#39 കുട്ടികളുടെ തൊണ്ടയിൽ വല്ലതും കുടുങ്ങിയാൽ എന്തു ചെയ്യണം /Choking in children/what to do/malayalam

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024
  • കുട്ടികളുടെ തൊണ്ടയിൽ ഭക്ഷണ സാധനങ്ങൾ, ഗുളിക കഷ്ണങ്ങൾ,കളിപ്പാട്ടത്തിന്റെ ഭാഗങ്ങൾ ഇവ കുടുങ്ങാറുണ്ട്. പെട്ടെന്ന് തന്നെ ചികിത്സിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകാൻ സാദ്ധ്യത കൂടുതലാണ്. ആശുപത്രിയിൽ എത്തിക്കുന്നതിന്റെ ഇടയിൽ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ചില പ്രക്രിയകളാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഇത് ഒരിക്കലും വിദഗ്ധ ചികിത്സയ്ക്ക് പകരമല്ല.
    Online consultation helpline 7012030327
    Website drbindus.com
    / drbindushealthtips
    . drbindushealthtips
    Welcome all
    Dr. Bindu Athoor is a senior consultant Pediatrician in , Malappuram , Kerala and has an experience of 14 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
    The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
    This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
    All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
    All contents in this channel are subject to copyright

ความคิดเห็น • 98

  • @neethu8091
    @neethu8091 3 ปีที่แล้ว +101

    Thank u so much madam🙏 എന്റെ രണ്ടര മാസം പ്രായമായ കുഞ്ഞിന് ഇന്ന് പാൽ തൊണ്ടയിൽ കുടുങ്ങി. ഞാൻ ഈ വീഡിയോ കണ്ടിട്ടുള്ളതുകൊണ്ട് ഇതുപോലെ ചെയ്തതിനാൽ കുഞ്ഞ് രക്ഷപെട്ടു.

    • @shameeramuhammedali4870
      @shameeramuhammedali4870 2 ปีที่แล้ว

      Thondayil kudungiyaal Palau kudikkumooo?

    • @athirasuresh5118
      @athirasuresh5118 2 ปีที่แล้ว +2

      Thondayil palu kudungunnath engane thirichariyum

    • @appusgamingx4540
      @appusgamingx4540 2 ปีที่แล้ว +11

      @@athirasuresh5118 ഒന്നുകിൽ കുട്ടിയുടെ കണ്ണ് മുകളിലോട്ടു മറിഞ്ഞു മറിഞ്ഞു പോകും അല്ലെഗിൽ കുട്ടിക്ക് ശാസം ഇല്ലാതാകും. എന്റെ molk 1 മാസത്തിൽ പാല് കൊടുത്തു അപ്പാടേ അപ്പി ഇട്ടു ഞാൻ കിടത്തി കുട്ടിയെ അപ്പാടെ കുട്ടിക്ക് പാല് തൊണ്ടയിൽ കുടുങ്ങി . ഭാഗ്യത്തിന് എൻറെ അമ്മ കുട്ടിയെ aduthu നോക്കുമ്പോൾ കുട്ടിയുടെ കണ്ണ് മുകളിലേക്കു മറിഞ്ഞു മറിഞ്ഞു പോയികൊണ്ടിരിക്കുന്നു. എന്റെ അമ്മ നിമിഷത്തിനുള്ളിൽ കുട്ടിയുടെ ഒരു മൂക്കു വലിച്ചു കളഞ്ഞു . പിന്നേ 2 scnd കഴിഞ്ഞപ്പോൾ മറ്റേ മൂക്കും വലിച്ചു കളഞ്ഞു. അപ്പാടെ കുഞ്ഞു കരഞ്ഞു. കുട്ടിക്ക് ശ്വാസം വന്നു . പിന്നേ കുട്ടിക്ക് പാല് കൊടുത്തപ്പോൾ കുട്ടി പാല് കുടിക്കുന്നുണ്ട് . പിന്നേ ഒന്നും നോക്കാതെ . അന്ന് രാത്രി 2 മണി ഓടി ഹോസ്പിറ്റലിൽ ലേക്ക് dr പരിശോധിച്ചപ്പോൾ prblm ഒന്നും ഇല്ലെന്നു പറഞ്ഞു 1/2 മണിക്കൂർ അവിടെ കിടന്നു . ഇപ്പോൾ molk 1വയസ് 8 month എങ്കിലും ഓരോ ദിവസവും പേടിയാ 🙏🙏🙏🙏🙏

    • @sajayantp253
      @sajayantp253 ปีที่แล้ว

      @@appusgamingx4540 h

  • @shalureny333
    @shalureny333 2 ปีที่แล้ว +24

    Ellaa kunju makhale kaath rashikhane allah🤲🏻🤲🏻🤲🏻

    • @sf5362
      @sf5362 2 ปีที่แล้ว

      Ameen

  • @muhammedfinan4608
    @muhammedfinan4608 2 ปีที่แล้ว +7

    ഇതാണ് ഡോക്ടർ എല്ലാം വെക്തമായി പറഞ്ഞു തരുന്നു

  • @prajp8157
    @prajp8157 2 ปีที่แล้ว +4

    Thank u doctor..jeevande vilayulla video..

  • @ichupoovibz6747
    @ichupoovibz6747 3 ปีที่แล้ว +3

    nalla helpful aanu tto for new mommies especially

  • @muhammedfinan4608
    @muhammedfinan4608 2 ปีที่แล้ว +1

    Thankyou ഡോക്ടർ 👌🏻

  • @joybakes6603
    @joybakes6603 3 ปีที่แล้ว +1

    thanks for sharing this information mam..its really helpful

  • @shehzashafishehzashafi7890
    @shehzashafishehzashafi7890 3 ปีที่แล้ว +1

    Thank u so much doctor for your valuable information

  • @anupamar7377
    @anupamar7377 ปีที่แล้ว

    തൊണ്ടയിൽ മാധളത്തിന്റെ കുരു പോയാൽ എന്ത് ചെയ്യണം (9 month babay) plz reply

  • @SHAHULHAMEED-mw7uy
    @SHAHULHAMEED-mw7uy 7 หลายเดือนก่อน

    Thankyou

  • @rihilarihila691
    @rihilarihila691 2 ปีที่แล้ว +2

    Mam nta mon 1 month parayamanu..eppazhum pal kudikkunathinte edayil chumakkunu..pinne okanam vannappole eppazhum kanikkunu urakkathilum athe...ith pedikkamdathundo...gas kalanjalum edak ingana undakum

  • @anjanayoutube4309
    @anjanayoutube4309 3 ปีที่แล้ว +2

    ellavarkkum useful aaya video thank you

  • @lillybenadict7302
    @lillybenadict7302 3 ปีที่แล้ว

    Useful video. Thank you for sharing 👍👍

  • @rootsbarks8739
    @rootsbarks8739 3 ปีที่แล้ว

    Very useful information dr..thanku for sharing

  • @tintinrv2191
    @tintinrv2191 3 ปีที่แล้ว

    very very useful.. i always face this situation

  • @sunishamolprasad4934
    @sunishamolprasad4934 ปีที่แล้ว +1

    Thank you dr.

  • @ushavijayakumar6962
    @ushavijayakumar6962 2 ปีที่แล้ว

    Thank you so much Dr for the useful video

  • @zainzanu9760
    @zainzanu9760 3 ปีที่แล้ว +1

    Very much useful video

  • @neenaanoop1393
    @neenaanoop1393 9 หลายเดือนก่อน

    Maam ente kunjinu 2 months aayi
    Paal koduth gas thatti kalanjaalum molu urakkathil mookkilude paal varukayum othiri karayukayum cheyyunnu kaanumbo pedi thonnum ..ithinu enthu cheyyanam? Plz reply madam

  • @zubaida6764
    @zubaida6764 9 หลายเดือนก่อน

    Ende mol oru cheriya muth vizhungi
    1 yr an.kadukinde athra ulla muth
    😢😢endelm prblm indo

  • @sarahj5662
    @sarahj5662 3 ปีที่แล้ว +1

    Thank you Doctor

  • @ayzinjaf9918
    @ayzinjaf9918 2 ปีที่แล้ว +2

    hello
    ente mon 3 vayas aayi.inn ravile avan oru balloon piece vayil ittu .appol thanne kanditt ath eduthu kalamju.pakshe athin shesham idak idak oru 5 mnt gap vchtt cherya chuma varunnu .athin aheshm fud um okke kaychirunnu .vre onnm kuzhpmm illa .aa chuma enth kondan nn paraymo .

  • @ashmilmon2164
    @ashmilmon2164 3 ปีที่แล้ว +1

    Good information and good morning mam

  • @sruthiarun7551
    @sruthiarun7551 9 หลายเดือนก่อน

    Super mam

  • @nowshadvadavannur4492
    @nowshadvadavannur4492 ปีที่แล้ว

    Dr എന്റെ മോൾക് ഒരു വയസ്സായി അവൾ മാർക്കറിലെ മഷി വിഴുങ്ങി എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ? Pls reply

  • @allishiju6385
    @allishiju6385 3 ปีที่แล้ว

    good information....thanks dear

  • @JariyaP-p5b
    @JariyaP-p5b ปีที่แล้ว

    Thankyou Dr ❤🙏

  • @shinushajan8147
    @shinushajan8147 2 ปีที่แล้ว

    Very helpful ma'm

  • @fathimafiza3475
    @fathimafiza3475 3 ปีที่แล้ว +1

    useful video...thanks for sharing

  • @creativeash7117
    @creativeash7117 3 ปีที่แล้ว +1

    very good information ..useful for parents

  • @anusreeku4665
    @anusreeku4665 3 ปีที่แล้ว

    so helpful information

  • @esnarfam
    @esnarfam 3 ปีที่แล้ว

    really veru useful video dr..thanku

  • @prejishakp1221
    @prejishakp1221 3 ปีที่แล้ว

    Thanks Doctor

  • @shijumk3796
    @shijumk3796 10 หลายเดือนก่อน

    എന്റെ തൊണ്ടയിൽ പൊടിയരി കഞ്ഞി കുടിക്കുമ്പോ ഒരു അരിമണി കുടുങ്ങി, ശ്വാസം എടുdക്കാൻ പറ്റുന്നുണ്ട് സംസാരിക്കാനും പറ്റുന്നുണ്ട് പക്ഷെ ശ്വസിക്കുമ്പോൾ വല്ലാത്ത സൗണ്ട് ആസ്മ ഉള്ളപ്പോ വലിക്കുന്ന സൗണ്ട് ഈ methed ചെയ്തു കുറെ വെള്ളം കുടിച്ചു ചുമച്ചു കുറേ തുമ്മി എന്നിട്ടും പോകുന്നില്ല എന്താ ചെയ്യുക ഈ അവസ്ഥയിൽ pls help വേറെ ആർകെങ്കിലും ഉപകാരം ആവുമല്ലോ പറയു

  • @sakeenanowshad1172
    @sakeenanowshad1172 3 ปีที่แล้ว

    താങ്ക്യൂ

  • @jagadhamanesh2799
    @jagadhamanesh2799 ปีที่แล้ว +2

    Dr.. കുഞ്ഞിന്റെ വായിൽ മുടി കണ്ടു.. എടുക്കാൻ കഴിഞ്ഞില്ല.. കരച്ചിലായിരുന്നു..
    അത് കുഞ്ഞു വിഴുങ്ങി പോയി.. എന്തെങ്കിലും problm ഉണ്ടാകുമോ dr. plzzz റിപ്ലൈ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏plzz plzzzz

  • @Sreekumar3325-b1x
    @Sreekumar3325-b1x 7 หลายเดือนก่อน

    🙏

  • @josmyjemy7600
    @josmyjemy7600 2 ปีที่แล้ว +1

    One month masamaya baby k okanam varunath athukodann. Kuzhapam udoo

  • @krishnaramadas5193
    @krishnaramadas5193 2 ปีที่แล้ว

    Premature baby 1 month prayam... Paalu kudich kond erikumbo mandayil kayarumbozhano doctor chuma varunath?. Angane varumbo nthanu cheyandath?

  • @rayyank9066
    @rayyank9066 2 ปีที่แล้ว

    Ente 5 vayasulla mon peal viyungipoy enthenkkilum prashnam undo

  • @shriyasmagicalworld1664
    @shriyasmagicalworld1664 3 ปีที่แล้ว

    Very informative..

  • @aswathyvs6342
    @aswathyvs6342 ปีที่แล้ว

    Thank u madam

  • @aryaks1476
    @aryaks1476 2 ปีที่แล้ว

    Thank u madam ❤

  • @nishamonu4696
    @nishamonu4696 3 ปีที่แล้ว

    Nalla informative video aanu..

  • @RidewithNBN
    @RidewithNBN 3 ปีที่แล้ว

    thanks for sharing

  • @nishaqwerty1728
    @nishaqwerty1728 3 ปีที่แล้ว

    Nice video...well explained

  • @manjucr6788
    @manjucr6788 3 ปีที่แล้ว +1

    ഇങ്ങനെ ചെയ്യുമ്പോൾ കുട്ടിക്ക് ശ്വാസം എടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭപ്പെടുമോ

  • @aswathyratheesh605
    @aswathyratheesh605 3 ปีที่แล้ว

    Useful vedeo thank you maam

  • @sonu-siyan4767
    @sonu-siyan4767 3 ปีที่แล้ว +1

    Kunjinu enthoo Ithu pole kudungi... Ath chardichu... Pinne monkk
    Shwaasathinu cheriya oru valiv pole..athenthaa paranj tharoo.. Pls

  • @zaiha4598
    @zaiha4598 2 ปีที่แล้ว +1

    4month age aaya babykk paal kidann kodukkaamo??

  • @fasalunnisa6383
    @fasalunnisa6383 2 ปีที่แล้ว +1

    👍

  • @parvathythejus
    @parvathythejus 3 ปีที่แล้ว

    Nice

  • @snehakrishna246
    @snehakrishna246 2 ปีที่แล้ว

    Dr kutty palu kudichu urangi engil nthokke shredikknm

  • @benadictlilly6782
    @benadictlilly6782 3 ปีที่แล้ว +1

    Useful video

  • @sindhujenni214
    @sindhujenni214 3 ปีที่แล้ว

    Mam ith ബലത്തിൽ cheyano

  • @fathimafathima8668
    @fathimafathima8668 ปีที่แล้ว

    Ente mool 7 mnth aay….inn paper piece thinn….appo thanne chumach vomit chythu…..but paper piece purth poytilla…..entheelum problem undoo? Plzzzz reply

  • @manjucr6788
    @manjucr6788 3 ปีที่แล้ว

    Nice video

  • @jincyj1060
    @jincyj1060 ปีที่แล้ว

    🙏❤

  • @shahishahi4779
    @shahishahi4779 3 ปีที่แล้ว

    dr kunjinte vayil ochu poyal endagum...

  • @RamsheenaRamsheena-hx8iz
    @RamsheenaRamsheena-hx8iz ปีที่แล้ว

    ❤❤❤

  • @lillykitchen9761
    @lillykitchen9761 3 ปีที่แล้ว

    very good and nice information

  • @sangeethapb5605
    @sangeethapb5605 ปีที่แล้ว

    Unnide വായില് ഒരു ഹെയർ കണ്ട്.അത് എടുക്കാൻ പറ്റിയില്ല.എന്ത് problem anu endava???2month ayitullu.babyk
    😭Anyone rpl

    • @navamisunil701
      @navamisunil701 4 หลายเดือนก่อน

      Ntha cheythee??ivdem athpolundaii....nth cheyyum ennariyillaa...plz reply

  • @jaisytm5383
    @jaisytm5383 ปีที่แล้ว +1

    മാഡം സത്യം പറയാതെ വയ്യ... എന്റെ കുഞ്ഞിനെ ഓർക്കുമ്പോൾ സങ്കടം ആണ്... എന്റെ ഭർത്താവിന്റെ വീട്ടുകാർ ഇപ്പോളെ ആവേശം ആണ് പലതും കൊടുക്കാൻ... ബാറ്ററി ആണ് കയ്യിൽ കൊടുക്കുന്നത്... ഞൻ അവിടുന്ന് എല്ലാ ബാറ്ററിയും എടുത്ത് മാറ്റി.. ഒരു വയസ് പോലും കുഞ്ഞിന് ആയിട്ടില്ല

    • @vaheedzaman3729
      @vaheedzaman3729 ปีที่แล้ว +1

      Hello.. Its your baby!!!!. Take Care of your baby. Your husbands family is secondary. 🙄. Endhaanelum dhairyathode Barthaavinte veetukaare parnj manassilakuka. Strong aayit thanne parayuga. Ningalude Kunjinte kaaryathin alle.

    • @jaisytm5383
      @jaisytm5383 ปีที่แล้ว

      @@vaheedzaman3729 😪

  • @Ayzis_fantasy.
    @Ayzis_fantasy. ปีที่แล้ว

    Divasangalk munp ente oru friendinte 2 masam prayamulla baby girl breast milk thondayil kidungi marichi😥

  • @shakirafarooque3166
    @shakirafarooque3166 3 ปีที่แล้ว +1

    Ente mon 1.7yrs aan
    Avan food kazhikumbol thondayil kudungum. Ippozhum kuruki kodukukkaya. Chor polum juice roopathil aan kodukkaar. Choking n shesham chardikum. Bhayangara chardiyaan. 4months muthaalaan e oru prblm thudangiyth.
    3.6yrs ulla molum cheruppathil chardikunnudayirunnu. Avalk gas trouble pole epozhum vayar veerthirikkum. Food kazhikaan thalparyam illa.

  • @fathimahanoon3301
    @fathimahanoon3301 3 ปีที่แล้ว

    Breast milkil paracetamol tablet aliyich kodukkan pattuo

  • @Beevathu-u2r
    @Beevathu-u2r 10 หลายเดือนก่อน

    Thanks

  • @anuachu5068
    @anuachu5068 3 ปีที่แล้ว

    very useful information

  • @sajink1307
    @sajink1307 3 ปีที่แล้ว +1

    🙏🙏🙏 thank u doctor

  • @fathimafathi3187
    @fathimafathi3187 3 ปีที่แล้ว

    informative video.....

  • @tomjerry5494
    @tomjerry5494 3 ปีที่แล้ว +1

    its very helpful

  • @rudramol106
    @rudramol106 3 ปีที่แล้ว

    good information...thanks dear

  • @midhlajpallikkalakath9779
    @midhlajpallikkalakath9779 2 ปีที่แล้ว +1

    👍🏻

  • @mnfrm322
    @mnfrm322 3 ปีที่แล้ว

    Really helpful n useful video

  • @joybakes6629
    @joybakes6629 3 ปีที่แล้ว

    helpful and informative video

  • @hasnathhasna9166
    @hasnathhasna9166 3 ปีที่แล้ว

    Thanks

  • @jerrytom1139
    @jerrytom1139 3 ปีที่แล้ว

    its very informative

  • @annammamathew8972
    @annammamathew8972 2 ปีที่แล้ว

    👍