Hai doctor.. Hyperactive babies ne kurichu oru video cheyamo.. Ethra age thottu nammuk manasilakkan pattum kutti hyperactive anennu... Nammal enthoke kariyathil avare kooduthal care cheyanam...
ഡോക്ടർ എന്റെ മോൾക്ക് 7വയസ്സായി 16kg ഉണ്ട്. അവള് ഒട്ടും ആഹാരം കഴിക്കില്ല എന്തൊക്കെ കൊടുത്താലും വിശപ്പില്ലാന്ന് പറയും ഒന്നിനോടും ഒരു ആഗ്രഹവുമില്ല. പണ്ടൊക്കെ നല്ല ആക്റ്റീവ് ആയിരുന്നു ഇപ്പോൾ ഒട്ടും ആക്റ്റീവ് അല്ല വീട്ടിലിരുന്നു പഠിക്കും പക്ഷെ സ്കൂളിൽ ചെന്നാൽ ഒന്നും അറിയാത്ത പോലെ ഇരിക്കും ചോദിച്ചാലും മിണ്ടില്ല. എല്ലാം ആടീം തൂങ്ങീയാണ് ചെയ്യുന്നത്. ഞാൻ എന്ത് ചെയ്യണം. കണ്ണൊക്കെ വെളറി വെളുത്താണ് irikkunnathu😔
Hi Dr.........babysnu ulla vitamin iron drops athinte oru video cheyyumo ....? Ith kodukkathe irunnal prblm undooo .....kuttikk vishapp illathe akunnath ith kond ano .....plz maminte Ella videos kanunnathanu njan .....
Madam parenting nu kurich korach videos cheyyamo?? Madam parayunnath kettirikan thanne resaanu...njn pettann mam parayunna informations oke ullilekkeduth work cheyarund...thank u for such a lovely support
Kutty end cheythalum vellam kudikkunnila .paal ishtamalla .maduram ishtam alla .vellam thupikalayum .1 yr 2mnth says kunj ane.7 .5 kg ulu .end cheyum dr .
Mam ente molk 1year 2 month aayi aval night 6 pravashyam oke eneet paal kudikaan 1.30 hrs oke koodumbol eneekaan night 8 n oke food koduth 9 n urangum Nyt deep sleepin enthan cheyyendath please reply mam.........
ഹായ് ഡോക്ടർ.എല്ലാ വീഡിയോ യും നല്ലതാണ്.മോൾക്ക് ജലദോഷം &പനിആയിരുന്നു.കഫക്കെട്ട് മാറുന്നില്ല.പനി വന്ന ശേഷം കഴിക്കാനും മടി ആണ്.Bw:3.500 ഇപ്പൊ 8kg. 7month &12ദിവസം
Doctor ente peru sreelakshmi ,vdos oke orupadu helpful an Doctor Molk rand masam prayam und .After delivery care nu vendi njangal oru ayurveda hospital l poyirunnu avde vach kunjinu lakshaadhi keram enn oru enna theychu athinu shesham kunjinte nettiyil orupadu kurukkal pole vann ath pazhuthu potty kazhuthilum ithe same vannu pakshe pazhuthilla reddish colour l kidannu ipol ath oke mari Eumosone m enna marunnan theychath adhyam caladryl ittirunnu .Aa redness m onnum ipo illa pakshe kazhuthil um purikathilum oke vella paadanu ath engane maarum .? Athinu vere marunnu idendathundo ? Ingane varunna vella pad kal maran ekadesham ethra time edukkum ?? Pls rply doctor
ഹായ് dr എന്റെ മൂന്നര വയസ്സുള്ള മോൾക് food kaikkan നല്ല മടിയാണ്. എപ്പോഴും വാരികൊടുക്കണം. കറി കൂട്ടി food kaikukayum ഇല്ല. അവളുടെ പ്രായത്തിൽ ഉള്ള കുട്ടികൾ ഒക്കെ ഒറ്റക് വാരി kaikunnu. പല തരം food ഞൻ ഉണ്ടാക്കി കൊടുത്ത് നോക്കും. ചില സമയങ്ങളിൽ മാത്രം അവൾ അത് kaikunnu. ഫുഡിനോട് താല്പര്യം വരാൻ ഞൻ എന്ത് ചെയ്യണം dr.. Plzz reply
പ്രിയ ഡോക്ടർ . കുഞ്ഞിന് ഒരു മാസമായി . മുലപ്പാൽ കുറവാണ്.ഫോർമുല മിൽക്ക് കുഞ്ഞു കുടിക്കുന്നുമില്ല. മുലപ്പാൽ വർദ്ധിക്കുവാനുള്ള Mamaolact , Lactonic Granules തുടങ്ങിയ പൊടികൾ അമ്മയ്ക്ക് കഴിക്കാമോ? എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടോ?
Ente kunjinu 2 month aaypola formula stop aaki breast milk maathram kodukan thudangiyath. 6 tym urin pass cheyyunund motion pokunn und enkil kunjinu pal kitunn und.badam 15 ennam kuthirth ravile kazhik pal undavum.tension mattu. Horlicks ittu pal kudik njan ithokke chaithapol pal aaye .kutti formula milk kudikathe aayapola pal aayinn manasilaye
എന്റെ മോൾക് 6മാസം ആയി അബസ്മരം ഉണ്ട് 4മാസം മുതൽ തുടങ്ങിയതാണ് ന്യൂറോളജി കാണിച്ചു മരുന്ന് കുടിക്കണ്ണ്ട് നോർമൽ കുഞ്ഞുങ്ങളെ പോലെ അല്ല വിളിച്ചാൽ ചിലസമയത്തു നോക്കില്ല കണ്ണിനു കൊങ്കണ്ണ് ഉണ്ട് തലക്ക് വളർച്ച കുറവുണ്ടെന്ന് ഡോക്ടർ പറഞ്ഞു. ഇത് റെഡിയാവൂലെ . പൂർണ്ണ വളർച്ചയിലേക് വരുമോ pls റിപ്ലൈ
Mam എന്റെ മോൻ 4 n half month ആയി. എനിക്ക് 1week മുമ്പ് fever ആയിരുന്നു അതിന്റെ medicine കഴിച്ചിരുന്നു. എനിക്ക് ഇപ്പോ 2 days ആയി പാൽ കുറവാണ്. മോൻ urine നല്ലോണം കുറവാണ്. ഞാൻ നന്നായി വെള്ളവും ഫുഡും കഴിക്കുന്നുണ്ട്. എന്നിട്ടും പാൽ കുറവാണ്.
Ente monu 1 year nu sesham foods ottum kazhikkillarunnu, chila divasam oru neram mathrayittokke aanu kazhichad, but weight normal aarunnu, 3 years vare breastfeed cheydu, ippol 6years ayyi,food kazhikkunnund, toddler stagil proper aayi food kazhikkathirunnad future il avante iq level kurayan chance undo?plz reply dr madam
Hii doctor I like ur videos....I'm from tamilnadu....my baby is 28 days old....during first week her weight was reduced...her birth weight was 3.8 kg..doctor said to give formula along with breast milk...but I don't like to give formula....after one week I noticed her urine count more than 6 times a day.... I didn't give formula...shall I continue with breast milk only..
Hi mam. Plsss riple yente മോന്ക്ക് 5മാസമായി അവന്ക് പാലുകുടികുമ്പോൾത്തന്നെ മോഷൻ പോവാണ് അവന്ക് ഒരുദിവസം 20 പ്രാവശ്യമെങ്കിലും പോവും dr കാണിച്ചു ഒരുപാട് പ്രാവശ്യം മരുന്ന് കൊടുത്തു മോശം ടെസ്റ്റ് ചെയിതു പ്രശ്നമൊന്നും ഇല്ലാന്ന് പറഞ്ഞു മോന്ക് മോശം പോയിട്ട് ബട്ടക്സ് മുറിവായിട്ടുണ്ട്. എല്ലാവരും പറയുന്നത് എന്റെ പാൽ പറഞ്ഞിട്ടാണ് എന്നാ. മോൻ എപ്പോളും പാലുകുടിക്കും നന്നായിട്ട് മോശം പോവായും ചെയ്യും plss riple njaan എന്തുചെയ്യാനാണ് അറിയുന്നില്ല 😭😭😭
Mam ente monu 9 and half month aayi . avante kaalil cheriya kurukkal pole vannappol dr ne kaanichu tomato fever ennanu paranjathu. Avanu paniyonnum illa. Active aanu. Vaccine eduthittilla ini eppozha edukkan pattuka plz replay mam. Dr. Ippol vitamin d3 drops kodukkamo
Hi dr Ente molk 5 month start cheidhu . Brest milk ann kodukunnadu.ippo pal kudikunilla. Athra vishakupol kurachukudikum Pettann nirthum. Ndhollum problem undo . Dr kanikano.
Please replay mam.. എന്റെ മോൻ 4 n half month ആയി. 5 days മുന്നേ circumcision ചെയ്തിരുന്നു അതിന്റെ anti biotics ഒക്കെ ഇപ്പോ കൊടുക്കുന്നുണ്ട് 2 days ആയിട്ട് മോൻ cold and cough ഉം ആണ് അതിന്റെ medicines ഉം ഇപ്പോ കൊടുക്കുന്നുണ്ട്. ഇപ്പൊ പാൽ കുടിക്കാൻ ഭയങ്കര മടി. നിർബന്ധിച്ചു കൊടുക്കുമ്പോ ഭയങ്കര കരച്ചിൽ. നല്ലോണം വിശന്നാൽ മാത്രം കുറച്ചു കുടിക്കും. ഇപ്പോ urine pass ചെയ്യുന്നത് വളരെ കുറവാണ്. പാൽ കുടിക്കുമ്പോ വല്ലാണ്ട് വിയർകുന്നുമുണ്ട്. എന്റെ പാലും കുറഞ്ഞ പോലെ തോനുന്നു. എന്താ doctr ഇങ്ങനെ വല്ലാത്ത tension ഇൽ ആണ് ഞാൻ. സാദാരണ മോൻ 2hrs gap പോലും feeding ഇൽ തരാർ ഇല്ലായിരുന്നു. അങ്ങനുള്ള കുട്ടി ഇപ്പോ തീരെ കുടിക്കുന്നില്ല.
Mam, ammaku Pani vannal one year babyk Pani varathe engane care cheyyanam? Pani illatha timil edukamo?Ethra days kazhinjal edukanum feed cheyyanum pattum
Madam enthe Molkku 4months ayi weight 5.8 palukudikkanmadiyanu face il nokkichirichukondirikkum palukudikumbol tharippilkaithunnu ethenkilum problem mundo please reply
Ma'am.. എൻ്റെ മോന് 3mnth nd 13days ആയി.. മോൻ്റെ head eppozhum heat aanu.. അവൻ ചിലപ്പോൾ ഉറങ്ങുമ്പോൾ തലയിൽ കൈ വച്ച് ഉറങ്ങും. എന്തുകൊണ്ട് ആണ് മാം head eppozhum heat ആയിരിക്കുന്നത്?
Hi mam, could you please upload a video on conflicts between parents and grandparents while taking care of a toddler. Because I am facing such issues that my in-laws are giving many chocolates,lays and other harmful type of packet foods daily to my baby so she attracted with this..how can I overcome this bad food habits and this conflicts
Be a bad daughter -in- law. See talk to them at ur level best. Ennittum manasilayille avare pattukku like i did.avar tharubho vaaghum roomil kodanntt kalayum.if that is not possible.last there only one way b a bad daughter in law.ente monk/molk idhonnum kodukkenda.idhil orupaad preservatives und not good for child, dnt give enn paraya.ahamghari enn parayum .dnt mind.its difficult to be nice.but its easy to b bad.dnt worry .i can understand
Hi mam,ente molk today 9 month start cheythu,weight 7 kg und,molk അരച്ച ഫുഡ് കഴിക്കുന്നില്ല,റാഗി കായപ്പൊടി ഒന്നും ഇഷ്ടമല്ല,ചോർ ദോശ കറി,ഇതൊക്കെ aahn ishtam, മധുരം ഉള്ള ഒന്നും കഴിക്കുന്നില്ല,നമ്മൾ കഴിക്കുന്ന ഫുഡ് ഇപ്പൊതന്നെ കൊടുത്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.
Ente kunjinu 33 days aayi baby veruthe chardhikunnu oru divasam 7 pravasythil kuduthal chardhiyund ith kaarymayi edukendathudo? Dr . Kanikkano pls reply mam
Hlo Dr. Ente molku 6 month start cheythu.epo 3 days ayitu uragunnathinu nallah karachil anu..kunju nirthathe angu karayunnu.. Allathe time kunju full active anu..urakkan neram anu egane..palu kudikan kodukumpo veendum karayunnu
Hi mam, എന്റെ മോൾക്ക് ഇപ്പോൾ ആറുമാസം തുടങ്ങി. അവളുടെ മൂക്കിന് മുകളിലായി നെറ്റിക്ക് കുറുകെ ഒരു തടിപ്പ് കാണുന്നു. കാണാൻ തുടങ്ങിയിട്ട് ഇപ്പോൾ രണ്ടാഴ്ച ആകുന്നു. എന്തെങ്കിലും പ്രോബ്ലം കൊണ്ടാണോ അങ്ങനെ വരുന്നത്? ജനിക്കുമ്പോൾ വെയിറ്റ് 2 800kg ആണ്. ഇപ്പോൾ 5.900kg.
Mam...ഇത് ഒരു doubt അല്ല. കഴ്ഞ്ഞ saturday ഞാൻ jaza health care പെരിന്തൽമണ്ണ യിൽ വന്നിരുന്നു. മോളെ അലര്ജി dr കാണിക്കാൻ പോയതായിരുന്നു. അവിടെ കുട്ടികൾ ടെ dr name ന്റെ അവിടെ mam ന്റെ name kandu. ഭയങ്കര സന്തോഷം.. dr നെ കാണണം എന്ന് വലിയ ആഗ്രഹം ഉണ്ട്. അവിടെ op time അന്നെഷിക്കണം.. mam ന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്. എനിക്ക് mam നെ വലിയ ഇഷ്ടമാണ്.. എന്തൊരു സ്നേഹത്തോടെ കരുതലോടെ ഉള്ള സംസാരം... അത്കൊണ്ട്.. എന്റെ മോന്ക് 10 months running ആണ്.. ഒരിക്കൽ ഞാൻ ഒരു doubt ചോദിച്ചിരുന്നു.. reply കിട്ടി. സന്തോഷം... 🥰
Dr... I really need ur help.. Plz.. Enganeya dr onnu contact cheyunne.. Enikk twin babies aan.. Molum monum.. Mol ippo theere fd kazhikunilla... Valatha oru avastha aann... Endha cheyyendenn oru pidithavum kittunilla... Plz help me 🙏🏻
തണ്ണി മത്തൻ കുരു കളഞ്ഞു കൊടുക്കാം, കരിക്കിൻ വെള്ളം കൊടുക്കാം, കഞ്ഞി വെള്ളം കൊടുക്കാം, moong ദാൽ വേവിച്ചു കുഞ്ഞിന് കൊടുക്കുമ്പോൾ അതിന്റെ വെള്ളം കൊടുക്കാം (th-cam.com/video/V66JbsEXiKk/w-d-xo.html)
നമ്മുടെ നാട്ടിൽ മൂക്ക് കഴിക്കുന്നത് കാണാറില്ല. ഇവിടെ കുഞ്ഞുങ്ങൾക്ക് മൂക്കടപ്പു വരുമ്പോൾ saline water കൊണ്ട് മൂക്ക് കഴുകിക്കും. എന്റെ മോൾക്ക് 6 months. ഇതുവരെ മൂക്കടപ്പിന് മരുന്നു കൊടുത്തിട്ടില്ല മൂക്ക് കഴുകാനാണ് ഡോക്ടർമാർ പറയുക അതാണ് ചെയ്യുന്നത്
Hai mam ente monu 3 month ആയി ഇടക്ക് പനി വന്നിരുന്നു ചെറിയ കുറുകുറുപ്പ് ഉണ്ട് ഡോക്ടറെ കാണിച്ചു കുഴപ്പമില്ലെന്ന് പറഞ്ഞു.രണ്ട് ദിവസമായി മോഷൻ പോകുന്നത് പതഞ്ഞിട്ടാണ് നോർമൽ ആണോ
Hi doctor, thank you for the informative videos. Ente monte thala janichappol thanne kurachu neendittarunnu erunne.eppol 2months ayi,LSCS ayirunnu.epozhum thala cherichu vechanu kidakkaru.nere kidathumbol karachil anu.athu eni angane thanne ayirikkumo? Pinne kunjine upright positionil with head supportil edukkunnond problem undo,ellarum parayunnu 4month vare angane edukkan padillannu.
Hi.. oro pravashysm urangumbozhum kunjinte thala oro sideil cherichu vekkunnayhanu nallathu.. apo athu thanne urundu varum.. oru side mathram vachal athu flat head ayi povum. Kunjine upright position il pidikunnathu nallathanu if they like it. My baby likes it when is she held upright with head support . It’s good for head control
Hi ma'am...hope u r fine...u r very energetic ma'am...videos kaanumbol thanne positive energy aanu.. Ma'am..molk 3mnth ay..pakal urakkam kuravaanu .night 4-5 hrs oke continuous urakkam und .idayk 2 hr gap il eneepich feed cheyyano atho karanj eneekumbol mathiyo?
Hi Doctor.Ende mol ippo 3months.Aval motion 7days aayit pass cheydhilla.Doc ne kanichapol suppository ittu apo motion pass aaki.Ippo again 5days aayi motion illa.Why is that and is there any problem.What can be done Mam.pls reply
Hai doctor..
Hyperactive babies ne kurichu oru video cheyamo..
Ethra age thottu nammuk manasilakkan pattum kutti hyperactive anennu...
Nammal enthoke kariyathil avare kooduthal care cheyanam...
Hi mam ,Is nebulization good or bad?Home nubulization epozoke cheyam and paadilla...can u plz do a video about it
Mam jn 3 kuttikalude ammayanu .valre useful video kalanu.thks
ഡോക്ടർ എന്റെ മോൾക്ക് 7വയസ്സായി 16kg ഉണ്ട്. അവള് ഒട്ടും ആഹാരം കഴിക്കില്ല എന്തൊക്കെ കൊടുത്താലും വിശപ്പില്ലാന്ന് പറയും ഒന്നിനോടും ഒരു ആഗ്രഹവുമില്ല. പണ്ടൊക്കെ നല്ല ആക്റ്റീവ് ആയിരുന്നു ഇപ്പോൾ ഒട്ടും ആക്റ്റീവ് അല്ല വീട്ടിലിരുന്നു പഠിക്കും പക്ഷെ സ്കൂളിൽ ചെന്നാൽ ഒന്നും അറിയാത്ത പോലെ ഇരിക്കും ചോദിച്ചാലും മിണ്ടില്ല. എല്ലാം ആടീം തൂങ്ങീയാണ് ചെയ്യുന്നത്. ഞാൻ എന്ത് ചെയ്യണം. കണ്ണൊക്കെ വെളറി വെളുത്താണ് irikkunnathu😔
Ente oru opinion aanu.. Kuttiyod nannait samsarikkuka.. Nthelum vishamam ullil undonn choich manasilakkuka.. Entelum hurting okke
Hi mam thank u for ur videos it is very useful .എന്റെ കുട്ടിക്ക് 3 മാസം ആയി അവന്റെ യൂറിനു smell ഉണ്ട്.എന്തുകൊണ്ടാണ് എങ്ങനെ വരുന്നത്?
Thank you so much Dr for the valuable information
Ma'am, മോന് 9 month ആവാറായി. ഇടക് വയറ്റിന്ന് പോവുമ്പോൾ കൃമി കാണുന്നു. ഇത്ര ചെറിയ age ഇൽ ഇങ്ങനെ ഉണ്ടാവുമോ? എന്താ ചെയ്യേണ്ടത്?
Hi Dr.........babysnu ulla vitamin iron drops athinte oru video cheyyumo ....? Ith kodukkathe irunnal prblm undooo .....kuttikk vishapp illathe akunnath ith kond ano .....plz maminte Ella videos kanunnathanu njan .....
Madam parenting nu kurich korach videos cheyyamo?? Madam parayunnath kettirikan thanne resaanu...njn pettann mam parayunna informations oke ullilekkeduth work cheyarund...thank u for such a lovely support
Dr traveling vomiting ne Patti video cheyyu pls
Kutty end cheythalum vellam kudikkunnila .paal ishtamalla .maduram ishtam alla .vellam thupikalayum .1 yr 2mnth says kunj ane.7 .5 kg ulu .end cheyum dr .
Dr..walnut,cashew,pista,almonds oke engane kodukknm...eppol muthal kodukkanamenn onn parayanee
Cashews milk okke use cheythu ice cream poley undaakiyaal chilappo kazhikkum
Doctor enta kuninu 7masam dhudage kayuthi sareke urachidela kameinu viyumpol thala nanaipokunu anthu chayanam
Mam ente molk 1year 2 month aayi aval night 6 pravashyam oke eneet paal kudikaan
1.30 hrs oke koodumbol eneekaan
night 8 n oke food koduth 9 n urangum
Nyt deep sleepin enthan cheyyendath please reply mam.........
Ellaa babiesm angne aado
🔴PLEASE REPLY Doctor...
1. Kunjungalk iron, calcium & Vitamin drops kodukunnadh break aayippoyaal kunjinte valarchayil bhaviyil budhimutt undaavumo..???
2.Doctor, ente kunjin 7th month running aann.., iron drops 3rd monthil kodthirunnu but 90 days complete koduthittilla 1 month koduthittollu.. ini ippo kodukano?, monk ippo prathyakshathil kuzhaponnulla bt futuril budhimutt undaavumo..???
3.Bodiyil rashes undaayitt Doctore kaanichu, Dr calcium drops kodkaan paranjitt ippo kodukunnund adinte kiude vitamin D continue cheydootte..??
Yes 1 yr vre vitamin d kdknm
@@sreekrishna4975 calcium drops kodukumbol vitamin D kodukunnadhil prashnam undo?
Helloo doctor, thanks for your videos. Baby led weaningne patti oru video cheyyamoo
Mam very use full video .thanku so much mam
Hi Doctor please do a vedio about children's normal height in each age.
ഹായ് ഡോക്ടർ.എല്ലാ വീഡിയോ യും നല്ലതാണ്.മോൾക്ക് ജലദോഷം &പനിആയിരുന്നു.കഫക്കെട്ട് മാറുന്നില്ല.പനി വന്ന ശേഷം കഴിക്കാനും മടി ആണ്.Bw:3.500
ഇപ്പൊ 8kg.
7month &12ദിവസം
മോന് 7month ആകുന്നു.birth weight 1.970.ഇപ്പൊ 6.200, ആണ്.. 35വീക് pregnancy ആയിരുന്നു..phymosis ഉണ്ട്..ഒന്നര vayasuvare kuzhappamilla ennu paranju.but Avan eppozhum moolikkondu erikkum..athentha angine onnu parayumo..dr plz
My girl 4 year 15.5 kg
But in my observation she is not eating properly specially proteins
Madom, feeding ulla timil tattoo cheytha nthelum problem ndo?? Plzz repaly tharane...
Doctor ente peru sreelakshmi ,vdos oke orupadu helpful an Doctor
Molk rand masam prayam und .After delivery care nu vendi njangal oru ayurveda hospital l poyirunnu avde vach kunjinu lakshaadhi keram enn oru enna theychu athinu shesham kunjinte nettiyil orupadu kurukkal pole vann ath pazhuthu potty kazhuthilum ithe same vannu pakshe pazhuthilla reddish colour l kidannu ipol ath oke mari Eumosone m enna marunnan theychath adhyam caladryl ittirunnu .Aa redness m onnum ipo illa pakshe kazhuthil um purikathilum oke vella paadanu ath engane maarum .? Athinu vere marunnu idendathundo ? Ingane varunna vella pad kal maran ekadesham ethra time edukkum ??
Pls rply doctor
Dr entta makal kannilninne payuppe varunnu
Medicineka Marunila തലറുവശത്തു ചരിച്ചു വക്കത്തൊള്ളൂ. കുഞ്ഞിന് 40 ദിവസം ആയതേ ഉള്ളൂ ഇതിന് എന്ത് ചെയ്യണം
Doctor namukku daily same food kodukkan pattumo? Eg(egg)
ഹായ് dr
എന്റെ മൂന്നര വയസ്സുള്ള മോൾക് food kaikkan നല്ല മടിയാണ്. എപ്പോഴും വാരികൊടുക്കണം. കറി കൂട്ടി food kaikukayum ഇല്ല. അവളുടെ പ്രായത്തിൽ ഉള്ള കുട്ടികൾ ഒക്കെ ഒറ്റക് വാരി kaikunnu. പല തരം food ഞൻ ഉണ്ടാക്കി കൊടുത്ത് നോക്കും. ചില സമയങ്ങളിൽ മാത്രം അവൾ അത് kaikunnu. ഫുഡിനോട് താല്പര്യം വരാൻ ഞൻ എന്ത് ചെയ്യണം dr..
Plzz reply
Same situation ente molku 6 vayassayi
Hi mam
Ante mon 7 months aayi
അവന് ഇപ്പോൾ വയറ്റിന്ന് പോകുമ്പോൾ ലൂസായി green colour ആയാണ് പോവുന്നത്. ഇത് പല്ല് വരുന്നത് കൊണ്ടാണോ ?
Please rply mam.....
Foremilk and hindmilk balanced allate anu.normal anu pediknda ente molk um undayirunu.
Ente 5.5 yrs aya molu food kazhikkunnundu weight koodanne illa
Mam,tummy time for newborns ne patty oru video cheyyamo
Very use full fore you Madame
പ്രിയ ഡോക്ടർ .
കുഞ്ഞിന് ഒരു മാസമായി . മുലപ്പാൽ കുറവാണ്.ഫോർമുല മിൽക്ക് കുഞ്ഞു കുടിക്കുന്നുമില്ല. മുലപ്പാൽ വർദ്ധിക്കുവാനുള്ള Mamaolact , Lactonic Granules തുടങ്ങിയ പൊടികൾ അമ്മയ്ക്ക് കഴിക്കാമോ? എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടോ?
Ente kunjinu 2 month aaypola formula stop aaki breast milk maathram kodukan thudangiyath. 6 tym urin pass cheyyunund motion pokunn und enkil kunjinu pal kitunn und.badam 15 ennam kuthirth ravile kazhik pal undavum.tension mattu. Horlicks ittu pal kudik njan ithokke chaithapol pal aaye .kutti formula milk kudikathe aayapola pal aayinn manasilaye
Minza kazikkm
Mamolact milkil cherth kazhichal mathi
എന്റെ മോൾക് 6മാസം ആയി അബസ്മരം ഉണ്ട് 4മാസം മുതൽ തുടങ്ങിയതാണ് ന്യൂറോളജി കാണിച്ചു മരുന്ന് കുടിക്കണ്ണ്ട് നോർമൽ കുഞ്ഞുങ്ങളെ പോലെ അല്ല വിളിച്ചാൽ ചിലസമയത്തു നോക്കില്ല കണ്ണിനു കൊങ്കണ്ണ് ഉണ്ട് തലക്ക് വളർച്ച കുറവുണ്ടെന്ന് ഡോക്ടർ പറഞ്ഞു. ഇത് റെഡിയാവൂലെ . പൂർണ്ണ വളർച്ചയിലേക് വരുമോ pls റിപ്ലൈ
Ippo engane und kutyk
Hello dr, which type of cradle is good for 3 month old baby. Traditional cloth type or flat type. Please reply
Thank you mam...for ur sooo useful vedios....
Mam എന്റെ മോൻ 4 n half month ആയി. എനിക്ക് 1week മുമ്പ് fever ആയിരുന്നു അതിന്റെ medicine കഴിച്ചിരുന്നു. എനിക്ക് ഇപ്പോ 2 days ആയി പാൽ കുറവാണ്. മോൻ urine നല്ലോണം കുറവാണ്. ഞാൻ നന്നായി വെള്ളവും ഫുഡും കഴിക്കുന്നുണ്ട്. എന്നിട്ടും പാൽ കുറവാണ്.
Uluva 1 tspn vellathil ett kuthith kayich nookoooo ennit reply tharooo
Ente monu 1 year nu sesham foods ottum kazhikkillarunnu, chila divasam oru neram mathrayittokke aanu kazhichad, but weight normal aarunnu, 3 years vare breastfeed cheydu, ippol 6years ayyi,food kazhikkunnund, toddler stagil proper aayi food kazhikkathirunnad future il avante iq level kurayan chance undo?plz reply dr madam
Same tension.. Food ottum kazhilkunnilla.. One yr ayi
Dr enta molku 3.30 vayassum monu 5 massam aayi....Randuperkum Nose mukalilottu aanu irikunnath.kamazhunnu kidakummumbol mukku chappi pokumo?.Nose nae kurichu parayamo?
Mam .sleep myoclonus ne kurichu onnu parayamo....
Hi Dr. Ente molku 10 month ayi eppo kurachu day ayi purikathinu mukaliyai Waite colour kannunnu
Hi ma'am plz reply ente kunjinu pulmanory atresia, hypoplastic rv tv.... CHD s und.. Avanu 1 yr ee month but weight 5.560 ullu.birth weight 2.370... Enikk bicornuate uterus aarnnu.. Ippol kunjinu Atrial septectomy and bdgs cheythu ini fontan cheyyanam 4 വയസ്സ് kazhinj avante head circumference 40 aanu.. Aalum cheruthahn pakshe weightum head circumference aayt bandham illa kekkunnu.. Ingane ullappo microcephaly ennoru condition kurich arinju njn..angane vallathum undaavvo kunjinu engane ariyan pattum.. Onnu parayyo ma'am enthenkilum scan or chkup cheyyno ithinu oru MRI edthal aryan pattumo... Plz reply ma'am plz don't reject my comment.. Kunjinu devolopmny delays und.. Irikkilla, kamizhnnittilla.. Vere onnum thanne illa.. Pidich iruthiyal 10 sec okke irikkum thaniye.. Kamizhthi kidathiyal oru minute okke thala pokki pidikku pinne karayum chumakkum 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Monte thala okke uracho ipo irikkarundo nte mon 1 yrl ahn kamuzhne headnodem und
Dr,monu onnekaal vayasakan ponu,2 1 masam mump pettanu choodu koodi fix vannu,monu idak thalayilum nettilum nalla choodanu,deham thanuthirikum.thermo meetrr nokumpol 98,99 kanikunu.thala scan cheitharunu,kuzhappamonum illenna paranjad.entha ingane
Hi mam kunjinte dry skin maaran remedy endhannu
And bonnisan syrup ne kurich oru video cheyumo
Athupole kunjinte thalayile potta maaran endhu cheyanam
Onum chynda taniye marum
Ente monum und dry skin 3 yr ayi mareetilla entha cheyende
Hii doctor I like ur videos....I'm from tamilnadu....my baby is 28 days old....during first week her weight was reduced...her birth weight was 3.8 kg..doctor said to give formula along with breast milk...but I don't like to give formula....after one week I noticed her urine count more than 6 times a day.... I didn't give formula...shall I continue with breast milk only..
Hi mam. Plsss riple yente മോന്ക്ക് 5മാസമായി അവന്ക് പാലുകുടികുമ്പോൾത്തന്നെ മോഷൻ പോവാണ് അവന്ക് ഒരുദിവസം 20 പ്രാവശ്യമെങ്കിലും പോവും dr കാണിച്ചു ഒരുപാട് പ്രാവശ്യം മരുന്ന് കൊടുത്തു മോശം ടെസ്റ്റ് ചെയിതു പ്രശ്നമൊന്നും ഇല്ലാന്ന് പറഞ്ഞു മോന്ക് മോശം പോയിട്ട് ബട്ടക്സ് മുറിവായിട്ടുണ്ട്. എല്ലാവരും പറയുന്നത് എന്റെ പാൽ പറഞ്ഞിട്ടാണ് എന്നാ. മോൻ എപ്പോളും പാലുകുടിക്കും നന്നായിട്ട് മോശം പോവായും ചെയ്യും plss riple njaan എന്തുചെയ്യാനാണ് അറിയുന്നില്ല 😭😭😭
Clean cheythit, moisturizer apply cheyyanam.
Everytime
Mam ente monu 9 and half month aayi . avante kaalil cheriya kurukkal pole vannappol dr ne kaanichu tomato fever ennanu paranjathu. Avanu paniyonnum illa. Active aanu. Vaccine eduthittilla ini eppozha edukkan pattuka plz replay mam. Dr. Ippol vitamin d3 drops kodukkamo
Madam ende monu 4 maasam prayamayi. Chilappol okke avan karanjathinu shesham nalla reethiyil chuma varunundu. Ithil enthenkilum presnam undo.
Hello madam please ente molk 9 month ayi ...ente pregnancy 5 month scaningil molede heartl cheriya oru hole undan paranju... delivery kazhinju echo aduuthapol cheriya oru PFO und athu kuzhapamila thane adanolumen paranju...molk idak idak kafKettum chummayum varunnu . hospitalized ayi injection adukandi varunnu...Kazhinja week onnum kudi echo aduthu ..athil hole adanu ..pakshe trivial tr ennu parayunu.. cheriya oru leaking undan pa anju... cardiologist kandu kuzhapamila ennu parayunu...yearly echo adukan paranju...madam ithu thane marumo...? Kunju valuthaakumbol leaking kudumo? Pls rply madam
Kunjigal orakkathil tanne pettan unarn kareyunnad endo gondu mam?ende kunjik 6 month ayi but avan orangan thodangumbo ariyum.
Hi dr
Ente molk 5 month start cheidhu . Brest milk ann kodukunnadu.ippo pal kudikunilla. Athra vishakupol kurachukudikum Pettann nirthum. Ndhollum problem undo . Dr kanikano.
Very informative.thank you doctor
Hi mam, എന്റെ മോൾക് ഇപ്പോൾ 3വയസ്സായി. മോൾക്ക് നന്നായിട്ട് മുടികൊഴിച്ചിൽ ഉണ്ട്.. എന്തുകൊണ്ടായിരിക്കും ഇങ്ങനെ ഉണ്ടാകുന്നത്.Plz rply mam...
Please replay mam..
എന്റെ മോൻ 4 n half month ആയി. 5 days മുന്നേ circumcision ചെയ്തിരുന്നു അതിന്റെ anti biotics ഒക്കെ ഇപ്പോ കൊടുക്കുന്നുണ്ട് 2 days ആയിട്ട് മോൻ cold and cough ഉം ആണ് അതിന്റെ medicines ഉം ഇപ്പോ കൊടുക്കുന്നുണ്ട്. ഇപ്പൊ പാൽ കുടിക്കാൻ ഭയങ്കര മടി. നിർബന്ധിച്ചു കൊടുക്കുമ്പോ ഭയങ്കര കരച്ചിൽ. നല്ലോണം വിശന്നാൽ മാത്രം കുറച്ചു കുടിക്കും. ഇപ്പോ urine pass ചെയ്യുന്നത് വളരെ കുറവാണ്. പാൽ കുടിക്കുമ്പോ വല്ലാണ്ട് വിയർകുന്നുമുണ്ട്. എന്റെ പാലും കുറഞ്ഞ പോലെ തോനുന്നു. എന്താ doctr ഇങ്ങനെ വല്ലാത്ത tension ഇൽ ആണ് ഞാൻ. സാദാരണ മോൻ 2hrs gap പോലും feeding ഇൽ തരാർ ഇല്ലായിരുന്നു. അങ്ങനുള്ള കുട്ടി ഇപ്പോ തീരെ കുടിക്കുന്നില്ല.
Ente monu 10 masamayi, janikkumbol 3 650 kg aayirunnu, ippol 9,900 normal aano, avan umma uppa ennonum vilikkunilla, റ്റാറ്റാ parayunnilla, mon active aanu,
Hii maam ente mol ottum food kazhikunila.. Vayil vachal apo thuppi kalayukayannu... Onum thane kazhikunilaa. Ellam thuppi kalayannu... Kazhikan enthekium bhuthimutt indavumo.?
Mam, ammaku Pani vannal one year babyk Pani varathe engane care cheyyanam? Pani illatha timil edukamo?Ethra days kazhinjal edukanum feed cheyyanum pattum
Feed cheyyunnathin prblm illa.feed cheyyunnundenn dr paranj medicine kazhikkanam.covid vannavaru polum kunjinu safe aakunna reethiyil feed cheyyaann maam munp paranjitund .
Maam please rply
Nte monu biotin efficiency anu ...athine kurichu onn parayo please maaam
Madam enthe Molkku 4months ayi weight 5.8 palukudikkanmadiyanu face il nokkichirichukondirikkum palukudikumbol tharippilkaithunnu ethenkilum problem mundo please reply
Ma'am.. എൻ്റെ മോന് 3mnth nd 13days ആയി.. മോൻ്റെ head eppozhum heat aanu.. അവൻ ചിലപ്പോൾ ഉറങ്ങുമ്പോൾ തലയിൽ കൈ വച്ച് ഉറങ്ങും. എന്തുകൊണ്ട് ആണ് മാം head eppozhum heat ആയിരിക്കുന്നത്?
normal annu.baby brain development നടന്നുകൊണ്ടിരിക്കുന്നത് കൊണ്ടാണ്.
Ende magan 4.5vayasai 10kg matre ullu
Mam ente baby 11 month aayi.rathri 10 pm kazhinjittu fd kodukkamo?chilappo onnum kazhikkathe evening urangiyal rathri aayirikkum unarnne.
10.30nu munp kodknm
Hi mam, could you please upload a video on conflicts between parents and grandparents while taking care of a toddler. Because I am facing such issues that my in-laws are giving many chocolates,lays and other harmful type of packet foods daily to my baby so she attracted with this..how can I overcome this bad food habits and this conflicts
Be a bad daughter -in- law.
See talk to them at ur level best.
Ennittum manasilayille avare pattukku like i did.avar tharubho vaaghum roomil kodanntt kalayum.if that is not possible.last there only one way b a bad daughter in law.ente monk/molk idhonnum kodukkenda.idhil orupaad preservatives und not good for child, dnt give enn paraya.ahamghari enn parayum .dnt mind.its difficult to be nice.but its easy to b bad.dnt worry .i can understand
Same problem I am facing
Mam enta kunjin ipo 8 month akan pokunnu.kunju chor kazikunilla kurukk mathram anu kzikunnath. chor mixyil adich koduthal kudikkum. Allathe koduthal kudikilla enthelum kuzpom indo ith
ഉപകാരപ്രദം 👍
Very helpful video
Monu 3 months Kazhinju. Avan karayumbozhum kalikumbozhum roght side testis mathram mugalil poyi varunu. Left side anangunumila. Ath enth kondu anu.plz reply doc
Hi mam,ente molk today 9 month start cheythu,weight 7 kg und,molk അരച്ച ഫുഡ് കഴിക്കുന്നില്ല,റാഗി കായപ്പൊടി ഒന്നും ഇഷ്ടമല്ല,ചോർ ദോശ കറി,ഇതൊക്കെ aahn ishtam, മധുരം ഉള്ള ഒന്നും കഴിക്കുന്നില്ല,നമ്മൾ കഴിക്കുന്ന ഫുഡ് ഇപ്പൊതന്നെ കൊടുത്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.
Ethra cheriya kuttik madhuram onum avashyam ila
Madhuram oke enthina kodukune .sugar and salt to aviod till 1yr.
Appol kurukku sarkaraum idande?
Sharkara or panamkalkandam use cheiyam .panjasara patila.
Rifana no pblm. 6 masam mudal vtl namml undakunath ellm kodukkm.. chorum oru food itemsm arach kodukkaruth..kai kond udach kodthal madi
Ntte mol k epol 1 year 3 months ayi,
35 week ayirunu delivery. Birth weight 1.900 ayirunu, epol 10.500 und. Mol k epol body I'll white dot (polithira) varunu.... Vitamin kurav undenu doctor paranhu.... Athinu nthegilum food (etc) koduthal shariyakumo....
Ente monum same weight ayirunnu,36 wks..now 8.3kg 1yr 3mnths . enthok foodanu kodukunath parayamo plz
vitamin drops& D3 കൊടുക്ക്
Ente kunjinu 33 days aayi baby veruthe chardhikunnu oru divasam 7 pravasythil kuduthal chardhiyund ith kaarymayi edukendathudo? Dr . Kanikkano pls reply mam
Hlo Dr. Ente molku 6 month start cheythu.epo 3 days ayitu uragunnathinu nallah karachil anu..kunju nirthathe angu karayunnu..
Allathe time kunju full active anu..urakkan neram anu egane..palu kudikan kodukumpo veendum karayunnu
Mam antea molke epo 11month aayi... 7kg weight ullu...valarea kuravano
Hi mam, എന്റെ മോൾക്ക് ഇപ്പോൾ ആറുമാസം തുടങ്ങി. അവളുടെ മൂക്കിന് മുകളിലായി നെറ്റിക്ക് കുറുകെ ഒരു തടിപ്പ് കാണുന്നു. കാണാൻ തുടങ്ങിയിട്ട് ഇപ്പോൾ രണ്ടാഴ്ച ആകുന്നു. എന്തെങ്കിലും പ്രോബ്ലം കൊണ്ടാണോ അങ്ങനെ വരുന്നത്? ജനിക്കുമ്പോൾ വെയിറ്റ് 2 800kg ആണ്. ഇപ്പോൾ 5.900kg.
Thank you doctor
dr. ente molk 6 months aayi enth oke food aanu kodukandath athine patti oru video cheyyumo
Cheythitundallo
@@ayshahusna2258 link onn ayakumo
Doctor entea moleq 11month start ayi. Kutty swyam erunittila nammal eruthiyal erikum muttum kuttyittila ethegilum kuzhappam undo pls reply
Kunju kamazhnu anu kidakunatu. Atil problem undo?
ഇല്ല. മൂക്ക് തറയിൽ( ബെഡിൽ )മുട്ടി ആണോ ഇരിക്കുന്നത് എന്ന് നോക്കുക.
Mam...ഇത് ഒരു doubt അല്ല. കഴ്ഞ്ഞ saturday ഞാൻ jaza health care പെരിന്തൽമണ്ണ യിൽ വന്നിരുന്നു. മോളെ അലര്ജി dr കാണിക്കാൻ പോയതായിരുന്നു. അവിടെ കുട്ടികൾ ടെ dr name ന്റെ അവിടെ mam ന്റെ name kandu. ഭയങ്കര സന്തോഷം.. dr നെ കാണണം എന്ന് വലിയ ആഗ്രഹം ഉണ്ട്. അവിടെ op time അന്നെഷിക്കണം.. mam ന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്. എനിക്ക് mam നെ വലിയ ഇഷ്ടമാണ്.. എന്തൊരു സ്നേഹത്തോടെ കരുതലോടെ ഉള്ള സംസാരം... അത്കൊണ്ട്.. എന്റെ മോന്ക് 10 months running ആണ്.. ഒരിക്കൽ ഞാൻ ഒരു doubt ചോദിച്ചിരുന്നു.. reply കിട്ടി. സന്തോഷം... 🥰
😂 i😅i mm x nk su suijz😅cj
Mam ente molk there urekkillla ippom 6 month kazhinju fd& palum kazhikkunnunnilla urekkkillenkil valarcha undavillanuu pareyunnnuu enik nallla tension und idhinu endhenkilum solution parenju tharoo. mole weight ippom 6kg anu adh normal annoo.
എന്റെ മോന് 1 year 3 month ആയി.കാട മുട്ട കൊടുക്കാമോ
Hai mam
Ente monu August 17 nu six month aakum avane parichayam illatha evide kondu poyalum karayunnu
4 month thottu aanu angane
Hi doctor., ente mon 1 yr 2 months aanu..avan acha, amma, kaake, mutta ennee vakukal mathre ith vare paranjittullu...kure karyangal nammale imitate cheyyunnund like phone call, sneezing,etc ith normal aano.. ee prayathil ithil kooduthal samsarikkendathundo..? Njgal abroad aanu...so veetil njanum hus mathranu...njgal max. Monod samsarikukayum kalikkukayum cheyyunnund..vere enthanu cheyyendath...mon active anu..pidich kurach steps nadakkum..pidikathe 2 secnds okke nikknnund..
Normal
7 months aya babykk saboon arinte (chovvari) kurukk kodukkamo
Mam, ente 1st mon 4.5yr ayi 2nd mon 9 month ayi avarkk randperkkum nallapaniyum chumayum kafakettum undayi mariyitt 1 week ayittollu ippo veendum panikkunnund nebulize cheythirunnu randuperkum
Paniyekkalum kafaketta ippo kuduthal bayagara tenion ava
Hlo mam....3masathil babynte weight yethre aavanam
Dr... I really need ur help.. Plz.. Enganeya dr onnu contact cheyunne.. Enikk twin babies aan.. Molum monum.. Mol ippo theere fd kazhikunilla... Valatha oru avastha aann... Endha cheyyendenn oru pidithavum kittunilla... Plz help me 🙏🏻
എന്റെ മൂന്ന് മാസമായ കുട്ടി ആകെ പത്ത് മണിക്കൂർ ഉറങ്ങുന്നുള്ളൂ അത് മതിയോ ഡോക്ടർ,
Hi Doctor..ente kuttik 11 month aayi.kutti ottum vellam kudikkunilla..Kure try chethu ,pakshe tuppi kalayukayanu...consult cheyyunna doctors nodu parayarundu ennalum oru solution um aarum parayunilla.Pls suggest.
തണ്ണി മത്തൻ കുരു കളഞ്ഞു കൊടുക്കാം, കരിക്കിൻ വെള്ളം കൊടുക്കാം, കഞ്ഞി വെള്ളം കൊടുക്കാം, moong ദാൽ വേവിച്ചു കുഞ്ഞിന് കൊടുക്കുമ്പോൾ അതിന്റെ വെള്ളം കൊടുക്കാം (th-cam.com/video/V66JbsEXiKk/w-d-xo.html)
Hi ma'am , ente monu ipo 4 month ayi avanu Mika dhivasangalilum mookadap anu .. Avante mookinte ullil cheriya projection kanan und .. idh enthenkilum pedikan undo .mookadap karanam palu kudikan um budhimuttunnund .. chilapozhoke nalla soundil lengthy swasam valikunnund.
നമ്മുടെ നാട്ടിൽ മൂക്ക് കഴിക്കുന്നത് കാണാറില്ല. ഇവിടെ കുഞ്ഞുങ്ങൾക്ക് മൂക്കടപ്പു വരുമ്പോൾ saline water കൊണ്ട് മൂക്ക് കഴുകിക്കും. എന്റെ മോൾക്ക് 6 months. ഇതുവരെ മൂക്കടപ്പിന് മരുന്നു കൊടുത്തിട്ടില്ല മൂക്ക് കഴുകാനാണ് ഡോക്ടർമാർ പറയുക അതാണ് ചെയ്യുന്നത്
Thank you 💗
Night head sweating nte reason enthannu parayamo Dr... bedsheet oke nanayunnathrayum sweating und....10 month old baby aanu
Ente 8month ulla kunjinm und😐
മാഡം, 8 വയസുള്ള കുട്ടിക്ക് 36kg. Over weight ആന്നോ
Hai mam ente monu 3 month ആയി ഇടക്ക് പനി വന്നിരുന്നു ചെറിയ കുറുകുറുപ്പ് ഉണ്ട് ഡോക്ടറെ കാണിച്ചു കുഴപ്പമില്ലെന്ന് പറഞ്ഞു.രണ്ട് ദിവസമായി മോഷൻ പോകുന്നത് പതഞ്ഞിട്ടാണ് നോർമൽ ആണോ
yes.cough poop ലുടെ പോകുന്നതാണ്.
Infantsil unndavunna sounds nne kurich onn parayamoo
Ente mon bayankaram possessive kanikunnu.ivan oru kutty mathram ullu veetil.so epolum avane care cheyanam.avane kunju vava aayi kananam ennoke vaasi ipol 4 yr7 mnth aayi..epolum deshyam varunnu pettannu..4 yr vare oke Avan nalla swabavam aarunnu.parayunnathoke kelkum vasi onum hanikila.eeyide aanu deshyam oke kooduthal.mattu kuttikalod kootu koodane ishtam illa.ipo lkg ponud.bayankaram madi aanu..Monte itharam swabava mattam engane overcome cheyam
Hi doctor, thank you for the informative videos.
Ente monte thala janichappol thanne kurachu neendittarunnu erunne.eppol 2months ayi,LSCS ayirunnu.epozhum thala cherichu vechanu kidakkaru.nere kidathumbol karachil anu.athu eni angane thanne ayirikkumo?
Pinne kunjine upright positionil with head supportil edukkunnond problem undo,ellarum parayunnu 4month vare angane edukkan padillannu.
Hi.. oro pravashysm urangumbozhum kunjinte thala oro sideil cherichu vekkunnayhanu nallathu.. apo athu thanne urundu varum.. oru side mathram vachal athu flat head ayi povum.
Kunjine upright position il pidikunnathu nallathanu if they like it. My baby likes it when is she held upright with head support . It’s good for head control
Hi mam. Thnk u for vedios. After vaccination pain mgmt in new borns explain cheyyamo. Paracetamol engane kodukkanam
Ath hsptlil nin prym
Ende molkk 7 months aayi aval theeere ureghunnilla 5 mints vere ureghukayollu edhu kondan aghane
Mam entey molkk one year and three weeks aayi weight ippol 7 kg maathramey ullu. food kazhikkan thaalpparyam theerey illa
Hi ma'am...hope u r fine...u r very energetic ma'am...videos kaanumbol thanne positive energy aanu..
Ma'am..molk 3mnth ay..pakal urakkam kuravaanu .night 4-5 hrs oke continuous urakkam und .idayk 2 hr gap il eneepich feed cheyyano atho karanj eneekumbol mathiyo?
Kunj eneekumbol madi
Hi Doctor.Ende mol ippo 3months.Aval motion 7days aayit pass cheydhilla.Doc ne kanichapol suppository ittu apo motion pass aaki.Ippo again 5days aayi motion illa.Why is that and is there any problem.What can be done Mam.pls reply
Mam aroroot bisket kodukunne kuzhappam undo 1 yr thott
അതിൽ ആരോറൂട്ട് എന്ന് പേരേ യുള്ളൂ. കൂടുതലും മറ്റു ingrediens ആണ്.അത് കൊടുക്കാതെ ഇരിക്കുന്നത് ആണ് ബെറ്റർ.