നടക്കാൻ കഴിയാത്ത അതുലിന് ശബരിമലയിൽ സ്വപ്‌നസാക്ഷാത്കാരം; മലകയറാൻ സഹായിച്ചത് പൊലീസുകാർ

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 145

  • @sureshchandran4976
    @sureshchandran4976 2 หลายเดือนก่อน +181

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏, ആ മകന്റെ എല്ലാ അസുഖങ്ങളും ഭേദമാക്കികൊടുക്കേണമേ.

  • @VijayaKumar-f1b
    @VijayaKumar-f1b 2 หลายเดือนก่อน +111

    ഭഗവാനേ ആ കുഞ്ഞിനെ കണ്ടതും എന്റെ കണ്ണ് നിറഞ്ഞു

  • @divyajayan6756
    @divyajayan6756 2 หลายเดือนก่อน +114

    അയ്യപ്പാ...... ആ പൊന്നുമോൻ അടുത്ത വർഷം വരുമ്പോഴേക്കും സ്വന്തമായി നടക്കാനുള്ള ഭാഗ്യം ഉണ്ടാക്കി കൊടുക്കണേ അയ്യപ്പാ😢😢😢

    • @Anjaliprincehomevlog
      @Anjaliprincehomevlog 2 หลายเดือนก่อน +7

      അതെ ഞാനും അത് തന്നെ ആണ് അയ്യപ്പനോട് ചോദിച്ചേ 🙏🙏🙏സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

    • @reshmadhanal8047
      @reshmadhanal8047 2 หลายเดือนก่อน +3

      🙏🙏

    • @s.v.devika2618
      @s.v.devika2618 20 วันที่ผ่านมา

      👍🙏

  • @AdilMinu2005
    @AdilMinu2005 2 หลายเดือนก่อน +94

    അയ്യപ്പാ....... പൊന്നുമോന് നടക്കാൻ അനുഗ്രഹം കൊടുക്കനെ.. ഇത് കണ്ടപ്പോ കരഞ്ഞു പോയി 😢😢😢😢

    • @BilalAlaqeel
      @BilalAlaqeel 2 หลายเดือนก่อน +1

      🙏🙏🙏

  • @mayapillai-lc6wi
    @mayapillai-lc6wi 2 หลายเดือนก่อน +50

    എൻ്റെ അയ്യപ്പാ ത കുഞ്ഞിനെ നടത്തേണമേ

  • @subramanyanpk4925
    @subramanyanpk4925 2 หลายเดือนก่อน +34

    ഭഗവാനെ നീ ഭൂമിയിലേക്ക് ഇറങ്ങിവന്ന ദൈവമല്ലേ ആ കുഞ്ഞിന്റെ അസുഖം മാറ്റി കൊടുക്കണേ

  • @Souparnika7387
    @Souparnika7387 2 หลายเดือนก่อน +34

    അയ്യപ്പ ആ കുഞ്ഞിന് ഓടി നടക്കാൻ അനുഗ്രഹിക്കണേ

  • @RenjithDG
    @RenjithDG หลายเดือนก่อน +1

    അടുത്ത പ്രാവശ്യം വരുബോൾ നല്ല മിടുക്കനായി നടന്നു വരാൻ കഴിയട്ടെ അയ്യപ്പാ 🙏

  • @jagadeepbalan3512
    @jagadeepbalan3512 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻സ്വാമിയേ ശരണം അയ്യപ്പാ

  • @sajanaramachandran3724
    @sajanaramachandran3724 หลายเดือนก่อน +1

    അയ്യപ്പ ഭഗവാനേ ആ കുഞ്ഞിൻ്റെ അസുഖം മാറ്റിക്കൊടുക്കേണമേ

  • @rajeshk4431
    @rajeshk4431 2 หลายเดือนก่อน +13

    നമ്മുടെ പോലീസുകാർക്ക് 🙏🙏🙏🙏 നല്ല മനസോടെ എല്ലാവരും പ്രവർത്തിക്കാൻ അയ്യപ്പൻ മനസ് തരട്ടെ 👍👍♥️♥️♥️

  • @rijeeshm3561
    @rijeeshm3561 หลายเดือนก่อน +2

    എല്ലാം ശരിയാകും അയ്യപ്പൻ കാക്കും 🙏

  • @vinodkumarvvasudavannair298
    @vinodkumarvvasudavannair298 หลายเดือนก่อน +1

    ഇ മോനെ അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
    ഭഗവാൻ എല്ലാം അസുഖങ്ങളും മാറ്റി കൊടുക്കട്ടെ 🙏🏻🙏🏻

  • @krishnadasan1051
    @krishnadasan1051 2 หลายเดือนก่อน +6

    ആ കുട്ടിയെ എത്രയും വേഗം നടക്കാൻ അനുഗ്രഹിക്കണെ അയ്യപ്പാ🙏🏻

  • @ShijuShiju-f5h
    @ShijuShiju-f5h 2 หลายเดือนก่อน +16

    അടുത്ത തവണ ആരുടെയും സഹായം ഇല്ലാതെ സ്വാമിയേ കാണാൻ വരും, സ്വാമി കൈ വിടില്ല 🙌🙏🙏

  • @shruthybrs1611
    @shruthybrs1611 2 หลายเดือนก่อน +11

    അയ്യനെ കാണാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അതു സാധ്യമാക്കികൊടുക്കണേ ഹരി ഹര പുത്രനയ്യപ്പാ 🙏

  • @anoop.aanoop4130
    @anoop.aanoop4130 2 หลายเดือนก่อน +13

    അകുഞ്ഞിന്റെ എല്ലാ അസുഖങ്ങളും അയ്യപ്പൻ മാറ്റി കൊടുക്കാം🙏🏼🙏🏼🙏🏼

  • @syamapillai6124
    @syamapillai6124 2 หลายเดือนก่อน +8

    സ്വാമിശരണം ഇതുപോലെ നല്ലമനസ്സുള്ളവർക്ക്🙏🙏🙏

  • @VishnuPoppy
    @VishnuPoppy 2 หลายเดือนก่อน +6

    സ്വാമിയേ ശരണം കാത്തു രക്ഷിക്കണേ ആ മോനെ 🙏🙏🙏

  • @omanavishnuvlogs7510
    @omanavishnuvlogs7510 2 หลายเดือนก่อน +7

    ഭഗവാനെ ആ കുട്ടിയെ രക്ഷിക്കണേ 😭😭😭സ്വാമി ശരണം 🙏🙏🙏

  • @subhashmenonc8842
    @subhashmenonc8842 2 หลายเดือนก่อน +2

    മോനേ: രക്ഷപെടും..... സ്വാമിയേ ശരണം::

  • @monucr9084
    @monucr9084 2 หลายเดือนก่อน +2

    അയ്യപ്പാ നിന്റെ ചരണമാണ് ആ കുട്ടിയുടെ ശരണം
    കാത്തുകൊള്ളണമേ സ്വാമി ഭൂതനാഥ 🙏

  • @rameshramady5612
    @rameshramady5612 หลายเดือนก่อน

    ആ പോലീസ്‌കാർക്ക് ബിഗ് സല്യൂട്ട് 🙏🏻

  • @ratnakumarn4749
    @ratnakumarn4749 2 หลายเดือนก่อน +1

    നടക്കാൻ കഴിയട്ടെ ❤❤❤❤❤❤

  • @lijisreeju123
    @lijisreeju123 2 หลายเดือนก่อน +3

    അടുത്ത വർഷം മോന് അയ്യനെ കാണാൻ നടന്നു വരാൻ സാധിക്കട്ടെ 🙏🙏🙏

  • @shibupv7403
    @shibupv7403 2 หลายเดือนก่อน +3

    Big salute for kerala pplice

  • @omanakuttanpillaiomanakutt1635
    @omanakuttanpillaiomanakutt1635 2 หลายเดือนก่อน +1

    അയ്യപ്പ സ്വാമിയേ ശരണം 🙏🙏🙏

  • @BijuKumar-t6c
    @BijuKumar-t6c 2 หลายเดือนก่อน

    മോനെ അയ്യപ്പാസ്വാമി അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤

  • @shameem.kkuruvi7597
    @shameem.kkuruvi7597 2 หลายเดือนก่อน +3

    🤲🏻🫂🙌🏻 സാമി അയ്യപ്പൻ അനുഗ്രഹിക്കട്ടെ

  • @kannanbadrinadh6031
    @kannanbadrinadh6031 2 หลายเดือนก่อน +1

    കുഞ്ഞു അനുജന്റെ അസുഖം പെട്ടന്ന് മാറട്ടെ 🥰 സ്വാമിയേ ശരണമയ്യപ്പാ 🙏❤️

  • @aneeshmalu170
    @aneeshmalu170 2 หลายเดือนก่อน

    സ്വാമിയേ ശരണം അയ്യപ്പാ ആ കുഞ്ഞിന്റെ കാല് എത്രയും പെട്ടെന്ന് ശെരിയാകണേ 🙏🙏🙏🙏

  • @sreejithsree5390
    @sreejithsree5390 2 หลายเดือนก่อน +1

    സ്വാമി ശരണം....🙏

  • @Anjaliprincehomevlog
    @Anjaliprincehomevlog 2 หลายเดือนก่อน +1

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 2 หลายเดือนก่อน +1

    സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏

  • @arundhathi3398
    @arundhathi3398 2 หลายเดือนก่อน +1

    സ്വാമി ശരണം 🙏🙏🙏

  • @sachinkumars9082
    @sachinkumars9082 หลายเดือนก่อน +1

    Ayurarogya saugyam nalkename Bhagavane kannaaaa Ayyappa 🙏♥️

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 2 หลายเดือนก่อน +3

    അടുത്ത തവണ അതുൽ സ്വയം നടന്ന അയ്യപ്പ ദർശനം കിട്ടുവാനുള്ള ഭാഗ്യം അയ്യപ്പ ഭഗവാൻ നൽകട്ടെ.....സ്വാമി ശരണം

  • @sujithpathanapuram7565
    @sujithpathanapuram7565 2 หลายเดือนก่อน

    അയ്യപ്പൻ കൂടെയുണ്ട് മോനെ

  • @nigeeshp5517
    @nigeeshp5517 2 หลายเดือนก่อน

    🙏🙏🙏അയ്യപ്പാ 🙏🙏🙏❤

  • @anoop.aanoop4130
    @anoop.aanoop4130 2 หลายเดือนก่อน +1

    🙏🏼🙏🏼🙏🏼 സ്വാമിയേ ശരണമയ്യപ്പാ

  • @srenathkpsreenathkp1595
    @srenathkpsreenathkp1595 2 หลายเดือนก่อน

    അയ്യപ്പൻ മോന്റെ അസുഖം സുഖപ്രദ മാക്കട്ടെ 🙏🙏🙏🙏🙏

  • @ramnelliyott157
    @ramnelliyott157 2 หลายเดือนก่อน +1

    🙏🙏🙏 സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏

  • @unnikrishnan640
    @unnikrishnan640 หลายเดือนก่อน

    Big salute

  • @rahulks2.0
    @rahulks2.0 2 หลายเดือนก่อน

    പോലീസ് കാർക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ ❤😊

  • @RenjithKm-fm7zs
    @RenjithKm-fm7zs หลายเดือนก่อน

    Swamnni koodeyund❤❤❤❤❤❤❤❤❤❤❤❤❤

  • @GeetaGeeta-zn7sd
    @GeetaGeeta-zn7sd 2 หลายเดือนก่อน

    . അയ്യപ്പ ശരണം 🙏🏻🙏🙏🙏🏻🙏🏻🙏🏻
    അടുത്തവർഷം ആ കുട്ടി നടന്നു കൊണ്ട് ശബരിമലയിലേക്ക് വരണേ👍👍👍🙏🙏🏻🙏🙏🙏🙏

  • @BeyonaTattoo
    @BeyonaTattoo 2 หลายเดือนก่อน

    അയ്യപ്പസ്വാമി അവനെ അനുഗ്രഹിക്കണേ🙏... അവൻ നടന്നു മലകയറാൻ അയ്യപ്പസ്വാമി അനുഗ്രഹിക്കണേ 🙏

  • @pradeepKumar-pi6gl
    @pradeepKumar-pi6gl 2 หลายเดือนก่อน +2

    സ്വാമി ശരണം

  • @Maneshmanumanesh
    @Maneshmanumanesh 2 หลายเดือนก่อน +1

    Kerala policenn Bigg salutt

  • @Ale______ena-l9w
    @Ale______ena-l9w หลายเดือนก่อน

    God bless u athul❤❤

  • @sajeeshkuttan4448
    @sajeeshkuttan4448 2 หลายเดือนก่อน +4

    അസുഖംഅടുത്ത പൊക്കിലുള്ളിൽ ശരിയാവും 🙏🏼സ്വാമി 🙏🏼ശരണം

  • @sreehari.l.s9544
    @sreehari.l.s9544 2 หลายเดือนก่อน +1

    🎉swmiye sharanam ayyappa 🎉

  • @BOULT.
    @BOULT. 2 หลายเดือนก่อน +1

    പോലീസ് അയപ്പൻമാർക്ക് ബിഗ് സലൂട്ട്

  • @kishorekishore7711
    @kishorekishore7711 2 หลายเดือนก่อน +1

    അടുത്ത പ്രാവശ്യം നടന്നുവരാൻ അനുഗ്രഹിക്കണേ

  • @visakhvijayan3944
    @visakhvijayan3944 2 หลายเดือนก่อน +1

    സ്വാമിയേ ശരണമയ്യപ്പ ❤

  • @KumarKumar-zk5dn
    @KumarKumar-zk5dn 2 หลายเดือนก่อน

    Big salute kerala police 🙏 swami saranam🙏

  • @nishakrishna9653
    @nishakrishna9653 2 หลายเดือนก่อน

    അയ്യപ്പാ.... 🙏🏻🙏🏻🙏🏻😥😥😥

  • @viveks5963
    @viveks5963 2 หลายเดือนก่อน

    സ്വാമിയേ ശരണം അയ്യപ്പ

  • @harikumar4582
    @harikumar4582 2 หลายเดือนก่อน +1

    കണ്ണ് നിറഞ്ഞ് പോകും സ്വാമി ശരണം

  • @arunvalsan1907
    @arunvalsan1907 2 หลายเดือนก่อน

    THANKS TO KERALA POLICE🎉❤👌

  • @SoorajSooraj-r5h
    @SoorajSooraj-r5h 2 หลายเดือนก่อน

    സ്വാമിയേ ശരണമയ്യപ്പ ❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @rajeshrajan449
    @rajeshrajan449 2 หลายเดือนก่อน

    കേരള പോലീസ്,,❤

  • @nijeshnnair2954
    @nijeshnnair2954 2 หลายเดือนก่อน

    സ്വാമിയേ ശരണമായ്യപ്പ 🙏🙏🙏

  • @dr.maanasi
    @dr.maanasi 2 หลายเดือนก่อน +1

    അടുത്ത വർഷം നടന്ന് വന്ന് മണികണ്ഠനെ കാണാൻ സാധിക്കും 🥰🙏🏽 അയ്യപ്പൻ അനുഗ്രഹിക്കും

  • @Cheravamsham
    @Cheravamsham 2 หลายเดือนก่อน +2

    MSP❤️

  • @GirishManalil
    @GirishManalil 2 หลายเดือนก่อน +1

    Swamy saranam 🙏🙏🙏🙏

  • @jayasreevinod1713
    @jayasreevinod1713 2 หลายเดือนก่อน +1

    Swamiyeee saranamayyappa.

  • @BeenaC-dy6dl
    @BeenaC-dy6dl 2 หลายเดือนก่อน +1

    ഓം നമഃ ശിവായ

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 2 หลายเดือนก่อน +1

    Ente bhagavane e kunjine kathukollane ❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @RejaniBinni-em9cd
    @RejaniBinni-em9cd 2 หลายเดือนก่อน

    അയ്യപ്പാ അടുത്ത വർഷം മോൻ നടന്നു മലയിൽ കേറണം 🙏🏻🙏🏻🙏🏻

  • @ahalyashailaja7172
    @ahalyashailaja7172 2 หลายเดือนก่อน +1

    May God bless you dear

  • @Shibinbasheer007
    @Shibinbasheer007 2 หลายเดือนก่อน +3

    💙🙏

  • @abhijithpr7683
    @abhijithpr7683 2 หลายเดือนก่อน +1

    Vegam nadakkatte

  • @SudhaMani-l8h
    @SudhaMani-l8h 2 หลายเดือนก่อน +1

    Ayyeppan Anugrahikum mone.swamiye saranamayappa🙏🙏🙏🙏🙏🙏

  • @vipinv8307
    @vipinv8307 2 หลายเดือนก่อน +1

    അയ്യപ്പ സ്വാമി ആ കുട്ടിയുടെ അസുഖം മാറ്റി കൊടുക്കണമെ

  • @abhishekashokan9485
    @abhishekashokan9485 2 หลายเดือนก่อน +1

    Swamiye saranam Ayyappa

  • @SREEJITHM-ky2vw
    @SREEJITHM-ky2vw 2 หลายเดือนก่อน

    സ്വാമിയേ ശരണമയ്യപ്പ 🕉️🔯❤️❤️❤️❤️❤️❤️🌹🙏🙏🙏🙏🙏🥰😢

  • @vineethpv7785
    @vineethpv7785 2 หลายเดือนก่อน +1

    Swami saranam ayyappa

  • @sprakashkumar1973
    @sprakashkumar1973 2 หลายเดือนก่อน +1

    Ayappa bless him 🍀🌹🙏

  • @sibupk7797
    @sibupk7797 2 หลายเดือนก่อน

    Swami Saranam 🙏🏽🙏🏽🙏🏽

  • @manikandan.e667
    @manikandan.e667 2 หลายเดือนก่อน +1

    Ayyappaa

  • @petersunil4903
    @petersunil4903 2 หลายเดือนก่อน

    💖🙏💖🌼🌼🌼🌼 Om shree ponayappa Sharanam 🙏

  • @mohandas6573
    @mohandas6573 2 หลายเดือนก่อน +1

    😢😢😢😢😢😢🙏🙏🙏🙏🙏🙏

  • @jyothishcs9167
    @jyothishcs9167 2 หลายเดือนก่อน +1

    🥰🥰🥰🥰🥰

  • @REJI084
    @REJI084 2 หลายเดือนก่อน +1

    ayyanae.... kathu kollaname

  • @aneeshkarunakaran3070
    @aneeshkarunakaran3070 2 หลายเดือนก่อน +1

    Swamiye saranam ayyappaaaa bhagavane kathu rashikkane

  • @KarthikaMayandi
    @KarthikaMayandi 2 หลายเดือนก่อน

    God bless this child.

  • @vinodsv553
    @vinodsv553 2 หลายเดือนก่อน +2

    🙏🙏🙏

  • @AshaUnni-ko7oo
    @AshaUnni-ko7oo 2 หลายเดือนก่อน +1

    Adutta varsham aa kunje arudeyum sahayam ellate taniye padi chavitti kayarum ayyappa swamy anugrahikkum🥰🙏

  • @aswinrrb
    @aswinrrb 2 หลายเดือนก่อน +2

  • @Jaisaijayam
    @Jaisaijayam 2 หลายเดือนก่อน

    SWAAMIYEA SARANAMAYYAPPAAA.....

  • @aravindramesh886
    @aravindramesh886 2 หลายเดือนก่อน +2

    🕉️🕉️

  • @shruthybrs1611
    @shruthybrs1611 2 หลายเดือนก่อน +1

    😢

  • @prasanthkumarp2532
    @prasanthkumarp2532 2 หลายเดือนก่อน

    Ayappa kunjinte ella പ്രശ്നവും മാറ്റണെ 🙏🙏🙏

  • @sobhanasobhajithesh9215
    @sobhanasobhajithesh9215 2 หลายเดือนก่อน

    🙏🏼🙏🏼🙏🏼

  • @Butterfly009-q4o
    @Butterfly009-q4o หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @baijugreeshma9460
    @baijugreeshma9460 2 หลายเดือนก่อน +1

    അയ്യപ്പാ കാത്തേളണോ

  • @arunkumarkarunakaran4307
    @arunkumarkarunakaran4307 2 หลายเดือนก่อน

    🙏🙏🙏🙏🙏

  • @shijithlalc4256
    @shijithlalc4256 หลายเดือนก่อน

    ❤️❤️❤️🙏🙏🙏🙏🙏🙏

  • @GeethumolM-yk4zv
    @GeethumolM-yk4zv 2 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏🙏😔😢😢💗💗