നാടകം - കഥ പറയുന്ന മുന്തിരി വള്ളികള്‍|| Malayalam Christian Drama

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 94

  • @sobinathomas6226
    @sobinathomas6226 ชั่วโมงที่ผ่านมา +2

    അച്ചാ , സൂപ്പർ🎉 ഇതുപോലെ പ്രചോദനാത്മക രചനകൾ ഇനിയും ഉണ്ടാകണം❤🙏💐

    • @robinskuzhikodil9210
      @robinskuzhikodil9210  ชั่วโมงที่ผ่านมา +1

      @@sobinathomas6226 sramikkam ke tto

  • @bindhuvincent1724
    @bindhuvincent1724 4 ชั่วโมงที่ผ่านมา +2

    വികാരനിർഭരമായ രംഗങ്ങൾ.....! സമർപ്പണ ജീവിതത്തിൻറെ മഹത്വം വിളിച്ചോതുന്ന സന്ദേശങ്ങൾ....! ഹൃദ്യം!❤

  • @thomastd7262
    @thomastd7262 2 ชั่วโมงที่ผ่านมา +1

    വളരെ നല്ല ഒരു കഥ. പക്ഷേ എത്ര സന്യാസ ഭവനങ്ങൾ ഇത് പ്രാവർത്തികമാക്കും... ഇത് എല്ലാ അർത്ഥത്തിലും പ്രവൃത്തി യിൽ വന്നാൽ എന്ന് ആഗ്രഹിച്ചു പോകുന്നു.....അച്ചന് ഒത്തിരി നന്ദി....

  • @mathewchacko3131
    @mathewchacko3131 17 ชั่วโมงที่ผ่านมา +2

    സൂപ്പർ കഥ നല്ല ഒരു സന്നേസം സ്നേഹത്തിൽ അതിഷ്ഠിതമായ സേവന താൽപ്പര്ർ ആയ ഒരുപറ്റം സന്ന്യസ്ഥർ 👌👌👌🙏

  • @mercyraju5991
    @mercyraju5991 32 นาทีที่ผ่านมา

    നല്ല കഥ അഭിനന്ദനങ്ങൾ yesuvinu സ്തുതി

  • @CATHOLICFAITH-nt4jy
    @CATHOLICFAITH-nt4jy 2 วันที่ผ่านมา +6

    ഈ നാടകം വളരെ വ്യത്യസ്തമായിരിക്കുന്നു. ചിലതൊക്കെ ഹൃദയത്തിൽ അങ്ങ് തിങ്ങി നിൽക്കുന്നു.

  • @JissMaria-t2l
    @JissMaria-t2l วันที่ผ่านมา +11

    എന്റെ അനുഭവം ഏറെ കുറെ... കണ്ണീർ വന്നു...''.... വാക്കുകളില്ല.''

  • @sr.mercitash5269
    @sr.mercitash5269 3 ชั่วโมงที่ผ่านมา +1

    Life is a struggle in between all these But if the focus is God later it will become great joy Beautifully pictured Con.,...

  • @sranikavalam5721
    @sranikavalam5721 2 วันที่ผ่านมา +6

    അച്ചാ, വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ👍👍🤝🤝.

  • @srbinduchackommm5638
    @srbinduchackommm5638 21 ชั่วโมงที่ผ่านมา +3

    Congrats Robinsacha
    Super👌

  • @kavithakal3920
    @kavithakal3920 2 วันที่ผ่านมา +5

    നല്ല നാടകം. കണ്ണ് നിറയുന്ന കഥ.

  • @miniroy4563
    @miniroy4563 2 วันที่ผ่านมา +4

    ശരിക്കും ഒരു നാടകം കണ്ട പോലെ.... സൂപ്പർ.. റോബിൻസ് അച്ചാ.. 👌🏻👌🏻👍🏻👍🏻❤️🙏🏻

  • @user-nb5gv3zg9k
    @user-nb5gv3zg9k ชั่วโมงที่ผ่านมา +1

    Very nice story 👏

  • @somyshijo2012
    @somyshijo2012 9 ชั่วโมงที่ผ่านมา +1

    അച്ഛാ സൂപ്പർ നന്നായിരിക്കുന്നു🙏🏻😍👍 അഭിനന്ദനങ്ങൾ😍👍👌👌👌

  • @jeenarosecsc6704
    @jeenarosecsc6704 20 ชั่วโมงที่ผ่านมา +2

    അച്ചാ നന്നായിരിക്കുന്നു ... ഇന്നിൻ്റെ കാലഘട്ടത്തിൽ സന്യാസത്തിൻ്റെ ആനന്ദത്തെ മായ്ച്ചു കളയാൻ ഒരു ശക്തിക്കും ആവില്ല .. ആരെയും ഒഴിവാകാതെ കൂടെ കൂട്ടാനും ചേർത്തു പിടിക്കാനും അവർക്കേ കഴിയൂ .... ലോകം ഈ സത്യം തിരിച്ചറിയട്ടെ ...

  • @jollyjoseph429
    @jollyjoseph429 10 ชั่วโมงที่ผ่านมา +2

    നാടകങ്ങൾ ഇനിയും എഴുതാൻ കഴിയട്ടെ അച്ചാ. നന്നായിരിക്കുന്നു. ഇത് Short filim ൻ്റെ കാലമല്ലേ . ഇത് വേറിട്ട ഒരു സംഭവം Spr.നാടകം കണ്ട ഒരു Feel Spr.

    • @robinskuzhikodil9210
      @robinskuzhikodil9210  8 ชั่วโมงที่ผ่านมา

      @@jollyjoseph429 ഷോർട് ഫിലിമുകളും എന്റെ ചാനലിൽ ഉണ്ടേ. 😄😄 അതും കണ്ടു അഭിപ്രായം parayane

  • @MathewThekkekutt
    @MathewThekkekutt 2 วันที่ผ่านมา +2

    അഭിനന്ദനങ്ങൾ.നന്നായിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു.

  • @deepasr1843
    @deepasr1843 วันที่ผ่านมา +2

    An excellent story
    Congratulations
    God bless you..

  • @bastinkaru9934
    @bastinkaru9934 20 ชั่วโมงที่ผ่านมา +2

    സൂപ്പർ അഭിനന്ദനങ്ങൾ

  • @sajeevjoseph9708
    @sajeevjoseph9708 2 วันที่ผ่านมา +2

    വളരെ ഹൃദയസ്പർശിയായ നാടകം. നന്നായിരിക്കുന്നു.

  • @sis.ritagrace5222
    @sis.ritagrace5222 2 วันที่ผ่านมา +2

    An excellent story about the life of the chosen people. Heart touching story. A big congratulations for the team🎉

  • @ajusunnykochukudiyil
    @ajusunnykochukudiyil 20 ชั่วโมงที่ผ่านมา +2

    👌superb acha..

  • @linetcarmel7395
    @linetcarmel7395 วันที่ผ่านมา +2

    It is not a drama, but more or less a real story, in real story there will be more characters 😂
    Super🎉🎉

  • @alphiajose744
    @alphiajose744 10 ชั่วโมงที่ผ่านมา +1

    Robins achaa... Excellent... 🎉🎉🎉🎉

  • @sr.siyacatherine7368
    @sr.siyacatherine7368 2 วันที่ผ่านมา +2

    The realistic portrayal of characters and situations makes it not only engaging but also thought-provoking. 👍👍👍

  • @srseenamathew1553
    @srseenamathew1553 2 วันที่ผ่านมา +1

    Acha വളരെ നന്നായിരിക്കുന്നു. ഒരു നാടകം കണ്ട feel.... Very nice 🙏 അഭിനന്ദനങ്ങൾ, പ്രാർത്ഥനകൾ

  • @sr.christinjose3271
    @sr.christinjose3271 วันที่ผ่านมา +2

    സൂപ്പർ ഫാദർ ❤

  • @sistersister6483
    @sistersister6483 วันที่ผ่านมา +3

    Very nice Robinsacha. Congrats
    🎉🎉🎉

  • @joicemaria-rh7dh
    @joicemaria-rh7dh 2 วันที่ผ่านมา +3

    വളരെ നന്നായിരിക്കുന്നു റോബിൻസച്ച

  • @SisterRitty
    @SisterRitty 2 วันที่ผ่านมา +3

    വളരെ നന്നായിരിക്കുന്നു റോബിൻസച്ചാ 👌👌

  • @daisydaisy8286
    @daisydaisy8286 9 ชั่วโมงที่ผ่านมา +1

    സൂപ്പർ ഡ്രാമ അച്ഛാ 🎉🎉👍🏽

  • @kochuranikm9010
    @kochuranikm9010 35 นาทีที่ผ่านมา

    Acha. Super❤❤❤

  • @xenia-bm8yv
    @xenia-bm8yv 2 วันที่ผ่านมา +3

    അഭിനന്ദനങ്ങൾ അച്ചാ 👏👏👏👏superb👍👍

  • @teesammamathew5416
    @teesammamathew5416 วันที่ผ่านมา +3

    ഹൃദയസ്പർശിയായ... കഥ 🙏🏻❤️🙏🏻

  • @lissymariasr7316
    @lissymariasr7316 วันที่ผ่านมา +2

    Very good congratulations

  • @josephabraham3713
    @josephabraham3713 วันที่ผ่านมา +2

    Acha,...super👏👏

  • @ArunMathews-g3n
    @ArunMathews-g3n วันที่ผ่านมา +2

    Nannaayittunde robins Achaa👌👌

  • @sisteranila
    @sisteranila 2 วันที่ผ่านมา +2

    Excellent Acha congrats👍🏻👍🏻

  • @rojapaul7726
    @rojapaul7726 2 วันที่ผ่านมา +2

    🎉 Congratulations Fr...🎉
    Very inspiring 🎉🎉🎉

  • @marygeorge2738
    @marygeorge2738 วันที่ผ่านมา +3

    സൂപ്പർ നാടകം

  • @sinimuttomthottil
    @sinimuttomthottil 22 ชั่วโมงที่ผ่านมา +2

    Very nice story

  • @srlathasvm1343
    @srlathasvm1343 20 ชั่วโมงที่ผ่านมา +2

    Super 💯

  • @joshmijoy5755
    @joshmijoy5755 2 วันที่ผ่านมา +3

    റോബിൻസച്ചാ വളരേ സുന്ദരമാ യിരിക്കുന്നു 👍👍👍

  • @yesumonylincoln2188
    @yesumonylincoln2188 10 ชั่วโมงที่ผ่านมา +1

    🙏🙏👍🙏🙏👍🙏🙏Godbless..

  • @silasjesus2254
    @silasjesus2254 2 ชั่วโมงที่ผ่านมา +1

    Very good

  • @avemariaglobal5435
    @avemariaglobal5435 2 วันที่ผ่านมา +2

    വളരെ നന്നായിരിക്കുന്നു അച്ചാ.......

  • @karunalayamschool4542
    @karunalayamschool4542 2 วันที่ผ่านมา +2

    Robinsacha, very good 👍👍👏👏

  • @CATHOLICFAITHTAMIL-uw9ke
    @CATHOLICFAITHTAMIL-uw9ke 2 วันที่ผ่านมา +3

    Samarppitharodum vaidikarodum kooduthal sneham thonnum ee nadakam kettal

  • @celinesr3000
    @celinesr3000 วันที่ผ่านมา +2

    😢Very nice congratulations sr,celine s. Ds

  • @jaisytom4288
    @jaisytom4288 5 ชั่วโมงที่ผ่านมา +2

    Congaratulatations🎉🎉

  • @thankammakurian1474
    @thankammakurian1474 วันที่ผ่านมา +2

    Super....super.

  • @mincyjoseph5911
    @mincyjoseph5911 2 วันที่ผ่านมา +2

    റോബിൻസച്ച.... ഒത്തിരി നന്നായിരിക്കുന്നു.... കണ്ണ് നിറഞ്ഞു.... പോയി 🎉

  • @jojoantony1211
    @jojoantony1211 2 วันที่ผ่านมา +3

    Super drama 🎉

  • @jessykarotfcc1413
    @jessykarotfcc1413 วันที่ผ่านมา +2

    സൂപ്പർ..

  • @ritesebastien6802
    @ritesebastien6802 วันที่ผ่านมา +2

    Excellent!!!!!🎉🎉🎉🎉❤

  • @gracymathew8371
    @gracymathew8371 วันที่ผ่านมา +3

    Supper Acha❤

  • @shajipulikkoden7926
    @shajipulikkoden7926 2 วันที่ผ่านมา +2

    മനോഹരം

  • @liciasister1678
    @liciasister1678 วันที่ผ่านมา +3

    Superb

  • @marykuttysebastian557
    @marykuttysebastian557 วันที่ผ่านมา +2

    Congratulations dear Robins father

  • @jessysiby7009
    @jessysiby7009 2 วันที่ผ่านมา +2

    Congrats acha ❤❤

  • @lawrenceerupathil.2864
    @lawrenceerupathil.2864 วันที่ผ่านมา +2

    Very good 🙏🙏🙏🙏🙏

  • @kunjammajoseph9926
    @kunjammajoseph9926 วันที่ผ่านมา +2

    Superacha❤❤❤🎉🎉🎉🎉

  • @tessclare214
    @tessclare214 2 วันที่ผ่านมา +2

    Super🎉

  • @littleflower5739
    @littleflower5739 2 วันที่ผ่านมา +2

    Super ❤❤❤

  • @mathewmanalel3494
    @mathewmanalel3494 วันที่ผ่านมา +2

    Very Good Drama

  • @resmichacko665
    @resmichacko665 2 วันที่ผ่านมา +2

    Congragulation

  • @susandevasia5993
    @susandevasia5993 2 วันที่ผ่านมา +3

    Congratulations

  • @jessypaul7750
    @jessypaul7750 12 ชั่วโมงที่ผ่านมา +2

    🎉

  • @nikhilajimmichan1855
    @nikhilajimmichan1855 12 ชั่วโมงที่ผ่านมา +2

    😢😢🙏🏻🙏🏻🙏🏻

  • @resmichacko665
    @resmichacko665 2 วันที่ผ่านมา +2

    Super

  • @regirafy4831
    @regirafy4831 ชั่วโมงที่ผ่านมา +1

    👍🙌👍

  • @smithajoseph9120
    @smithajoseph9120 ชั่วโมงที่ผ่านมา +1

    🙏🏻🌹👍🏻

  • @resmichacko665
    @resmichacko665 2 วันที่ผ่านมา +2

    Kollam

  • @resmichacko665
    @resmichacko665 2 วันที่ผ่านมา +2

    Good

  • @silvytherese635
    @silvytherese635 2 วันที่ผ่านมา +1

    Super 👍

  • @srpreethaappraisethelord9421
    @srpreethaappraisethelord9421 2 วันที่ผ่านมา +2

    വളരെ നല്ല Story acha....🙏🙏

  • @merlin8621
    @merlin8621 วันที่ผ่านมา +2

    real 🎉❤🎉🎉🎉

  • @1million242
    @1million242 2 วันที่ผ่านมา +2

    Acho 👌👌👌

  • @usharajan2516
    @usharajan2516 วันที่ผ่านมา +2

    🙏🙏🙏

  • @shirlinmary5383
    @shirlinmary5383 วันที่ผ่านมา +1

    👍👍👍

  • @crhsvaliyathovala5186
    @crhsvaliyathovala5186 2 วันที่ผ่านมา +2

    റോബിൻസച്ചാ വളരെ നന്നായിരിക്കുന്നു..സ്വരം മാത്രമേ കേൾക്കുന്നുള്ളൂ എങ്കിലും എല്ലാവരും കൺമുമ്പിൽ ഉള്ളതുപോലെ...👌🏼👌🏼

  • @satheshsathesh4060
    @satheshsathesh4060 2 วันที่ผ่านมา +1

    👍🎉

  • @celinesr3000
    @celinesr3000 วันที่ผ่านมา +1

    😊😊

  • @xavierjohn81
    @xavierjohn81 วันที่ผ่านมา +1

    കൊച്ചു നാളിൽ ഈശ്ശോപ്പൻ എന്ന് വിളിച്ചയാളെ മണവാളനായി കാണുന്നത് ശരിയല്ല..... പെണ്ണ് കിട്ടാതെ എത്രയോ കൃസ്ത്യൻ ചെറുക്കൻമാർ അലയുന്നു.... ഒര് ആണിന് ജീവിതവുമാകും ....... അനുനിമിഷം ആളു കുറയുന്ന പ്രതിസന്ധിയിൽ നിന്ന് സഭയ്ക്ക് കരകയറുവാനുമാകും....1500 വർഷം മാർതോമ്മാനസ്രാണികൾ കേരളക്കരയിൽ വിശ്വാസം കാത്ത് രക്ഷിച്ചത്....... കന്യാസ്ത്രീ മഠങ്ങൾ ഇല്ലാതെയാണ്....

    • @robinskuzhikodil9210
      @robinskuzhikodil9210  วันที่ผ่านมา +2

      ആണുങ്ങൾക്ക് ജീവിതം കൊടുക്കാൻ മാത്രമുള്ളവരാണ് പെണ്ണുങ്ങൾ എന്ന് ആരാണ് ചേട്ടനോട് പറഞ്ഞത്. പിന്നെ സന്യസ്തരെ കല്യാണം കഴിപ്പിച്ചു സഭയുടെ ആളുകൾ കുറയുന്ന പ്രശ്നത്തിന് തീരുമാനം ഉണ്ടാക്കാൻ കണ്ടുപിടിച്ച അങ്ങയെ സമ്മതിച്ചിരിക്കുന്നു. പിന്നെ ഒരു കാര്യം കൂടെ പറയാം ഈ സന്യസ്തർ ആരും നിർബന്ധിക്കപ്പെട്ടു ആ ജീവിതം തിരഞ്ഞെടുത്തവർ അല്ല. അവർക്ക് ആ തീരുമാനം മാറ്റാൻ ഏത് നിമിഷവും അവസരമുണ്ട്. ഇതൊന്നും അറിയാതെ ഏതോ സിനിമാക്കഥയിൽ കണ്ടതാണ് സന്യസ്തരുടെ ജീവിതം എന്നും പറഞ്ഞു ആന മണ്ടത്തരം ഇങ്ങ്നെ വന്നു പറയാതെ. കേൾക്കുന്നവർ ചിരിക്കും. സന്യാസ സമൂഹങ്ങൾ എന്താണ് എന്നും എന്തിനാണ് അവർ ഈ ജീവിതം തിരഞ്ഞെടുത്തത് എന്നും എന്താണ് ഇതിൽ നിലനിൽക്കാൻ അവരെ പെരുപ്പിക്കുന്നത് എന്നും ആദ്യം ഒരു നല്ല സിസ്റ്ററിനോട് പോയി ചോദിട്ടു വന്നു ഇങ്ങനെ ഒക്കെ എഴുതാൻ വീണ്ടും തോന്നുന്നെങ്കിൽ എഴുതിക്കോളൂ.

  • @LissammaOuseph
    @LissammaOuseph 3 ชั่วโมงที่ผ่านมา +2

    Super ❤❤❤

  • @josiel8592
    @josiel8592 19 ชั่วโมงที่ผ่านมา +2

    സൂപ്പർ.. 🙏🙏

  • @daisyjohn7124
    @daisyjohn7124 8 ชั่วโมงที่ผ่านมา +2

    Super 👍👍👍

  • @Kunjumol-s6g
    @Kunjumol-s6g วันที่ผ่านมา +4

    Super

  • @georgevarghese8133
    @georgevarghese8133 2 วันที่ผ่านมา +4

    Congratulations

  • @kochuranikm9010
    @kochuranikm9010 35 นาทีที่ผ่านมา

    ❤❤

  • @gracelinejose2048
    @gracelinejose2048 ชั่วโมงที่ผ่านมา +1

    Super 🎉👌