COMMON MY DEAR GUEST | SAJAN PALLURUTHY | CHENDA | COMEDY | WEBSERIES | 2023 |

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น •

  • @lekhak.s2806
    @lekhak.s2806 ปีที่แล้ว +11

    സാജൻ ചേട്ടാ ഞാൻ എല്ലാ episode കാണും. നിങ്ങളൾ എല്ലാവരും ഒന്നിനൊന്ന് മെച്ചം. 👌👏👏🏆

    • @soorajspadikam8894
      @soorajspadikam8894 ปีที่แล้ว

      നമ്മൾ എന്തൊക്കെ പറഞ്ഞാലും.
      തിരിച്ചു ഒന്നും മിണ്ടില്ല. ഹുങ്ക്

  • @jomathew8032
    @jomathew8032 ปีที่แล้ว +2

    നന്നായി എല്ലാവരെയും പരിചയപ്പെടുത്തിയതിൽ..All the best..GOD bless 🙏

  • @jessyjoy4392
    @jessyjoy4392 ปีที่แล้ว +1

    അടിപൊളി കൊള്ളാംനന്നായിട്ടുണ്ട് സൂപ്പർ 👌👌👌👌👍👍👍ചെണ്ട ഇനിയും ഒരുപാട് ഉച്ചത്തിൽ കോട്ടട്ടെ 👍

  • @ajithguinnes5959
    @ajithguinnes5959 ปีที่แล้ว +2

    Super👍👍👍👍👍❤❤❤❤

  • @kunjitvmedia8457
    @kunjitvmedia8457 ปีที่แล้ว +2

    ആഹാ അടിപൊളി 👍🏼👍🏼ആശംസകൾ 💕💕💕

  • @pushpanvaranad3768
    @pushpanvaranad3768 ปีที่แล้ว +1

    ഈ അവതരണം വേറിട്ടതാണ്.ചെണ്ട കൊട്ടിക്കയറി നന്നായി മുന്നേറുന്നുണ്ട്. എല്ലാ പ്രവർത്തകർക്കും ആശംസകൾ.

  • @subayidasu6601
    @subayidasu6601 ปีที่แล้ว +2

    Hai dear bro super Congratulaions. 👍🌹

  • @bineeshkumar8284
    @bineeshkumar8284 ปีที่แล้ว +2

    🥰🥰🥰🥰🥰... ഇനി നിങ്ങളുടെ ഫാമിലി ആൾക്കാരെ koode ഒന്ന് പരിചയ പെടുത്തണം

  • @sabumonvk7601
    @sabumonvk7601 ปีที่แล้ว +1

    ആർത്തു ചിരിക്കുവാൻ സാജനൊരുക്കിയ നർമ്മത്തിൽ ചാലിച്ച
    ചെണ്ട
    കാലത്തിൻ കേടുകൾ നാട്ടാരെ കാണിച്ച് കൈയ്യടി നേടുന്ന ചെണ്ട
    കർമ്മ പദത്തിൽ കുറുകേ കിടക്കുന്ന ചങ്ങല പൊട്ടിക്കും ചെണ്ട
    കോവിട് കാലത്ത് പട്ടിണി മാറ്റുവാൻ സാജൻ പണി തീർത്ത ചെണ്ട..........
    സാജൻ ചേട്ടൻ കി ജയ് 😍

  • @jijidinesan253
    @jijidinesan253 ปีที่แล้ว +6

    സാജാ എപ്പിസോഡ് കാണുന്നതിനേക്കാൾ സൂപ്പർ ❤️

  • @haneefarahman2111
    @haneefarahman2111 ปีที่แล้ว +2

    ചെണ്ട അടിപൊളി എല്ലാ ആർട്ടിസ്റ്റുകളും ഒന്നിനൊന്നു മെച്ചം

  • @GokulGopika16
    @GokulGopika16 ปีที่แล้ว +1

    💕💕💕💕💕💕💕💕💕💕സൂപ്പർ

  • @robertej6649
    @robertej6649 ปีที่แล้ว

    🙋🏻‍♂️❤️എല്ലാ അഭിനേതാക്കളെയും പരിചയപ്പെടുത്തി തന്നതിൽ വളരെ സന്തോഷം ഉണ്ട്‌ ❤❤❤👍

  • @rajamteacher2189
    @rajamteacher2189 ปีที่แล้ว

    സാജാ എല്ലാവരേയും കണ്ടു' മികച്ച അഭിനയമാണ് എല്ലാവരുടെയും.അതിൽ സിംലേഷിനെ കണ്ടപ്പോൾ വളരെ സന്തോഷം.എൻ്റെ ശിഷ്യൻ. പരിപാടികൾ ഗംഭീരമായി തുടരട്ടെ! |

  • @salinirajesh899
    @salinirajesh899 ปีที่แล้ว

    സൂപ്പർ 👍👍👍👍👍

  • @manilal2128
    @manilal2128 ปีที่แล้ว +4

    നല്ല പ്രോഗ്രാം ആണ് ചെണ്ട.... ആദ്യം മുതലേ കാണുന്നുണ്ട്... ഇപ്പോൾ പഴയതിനേക്കാൾ ഒത്തിരി നല്ല നിലവാരമായിട്ടുണ്ട് .... അത് വേറൊന്നുമല്ല സറ്റയർ ആയ വിഷയങ്ങൾ നിലവാരം ഉയർത്തുന്നുണ്ട്.. പിന്നെ അണിയറയിൽ ഉള്ളവരെ പരിചയപ്പെടുത്തേണ്ടത് ആവശ്യമാണ്.... കണ്ടു എല്ലാരേയും.. ക്യാമറ.. സംവിധാനം... ഒക്കെ അടിപൊളി....... നിത ഇഷ്ടം സാജൻ പള്ളുരുത്തി ബഹുത് ഇഷ്ടം...... കോമഡി സ്കിറ്റ് അല്ല.... റിയലിസ്റ്റിക് ആക്ടിങ് അതാണ് നിങ്ങളുടെ മാസ്റ്റർ പീസ്.....അതാണ് ഞങ്ങൾക്കിഷ്ടം ilvu ചെണ്ട

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว

    ഇതുവരെ ഒരെപിസോഡ് പോലും കളഞ്ഞിട്ടില്ല. കുറേ പേരെ അറിയാമായിരുന്നു. എല്ലാവരെയും പരിചയപ്പെടുത്തിയതിന് നന്ദി❤

  • @sarithacv7905
    @sarithacv7905 ปีที่แล้ว +1

    👍👍👍👍👍

  • @MayakunjaMaya
    @MayakunjaMaya ปีที่แล้ว

    Ethinayi kathirikunnu super

  • @jayashivadasan2703
    @jayashivadasan2703 ปีที่แล้ว +1

    Great ❤️👍

  • @bejoyvarghese1766
    @bejoyvarghese1766 ปีที่แล้ว +1

    Outstanding congratulations

  • @anaspanavally
    @anaspanavally ปีที่แล้ว +1

    👍

  • @induramakrishnan887
    @induramakrishnan887 ปีที่แล้ว +1

    👌👌👌🤝🤝🤝💐💐💐💐💐💐💐

  • @shoukathali
    @shoukathali ปีที่แล้ว

    Super, 🎉

  • @josephabrahamabraham7685
    @josephabrahamabraham7685 ปีที่แล้ว

    സൂപ്പർ 💐

  • @akbarm.a3100
    @akbarm.a3100 ปีที่แล้ว

    👍👌🙏. സൂപ്പർ

  • @navasmalanavasmala5137
    @navasmalanavasmala5137 ปีที่แล้ว

    ഈ പ്രോഗ്രാം ഒരു പ്രാവശ്യം കാണുന്നവർ പിന്നെ കാത്തിരിക്കും അടുത്ത എപിസോഡിനായി പക്ഷെ വ്യൂവേഴ്സ് കുറവാണ് ആളുകളിലേക്കെത്തുന്നില്ലാ പബ്ളിസിറ്റി കൊടുക്കൂ സാജന്‍ ബ്രോ All The Best All crew ❤❤❤

  • @zubairuk9080
    @zubairuk9080 4 หลายเดือนก่อน

    ❤❤❤സൂപ്പർ ❤❤❤

  • @vijilvvijil2472
    @vijilvvijil2472 ปีที่แล้ว +1

    😁😁😁

  • @abrahamisac2745
    @abrahamisac2745 10 หลายเดือนก่อน

    ചെണ്ട സൂപ്പർ 🥰🥰🥰

  • @GokulGopika16
    @GokulGopika16 ปีที่แล้ว +1

    💕❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @relaxcinemas6768
    @relaxcinemas6768 ปีที่แล้ว

    Super ❤❤❤

  • @rjn653
    @rjn653 ปีที่แล้ว +1

    👍❤️🌹

  • @Gopzzz3716
    @Gopzzz3716 ปีที่แล้ว +1

    😍😍😍

  • @koottukaran3461
    @koottukaran3461 10 หลายเดือนก่อน

    ആ നടിയെ ആദരിച്ചത് കലക്കി 👍❤️

  • @ajusreeshailam8054
    @ajusreeshailam8054 ปีที่แล้ว +1

    ❤❤❤❤❤ congratulations

  • @sudhasuresh6485
    @sudhasuresh6485 ปีที่แล้ว

    ശിഹാബിനെ എനിക്ക് ഇഷ്ടമാണ് ഡോക്ടറേ കാണാൻ വരുന്ന രോഗിയുടെ റോൾ കണ്ട് ഒത്തിരി ചിരിച്ചു 😂

  • @royjoy6168
    @royjoy6168 ปีที่แล้ว

    👍👍🎉

  • @sudheendrann2869
    @sudheendrann2869 ปีที่แล้ว +1

    👏👏❤️❤️🙏

  • @CODERED999
    @CODERED999 ปีที่แล้ว +5

    7:40 സീനറി നോക്കാൻ പോയതല്ല 👈അവിടെ ടൈൽ വർക്കും 👉ദവിടെ മരം മുറിയും നടക്കുന്നു. ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്നത് ഏതു വർക്കിനാണെന്നു അന്വേഷിക്കാൻ പോയതാ 🤣🤣🤣🤣🤣 just for a joke 🤗🤗🤗❤❤❤❤❤❤❤❤❤❤❤

  • @sadiqueva3460
    @sadiqueva3460 ปีที่แล้ว

    👍😍😍😍😍😍😍👍❤️

  • @sajangeorge2441
    @sajangeorge2441 ปีที่แล้ว +1

    ❤❤❤❤

  • @celinsblogs1305
    @celinsblogs1305 ปีที่แล้ว +1

    Congratulations🎉

  • @francisbabubabu
    @francisbabubabu ปีที่แล้ว

    God bless you🙏 All

  • @anithak.n2681
    @anithak.n2681 ปีที่แล้ว

    Adipoli

  • @jayamohannarayanan5236
    @jayamohannarayanan5236 ปีที่แล้ว

    😃👌

  • @kga1866
    @kga1866 ปีที่แล้ว

    nice team

  • @bijuna1974
    @bijuna1974 ปีที่แล้ว +1

    Superb!👌 Introducing each was very Good!👏👏👏Overall the presentation was Very Good!👌

  • @Manu-Kalliyot
    @Manu-Kalliyot ปีที่แล้ว

    ❤👍

  • @DEEPA.N.D-jt4hg
    @DEEPA.N.D-jt4hg ปีที่แล้ว

    Super cheda....❤❤

  • @flintonangelese6883
    @flintonangelese6883 ปีที่แล้ว

    nice to meet you all

  • @parethuazizaziz.t.p1530
    @parethuazizaziz.t.p1530 ปีที่แล้ว

    🌹🌹🌹👍🙏❤

  • @leninchithara8875
    @leninchithara8875 ปีที่แล้ว

    ❤🎉🎊Super 🎊🎉❤️

  • @TheMuneer00001
    @TheMuneer00001 ปีที่แล้ว

    സാജേട്ടാ love u

  • @PradeepNG-cf8zp
    @PradeepNG-cf8zp ปีที่แล้ว

    Super ആകുന്നുണ്ട്.....ചെണ്ട നന്നാവട്ടെ

  • @SUNILvettam1018
    @SUNILvettam1018 ปีที่แล้ว

    🌹🌹🌹 11 - 05 - 2023 🌹🌹🌹

  • @antonykt4527
    @antonykt4527 ปีที่แล้ว

    ❤👍👏👏👏🥰

  • @Anusree-z8m
    @Anusree-z8m ปีที่แล้ว

    Kumbalangi location ano?

  • @jithinkichu
    @jithinkichu ปีที่แล้ว

    editor sound spot workers kanichila kept ningalde Nadi sunitha THURAMUKAM cinemayil kandirunnu nalla perfomance

  • @safaashussain8369
    @safaashussain8369 ปีที่แล้ว

    ഇപ്പോൾ ഞാൻ ചെണ്ടയുടെ കുടുംബത്തിൽ അംഗം ആയി

  • @sreenitcr810
    @sreenitcr810 ปีที่แล้ว

    നിങ്ങളെ പോലുള്ളവർ കേരളത്തിന്‌ നഷ്ടമായി എല്ലാരും കൊച്ചി സിനിമയിൽ നടന്മാരായി. ആ സാജു കൊടിയൻ അങ്ങനെ പോക്കുന്നവരൊക്കെ എവിടെയാണ്? ഇതുപോലുള്ള പരിപാടികൾ തിരിച്ചു വരണം.

  • @raghavanmadhavan4058
    @raghavanmadhavan4058 ปีที่แล้ว

    ചെണ്ട സ്ഥിരമായി കാണുന്നുണ്ട്,
    എനിക്ക് ഏറ്റവും ഇഷ്ടം
    നിദാകർമയേ യായിരുന്നു, കല്യാണം കഴിക്കണം മെന്നുവരെ ആഗ്രഹിച്ചു എന്നാൽ ഒരു എപ്പിസോഡിൽ ഭർത്താവിനെ തെറ്റിദ്ധാരണമൂലം ഉപേക്ഷിച്ചുപോയത് കാരണം എന്റെ തീരുമാനം മാറ്റി. എന്നാലും ഇഷ്ടമാണ്.

    • @nithakarma9648
      @nithakarma9648 ปีที่แล้ว

      എന്റെ പൊന്നു സഹോദരാ ... ഈ കമന്റ് കാരണം എന്നെ ചെണ്ടയുടെ ഗ്രൂപ്പിൽ എല്ലാ വരും കൂടി കളിയാക്കുവാ . ഞാൻ കല്യാണം കഴിച്ചതാ . 2 മക്കളും ഉണ്ട്. മൂത്ത മോന് 18 വയസ്സാകുന്നു അത് കൊണ്ട് സോറി. ഞങ്ങളുടെ എപ്പിസോഡുകൾ കാണുന്നതിനും ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഒത്തിരി സ്നേഹവും സന്തോഷവും അറിയിക്കുന്നു.

    • @raghavanmadhavan4058
      @raghavanmadhavan4058 ปีที่แล้ว

      @@nithakarma9648കണ്ടാൽ കല്യാണം കഴിച്ചതാന്നെന്ന് തോന്നുകയില്ല.
      എന്തായാലും ചെണ്ട ടീമിന് ഒരു മുന്നറിയിപ്പ് കൊടുത്തേക്ക് ഇനി നിതയെ കളിയാക്കിയാൽ അവരെയൊക്കെ ഞാൻ നേരിൽവന്നോ ഗുണ്ടകളെ അയച്ചോ ഇടിച്ചു പരിപ്പിളക്കുമെന്ന്.

  • @vipinpattuvakaran9667
    @vipinpattuvakaran9667 ปีที่แล้ว

    Support cheyyu suhruthakkale.. let them come up too....

  • @soorajspadikam8894
    @soorajspadikam8894 ปีที่แล้ว

    ഒരുപാടു പേര് നല്ലതാണ് എന്ന് കമെന്റ് അയച്ചിട്ടും ഒരു റിപ്ലൈ പോലും തരാൻ തോന്നിക്കാത്ത നിങ്ങളെ ഒക്കെ ഒരു മനസ്സു.
    😰😰😰😰 കഷ്ട്ടം 😢😢😢😢

  • @shaukathali377
    @shaukathali377 ปีที่แล้ว

    Commentukal vayikkalum ente hobiyan

  • @shaukathali377
    @shaukathali377 ปีที่แล้ว

    Support

  • @abrahamnewsalem
    @abrahamnewsalem ปีที่แล้ว

    Hai

  • @sakeer-ll9ot
    @sakeer-ll9ot 10 หลายเดือนก่อน

    ഷിജു അഞ്ചുമനയെ ഇന്നാണ് മനസിലായത്

  • @aashvp1200
    @aashvp1200 ปีที่แล้ว

    ഇതുപോലെ നല്ലതിന് സപ്പോർട് ചെയ്യൂ അല്ലാതെ എത്രയെന്നു വെച്ചാ പോറട്ടിം ബീഫും കാണണത്

  • @avolygramapanchayath3002
    @avolygramapanchayath3002 ปีที่แล้ว

    ഉണ്ട..... കോപ്പാണ്

  • @mohandasthampi4533
    @mohandasthampi4533 ปีที่แล้ว

    🙏🏼🙏🏼🙏🏼🙏🏼🙏🏼👌👌👍👍

  • @donasajilizysaji3028
    @donasajilizysaji3028 ปีที่แล้ว +1

    ❤❤

  • @asanganak8506
    @asanganak8506 ปีที่แล้ว

    ❤❤❤❤❤❤