1. എല്ലാമതങ്ങളിലും മനുഷ്യന്റെ ഉല്പത്തിയെപ്പറ്റി പറയുന്നത് തെറ്റാണ്. 2. രണ്ടുപേർ ചേരുമ്പോൾ മൂന്നാമതൊരാൾ ഉണ്ടാകുകയാണെങ്കിൽ ഇവർ 3പേരും ഒരു ജാതിയാണെന്ന് പറയാം. 3. എല്ലാ മനുഷ്യരുടെയും പൂർവികർ കുരങ്ങൻമാരാണ്. 4. തൊഴിലിന്റെ അടിസ്ഥാനത്തിലാണ് ജാതി ഉണ്ടായത്. 5. അമ്പലത്തിൽ പൂജ -ബ്രാഹ്മണർ, സഹായിച്ചവർ മേനോന്മാരും ഉണ്ണിത്താന്മാരും, ചെണ്ട കൊട്ടിയവർ മരാർമാർ, പുളുവൻ പാട്ടു -പുളുവർ, ഈഴവർ -ചെത്തുകാർ, ആശാരി -ആശാരി, അലക്കുപണി -മണ്ണാൻ, ജോതിഷം -കണിയാൻ. 6. ലോകത്തുള്ള എല്ലാ ജീവികളിലും 2 ജാതിയെയുള്ളു , ആൺ ജാതി , പെൺ ജാതി !
താങ്കൾ ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത് ആണ് വിഡ്ഢിത്വം. ജനങ്ങൾ എല്ലാം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. സത്യങ്ങൾ ഇപ്പോൾ ബഹുവിധത്തിൽ വരുന്നുണ്ട്. You pls. act accordingly as possible, all together. Co-operate with all. Our duty is to act at present. Talking is base less.
1. എല്ലാമതങ്ങളിലും മനുഷ്യന്റെ ഉല്പത്തിയെപ്പറ്റി പറയുന്നത് തെറ്റാണ്.
2. രണ്ടുപേർ ചേരുമ്പോൾ മൂന്നാമതൊരാൾ ഉണ്ടാകുകയാണെങ്കിൽ ഇവർ 3പേരും ഒരു ജാതിയാണെന്ന് പറയാം.
3. എല്ലാ മനുഷ്യരുടെയും പൂർവികർ കുരങ്ങൻമാരാണ്.
4. തൊഴിലിന്റെ അടിസ്ഥാനത്തിലാണ് ജാതി ഉണ്ടായത്.
5. അമ്പലത്തിൽ പൂജ -ബ്രാഹ്മണർ, സഹായിച്ചവർ മേനോന്മാരും ഉണ്ണിത്താന്മാരും, ചെണ്ട കൊട്ടിയവർ മരാർമാർ, പുളുവൻ പാട്ടു -പുളുവർ, ഈഴവർ -ചെത്തുകാർ, ആശാരി -ആശാരി, അലക്കുപണി -മണ്ണാൻ, ജോതിഷം -കണിയാൻ.
6. ലോകത്തുള്ള എല്ലാ ജീവികളിലും 2 ജാതിയെയുള്ളു ,
ആൺ ജാതി , പെൺ ജാതി !
താങ്കൾ ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത് ആണ് വിഡ്ഢിത്വം.
ജനങ്ങൾ എല്ലാം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. സത്യങ്ങൾ ഇപ്പോൾ ബഹുവിധത്തിൽ വരുന്നുണ്ട്. You pls. act
accordingly as possible, all together. Co-operate with all.
Our duty is to act at present. Talking is base less.
യഥാർഥ സനാതത്വം പറഞ്ഞാപ്പോൾ ഇളക്കിയത് കണ്ടോ
താങ്കൾ സനാതനി ആണോ
എല്ലാവരും പോകുന്നതിന്റെ പുറകെ പോകാനുള്ള ഉദ്ബോധനം താങ്കൾ തന്നെ പ്രവർത്തികമാക്കുക.