സെടാൻ വണ്ടികൾക്ക് പൊതുവെ ഗ്രൗണ്ട് ക്ലിയറൻസ് കുറവാണ്.അത് തന്നെയാണ് അതിന്റെ ഭംഗി വർധിപ്പിക്കുന്നതും. അടിത്തട്ടുന്നു എന്ന് പറയുന്നതിൽ ഒരു കാര്യവും ഇല്ല. അടിതട്ടാതെ ഓടിക്കണമെങ്കിൽ hight കൂടിയ വണ്ടി എടുക്കണം. ഒരു ബെൻസ് കിട്ടിയാൽ നമ്മൾ എങ്ങനെ ഓടിക്കും?വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നവർക്കും സ്മൂത്തായി ഡ്രൈവ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്കും വാഹനത്തിനുള്ളിൽ ഇരിക്കുമ്പോൾ ഒരു ഒഴുകിപോണ ഫീല് ഇഷ്ട്ടപെടുന്നവർക്കും ആഗ്രഹിക്കുന്നവർക്കുമാണ് സെടാൻ വാഹനങ്ങൾ നല്ലത്.സെടാൻ വാഹനങ്ങൾക്ക് hight കൂടിയാൽ കുതിരപ്പുറത്തു ഇരിക്കുന്നത് പോലെ ആയിപ്പോകും. സെടാൻ വാഹനങ്ങൾക്ക് പൊതുവെ മൈലേജും കൂടുതൽ ആയിരിക്കും ഞാനുപയോഗിക്കുന്നത് verna ഡീസൽ ആണ് മാക്സിമം 24വരെ പെർഫെക്ട് ആയിട്ട് ഓടിക്കുകയാണെങ്കിൽ മൈലേജ് കിട്ടും with ac യിൽ. Honda city യും സൂപ്പർ വണ്ടിയാ. നമ്മൾ കൈകാര്യം ചെയ്യുന്നത് പോലെ ഇരിക്കും വണ്ടി നമ്മളോട് പെരുമാറുന്നത്. കഴിവതും fully synthetic oil എൻജിനിൽ ഒഴിക്കുക നല്ല മൈലേജും കിട്ടും engine നല്ല സ്മൂത്ത് ആവുകയും ചെയ്യും. കമ്പനിയിൽ fully synthetic ഇല്ലെങ്കിൽ പുറത്തുള്ള നല്ല മെക്കാനിക്കിനെ കൊണ്ട് ഓയിൽ മാറ്റുക.
ഒരു ഷോപ്പിംഗ് mall ന്റെ basement parking ൽ നിന്ന് പുറത്തെടുക്കുമ്പോൾ നന്നായി അടി തട്ടി. ഫ്രണ്ട് bumper inte paint poyi. City 5th generation V (MT). Ground clearance is definitely an issue with the City.
Ente cousin our Diesel und i use vw polo and vento katta naduppa odikkan it's not degrading but frequent gear shift a main issue long odikkan maduppa, pinne infortaintemnt valare shokam a service 7-8k okke avund 10k km inu ath valiya kuzappamillaa, pinne safety galss pokkymbo door panel okke pongumm mileage oru 19 okke diesel kittund ,seat a highlight ath poli aa enna sukam a irikkan 😁, ath pole clutch and brake position ath floor il ninnu itiri height kooduthal aa
എന്റെ 2017 v പെട്രോൾ ആണ് വണ്ടി. Infotainment system വെറും തറ ആണ്... ഗ്രൗണ്ട് ക്ലീറൻസ് കുറവുണ്ട്. പിന്നെ ac യിൽ പോകുമ്പോൾ പുറത്ത് നിന്നുള്ള സ്മെൽ അകത്തു വരുന്നുണ്ട്(മറ്റൊരു വണ്ടിയെ overtake ചെയ്യുമ്പോൾ ആ വണ്ടിയുടെ പുക മണം ഉള്ളിൽ നന്നായി ഫീൽ ചെയ്യന്നു ) ബാക്കി എല്ലാംകൊണ്ടും വണ്ടി സൂപ്പർ ആണ്.. ബമ്പർ ഒരിക്കൽ റിപ്ലസ് ചെയ്തു.. 12500/-ആയി..
😂😂😂bro ee paranja maruthi swift dizre m honda amaze m kooti idich kidakunath njn neril kandatha... Ulath parayalo dizre l pandi lori vanu idichathana parayu papadam ayath dizre ahnu... Amaze alla.... Poranjit dizrel ulavark parrikum pathi amaze l ulavark oru poral polum illa....
@Yadu crumple zones ollath kondu mosham build quality alla maruti, Hyundai avare kaal better build quality thanney aanu city kku weight kuranja 4th gen city kku thanney 4 stars undu... current city athinekaal okke solid aanu
സെടാൻ വണ്ടികൾക്ക് പൊതുവെ ഗ്രൗണ്ട് ക്ലിയറൻസ് കുറവാണ്.അത് തന്നെയാണ് അതിന്റെ ഭംഗി വർധിപ്പിക്കുന്നതും. അടിത്തട്ടുന്നു എന്ന് പറയുന്നതിൽ ഒരു കാര്യവും ഇല്ല. അടിതട്ടാതെ ഓടിക്കണമെങ്കിൽ hight കൂടിയ വണ്ടി എടുക്കണം. ഒരു ബെൻസ് കിട്ടിയാൽ നമ്മൾ എങ്ങനെ ഓടിക്കും?വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നവർക്കും സ്മൂത്തായി ഡ്രൈവ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്കും വാഹനത്തിനുള്ളിൽ ഇരിക്കുമ്പോൾ ഒരു ഒഴുകിപോണ ഫീല് ഇഷ്ട്ടപെടുന്നവർക്കും ആഗ്രഹിക്കുന്നവർക്കുമാണ് സെടാൻ വാഹനങ്ങൾ നല്ലത്.സെടാൻ വാഹനങ്ങൾക്ക് hight കൂടിയാൽ കുതിരപ്പുറത്തു ഇരിക്കുന്നത് പോലെ ആയിപ്പോകും. സെടാൻ വാഹനങ്ങൾക്ക് പൊതുവെ മൈലേജും കൂടുതൽ ആയിരിക്കും ഞാനുപയോഗിക്കുന്നത് verna ഡീസൽ ആണ് മാക്സിമം 24വരെ പെർഫെക്ട് ആയിട്ട് ഓടിക്കുകയാണെങ്കിൽ മൈലേജ് കിട്ടും with ac യിൽ. Honda city യും സൂപ്പർ വണ്ടിയാ. നമ്മൾ കൈകാര്യം ചെയ്യുന്നത് പോലെ ഇരിക്കും വണ്ടി നമ്മളോട് പെരുമാറുന്നത്. കഴിവതും fully synthetic oil എൻജിനിൽ ഒഴിക്കുക നല്ല മൈലേജും കിട്ടും engine നല്ല സ്മൂത്ത് ആവുകയും ചെയ്യും. കമ്പനിയിൽ fully synthetic ഇല്ലെങ്കിൽ പുറത്തുള്ള നല്ല മെക്കാനിക്കിനെ കൊണ്ട് ഓയിൽ മാറ്റുക.
I'm Proud to be a city owner ❤️
Honda aayond choikkunnavarde adhikam odo reading : 85k, 100k, 50k okke aanu... Reliability matters... ❤️
Service cost average 12k in 6 months . Using city for the past 6 years . Mileage average 13 km (kochi )
Idtec or ivtec
@@josephjkottukappally Ivtec
Honda city 🥰
എന്റെ വീട് പുറപ്പുഴ ആണ് വഴിത്തല ഞാൻ ഒരുപാട് തവണ വന്നിട്ടുണ്ട്
Honda amaze chayoumo
ഒരു ഷോപ്പിംഗ് mall ന്റെ basement parking ൽ നിന്ന് പുറത്തെടുക്കുമ്പോൾ നന്നായി അടി തട്ടി. ഫ്രണ്ട് bumper inte paint poyi. City 5th generation V (MT). Ground clearance is definitely an issue with the City.
soft suspension is the issue
that's why it bottoms down
That is why many people are going for SUVs now..our roads are not good for sedans..
അത് വണ്ടിയുടെ kushapam അല്ല റോഡിന്റെ പ്രോബ്ലം ആണ്
Honda amaze cheyyamo...?
Engine super anu🔥. Reliablility nokunavarku edukam city❤️ground clearance issue undu. City drivinu kolilaaa nalla neetam ഉള്ളത് കൊണ്ട്.
അതൊക്കെ കുറച്ച് ഓടിച്ചത് കഴിയുമ്പോൾ set ആവും😊
Honda amaze cheyyamo
I dont understand malayalam. Can someone tell me what the owners spoke about ground clearance?
Ground clearance is very less .must ride very carefully in bad roads
My dream car
നല്ല mechanic കളുടെ അമിതമായ അവശ്യം ഉണ്ട്. പരിചയ പ്പെടുത്തി തരൂ
ഈ എല്ലാ വണ്ടികളും 10000 Kam അല്ലെങ്കിൽ 6 മാസത്തിൽ Service ചെയ്യിക്കണോ..
Ente cousin our Diesel und i use vw polo and vento katta naduppa odikkan it's not degrading but frequent gear shift a main issue long odikkan maduppa, pinne infortaintemnt valare shokam a service 7-8k okke avund 10k km inu ath valiya kuzappamillaa, pinne safety galss pokkymbo door panel okke pongumm mileage oru 19 okke diesel kittund ,seat a highlight ath poli aa enna sukam a irikkan 😁, ath pole clutch and brake position ath floor il ninnu itiri height kooduthal aa
City ❤️
New Honda city 5 th Gen is not good
Hyundai venue review chayyamo??
No this big trouble vehicle. Please do not purchase new Honda city 5th generation. Old vehicle was good but this not atall good.
Amaze revew കാണിക്കുമോ
Tata nano cheyamo
Diesel above 22 mileage
Petrol 13 to 15 maximum
Still luving my 2017 city zx
Bro ford figo/freestyle review venam.
Honda city car is not recommended especially diesel one except driving comfort. Body is weak and now it is getting rusty
Ethu year model ahn sir de vandi ....normally honda is having better build. ..athan choichth
The old vehicle was good but the new vehicle was very bad
Ritz review cheyyamo
Ritz പൊളിയാണ് bro... ഞാൻ ഒരു RITZ യൂസർ ആണ്..
Njnum ritz vdi user aanu njn athu koduthu Honda city 5th gen edukan pova
Kidilan vandi veruthe koduthu swift eduthu sheriyavunilla veendum nalla ritz nokunnu thirich ritz ilek povukayane.... diesel thanne edukkanam💥
Eon റിവ്യൂ ചെയ്യുമോ
fz x user review ചെയ്യാമോ
EppolullA car mileage ullathum und maruthi ciaz 27 km vare kittunnund
സർവീസ് cost 9200,, സർവീസ് cost വളരെ കൂടുതൽ, മൈലേജ് 13.5
എന്റെ 2017 v പെട്രോൾ ആണ് വണ്ടി. Infotainment system വെറും തറ ആണ്... ഗ്രൗണ്ട് ക്ലീറൻസ് കുറവുണ്ട്. പിന്നെ ac യിൽ പോകുമ്പോൾ പുറത്ത് നിന്നുള്ള സ്മെൽ അകത്തു വരുന്നുണ്ട്(മറ്റൊരു വണ്ടിയെ overtake ചെയ്യുമ്പോൾ ആ വണ്ടിയുടെ പുക മണം ഉള്ളിൽ നന്നായി ഫീൽ ചെയ്യന്നു ) ബാക്കി എല്ലാംകൊണ്ടും വണ്ടി സൂപ്പർ ആണ്.. ബമ്പർ ഒരിക്കൽ റിപ്ലസ് ചെയ്തു.. 12500/-ആയി..
Ac outside എയർ window open ayi കിടക്കുന്നതു കൊണ്ടാണ്
@@jijeshm9697 ക്ലോസ് ആണ്
Ath outside ac on ayathkondanu... Ini ath off ayitum akatek smell varunundenkl ath brode car nte matram prblm ahnu... Showroom l kani chala noku
ac recirculation button on aano?
athu off aanekill purath ninnu olla smell varumm
@@sibinjoseph3418 AC outside /inside air circulation control flap or cable may be damaged. Show to an AC specialist. It won't cost you more.
Just get a diesel city , upto 26kmpl comfort perfect sedan
petrol city is refined
better handling etc
Diesel city and amaze have same engine
@@elangoella4728 amaze diesel is 1.2 and city is 1.5 diesel
@@nishalnisar5781 I am using amaze diesel 1.5
@@nishalnisar5781 Amaze petrol is 1.2 ltr. But diesel is 1.5. Same engine of City. But in City the engine is remapped for better perfomance.
Hyundai verna please do a user review
City 👌👌👌❤️
Innova/glanza user rrview chyy
Volkswagen polo kurichulla abipray onnu cheyyamo
Varum
City and polo🤩🤩
Renault triber user rivew chayamo
Ground clearance illa ,adhanu main problem
Apo virtus book cheyano? Reliable ano virtus
👍👍👍💕
PLEASE DO NOT PURCHASE HONDA CITY NEW 5TH GEN ANYONE
Ciaze chy bro
Company service kooduthal aanu
Local work shop ൽ ചെയ്തൽ Service cost കുറയുമോ.....
Honda city v automatic car
സത്യത്തിൽ honda amaze പപ്പടം body ആണ്, മാരുതിയെക്കാൾ കുറവാണു body quality, city എങ്ങനെ ഉണ്ട്
Chase strong ane amaze... 4 star undalo
Its body panel is not so good but the chase is mucho mucho good than both tigor and dezire
Amaze nalla build quality anu
decent built quality undu..4 star rated
pinney crumble zone areas ill light materials aanu
😂😂😂bro ee paranja maruthi swift dizre m honda amaze m kooti idich kidakunath njn neril kandatha... Ulath parayalo dizre l pandi lori vanu idichathana parayu papadam ayath dizre ahnu... Amaze alla.... Poranjit dizrel ulavark parrikum pathi amaze l ulavark oru poral polum illa....
Jomy sir Honda jazz & toyota glanza Review cheyuaaaa…
Nooooo, this is not worth the money
Kia seltos
Thar review
Infotainment verum shokam aanu
Absolutely
Honda city build quality mosham aanu Auto rickshayude athra polum undavilla ennu thonunu 😆😆😆😆🤣
4 and 5 star rated car nnu mosham Built quality aanelley 👏
@@Moonlight-hq3gi സ്റ്റാറിലൊന്നും കാര്യമില്ല അത് സേഫ്റ്റി മാത്രമാണ്.. ബിൽഡ് ക്വാളിറ്റി മോശമാ!
@Yadu yenna build quality illa ennu chummathey paranjitt karyaamila 😹
@@Moonlight-hq3gi ente carum hondayude thanneya appo enikk correct ayitt ariyam. 😄
@Yadu crumple zones ollath kondu mosham build quality alla
maruti, Hyundai avare kaal better build quality thanney aanu city kku
weight kuranja 4th gen city kku thanney 4 stars undu... current city athinekaal okke solid aanu
City❤️