ORU RATHRI | MALAYALAM SHORT FILM | TEAM WOKI TOKI (SELECT ENGLISH/HINDI/TAMIL/ARABIC SUBTITLES)

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 259

  • @niya143
    @niya143 ปีที่แล้ว +16

    എന്നാലും സ്നേഹിക്കുന്ന പൊന്നു പോലെ നോക്കുന്ന ഭർത്താവ് ഉള്ളവർ വേറെ ബന്ധത്തിൽ പോകുന്നത് എന്തിനാ.... വഴക്കും ഉപദ്രവവും നോക്കാത്ത ഭർത്താവും ആണേൽ അയാളെ ഡിവോഴ്സ് ചെയ്ത് വേറെ കെട്ടുന്നത് ok

  • @ranjithvv4708
    @ranjithvv4708 ปีที่แล้ว +32

    ബന്ധങ്ങളുടെ വില..
    അതറിയണം.. അറിഞ്ഞിരിക്കണം....
    സൂപ്പർ... കിടു ......👍👍❤️❤️

  • @amaljithartsgmail
    @amaljithartsgmail ปีที่แล้ว +127

    നല്ല ഒരു ആശയം ആണ് കൊണ്ടുവന്നത്, ഈ കലിയുഗത്തിൽ ഇങ്ങനെയും മറ്റുള്ളവരിലേക്ക് നല്ല ചിന്ത എത്തിക്കാൻ ശ്രെമിച്ചതിൽ അഭിനന്ദനങ്ങൾ നേരുന്നു ✨️ super🎉🎉

    • @kuriakosepaul5728
      @kuriakosepaul5728 ปีที่แล้ว +3

    • @harikillimangalam3945
      @harikillimangalam3945 8 หลายเดือนก่อน +3

      എന്താണ് ഹേ കലിയുഗം? വെറും പുരാണ സങ്കല്പം

    • @athirasree2988
      @athirasree2988 5 หลายเดือนก่อน

      മനുഷ്യന് കലി അല്ലെ athairikkum​@@harikillimangalam3945

    • @kabeertkabirtkabeertkabirt6773
      @kabeertkabirtkabeertkabirt6773 2 หลายเดือนก่อน

      അയ്ന് ഇത് കലിയുഗം ആണെന്ന് ആരാ പറഞ്ഞ് പഠിപ്പിച്ചു തന്നത് 😂

  • @fousimuthu820
    @fousimuthu820 7 หลายเดือนก่อน +13

    ഇന്നത്തെ കാലത്തിനു പറ്റിയ ഒരു thought 👌👌👌

  • @santhakv8396
    @santhakv8396 ปีที่แล้ว +7

    Vallavantem bharta yeyum kond mungan nikunnavan swantham veetil aann ith nadakkan irikunnath enn chinthichirunnu enkil lokam ennne nannayene.

  • @ArjunKafirnew-eo1ev
    @ArjunKafirnew-eo1ev 5 หลายเดือนก่อน +4

    Yes .കുട്ടികളെ ഓർത്തെങ്കിലും......

  • @nadhifaizal1743
    @nadhifaizal1743 ปีที่แล้ว +6

    Nice, ആ ഹംമിങ് background നല്ല ഫീൽ വരുത്തുന്നു

  • @sanumercury
    @sanumercury ปีที่แล้ว +23

    നല്ല short film... 👍👍 എല്ലാവരും നന്നായി.... Thanks all crews... 👍🌹👍

  • @echusvlog6671
    @echusvlog6671 ปีที่แล้ว +6

    എന്റെ കഥ പോലെ ഉണ്ട്‌ but ഇതിലും ട്വിസ്റ്റ്‌ ഉണ്ട്‌ എന്റെ ലൈഫിൽ ചിലപ്പോ നമ്മുടെ ഭർത്താവ് സ്നേഹം ഒഴികെ ബാക്കി ഒക്കെ തന്നേക്ക ചിലവർ അങ്ങനെ ആണ് ഉള്ളിൽ ഉണ്ടാകും പുറത്തു ഉണ്ടാകും

    • @jishanak7897
      @jishanak7897 7 หลายเดือนก่อน

      ബുദ്ധിമുട്ട് ഇല്ലെങ്കിൽ കഥ പറയാമോ 😊

  • @chikkusalam8348
    @chikkusalam8348 11 หลายเดือนก่อน +42

    ഇപ്പോഴത്തെ തലമുറ 100% കാണേണ്ട ഒരു ഹൃസ്വ ചിത്രം
    👍

  • @shameemsha1815
    @shameemsha1815 ปีที่แล้ว +14

    Hero tovino look und bro 👍

  • @harismemana6051
    @harismemana6051 4 หลายเดือนก่อน +2

    ടോവിനോ ലുക്ക്‌ എനിക്ക് മാത്രമാണോ തോന്നിയത്. ചിലപ്പോൾ തോന്നിയതാവും

  • @ashrosisvlog2605
    @ashrosisvlog2605 7 หลายเดือนก่อน +8

    Nicely done...hero looks like Tovino in far appearance

    • @nisasiya7845
      @nisasiya7845 7 หลายเดือนก่อน

      Kichu ettan....❤

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +8

    കഥയല്ല അവതരണം ആവിഷ്കാരം ലൈറ്റിംഗ് കട്ട് അഭിനയം.എല്ലാം നന്നായി.ആശംസ

  • @SajiSachu-wp8zl
    @SajiSachu-wp8zl ปีที่แล้ว +11

    എല്ലാരും നന്നായി ചെയ്തു good msg 👍👍👍

  • @ponnu2345
    @ponnu2345 ปีที่แล้ว +56

    ഇതിന്റെ ഭാഗം ആകാൻ പറ്റിയതിൽ ഒരുപാട് സന്തോഷം

    • @VivekKumar-xr2sh
      @VivekKumar-xr2sh ปีที่แล้ว +2

      കൊള്ളാം.. നല്ലൊരു അനുഭവം ആയിരുന്നു, കുടുംബ-ജീവിത-ബന്ധങ്ങളുടെ ആഴം എത്രമേൽ ഹൃദ്യം ആക്കാം എന്ന് തെളിയിക്കുന്ന നേർചിത്രം 👍👍

    • @ponnu2345
      @ponnu2345 ปีที่แล้ว

      @@VivekKumar-xr2sh 🙏🙏🙏🙏🙏

  • @munavvirmunu5707
    @munavvirmunu5707 6 หลายเดือนก่อน +5

    Good story ath nannaayi thanne screenil kondu vannu❤🎉

  • @vedhafilms247
    @vedhafilms247 ปีที่แล้ว +8

    നല്ല തീം വളരെ നല്ല സ്ക്രിപ്റ്റ് അത് കൃത്യമായി തന്നെ മേക്ക് ചെയ്തു അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ദിലീപ് വരും നാളുകളിലേക്കുള്ള സിനിമ ലോകത്തിന് ഒരു മുതൽക്കൂട്ട് 👍

  • @vimalshajishaji4702
    @vimalshajishaji4702 ปีที่แล้ว +10

    🙋🏾‍♂️... Story kollam machanei😍👏🏽👏🏽👏🏽.. എല്ലാവരും നന്നായിട്ടുണ്ട്... നമ്മുടെ പാടം 👌🏼🔥🔥...

  • @juvariyahassan1872
    @juvariyahassan1872 ปีที่แล้ว +26

    Beautifully crafted ,perfect casting...Kudos to the whole team 👏🏻👏🏻

  • @suseelashiju2430
    @suseelashiju2430 5 หลายเดือนก่อน +1

    Tovino യേ പോലെ ഉണ്ട് ..nice acting.. good story

  • @debbiealsairafi8222
    @debbiealsairafi8222 ปีที่แล้ว +7

    I really enjoyed this and look forward to other productions . Well done to you all 👍🏻👍🏻

  • @entepranayathoolika7099
    @entepranayathoolika7099 7 หลายเดือนก่อน +4

    Chris bro superrr acting. Nalla theam. Good job❤❤❤

  • @shijovarghese5288
    @shijovarghese5288 ปีที่แล้ว +13

    Good message, good acters 🎉

  • @malarr2354
    @malarr2354 6 หลายเดือนก่อน +1

    Excellent film, good thoughts, healthy decisions broght in a short movie. Extraordinary performance, editing, background music, humming, casting. No words. Keep it up and all the best to bring more. Congratulations entire team.

  • @saleemaraju6526
    @saleemaraju6526 ปีที่แล้ว +5

    Dhe njagade Babu chettan ithil und.Babu's acting nice. Good msg.

  • @shanacheriyilsmedia5313
    @shanacheriyilsmedia5313 ปีที่แล้ว +4

    എന്താ സംഭവം ഒന്നും മനസ്സിൽ ആയീല്ല്ലാ.....

    • @kuriakosepaul5728
      @kuriakosepaul5728 ปีที่แล้ว

      Watch full without skipping please. Then you get the story

  • @babyaugustinaugustin4872
    @babyaugustinaugustin4872 ปีที่แล้ว +11

    ആ ഒരു സ്വാപ്നം ഒരു കുടുബം തന്നെ രക്ഷിച്ചു കൊള്ളാം നല്ല സ്റ്റോറി, ലീല ചേച്ചി ചെറിയ റോളിൽ നന്നായി ചെയ്തു

  • @aswinakhil242
    @aswinakhil242 6 หลายเดือนก่อน +2

    A great message u team given to the society with wonderful theme and nice acting... More than i love the bgm tooo❤🎉✨✨✨

  • @rajeshvlr1469
    @rajeshvlr1469 ปีที่แล้ว +4

    പുതിയ തലമുറയിൽ ഒരുപാട് പേർ കാണേണ്ടത് തന്നെ ❤️👍

  • @k.padmakrishnandynasty102
    @k.padmakrishnandynasty102 ปีที่แล้ว +3

    കുര്യാക്കോസ് സാറിനെ സന്ദേർഭികമായി പരിചയപെട്ടു മനസിൽ ഒളിഞിരുന്ന കലാകാരനെ നിർമതാവ് എന്നനിലയിൽ ആരാത്രി.. എന്നാഷോർട്മൂവിയിലൂടെ കഴിവ് തെളിയിച്ചുകിണ്ട് അദ്ദേഹം യൂട്യൂബ് കുടുംബത്തിൽ അംഗം ആയി. അഭിവാദ്യങ്ങൾ.. ആയിരം നമസ്കാരങ്ങൾ

  • @AbhayaBaiju
    @AbhayaBaiju ปีที่แล้ว +9

    Nice work, and a big hands to the entire team👏

  • @thankakarimbanakal9676
    @thankakarimbanakal9676 8 หลายเดือนก่อน +9

    നന്നായി അഭിനയിച്ചു നല്ലൊരു പാഠം തെന്നെയാണ് എന്നാലും പറയാതിരിക്കാൻ വയ്യാ ഈ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്നവരുണ്ടാവും അതൊരു തീരാവേദന തെന്നെയാണ് 🙏

  • @Adhi_vlog777
    @Adhi_vlog777 8 หลายเดือนก่อน +2

    Ayee kollathila

  • @rizwankbasheer5372
    @rizwankbasheer5372 ปีที่แล้ว +16

    Great work by Dileep Bro..❤️ Hats off to the cast and crew 👏👏

  • @chaithraraj4697
    @chaithraraj4697 ปีที่แล้ว +10

    Great message 👍 Congratulations to the entire team 👍

  • @samanyusajeevram7543
    @samanyusajeevram7543 7 หลายเดือนก่อน +1

    നായകൻ ടോവീനോ പോലെ ഉണ്ട്.. നല്ല അഭിനയം.. ആ ചുവന്ന സാരി ഉടുത്ത പെങ്ങളെ എവിടുന്നു കിട്ടി.. കൂറ അഭിനയം.. നശിപ്പിച്ചു അവർ അതിന്റെ ഭംഗി മൊത്തം

  • @manuragav.mtmanu1740
    @manuragav.mtmanu1740 ปีที่แล้ว +8

    Ipo kurachayi kanda short filmil ninn oru puthuma thoniyath ipoyaa.. Nice wrk✨️ athupole dialogue delivery kollam 👏🏼

  • @shifanasalim3429
    @shifanasalim3429 ปีที่แล้ว +3

    Nalloru aashyamanu.... Valare mikachath... Congrtz dears

  • @anukuriakose4870
    @anukuriakose4870 ปีที่แล้ว +16

    Good work...Good casting....Good message...looking forward more from this team❤hats off to the entire team👏

  • @ManjushaSajin
    @ManjushaSajin 6 หลายเดือนก่อน +1

    Superbbbbb..... നമുക്ക് കിട്ടിയ നിധി കളഞ്ഞിട്ട് മറ്റൊന്ന് തേടി പോകാതിരിക്കുക❤❤❤

  • @Archuarch_1234
    @Archuarch_1234 6 หลายเดือนก่อน +3

    Nice ..❤

  • @DevanarayananKm-ow1ec
    @DevanarayananKm-ow1ec 8 หลายเดือนก่อน +2

    Nice work chetta..💕🫶

  • @anooppkuriakoze
    @anooppkuriakoze ปีที่แล้ว +7

    Nice work, good acting and really nice story with a message 👍

  • @malarr2354
    @malarr2354 6 หลายเดือนก่อน +1

    Very rare and one of the masterpieces, we can get only in Malayalam short movies

  • @LucyvargheseLucy-wm8np
    @LucyvargheseLucy-wm8np 7 หลายเดือนก่อน +3

    കൊള്ളാം സൂപ്പർ 👌👌🎉🎉🎉🎉

  • @PrincyBerkumanse
    @PrincyBerkumanse ปีที่แล้ว +11

    What a great film. Awesome!❤ I loved this. I think the concept was super solid, and well executed. Great job 👏 Had me squirming in my seat, well done .

  • @shibilymohamedali
    @shibilymohamedali ปีที่แล้ว +3

    Congratulations 🎉☺️👍

  • @__taestea
    @__taestea 8 หลายเดือนก่อน +1

    Good message but still it has some flaws.. The husband should have smhw gotten to know she was cheating.. He deserves way better periodt and she doesn't deserve him

  • @rejaniaji3577
    @rejaniaji3577 ปีที่แล้ว +6

    Good work... congratulations to entire team.....

  • @shehehehsjwgebb2782
    @shehehehsjwgebb2782 ปีที่แล้ว +1

    അവളെ ഉപേക്ഷിച്ചപ്പോഴാണ് നായകൻ യഥാർത്ഥ വില്ലനായി തീർന്നത് !

  • @santhiniravi4415
    @santhiniravi4415 8 หลายเดือนก่อน +2

  • @nidhunidhas4624
    @nidhunidhas4624 ปีที่แล้ว +3

    Good theme and work

  • @lakshmis6956
    @lakshmis6956 ปีที่แล้ว +2

    Gud wrk 👏👏

  • @Aaravam-as
    @Aaravam-as ปีที่แล้ว +3

    Kudooosss.......❤❤❤

  • @sreekanthn.m1011
    @sreekanthn.m1011 7 หลายเดือนก่อน +2

    👍❤

  • @zeebathshabir9305
    @zeebathshabir9305 ปีที่แล้ว +4

    Good story, good acting ❤ Preena valare nanniyittundu all the best 👍

  • @shabu_shuhai150
    @shabu_shuhai150 ปีที่แล้ว +2

    😊

  • @LeelaGeorge-pz3iw
    @LeelaGeorge-pz3iw ปีที่แล้ว +2

    👌

  • @teacherathome8037
    @teacherathome8037 ปีที่แล้ว +2

    😍😍😍😍🎉🎉🎉🎉😊😊😊😊😊👍👍👍അടിപൊളി ആയിട്ടുണ്ട്

  • @A2ACREATIONS
    @A2ACREATIONS 8 หลายเดือนก่อน +2

    Good 👍❤

  • @pushkaranv3618
    @pushkaranv3618 ปีที่แล้ว +2

    Nice....

  • @leelamkleela5483
    @leelamkleela5483 6 หลายเดือนก่อน +1

    ❤❤❤

  • @sahaludheenshan2511
    @sahaludheenshan2511 ปีที่แล้ว +4

    Super...... Babu bro and Team ❤🙌

  • @anuantony9656
    @anuantony9656 8 หลายเดือนก่อน +2

    Hats of u all team ❤❤❤❤❤❤
    Onnum parayan illaaaa👌🏾👌🏾👌🏾

  • @jyothish.k.gkollapurath7307
    @jyothish.k.gkollapurath7307 7 หลายเดือนก่อน +2

    Good job

  • @diljithjames229
    @diljithjames229 ปีที่แล้ว +3

    Good Short Film. Chiku my friend great to see you ❤. Basil my friend as AD nice work bro......congrats to entire team🎉

  • @anishdaskalathil7301
    @anishdaskalathil7301 ปีที่แล้ว +2

    Great 👍

  • @പാവംപുനലൂർകാരി
    @പാവംപുനലൂർകാരി ปีที่แล้ว +2

    👍👍👍👍👍👍super story

  • @Tastytaleskitchen123
    @Tastytaleskitchen123 ปีที่แล้ว +2

    Orupaad ishtapettu... Nalla oru message ane👌

  • @reneeshkr5262
    @reneeshkr5262 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️❤️❤️❤️🥳🥳🥳🥳superb 👌👌👌👌👌👌എല്ലാവരും ഗംഭീരമാക്കി 🥰🥰🥰

  • @basheerkalabhavanrecording8913
    @basheerkalabhavanrecording8913 ปีที่แล้ว +3

    👍👍👍അടിപൊളി 👍👍👍

  • @mathirabaiju
    @mathirabaiju ปีที่แล้ว +2

    കൊള്ളാം.. നല്ല കോൺസെപ്റ്റ്... നല്ല ചിത്രീകരണം. അഭിനന്ദനങ്ങൾ

  • @kadijahshalima1765
    @kadijahshalima1765 ปีที่แล้ว +2

    Thought provoking short film

  • @shibinashibily27
    @shibinashibily27 8 หลายเดือนก่อน +2

    Super🎉

  • @zaidmaharoof5168
    @zaidmaharoof5168 ปีที่แล้ว +2

    Eldho kalakkida mone...❤ Nice wrk...❤

  • @vinshavijayanvinsha2592
    @vinshavijayanvinsha2592 8 หลายเดือนก่อน +2

    Nyc theme🎉

  • @anju626
    @anju626 ปีที่แล้ว +2

    Woow! Adipoli...keep going team

  • @lavanyapv7959
    @lavanyapv7959 ปีที่แล้ว +2

    Nice❤❤❤

  • @devikams6656
    @devikams6656 ปีที่แล้ว +3

    Beautiful ❤

  • @MelvinBabu-n7q
    @MelvinBabu-n7q ปีที่แล้ว +2

    Super

  • @LincygireeshRkara-cc3zv
    @LincygireeshRkara-cc3zv ปีที่แล้ว +4

    Nice work all the best team👏

  • @AmmuAmmu-h8k
    @AmmuAmmu-h8k 7 หลายเดือนก่อน +2

    Super👍

  • @Loops___622
    @Loops___622 ปีที่แล้ว +2

    ❤️‍🔥Nanayittund ❤️‍🔥

  • @nativeo8764
    @nativeo8764 ปีที่แล้ว +2

    Nannayitund 👍👍

  • @shijis9730
    @shijis9730 ปีที่แล้ว +2

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ❤

  • @bincyabraham382
    @bincyabraham382 ปีที่แล้ว +2

    ഗുഡ് മെസ്സേജ്

  • @JyothiMathew-se8hp
    @JyothiMathew-se8hp ปีที่แล้ว +1

    Veey good. Nice message

  • @julianajoseph1340
    @julianajoseph1340 ปีที่แล้ว +2

    Very nice and excellent acting 🎉

  • @raghilaamal8859
    @raghilaamal8859 ปีที่แล้ว +1

    Nice short filim

  • @Achushyju-m7u
    @Achushyju-m7u 7 หลายเดือนก่อน +1

    👍

  • @Kondottykkaran3601
    @Kondottykkaran3601 ปีที่แล้ว +1

    👌👌👌

  • @whiteoak638
    @whiteoak638 ปีที่แล้ว +3

    Good short film❤

  • @kavyaprasad4576
    @kavyaprasad4576 ปีที่แล้ว +2

    🥰

  • @nikhilkm7143
    @nikhilkm7143 ปีที่แล้ว +1

    Nice

  • @remyathankachanremyathanka9506
    @remyathankachanremyathanka9506 ปีที่แล้ว +2

    Superb❤❤❤❤❤❤

  • @fousiyafousfousiyafous415
    @fousiyafousfousiyafous415 ปีที่แล้ว +1

    Goodnight

  • @abijithsethu8284
    @abijithsethu8284 ปีที่แล้ว +1

    Rajeesh ❤️

  • @anjalimr7329
    @anjalimr7329 ปีที่แล้ว +1

    🥰👌❤️😊👍ഷോർട്ട് ഫിലിം

  • @annmariaphilip4483
    @annmariaphilip4483 ปีที่แล้ว +4

    Great work 🔥😍