നിങ്ങൾ എത്ര കാത്തിരുന്നിട്ടും നിങ്ങളുടെ പേഴ്സൺ വരാത്തത്

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024

ความคิดเห็น • 46

  • @Angelblessingtarot
    @Angelblessingtarot  20 วันที่ผ่านมา +4

    നെഗറ്റീവ് ആറോ റീഡിങ് എങ്ങനെ മനസ്സിലാക്കാം,,,? എല്ലാറ്റിലും positive negative ഉണ്ട്... നമ്മുടെ ലൈഫ് ആണ് പറയുന്നത് പറയുന്നത് നമ്മുടെ ലൈഫിൽ പോസിറ്റീവ് മാത്രം അല്ല നെഗറ്റീവ് ഉണ്ടു... അത് പറയുന്നത് ആണ് tarot നിങ്ങളെ ഗൈഡ് ചെയ്യുക... രണ്ടു രിതിയിൽ ചെയ്യും devil വന്നും Angel വന്നും devil ചെയ്യും.... ഗൈഡ് ചെയ്യും... നിങ്ങൽ ഒരു tarot reading കണ്ടു... പോസിറ്റീവ് എനർജി കിട്ടുന്നില്ല എങ്കിൽ... കൂടുതൽ ഡിപ്രഷൻ വരുന്നു എങ്കിൽ വന്ന റീഡിംഗ് നിങ്ങളുടെ ഉള്ളിൽ റിയാക്ട് ചെയ്തത് എന്ന് മനസ്സിലാക്കാം... Tarot reading pain വരും ..😢😢😢 അത് ഒരു അസുഖത്തിന് injection എടുക്കും പോലെ അത് സുഖപെടണം... എൻ്റെ റീഡിംഗ് പോസിറ്റീവ് .. എന്നല്ല നെഗറ്റീവ് ആകാം .. കേൾക്കുന്നത് devil ആണെകിൽ... അവർ react ചെയ്യും... പോസിറ്റീവ് റീഡിംഗ്... ഇന്ന് ഇതിലെ devil comment ഒരുപാട് വരും... സത്യം പറയുന്നത് ... Devil അംഗീകരിക്കില്ല... അവർ മറ്റു tarot reading ചെയ്യുന്നവര് ആണ്... Care full

    • @user-om9ox4vi9w
      @user-om9ox4vi9w 20 วันที่ผ่านมา +1

      @@Angelblessingtarot കറക്റ്റ് ആണ് mam സത്യം പറയുന്നത് ഡെവിൾ അംഗീകരിക്കില്ല. എനിക്ക് അനുഭവം ഉണ്ട്.
      ഞാൻ ഒരു ക്രിസ്ത്യൻ ആണ്.
      ദൈവീക പരമായ കാര്യങ്ങൾ ചിലരോടൊക്കെ പറയാൻ ശ്രെമിക്കുമ്പോ അവരുടെ കണ്ണുകളിൽ പെട്ടന്ന് വരുന്ന
      രോഷങ്ങൾ ഞാൻ കണ്ടിട്ടുണ്ട്.
      എന്തു പറഞ്ഞാലും തർക്കിച്ചുകൊണ്ടിരിക്കും. അംഗീകരിക്കില്ല.
      അവസാനം നമ്മൾ മാറില്ലന്ന് കാണുമ്പോ പിടിച്ചുനിക്കാൻ പറ്റാതെ പിണങ്ങിപോകും....
      I know that is a Devil 😃.
      നമുക്ക് spiritual ആയുള്ള ഇന്റർ സ്‌ട്രെങ്ത് ഉണ്ടെങ്കിൽ ഒരു devil ഉം അടുക്കില്ല.

    • @Angelblessingtarot
      @Angelblessingtarot  20 วันที่ผ่านมา +1

      @@user-om9ox4vi9w നിങ്ങൽ പറഞ്ഞത് സത്യം ആണ് ♥️♥️♥️♥️

  • @girijapadmanabhan9174
    @girijapadmanabhan9174 20 วันที่ผ่านมา +6

    Madam പറയുന്നത് correct ആണ്. കൂടുതലും Business mind ലൂടെ Tarot reading നടത്തുന്നവർ. പണം വാങ്ങിക്കഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കില്ല. ഒരു ചോദ്യത്തിനാണ് 500 ഉം 1000 വും രൂപ വാങ്ങുന്നത്. ഒരു ചോദ്യം കൂടെ ചോദിച്ചാൽ വീണ്ടും രൂപ അടക്കണം എന്നാണ് business mind ഉള്ള റീഡർമാർ പറയുന്നത്.

    • @komalamm4071
      @komalamm4071 20 วันที่ผ่านมา +1

      ആരാണ് anghane അല്ലാത്തവർ..500വാങ്ങി..അത്യാവശ്യം പറഞ്ഞു തരുന്നവർ ഉണ്ട്..ചിലർ..അവരൊക്കെ ഭയങ്കര ഡിമാൻഡ്.ഒരു റീഡർ2000..ജൽസ്യം നോക്കാൻ 300 റസ് കൊടുത്താൽ എല്ലാം പറയും..

    • @anupamasudhakaran197
      @anupamasudhakaran197 19 วันที่ผ่านมา

      1000 koduthittum onnum paranjilla😮😮

  • @girijapadmanabhan9174
    @girijapadmanabhan9174 20 วันที่ผ่านมา +4

    Thank you universe
    Thank you divine
    Thank yon Angels 100% Correct and true reading .

  • @frijilparameswar2337
    @frijilparameswar2337 20 วันที่ผ่านมา +8

    ഇത് ബിസ്സിനസ്സ് ആയിട്ട് എടുകുനാവരെ റീഡിങ്ങ് ഞാൻ കാണാറില്ല ചേച്ചി മറ്റുള്ളവർ നെഗറ്റീവ് കമൻ്റ് ഇട്ടാലും അത് വില്ല വെക്കണ്ട ചേച്ചിയുടെ റീഡിങ്ങ് 100% ശെരി ആണ് ......

  • @leneendrancc561
    @leneendrancc561 20 วันที่ผ่านมา +2

    🙏 Thank you universe 🙏

  • @user-jz5ly9pj6m
    @user-jz5ly9pj6m 20 วันที่ผ่านมา +2

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏ഇത് സത്യമായ റിഡിങ്ങാ ണ് മനസിന് ഒരു ശോസ്ഥത യില്ല ഫോണും ഞാനും എപ്പോഴും അതിൽനിന്നും ഒരുമാറ്റം വേണമെന്നുണ്ട് പക്ഷെ പറ്റുന്നില്ല ദേയിവമേ നല്ലബുദ്ധി തരണേ 🙏കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Angelblessingtarot
      @Angelblessingtarot  20 วันที่ผ่านมา

      Oru chediye mother universe aayi kandu paripalikkumo

  • @advaith2006
    @advaith2006 20 วันที่ผ่านมา +3

    Thank you ❤ thanks universe 🙏

  • @padmac3827
    @padmac3827 20 วันที่ผ่านมา +1

    100% correct reading thank you univeres ❤️🙏❤️🙏 19 masa jane reading daily wache cheunn

  • @Saritha___.g
    @Saritha___.g 19 วันที่ผ่านมา +1

    Thanku univers❤❤❤

  • @vijayakumarprabhu7524
    @vijayakumarprabhu7524 20 วันที่ผ่านมา +1

    Thank you madom very good advice and valuable information's thanks alot for your advice god bless you

  • @komalamm4071
    @komalamm4071 20 วันที่ผ่านมา +1

    ഇത് positivety

  • @user-cm9uh2vm1u
    @user-cm9uh2vm1u 19 วันที่ผ่านมา +1

    Thank u universe

  • @priyasaju2559
    @priyasaju2559 20 วันที่ผ่านมา +2

    Thank you universe 🙏

  • @priyasaju2559
    @priyasaju2559 20 วันที่ผ่านมา +2

    Reading orupad ishtamayi..

    • @meenasubash2294
      @meenasubash2294 20 วันที่ผ่านมา

      Ante veetil niraye chitra syhalabhangal varunnude❤❤😂 Thank you Devine 🙏🌹❤️❤️🥰

  • @sheebaiqbal6835
    @sheebaiqbal6835 20 วันที่ผ่านมา +1

    Nalla advice👍

  • @DeepaKankalath
    @DeepaKankalath 19 วันที่ผ่านมา +1

    Good reeding ❤️🙏

  • @snekha6747
    @snekha6747 20 วันที่ผ่านมา +2

    Thanks 🙏

  • @jolsnapradeep8828
    @jolsnapradeep8828 20 วันที่ผ่านมา +1

    Shariyanu ande person thirichu varanam Anna oru chinda mathrame anikulloo nallasnehathil poya realation ship aayirunnu ippol oru condactum illa aa samayathu orupadu manaseegha vishamathilayirunnu adinu sheshamanu self love cheyan thudanghiyadu manassu controlu cheydu nirtham pattunnilla mam idinuvendi andanu cheyendadu avar pazhayadilum koodudal snehathodu koodi thirichu varanam shariyanu mam idinoru solution mam paranzhu tharanam ande oru status polum nokarilla aadhyamoke nokarundayirunnu avar andukondanu mind cheyathadu oru condactum illathadu idinendanu cheyathadu idil parayinnadukelkumbhol nzan ee oru situationiloodeanukafannu povunnadu maminde ee reading kettappozhanu nzan onnum cheyade irikughayanenna bhodyam aniku vannadu nzan videshathanu joli cheyunnadu joliyil kurachu issue undu kurachu koodi better aaya joli noki nzan kurachu koodi mechappetta joliyil preveshikan nokughayanu nzan any ande karmayanu cheyan poghunnadu maminde readingiloode yanu anikoru bhodyam vannadu thank you universe urappayittum nzan ande karma cheyum ande person Anne snehikanam

  • @user-cf8kw5jc5m
    @user-cf8kw5jc5m 20 วันที่ผ่านมา +2

    താങ്ക്യൂ 👍👍👍👍

  • @ManojAB-ep7kq
    @ManojAB-ep7kq 20 วันที่ผ่านมา +2

    Thankyou God❤

  • @naseemamusthafa9016
    @naseemamusthafa9016 20 วันที่ผ่านมา +2

    Thankiyu 👍🏻👍🏻

  • @user-zw5ij8vi4v
    @user-zw5ij8vi4v 20 วันที่ผ่านมา +1

    നമസ്കാരം 🙏
    മുന്നിൽ കാണുന്ന സത്യങ്ങൾ മനസ്സിലേക്ക് എടുക്കുന്നത് എന്ന് പറയുന്നത് ഈ അവസ്ഥയിൽ മേടം വരുമ്പോൾ മനസ്സിലാക്കാൻ പറ്റുകയുള്ളൂ

    • @Angelblessingtarot
      @Angelblessingtarot  20 วันที่ผ่านมา

      @@user-zw5ij8vi4v 😀😀😀😀😀😀 സത്യം.... അവഴിയിൽ നിന്ന് കയറി ആളിന് അത് നേരേ ഉപദേശിക്കാനും കഴിയും കുഞ്ഞേ ❤️❤️❤️❤️

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 20 วันที่ผ่านมา +1

    Jeni innilek thirichu varaname

  • @SooryaSaji-fs8vd
    @SooryaSaji-fs8vd 20 วันที่ผ่านมา +1

    Chechi njan prathikunnude

  • @achumolachu2714
    @achumolachu2714 20 วันที่ผ่านมา +1

    മോളെ റീഡിംഗ് എല്ലാം വെക്തമായി പറയുന്നുണ്ട് 15 വയസ്സ് മുതൽ തുടങ്ങിയ കർമയാണ് അവസാന ശ്വാസം വരെ ഈ കർ മായവും എന്നെ പോലെയുള്ള പല വ്യക്തികൾക്കും ഉണ്ടാവുക ജീവിതത്തിൽ എല്ലാം തികഞ്ഞു ഒരു മാസം സന്തോഷത്തോടെ കഴിഞ്ഞിരുന്നെങ്കിൽ നമ്മൾ മറ്റൊരാളെയും തേടി പോവില്ല വേണ്ടാത്ത ഒരു വിചാരത്തിലും ഒരാളെ സ്നേഹിച്ചിട്ടില്ല എനിക്ക് നഷ്ട്ട മായത് എന്റെ ഏറ്റവും പ്രിയ പെട്ട എന്റെ ഫ്രണ്ടിനെയാണ് അതിലപ്പുറത്തേക്കു ഒന്നും ഇല്ല ഇതൊക്കെ കേൾക്കുമ്പോൾ അവസാനം കർമ കഴിയാൻ വഴിയില്ല 😢😢😢😢

    • @Angelblessingtarot
      @Angelblessingtarot  20 วันที่ผ่านมา

      വിഷമിക്കല്ലേ... കർമ്മ വരുന്നത് ഒരാളിൻ്റെ സന്തോഷം കെടുത്തിയില്ലല്ലോ... ആഹാരം പിടിച്ച് വാങ്ങിയില്ല... പിന്നെ ഒന്നിനും ഭയം വേണ്ട... നമ്മള് മറ്റുള്ളവർക്ക് വേദന വരാതെ സന്തോഷിക്കാം.... കൂട്ട് കൂടുന്നത് മോശം കർമ്മ അല്ല... Life ആരാണോ കൂടെ ആറോടൊപ്പം ആണോ അവിടെ സന്തോഷിക്ക്... ജീവിതം onne ഉള്ളൂ

  • @user-om9ox4vi9w
    @user-om9ox4vi9w 20 วันที่ผ่านมา +2

    Mam നെഗറ്റീവ് tarrot reading എങ്ങനാണ് തിരിരിച്ചറിയുന്നത്???
    കാരണം എല്ലാ റീഡേഴ്‌സ് ഉം പറയുന്നത് ഏതു റീഡിങ് ആണോ കണ്ണിൻമുൻപിൽ കാണുന്നത് അതാണ് യൂണിവേഴ്സ് നിങ്ങൾക്ക്‌ തരുന്ന reading എന്ന് പറയും.
    സബ്സ്ക്രൈബ് ചെയ്തില്ലങ്കിലും വരുന്ന റീഡിങ് resenet ആരിക്കും..
    പിന്നെ അതങ്ങു കണ്ടുപോകും...
    But നെഗറ്റീവ് തിരിച്ചറിയാൻ പറ്റുന്നില്ല... Pls replay🙏🙏

    • @Angelblessingtarot
      @Angelblessingtarot  20 วันที่ผ่านมา +2

      ഒരു താരാട്ടും നെഗറ്റീവ് അല്ല നെഗറ്റീവ് പോസിറ്റീവ് മിക്സ് ആണ് tarot... Explain ചെയ്യുന്നത്... Positive കൂടി നെഗറ്റീവ് ആകുകയും..... Aa tarot reading... കഴിഞ്ഞ് ningal കൂടുതല് പ്രശനം കരച്ചിൽ ദേഷ്യം ഇതിലേക്ക് പോകുന്നു എങ്കിൽ devil ആണ് നിങ്ങളെ നിയന്ത്രിച്ചത്....

    • @user-om9ox4vi9w
      @user-om9ox4vi9w 20 วันที่ผ่านมา

      @@Angelblessingtarot thanks for your good knowledge mam❤️🙏

  • @komalamm4071
    @komalamm4071 20 วันที่ผ่านมา +1

    Universe ine.വിശ്വസിക്കണം ചെയ്യുന്നതിന് കർമ കിട്ടും എന്നൊക്കെ പറയുന്ന റീഡർ മാർ കഴുത്ത് അറുക്കുന്ന പണം ചോദിക്കുന്നു..അതിനു കർമയില്ലേ..ജനറൽ റീഡിംഗ് കേൾക്കുമ്പോൾ പറയുമ്പോലെ പറയില്ല..3ചോദ്യം 2000,1000 ഒക്കെ അണ് വങിന്നത്.. അത് ശരിയല്ല..പണം ഉടക്കാൻ വേണ്ടി..ഈ കാഴ്ചക്കാർ തന്നെ സബ്സ്ക്രൈബ് ചെയ്യുന്നത്,.. എന്നിട്ടും പണക്കൊതി..നമ്മളെ പഠിപ്പിച്ച ചെയ്യുന്നത് കർമ കിട്ടുന്നത്..മോള് പറയുന്നത് അണ് സേരി..

  • @achumolachu2714
    @achumolachu2714 20 วันที่ผ่านมา +1

    😂😂😂😂

  • @athiras3492
    @athiras3492 20 วันที่ผ่านมา +1

    Mam personal reading cheyyunnundo

    • @Angelblessingtarot
      @Angelblessingtarot  20 วันที่ผ่านมา +1

      ഇല്ലാ ഞാൻ ഇതിൽ പറഞ്ഞ രണ്ട് പേരുടെ അടുത്തു പോയി ചെയ്യൂ നല്ലതാണ്

  • @komalamm4071
    @komalamm4071 20 วันที่ผ่านมา +1

    Njan23പേരുടേത് കാണും..അല്ലാതെ കാണാറില്ല..ഞാൻ future il finance karysm നോക്കുന്നുണ്ട്..എൻ്റെ പേഴ്സൺ എൻ്റെ അടുത്തുണ്ട്..അവൻ ബൗണ്ടറി വെച്ച്..എത് എന്താണെന്ന് എനിക്കറിയാം..

    • @Angelblessingtarot
      @Angelblessingtarot  20 วันที่ผ่านมา

      ,😀😀😀

    • @komalamm4071
      @komalamm4071 19 วันที่ผ่านมา

      2,,3പേരുടെ..23പേരുടെ.അല്ല😊😊