KIA Sonet Malayalam Review |KIA Sonet Price and Specifications | Najeeb

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 537

  • @desertdrive
    @desertdrive 4 ปีที่แล้ว +99

    കിയ സ്പോർട്ടേജിന്റെ ടൈൽ ലാംപ് ഡിസൈൻ....2008 മുതൽ കിടിലൻ ഡിസൈൻ ആണ് കിയാ മോട്ടോഴ്സിന്... അടിപൊളി വീഡിയോ ഇക്കാ

    • @NajeebRehmanKP
      @NajeebRehmanKP  4 ปีที่แล้ว +12

      Thanks bro ❤️

    • @zarin18
      @zarin18 4 ปีที่แล้ว +1

      @@NajeebRehmanKP Vandipranthan video kanditu vanathane in that video he is taking about you and I subscribed this channel in my another account also that name Diyon Victor Zarin
      Pls tell thanks for Vandipranthan As rakesh

    • @zarin18
      @zarin18 4 ปีที่แล้ว

      @@NajeebRehmanKP I am giving the link of that video rakesh th-cam.com/video/0PO-7Dp4lOA/w-d-xo.html

    • @dileepv6347
      @dileepv6347 4 ปีที่แล้ว

      @@NajeebRehmanKP hi vangan plan undu. Nallathano?

  • @finanraizad
    @finanraizad 4 ปีที่แล้ว +209

    Kia വാഹനങ്ങളെ ഇഷ്ട്ടപെടുനവർ like അടി Najeeb ikka fansum like adi

    • @amarakthar3580
      @amarakthar3580 4 ปีที่แล้ว +5

      kia carnival ❤❤❤❤❤

    • @finanraizad
      @finanraizad 4 ปีที่แล้ว +1

      Kiakk. Iniyum orpad vandikal out of India cerato pole

    • @ashik6989
      @ashik6989 4 ปีที่แล้ว

      Najeebikka fan 👍👌

    • @kaleshgkvlogs3710
      @kaleshgkvlogs3710 4 ปีที่แล้ว

      ബ്രോ kia കാറുകൾ ഗൾഫിൽ ആദ്യമേ ഉണ്ട് ഫുൾ complaints ആണു അതാണ് ഇപ്പൊ ഇന്ത്യ യിൽ വന്നത്....... so no buy. ആദ്യം വണ്ടി ഇറങ്ങി ഓടിത്തുടങ്ങിയാൽ അറിയാം

    • @anoopps3456
      @anoopps3456 4 ปีที่แล้ว

      Sonet or s cross which is better?

  • @ahammedshahazad4916
    @ahammedshahazad4916 4 ปีที่แล้ว +13

    കാറിന്റെ റിവ്യൂ ആണെങ്കിൽ നജീബകന്റെ വീഡിയോ കാണുമ്പോൾ ഒരു സംതൃപ്തി ആണ് ❣️❣️🤘🤘💪💪

  • @aslamKL1461
    @aslamKL1461 4 ปีที่แล้ว +3

    നജീബിക്ക പറയുമ്പോൾ അതിന്റെ ഹിസ്റ്ററി പറയുന്നതാണ് ഇക്കയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്...❤️❤️

  • @manojkodiyeri9729
    @manojkodiyeri9729 3 ปีที่แล้ว +2

    വണ്ടി വാങ്ങിയില്ലെങ്കിലും സാരമില്ലാ, സാറിന്റെ അവതരണം അടിപൊളി💖

  • @AakaashVKurup
    @AakaashVKurup 4 ปีที่แล้ว +4

    Waiting aarunnu Najeeb ikkadem Faisal khanteyum review kanan oru prethyeka ishta athil Najeeb ikka kooduthal ishtam❤️

    • @NajeebRehmanKP
      @NajeebRehmanKP  4 ปีที่แล้ว +1

      Thank you for making me happy bro

  • @nijaschalilpadikkal5657
    @nijaschalilpadikkal5657 4 ปีที่แล้ว +15

    എല്ലാ കൂട്ടുകാർക്കും നമ്മുടെ പുതിയ വീഡിയോയിലേക്ക് ഹൃദ്യമായ സ്വാഗതം....
    What a presentation...🤝

  • @PradeepKumar-rc9en
    @PradeepKumar-rc9en 4 ปีที่แล้ว +2

    Sonet പോലുള്ള ഒരു വാഹനം review ചെയ്യാൻ ഇക്ക എന്തെ താമസിക്കുന്നു എന്നുകരുതിയിരിക്കുവായിരുന്നു ഞാൻ. ഇക്കയുടെ അവതരണ ശൈലി വളരെ വ്യത്യസ്തത പുലർത്തുന്നു..

  • @desmond4164
    @desmond4164 4 ปีที่แล้ว +2

    ഞങൾ പുതിയ വണ്ടി വാങ്ങാൻ നിൽക്കുകയാണ്........
    Requirements -
    * Nexon അല്ലെങ്കിൽ duster nte അത്രയും വലിപ്പം
    * അത്ര ഓട്ടം ഒന്നും ഉണ്ടാവില്ല എന്നാലും ഒരു മിഡിൽ ക്ലാസ്സ് ഫാമിലി ക്ക് കാണുന്ന ഓട്ടം ഉള്ളൂ.
    *Safety mukyam bigilee
    * പിന്നെ അത്യാവശ്യം കാണാൻ look venam.
    * Budget - 10 lakh
    Any suggestions 🙂

    • @psswamykal1042
      @psswamykal1042 4 ปีที่แล้ว +1

      Oru 2 lakh itt seltos edutho

    • @magician7s
      @magician7s 4 ปีที่แล้ว

      Car കിട്ടിയോ bro

    • @desmond4164
      @desmond4164 4 ปีที่แล้ว

      @@magician7s illa bro Hyundai venue yil ethi nilkunnu......
      Enthayalum adutha varshee edukuu 🙂

  • @FaFa-qw1yn
    @FaFa-qw1yn 4 ปีที่แล้ว +1

    ഞാൻ najeeb ഇക്കയിൽ ഏറ്റവും ഇഷ്ട്ടപെടുന്നത് najeebkka ആ വണ്ടിയുടെ full history കണ്ടുപിടിച്ചു videoil പറയും. Thanks 😍❤️

  • @SalmanKhan-vc8rh
    @SalmanKhan-vc8rh 4 ปีที่แล้ว +89

    Waiting 4 my sonet delivery 🤩

  • @abhishekbl722
    @abhishekbl722 4 ปีที่แล้ว +4

    സൈഡ് ഇഗ്നിസ് പോലെ ഉണ്ടല്ലേ കൊള്ളാം ♥️♥️

  • @ajiths3688
    @ajiths3688 4 ปีที่แล้ว +5

    Sonet nte Diesel automatic aanu expect cheythathu, Bro. ❤️

  • @ajithanand98
    @ajithanand98 4 ปีที่แล้ว +5

    Hello brother,
    I saw your review, its very useful and detail. I have one doubt. When we shift the gear up or down, need to free the accelerator?

  • @mithunmanoj7946
    @mithunmanoj7946 4 ปีที่แล้ว +5

    Gud review najeeb kaa..But the car is overpriced especially Gt line.
    Venue or nexon is better considering after sales service and other factors.

  • @faistk9890
    @faistk9890 4 ปีที่แล้ว +2

    Can see a lot of review about Kia somet. But your video is something different 😍😍😍

    • @NajeebRehmanKP
      @NajeebRehmanKP  4 ปีที่แล้ว

      Thank you so much fais bro ❤️🙏

  • @noufalkasargod2564
    @noufalkasargod2564 4 ปีที่แล้ว +17

    കിയാ സോനറ്റിൻ്റെ ഫ്രഡും .ബാക്കും എല്ലാം അടിപൊളീ സൂപ്പർ ' ✌️

    • @shameebarsalan5598
      @shameebarsalan5598 4 ปีที่แล้ว +4

      Back enikk athra ishtapetilla

    • @Aji_Cheeramban
      @Aji_Cheeramban 4 ปีที่แล้ว +2

      Back side കൊറച്ചു ബോർ ആക്കി...

    • @jordanameer174
      @jordanameer174 4 ปีที่แล้ว

      Back pora.
      Seltos nte back poliyan

  • @bilubilal5257
    @bilubilal5257 4 ปีที่แล้ว +1

    Bro please reply Maharashtra etios reragishtreshan right ethrayaakum please reply please

  • @nishad4141
    @nishad4141 4 ปีที่แล้ว +4

    ഡീറ്റൈൽഡ് ആയിട്ടുള്ള റിവ്യൂ കാണണമെങ്കിൽ നജീബ് ബ്രോയുടെ വീഡിയോ തന്നെ കാണണം. ഞാൻ കുറെ കാലമായി കാത്തിരുന്ന ഒരു വീഡിയോ ആരുന്നു കിയ സോനെറ്റിന്റെത്.... വീഡിയോ ഗംഭീരം 👍👍👍👍

  • @naveenkrishnan1473
    @naveenkrishnan1473 4 ปีที่แล้ว +3

    എല്ലാ വേരിയന്റ് ന്റെ comparison വീഡിയോ ചെയ്യണേ

  • @josephsebastian8380
    @josephsebastian8380 4 ปีที่แล้ว +1

    Car inte videos eni Najeeb ikkade thanne kaanu.......thank you ikkaaa

    • @NajeebRehmanKP
      @NajeebRehmanKP  4 ปีที่แล้ว

      Thanks bro

    • @safeerabbaasi1404
      @safeerabbaasi1404 4 ปีที่แล้ว

      ELLARUM KANDITTU ABIPRAYAM PARANJITTE PRAIS PRAGHYABIKKULLO ETHU KIA AAYAALUM COSTEMERS AAYA NAMMALE PATTIKKAL THANNE

  • @sukumarannair3886
    @sukumarannair3886 4 ปีที่แล้ว +3

    toyot urban cruiser vs sonet comparison study needed to select

  • @SHAFIAUTOMOTIVEENTHUSIAST
    @SHAFIAUTOMOTIVEENTHUSIAST 4 ปีที่แล้ว +8

    ഫീച്ചർ Kia enna conbany ye വെല്ലാൻ ആരുണ്ട്.

  • @krishnaved371
    @krishnaved371 4 ปีที่แล้ว +3

    Tomorrow my test drive , booking it 😀😀😍😍

  • @Dxbmadam
    @Dxbmadam 4 ปีที่แล้ว +7

    يا نجيب... حبيبي... واجد زين ✌️👌انت رقم واحد دكتور السياره ❣️

  • @ashwinsudhesh769
    @ashwinsudhesh769 3 ปีที่แล้ว +2

    what is the price for petrol variant automatic

  • @mohammedmarzookkv9120
    @mohammedmarzookkv9120 4 ปีที่แล้ว +3

    സാധാരകാരുടെ താളത്തിൽ തുള്ളുന്ന Najeebkka❤️❤️

  • @gokulravindran9964
    @gokulravindran9964 4 ปีที่แล้ว +2

    Your presentation getting lot of improvements. Keep going...

    • @NajeebRehmanKP
      @NajeebRehmanKP  4 ปีที่แล้ว +1

      Thanks bro for all your support

  • @sankaranarayanarao1645
    @sankaranarayanarao1645 4 ปีที่แล้ว +3

    നജീബ് നന്നായിട്ടുണ്ട് ഒരുപാട് കാത്തിരുന്നതാണ്

  • @nisamudeenuae4932
    @nisamudeenuae4932 3 ปีที่แล้ว +1

    വ്യക്തതയാർന്ന മികച്ച അവതരണം👌👍

  • @jbvlogs9867
    @jbvlogs9867 4 ปีที่แล้ว +2

    Front സൈഡ് turbo ഡിസൈൻ ബോറിങ് ആണ്... അത് ബാക്കിൽ ആണ് കൂടുതൽ ചേരുക... എക്സ്സോസ്റ്റ് പോലെ

  • @rakeshc.k2435
    @rakeshc.k2435 4 ปีที่แล้ว +1

    Ethil eatha best buy variant

  • @jikkumon5593
    @jikkumon5593 4 ปีที่แล้ว +2

    Najeeb uncle,please put the video of MG Gloster asap.
    Because your video is very detailed and fantastic..
    Love you bro...💜😘

  • @Eldhostmarys
    @Eldhostmarys 4 ปีที่แล้ว +5

    Mg gloster 4x4 off road review cheyyu

  • @FineFoodCourt
    @FineFoodCourt 4 ปีที่แล้ว +1

    Kia breza or nexon????

  • @sanjayk7581
    @sanjayk7581 4 ปีที่แล้ว +3

    Nyz video machaaaa keep going🔥👍

  • @shihashassan5359
    @shihashassan5359 4 ปีที่แล้ว +1

    Kia 1.2 litter natural aspirated petrol engine power full ano.good ano.atho breeza ano good.

  • @babuv2977
    @babuv2977 4 ปีที่แล้ว +6

    Imt യെ കുറിച്ച് വിശദമായ ഒരു വീഡിയോ ഇടണം.

  • @kunjumonabdulla4891
    @kunjumonabdulla4891 4 ปีที่แล้ว

    But inner space is not enough. It is too difficult to sit three person on back seat

  • @Muha_mmedAshkar
    @Muha_mmedAshkar 4 ปีที่แล้ว +6

    Ikkada review കാണാൻ വേണ്ടി കാത്ത് ഇരിക്കുവായിരുന്നു

  • @foodstories81
    @foodstories81 4 ปีที่แล้ว +2

    back seatil anno 4 membersnu erikan pattunne , atto total anno 4 members(includimg front seats)

  • @turbonair369
    @turbonair369 4 ปีที่แล้ว +2

    അടിപൊളി കാർ. കിയാ sonet ഒരു ഇന്ത്യൻ കോംപാക്ട് suv ആണ്. കിയാ sonet ഇന്ത്യയിൽ നിന്നും മറ്റുപല രാജ്യങ്ങളിൽലേക്ക് export ചെയ്യും.

    • @lexus9164
      @lexus9164 4 ปีที่แล้ว

      Karanam kia cheap car aan out of India kia is very cheap

    • @lexus9164
      @lexus9164 4 ปีที่แล้ว

      Indian are buying this car because of its features

    • @turbonair369
      @turbonair369 4 ปีที่แล้ว +1

      @@lexus9164 എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ കാര്യമാണ്.

    • @turbonair369
      @turbonair369 4 ปีที่แล้ว +1

      @@lexus9164Indians only buy cars only because of features then what about the safety features all the car manufacturers provide. ഈ ചോദ്യത്തിന് ഉത്തരം വേണം.

    • @lexus9164
      @lexus9164 4 ปีที่แล้ว +1

      @@turbonair369 bro if you went out of India you will know how cheap is kia

  • @noaharrari1516
    @noaharrari1516 4 ปีที่แล้ว +4

    Bro,
    Does the gt variety of Kia sonet, have a 1.0L manual transmission ?
    If yes , what will be it's on road price in kerala ?

    • @johnsoncd9686
      @johnsoncd9686 4 ปีที่แล้ว +2

      No manual transmission. It has imt

  • @muhammedali4768
    @muhammedali4768 4 ปีที่แล้ว +1

    അടിപൊളി അവതരണം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു

  • @ilovindia990
    @ilovindia990 4 ปีที่แล้ว +4

    IMT yude oru detail review venam🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ilyasillu3985
    @ilyasillu3985 4 ปีที่แล้ว +4

    അവതരണം💯💯💯🔝🔝🔝😍

  • @sreerajvg175
    @sreerajvg175 4 ปีที่แล้ว +2

    Kia hatchback segment വാഹനങ്ങൾ എന്ന് പ്രതീക്ഷിക്കാം....??

  • @sunisubeeshsunisubeesh597
    @sunisubeeshsunisubeesh597 4 ปีที่แล้ว

    E drive chayuna.model.onthe.rode price onu. Comment chayoo

  • @av2267
    @av2267 4 ปีที่แล้ว +1

    Ikka ,kia ude different variant nte different features and price mention cheythittu oru video cheyyuo pls

  • @kiranvarmmasg6854
    @kiranvarmmasg6854 3 ปีที่แล้ว +1

    Sonet or Ecosport Which is better?

  • @pratishk2583
    @pratishk2583 4 ปีที่แล้ว +1

    Najeeb ikka kia telluride nteyum mitsubishi pajero sportnteyum review cheyy

  • @shahinmychannel9722
    @shahinmychannel9722 4 ปีที่แล้ว +2

    Polo final price ethra

  • @SUNILFACT
    @SUNILFACT 4 ปีที่แล้ว +1

    Kannunnavark koodi thonnande...anaya puliya ennokke... simply cosmetic design.. simply a lady with heavy make up and jewellery 😃

  • @maheshkumarky6567
    @maheshkumarky6567 4 ปีที่แล้ว

    എന്നത്തേയും പോലെ തന്നെ മനോഹരം... പറ്റുമെങ്കിൽ imt യേ പറ്റി കൂടി ഒന്ന് വിശദീകരിക്കാമോ ഇക്കാ.... എന്തായാലും... പൊളി 🌼🌼🌼

    • @me-pb2et
      @me-pb2et 4 ปีที่แล้ว

      11 ലക്ഷം രൂപയുടെ വിമാനങൾ കാണണോ
      ചാനൽ സന്ദർശിക്കു
      ഒന്ന് support ചെയ്യാന്നെ ഈ പാവത്തെ 😋😊😉😉😊

  • @johnsonkjohn4260
    @johnsonkjohn4260 4 ปีที่แล้ว +1

    Pls explain about each varient and their specifications

  • @sanilkumar5794
    @sanilkumar5794 4 ปีที่แล้ว +1

    Bro. Sonat & seltos comparison video cheyyumo.? Eathu edukkanam ennu confusion. Athonda.

  • @yedhukrzhna1067
    @yedhukrzhna1067 4 ปีที่แล้ว +1

    najeeb bro ee car allengil polo gt tsi vaaganulloru option kittiyal which car you should buy? im confused now

  • @basithali9438
    @basithali9438 4 ปีที่แล้ว +1

    WHICH CAR IS BETTER FOR SUV
    VENUE,ECOSPORT,SONET,BREZZA
    PETROL OPTION

  • @minhajvibes6649
    @minhajvibes6649 4 ปีที่แล้ว +3

    Compact SUV's comparison video cheyyamo and best one eathanenum

    • @elavamkuzhykurian4745
      @elavamkuzhykurian4745 4 ปีที่แล้ว

      Can you explains the merits in detail in comparison with other vehicles of this range. Is this suv in all respects. This has no clutch. But this has manual gear. What about auto gear. Can I get the answer for these four queries. I opt to go for a test drive

  • @prathyushpk9718
    @prathyushpk9718 4 ปีที่แล้ว +1

    Sonet vs nexon comaprison vdo idamo

  • @abdullamuhammed4025
    @abdullamuhammed4025 3 ปีที่แล้ว

    Review enn paranjal ithaan review adipoli nalla reethiyil manasilayi

  • @vishnusankar8106
    @vishnusankar8106 4 ปีที่แล้ว

    Ekka which is the best sonet model in petrol

  • @mohammedmarzookkv9120
    @mohammedmarzookkv9120 4 ปีที่แล้ว +3

    Baby Elephant is also called Calf

  • @mifthahuljenna647
    @mifthahuljenna647 4 ปีที่แล้ว +1

    Najeebikka, ee vandiyude full option (full automatic) price ethrayanu?

  • @flowerscomedy3087
    @flowerscomedy3087 4 ปีที่แล้ว

    Make a video on Toyota urban cruiser

  • @chackosabu7335
    @chackosabu7335 4 ปีที่แล้ว +2

    Diesel automatic mileage ethraya

  • @07HUMMERASIF
    @07HUMMERASIF 4 ปีที่แล้ว +32

    വളരെ പ്രതീക്ഷിച്ചു കൊണ്ട് മാത്രമേ നനിങ്ങളുടെ റിവ്യൂ കാണൽ ഒള്ളു അത് ഇത് വരെ തെറ്റിട്ടില്ല ഹമ്മർ ആസിഫ്

    • @NajeebRehmanKP
      @NajeebRehmanKP  4 ปีที่แล้ว +3

      Thanks bro

    • @07HUMMERASIF
      @07HUMMERASIF 4 ปีที่แล้ว +1

      @@NajeebRehmanKP ikka ningalude number onnu tharumo pls 8136815649 ithu ente number aanu ennu hummer asif

    • @Lazyy_Boyyy
      @Lazyy_Boyyy 4 ปีที่แล้ว +1

      @@07HUMMERASIF bro endaan ee Hummer

    • @07HUMMERASIF
      @07HUMMERASIF 4 ปีที่แล้ว +1

      @@Lazyy_Boyyy bro kuttikalam muthal ore oru vicharam mathram ollu ath ente hummer suv mathramanu athinodu ulla ishtam karanam aanu perinte koode koottiyathu ok

    • @Lazyy_Boyyy
      @Lazyy_Boyyy 4 ปีที่แล้ว +1

      @@07HUMMERASIF Mm

  • @__ashique__74
    @__ashique__74 4 ปีที่แล้ว +3

    എന്താണ് cruis controll ഉം ട്രാക്‌ഷൻ കൻട്രോളും

    • @sreerajvg175
      @sreerajvg175 4 ปีที่แล้ว

      Cruise control - helps to Maintain a Selected constant speed without using accelerator pedal

  • @kadeeja804
    @kadeeja804 4 ปีที่แล้ว +1

    Plzzz put the video of xuv 500

  • @Lazyy_Boyyy
    @Lazyy_Boyyy 4 ปีที่แล้ว +1

    Najeebikka idu vare review cheydadil ettavum ishtapetta Car edaan

  • @mujeebvalappilvalappil4181
    @mujeebvalappilvalappil4181 4 ปีที่แล้ว

    Sonet & Urban cruiser ഏതാണ് മികച്ചത് നജീബ് Bhai

  • @nishad4141
    @nishad4141 4 ปีที่แล้ว +2

    ബ്രോ imt ഗിയർ ന്റെ വീഡിയോ ചെയ്യുമ്പോൾ കയറ്റത്തിൽ നിർത്തി ഫസ്റ്റ് ഇട്ട് എടുക്കുമ്പോൾ വണ്ടി പിന്നിലേക്ക് പോകുന്നോ എന്ന് ഒന്ന് ചെക്ക് ചെയ്യണേ

  • @samahkb2019
    @samahkb2019 4 ปีที่แล้ว

    Ningade phone ethanu avide vechappo charge aayallo oppo a52 vechal charge kerumo

  • @dreamscloud1619
    @dreamscloud1619 4 ปีที่แล้ว +2

    Hi Brother, ലളിതമായ അവതരണ രീതി കൊണ്ട്‌ റിവ്യൂ വ്യത്യസ്‌തമായ അനുഭവം നൽകുന്നു .

  • @muhammedismail6402
    @muhammedismail6402 4 ปีที่แล้ว +5

    As a user.. kia only good in style and features... പക്ഷെ durability and driving comfort and safety... അതൊരു പരാജയമാണ്... me യൂസിങ് kia optima

  • @vigneshkannan9543
    @vigneshkannan9543 4 ปีที่แล้ว +2

    Sonet or nexon bttr choice??

    • @abhirams370
      @abhirams370 4 ปีที่แล้ว +1

      Sonet for the Price.......

  • @lalulsvlog3415
    @lalulsvlog3415 4 ปีที่แล้ว +1

    Ikka dct or imt is good

  • @anuguitarz1701
    @anuguitarz1701 4 ปีที่แล้ว +2

    Diesel base model price eathraya?

  • @ubcreations702
    @ubcreations702 4 ปีที่แล้ว +2

    Imt trance mission ബൈക്ക് ഇറങ്ങിയ കാര്യം ആർക്കൊക്കെ അറിയാം?

  • @shajahanbava
    @shajahanbava 4 ปีที่แล้ว +8

    ഏത് വേരിയന്റ് മുതൽ ആണ് സൺറൂഫ് എല്ലാം ഉള്ളത് . അതിന്റെ റേറ്റ്,?

  • @ajithr4636
    @ajithr4636 4 ปีที่แล้ว +2

    Mahindra xuv review chaiyumo pls

  • @anaghasudhan137
    @anaghasudhan137 4 ปีที่แล้ว

    Najeeb bro please review mercedes benz GLS 400d

  • @vineethvnair191
    @vineethvnair191 4 ปีที่แล้ว +1

    IMT yil gear change cheyumbol acceleration release cheyendathundo...atho acceleration il vechu thane gear change cheyamo.?

    • @whatiwonder
      @whatiwonder 4 ปีที่แล้ว +1

      Release cheyyanam illel clutch pidikumbo vandi rise cheyum. Nammude kayyil clutch illa enne ollu serikum clutch und

  • @royskjose3633
    @royskjose3633 4 ปีที่แล้ว +1

    Kia sonet vs Tata nexon compare video cheyyoo

  • @Therealmaaniraju
    @Therealmaaniraju 4 ปีที่แล้ว +1

    Bro gloster verubol review cheynne katta waiting for detail review

  • @praveenemirates561
    @praveenemirates561 4 ปีที่แล้ว +1

    Bro clutch vising complaint varille

  • @gokulr2953
    @gokulr2953 4 ปีที่แล้ว +1

    Najeeb ikka Mahindra thar soft top petrol version with off_toad video chaiyumo pls ikka 🤗

  • @craft8489
    @craft8489 4 ปีที่แล้ว +1

    Toyota urben cruiser nte illlee????

  • @vishals6055
    @vishals6055 4 ปีที่แล้ว +1

    Sonet or Nexon ??? Confusion ayallo

  • @ashikali9196
    @ashikali9196 4 ปีที่แล้ว +5

    nejeebkka kia sorento review marakkalle

  • @bamboobamboo4729
    @bamboobamboo4729 4 ปีที่แล้ว

    how come diesel and petrol price is same

  • @anoopps3456
    @anoopps3456 4 ปีที่แล้ว

    Sonet or s cross which is better?

  • @soy_thomas01
    @soy_thomas01 4 ปีที่แล้ว +1

    Bro Which is this colour?

  • @mrsulaiman9834
    @mrsulaiman9834 4 ปีที่แล้ว +22

    കിയ ആയാലും നജീബ് ബ്രോന്റെ അത്രെ ഒക്കുല

  • @l00pzzz57
    @l00pzzz57 4 ปีที่แล้ว

    Comparison vedio cheyyamo

  • @hashirarshad8177
    @hashirarshad8177 4 ปีที่แล้ว +2

    Bro Honda City drive review

  • @carguy_sk
    @carguy_sk 4 ปีที่แล้ว +1

    Base variant il drl undo

  • @amalvijayan6230
    @amalvijayan6230 4 ปีที่แล้ว +2

    Bro for 10 lakhs,... Best compact SUV ethaaanu

  • @muhammedfaez3708
    @muhammedfaez3708 4 ปีที่แล้ว +1

    Najeebkaa Nexon or Sonet look wise edan nalladu🤔

  • @elsinthomaska174
    @elsinthomaska174 4 ปีที่แล้ว +1

    Najeeb ikka iMT hill area performance video cheyyamo...!