ശ്രീക്കുട്ടന് വീണ്ടും College ജീവിതം 😍പഠിക്കാൻ Bangalore -ലേക്ക് 🥹

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 129

  • @praveena409
    @praveena409 วันที่ผ่านมา +11

    ഞാൻ കഴിഞ്ഞ ദിവസം പഴയ വീടിന്റെ home tour കാണുക ആരുന്നു... ഓരോ ഭാഗം പരിചയം പെടുത്തുമ്പോ.. എല്ലാരുടേം മുഖം ഒരു വിഷമം പോലെ ഉണ്ട്... അവിടുന്ന് ഒക്കെ ദൈവം ഇത്ര യും ഉയർത്തി.. അതിനു കാരണം കുട്ടൻ മോനും.. ചേച്ചി യും തമ്മിലുള്ള ഐക്യം വും. കഷ്ടപ്പാട് ഉം.. മക്കളോടുള്ള സ്നേഹം, കരുതൽ ആണ്.. മക്കൾ അത് പോലെ പേരെന്റ്സ് നോടുള്ള സ്നേഹം ❤.. ശ്രീ എന്തോ പഠിക്കാൻ പോകുന്നു ന്നു തോന്നി. ഒരിക്കലും പ്രതീക്ഷിച്ചു ഇല്ല നഴ്സിംഗ് ആരിക്കും ന്നു... ശ്രീ യ്ക്കു വയ്യാതെ വരുമ്പോൾ അമ്മ ഇല്ലാതെ. ഹോസ്പിറ്റലിൽ പോകത്ത ആൾ ആണ് 😂😂😂😂ഇനി മറ്റുള്ളവരെ ഇൻജെക്ഷൻ വയ്ക്കാൻ പോകുന്ന... ദൈവം അനുഗ്രഹിക്കട്ടെ.. ഈ കുഞ്ഞു പ്രായത്തിൽ അച്ഛനെ അമ്മ യെ ചേർത്ത് നിർത്തി അവർക് വേണ്ടുന്ന എല്ലാം ചെയ്തു.. മിടുക്കൻ ആണ്.. വളർത്തിയ ഗുണം കൊണ്ട് ആണ്.. മക്കൾ വളർന്നു വന്നു പരസ്പരം സഹായം ചെയ്തു ഒരു കണക്കു പോലും പറയാതെ.. ഇത്രയും എത്തിയത്... അമ്മ യും അച്ഛനും വീട്ടിൽ സന്തോഷം ആയി ഇരിക്കു.. അപ്പോൾ വീട്ടിൽ ഇല്ലാത്ത മക്കൾ ക് അവിടെ സന്തോഷം ആയി ഇരിക്കാൻ പറ്റു...❤❤❤all the best sree love u

  • @devikaunni5736
    @devikaunni5736 วันที่ผ่านมา +20

    നന്നായി പഠിച്ചു മിടുക്കനായ് വരൂ ശ്രീകുട്ടാ ഒരുപാട് ഇഷ്ടം ♥️♥️♥️♥️♥️

  • @akshay6033
    @akshay6033 วันที่ผ่านมา +10

    നിങ്ങളുടെ കുടുംബത്തിനെ എല്ലാ നന്മകളും നേരുന്നു ചെട്ടികുളങ്ങര അമ്മ അനുഗ്രഹിക്കട്ടെ. ആശംസകൾ നേരുന്നു

  • @sindhusudhakar191
    @sindhusudhakar191 วันที่ผ่านมา +37

    വീഡിയോയുടെ ഭംഗി കുറഞ്ഞാലും സാരമില്ല മോനെ, പഠിക്കുക, പൊന്നുനേ പോലെ നല്ല ഒരു ജോബ് ഒക്കെ കിട്ടട്ടെ,god bless you 🙏

  • @rajeshtp5554
    @rajeshtp5554 วันที่ผ่านมา +7

    പഠിച്ചു മിടുക്കനായി വാ. ഭാവിയിൽ നല്ല ജോലി കിട്ടട്ടെ
    പപ്പയും അമ്മയും കൂടി വീഡിയോ ചെയ്യണേ

  • @wereinlove2.0
    @wereinlove2.0 วันที่ผ่านมา +15

    നല്ല കാര്യം ❤️🥰

  • @dhanyasugunan3687
    @dhanyasugunan3687 วันที่ผ่านมา +6

    മോനെ പഠിച്ചു മിടുക്കനായി വായോ. God bless you മോനു ❤❤

  • @jay.k586
    @jay.k586 วันที่ผ่านมา +4

    Very good dicision sreekkutta education is the main wealth than anything

  • @MinishaP-ss3pn
    @MinishaP-ss3pn วันที่ผ่านมา +5

    Padichu jolinaduka athaayirikka nam lakshyam all the best God bless you

  • @jikkuittan9307
    @jikkuittan9307 วันที่ผ่านมา +4

    ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

  • @sunimolcherian9695
    @sunimolcherian9695 วันที่ผ่านมา +4

    God bless you Sreekuttaa❤❤❤ super decision ok first general nursing after post BSc nursing 👍 ennittu ielts or oet edukkanam ennittu European country IL pokanam. Ellam nadakkum keto I will pray you and your family

  • @KrishnakumarThamaraserrilSreen
    @KrishnakumarThamaraserrilSreen วันที่ผ่านมา +1

    Nalla theerumanam sreekutta 👌👌vidyabhyasam undenkil athu ennum namukku oru valiya muthalkuttanu youtube is not permanent All the best wishes for your new journey May God bless you and your family 🙏

  • @bobithacm6511
    @bobithacm6511 วันที่ผ่านมา +1

    All the best Sree. നഴ്സസ് കമ്യൂണിറ്റിയിലേയ്കു സുസ്വാഗതം❤❤❤❤❤

  • @sailajanair175
    @sailajanair175 วันที่ผ่านมา

    Dont worry about anything , go സ്റ്റഡി, good luck

  • @nibinvnibinv7343
    @nibinvnibinv7343 วันที่ผ่านมา +2

    Don't worry pappa daivam kude und 👍👍. Prathanayil ennum orkkam🙏🙏🙏🙏

  • @Sreelatha_ks
    @Sreelatha_ks วันที่ผ่านมา +2

    Kuttanmon .vishamikkanda ,orupadu kalam. .aarogyathode j3vikkan daivam anugrahikkatte. God bless you❤

  • @sumangalak164
    @sumangalak164 วันที่ผ่านมา +3

    Best wishes Sreekutta.God bless you❤

  • @jayasreemohan7950
    @jayasreemohan7950 วันที่ผ่านมา +1

    Sreekuta nalla karyam.sreeku pattiya field aanu.midukkanayi padichu ethrayum vegam.oru Joly kittatte.ellarkum vishamam undu.enkilum sreejayichuvannu ellareyum help cheyyu.youtube athintethaya reethiyil ahanum ammayum nokikolum.ok sreekuta.All the best❤❤

  • @JosnaShaiju-n4j
    @JosnaShaiju-n4j วันที่ผ่านมา +1

    ഗോഡ് ബ്ലെസ് യുവർ ഫാമിലി നന്നായി പഠിക്കുക ഗോഡ് ഒരുപാട് അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️

  • @SheeluThomas-c2k
    @SheeluThomas-c2k วันที่ผ่านมา +3

    Happy to know going for further studies.

  • @lisammajoseph5362
    @lisammajoseph5362 วันที่ผ่านมา +2

    കുട്ടൻ മോനും മോളമ്മേം നന്നായി വ്ലോഗ് മാനേജ് ച്യ്യും 👍🏻👍🏻

    • @neethuneethu6685
      @neethuneethu6685 วันที่ผ่านมา +1

      Iilelum kuzappam illa education is best

  • @sailajanair175
    @sailajanair175 วันที่ผ่านมา

    Good luck with your സ്റ്റഡി, 👍

  • @remyakp1519
    @remyakp1519 วันที่ผ่านมา +2

    അമ്മയുടെ മുഖം സങ്കടം കൊണ്ട് ചുവന്നു. എന്നാലും സാരമില്ല. നല്ല തീരുമാനം. പിന്നെ കോളേജിൽ റാഗിംഗ് ഒക്കെ ഉണ്ടാവും. അതൊന്നും കണ്ട് പേടിച്ചു പോവരുത് രാമൻകുട്ടി 😎ഞങ്ങടെ ഇവിടെ രണ്ട് കുട്ടികൾ ( boys ) റാഗിംഗ് കാരണം പഠനം ഉപേക്ഷിച്ചു വന്നിട്ടുണ്ട്, ബാംഗ്ലൂർ തന്നെ.പരീക്ഷണങ്ങളിൽ തളരാതെ മുന്നോട്ട് ലക്ഷ്യം നോക്കി കുതിക്കുന്നവനെ വിജയം ഉണ്ടാവൂ 🔥🔥🔥🔥പപ്പേടേം അമ്മേടേം മാളൂച്ചിന്റെയും വീഡിയോ മതി. പക്ഷെ മുടങ്ങാതെ ഇട്ടോണം 🙏🙏

  • @afsanpn523
    @afsanpn523 วันที่ผ่านมา +3

    All the best sreekutta❤️🙏🏻

  • @susanbobby6873
    @susanbobby6873 วันที่ผ่านมา +1

    Good decision..study well..Gbu!

  • @muhammadmusthafa7180
    @muhammadmusthafa7180 วันที่ผ่านมา +2

    Good discussion sreekutta ❤

  • @mathaconsultancy4534
    @mathaconsultancy4534 วันที่ผ่านมา +3

    Best wishes 🎉 God bless you 🙏💕

  • @sumolpr1793
    @sumolpr1793 วันที่ผ่านมา

    Sreekuttante theerumanom valare nallathanu

  • @talesofkitchen6097
    @talesofkitchen6097 18 ชั่วโมงที่ผ่านมา

    Nalla theerumanam🥰 poi nannayi padichitu va😍

  • @bindhubovas4323
    @bindhubovas4323 วันที่ผ่านมา

    Sreekutta All the best👍❤️❤️

  • @valsammamathew1286
    @valsammamathew1286 วันที่ผ่านมา

    God bless u Sreekutta🎉

  • @mercymathew3609
    @mercymathew3609 วันที่ผ่านมา +1

    Sreekutta God bless you

  • @neethujohnson9597
    @neethujohnson9597 วันที่ผ่านมา +1

    Super sreekutta wish u a bright future

  • @michuswonderworld5098
    @michuswonderworld5098 วันที่ผ่านมา

    ❤❤പഠിച്ചു ഉയരത്തിൽ എത്തുക.. ദൈവം അനുഗ്രഹിക്കട്ടെ

  • @achuvava-vf4kf
    @achuvava-vf4kf วันที่ผ่านมา +2

    Sreekutta 🙏🙏🙏👍👍👍

  • @RajiBabu-tx3rc
    @RajiBabu-tx3rc วันที่ผ่านมา +9

    പഠിച്ചു മിടുക്കൻ aayittu വാ ❤

  • @SunithaM-ij8zh
    @SunithaM-ij8zh วันที่ผ่านมา +2

    പഠിച്ച മിടുക്കൻ ആയിട്ടു വാ❤❤❤❤❤

  • @prabhakaranpv-xo6yx
    @prabhakaranpv-xo6yx วันที่ผ่านมา +1

    All the best

  • @AmusedDancers-hw3xq
    @AmusedDancers-hw3xq วันที่ผ่านมา +2

    Sreekutta banglore evideya ethu college il aanu

  • @venimenon4116
    @venimenon4116 วันที่ผ่านมา

    First like sree. All the best New Admission old memories 😍😀waiting Amma and Achan new vlog ❤❤Mallukutty enjoy 👍

  • @thvloge6980
    @thvloge6980 วันที่ผ่านมา +1

    Chaci plan supper

  • @molammajacob4082
    @molammajacob4082 วันที่ผ่านมา

    നന്നായിട്ടുണ്ട് നല്ല കാര്യം

  • @rubythomas2732
    @rubythomas2732 วันที่ผ่านมา

    Best wishes..🎉🎉🎉 Sreekutta...

  • @mukundanmenon3296
    @mukundanmenon3296 วันที่ผ่านมา +1

    All the best monae, good decision,God bless

  • @kuruvilamathew6282
    @kuruvilamathew6282 วันที่ผ่านมา +1

    God. Bless. You.Medukannayi. Padekuka.bysuan. Ok.

  • @manudevu680
    @manudevu680 วันที่ผ่านมา

    All the best mone

  • @AmusedDancers-hw3xq
    @AmusedDancers-hw3xq วันที่ผ่านมา

    Sreekutta achar evening snacks karuthuka ellaedathum evening snacks kettulla

  • @elizabeththomas2258
    @elizabeththomas2258 วันที่ผ่านมา

    All the best for your studies

  • @JijiJacobmathew
    @JijiJacobmathew วันที่ผ่านมา

    God bless you

  • @Sreelatha_ks
    @Sreelatha_ks วันที่ผ่านมา +1

    Ethu college. Ane. Poi padivhu midukkanai vaa❤❤

  • @shyjaanto7763
    @shyjaanto7763 วันที่ผ่านมา +1

    All the best👍❤️

  • @ushaputhurmk3936
    @ushaputhurmk3936 วันที่ผ่านมา +1

    പഠിച്ചു മിടുക്കനായി വരു

  • @reenathomas1131
    @reenathomas1131 วันที่ผ่านมา

    Good decision sreekutta,njanum oru nurse anee,post BSC cheyyam later

  • @raziyar4547
    @raziyar4547 วันที่ผ่านมา +2

    Ente monum unde bse 3rd year anusreekutta poyipadichu vanne

  • @johnkoshy05
    @johnkoshy05 วันที่ผ่านมา +1

    Excellent decision. Florida/USA

  • @priyamathew4760
    @priyamathew4760 วันที่ผ่านมา +1

    Sree kutta God bless you.❤❤

  • @vidyasagar9798
    @vidyasagar9798 วันที่ผ่านมา +1

    Sreekuttan padikkanam midukkanavanam ❤❤❤

  • @abhilashtpaul3370
    @abhilashtpaul3370 วันที่ผ่านมา

    👍❤️❤️👌

  • @PushpaPushpa-yd3vz
    @PushpaPushpa-yd3vz วันที่ผ่านมา +1

    God bless you sree

  • @miniunnithan5680
    @miniunnithan5680 วันที่ผ่านมา +1

    All the best👍🏻💕 lam also anurse ln Chennai

  • @sreelathavr3818
    @sreelathavr3818 วันที่ผ่านมา +1

    നന്നായി പ൦ിചുവരൂ

  • @sarasun1274
    @sarasun1274 วันที่ผ่านมา +1

    Gooddecision

  • @sajnasuresh6909
    @sajnasuresh6909 วันที่ผ่านมา +2

    All the best Sreekutta 🎉🎉❤

  • @elizabeththomas2258
    @elizabeththomas2258 วันที่ผ่านมา

    Does that college has recognition. Make sure

  • @Myhomemykitchenandme
    @Myhomemykitchenandme วันที่ผ่านมา

    Medical coding nte oru course koode cheyyuka. Nallathaanu

  • @sreelathamanoj722
    @sreelathamanoj722 วันที่ผ่านมา

    All the best ❤

  • @shailajap472
    @shailajap472 วันที่ผ่านมา +5

    എത്ര വർഷത്തെ കോഴ്സ് ആണ്

  • @AmusedDancers-hw3xq
    @AmusedDancers-hw3xq วันที่ผ่านมา

    Njangalum banglore aanu thamasikkunnath

  • @rubyjohnson4187
    @rubyjohnson4187 วันที่ผ่านมา

    All the best,🙏🙏🙏👌👍

  • @btslover2981
    @btslover2981 วันที่ผ่านมา +2

    Sreekuttan poyalum Pappayodum ammayodum ennum video edukkan parayannm

  • @We-hg8ji
    @We-hg8ji วันที่ผ่านมา +3

    Which course?

  • @linupriyajohn2641
    @linupriyajohn2641 วันที่ผ่านมา +1

    Sree kutta nalla theerumaanam, all the best❤

  • @NeethuB-g7r
    @NeethuB-g7r วันที่ผ่านมา +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AmusedDancers-hw3xq
    @AmusedDancers-hw3xq วันที่ผ่านมา

    Ole, Uber taxi pedikkavoo app down loard cheyyuka ellenkil

  • @shailajap472
    @shailajap472 วันที่ผ่านมา +3

    Niñne പോലെ ഒരു മോൻ പുണ്യം ആണ് മോനെ

  • @sheelasuresh21
    @sheelasuresh21 วันที่ผ่านมา +1

    Sreekkutta... Bangalore evida...ente molum admission aayi. avide

  • @Samjith-he9qp
    @Samjith-he9qp วันที่ผ่านมา

    ⭐⭐⭐⭐⭐

  • @mariakjose2778
    @mariakjose2778 วันที่ผ่านมา +2

    College name

  • @RethikaDevi-k8o
    @RethikaDevi-k8o วันที่ผ่านมา +3

    Ethu course anu mone molammekku anoshanam parauka

    • @archana3167
      @archana3167 วันที่ผ่านมา

      GENERAL NURSING

  • @bincyribu3948
    @bincyribu3948 วันที่ผ่านมา

    ഹലോ ഞാൻ ആന്നെ ഇപ്പോൾ ph വിളിച്ചത് കേട്ടോ. God bless you sreekutta

  • @aiyanaelzadipu9001
    @aiyanaelzadipu9001 วันที่ผ่านมา +1

    Onnude aalochikuuu nursing ne pokanonne

  • @deepababu5210
    @deepababu5210 วันที่ผ่านมา

    College ethanu.ente monum avide undu.aster CMI

  • @jishak5998
    @jishak5998 วันที่ผ่านมา +7

    College name entha

    • @miniunnithan5680
      @miniunnithan5680 วันที่ผ่านมา +1

      All the best👍🏻💕 lam also anurse in Chennai 💕

  • @SreejaTv-z8y
    @SreejaTv-z8y วันที่ผ่านมา +1

    എന്റെ മോളും ഒണ്ട്.... ഒരു നല്ല കാര്യത്തിന് അല്ലെ... പോയി വാ

  • @nishimakv1472
    @nishimakv1472 วันที่ผ่านมา +2

    ഏതാ കോളേജ്

  • @AmusedDancers-hw3xq
    @AmusedDancers-hw3xq วันที่ผ่านมา

    Taxi cash kuraum Ellenkil avar 4eratty medikkum

  • @jessythomas9325
    @jessythomas9325 วันที่ผ่านมา +1

    Bangalore ethu college aanu. Njan Bangalore aanu.

  • @lissysaji-cz7li
    @lissysaji-cz7li วันที่ผ่านมา +1

    Ente monum bangalore nursing chernnu

  • @LibithaRasak
    @LibithaRasak วันที่ผ่านมา

    Ethu college anu

  • @renimolsiby398
    @renimolsiby398 วันที่ผ่านมา

    Sreekutta ethu college anu. Ente monum nursing anu nokunnathu

  • @ammus7924
    @ammus7924 วันที่ผ่านมา

    നല്ല കാര്യം പഠിക്കണം

  • @lekhasuresh3780
    @lekhasuresh3780 วันที่ผ่านมา +2

    Ethra varsha course annu sreekutta

  • @SinkaKeerthi
    @SinkaKeerthi วันที่ผ่านมา

    Padichu midukkanaye job vangu

  • @bobithacm6511
    @bobithacm6511 วันที่ผ่านมา +1

    Bsc or GNM

  • @JulieNazar-kb2hz
    @JulieNazar-kb2hz วันที่ผ่านมา

    Hai

  • @AmusedDancers-hw3xq
    @AmusedDancers-hw3xq วันที่ผ่านมา

    Bsc nursing aano

  • @aiyanaelzadipu9001
    @aiyanaelzadipu9001 วันที่ผ่านมา

    Chekkanmaarkke athra good allaa

  • @myhome7291
    @myhome7291 วันที่ผ่านมา +1

    വീടുപണിയുടെ kashttppadu കൊണ്ടായിരിക്കും കുട്ടൻമോന് ആരോഗ്യു മോശമായത് ഇനിയും അധികം അധികം കട്ടി പണി ഒഴിവാക്കണം

  • @Pushpa-uk5ol
    @Pushpa-uk5ol วันที่ผ่านมา +2

    ശ്രീകുട്ടൻ മിടുക്കനായി പഠിച്ചു പൊന്നുവിന്റെ അടുത്ത് ജോലിക്കു പോകണം ഫോൺ വിളിച്ചിട്ട് എടുത്തില്ല

  • @rh7288
    @rh7288 วันที่ผ่านมา

    Blore evide aanu college?