ഞങ്ങളുടെ മുന്നിലെ സ്നേഹപ്രകാശം മാഞ്ഞു ....ഉമ്മ യാത്രയായി , പ്രാർത്ഥിക്കുക !

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025

ความคิดเห็น • 806

  • @pknizarudeen8738
    @pknizarudeen8738 22 ชั่วโมงที่ผ่านมา +228

    മാതാവിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ അങ്ങയെ കേൾക്കുന്നവരുടെ പ്രാർത്ഥന പടച്ചതമ്പുരാൻ സ്വീകരിക്കട്ടെ

    • @Naseema-q1e
      @Naseema-q1e 22 ชั่วโมงที่ผ่านมา +3

      Aameen Aameen

    • @EhanMohammed-tl6fl
      @EhanMohammed-tl6fl 22 ชั่วโมงที่ผ่านมา +1

      Aameen

    • @NazeerNazeer-h9z
      @NazeerNazeer-h9z 22 ชั่วโมงที่ผ่านมา +1

      Ameen

    • @minibuhari2221
      @minibuhari2221 21 ชั่วโมงที่ผ่านมา +1

      Ameen 🤲🤲😢😢

    • @ruksana1039
      @ruksana1039 21 ชั่วโมงที่ผ่านมา

      Allahu ummak swargham nalgi anugrahikkatte aameen

  • @abdulhameedalangadan8197
    @abdulhameedalangadan8197 22 ชั่วโมงที่ผ่านมา +156

    കബറിടം പ്രകാശപൂരിതവും, വിശാലവുമാക്കി കൊടുക്കേണമേ നാഥാ

    • @MasterCraft-g8l
      @MasterCraft-g8l 21 ชั่วโมงที่ผ่านมา +1

      ആമീൻ

    • @JamesJNJ
      @JamesJNJ 21 ชั่วโมงที่ผ่านมา

      ശിഹാബുദ്ദീൻ മേഹത്തറിൻ്റെ മരണം ആഘോഷിച്ച നിനക്ക്, ഇപ്പോ മരണത്തിൻ്റെ വേദന മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. സഫീന ബീവി റാലിയള്ള പ്രാർഥിച്ചിട്ടും, നിൻ്റെ ഉമ്മ സുഖം പ്രപിച്ചിലെല്ലോ. ഖബർ അടിക്കിയത് പട്ടിയെ കുഴിച്ചിടുന്നത് മതിരിയോ അതോ പന്നിയെ കുഴിച്ചിടുന്നത് മതിരിയോ? സാരമില്ല, ഉമ്മ പോയപം സഫീന ബീവി റാലിയള്ള ഉണ്ടല്ലോ 😀😀.

    • @JamesJNJ
      @JamesJNJ 21 ชั่วโมงที่ผ่านมา

      ശിഹാബുദ്ദീൻ മേഹത്തറിൻ്റെ മരണം ആഘോഷിച്ച നിനക്ക്, ഇപ്പോ മരണത്തിൻ്റെ വേദന മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. സഫീന ബീവി റാലിയള്ള പ്രാർഥിച്ചിട്ടും, നിൻ്റെ ഉമ്മ സുഖം പ്രപിച്ചിലെല്ലോ. ഖബർ അടിക്കിയത് പട്ടിയെ കുഴിച്ചിടുന്നത് മതിരിയോ അതോ പന്നിയെ കുഴിച്ചിടുന്നത് മതിരിയോ? സാരമില്ല, ഉമ്മ പോയപം സഫീന ബീവി റാലിയള്ള ഉണ്ടല്ലോ 😀😀.

    • @resnisalama5599
      @resnisalama5599 16 ชั่วโมงที่ผ่านมา

      Aameen

    • @prime16gb13
      @prime16gb13 3 ชั่วโมงที่ผ่านมา

      ആമീൻ

  • @JameelaPt-cd8wy
    @JameelaPt-cd8wy 17 ชั่วโมงที่ผ่านมา +42

    അല്ലാഹുവേ മരണപ്പെട്ടുപോയ എല്ലാ മാതാപിതാക്കളെയും സ്വർഗ്ഗം നൽകി അനുഗ്രഹിക്കണേ.

  • @Mahmood.MachalhouseMahal
    @Mahmood.MachalhouseMahal 22 ชั่วโมงที่ผ่านมา +84

    അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി ജന്നത്തുൽ ഫിർദൗസിൽ അവരെയും നമ്മെയും ചേർക്കട്ടെ,
    ആമിൻ യാറബ്ബൽ ആലമീൻ,

    • @moossakuttyilmeethal3709
      @moossakuttyilmeethal3709 22 ชั่วโมงที่ผ่านมา +2

      ആമീൻ

    • @JamesJNJ
      @JamesJNJ 21 ชั่วโมงที่ผ่านมา

      ശിഹാബുദ്ദീൻ മേഹത്തറിൻ്റെ മരണം ആഘോഷിച്ച നിനക്ക്, ഇപ്പോ മരണത്തിൻ്റെ വേദന മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. സഫീന ബീവി റാലിയള്ള പ്രാർഥിച്ചിട്ടും, നിൻ്റെ ഉമ്മ സുഖം പ്രപിച്ചിലെല്ലോ. ഖബർ അടിക്കിയത് പട്ടിയെ കുഴിച്ചിടുന്നത് മതിരിയോ അതോ പന്നിയെ കുഴിച്ചിടുന്നത് മതിരിയോ? സാരമില്ല, ഉമ്മ പോയപം സഫീന ബീവി റാലിയള്ള ഉണ്ടല്ലോ 😀😀.

    • @tozziaindia9655
      @tozziaindia9655 18 ชั่วโมงที่ผ่านมา

      Aameen

    • @measententia1897
      @measententia1897 17 ชั่วโมงที่ผ่านมา

      Aameen

    • @beautyofsevens
      @beautyofsevens 16 ชั่วโมงที่ผ่านมา

      @@JamesJNJഎന്തായാലും നീയെന്ന നികൃഷ്ടജന്മം ചാവുമ്പോൾ അടക്കുന്ന പോലെ ആയിരുന്നില്ല . ആ ഉമ്മാക്ക് ലക്ഷകണക്കിന് നല്ലവരായ മനുഷ്യരുടെ ദുആ ഉണ്ടടാ അതുധാരാളമാണ്, മേത്തൻ ചത്ത പോലെ അനാഥമാവില്ല ഒരു വിശ്വാസി മരണപെട്ടാൽ, മരണപെട്ടവരുടെ കബറിലേക്ക് അവർചെയ്ത നന്മയും മക്കളുടെ ദുഃആ യും കൂട്ടായിട്ടുണ്ടാകുകയും ചെയ്യും അതുമതി. നല്ലൊരു മകനെ അവർ സമൂഹത്തിനു നൽകിയിട്ടുമുണ്ട് അതെല്ലാം ആ ഉമ്മാക്ക് നമ്മയനാടാ പൊട്ടാ. ..

  • @mohammedabdurehimankurunga3703
    @mohammedabdurehimankurunga3703 22 ชั่วโมงที่ผ่านมา +70

    അല്ലാഹു അവർക്ക് പൊറുത്തു കൊടുക്കട്ടെ, സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.

    • @vahidparakkat4883
      @vahidparakkat4883 22 ชั่วโมงที่ผ่านมา +1

      ആമീൻ

    • @FathimaSuhra-f8p
      @FathimaSuhra-f8p 22 ชั่วโมงที่ผ่านมา +1

      ആമീൻ

    • @abc-km8km
      @abc-km8km 22 ชั่วโมงที่ผ่านมา +1

      അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

    • @JamesJNJ
      @JamesJNJ 21 ชั่วโมงที่ผ่านมา

      ശിഹാബുദ്ദീൻ മേഹത്തറിൻ്റെ മരണം ആഘോഷിച്ച നിനക്ക്, ഇപ്പോ മരണത്തിൻ്റെ വേദന മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. സഫീന ബീവി റാലിയള്ള പ്രാർഥിച്ചിട്ടും, നിൻ്റെ ഉമ്മ സുഖം പ്രപിച്ചിലെല്ലോ. ഖബർ അടിക്കിയത് പട്ടിയെ കുഴിച്ചിടുന്നത് മതിരിയോ അതോ പന്നിയെ കുഴിച്ചിടുന്നത് മതിരിയോ? സാരമില്ല, ഉമ്മ പോയപം സഫീന ബീവി റാലിയള്ള ഉണ്ടല്ലോ 😀😀.

    • @MubashiraMe-xe9sq
      @MubashiraMe-xe9sq 20 ชั่วโมงที่ผ่านมา

      ആമീൻ യാ റബ്ബൽ ആലമീൻ

  • @rafeekkv360
    @rafeekkv360 21 ชั่วโมงที่ผ่านมา +75

    എല്ലാ ഉമ്മമാർക്കും അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏽

    • @JamesJNJ
      @JamesJNJ 21 ชั่วโมงที่ผ่านมา

      ശിഹാബുദ്ദീൻ മേഹത്തറിൻ്റെ മരണം ആഘോഷിച്ച നിനക്ക്, ഇപ്പോ മരണത്തിൻ്റെ വേദന മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. സഫീന ബീവി റാലിയള്ള പ്രാർഥിച്ചിട്ടും, നിൻ്റെ ഉമ്മ സുഖം പ്രപിച്ചിലെല്ലോ. ഖബർ അടിക്കിയത് പട്ടിയെ കുഴിച്ചിടുന്നത് മതിരിയോ അതോ പന്നിയെ കുഴിച്ചിടുന്നത് മതിരിയോ? സാരമില്ല, ഉമ്മ പോയപം സഫീന ബീവി റാലിയള്ള ഉണ്ടല്ലോ 😀😀.

    • @UmmarFarook-f4p
      @UmmarFarook-f4p 18 ชั่วโมงที่ผ่านมา

      AAMEEN

    • @JamesJNJ
      @JamesJNJ 18 ชั่วโมงที่ผ่านมา

      @UmmarFarook-f4p Anil Muhammad ശിഹാബുദ്ദീൻ മേഹത്തറിൻ്റെ മരണം ആഘോഷിച്ച നിനക്ക്, ഇപ്പോ മരണത്തിൻ്റെ വേദന മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. സഫീന ബീവി റാലിയള്ള പ്രാർഥിച്ചിട്ടും, നിൻ്റെ ഉമ്മ സുഖം പ്രപിച്ചിലെല്ലോ. ഖബർ അടിക്കിയത് പട്ടിയെ കുഴിച്ചിടുന്നത് മതിരിയോ അതോ പന്നിയെ കുഴിച്ചിടുന്നത് മതിരിയോ? സാരമില്ല, ഉമ്മ പോയപം സഫീന ബീവി റാലിയള്ള ഉണ്ടല്ലോ 😀😀.

    • @JamesJNJ
      @JamesJNJ 18 ชั่วโมงที่ผ่านมา

      @UmmarFarook-f4p Anil Muhammadശിഹാബുദ്ദീൻ മേഹത്തറിൻ്റെ മരണം ആഘോഷിച്ച നിനക്ക്, ഇപ്പോ മരണത്തിൻ്റെ വേദന മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. സഫീന ബീവി റാലിയള്ള പ്രാർഥിച്ചിട്ടും, നിൻ്റെ ഉമ്മ സുഖം പ്രപിച്ചിലെല്ലോ. ഖബർ അടിക്കിയത് പട്ടിയെ കുഴിച്ചിടുന്നത് മതിരിയോ അതോ പന്നിയെ കുഴിച്ചിടുന്നത് മതിരിയോ? സാരമില്ല, ഉമ്മ പോയപം സഫീന ബീവി റാലിയള്ള ഉണ്ടല്ലോ 😀😀.

    • @SubaidaMusthafa-em1ys
      @SubaidaMusthafa-em1ys 16 ชั่วโมงที่ผ่านมา +1

      ആമീൻ

  • @sidhekhajiyer8987
    @sidhekhajiyer8987 17 ชั่วโมงที่ผ่านมา +26

    എല്ലാം മാതാ പിതാ കാക്കും സ്വർഗം നേൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @Abdulsalam-uv5kh
    @Abdulsalam-uv5kh 16 ชั่วโมงที่ผ่านมา +23

    മാതാവിൻറെ കാലിനടിയിൽ ആണ് മക്കളുടെ സ്വർഗ്ഗം അല്ലാഹു നമ്മുടെ എല്ലാ മാതാപിതാക്കളുടെയും ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ

  • @ismailismailck8812
    @ismailismailck8812 16 ชั่วโมงที่ผ่านมา +15

    പ്രിയ മാതാവിന് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲

  • @ShukkarShukkoor
    @ShukkarShukkoor 16 ชั่วโมงที่ผ่านมา +13

    അള്ളാഹുവേ ഉമ്മാക്ക് സ്വർഗത്തിൽ ഉന്നത പതവി നൽകി അനുഗ്രഹിക്കണേ ആമീൻ

  • @thinkbetter2026
    @thinkbetter2026 17 ชั่วโมงที่ผ่านมา +8

    ഒരുപാട് കരഞ്ഞു... എവിടെയോ ആണെങ്കിലും ആ ഉമ്മയിൽ ഞാൻ എന്റെ ഉമ്മയെ കാണുന്നു... അല്ലാഹുവേ എല്ലാ ഉമ്മമാർക്കും സമാധാനപരമായ ഒരു മടക്കം നീ പ്രധാനം ചെയ്യേണമേ 🤲🏻🤲🏻🤲🏻ആമീൻ

  • @ibrahimkutty.m.k9582
    @ibrahimkutty.m.k9582 22 ชั่วโมงที่ผ่านมา +35

    അള്ളാഹു പരലോകത്തു മഹ്ഫിരത്തും റഹ്മത്തും നൽകട്ടെ. ദുഃഖത്തിൽ പങ്ക് ചേരുന്നു.

    • @JamesJNJ
      @JamesJNJ 21 ชั่วโมงที่ผ่านมา

      ശിഹാബുദ്ദീൻ മേഹത്തറിൻ്റെ മരണം ആഘോഷിച്ച നിനക്ക്, ഇപ്പോ മരണത്തിൻ്റെ വേദന മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. സഫീന ബീവി റാലിയള്ള പ്രാർഥിച്ചിട്ടും, നിൻ്റെ ഉമ്മ സുഖം പ്രപിച്ചിലെല്ലോ. ഖബർ അടിക്കിയത് പട്ടിയെ കുഴിച്ചിടുന്നത് മതിരിയോ അതോ പന്നിയെ കുഴിച്ചിടുന്നത് മതിരിയോ? സാരമില്ല, ഉമ്മ പോയപം സഫീന ബീവി റാലിയള്ള ഉണ്ടല്ലോ 😀😀.

  • @joseph.v.joseph4823
    @joseph.v.joseph4823 18 ชั่วโมงที่ผ่านมา +16

    ഉമ്മയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു

  • @ZainudheenZain-ye6es
    @ZainudheenZain-ye6es 21 ชั่วโมงที่ผ่านมา +35

    അങ്ങയുടെ ദുഖത്തിൽ ഞങ്ങളും പങ്കാളികളാണ് ദീനിൻറ അഭിമാനത്തിന്നു കാവൽ നിൽക്കുന്ന ഒരു മകനെ വാർത്ത ടുത്ത ആ ഉമ്മക്ക് സ്വർഗത്തിൽ അള്ളാഹു ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ.

    • @nazeemmoosa2853
      @nazeemmoosa2853 19 ชั่วโมงที่ผ่านมา +1

      😢.AAMEEEEN.

    • @ibrahimsavan8516
      @ibrahimsavan8516 18 ชั่วโมงที่ผ่านมา +1

      Aameen

  • @noushadbusan7957
    @noushadbusan7957 10 ชั่วโมงที่ผ่านมา +5

    ആ ഉമ്മയ്ക്ക് റബ്ബ് എല്ലാവിധ സ്വർഗ്ഗീയ അനുഗ്രഹം നൽകി അനുഗ്രികട്ടെ

  • @sajidtm99
    @sajidtm99 16 ชั่วโมงที่ผ่านมา +8

    ആ ഉമ്മാക്ക് പടച്ചവൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @shamsadbeegum2012
    @shamsadbeegum2012 22 ชั่วโมงที่ผ่านมา +32

    മാതാപിതാക്കളോടൊപ്പം ജന്നാത്തുൽഫിർദൗസിൽ ഒരുമിക്കാനുള്ള തൗഫീകുണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു

    • @JamesJNJ
      @JamesJNJ 21 ชั่วโมงที่ผ่านมา

      ശിഹാബുദ്ദീൻ മേഹത്തറിൻ്റെ മരണം ആഘോഷിച്ച നിനക്ക്, ഇപ്പോ മരണത്തിൻ്റെ വേദന മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. സഫീന ബീവി റാലിയള്ള പ്രാർഥിച്ചിട്ടും, നിൻ്റെ ഉമ്മ സുഖം പ്രപിച്ചിലെല്ലോ. ഖബർ അടിക്കിയത് പട്ടിയെ കുഴിച്ചിടുന്നത് മതിരിയോ അതോ പന്നിയെ കുഴിച്ചിടുന്നത് മതിരിയോ? സാരമില്ല, ഉമ്മ പോയപം സഫീന ബീവി റാലിയള്ള ഉണ്ടല്ലോ 😀😀.

    • @shamsadbeegum2012
      @shamsadbeegum2012 19 ชั่วโมงที่ผ่านมา

      @@JamesJNJ എല്ലാവരും മരണം രുചിക്കുകതന്നെ ചെയ്യും ഈപറയുന്ന നിങ്ങളും ഏത് വിധത്തിലായിരിക്കും മരണപ്പെട്ട് അടക്കേണ്ടിവരിക എന്ന്ചിന്തിക്കുക മുട്ടിപ്പായി പ്രാർഥിച്ചോളൂ

    • @JamesJNJ
      @JamesJNJ 18 ชั่วโมงที่ผ่านมา

      @shamsadbeegum2012 സൂര്യനെകൊണ്ട് തൻ്റെ സിംഹസനത്തിൻ്റെ കീഴിൽ സുജൂദ് ചെയ്യിപ്പിച്ച അല്ലാഹുവിൻ്റെ ശിക്ഷയാണ് Los Angeles തീപിടുത്തം എന്ന് പറയുന്ന മദ്രസ പൊട്ട തുലുക്ക മുറിയണ്ടികളെ ഇങ്ങനെ ഞങ്ങളെ ചിരിപ്പിക്കല്ലേ. എന്നാടെ നിനക്കൊക്കെ പത്ത് പൈസയുടെ ബോധം വരുന്നെ

  • @tpnasaru7047
    @tpnasaru7047 20 ชั่วโมงที่ผ่านมา +23

    ഈ ഉമ്മാടെ ചെറുതും വലുതുമായ എല്ലാ തെറ്റ് കുറ്റങ്ങളും പൊറുത്തു കൊടുത്ത് മാപ്പാക്കി ഖബറിലെ ശിക്ഷയിൽ നിന്നും പരലോകത്തെ ശിക്ഷയിൽ നിന്നും രക്ഷിച്ച് സ്വർഗം നൽകി അനുഗ്രഹിക്കണേ റബ്ബേ. ആമീൻ യാ റബ്ബൽ ആലമീൻ.

  • @gracymathew2460
    @gracymathew2460 21 ชั่วโมงที่ผ่านมา +8

    Heartfelt condolences 🙏🙏 സാറിൻ്റ് വീഡിയോ കൺ ഡപ്പോൾ കണ്ണ് നിറഞ്ഞു പോയി.സാറിൻ്റെ മിക്ക വീഡിയോയും ഞാൻ കാണാറുണ്ട്. God bless you all sir.🙏🙏

  • @SakeerMalayil-gg9pm
    @SakeerMalayil-gg9pm 16 ชั่วโมงที่ผ่านมา +6

    അല്ലാഹുവേ ആ മാതാവിനും മരണപ്പെട്ടു പോയ എല്ലാവർക്കും മഗ്ഫിറത്തും മർഹമത്തും നൽകി ജന്ന ത്തുൽ ഫിർദൗസിൽ അവരെയും നമ്മളെയും ചേർക്കട്ടെ ആമീൻ 🙏

  • @naseervava8339
    @naseervava8339 14 ชั่วโมงที่ผ่านมา +6

    ഉമ്മയുടെ ഖബർ അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ.. ഖബറിടം സ്വർഗീയ പൂങ്കവനം ആക്കി കൊടുക്കട്ടെ.. അവരെയും നമ്മളെയും അള്ളാഹു നാളെ അവന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാവട്ടെ.... ആമീൻ..

  • @sainulabid9261
    @sainulabid9261 18 ชั่วโมงที่ผ่านมา +12

    അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി ആദരിക്കട്ടെ സ്വർഗ്ഗത്തിന്റെ അവകാശികളിൽ നാം എല്ലാവരെയും ഉൾപ്പെടുത്തുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ..

  • @AjisaY-i1t
    @AjisaY-i1t 17 ชั่วโมงที่ผ่านมา +6

    അല്ലാഹുവേ ആ മാതാവിനും ഞങ്ങളിൽ നിന്നും മരണ പെട്ടു പോയ എല്ലാവർക്കും അള്ളാഹുമഗ്ഫിറത്തും മർഹമത്തും സ്വർഗം കൊടുത്തു അനുഗ്രഹിക്കണേ ആമീൻ

  • @shamsiniyas4562
    @shamsiniyas4562 16 ชั่วโมงที่ผ่านมา +9

    അല്ലാഹു ആ ഉമ്മാക്ക് സുബർക്കം നൽകി അനുഗ്രഹിക്കട്ടെ 🤲🤲

  • @MrAbdurahiman
    @MrAbdurahiman 22 ชั่วโมงที่ผ่านมา +54

    ഉമ്മാന്റെ ഖബറിടം അള്ളാഹു സ്വർഗ്ഗപ്പൂന്തോപ്പാക്കിക്കൊടുക്കെട്ടെ.അവരെയും നമ്മളേഴും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചുകൂട്ടുമാറാകട്ടെ

    • @MasterCraft-g8l
      @MasterCraft-g8l 21 ชั่วโมงที่ผ่านมา +1

      ആമീൻ .

    • @JamesJNJ
      @JamesJNJ 21 ชั่วโมงที่ผ่านมา

      ശിഹാബുദ്ദീൻ മേഹത്തറിൻ്റെ മരണം ആഘോഷിച്ച നിനക്ക്, ഇപ്പോ മരണത്തിൻ്റെ വേദന മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. സഫീന ബീവി റാലിയള്ള പ്രാർഥിച്ചിട്ടും, നിൻ്റെ ഉമ്മ സുഖം പ്രപിച്ചിലെല്ലോ. ഖബർ അടിക്കിയത് പട്ടിയെ കുഴിച്ചിടുന്നത് മതിരിയോ അതോ പന്നിയെ കുഴിച്ചിടുന്നത് മതിരിയോ? സാരമില്ല, ഉമ്മ പോയപം സഫീന ബീവി റാലിയള്ള ഉണ്ടല്ലോ 😀😀.

    • @MasterCraft-g8l
      @MasterCraft-g8l 19 ชั่วโมงที่ผ่านมา +1

      @JamesJNJ മേത്തരുടെ മരണം ആഘോഷിച്ചെന്ന് നിനക്ക് തോന്നുന്നത് വർഗസ്നേഹം കൊണ്ടാണ് . പിന്നെ യഥാർത്ഥത്തിൽ മുസ്ലിങ്ങൾ എപ്പോളും മരണം മുന്നിൽ കാണുന്നവരാണ് .5നേരത്തെ
      പ്രാർത്ഥനക്ക്‌ ശേഷവും , ഉറങ്ങാൻ കിടക്കുമ്പോളും
      യാത്ര തുടങ്ങുമ്പോളും അവർ മരണത്തെ ഓർക്കുകയും നല്ല മരണത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും .ബാക്കി നിന്റെ സംസ്കാരം .

    • @shajily
      @shajily 17 ชั่วโมงที่ผ่านมา

      Ameen

    • @JamesJNJ
      @JamesJNJ 17 ชั่วโมงที่ผ่านมา

      @shajily Anil Muhammadശിഹാബുദ്ദീൻ മേഹത്തറിൻ്റെ മരണം ആഘോഷിച്ച നിനക്ക്, ഇപ്പോ മരണത്തിൻ്റെ വേദന മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. സഫീന ബീവി റാലിയള്ള പ്രാർഥിച്ചിട്ടും, നിൻ്റെ ഉമ്മ സുഖം പ്രപിച്ചിലെല്ലോ. ഖബർ അടിക്കിയത് പട്ടിയെ കുഴിച്ചിടുന്നത് മതിരിയോ അതോ പന്നിയെ കുഴിച്ചിടുന്നത് മതിരിയോ? സാരമില്ല, ഉമ്മ പോയപം സഫീന ബീവി റാലിയള്ള ഉണ്ടല്ലോ 😀😀.

  • @small7305
    @small7305 22 ชั่วโมงที่ผ่านมา +18

    ഉമ്മയുടെ ഖബർ ജീവിതം നാഥൻ സന്തോഷത്തിൽ ആക്കി തീരുമാറാകട്ടെ ആ മീൻ

    • @JamesJNJ
      @JamesJNJ 21 ชั่วโมงที่ผ่านมา

      ശിഹാബുദ്ദീൻ മേഹത്തറിൻ്റെ മരണം ആഘോഷിച്ച നിനക്ക്, ഇപ്പോ മരണത്തിൻ്റെ വേദന മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. സഫീന ബീവി റാലിയള്ള പ്രാർഥിച്ചിട്ടും, നിൻ്റെ ഉമ്മ സുഖം പ്രപിച്ചിലെല്ലോ. ഖബർ അടിക്കിയത് പട്ടിയെ കുഴിച്ചിടുന്നത് മതിരിയോ അതോ പന്നിയെ കുഴിച്ചിടുന്നത് മതിരിയോ? സാരമില്ല, ഉമ്മ പോയപം സഫീന ബീവി റാലിയള്ള ഉണ്ടല്ലോ 😀😀.

  • @Fasaluph
    @Fasaluph 16 ชั่วโมงที่ผ่านมา +5

    സാറിൻ്റെ മാതാവിന് പടച്ചവൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ഞങ്ങളുടെ പ്രാർതനയിലും സാറിൻ്റെ ഉമ്മാക്ക് ദുവ ചെയ്യാം

  • @abdullatheef3190
    @abdullatheef3190 16 ชั่วโมงที่ผ่านมา +6

    അല്ലാഹു അവർക്കു മഹ്ഫിരത്തും, മർഹമത്തുകൊടുത്തു അവന്റെ ജന്നാത്തുൽ ഫിർദൗസിൽ പ്രവശിപ്പിക്കുമാറാഘട്ടെ. ആമീൻ.

  • @NoushadEdavanakad007
    @NoushadEdavanakad007 22 ชั่วโมงที่ผ่านมา +18

    സർ;
    കാത്തിരിക്കുകയായിരുന്നു
    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ!
    പരലോകജീവിതം മാതാപിതാക്കൾക്ക് വിശാലമാക്കട്ടെ
    വൈറാക്കട്ടെ സ്വർഗപൂങ്കാവനമാക്കട്ടെ! ആമീൻ

    • @JamesJNJ
      @JamesJNJ 19 ชั่วโมงที่ผ่านมา

      @@NoushadEdavanakad007 ശിഹാബുദ്ദീൻ മേഹത്തറിൻ്റെ മരണം ആഘോഷിച്ച നിനക്ക്, ഇപ്പോ മരണത്തിൻ്റെ വേദന മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. സഫീന ബീവി റാലിയള്ള പ്രാർഥിച്ചിട്ടും, നിൻ്റെ ഉമ്മ സുഖം പ്രപിച്ചിലെല്ലോ. ഖബർ അടിക്കിയത് പട്ടിയെ കുഴിച്ചിടുന്നത് മതിരിയോ അതോ പന്നിയെ കുഴിച്ചിടുന്നത് മതിരിയോ? സാരമില്ല, ഉമ്മ പോയപം സഫീന ബീവി റാലിയള്ള ഉണ്ടല്ലോ 😀😀.

  • @Abd-v8z
    @Abd-v8z 22 ชั่วโมงที่ผ่านมา +12

    എന്റെ ഉമ്മയും മരണപ്പെട്ടു അല്ലാഹു എല്ലാ ഉമ്മമാർക്കും ഉപ്പമാർക്കും പൊറുത്തു കൊടുക്കട്ടെ 🤲 എല്ലാ മക്കളുടെയും ഉയർച്ചയുടെ അവകാശി ഉമ്മയാണ് 💯

  • @sbkworld1804
    @sbkworld1804 15 ชั่วโมงที่ผ่านมา +4

    ആ അമ്മയെ സ്വർഗത്തിൽ വെച്ച് വീണ്ടും കാണാൻ പടച്ചവൻ തൗഫീക് നൽകുമാറാകട്ടെ. ആ പരലോക വിശ്വാസമാണ് നമ്മെ ധന്യരാക്കുന്നത്. اللهم اغفر لها ورحمها وأكرم نزلها……

  • @jaseebm1115
    @jaseebm1115 22 ชั่วโมงที่ผ่านมา +10

    അള്ളാഹു പരലോക ജീവിതം സ്വർഗം നൽകട്ടെ 🤲🏻

  • @kaladevan108
    @kaladevan108 21 ชั่วโมงที่ผ่านมา +19

    അനിൽ സർൻ്റെ മാതാവിൻ്റെ നിര്യാണത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. ഉമ്മക്ക് വേണ്ടി സ്വർഗ്ഗ വാതിൽ തുറക്കപ്പെടട്ടെ😢😢😢😢 പ്രാർത്ഥിക്കുന്നു ഉമ്മക്ക് വേണ്ടി😢😢😢🌹🌹🌹🌹🌹

  • @shajivarghese6408
    @shajivarghese6408 18 ชั่วโมงที่ผ่านมา +6

    ഉമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. അനിലിന്റെ ദുഃഖത്തിൽ ആത്മാർത്ഥമായി പങ്കു ചേരുന്നു. 🌹

  • @ifthikard1381
    @ifthikard1381 3 ชั่วโมงที่ผ่านมา

    അല്ലാഹുവേ ഉമ്മ ചെയ്ത എല്ലാ നന്മകളും നീ സ്വീകരിക്കേണമേ നീ അനുഗ്രഹിച്ച യുവതികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹികേണമെ
    അനിൽ മുഹമ്മദിനും കുടുംബത്തിനും അത് താങ്ങാനുള്ള കരുത്തും ശേഷിയും നൽകി അല്ലാഹ്

  • @musthafavp7496
    @musthafavp7496 16 ชั่วโมงที่ผ่านมา +4

    നമ്മുടെ മാതാപിതാക്കൾക്ക് അല്ലാഹു പാപമോചനവും അനുഗ്രഹവും ചൊരിഞ്ഞു സ്വർഗത്തിൽ അകം കടത്തട്ടെ,(അമീൻ)

  • @hameedmk2659
    @hameedmk2659 16 ชั่วโมงที่ผ่านมา +6

    ഇന്നാലില്ലാ ... അല്ലാഹു അവർക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ .

  • @rafeenaunni4609
    @rafeenaunni4609 2 ชั่วโมงที่ผ่านมา +1

    സാറിന്റെ ഉമ്മാക്ക് പടച്ചവൻ ആഹിറം വെളിച്ചമാക്കട്ടെ
    സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
    സാറിന് ക്ഷമയും സമാധാനവും നൽകട്ടെ😥🤲

  • @ashas9047
    @ashas9047 3 ชั่วโมงที่ผ่านมา +1

    ഉമ്മയുടെ വേർപാട് എന്താണെന്ന് അത് അനുഭവിച്ചവർക്കു മാത്രം അറിയാവുന്ന സത്യം.
    ഈ ആയുസ്സിലെ ഏറ്റവും വലിയ നഷ്ടം. ജീവിതത്തിലെ സുവർണ്ണ കാലം എന്നത് അതു ഉ മ്മയോടൊപ്പം ജീവിച്ചകാലമാണ്.
    ഉമ്മയെന്നത് ഒരു ആശ്വാസമാണ്, അഭയമാണ്, ആനന്ദമാണ്.....
    ഏത് പ്രതിസന്ധിയിലും ആ മടിത്തട്ടിലേക് ഓടിചെന്നാൽ അതൊക്കെയും ഒരു തലോടലിലൂടെ സന്തോഷങ്ങൾക് വഴി മാറുന്ന മഹത്വം.
    ഇന്നവിടം ശൂന്യമാണ്, ഒരു സാമീപ്യതിന്നും നികത്താനാകാത്ത വിധം!
    രണ്ടു മാസം മുന്നേ എന്റെ ഉമ്മയും നാഥനിലേക് മടങ്ങി. അവസാനമായി ഒന്ന് കാണാൻ പോലും കഴിയാതെ....😓
    നാഥാ നിന്റെ സ്വർഗീയരാമത്തിൽ ഞങ്ങളുടെ ഉമ്മമാരോടൊപ്പം ഞങ്ങളെയും ചേർത്തിടണേ 🤲

  • @yosufvmpengat4732
    @yosufvmpengat4732 22 ชั่วโมงที่ผ่านมา +18

    അല്ലാഹു അഹിറംവി ശാലമാക്കി കൊടുക്കട്ടെ ആമീൻ

    • @JamesJNJ
      @JamesJNJ 19 ชั่วโมงที่ผ่านมา

      @@yosufvmpengat4732 ശിഹാബുദ്ദീൻ മേഹത്തറിൻ്റെ മരണം ആഘോഷിച്ച നിനക്ക്, ഇപ്പോ മരണത്തിൻ്റെ വേദന മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. സഫീന ബീവി റാലിയള്ള പ്രാർഥിച്ചിട്ടും, നിൻ്റെ ഉമ്മ സുഖം പ്രപിച്ചിലെല്ലോ. ഖബർ അടിക്കിയത് പട്ടിയെ കുഴിച്ചിടുന്നത് മതിരിയോ അതോ പന്നിയെ കുഴിച്ചിടുന്നത് മതിരിയോ? സാരമില്ല, ഉമ്മ പോയപം സഫീന ബീവി റാലിയള്ള ഉണ്ടല്ലോ 😀😀.

  • @ayishapt4626
    @ayishapt4626 22 ชั่วโมงที่ผ่านมา +15

    താങ്കു ളുടെ ഉമ്മാന്റെ ഖബർ സ്വർഗ പുങ്കാവനമാക്കട്ടേ ആമീൻ എന്റെ ഉമ്മയും ഉപ്പയും മരിച്ചിട്ട 17 18 - വർഷമായി അവരേയും നമ്മേയും സ്വെർഗത്തിൽ ഒരു മിച്ച് കുട്ട ട്ടേ ആമീൻ😢😢😢🤲🤲🤲

  • @jasminenoushad4291
    @jasminenoushad4291 6 ชั่วโมงที่ผ่านมา

    അള്ളാഹു ഉമ്മയുടെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ, അനിൽ sir ന്റെ ഈ വാക്കുകൾ മാതാപിതാക്കൾ ജീവിച്ചിരിപ്പുള്ള എല്ലാ മക്കൾക്കും ഒന്നുകൂടി അവരെ ചേർത്തുപിടിക്കാൻ പ്രചോദനമാകട്ടെ

  • @RasheedaBeevi-r7i
    @RasheedaBeevi-r7i 15 ชั่วโมงที่ผ่านมา +3

    മാതാവിന് അല്ലാഹു സ്വർഗ്ഗം കൊടുത്ത് അഗ്രഹിക്കട്ടെ കബറിൽ വെളിച്ചവും വിശാലതയും നൽകുമാറാകട്ടെ ആമീൻ

  • @SameeraRasheed-t9c
    @SameeraRasheed-t9c 16 ชั่วโมงที่ผ่านมา +6

    ഉമ്മാക്കും. സ്വർഗം. കൊടുക്കട്ടെ. ആമീൻ😢😢😢😢

  • @AjisaY-i1t
    @AjisaY-i1t 17 ชั่วโมงที่ผ่านมา +4

    പരലോകത്തിൽ ശാശോധ ജീവിതത്തിൽ എന്നും ഉമ്മ ഉണ്ടാകും

  • @supremeenterprises3175
    @supremeenterprises3175 22 ชั่วโมงที่ผ่านมา +13

    ആ മാതാവിനെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ഞങ്ങളെയും അനുഗ്രഹിക്കണേ നാഥാ. ആമീൻ.

    • @ReehaFathima-hr3rp
      @ReehaFathima-hr3rp 21 ชั่วโมงที่ผ่านมา

      ആമീൻ

    • @JamesJNJ
      @JamesJNJ 19 ชั่วโมงที่ผ่านมา

      @@supremeenterprises3175 ശിഹാബുദ്ദീൻ മേഹത്തറിൻ്റെ മരണം ആഘോഷിച്ച നിനക്ക്, ഇപ്പോ മരണത്തിൻ്റെ വേദന മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. സഫീന ബീവി റാലിയള്ള പ്രാർഥിച്ചിട്ടും, നിൻ്റെ ഉമ്മ സുഖം പ്രപിച്ചിലെല്ലോ. ഖബർ അടിക്കിയത് പട്ടിയെ കുഴിച്ചിടുന്നത് മതിരിയോ അതോ പന്നിയെ കുഴിച്ചിടുന്നത് മതിരിയോ? സാരമില്ല, ഉമ്മ പോയപം സഫീന ബീവി റാലിയള്ള ഉണ്ടല്ലോ 😀😀.

  • @hamzamoidu8017
    @hamzamoidu8017 22 ชั่วโมงที่ผ่านมา +11

    അല്ലാഹു പൊറുത്തു കൊടുക്കട്ടെ... ഖബറിടം വിശാലമാക്കികൊടുക്കട്ടെ... സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ 🤲

    • @JamesJNJ
      @JamesJNJ 19 ชั่วโมงที่ผ่านมา

      @@hamzamoidu8017 ശിഹാബുദ്ദീൻ മേഹത്തറിൻ്റെ മരണം ആഘോഷിച്ച നിനക്ക്, ഇപ്പോ മരണത്തിൻ്റെ വേദന മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. സഫീന ബീവി റാലിയള്ള പ്രാർഥിച്ചിട്ടും, നിൻ്റെ ഉമ്മ സുഖം പ്രപിച്ചിലെല്ലോ. ഖബർ അടിക്കിയത് പട്ടിയെ കുഴിച്ചിടുന്നത് മതിരിയോ അതോ പന്നിയെ കുഴിച്ചിടുന്നത് മതിരിയോ? സാരമില്ല, ഉമ്മ പോയപം സഫീന ബീവി റാലിയള്ള ഉണ്ടല്ലോ 😀😀.

  • @shylasalim5566
    @shylasalim5566 2 ชั่วโมงที่ผ่านมา

    ഉപ്പ മരണപെടുമ്പോൾ ഉമ്മ എന്ന വലിയ തണൽ വൃക്ഷം നമുക്കെല്ലാം ആണ് ഉമ്മയും പോയിക്കഴിയുമ്പോൾ ആകെ ശൂന്യത 😭 അതനുഭവിച്ചവർക്കേ അറിയൂ. എല്ലാ മാതാപിതാക്കളെയും അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ 🤲 മഹ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ 🤲ഈ ഉമ്മയുടെ ഖബറിനെ വിശാലമാക്കി കൊടുക്കണേ റബ്ബേ 🤲

  • @honeybee3286
    @honeybee3286 7 ชั่วโมงที่ผ่านมา +1

    അല്ലാഹുവേ ഈ ഉമ്മാക്കും എൻറെ ഉമ്മാക്കും അല്ലാഹു പരലോകത്തിൽ എല്ലാ അനുഗ്രഹവും നൽകേണമേ .അവരെ സ്വർഗ്ഗത്തിലെ അവകാശികൾ ആക്കേണമേ...... ആമീൻ🤲🤲🤲

  • @nazeerku8974
    @nazeerku8974 3 ชั่วโมงที่ผ่านมา

    അല്ലാഹു പ്രിയ മാതാവിന് മഗ്ഫിറത്തും മർഹമത്തും നൽകി ഖബറിടം വിശാലമാക്കിക്കൊടുക്കട്ടെ

  • @RasheedSainudeen
    @RasheedSainudeen 22 ชั่วโมงที่ผ่านมา +6

    അങ്ങയും, ഉമ്മയും ആയുള്ള വീഡിയോ കണ്ടത് ഓർമ്മയുണ്ട്... ഉമ്മാക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🙏🌹

  • @vksoopyabdulla60
    @vksoopyabdulla60 22 ชั่วโมงที่ผ่านมา +5

    താങ്കളുടെ ഉമ്മാക്ക് അള്ളാഹു സ്വർഗം നെൽകി അനുഗ്രഹിക്കട്ടെ
    ആമീൻ..

  • @basheernikarthil2174
    @basheernikarthil2174 20 ชั่วโมงที่ผ่านมา +5

    ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻം
    പ്രിയപ്പെട്ട ഉമ്മയുടെ പരലോക ജീവിതം സന്തോഷകരമാക്കുവാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.

  • @BraveVoice-rs5bx
    @BraveVoice-rs5bx 22 ชั่วโมงที่ผ่านมา +10

    ഇന്നാലില്ലാഹി വാ ഇന്നാ ലില്ലാഹി റാജിഊൻ. .ഖബറിൽ അവർക്ക് പ്രകാശവും വിശാലതയും സർവശക്തൻ നൽകി അനുഗ്രഹിക്കട്ടെ ആമീൻ. .

    • @JamesJNJ
      @JamesJNJ 19 ชั่วโมงที่ผ่านมา

      @@BraveVoice-rs5bx ശിഹാബുദ്ദീൻ മേഹത്തറിൻ്റെ മരണം ആഘോഷിച്ച നിനക്ക്, ഇപ്പോ മരണത്തിൻ്റെ വേദന മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. സഫീന ബീവി റാലിയള്ള പ്രാർഥിച്ചിട്ടും, നിൻ്റെ ഉമ്മ സുഖം പ്രപിച്ചിലെല്ലോ. ഖബർ അടിക്കിയത് പട്ടിയെ കുഴിച്ചിടുന്നത് മതിരിയോ അതോ പന്നിയെ കുഴിച്ചിടുന്നത് മതിരിയോ? സാരമില്ല, ഉമ്മ പോയപം സഫീന ബീവി റാലിയള്ള ഉണ്ടല്ലോ 😀😀.

  • @AbdulhaseebSayyid
    @AbdulhaseebSayyid 4 ชั่วโมงที่ผ่านมา

    ബർസഖി ജീവിതം അള്ളാഹു സന്തോഷത്തിൽ ആക്കി ,അവൻ്റെ ദാ റ് ജന്നാതികന്നഈമിൽ
    നെബി മാ രോടൊപ്പം സത്യ സ ഹാ ബകളോടൊപ്പം
    ഷുഹ ദാ ക്കളോടൊപ്പം
    സോർഗത്തിൽ ഈ ഉമ്മയെയും ഉൾപെടുത്തുമാറാകട്ടെ... ആ. മീൻ

  • @AseezA-o9s
    @AseezA-o9s 17 ชั่วโมงที่ผ่านมา +2

    താങ്കളുടെ ഉമ്മാക്ക് നാഥൻ മർഹമത്തും മഗ്ഫിറത്തും നൽകട്ടെ. അതുപോലെ നമ്മുടെ കരളിന്റെ കറളായ ഇല്ല ഉമ്മമാർക്കും അല്ലാഹ് സ്വർഗം നൽകി ആദരിക്കട്ടെ.

  • @assifkmahmadafthab1938
    @assifkmahmadafthab1938 14 ชั่วโมงที่ผ่านมา +1

    താങ്കളുടെ മാതാപിതാക്കൾക് അള്ളാഹു സ്വർഗത്തിൽ ഇടം നൽകട്ടെ... ആമീൻ

  • @pandikashalavoice3507
    @pandikashalavoice3507 16 ชั่วโมงที่ผ่านมา +2

    സ്വർഗം നൽകി അനുഗ്രഹിക്കണെ നാഥാ🤲🤲

  • @safahamza4839
    @safahamza4839 16 ชั่วโมงที่ผ่านมา +2

    അനിൽ താങ്കൾ പറഞ്ഞത് എത്രയോ ശരിയാണ് എനിക്കും ഇതേ അനുഭവം തന്നെയാണ് ഉമ്മ മരിച്ചപ്പോൾ വല്ലാത്തൊരു ശൂന്യത ഉമ്മക്ക് പകരം ഉമ്മമാത്രം
    അവരുടെയെല്ലാം ഖബ്റ് അല്ലാഹു വിശാലമാക്കട്ടെ

  • @ahammedathi
    @ahammedathi 22 ชั่วโมงที่ผ่านมา +5

    അതെ സർ
    ഉമ്മയാണ് നമ്മളെ അഹങ്കാരം ഉമ്മാനെ സ്നേഹിക്കുന്ന മക്കൾ കരുതു ഉമ്മ നമ്മളെ മരണം വരെ ജീവിക്കുമെന്ന് ' നിങ്ങളുടെ വാക്കുകൾ മുഴുവൻ കേൾക്കാൻ എൻ്റെ ഉമ്മാനെയോർത്ത് എനിക്ക് കഴിഞ്ഞില്ല. എൻ്റെ ഉമ്മയും ഈ കഴിഞ്ഞ റമദാൻ 13 ന് എന്നെ വിട്ട് പിരിഞ്ഞു നമ്മളെ നാളെ പരലോകത്ത് ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ امين يا رب العالمين
    اللهم اغفر لها وارحمها واعفو عنها

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 2 ชั่วโมงที่ผ่านมา

    അള്ളാഹു ആ പൊന്ന് ഉമ്മയുടെ ഗബർ ജീവിതം സന്തോഷത്തിൽ ആകട്ടെ 😢 ജീവിച്ചിരിക്കുന്നവർക്ക് അല്ലാഹു ക്ഷമ നൽകട്ടെ ഉമ്മയില്ലാത്ത ജീവിതം പറഞ്ഞറിയിക്കാൻ പറ്റില്ല എന്റെ ഉമ്മയും ഉപ്പയും ഖബറിലാണ് അവർക്ക് വേണ്ടിയും പ്രാർത്ഥിക്കണം😢

  • @Abd-v8z
    @Abd-v8z 22 ชั่วโมงที่ผ่านมา +11

    മുസാ നബി നടക്കുമ്പോ കല്ല് തട്ടി അപ്പൊ ഒരശരീരി ഉണ്ടായി മുസാ നീ ഇനി സൂക്ഷിക്കണം കാരണം നിന്റെ ഉമ്മ മരണപെട്ടു നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്ന കൈകൾ ഇല്ലാതായി 😔 അല്ലാഹുവിനോട്‌ നേരിട്ട് സംസാരിച്ച നബിയാണ് മൂസാ നബി ഏറ്റവും പ്രധാനപെട്ട 5 നബിമാരിൽ ഒരാൾ എന്നിട്ടും അല്ലാഹു കല്പിച്ചു ഉമ്മ മരണപ്പെട്ടു ഇനി സൂക്ഷിക്കാൻ 👍

  • @abdussamad4468
    @abdussamad4468 22 ชั่วโมงที่ผ่านมา +8

    ദു:ഖത്തിൽ സഹകരിക്കുന്നു,കൂടെ പ്രാർഥിക്കുന്നു
    ഞാൻ പരിചയപ്പെടുത്തി മിനിഞ്ഞാന്ന് ( 7 - 2 -ന് ) ജനാസ നമസ്കാരം നിർവഹിച്ചു
    أللهم أعطها الدرجة العلى من الجنة
    ٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠٠

    • @JamesJNJ
      @JamesJNJ 19 ชั่วโมงที่ผ่านมา

      @@abdussamad4468 ശിഹാബുദ്ദീൻ മേഹത്തറിൻ്റെ മരണം ആഘോഷിച്ച നിനക്ക്, ഇപ്പോ മരണത്തിൻ്റെ വേദന മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. സഫീന ബീവി റാലിയള്ള പ്രാർഥിച്ചിട്ടും, നിൻ്റെ ഉമ്മ സുഖം പ്രപിച്ചിലെല്ലോ. ഖബർ അടിക്കിയത് പട്ടിയെ കുഴിച്ചിടുന്നത് മതിരിയോ അതോ പന്നിയെ കുഴിച്ചിടുന്നത് മതിരിയോ? സാരമില്ല, ഉമ്മ പോയപം സഫീന ബീവി റാലിയള്ള ഉണ്ടല്ലോ 😀😀.

  • @umailshajahan
    @umailshajahan 22 ชั่วโมงที่ผ่านมา +5

    എന്റെ ഉമ്മ മരണപെട്ടപ്പോൾ ഞാൻ അനുഭവിച്ചതാണ് ഈ വേദന... ആ ശൂന്യത ഇപ്പോഴും അനുഭവിക്കുന്നു... സാറിനും കുടുംബത്തിനും അള്ളാഹു സഹന ശക്തി തരട്ടെ... ഉമ്മയുടെ ആഖിറം അള്ളാഹു നന്നാക്കി കൊടുക്കട്ടെ

    • @najeebbabu4136
      @najeebbabu4136 21 ชั่วโมงที่ผ่านมา

      👍 ആമീൻ... 😪..!

    • @JamesJNJ
      @JamesJNJ 19 ชั่วโมงที่ผ่านมา

      @@umailshajahan ശിഹാബുദ്ദീൻ മേഹത്തറിൻ്റെ മരണം ആഘോഷിച്ച നിനക്ക്, ഇപ്പോ മരണത്തിൻ്റെ വേദന മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. സഫീന ബീവി റാലിയള്ള പ്രാർഥിച്ചിട്ടും, നിൻ്റെ ഉമ്മ സുഖം പ്രപിച്ചിലെല്ലോ. ഖബർ അടിക്കിയത് പട്ടിയെ കുഴിച്ചിടുന്നത് മതിരിയോ അതോ പന്നിയെ കുഴിച്ചിടുന്നത് മതിരിയോ? സാരമില്ല, ഉമ്മ പോയപം സഫീന ബീവി റാലിയള്ള ഉണ്ടല്ലോ 😀😀.

  • @ameerpp1753
    @ameerpp1753 16 ชั่วโมงที่ผ่านมา +2

    അല്ലാഹു ആ ഉമ്മായ്ക്ക് പൊറുത്തു കൊടുക്കുകയും സ്വർഗ്ഗം നൽകി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ, ആമീൻ

  • @cvasatharceevees1100
    @cvasatharceevees1100 16 ชั่วโมงที่ผ่านมา +2

    Ya allah 🤲, അല്ലാഹുവിന്റെ അനുഗ്രഹീത സ്വർഗം നൽകി അനുഗ്രഹിക്കട്ടെ, ആമീൻ 🤲

  • @satharmoideen4451
    @satharmoideen4451 22 ชั่วโมงที่ผ่านมา +5

    ഉമ്മാക്കു പടച്ചോൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ🤲🤲🤲

  • @ummerpp5348
    @ummerpp5348 21 ชั่วโมงที่ผ่านมา +5

    ഇന്നാലില്ലാഹി വ ഇന്നാ ഇ ലൈഹി റാജി ഹൂൽ' അള്ളാഹുമ്മ ഇഫ്ർ ലഹാ വർസംഹാ 'അള്ളാഹു കബറിടം വിശാലമാക്കി സ്വർഗം നൽകി അനുഗ്രഹിക്കുമാറാവട്ടെ. ആമീൻ.

  • @moideenkuttysulaimanhaje6884
    @moideenkuttysulaimanhaje6884 22 ชั่วโมงที่ผ่านมา +6

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ കബർ വിശാലമാക്കി കൊടുക്കട്ടെ എന്ന് സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു

  • @AshrafAshraf-mk3tq
    @AshrafAshraf-mk3tq 16 ชั่วโมงที่ผ่านมา +1

    ഉമ്മാക്ക് അള്ളാഹു കബറിടം വിശാലമാക്കി കൊടുക്കു മാറാകട്ടെ സ്വർഗ്ഗ പൂന്താവനം ആക്കി കൊടുക്കു മാറാകട്ടെ ആമീൻ

  • @aboobackerdarussalam9163
    @aboobackerdarussalam9163 17 ชั่วโมงที่ผ่านมา +2

    അല്ലാഹു മഗ്ഫിറത്തും, മർഹമത്തും നൽകട്ടെ. സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ. 🤲.

  • @SafooraEbrahim
    @SafooraEbrahim 19 ชั่วโมงที่ผ่านมา +3

    മരണപ്പെട്ട അന്ന് തന്നെ അറിഞ്ഞു.. മഗ്ഫിറത്തിന് വേണ്ടി ദുഅ ചെയ്തു, ഉമ്മാൻ്റെ കബറിടം അല്ലാഹു വിശാല മാക്കി കൊടുക്കട്ടെ.. ആമീൻ

  • @alavisaeeda
    @alavisaeeda 2 ชั่วโมงที่ผ่านมา

    അല്ലാഹു മഗ്ഫിറത്തും, മർഹമത്തും നൽകി ആ പൊന്നുമ്മയെ അവിടെയും എല്ലായിടത്തും അനുഗ്രഹിക്കട്ടെ. ദുഃഖത്തിൽ പങ്കുചേരുന്നു.

  • @hajarabeevi6564
    @hajarabeevi6564 2 ชั่วโมงที่ผ่านมา

    അസ്സലാമു അലൈക്കു
    ഉമ്മയുടെ കബറു വിശാലമാക്കി കൊടുക്കട്ടെ. കബറുസ് സർഗ്ഗ പൂത്തോപ്പക്കി കൊടുക്കട്ടെ. ദുവായിൽ ഉൾപ്പെടുത്താം കബറു വിശ ലമാക്കി കൊടുക്കട്ടെ

  • @jameelabasheer5641
    @jameelabasheer5641 20 ชั่วโมงที่ผ่านมา +3

    മാതാവിനെ ഇങ്ങനെ സ്മരിക്കുന്ന താങ്കളെ പോലെയുള്ള മക്കൾ ഉണ്ടെങ്കിൽ അതാണ് ആ ഉമ്മയുടെ സ്വർഗ്ഗ കവാടം.

  • @NaushadVeetil
    @NaushadVeetil 5 ชั่วโมงที่ผ่านมา

    ഉമ്മാക്ക് ജന്നത്തുൽ ഫിർദൗസ് അള്ളാഹു ഇടം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @Abd-i4b
    @Abd-i4b 21 ชั่วโมงที่ผ่านมา +5

    എന്റെ ഉമ്മയും മരണപ്പെട്ടു.. ജീവിതത്തിലെ പ്രകാശം പോയി.. അല്ലാഹു ഉമ്മക്കും ഉപ്പക്കും പൊറുത്തു കൊടുക്കട്ടെ 🤲

  • @usmanthrasseri375
    @usmanthrasseri375 5 ชั่วโมงที่ผ่านมา

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജി ഉൻ ഉമ്മാക്ക് കബർ ജീവിതം അള്ളാ എളുപ്പമാക്കി കൊടുക്കട്ടെ!

  • @ShamlaPm
    @ShamlaPm 16 ชั่วโมงที่ผ่านมา +3

    Jennaathul
    ഫിർദൗസില്
    ഉമ്മയെയുനമ്മളെയും
    അള്ളാഹു
    ഒരുമിച്ച് കൂട്ടി
    അനുഗ്രഹിക്കട്ടെ.ആമീൻ.

  • @shakkeelac6320
    @shakkeelac6320 7 ชั่วโมงที่ผ่านมา

    സാറിന്റെ സങ്കടം കണ്ടു ഞാനും കരഞ്ഞു. എന്റെ ഉപ്പ രണ്ടു കൊല്ലം മുമ്പ് മരിച്ചു. ഇന്നും കണ്ണീരാണ്. ഉമ്മാക്ക് സ്വർഗം കിട്ടട്ടെ. എന്റെ ഉപ്പാക്കും സഹോദരനും 🤲🏼

  • @muhammedsalim9398
    @muhammedsalim9398 16 ชั่วโมงที่ผ่านมา +1

    അങ്ങയുടെ ഉമ്മാക്ക് നാഥൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. എന്റെ ഉമ്മയും ഇങ്ങനെ എന്നോട് വളരെ സ്നേഹം കാണിച്ചിരുന്നു.ഉമ്മ എന്നത് ഒരു വല്ലാത്ത വാക്കാണ്. ഉമ്മമാരുടെ/അമ്മമാരുടെ സ്നേഹം അതിരുകളില്ലാത്തതാണ് ആ നഷ്ടം നികത്താനാവാത്തതാണ് എന്നെ പോലെ ഉമ്മ പോയ സങ്കടം അനുഭവിക്കുന്ന അങ്ങേക്കും കുടുംബത്തിനും നാഥൻ ക്ഷമയും ആശ്വാസവും നൽകട്ടെ.

  • @abdulrahmannm-y8z
    @abdulrahmannm-y8z 17 ชั่วโมงที่ผ่านมา +2

    അള്ളാഹു ഉമ്മയുടെ കബറിടം വിശാലമാക്കി തരട്ടെ...ആമീൻ 🤲🏻

  • @asharani4904
    @asharani4904 5 ชั่วโมงที่ผ่านมา

    അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകി ജന്നത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻
    Ameen Ameen ya Rabbal Al'ameen 🤲🏻

  • @asadkp6323
    @asadkp6323 17 ชั่วโมงที่ผ่านมา +1

    ഇന്നാലില്ലാഹി ഇന്നാ ഇലൈഹി റാജിഊൻ നിങ്ങളുടെ എല്ലാവരുടെയും മാതാപിതാക്കൾക്ക് അല്ലാഹു സ്വർഗ്ഗ പൂങ്കാവനം നൽകി ആദരിക്കപ്പെട്ട റബ്ബ് എല്ലാ തെറ്റുകൾ പൊറുത്തു മാപ്പാക്കി തരട്ടെ ഇൻഷാ അള്ളാ ഞങ്ങളും നിങ്ങൾ എല്ലാവരും മടങ്ങി ഹോണ്ട വരല്ലേ ഞങ്ങളുടെ എല്ലാവരുടെയും കബർസ്ഥാൻ വിശാലമാക്കി തരട്ടെ ഒരുമിച്ചു കൂട്ടട്ടെ ഫാമിലിയുടെ കൂടെ മാതാപിതാക്കളുടെ കൂടെ

  • @micherabdulla3179
    @micherabdulla3179 16 ชั่วโมงที่ผ่านมา +1

    നമ്മുടെ എല്ലാ മാതാപിതാക്കളെയും അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ

  • @ramlabasheer7277
    @ramlabasheer7277 22 ชั่วโมงที่ผ่านมา +5

    രണ്ട് മൂന്ന് ദിവസമായല്ലേ വീഡിയ കണ്ടിട്ട് എന്ന് കാത്തിരിക്കയായിരുന്ന് ഉമ്മാക്ക് അല്ലാഹും ഖബ്ർ വിശാലാക്കി സ്വർഗ്ഗപ്പൂന്തോപ്പാക്കി കെടുക്ക മാറകട്ടെ ആമീർ യാ റബുൽ ആലമീൻ

  • @mohammedm468
    @mohammedm468 22 ชั่วโมงที่ผ่านมา +5

    അള്ളാഹു പരേതയെ അനുഗ്രഹിക്കട്ടെ

  • @mohammedrafi2197
    @mohammedrafi2197 13 ชั่วโมงที่ผ่านมา

    ആ ഉമ്മാക്ക് കബർ വിശാലമാക്കി സൗർഗം നൽകുമാറാകട്ടെ ആമീൻ

  • @abdullatheef8760
    @abdullatheef8760 19 ชั่วโมงที่ผ่านมา +3

    തെറ്റുകുറ്റങ്ങൾ പുറത്ത് സ്വർഗ്ഗത്തിന്റെ അവകാശി ആക്കുമാറാകട്ടെ ആമീൻ

  • @SaifNas4279
    @SaifNas4279 22 ชั่วโมงที่ผ่านมา +7

    ഉമ്മാന്റെ ഖബറിടം നാഥൻ വിഷാലമാകികൊടുക്കട്ടെ..🤲

    • @haqibansari
      @haqibansari 22 ชั่วโมงที่ผ่านมา

      അല്ലാഹുമ്മ ആമീൻ

    • @JamesJNJ
      @JamesJNJ 19 ชั่วโมงที่ผ่านมา

      @@SaifNas4279 ശിഹാബുദ്ദീൻ മേഹത്തറിൻ്റെ മരണം ആഘോഷിച്ച നിനക്ക്, ഇപ്പോ മരണത്തിൻ്റെ വേദന മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. സഫീന ബീവി റാലിയള്ള പ്രാർഥിച്ചിട്ടും, നിൻ്റെ ഉമ്മ സുഖം പ്രപിച്ചിലെല്ലോ. ഖബർ അടിക്കിയത് പട്ടിയെ കുഴിച്ചിടുന്നത് മതിരിയോ അതോ പന്നിയെ കുഴിച്ചിടുന്നത് മതിരിയോ? സാരമില്ല, ഉമ്മ പോയപം സഫീന ബീവി റാലിയള്ള ഉണ്ടല്ലോ 😀😀.

  • @KunhabdullaPalai
    @KunhabdullaPalai 21 ชั่วโมงที่ผ่านมา +2

    സ്വർഗ്ഗത്തിലെ ഉന്നത സ്ഥാനത്ത് ഉമ്മയെ അല്ലാഹു സ്വീകരിക്കട്ടെ

  • @fareedmahin9875
    @fareedmahin9875 21 ชั่วโมงที่ผ่านมา +6

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ഉമ്മയുടെ കബറിടം അല്ലാഹു വിശാലമാക്കി കൊടുക്കു മാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @JamesJNJ
      @JamesJNJ 19 ชั่วโมงที่ผ่านมา

      @@fareedmahin9875 ശിഹാബുദ്ദീൻ മേഹത്തറിൻ്റെ മരണം ആഘോഷിച്ച നിനക്ക്, ഇപ്പോ മരണത്തിൻ്റെ വേദന മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. സഫീന ബീവി റാലിയള്ള പ്രാർഥിച്ചിട്ടും, നിൻ്റെ ഉമ്മ സുഖം പ്രപിച്ചിലെല്ലോ. ഖബർ അടിക്കിയത് പട്ടിയെ കുഴിച്ചിടുന്നത് മതിരിയോ അതോ പന്നിയെ കുഴിച്ചിടുന്നത് മതിരിയോ? സാരമില്ല, ഉമ്മ പോയപം സഫീന ബീവി റാലിയള്ള ഉണ്ടല്ലോ 😀😀.

  • @AbdulHameed-pg7ut
    @AbdulHameed-pg7ut 18 ชั่วโมงที่ผ่านมา +1

    താങ്കളെത്രയോഫാഗ്യവാൻ ഇത്രേയും കാലമുമ്മയെസംരസികൻ ഫാഗ്യം കിട്ടിയല്ലോ അൽഹംദുലില്ല ഉമ്മാന്റെ കബറിനെ സ്വർഗപൂന്തോപ്പാക്കണേ അല്ലാഹുവേ

  • @aboobackerveshakaran111
    @aboobackerveshakaran111 19 ชั่วโมงที่ผ่านมา +3

    ഉമ്മാക്ക് സ്വർഗം നൽകട്ടെ 😢😢😢😢😢😢😢😢😢😢😢😢😢😢

  • @SubiSubeena
    @SubiSubeena 17 ชั่วโมงที่ผ่านมา +1

    ഉമ്മാക്ക് കബർ ജീവിതം സന്തോഷം സമാധാനവും അല്ലാഹുവിന്റെ എല്ലാവിധം അനുഗ്രഹങ്ങളും ഉമ്മാക്ക് തുണയാകടെ 🤲🤲🤲

  • @ammuthrikkakara2824
    @ammuthrikkakara2824 22 ชั่วโมงที่ผ่านมา +4

    അങ്ങയുടെ അമ്മയുടെ ആത്മാവിന് ശാന്തി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @beautyofsevens
    @beautyofsevens 16 ชั่วโมงที่ผ่านมา +1

    താങ്കൾക്കും കുടുംബത്തിനും ഉണ്ടായ ഈ തീരാ നഷ്ട്ടം ഉൾകൊള്ളാനും സഹിക്കാനുമുള്ള ശക്തി അള്ളാഹു നൽകട്ടെ ഉമ്മാക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ 🤲

  • @sherif.T
    @sherif.T 22 ชั่วโมงที่ผ่านมา +3

    ഭൂമിയിൽ നല്ല മനുഷ്യർക്ക് ആഹറത്തിൽ കിട്ടുന്ന എല്ലാ സൗഭാഗ്യങ്ങളും അ ഉമ്മയുക്ക് അല്ലാഹു നൽകട്ടെ എന്നു ദുവാ ചെയ്യുന്നു

  • @nabeesanm9606
    @nabeesanm9606 17 ชั่วโมงที่ผ่านมา +2

    അല്ലാഹ് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ

  • @k.k.4950
    @k.k.4950 20 ชั่วโมงที่ผ่านมา +1

    അല്ലാഹു ഉമ്മാക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ.. 🤲