@@Vinoop93 honor 8 ഉം honor 10 light ഉം യൂസ് ചെയ്തിട്ടുണ്ട്. അതിൽ honor 8 ഇപ്പോഴും vtl ഉണ്ട്. അടുത്തിടെ യൂസ് ചെയ്യുന്ന ഫോൺ സർവീസിന് കൊടുക്കേണ്ടി വന്നപ്പോൾ അതിൽ സിം ഇട്ടു. 7 വർഷത്തിന് ശേഷവും സൂപ്പർ. ഞാൻ realme asus oneplus എല്ലാം ഉപയോഗിച്ചിട്ടുണ്ട്. ഇതുവരെ ഉപയോഗിച്ചിട്ടുള്ളതിൽ ഏറ്റവും നല്ല ആൻഡ്രോയ്ഡ് ഫോൺ honor ആണ്.
@@shintojames6476 new vanganda bro.. oneplus anelum realme ayalum sthiramayi oru charger use cheyuka.. mix cheythu use cheyaruth.. pine charge cheyuna samayath heating akunundel sradhikkanam..
ഇനിയും പോരട്ടെ 👍👍👍
Good video ❤
Bro oppo enco buds 2 edukkano boat nirvana ion (non anc ) edukkano ?? gaming music movies aan kooduthal using
❤️👍👌
Bro vivo t3 ultra aano realme 13 pro plus ithil etha best plz help me
@@misbahulhaquect116 camera ane main enkil realme..
Performance + allrounder anel t3 ultra.
(Njn anel ultra edukullu)
Chetta ee phone debit cardilude vaghunnath enghneyaanu. Amazonil ninn card details koduthu direct aaayi vaaghuvan sadhikkumo . Atho vere ethenkilum application avishyam undo.
Debit card emi details enik ariyila .. Sorry 😞
@@hellosgt emi alla full payment
@@diyareshma1._ full payment ano.. sorry my mistake 🤓
Debit cardil offers kuravane.. amazon il sbi debit card il 1000 off adyam kandarnu..
Ethu phone ane edukunath ?? Athukoode paranjal kooduthal details paranju tharam.
@@hellosgt chetta ath realme gt 6t aanu brotherinu kodukkan
@@hellosgt athinte procedure paraju tharamo enghneyan athil card details enter cheythal mathram mathiyo . Sbi debit card aan
Motorola edge 50 neo എങ്ങനെയുണ്ട് ബ്രോ....എടുക്കണമെന്ന് ഉണ്ടായിരുന്നു
Battery ane scene. 4310 mah
Ath ok anel nalla package ane.
Honor 200 engane anu nalle ano
Njn use cheythitilla bro ithuvare.. bayankara over price ayirunu.. pine service center illa oruthilum..
@@hellosgt nthayilum onn vangi nokkatte oru parishanm avatte😁
Bro nyan honor 10i aanu use cheyyunath 5years ayi. Nyan Saudi Arabia ninnan vangichath. Adipoli ui aanu.
@@Vinoop93 honor 8 ഉം honor 10 light ഉം യൂസ് ചെയ്തിട്ടുണ്ട്. അതിൽ honor 8 ഇപ്പോഴും vtl ഉണ്ട്. അടുത്തിടെ യൂസ് ചെയ്യുന്ന ഫോൺ സർവീസിന് കൊടുക്കേണ്ടി വന്നപ്പോൾ അതിൽ സിം ഇട്ടു. 7 വർഷത്തിന് ശേഷവും സൂപ്പർ. ഞാൻ realme asus oneplus എല്ലാം ഉപയോഗിച്ചിട്ടുണ്ട്. ഇതുവരെ ഉപയോഗിച്ചിട്ടുള്ളതിൽ ഏറ്റവും നല്ല ആൻഡ്രോയ്ഡ് ഫോൺ honor ആണ്.
@@ashishsd9461 ☺️
Natil service centers kuravane bro.. pine normal timeil nalla over priced ane..
ബ്രദർ ഞാനൊരു s23 എടുത്തു. എന്റെ കയ്യിൽ oneplus ന്റെയും realme യുടെയും 65w ന്റെ ചാർജർ ഉണ്ട്. അത് ഉപയോഗിക്കാമോ അതോ പുതിയ 25w ചാർജർ വാങ്ങണോ 🤔🤔
@@shintojames6476 new vanganda bro.. oneplus anelum realme ayalum sthiramayi oru charger use cheyuka.. mix cheythu use cheyaruth.. pine charge cheyuna samayath heating akunundel sradhikkanam..
വേണ്ട പുതിയ ചാർജ്ജർ