കോട്ടയം- ആലപ്പുഴ; കായൽ കാഴ്ചകൾ കണ്ടൊരു ബോട്ടു സവാരി 29 രൂപയ്ക്ക് | Kottayam- Alappuzha Boat Service

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • കേരള ജലഗതാഗത വകുപ്പിന്റെ ഏറ്റവും പഴയ ജലപാതയാണ് കോട്ടയം- ആലപ്പുഴ പാത. മൂന്ന് ബോട്ടുകളാണ് ഈ പാതയിലൂടെ സർവീസുകൾ നടത്തുന്നത്. സ്ഥിരം യാത്രക്കാർക്ക് പുറമേ കേരളത്തിലെ മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമായി നിരവധി വിനോദസഞ്ചാരികളാണ് യാത്ര ആസ്വദിക്കുന്നതിനായി എത്തുന്നത്.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #Mathrubhumi

ความคิดเห็น • 30

  • @shahmohammed637
    @shahmohammed637 ปีที่แล้ว +7

    ഇതുപോലെ സർവീസ് നടത്തുന്ന പഴയ ബോട്ട് ഒക്കെ മാറ്റി പുതിയ ബോട്ടുകൾ ഇറക്കി കൂടെ. ..എല്ലാം ജാംഭവന്റെ കാലത്തെ ആണ്.സർക്കാരിന് വരുമാനം കൂടുകയേ ഉള്ളു

    • @esthuraja
      @esthuraja 9 หลายเดือนก่อน +3

      ഈ ബോട്ടിന്റെ യാത്രാസുഖം ഇപ്പോഴത്തെ ബോട്ടിനല്ലാന്നാണ് എനിക്ക് തോന്നുന്നത്.

  • @jobycherian8952
    @jobycherian8952 ปีที่แล้ว +2

    Beautiful journey 👌👌

  • @yunusbinali
    @yunusbinali ปีที่แล้ว

    Thanks for details

  • @NikhilRajp87
    @NikhilRajp87 2 ปีที่แล้ว +8

    തട്ടേക്കാട്, മുഹമ്മ, തേക്കടി ദുരന്തങ്ങൾ. നിരവധി മരണങ്ങൾ. ഇപ്പോഴും പാലിക്കേണ്ട മിനിമം സേഫ്റ്റി പ്രീകോഷൻസ് പോലും എടുക്കുന്നില്ല. ഒരു യാത്രക്കാരന് പോലും ലൈഫ് ജാക്കറ്റ് ഇല്ല

  • @postbox2486
    @postbox2486 6 หลายเดือนก่อน

    I traveled this route
    Pwoli
    Better than house boats

  • @nitheeshkunnath4759
    @nitheeshkunnath4759 2 ปีที่แล้ว +2

    Nice

  • @palakkadtravel9527
    @palakkadtravel9527 7 หลายเดือนก่อน +1

    തിരുവനന്തപുരംമുതൽ മുതൽകേരളത്തിൻറെ വേറൊരു അറ്റം വരെ സർവീസ് നടത്തിയിരുന്നെങ്കിൽ

  • @dhanya659
    @dhanya659 ปีที่แล้ว +3

    സ്വന്തം ജീവന്റെ വില 29 രൂപക്ക് പണയം വെച്ചിട്ട് വേണം അതിൽ കേറുവാൻ

    • @safuvanrayan4430
      @safuvanrayan4430 7 หลายเดือนก่อน +1

      നീ പോരേണ്ട അന്നം മുടക്കല്ലേ

  • @sakalakala919
    @sakalakala919 2 ปีที่แล้ว +10

    ഇതിൻ്റെ ഒക്കെ സുരക്ഷ ആരെങ്കിലും നോകുന്നുണ്ടോ

    • @ranjithprabhakar6071
      @ranjithprabhakar6071 2 ปีที่แล้ว +2

      May be you should send your father

    • @sibinlalcbn9237
      @sibinlalcbn9237 ปีที่แล้ว

      🥺🥺🥺☹️

    • @judi21195
      @judi21195 4 หลายเดือนก่อน

      Undado. Ithoke Alappuzhakkar daily use cheyunatha.

  • @mckck338
    @mckck338 2 ปีที่แล้ว +7

    തുരുംബെടുത്ത്‌ ദ്രവിച്ച ബോട്ടുകൾ ..വൃത്തിഹീനമായ ബോട്ട്‌ ജെട്ടികൾ ..പ്ലാസ്റ്റികും പായലും നിറഞ്ഞ കായലും പ്ലാസ്റ്റിക്‌ ഷീറ്റുകളും മറ്റും കൊണ്ട്‌ വികൃതമാക്കിയ കെട്ടിടങ്ങൾ നിറഞ്ഞ കരകളും ..ഈ വീഡിയൊ കാണുംബോൾ ക ണ്ണിൽ കണ്ട കാര്യങ്ങളാണിതൊക്കെ ..ഇതിലേക്കാണൊ സഞ്ചാരികളെ ക്ഷണിക്കുന്നത്‌ ?? കഷ്ടം ...കേരളത്തിനു പുറത്തിരുന്ന് കൊണ്ട്‌ കേരളം കാണുംബോഴാണു കേരളം ഇത്ര വൃത്തിഹീനമായ സ്ഥലമാണെന്ന് മനസിലാകുകയുള്ളൂ ...

  • @geo9664
    @geo9664 2 ปีที่แล้ว +1

    ഞാൻ എല്ലാവർഷവും യാത്ര ചെയ്യാറുണ്ട് ഇതു വഴി🤩

    • @visaganilkumar8076
      @visaganilkumar8076 ปีที่แล้ว +1

      കോട്ടയത്ത് എവിടെയാ വന്നു കേറണ്ടത്?

    • @geo9664
      @geo9664 ปีที่แล้ว +1

      ഒരു വല്ലാത്ത പേരാണ് ആ സ്ഥലത്തിന് നോക്കട്ടെ വെയ്റ്റ്

    • @visaganilkumar8076
      @visaganilkumar8076 ปีที่แล้ว

      @@geo9664 ok

    • @dipujoseph9012
      @dipujoseph9012 ปีที่แล้ว +2

      @@visaganilkumar8076 കോടിമത ജെട്ടി.. Near to കിട്ടയം city

    • @dipujoseph9012
      @dipujoseph9012 ปีที่แล้ว +2

      Super യാത്രയാണ്.. ഞാൻ പലവട്ടം പോയിട്ടുണ്ട്