പതിറ്റാണ്ടുകളായി സൂര്യനിൽ നിഗൂഢ റേഡിയോ സിഗ്നൽ, ക്യൂറി ദൗത്യവുമായി NASA mysterious radio waves

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • NASA's CubeSat radio interferometry experiment, known as Curie, is studying the radio waves emitted by the Sun's solar flares, which were noticed decades ago.
    പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ശ്രദ്ധയിൽപ്പെട്ട സൂര്യന്റെ സൗരജ്വാലകളിൽ നിന്നും പുറത്തുവരുന്ന റേഡിയോ തരംഗങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി നടക്കുന്ന നാസയുടെ ക്യൂബ്സാറ്റ് റേഡിയോ ഇൻ്റർഫെറോമെട്രി പരീക്ഷണം, ക്യൂറി എന്ന പേരിലാണ് അറിയപ്പെടുന്നത്.
    #CURIEmission #sun #mysterious #earth #space #solar #satellite

ความคิดเห็น • 34

  • @shijijohnson7517
    @shijijohnson7517 หลายเดือนก่อน +5

    ലോകത്തിലുള്ളതേ മനുഷ്യരുടെ ഭാവനയിൽ വരൂ ഭൂമി പിളരുന്നതും സുനാമിയുണ്ടാകുന്നതുമൊക്കെ ഞാൻ ചെറുപ്പത്തിൽ സപ്നം കണ്ടിട്ടുണ്ട് വളർന്നു വന്നപ്പോൾ അങ്ങനെ പലകാര്യങ്ങളും സ്വപ്നം മാത്രമല്ല ശരിക്ക് നടക്കുമെന്ന് കണ്ടു

  • @user-gj9rb8mc9g
    @user-gj9rb8mc9g หลายเดือนก่อน +6

    സൂര്യന്റെ അകത്തു വളരെ തണുപ്പുള്ള പ്രദേശങ്ങളും മനുഷ്യരേക്കാൾ പുരോഗമിച്ച ആളുകളും അവരുടെ വലിയ നഗരങ്ങളും ഉണ്ട് മനുഷ്യനു അത് കണ്ടത്താനാവില്ല
    ഗുരു തന്ന അറിവ്

    • @bijumathai5758
      @bijumathai5758 หลายเดือนก่อน +3

      ഏത് കുരു 😅😅😅കഷ്ടം 🤦‍♂️

    • @bijuraveendran8996
      @bijuraveendran8996 หลายเดือนก่อน

      അവിടെ ആമ ഇഴഞ്ചാൻ തോടും ഉണ്ട് കുരോ

    • @nithinck8632
      @nithinck8632 หลายเดือนก่อน +1

      ആ നഗരങ്ങളിൽ തെളിയിച്ചു വെച്ച LED ബൾബുകളിലെ വെളിച്ചമാണ് നമുക്ക് സൂര്യപ്രകാശമായി ലഭിക്കുന്നത്...

    • @sinu7140
      @sinu7140 15 วันที่ผ่านมา

      🤣🤣🤣🤣​@@nithinck8632

  • @user-jd5nv3jd9
    @user-jd5nv3jd9 หลายเดือนก่อน +1

    അത് പ്രത്യേകിച്ച് അന്വേഷിക്കാനൊന്നുമില്ല. പങ്കിലക്കാട്ടിലെ ഡിങ്ക ഭഗവാൻ കപ്പ കാരുമ്പോൾ ഉണ്ടാക്കുന്ന റേഡിയോ സിഗ്നലാ. നാസക്ക് പറഞ്ഞു കൊടുക്ക്

  • @trendingworld2344
    @trendingworld2344 หลายเดือนก่อน

    അവിടുത്തെ ഒളിമ്പിക്സ് ഇലെ കത്തിച്ചു വെച്ച ബാറ്റൻ ആണ് സൂര്യൻ.
    അവിടുത്തെ ഒളിമ്പിക്സ് പതിനായിരം ദശ ലക്ഷം വർഷം ധൈര്ക്യം ഉള്ളതാണ്‌.
    നാളെയാണ് അവിടെ സ്വിമ്മിംഗ് തുടങ്ങുന്നത്

  • @fazlulrahman2804
    @fazlulrahman2804 หลายเดือนก่อน +2

    സൂര്യൻറെ അന്റാർട്ടിക്കയിൽ നല്ല തണുപ്പ് ആയിരിക്കും എന്ന് കരുതി ആരോ അങ്ങോട്ട് ടൂർ പോയിട്ടുണ്ട്. അവരുടെ മൊബൈൽ ഫോൺ സിഗ്നൽ കിട്ടാതെ അലയുന്നതായിരിക്കും.

  • @prosperityking1870
    @prosperityking1870 หลายเดือนก่อน +3

    എന്റെ കാൽക്കൽ വിശ്വാസത്തോടെ പണം സമർപ്പിക്കുന്നവരുടെ പണം 10ഇരട്ടിയാകുന്നു. ഇത് സൂര്യന്റെ നിഗൂഢ കിരണങ്ങൾ കൊണ്ടാണോ?

  • @Nandakumar_ck
    @Nandakumar_ck หลายเดือนก่อน

    തല്കാല० നാസ എന്ത്പറയുന്നുവോ അത് വിശ്വസിക്കാ० വേറെവഴിയില്ല എന്നുതോന്നുന്നു ഏലിയനുകൾ സൂര്യനിലുണ്ടെന്ന്പറഞ്ഞാൽഅതു०വിശ്വസിക്കാ०

  • @satheeshchandran4026
    @satheeshchandran4026 หลายเดือนก่อน +7

    മനുഷ്യൻ എത്ര ശ്രമിച്ചാലും കണ്ടെത്താൻ പറ്റാത്ത പലതും ഈ ലോകത്തുണ്ട്... മനുഷ്യൻ പ്രപഞ്ച ശക്തിയുടെ മുന്നിൽ ഒന്നുമല്ല

    • @MuhammedaliNarakkatt
      @MuhammedaliNarakkatt หลายเดือนก่อน +2

      മനുഷ്യൻ പ്രപഞ്ചത്തിന്റെ മുന്നിൽ വെറും കീടം

    • @Jithindev10
      @Jithindev10 หลายเดือนก่อน

      Poyi 2 biriyani vangikazhichu kazhichu 2 embakkam vittierikkadey🧑‍🦯

    • @nithinck8632
      @nithinck8632 หลายเดือนก่อน +1

      പണ്ട് മഴ എങ്ങനെ ഉണ്ടാകുന്നു, ഇടിയും മിന്നലും എങ്ങനെ ഉണ്ടാകുന്നു എന്ന് പോലും അറിയാത്ത കാലം മനുഷ്യന് ഉണ്ടായിരുന്നു. അതിനെ പറ്റി പഠിച്ചവർ പിന്നീട് അതിന്റെ കാരണം കണ്ടെത്തി. ഒരു ഉദാഹരണം പറഞ്ഞെന്നെ ഉള്ളൂ. അതുപോലെ അറിയാത്ത എല്ലാ കാര്യങ്ങളുടെയും പിന്നാലെ പോയി പഠനം നടത്തിയവർ ആണ് എല്ലാ രഹസ്യങ്ങളുടെയും ചുരുൾ അഴിച്ചത്, ഈ കാണുന്ന നേട്ടങ്ങൾ ഒക്കെ ഉണ്ടാക്കിയത്. മനുഷ്യന് കണ്ടെത്താൻ പറ്റാത്ത കുറേ കാര്യങ്ങൾ ഉണ്ടല്ലോ, അത് അങ്ങനെ തന്നെ തുടരട്ടെ എന്ന് മനുഷ്യൻ തീരുമാനിച്ചിരുന്നെങ്കിൽ ഇപ്പോഴും മഴയും ഇടിയും മിന്നലും എങ്ങനെ ഉണ്ടാകുന്നു എന്ന് പോലും കണ്ടുപിടിക്കപ്പെടാത്ത ഇരുണ്ട കാലത്തു ജീവിക്കേണ്ടി വന്നേനെ.

  • @user-pk1qn5cy2b
    @user-pk1qn5cy2b หลายเดือนก่อน

    ഇസ്രയേലിലെ 2014 ജീസസിനെ കല്ലറ തുറന്നപ്പോൾ അവിടെയുണ്ടായ റേഡിയേഷൻ ഇന്നേവരെ സയൻസിന് അളന്നു തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ല ഇത് സത്യമാണ് ഇത് സത്യമാണ് ഇത്രയും റേഡിയേഷനുള്ള ഒരു മിഷ്യൻ ഇന്നുവരെ ലോകത്ത് കണ്ടുപിടിച്ചിട്ടില്ല

  • @abhisparkZ
    @abhisparkZ หลายเดือนก่อน

    3 Body Problem 😮

  • @santhosh.86
    @santhosh.86 หลายเดือนก่อน

    Satin news

  • @nissen000.0
    @nissen000.0 หลายเดือนก่อน +3

    3 body problem 😮

    • @Godofdaytrades
      @Godofdaytrades หลายเดือนก่อน

      After some episodes serial became bored....I stop watched after some episodes

  • @Agnion
    @Agnion หลายเดือนก่อน

    ഇത് ഏതോ ഞമ്മൻ്റെ പൊത്തകത്തിൽ പറഞ്ഞിട്ടുണ്ട് എന്ന് അല്ലേ പറയുന്നെ

  • @shajahanpk6998
    @shajahanpk6998 หลายเดือนก่อน

    Suryanil ullil sarikum chood undavilla😅

  • @bijumathai5758
    @bijumathai5758 หลายเดือนก่อน

    സംസ്‌കൃത വാർത്ത ആണോ കേട്ടെ..... 🙁

  • @abilu1234
    @abilu1234 หลายเดือนก่อน

    നാസ പറയുന്നതല്ലേ വിശ്വസിക്കാൻ pattu😏😏

  • @krishnakashi5455
    @krishnakashi5455 หลายเดือนก่อน +2

    Messi won❤❤🎉🎉

  • @user-xq2hh3ub6b
    @user-xq2hh3ub6b หลายเดือนก่อน +3

    ഇതൊക്കെ 1600 വർഷം മുൻപേ ഞമ്മളെ ഖുർആനിൽ പറഞ്ഞിട്ടുണ്ട്.... നാസ അത് നോക്കി ആണ് ഇപ്പൊ കണ്ടുപിടിച്ചത്

    • @abhisparkZ
      @abhisparkZ หลายเดือนก่อน +2

      Dinkan ki jaiiii

    • @mithun8827
      @mithun8827 หลายเดือนก่อน

      Shariya hurikale kurichu paranjittundu😅

  • @nazimnazeer9569
    @nazimnazeer9569 หลายเดือนก่อน +1

    Nasa thallukal😂😂

    • @nithinck8632
      @nithinck8632 หลายเดือนก่อน

      ഇതിൽ എന്താണ് തള്ള്?

    • @nazimnazeer9569
      @nazimnazeer9569 หลายเดือนก่อน

      America chandranil kalu kuthi enu parayunu poyirunankil avida epole 5star hotel pannithanae

    • @nithinck8632
      @nithinck8632 หลายเดือนก่อน

      @@nazimnazeer9569 ചന്ദ്രനിൽ 5സ്റ്റാർ ഹോട്ടൽ പണിയേണ്ട ആവശ്യം എന്താണ്?
      ഈ വാർത്തയിൽ എന്താണ് തള്ള്?