ചേച്ചിമാരുടെ പോർക്ക് വിന്താലുവും ഫിഷ് മോളിയും | Pork Vindaloo & Fish Molee from Chechimaarude Kada

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 467

  • @samsonabraham1606
    @samsonabraham1606 2 ปีที่แล้ว +90

    എബിൻ ചേട്ടൻ മറ്റുള്ളവരോട് പെരുമാറുന്നത് കാണുമ്പോൾ തന്നെ മനസ് നിറയും 👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +11

      വളരെ സന്തോഷം..Thank you so much

    • @rithik8674
      @rithik8674 2 ปีที่แล้ว +4

      Athanne

    • @jyothishv8836
      @jyothishv8836 2 ปีที่แล้ว +2

      Yes

    • @bayjuvarughese9913
      @bayjuvarughese9913 2 ปีที่แล้ว +4

      മാന്യമായ അവതരണo അത് ആണ് എബിൻചേട്ടൻ

    • @cindrellacleatus3219
      @cindrellacleatus3219 2 ปีที่แล้ว +3

      Exactly 💯

  • @felixnithin
    @felixnithin 2 ปีที่แล้ว +5

    എബിൻ ബ്രോ മറ്റുള്ള യൂട്യൂബ്ഴ്സിൽ നിന്നും വളരെ വ്യത്യസ്തനാണ്. എല്ലാവരെയും ബഹുമാനിക്കുന്ന ഒരു വ്യക്തിത്വം.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you so much for your kind words.. 💖

  • @akhilak2751
    @akhilak2751 2 ปีที่แล้ว +11

    എബിൻ ചേട്ടൻ്റെ സൗണ്ട് പോളിയാണ്...
    നേരിൽ ഒന്നു കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤️❤️❤️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +3

      താങ്ക്സ് ഉണ്ട് അഖിൽ.. നമുക്ക് കാണാമെന്നേ.. അതിൽ സന്തോഷമേ ഉളളൂ

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 ปีที่แล้ว +3

    എപ്പോഴും വെറൈറ്റിയുമായി വന്ന് കൊതിപ്പിക്കലാണ് എബിൻ ചേട്ടൻ.....അടിപൊളി വീഡിയോ എബിൻ ചേട്ടാ.ഒരുപാട് സന്തോഷം.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് മിഥുൻ.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 😍😍

  • @faizalmohammed9874
    @faizalmohammed9874 2 ปีที่แล้ว +18

    Looks delicious. Especially the duck and the pork. Fish molee also looks delicious.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Food was good 👍👍👍

  • @sajanjose1585
    @sajanjose1585 2 ปีที่แล้ว +2

    Video review nallathanu. Kottayam palayil Home flavors enna restaurant il biriyani special aanu cutlet and chicken curry best aanu. Pork vindaluvum undu

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Ini pokumbol try cheyyam tto 👍

  • @aneeshkambrose7156
    @aneeshkambrose7156 2 ปีที่แล้ว +7

    കശുവണ്ടി അരച്ചുചേർത്ത ഫിഷ് മോളി അടിപൊളി 👍🏼👍🏼👍🏼👌👌👌 പോർക്ക് കൊള്ളാം.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      ഫിഷ് മോളി അടിപൊളി ആയിരുന്നു.. മറ്റു ഫുഡുകളും നല്ലതായിരുന്നു 👌👌

  • @bhushanpaikrao2545
    @bhushanpaikrao2545 2 ปีที่แล้ว +10

    Yours sincere efforts are always very important for every video.👍👌👍👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you so much for your kind words.. 😍😍

  • @rithik8674
    @rithik8674 2 ปีที่แล้ว +10

    Simple presentation and honest review 👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you so much Rithik 😍

  • @susjohny6691
    @susjohny6691 2 ปีที่แล้ว +1

    Super. Kananum aswadikkanum vannu. Allathe nivarthiyillallo. Ebine kothiyidukka sthiram paripadiyanu.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      😄😄 video ishtamayathil valare santhosham

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 ปีที่แล้ว +6

    Good viedio 👌.. Ur respect to others and humble behavior is remarkable.. Hats off you bro

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much for your kind words.. ❤️

  • @sumeshpm7902
    @sumeshpm7902 2 ปีที่แล้ว +1

    Ebhin bhai.. Ithu polathe orupad kadagal kochiyilundu. Yellam kurach inner side aanennu mathram. Kadavanthrayilum undu ithu polathe kada, oru chettan nadathunnath. Kidu taste aanu.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      details ente instagram page il share cheyyamo? @foodntraveltv

  • @sanithajayan3617
    @sanithajayan3617 2 ปีที่แล้ว +1

    Video super aayittundu ebinchetta Kari ellam adipoli

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Sanitha 🤗

  • @DileepKumar-oh4ym
    @DileepKumar-oh4ym 2 ปีที่แล้ว +4

    Super 👍
    ഫിഷ് മോളി അടിപൊളി... 🥰🥰
    Excellent presentation.... 🙏🌹🤝..

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thanks und Dileep.. ഫിഷ് മോളി അടിപൊളി.. നല്ല രുചി ആയിരുന്നു 👍👍👍

  • @sheenapayyampallil1870
    @sheenapayyampallil1870 2 ปีที่แล้ว +3

    Excellent presentation. Always കൊതിപ്പിക്കൽ 🥰

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much ☺️🤗

  • @jithukrishnamanoj1454
    @jithukrishnamanoj1454 2 ปีที่แล้ว +1

    Chettan kazhikkunnath kanan thanne nalla rasana😋

  • @aparnakj6727
    @aparnakj6727 2 ปีที่แล้ว +3

    വായിൽ വെള്ളം നിറക്കുന്ന അവതരണം ആയിരുന്നു ഇന്നത്തേതു. സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് അപർണ.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 😍😍

  • @midhunsankar7976
    @midhunsankar7976 2 ปีที่แล้ว +1

    എബിൻ ചേട്ടാ ..❤️ തിരക്കുകൾ കാരണം കുറച്ചു വീഡിയോകൾ മിസ്സ് ആയിപ്പോയി... But back again to c one of my favourite youtube personal and narrator .❤️❤️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Midhun.. Samayam kittumbol kaanu

  • @adreamvloger8803
    @adreamvloger8803 2 ปีที่แล้ว +2

    ഏതൊക്കെ ഫുഡ്‌ വ്ലോഗർ യൂട്യൂബ് ഇൽ ഉണ്ടെങ്കിലും എന്നും ഒരു പടി മുന്നിൽ നമ്മുടെ എബിൻ ചേട്ടൻ ന്റെ വീഡിയോസ് തന്നെ ആണ് .❤️❤️❤️❤️❤️❤️.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you so much ... Your words are inspiring ❤️

  • @eswarynair2736
    @eswarynair2736 2 ปีที่แล้ว +4

    പോർക്ക്‌ എനിക്ക് ഇഷ്ട്ടമല്ല എങ്കിലും ചേച്ചിഉണ്ടാക്കുന്നത്കണ്ടപ്പോൾ 😋👌

  • @saleenap.h1109
    @saleenap.h1109 2 ปีที่แล้ว +1

    എബി ചേട്ടന്റെ പെരുമാറ്റം ശൈലി ഓരോ വീഡിയോ എടുക്കുന്നതിനേക്കാൾ ഏറെ സൂപ്പർ ആണ് ട്ടോ പിന്നെ കഴിക്കുന്നത് കാണുമ്പോൾ അതിലേറെ കൊതിയും ആകും

  • @rajeeshrajee1769
    @rajeeshrajee1769 2 ปีที่แล้ว +2

    പോർക്ക്‌ വിന്താലൂ 👌👌👌... വീഡിയോ സൂപ്പർ എബിൻ ചേട്ടാ ❤️❤️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഉണ്ട് രജീഷ് 💖

  • @rajsrenee1
    @rajsrenee1 2 ปีที่แล้ว +3

    കൊതിയൂറും വിഭവങ്ങൾ അടിപൊളി

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് രാജേഷ്‌ 💖💖

  • @iloveyoukochi7038
    @iloveyoukochi7038 2 ปีที่แล้ว +2

    Pork and Duck my favorite Food. വായിൽ വെള്ളം വന്നു. Super എബിൻ ചേട്ടാ 👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you I Love You Kochi 🤗

  • @Alpha90200
    @Alpha90200 2 ปีที่แล้ว +2

    ഞാൻ താമസിക്കുന്നതിന്റെ തൊട്ടടുത്ത് ആണിത് officinte അടുത്തും താമസിക്കുന്നതിന്റെ ഇത്ര അടുത്ത് വന്നിട്ടും Ebin ചേട്ടനെ ഒന്ന് കാണാൻ പറ്റിയില്ല. അടിപൊളി വീഡിയോ enjoyed 🥰😍 food എല്ലാം പൊളി 😋

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ആൽഫ.. അവിടുത്തെ ഫുഡ്‌ കൊള്ളാം.. നല്ല രുചിയാണ് 👍👍

    • @Alpha90200
      @Alpha90200 2 ปีที่แล้ว

      @@FoodNTravel 🥰😍

  • @muthaliabbas8011
    @muthaliabbas8011 2 ปีที่แล้ว +1

    Food koode traval num importunes koduthal kollaam...

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Koduthirunnu, pakshe, aarum kanaan illa... Njangalude pocket kaali aavum... Already kore pravashyam try cheythu kai polliyathaanu 😊😊

  • @nikhilaravind8871
    @nikhilaravind8871 2 ปีที่แล้ว +2

    Ebbin chetta super presentation 🥳🥳🥳🥳👌👌❤️❤️😀😀😀
    Video thagarthu tttaaaa ebbin chetta super 👌🥳🥳🥳🥳🥳👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Nikhil 😍😍

  • @basheerkp1291
    @basheerkp1291 2 ปีที่แล้ว +1

    Hai adipoli nalla teasttund nalla ruchiyum und

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Nalla ruchikal aanu👍👍

  • @dayanandparapurath4590
    @dayanandparapurath4590 2 ปีที่แล้ว +2

    Wowww... The dishes look so Inviting. The Pork vindaloo was undoubtedly very inviting. So does the Beef Fry. Ebin Chettaayi I was virtually drooling while watching the Video.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      So happy to hear that you enjoyed the video ☺️🤗

  • @hsragvendra4665
    @hsragvendra4665 2 ปีที่แล้ว +11

    & one more thing should must appreciate you ebbin chettan ❤️...in between video you asked sorry to some other coustomer.... that's shows ur we'll discipline & good culture 🙏

  • @vishwanathk9265
    @vishwanathk9265 2 ปีที่แล้ว +1

    Super ebbin Josh &very good explanation on the food items

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much Viswanath 🥰

  • @ravinp2000
    @ravinp2000 2 ปีที่แล้ว +3

    Adipoli 🙂 Fish molly sherikkum vaayil vellam varuthi 🙂 Superb video Ebin Bhai

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you dear.. Food adipoli aayirunnu 👌👌

    • @ravinp2000
      @ravinp2000 2 ปีที่แล้ว

      @@FoodNTravel Aa tharavadithamulla fish molly kandol thanney athu manassilayi 🙂

  • @rammohanambili
    @rammohanambili 2 ปีที่แล้ว +5

    ഇങ്ങനെ ആളുകളെ കൊതിപ്പിക്കല്ലേ മനുഷ്യാ 😂🤭😊👍🏻✌️❣️💞

  • @mooranyujoki
    @mooranyujoki 2 ปีที่แล้ว +1

    Abin chetta ethu palarivattom the evidaya?

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Location descriptionil koduthitund tto. Onnu check cheyyu ☺️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +1

    എബിൻ ചേട്ടോയ് ആ മേശപ്പുറത്ത് നിരന്നു ഇരിക്കുന്ന വിഭവങ്ങൾ 👌👌👌 കണ്ടാൽ തന്നെ കൊതിയൂറും 😋😋😋

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      എല്ലാം കൊള്ളാം.. നല്ല രുചി ആയിരുന്നു 👌👌

  • @sunilnair4755
    @sunilnair4755 2 ปีที่แล้ว +2

    Thanks for the video, nice food.. would like to taste

  • @jenusworld-t2c
    @jenusworld-t2c 2 ปีที่แล้ว +1

    താറാവ് കറി കണ്ടാലേ അറിയാം അത് തന്നെയാണ് ഹൈലൈറ്റെന്ന് .. ആലപ്പുഴ ഹൗസ് ബോട്ടിൽ വന്നപ്പോൾ എനിക്കിഷ്ടപ്പെട്ടതും ഇതേ പോലുള്ള താറാവ് കറി തന്നെയാണ്..

  • @prasanthcs1995
    @prasanthcs1995 2 ปีที่แล้ว +1

    Njan. Poyi. Palarivattam. Ammachi. Hotel. Super🥰😋

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thanks for sharing your experience 👍👍

  • @hsragvendra4665
    @hsragvendra4665 2 ปีที่แล้ว +2

    Hi ebbin chettan ❤️......
    I am from Bangalore..you know me really i appreciate you because you always reply to messages... thank you so much 🙏...it's feel very happy something feel like ur like our close friend....
    Definitely i will visit this place next month planning to go Kochi..

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      That's cool.. 👍 Thank you so much for watching my video 😍🤗

  • @ShaliniSuresh-yj2ug
    @ShaliniSuresh-yj2ug ปีที่แล้ว

    അവതരണം സൂപ്പർ സൗണ്ട് അതിലും സൂപ്പർ ❤❤❤

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് ശാലിനി 🤗🤗

  • @anandhusnair
    @anandhusnair 2 ปีที่แล้ว +2

    Pork momos variety aanello chetta....

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Nalla ruchi aayirunnu 👍👍

  • @sarithps8265
    @sarithps8265 2 ปีที่แล้ว +1

    Njn food kaikunathe ethuoke kandu konda apol Enth foodayulum pokum❤❤❤❤❤❤❤❤❤❤

  • @kideskides6054
    @kideskides6054 2 ปีที่แล้ว +1

    പാലാരിവട്ടathu eviddayannu

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Descriptionil location map koduthitund

  • @5432mithun
    @5432mithun 2 ปีที่แล้ว +1

    chattan beef kazhikkan thudagiyo........

  • @neenababu6057
    @neenababu6057 2 ปีที่แล้ว +1

    🔥🔥😍ഒരു രക്ഷേം ഇല്ല എബിൻ ചേട്ടാ 🤤🤤🤤നന്നായിട്ടുണ്ട് ❤️ഒന്നും പറയാൻ ഇല്ല ❤️അടിപൊളി

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് നീന ❤️

  • @jomeshparavoorvlogs3850
    @jomeshparavoorvlogs3850 2 ปีที่แล้ว +2

    കൂടെ എബിൻ ചേട്ടന്റെ കിടിലൻ അവതരണവും 👍👍👍👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much bro

  • @jefingeorge3482
    @jefingeorge3482 2 ปีที่แล้ว +1

    Ebin chetta super sneham mathram.❤️❤️❤️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Jefin 💖💖

  • @MTravelVlog
    @MTravelVlog 2 ปีที่แล้ว +2

    I really enjoyed your video. 🤩⭐️
    Thanks for Sharing! 👍🏼
    Greetings from Albania.🇦🇱

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      So glad to hear that.. Thank you so much.. 💖

  • @cancerianlove5783
    @cancerianlove5783 2 ปีที่แล้ว

    Ebinchetta .. just a suggestion .. as always never miss a video of yours … always a pleasure watching your videos .. the new thing about adding music in between eatingv food .. doesn’t sound great or doesn’t fit in well .. just a feedback from my point of view .. music

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Will try to change back 😊👍

  • @bijoy.tbijoy.t7822
    @bijoy.tbijoy.t7822 2 ปีที่แล้ว +1

    സ്വയം കഴിക്കുന്നതിനു മുൻപ് മറ്റുള്ളവരെ കഴിപ്പിക്കുന്ന എബിൻ ചേട്ടൻ ❤❤❤❤❤❤❤അടിപൊളി ചേട്ടാ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ബ്രോ.. മറ്റുള്ളവർക്ക് കൊടുത്ത് കഴിക്കുന്നതല്ലേ സന്തോഷം 😊

    • @bijoy.tbijoy.t7822
      @bijoy.tbijoy.t7822 2 ปีที่แล้ว

      @@FoodNTravel തീർച്ചയായും ചേട്ടാ അതാണ് വലിയ മനസ്‌ പിന്നെ സന്തോഷം

  • @jinij6950
    @jinij6950 2 ปีที่แล้ว +4

    Wow .. thanks for this foodie video🔥

  • @minyuenspark5697
    @minyuenspark5697 2 ปีที่แล้ว +1

    Excellent Bro! Balan from south Korea.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Balan 🤗

  • @Lijo1979
    @Lijo1979 2 ปีที่แล้ว +1

    Great Dishes... Great Video.. Super Ebbin Bhai..

  • @ourprettyzain7905
    @ourprettyzain7905 2 ปีที่แล้ว +1

    Adipoli... Enjoy enjoy chetayi....

  • @rehanavettamukkil7223
    @rehanavettamukkil7223 2 ปีที่แล้ว +2

    Good presentation👍🏻👍🏻👍🏻👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Rehana 🤗

  • @nikhilsadanandan393
    @nikhilsadanandan393 2 ปีที่แล้ว +1

    കൊതി ആവുന്നു... ഞാൻ പോയി ചോറ് തിന്നട്ടെ.. ഞം.. ഞം.. ഞം 😋😋😋😋😋

  • @jimroberts5548
    @jimroberts5548 2 ปีที่แล้ว +2

    Dear Ebin, I have enjoyed many of your videos. But I would like to give you a suggestion. Your channel's name is food N travel. So please combine travel along with the food. I remember watching your Meghalaya episodes few years ago. Recently I saw few videos on your Sikkim episode. Why do you have another channel (Jaunt Monkey) and posting travel episodes in there. I don't understand the logic behind having multiple channels. Please combine all episodes in one channel. Also please post travel episodes as series.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Hi Jim, please see the views for my travel videos in Food N Travel, you will understand the logic 😊

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 ปีที่แล้ว +1

    ഇങ്ങനെ കൊതിപ്പിക്കല്ലേ പ്ലീസ് 🙏🙏❤️❤️

  • @jesuslover65
    @jesuslover65 2 ปีที่แล้ว +2

    Super video uncle keep going

  • @kiranradhakrishnan5243
    @kiranradhakrishnan5243 2 ปีที่แล้ว +1

    Ebin bro polichu🥰🥰

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 2 ปีที่แล้ว

    I told you about a Mexican Grill in Palarivattam

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 2 ปีที่แล้ว +1

    തകർത്തു polichu

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ

  • @SaleemSaleem-wm3ml
    @SaleemSaleem-wm3ml 2 ปีที่แล้ว +1

    ചേട്ടാ malaputh കൂടി പോയി വിഡിയോ adukkanam

  • @binitha5628
    @binitha5628 2 ปีที่แล้ว +1

    Chettaiii Super 👍🏻👍🏻👍🏻

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Binitha 🤗

  • @responsefortruth4608
    @responsefortruth4608 2 ปีที่แล้ว +1

    Exact location of this restaurant

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Please see the description

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว +3

    Fishmolly my favourite. 👍😍😍❤👏👏👏👏

  • @vivekgg243
    @vivekgg243 2 ปีที่แล้ว +1

    Adipoli episode ebbin bro👍👍😊

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Vivek 🥰🥰

  • @NachozWorld
    @NachozWorld 2 ปีที่แล้ว +2

    kandit thanne kothiyavunnallooo😋😋

  • @Akhil-iw8ro
    @Akhil-iw8ro 2 ปีที่แล้ว +1

    Oiiiii abin chetta chettanu sugamano veetil ellarkum sugamano

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Ellavarum Sukamayirikkunnu bro..Thank you 🥰

  • @nijokongapally4791
    @nijokongapally4791 2 ปีที่แล้ว +1

    Good food experience location explain bro 👌💯😍💖

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Nijo 😍🤗

  • @aneesanchu7042
    @aneesanchu7042 2 ปีที่แล้ว +2

    എബിൻ ചേട്ടാ സൂപ്പർ🥰👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ 🥰🥰

  • @jayamenon1279
    @jayamenon1279 2 ปีที่แล้ว +6

    Very Nice 👌👌👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Jaya Menon

  • @Indian_Leaders
    @Indian_Leaders 2 ปีที่แล้ว +3

    Karimeen fish molee awesome fabulous 👍

  • @jacobmathew8596
    @jacobmathew8596 2 ปีที่แล้ว +1

    Share the location.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Please go through the description

  • @sobinsebastian8526
    @sobinsebastian8526 2 ปีที่แล้ว +2

    Poli abin chetta😄

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Sobin 🤗

  • @elizabethjohn7739
    @elizabethjohn7739 2 ปีที่แล้ว +1

    Kothi kittum,super.

  • @nothingpecial738
    @nothingpecial738 2 ปีที่แล้ว

    Endae veedindae adutha .. ❤️❤️..
    But kanan pattillallo... U r spr aanu prgma ....
    Rate kuduthal aano? What u feel?

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Price details thazhe descriptionil koduthitundallo.. Vila hotelukaar nischayikkunnathalle.. Athil namukkenth cheyyan pattum..

  • @mathangikalarikkal9933
    @mathangikalarikkal9933 2 ปีที่แล้ว +1

    Kollam tto.. nalloru video

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Valare Santhosham 😍😍

  • @rosemolthomas6663
    @rosemolthomas6663 2 ปีที่แล้ว +1

    Wow.. Super... കണ്ടിട്ടു തന്നെ വായിൽ വെള്ളം വരുന്നു

  • @youngthug99
    @youngthug99 2 ปีที่แล้ว +12

    The real definition of "finger lickin good" . What a presentation of dishes and as always you nailed it ebin chetta ❤️.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much for your kind words..

  • @bibinphilip7698
    @bibinphilip7698 2 ปีที่แล้ว +1

    Ebin chetta njan nattil varuvaa

  • @പുണ്യാളൻ
    @പുണ്യാളൻ 2 ปีที่แล้ว +1

    Starting time???

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Athu orkkunnilla. Avarude number descriptionil koduthitund. Athil vilchal ariyam

  • @minyuenspark5697
    @minyuenspark5697 2 ปีที่แล้ว +1

    Nice Exploring Bro 👍

  • @maneshknpy
    @maneshknpy 2 ปีที่แล้ว +1

    സൂപ്പർ, അടിപൊളി 😋😋😋

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് മനേഷ് 🥰🥰

  • @RMS777
    @RMS777 2 ปีที่แล้ว +1

    പോർക്ക് വിന്താലുവും ഫിഷ് മോളിയും
    Smashing recipes 💝💝💝💝💢💝💝💝💝

  • @neethuarunarun3001
    @neethuarunarun3001 2 ปีที่แล้ว +1

    സൂപ്പർ 👌👌👌ചേട്ടാ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് നീതു🤗🤗

  • @aswinasokan2709
    @aswinasokan2709 2 ปีที่แล้ว +1

    എബിൻ ചേട്ടോ എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ ..mark wiens ആയി contact ഉണ്ടോ ഇപ്പോളും ..i'm a huge fan of mark wiens അന്ന് എബിൻ ചേട്ടന്റെ ചാനലിൽ മാർക്ക് നെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി ..പിന്നീട് മാർക്ക് lockdown time സ്വന്തം വീട്ടിൽ നമ്മുടെ കോട്ടയം style മീൻ കറി വക്കുന്നത് കണ്ടപ്പോൾ ഒരുപാട് അഭിമാനം തോന്നി ..ഒരു തവണ കൂടി mark & ebin food vlog കാണാൻ കഴിയുമോ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +2

      Mark weins മായി കോൺടാക്ട് ഉണ്ട് ഇപ്പോളും. അദ്ദേഹം വളരെ തിരക്കുള്ള ഒരാളല്ലേ.. അദ്ദേഹത്തിന് വരാൻ താല്പര്യം ഉണ്ടെങ്കിൽ കൂടെ ജോയിൻ ചെയ്യാൻ സന്തോഷമേ ഉളളൂ 😍🤗

  • @anuroopvithura2022
    @anuroopvithura2022 2 ปีที่แล้ว +1

    2 piece pork thannude njangalkkum ...Pinne awardinte chilavu epozha

  • @geethumolpg2550
    @geethumolpg2550 2 ปีที่แล้ว +2

    It was nice meeting you bro☺️
    It was indeed a memorable day🥰

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Geethu 🥰

  • @ansonalex93
    @ansonalex93 2 ปีที่แล้ว +1

    Super Eben chetta 😃

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Anson Alex 💖

  • @shameer.f9054
    @shameer.f9054 2 ปีที่แล้ว +2

    Adipoli😍😋👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Shameer 🤗

  • @sunikumar4911
    @sunikumar4911 2 ปีที่แล้ว +1

    സൂപ്പർ 👌❤❤👌

  • @sanjurl8407
    @sanjurl8407 2 ปีที่แล้ว +2

    Ebin chettan Fish Molee😋😋😋

  • @jayasaji4788
    @jayasaji4788 2 ปีที่แล้ว +1

    Adipoli. Abin. Chetta

  • @prabhakark9891
    @prabhakark9891 2 ปีที่แล้ว +1

    Sry tto njaghel video edukkunnathu kondu kuzhappamillalo!!!!!!Mattullavarode endhu vinayathoday aanu Ebbin Bro samsaarikkunnathu....Ee vinayum ,Humble talk aanu Ebbin Bro nay mattulla TH-camrsil ninnu vethyasthan aakkunnathu💯💯🤗🤗🤗🤗🥰🤗🤗🥰🤗🤗🤗🤗🤗🤗🤗 Today video superb Bro 😋😋😋😋

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Prabhakar.. Thank you so much for this affectionate words 🥰

  • @deepas5485
    @deepas5485 2 ปีที่แล้ว +1

    Fish Molly adipolii

  • @llbyvaishakh
    @llbyvaishakh 2 ปีที่แล้ว +7

    We went to Thekkady once and got scammed with Pork Vindaloo... Not only it tasted bad but there was Aloo (Potatoes) in the curry.... Just because the name has aloo in it, they put potatoes in it.
    Good to see that the authenticity is maintained in restaurants like Chechimaarude Kada.

  • @aneeshmohananachari245
    @aneeshmohananachari245 2 ปีที่แล้ว +1

    Poli Ebin chetta

  • @jasimjasim644
    @jasimjasim644 2 ปีที่แล้ว +1

    സൂപ്പർ എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് ജാസിം 🤗🤗

  • @theettapranthans5951
    @theettapranthans5951 2 ปีที่แล้ว +1

    എബിൻ ചേട്ടാ പ്വോളി 👍👍👌👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ബ്രോ 🤗