ആരാണ് oldsouls? എന്താണ് അവരുടെ പ്രത്യേകതകൾ

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 80

  • @jayaradhakrishnan3254
    @jayaradhakrishnan3254 3 หลายเดือนก่อน +7

    ഈ പറഞ്ഞതെല്ലാം ഞാൻ ജീവിതത്തിൽ അനുഭവിച്ചുകഴിഞ്ഞു - ഞാൻ ചിന്തിക്കും എന്താണിങ്ങനെ എന്റെ ഒപ്പത്തിലുള്ളവരോടുസഹകരക്കാൻ പറ്റില്ല, ഞാൻ പറയുന്നതൊന്നും അവർ ഉൾക്കൊള്ളൂനില. ഞാൻ ഒറ്റപ്പെട്ടു പഴഞ്ചൻ മനുഷ്യനെപ്പോലെയാണ് ഞാൻ പെരുമാറുന്നത്.

  • @Niju77737
    @Niju77737 3 หลายเดือนก่อน +5

    Thankyou mam 🙏🏼🙏🏼🙏🏼പറഞ്ഞത് എല്ലാം ശരിയാ 🌈🦋🌈🦋🦋thankyou unniverse 🌈🦋🌈🦋🌈🦋🌈🦋

  • @sindhukvkaimal8723
    @sindhukvkaimal8723 3 หลายเดือนก่อน +3

    Ma'am പറഞ്ഞത് എല്ലാം വളരെ ശരിയാണ്. ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു.

  • @vanajakn4996
    @vanajakn4996 3 หลายเดือนก่อน +1

    താങ്ക്സ് മാം ..ഒത്തിരി സന്തോഷം തോന്നി.. കേട്ടപ്പോൾ. പലപ്പോഴും ഉള്ളിൽ തോന്നിയിട്ടുള്ള കാരണങ്ങളാണ് ഇതിലുള്ളത്...

  • @anithakrishnan4883
    @anithakrishnan4883 3 หลายเดือนก่อน +3

    Thank you mam പറഞ്ഞത് വളരെ ശരി യാണ് ഇതെല്ലാം ഞാൻ അനുഭവിച്ചിട്ടുണ്ട് 💚💚💚thank you universe 💚💚thank you God 💚💚

  • @induvijukumar713
    @induvijukumar713 3 หลายเดือนก่อน +2

    Thank you Universe 🙏💚
    Thank you Angels🙏💚
    Thank you Divine 🙏💚
    Thank you Mam🙏💚💚

  • @sudhasudheer7224
    @sudhasudheer7224 3 หลายเดือนก่อน +1

    ആദ്യമായിട്ടാണ് മാമിന്റെ വീഡിയോ കാണുന്നത്... ശബ്ദം സംസാരം ഒത്തിരി ആകർഷിച്ചു.. സബ്സ്ക്രൈബ് ചെയ്തു. കുറച്ചു വീഡിയോ കൂടി കണ്ടു. ഇനി നാളെ... 🥰Thank you Universe ഇങ്ങനെ ഒരു മുന്നിലേക്ക് എത്തിച്ചതിന് ✨✨✨

    • @sarisasidharan353
      @sarisasidharan353  3 หลายเดือนก่อน

      Thank you so much❤️ keep watching and growing🥰

  • @jessypaul8519
    @jessypaul8519 3 หลายเดือนก่อน +2

    Yes I too want that video.happy to hear you .me too an old soul going through severe traumatic situations in life now started looking inside myself trying to find freedom and peace.

  • @SreelekaAnoop
    @SreelekaAnoop 3 หลายเดือนก่อน +4

    അവസാനം എന്നിലേക്ക് ഞാൻ തിരിഞ്ഞു അവിടെ ആണ് ഈശ്വരന്റെ സന്നിധാനം 🙏താങ്ക്സ്

  • @AnniejoseAnniejose
    @AnniejoseAnniejose 3 หลายเดือนก่อน +4

    Emphethy എന്താന്ന് അറിയില്ല mam detaild vdo edamo

  • @SandhyaM-hm5ei
    @SandhyaM-hm5ei 3 หลายเดือนก่อน +2

    Thank you universe 🙏

  • @rajanik.v1371
    @rajanik.v1371 2 หลายเดือนก่อน

    Very informative session🙏🏻♥ Thank you... 🥰 very helpful vedio...
    Empath special session awaiting👍🏻...

  • @DeepikaM-zg5yy
    @DeepikaM-zg5yy 3 หลายเดือนก่อน +1

    Right reading Thank you God Thank you univers Thank you Divine Thank you egels OM NAMASHIVAYA ❤❤🙏🙏🕉🕉🌹🪷🌷🌷🪻🙏🌻🌻🌺🎉🎊

  • @trrejumon
    @trrejumon 4 วันที่ผ่านมา

    Ithu ente karyagal anallo paranjatju😮 kurachukoodi video clyr pic venam... Ini enthu.. Engane... athu koodi oru vidio idumo am waiting😢😮❤

  • @marykutty5728
    @marykutty5728 2 หลายเดือนก่อน +1

    Its me!!!! ഒരു പുതിയ വ്യക്തി ഫോണിൽ കൂടി സംസാരിച്ചു കൂട്ട് കൂടിയാൽ പോലും പെട്ടന്ന് അയാളിൽ നിന്ന് positive or negative energy പാസ് ആകാൻ തുടങ്ങും. അതെങ്ങനെ എന്ന് എനിക്കിപ്പോഴും അറിയില്ല. ഇതായിരിക്കും കാര്യം. ഇപ്പറഞ്ഞതൊക്കെ ശരിയാണ്.

  • @ganilrajan
    @ganilrajan 3 หลายเดือนก่อน

    ഈ പറഞ്ഞ introspection പത്തു വർഷം മുൻപ് വരെ എനിക്ക് ഇല്ലായിരുന്നു എന്നാൽ ഇപ്പോൾ ഒരാളുടെ സംസാരത്തിൽ നിന്നും അതുപോലെ അവരുടെ ചലനങ്ങളിൽ നിന്നും എനിക്ക് മനസിലാക്കാൻ കഴിയും (എന്നെ ചതിക്കാൻ നിൽക്കുന്നവരെ )പത്തു പതിമൂന്ന് വർഷം മുൻപ് ഞാൻ ജ്യോതിഷം (ജ്യോതിഷ ഭൂഷണം )പഠിച്ചു അതിനു ശേഷം എന്റെ കാര്യങ്ങൾ ഞാൻ തന്നെ പ്രശ്നം വച്ചു നോക്കി പരിഹരിക്കാറുണ്ട്.
    ആഭിചാര ക്രിയകൾ കൊണ്ട് പൊരുതി മുട്ടിയ ശേഷമാണു ജ്യോതിഷം പഠിക്കാൻ തീരുമാനിച്ചത്.
    Mam പറയുന്ന കാര്യങ്ങൾ ഇപ്പോൾ അനുഭവത്തിൽ ഉണ്ട്

  • @theseekersra5631
    @theseekersra5631 3 หลายเดือนก่อน +2

    Good information.

  • @sujithsujithks2388
    @sujithsujithks2388 2 หลายเดือนก่อน +1

    🔥True. Sound NilaUsha Ude Same.😻✌👍

  • @manjujayakumar6279
    @manjujayakumar6279 2 หลายเดือนก่อน

    Hi sari, ny daughter is somewhat of this type ...she guides me in my journy of life...Empath video needed...

  • @DollyJoshy
    @DollyJoshy หลายเดือนก่อน

    Thank u universe ❤❤❤
    Thanks mam ❤❤❤
    Super read

  • @edwinemeline778
    @edwinemeline778 3 หลายเดือนก่อน +2

    Yes.... ഞാൻ ഈ പോയിന്റിൽ ആണ്. ഒരാൾ എന്നെ മന്ത്രവാദിനി എന്ന് പോലും വിളിച്ചു. 😂

  • @bullseye_Manthra
    @bullseye_Manthra 3 หลายเดือนก่อน +1

    Please do a video of empath. Im having the above metioned old soul traits and empathetic. And people are using my energy and getting success and im going down al the time. Now im trying to stop transfering energy. Please do a video. It will be a great help.

  • @vrindavanam741
    @vrindavanam741 3 หลายเดือนก่อน +2

    Old souls angelic ആണോ?അവർക്ക് rebirth ഉണ്ടോ?

  • @jollyjoseph1133
    @jollyjoseph1133 3 หลายเดือนก่อน +2

    Yes

  • @user-lw7wj4ug8d
    @user-lw7wj4ug8d 2 หลายเดือนก่อน

    Mam പറയുന്നത് എന്നെ കുറിച്ച് ആണ്.

  • @nissarkp9451
    @nissarkp9451 3 หลายเดือนก่อน +1

    Ellaam correct Anu . spiritual life munpum pinpum 😢😢❤❤

  • @anujithpt2428
    @anujithpt2428 2 หลายเดือนก่อน +1

    🙏

  • @user-lw7wj4ug8d
    @user-lw7wj4ug8d 2 หลายเดือนก่อน

    താങ്ക്സ് മmam

  • @sureshtp5652
    @sureshtp5652 หลายเดือนก่อน

    🙏🙏🙏100%സത്യമാണ് ❤️❤️❤️🙏🙏🙏🌹🌹🌹

  • @anithakrishnan4883
    @anithakrishnan4883 3 หลายเดือนก่อน +1

    Emphethy oru video cheyamo 💚💚

  • @komalamm4071
    @komalamm4071 2 หลายเดือนก่อน

    എനിക്കും തോന്നിയിട്ടുണ്ട്..❤

  • @bindurajyamuna6582
    @bindurajyamuna6582 3 หลายเดือนก่อน

    ,Thank You Universe❤🙏❤️🕉️🔱🕉️👍👍

  • @246amt
    @246amt 3 หลายเดือนก่อน +1

    Very correct .....

  • @rifa_.
    @rifa_. 2 หลายเดือนก่อน

    Empath ine kurich detailed video venam❤

  • @rajeswary4030
    @rajeswary4030 3 หลายเดือนก่อน +1

    Realisation manasilayikazhiyumbole ini ellam manasilayi ini jeevichirikkanada ennu thonnumo😊 2:17

    • @sarisasidharan353
      @sarisasidharan353  3 หลายเดือนก่อน

      Realisation ennal self ne ariyuka ennanu.. സ്വയം ആരാണെന്നു മനസിലാക്കുക, strength, weakness മനസിലാക്കുക.

  • @vrindavanam741
    @vrindavanam741 3 หลายเดือนก่อน +1

    Video വേണം

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 3 หลายเดือนก่อน

    Thank you universe

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 3 หลายเดือนก่อน

    👉end to end soul🕵️☯️

  • @ramadask4580
    @ramadask4580 16 วันที่ผ่านมา

    Empathine കുറിച്ചു അറിയാൻ
    താല്പര്യം ഉണ്ട്‌

  • @arunaachudhan9217
    @arunaachudhan9217 3 หลายเดือนก่อน

    Thanku mam --inner child healing എങ്ങനെ ചെയ്യൂം ഒരൂ വീഡിയോചെയ്യാമോ😊

  • @SurabhiSree-su8nd
    @SurabhiSree-su8nd 2 หลายเดือนก่อน

    Thank u mam✨🤍🙌🏻

  • @rajeswary4030
    @rajeswary4030 3 หลายเดือนก่อน

    Old soul kazhinju cheyth a eppizode etthanu continu athu venamayirunoo

  • @shobhanak5166
    @shobhanak5166 3 หลายเดือนก่อน +1

    Seriyanu eppol manasilayi

  • @aryamadhu9034
    @aryamadhu9034 3 หลายเดือนก่อน

    Correct aanu madom paranjathu njanum iggane thanne aanu

  • @elavumkudy
    @elavumkudy 3 หลายเดือนก่อน

    Need empath lesson 💗🙏🏼

  • @shailavalli1101
    @shailavalli1101 3 หลายเดือนก่อน

    Thank you univers and old soul

  • @KamalKumar-l6e
    @KamalKumar-l6e 2 หลายเดือนก่อน

    🙏🙏🙏🙏🙏

  • @soumyaps8269
    @soumyaps8269 หลายเดือนก่อน

    Introvert aya alukale ennathe kalathu athika markkum eshttamalla. Ellaviril ninnum ottapedum. Oru mosam charecter ayi mattullavar nammale kanumpol vishamam thonnum

  • @padmakumarim8932
    @padmakumarim8932 5 วันที่ผ่านมา

    Paranjathellam real ane universinte anugraham undakete

  • @haneefashraf3922
    @haneefashraf3922 3 หลายเดือนก่อน

    Thank You 😊❤ from Old Soul 😊

  • @deepthigj2988
    @deepthigj2988 3 หลายเดือนก่อน

    ChakrA beeja manthram chant cheytal problems undo

  • @lekshmi_muraleedharan
    @lekshmi_muraleedharan 3 หลายเดือนก่อน

    OLD SOUL🥰

  • @lathikadinamonu110
    @lathikadinamonu110 3 หลายเดือนก่อน

    Very nice video. Thank you

  • @vimalaharikumar7286
    @vimalaharikumar7286 3 หลายเดือนก่อน

    Thank you mam

  • @bijithakilikot275
    @bijithakilikot275 3 หลายเดือนก่อน

    Thank you 🙏❤

  • @anishmathew1285
    @anishmathew1285 3 หลายเดือนก่อน

    👍👌🙏

  • @SreerajsAdoor
    @SreerajsAdoor 3 หลายเดือนก่อน

    😄😄😄😄 അങ്ങനെ കുറച്ചു ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടി

  • @AnniejoseAnniejose
    @AnniejoseAnniejose 3 หลายเดือนก่อน

    ❤❤❤

  • @user-lw7wj4ug8d
    @user-lw7wj4ug8d 2 หลายเดือนก่อน

    പിന്നീട് ഒരുപാട് ആൾകാർ അവരുടെ കൂടെ കാണില്ലേ mam

    • @sarisasidharan353
      @sarisasidharan353  หลายเดือนก่อน

      കാണും. Right ആയിട്ടുള്ള ആളുകൾ 🤍

  • @rajeswary4030
    @rajeswary4030 3 หลายเดือนก่อน

    Venam aduta