn 4 ปีที่แล้ว +1

    Wedding ring ethra gram muthal cheyyam

  • @sharisivaprasad8967
    @sharisivaprasad8967 4 ปีที่แล้ว

    Super collection 😚😚😗😗😗

  • @manupk376
    @manupk376 4 ปีที่แล้ว +1

    Chechi njan avidunnu oru mala vangie athinu kuzapam illa ഞാൻ എന്റെ mala വാങ്ങിയത് kandu ellavarum ചോദിച്ചു evidanna മേടിച്ചതെന്നു ഞാൻ ഷോപ്പ് പറഞ്ഞു koduthu സൂപ്പർ സെലക്ഷൻ anu ഞങ്ങൾ അവിടെ നിന്നാണ് ഗോൾഡ് എടുക്കുന്നത് അനിയത്തിയുടെ മാരേജ് anu ഞങ്ങൾ urapp2 ആയിട്ടു varum ഉറപ്പ് എല്ലാം സൂപ്പർ video ആണോ സൂപ്പർ സെലക്ഷൻ

  • @jasmijasmi8134
    @jasmijasmi8134 4 ปีที่แล้ว

    yenda parayendath yenn Ariyilla .manassil orupaad sandosham Thonni E video kandappol . E koodi varunna Gold Rate yil sadharana kaark samadhamikkan E Video valya upakaram Akum Tgank you shamna

  • @dreamlandbyaachooz62
    @dreamlandbyaachooz62 4 ปีที่แล้ว

    പൊളിച്ചു 🤝👌👍🥰😍💐

  • @കണ്ടതുംകേട്ടതും-ഷ2യ

    ദൈവം അനുഗ്രഹിക്കട്ടെ.. സാദാരണ കാർക്ക് വളരെ ഉപകാരമാകും

  • @anjalyjose5578
    @anjalyjose5578 4 ปีที่แล้ว +1

    1 Antiq design and 1 choker um ayittulla 4 pavanil nikkunna oru Christian set kanikkumo.

  • @monishasreeni9794
    @monishasreeni9794 3 ปีที่แล้ว

    Exchange ചെയ്താൽ cash കൂട്ടണ്ടി varumo

  • @athiramolek150
    @athiramolek150 4 ปีที่แล้ว

    Earing kurachu kudea valluthu ayirunekil itha nannayirunu neck okea full gold covering varumpol faceil nokumpol cheruthayi pokillea

  • @syamamidhun1648
    @syamamidhun1648 4 ปีที่แล้ว

    Chechi njngall kollath ollaya ee Corona timel aguvaran pattatha avsthayaa

  • @deepthivaava189
    @deepthivaava189 4 ปีที่แล้ว

    ഒരു രക്ഷയും ഇല്ലാട്ടോ... അത്രയ്ക്കും spr aanuuu

  • @shanshajioptr730
    @shanshajioptr730 4 ปีที่แล้ว

    വളരെ നന്നായി ഉണ്ട് 👌👌

  • @devikasathyan7886
    @devikasathyan7886 4 ปีที่แล้ว

    Super collection shamna 👌👌👌👌👍❤️

  • @neetuvinod8330
    @neetuvinod8330 4 ปีที่แล้ว

    Can u tell about advance bookings?

  • @muhammednoufal5891
    @muhammednoufal5891 4 ปีที่แล้ว +9

    4 pavan wedding set enth rate akumenn parayumooo

    • @smileplease9572
      @smileplease9572 4 ปีที่แล้ว +3

      പറഞ്ഞിട്ടുണ്ട് .180000

  • @sruthyvs9976
    @sruthyvs9976 4 ปีที่แล้ว

    Munum super ayityde thanks

  • @sooryasinu6828
    @sooryasinu6828 4 ปีที่แล้ว

    Spr.... ശെരിക്കും പാവങ്ങളുടെ നക്ഷത്ര.... 👍👍

  • @cochilekku_comeon3456
    @cochilekku_comeon3456 4 ปีที่แล้ว +6

    Ithinokke aaradey dislike adichath... Ipozhathe condition il helpful Aya vdo

  • @jessyyesudas1656
    @jessyyesudas1656 4 ปีที่แล้ว

    Very nice and unbelievable design s

  • @anushaanu1007
    @anushaanu1007 4 ปีที่แล้ว +4

    5 pavan kurchu wdg set koode kanikuu shamnaa plz rquest

  • @jannac5411
    @jannac5411 4 ปีที่แล้ว

    Super 😍😍😍 1st set polichu

  • @anashwerabhi3368
    @anashwerabhi3368 4 ปีที่แล้ว

    Njngdae..kottayathum koodi..Oru..shop thudangu..sadaranakaru..ividemund kooduthal...

  • @muhammadnoufalnoufal9078
    @muhammadnoufalnoufal9078 4 ปีที่แล้ว

    First setila Show Mala Super 👌

  • @achuzzzvlogs2625
    @achuzzzvlogs2625 4 ปีที่แล้ว +1

    Chechiii please 15 pavantae wedding set idumo including thaali maala ring...kolusu vendaa... please chechi .. Hindu traditional

  • @ajithanikhilkumar7919
    @ajithanikhilkumar7919 4 ปีที่แล้ว

    Veendum polichu👌👌👌👌👌👌

  • @sareenasareena8883
    @sareenasareena8883 4 ปีที่แล้ว

    Nengalu kannuru thudangu...njammak vangala.😊

  • @bindhyabiju4894
    @bindhyabiju4894 4 ปีที่แล้ว

    Neyyatinkkarayil branju thudangumo

  • @vasuaji751
    @vasuaji751 4 ปีที่แล้ว

    Chechi.. light weight odinji pogumo???

  • @sunithaabbaz6876
    @sunithaabbaz6876 4 ปีที่แล้ว

    In which shop is having more collections...i need to purchase for marriage bulk purchase..

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  4 ปีที่แล้ว

      Edapallty

    • @sunithaabbaz6876
      @sunithaabbaz6876 4 ปีที่แล้ว

      When Edappally shop will open?
      Can I get your mob number.. I won't disturb you.. I have some doubts to clear.. 🙏

  • @madhumithanayagam6748
    @madhumithanayagam6748 4 ปีที่แล้ว

    Chennai delivery is available ah mam

  • @reshmaraveendran321
    @reshmaraveendran321 4 ปีที่แล้ว

    First set mala collection kollam.third mala sooper, nalla variety collection. Poratte poratte itharam nakshtra varieties 😍😍

  • @sethuprincesanghaprince7911
    @sethuprincesanghaprince7911 4 ปีที่แล้ว

    Tvm online purchase undo

  • @sweetysweety5685
    @sweetysweety5685 4 ปีที่แล้ว

    All collection r very nice sis💞💞

  • @SheejaPk-bv3gi
    @SheejaPk-bv3gi ปีที่แล้ว

    സൂപ്പർ ❤

  • @anaghaanagha6917
    @anaghaanagha6917 4 ปีที่แล้ว

    സെറ്റ് എല്ലാം അടിപൊളി👌1മത്തെ സെറ്റ് superrrr👌👌

  • @harithapb6822
    @harithapb6822 4 ปีที่แล้ว

    First set last chain super

  • @panjupanjami4019
    @panjupanjami4019 3 ปีที่แล้ว

    Allam super 👌

  • @looktoself2898
    @looktoself2898 4 ปีที่แล้ว

    Sunrise type mala poli ayii

  • @manumanu9082
    @manumanu9082 4 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട്

  • @rifa1195
    @rifa1195 3 ปีที่แล้ว

    First mala super itha

  • @mrp5764
    @mrp5764 4 ปีที่แล้ว

    Please how to buy from Bangalore

  • @athulya4499
    @athulya4499 3 ปีที่แล้ว

    Tvmil thudagu🙏🏾🙏🏾🙏🏾

  • @muhammedfarhan1963
    @muhammedfarhan1963 4 ปีที่แล้ว

    Super 💞💞💞💞💞

  • @saj007
    @saj007 4 ปีที่แล้ว

    100 pavante muslim bridal set kanikaamo..antique ulppedutham ttoo plzz