വടയ്ക്ക് ഫേമസ് ആയ ഈ കടയ്ക്ക് 100 വർഷത്തെ പാരമ്പര്യമുണ്ട് | street food kerala

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • #vada #vegetarian #street food kerala
    വടയ്ക്ക് ഫേമസ് ആയ ഈ കടയ്ക്ക് 100 വർഷത്തെ പാരമ്പര്യമുണ്ട്
    Location
    maps.app.goo.g...

ความคิดเห็น • 128

  • @Raj-cw1eq
    @Raj-cw1eq ปีที่แล้ว +13

    നോൺവെജ് എത്ര കഴിച്ചാലും ഇഡ്ഡലിയും , ദോശയും , പൂരിയുമൊക്കെ ആ സാമ്പാറും വെള്ള ചമ്മന്തിയും കൂട്ടി വടയ്ക്കൊപ്പം ചൂടോടെ കഴിക്കുമ്പോഴുള്ള ഫീൽ ❤
    ആഹാ ! അന്തസ്സ് ❤❤

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 ปีที่แล้ว +9

    ആ കുടുംബത്തിന്റെ ഉള്ളിലെ സ്നേഹം പോലെയാണ് അവിടെ വിളമ്പുന്ന ഭക്ഷണത്തിന്റെ രുചിയും അത് വീട്ആയാലും ഹോട്ടലായാലും🙏👌👌😊😊

  • @AkshayBala__007
    @AkshayBala__007 ปีที่แล้ว +6

    വട-സാമ്പാർ... അതൊര് പ്രത്യേക വികാരാണ് ഭായ്🤤🧡👌

  • @riyassalim9368
    @riyassalim9368 ปีที่แล้ว +7

    സൂപ്പർ വട,ചട്നി, സാമ്പാർ & സവാള combo 👌🥰 എന്റെ ചേർത്തല

  • @HAPPINESS619
    @HAPPINESS619 ปีที่แล้ว +13

    😊ആ സമ്പാർ കണ്ടാൽ അറിയാം നല്ല വാഴുവാഴു കോഴകോഴ സാമ്പാർ ആണ് എന്ന്..... പോളി ആണ് 😊😊😊

    • @ml7687
      @ml7687 ปีที่แล้ว +2

      മൊത്തം അക്ഷരത്തെറ്റ്

  • @jyothishv8836
    @jyothishv8836 ปีที่แล้ว +1

    വട കണ്ടാൽ അറിയാം ഒരു രക്ഷയുമില്ല ❤

  • @lidhinr2178
    @lidhinr2178 ปีที่แล้ว +1

    Bro landscape മോഡലിൽ വീഡിയോ എടുക്കാമോ ഇത് ടിവിയിൽ കാണുമ്പോൾ ചെറുതായി തോന്നുന്നു, tv യിൽ കാണുമ്പോൾ ഒരു സുഖമില്ല

  • @veenaantony4953
    @veenaantony4953 ปีที่แล้ว +2

    Veendum nammade swantham cherthala ...Poli 👌❤️

  • @abobackerebrahim8603
    @abobackerebrahim8603 ปีที่แล้ว +12

    1989 ൽ നിന്നും 2023 ലേക്ക് 100 വർഷമോ 🤣 അപ്പൊ എനിക്ക് എത്ര വയസായി 🙆‍♂️ഫുഡ് കണ്ടിട്ട് സൂപ്പർ ആണെന്ന് തോനുന്നു 👌

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +3

    ഹായ്,ഹക്കിംഇക്ക,പത്മാകഫെയിലെ,പൂരിമസാലകറി,ഇഡ്ഡലിസാമ്പാർചമ്മന്തി,ഉഴുന്ന്, വട, സൂപ്പർ, ഈകഫെ, ചേർത്തലഇരിമ്പ്പാലത്തിന്റെഅടുത്തആണോ,❤

  • @nijokongapally4791
    @nijokongapally4791 ปีที่แล้ว +4

    ആലപ്പുഴയിൽ ഒരു കല്യാണ ഫങ്ക്ഷന് ഇവിടെ വന്നു വട വാങ്ങാൻ 20.Kmഅതും ടാക്സി പിടിച്ചു 😂👌😋

  • @villuran1977
    @villuran1977 ปีที่แล้ว +2

    Aa Iddaliyum, Vadaiyum, Pooriyum, Masalayum, Dosayum kaanumbo thanne, thinnaan kodhiyoorunnu..! 🤤
    Hakeem aa Vada kadikkumbo undaaya kara muraa nna shabdham onnu kezhkkaan ethra bhangi...!

  • @vincentozanam8646
    @vincentozanam8646 ปีที่แล้ว +1

    സൂപ്പർ!🙏❤🙏കണ്ടിട്ട് കൊതിയാവുന്നു!🙏

  • @anandabraham1397
    @anandabraham1397 ปีที่แล้ว +3

    In the beginning itself specify the correct location with district

  • @rajitheshthekkedath6096
    @rajitheshthekkedath6096 ปีที่แล้ว +4

    കൊതിയാവുന്നു 😂😂 ചേട്ടായിയുടെ കൂടെ കൂടിയാൽ നല്ല വെറൈറ്റി food അടികാമായിരുന്നു 😁😁😁😎😎

  • @vivilv6291
    @vivilv6291 ปีที่แล้ว +1

    Bhayi bhavya tea stall cover cheyyu e shoppnte aduthanu vayalar aanu plce

  • @sureshnair2393
    @sureshnair2393 ปีที่แล้ว +2

    Really another tasty breakfast restaurant. Thanks for showing

  • @sundareagles2540
    @sundareagles2540 ปีที่แล้ว +1

    Saare nalla vegetarian hotel onnam thram . Adipozhi

  • @prajeeshkp2629
    @prajeeshkp2629 ปีที่แล้ว

    ഇതുപോലെ എറണാകുളം സൗത്ത് റെയിൽവേ മേല്പലത്തിനു അടിയിൽ ഒരു ഉഡുപ്പി ഹോട്ടൽ ഉണ്ട്.. അവിടത്തെ വടയും, സാമ്പാറും, ചമ്മന്തിയും അടിപൊളി ആണ്

  • @selfmadex007
    @selfmadex007 ปีที่แล้ว +2

    Ee Manushyan nammalae kodhipichu kollum, pandaradangaan😂

  • @user-sudhi10
    @user-sudhi10 ปีที่แล้ว +2

    👍അടിപൊളി

  • @renjithjanardhanan8154
    @renjithjanardhanan8154 ปีที่แล้ว

    Ikka Alappuzha kalathu junction unnis tea stall break fast try cheyyuo super anu

  • @bibindaschandradas6106
    @bibindaschandradas6106 ปีที่แล้ว

    സൂപ്പർ ബ്രോ trivandrum കൂടെ ഒന്ന് round up ചെയ്‌തുകൂടെ 👍

  • @sadiqc-jh6sc
    @sadiqc-jh6sc ปีที่แล้ว +1

    കൊതിയാവുന്നു.. എവിടെയാ സ്ഥലം

    • @93Aleppy
      @93Aleppy ปีที่แล้ว +1

      Cherthala

  • @maheshgopinath9982
    @maheshgopinath9982 ปีที่แล้ว +1

    Lovely video Hakim ji ❤

  • @FrancisJames-ld8ur
    @FrancisJames-ld8ur ปีที่แล้ว +3

    Another variety food😊

  • @prajeeshkp2629
    @prajeeshkp2629 ปีที่แล้ว

    എന്റെ അമ്മവീടും, ഭാര്യവീടും 6km അടുത്താണ്... ഇനി പോകുമ്പോൾ പോകണം 👍👍

  • @kalpuzhamana
    @kalpuzhamana ปีที่แล้ว +2

    അടുത്ത ആഴ്ച എന്തായാലും തുറവൂർ അമ്പലത്തിൽ പോകണമെന്ന് ആഗ്രഹം ഉണ്ട്. അപ്പോൾ ഈ സ്ഥലത്തേക്ക് പോകാം എന്ന് കരുതുന്നു ❤❤

    • @gayathris867
      @gayathris867 ปีที่แล้ว +1

      Edhe cherthala aane

    • @kalpuzhamana
      @kalpuzhamana ปีที่แล้ว

      @@gayathris867 ok. നോ പ്രോബ്ലം. എന്നാലും പോകും.

    • @gayathris867
      @gayathris867 ปีที่แล้ว

      Poyeko nallakareyam anne.
      നല്ല ടേസ്റ്റ് ആണ് food nne

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว

    Super 👍
    എന്റെ നാട്ടിൽ....
    🙏🌹❤🤝...

  • @pushparaj519
    @pushparaj519 5 หลายเดือนก่อน

    ചേർത്തലയിൽ എവിടായിക്കാ ?

  • @bijumaya8998
    @bijumaya8998 ปีที่แล้ว

    കൊള്ളാം അടിപൊളി ഇക്ക 👍👍

  • @afnasafnas9600
    @afnasafnas9600 ปีที่แล้ว +3

    എന്റെ നാട്ടിലും വന്നോ ഹക്കിം ബ്രോ സൂപ്പർ അല്ലേ ഫുഡ്‌. ഞങ്ങളുടെ സ്വന്തം ബൂരിക്കട ❤️

  • @binutc36
    @binutc36 ปีที่แล้ว

    ഇക്ക ചായകുടിക്കുമ്പോൾ മറ്റേകൈ സപ്പോർട്ടില്ലാതെ ചായ കുടിക്കുന്നു സൂപ്പർ❤

  • @Moosa-mk4ci
    @Moosa-mk4ci ปีที่แล้ว

    Mashaallha kandalaryam super anenn 👌

  • @nidheeshm4636
    @nidheeshm4636 ปีที่แล้ว +1

    Super food

  • @somansreebhadra7163
    @somansreebhadra7163 ปีที่แล้ว

    കൊള്ളാം സൂപ്പർ

  • @Kashijith
    @Kashijith ปีที่แล้ว +1

    1989-ഒക്ടോബർ 31 നു ആണ് ഞാൻ ജനിക്കുന്നത്...എനിക്ക് 34 വയസേ ഉള്ളു..അപ്പോൾ 1989-ൽ തുടങ്ങിയ കട എങ്ങനെ ആണ് 100 വർഷം ആകുന്നത്....തള്ളുമ്പോൾ കുറച്ചു മയത്തിൽ തള്ളി മറിക്കു ഭായ്.... രാവിലെ ' പുട്ട് ' ആണോ കഴിച്ചത് 🙂🙂🙂🙂🙂

  • @Baji854
    @Baji854 ปีที่แล้ว

    Ekka Adipoly super 👌👌👌

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 ปีที่แล้ว +2

    Poli😋😋

  • @shameerhasna
    @shameerhasna ปีที่แล้ว +1

    Super

  • @thessthat
    @thessthat ปีที่แล้ว

    Nice❤ great to meet you today at alappuzha☺☺☺

  • @busywithoutwork
    @busywithoutwork ปีที่แล้ว

    Sooper🎉

  • @iconicgaming0075
    @iconicgaming0075 ปีที่แล้ว

    Vada kanumbozhe ariyam Superrr aanenne

  • @Rayaangamer563
    @Rayaangamer563 ปีที่แล้ว +1

    Uffff ❤❤❤

  • @faseelashouku9991
    @faseelashouku9991 ปีที่แล้ว

    Kanumpol vayayil vellam varunnu. Kanumpol ariyam adhintay ruji

  • @rameshsekharan4071
    @rameshsekharan4071 ปีที่แล้ว

    Bro, Please make little big videos

  • @uprm4944
    @uprm4944 ปีที่แล้ว

    ഇതൊക്കെ എവിടേക്ക് പോണു ഭായ്?

  • @aravindkannan8429
    @aravindkannan8429 ปีที่แล้ว

    ചേർത്തല 😍

  • @dare2dream960
    @dare2dream960 ปีที่แล้ว

    Al poli👌👌👌

  • @shameer.f9054
    @shameer.f9054 ปีที่แล้ว

    അടിപൊളി👍

  • @sajnashihab4103
    @sajnashihab4103 ปีที่แล้ว

    🤤❤️ super 💖

  • @sreekumarputhalath9252
    @sreekumarputhalath9252 ปีที่แล้ว

    Kothipikkalla bro.

  • @damodaranp7605
    @damodaranp7605 ปีที่แล้ว

    Pazham pori choodariyittu kazhikkunnathanu ruchi.

  • @paathuzwonderland4229
    @paathuzwonderland4229 ปีที่แล้ว

    Super ikka

  • @JK-ps1xv
    @JK-ps1xv ปีที่แล้ว

    കൊതിപ്പിക്കാതെ, വായീന്ന് വെള്ളം വരുന്നു🤩😜😋😋🫣

  • @noushadkaippanveetil3573
    @noushadkaippanveetil3573 ปีที่แล้ว +2

    🔥👍🤲🤲

  • @rajasreekumar2678
    @rajasreekumar2678 ปีที่แล้ว

    Super video 👌

  • @abhilashch1815
    @abhilashch1815 ปีที่แล้ว

    Hakimka mutha adipoli

  • @chandrashekharanp8477
    @chandrashekharanp8477 ปีที่แล้ว

    ഇക്ക ❤️❤️

  • @monikandanassarimonikandan8407
    @monikandanassarimonikandan8407 ปีที่แล้ว

    Ethe eavide ya salam

  • @arjunbabu7388
    @arjunbabu7388 ปีที่แล้ว

    cherthala❤

  • @francislobo9216
    @francislobo9216 ปีที่แล้ว

    മാഷേ ഇടയ്ക്ക് കൊളസ്ട്രോളും ഷുഗറും നോക്കുന്നത് നല്ലതാ😅😅😅❤❤

  • @ourprettyzain7905
    @ourprettyzain7905 ปีที่แล้ว

    Poli poli poli 🎉🎉❤❤

  • @remacp6588
    @remacp6588 ปีที่แล้ว

    Super 👌

  • @rameshmp9944
    @rameshmp9944 ปีที่แล้ว

    Adipoli.

  • @user-cv6jv7ej4z
    @user-cv6jv7ej4z ปีที่แล้ว

    Ruchi mathram parayathe racipy koodi parayou

    • @jaleelpareed5320
      @jaleelpareed5320 ปีที่แล้ว

      അവർ പരസ്യമാക്കുകില്ലല്ലോ?
      റെസിപ്പി വീഡിയോസ് വേറെ എത്രയോ ഉണ്ട്?

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 ปีที่แล้ว +2

    1989 ൽ തുടങ്ങിയ കടക്ക് എങ്ങിനെയാ 100 വർഷം പഴക്കം ഉണ്ടാവുക

  • @naseefkunjimon
    @naseefkunjimon ปีที่แล้ว +1

  • @jaleelpareed5320
    @jaleelpareed5320 ปีที่แล้ว

    Padma Cafe NSS ന്റേതാണെന്ന് വേറെ ഒരു വീഡിയോ കണ്ടു

  • @deviprasadprasad6796
    @deviprasadprasad6796 ปีที่แล้ว

    Superb ❤

  • @hakeemhubzinna8691
    @hakeemhubzinna8691 ปีที่แล้ว

    Retheesh unarooooo...😊

  • @namithadamodharan2982
    @namithadamodharan2982 ปีที่แล้ว

    Favorite food 😋

  • @hakeemhubzinna8691
    @hakeemhubzinna8691 ปีที่แล้ว

    Super ❤

  • @hanik2034
    @hanik2034 ปีที่แล้ว

    ❤sampar❤

  • @ratheeshkc3462
    @ratheeshkc3462 ปีที่แล้ว

    Poliiiiiiiiiiiii 👍👌👌👌👌

  • @blackshadow-bw6qs
    @blackshadow-bw6qs ปีที่แล้ว

    കൊതിപ്പിച്ചു കൊല്ലടാ പണ്ടാരം 🫣

  • @0faizi
    @0faizi ปีที่แล้ว

    Adipoli ❣️ 🤩 ❣️ ❤😊😊😊❤❤😊😊❤😊😊❤😊❤😊❤😊

  • @snehalathanair427
    @snehalathanair427 ปีที่แล้ว

    How can it be 100 years? 1989--2003?

  • @akkukichenvlogsakku4984
    @akkukichenvlogsakku4984 ปีที่แล้ว

    Hakkim sir poli Thannotto

  • @nowfal.y9001
    @nowfal.y9001 ปีที่แล้ว

    👌

  • @ManiKandan-bt8he
    @ManiKandan-bt8he ปีที่แล้ว

    👌🙏🏿

  • @anoopbalan4119
    @anoopbalan4119 ปีที่แล้ว

    👍👍

  • @alifsystem
    @alifsystem ปีที่แล้ว

    തീറ്റ മത്സരത്തിൽ പങ്കെടുത്തു കൂടെ

  • @mohammedraihanhaqck3589
    @mohammedraihanhaqck3589 ปีที่แล้ว +1

    2089 il vannu kaanam onooode 😝

  • @akkukichenvlogsakku4984
    @akkukichenvlogsakku4984 ปีที่แล้ว

    Njan bilikunu Eppam varu

  • @SKk-bg1yj
    @SKk-bg1yj ปีที่แล้ว

    Exact location evide?

  • @subias-fk6ji
    @subias-fk6ji ปีที่แล้ว +1

    ക്യാമറ ക്ലിയർ കുറവാണോ ഫസ്റ്റ് ക്ലിയർ ഇല്ല അത് കൊണ്ട് ചോദിച്ചതാ

    • @AFSALMUBARAK-yp5ss
      @AFSALMUBARAK-yp5ss ปีที่แล้ว

      34 വർഷം പഴക്കമുള്ള ക്യമറയാണ്

  • @sameerm3931
    @sameerm3931 ปีที่แล้ว

    ❤❤

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 ปีที่แล้ว

    😍👌

  • @somankarad5826
    @somankarad5826 ปีที่แล้ว

    ❤❤❤❤❤❤

  • @jenusworld-t2c
    @jenusworld-t2c ปีที่แล้ว +2

    ആ ഇഡ്ഢലിയും സാമ്പാറും വേറെ ലവല് തന്നെ.. മസാല ദോശയെ മൈന്റ് ചെയ്യാതിരുന്നത് മോശമായി..😂😂

  • @archanaa.p9693
    @archanaa.p9693 ปีที่แล้ว

    💛💛💛💛💛

  • @jayavinod427
    @jayavinod427 ปีที่แล้ว

    ❤❤❤❤❤

  • @rajeshmaloos
    @rajeshmaloos ปีที่แล้ว

    🎉

  • @retnasaju7307
    @retnasaju7307 ปีที่แล้ว

    😋😋😘

  • @sumeshvlog8624
    @sumeshvlog8624 ปีที่แล้ว

    🥰😋😋

  • @binupillai4929
    @binupillai4929 ปีที่แล้ว

    Onochu ithokke engene kazhikyunnu.... oru devsom ningal 150 kg thukkam vekum

  • @junaidksd5997
    @junaidksd5997 ปีที่แล้ว +1

    hakeem ka Avidaya ingal poli machane polichu Jio macha rukkk harami gal

  • @abhilashkerala2.0
    @abhilashkerala2.0 ปีที่แล้ว

    Year calculations wrong aayee..wow 😮😮😮

  • @sujithsuji6534
    @sujithsuji6534 ปีที่แล้ว

    1989 to 2023 enganne aa 100 years paraymbarum indakuva