#BBMS5FinaleWeek

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 230

  • @roksonjoy6027
    @roksonjoy6027 ปีที่แล้ว +1071

    2 unfair evition..... Vishnu joshi & Sagar Soorya......... ഇവരുടെ എവിഷൻ കാണുബോൾ ആണ് ഏറ്റവും സങ്കടം 😢

  • @abhiramii863
    @abhiramii863 ปีที่แล้ว +805

    വിഷ്ണു happy ആയിട്ട് ഇറങ്ങി പോയെങ്കിലും കാണുന്നവർക്ക് full സങ്കടം ആയിരുന്നു 🥺💔

    • @miracles4294
      @miracles4294 ปีที่แล้ว +3

      സ്ഥിരമായി ആർക്കും happy ആയാലും അല്ലെങ്കിലും എവിടെയും നിൽക്കാൻ പറ്റില്ല. എല്ലാരും ഇതേ അവസ്ഥയിൽ തന്നെയാണ് അവിടെയും എവിടെയും.👍👍

    • @shutterbug1982
      @shutterbug1982 ปีที่แล้ว +2

      Unda

    • @rafisalalah1425
      @rafisalalah1425 ปีที่แล้ว +1

      വിഷ്ണുവിന് പണി കൊടുത്തത് ജുനൈസ് അഖിലിനെ ഉള്ളിൽ കൊടുന്നിട്ട താണ് ഷിജു വിനെ save ചെയ്യാൻ നോക്കി വിഷ്ണുവിന് പണി കിട്ടി

    • @dare2dream951
      @dare2dream951 ปีที่แล้ว

      Andiii

    • @myran921
      @myran921 ปีที่แล้ว

      ഏയ് അങ്കനെ ഒന്നും ഇല്ലാഹ്

  • @Pinkeyrose123
    @Pinkeyrose123 ปีที่แล้ว +227

    Sagar eviction very emotional to see
    Vishnu eviction also
    Sagar and vishnu orupad vishamam ayitund
    .but they won million of hearts

  • @razickrazick2404
    @razickrazick2404 ปีที่แล้ว +280

    vishnu and sagar very emotional

  • @vinzieelizabethjacob186
    @vinzieelizabethjacob186 ปีที่แล้ว +133

    Sagar shouldn't have been evicted. A highly emotional lovely human, Cerena and Sagars hug was too intense, made me also emotional.

  • @ashlinz
    @ashlinz ปีที่แล้ว +207

    മനസ്സിൽ നിന്ന് മായാത്ത ഒരു നല്ല സീസൺ. ഫ്രണ്ട്‌ഷിപ് മൂല്യം കൊടുക്കുകയും. ആർക്കും ആരോടും പരിഭവം പോലും ഇല്ല ❤️❤️❤️ അഖിൽ മാരാർ

  • @a___isha4550
    @a___isha4550 8 หลายเดือนก่อน +34

    സീസൺ 6 തുടങ്ങിയിട്ട് ഇത് കാണുന്നവരുണ്ടോ?? ഇത്ര സീസൺ കഴിഞ്ഞതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സീസൺ ഇതായിരിക്കും ❤❤❤

  • @sethulekshmi6987
    @sethulekshmi6987 ปีที่แล้ว +1350

    വിഷ്ണുവിന്റെ eviction കാണുമ്പോൾ സങ്കടം വരുന്നു 🥺

  • @a___isha4550
    @a___isha4550 ปีที่แล้ว +64

    ഈ സീസൺ ശെരിക്കും എനിക്ക് personally ഒരു സ്പെഷ്യൽ സീസൺ ആണ്😊😊മെയിൻ ആയിട്ട് എല്ലാവരും ആയിട്ടുള്ള ഫ്രണ്ട്ഷിപ്പ്.. എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു.. എല്ലാവരെയും നല്ലോണം miss ചെയ്യും 🥰🥰🥰

  • @lekshmi_r_lalithambika
    @lekshmi_r_lalithambika ปีที่แล้ว +39

    Sagar ❤❤ pavm finalist avandath ayirunn

  • @daliyajose5519
    @daliyajose5519 ปีที่แล้ว +73

    Rinosh😍😍vishnu😍sagar😍 deserved top 5 rinosh real winner bbs5
    Miss you rinosh bro😍😍

  • @himas3001
    @himas3001 ปีที่แล้ว +144

    Vishnuvinte eviction ayirunu ettavum painful 💔. Unexpected unfair eviction. Athupole Sagar. Sagarinte pinnem expect cheythirun pakshe Vishnuvinte theere expect cheythila 💔

  • @a___isha4550
    @a___isha4550 ปีที่แล้ว +161

    6:32വിഷ്ണു evicted അതിന് ശേഷമുള്ള bgm 😢😢😢😢

  • @Leshunaryan
    @Leshunaryan ปีที่แล้ว +90

    Sagar and vishnu eviction😢😢

  • @RedRosejj
    @RedRosejj ปีที่แล้ว +33

    Miss u rinosh 06:58 😭😭😭❤❤❤

  • @mohammedrishad6825
    @mohammedrishad6825 ปีที่แล้ว +53

    Sagar❤

  • @AthiraarunR-gg2vt
    @AthiraarunR-gg2vt ปีที่แล้ว +109

    ഈ സീസൺ അടിപൊളി ആയിരുന്നു ഞാൻ ആരുടെയും ഫാൻ ഒന്നുമല്ല പക്ഷെ എന്തോ എല്ലാരേയും ഒരേ പോലെ ഇഷ്ടമാ ❤❤

  • @zarakuttyy
    @zarakuttyy ปีที่แล้ว +36

    Rinosh❤❤

  • @Midhun974
    @Midhun974 ปีที่แล้ว +62

    Sagar nte eviction kandapo kann niranju🥺

  • @krishnananda8031
    @krishnananda8031 ปีที่แล้ว +58

    VISHNU😢
    THE MOST TOUCHING EVICTION THAT FELT REALLY SAD 😢

  • @salmanfari965
    @salmanfari965 ปีที่แล้ว +35

    അഖിൽ മാരാർ 🔥🔥
    എന്തായാലും ഇങ്ങേരെ സമ്മതിച്ചേ പറ്റു ഒരുപാട് ഹേറ്റേഴ്‌സ് ആയിട്ട് പോയി ഫാൻസ്‌ ആക്കാൻ പറ്റി
    BBMS5 അല്ല ബിഗ്‌ബോസ് മലയാളം എല്ലാ ക ാൻഡസ്റ്റൻസിനെ വെച്ച് ഏറ്റവും ബ്രില്ലിന്റ് പ്ലയെർ തന്നെ അഖിൽ മാരാർ 🕵️🕵️🕵️💕💕🕵️🕵️❤️❤️❤️❤️

  • @dd-pv1hp
    @dd-pv1hp ปีที่แล้ว +88

    അതിൻ്റെ എടെൽ വിചനത,vishnu & sagar eviction 💔😢

  • @psychopathpuberty398
    @psychopathpuberty398 ปีที่แล้ว +26

    Rinosh 😭😭😭 get well soon machanea

  • @aravindraj6256
    @aravindraj6256 ปีที่แล้ว +22

    vishu scene vannappo sherikkum sangadam thonnipoyi ... sagar and vishu🥺❤

  • @anjanamohanmohan
    @anjanamohanmohan ปีที่แล้ว +24

    Vishnu.... Sagar... Eviction 😢❤️

  • @valsalakandamuthanvalsala1875
    @valsalakandamuthanvalsala1875 ปีที่แล้ว +43

    Sagar surya and vishnu joshi unfairly evicted

  • @thegirlwholovesunflowers
    @thegirlwholovesunflowers ปีที่แล้ว +36

    Rinosh😢❤

  • @akhilmt5088
    @akhilmt5088 ปีที่แล้ว +26

    Rinosh 🥺🥰🥺

  • @ranjithp1420
    @ranjithp1420 ปีที่แล้ว +8

    Sagar nte eviction is too emotional. Sagar, Vishnu, Sruthi, Angeline, Gopika ❤

  • @jismijamal7244
    @jismijamal7244 ปีที่แล้ว +49

    സാഗറിന്റെ എവിക്ഷനാണ് എന്നെ ഏറ്റവും വിഷമിപ്പിച്ചത് 💔🥺

  • @aswathys2759
    @aswathys2759 ปีที่แล้ว +57

    Sagar poyappo 😢😢 song😒

  • @Seenreact
    @Seenreact ปีที่แล้ว +24

    സാഗർ ❤😢

  • @Prs-e6r
    @Prs-e6r ปีที่แล้ว +52

    Vishnnu eviction veendum kaanikkarudhayirunnu unfair

  • @sindhusujith2375
    @sindhusujith2375 ปีที่แล้ว +53

    Sagarinta eviction kandapo veendum sankaayi😔🥺ah songum elamkoodi ayapo💔

  • @sreeja_k7969
    @sreeja_k7969 ปีที่แล้ว +45

    Sagar eviction 💔

  • @leogrl__
    @leogrl__ ปีที่แล้ว +27

    Sagar❤😢

  • @aparnapradeep8601
    @aparnapradeep8601 ปีที่แล้ว +25

    Vishnu🔥

  • @sreyabalakrishnan3387
    @sreyabalakrishnan3387 ปีที่แล้ว +48

    Sagar nte eviction 😢

  • @am-vm8bh
    @am-vm8bh ปีที่แล้ว +25

    പണ്ട് സ്കൂളിൽ ഒക്കെ പ്രോജക്ടറിൽ സിനിമ കാണിക്കുമ്പോ ഒരു ഫീൽ ഒണ്ട് എല്ലാവരും ഒരുമിച്ച് ഇരുന്ന് അതുപോലെ ❤

  • @ramniwas6052
    @ramniwas6052 ปีที่แล้ว +103

    BBMS5 is the season of friendship, love, genuine people, and thugs! 😊 I'm going to miss this season so much! Let's hope their friendship continues even after it ends. 💕🤞

  • @rishanasiraj8881
    @rishanasiraj8881 10 หลายเดือนก่อน +6

    Season 5 le pole oru family pole aayirunnoru comtestants iniyoru bb indaavumnn thonunnilla🥲🥲🥲fun entertainment fight love friendship missings ellaaam undaya oree oru season❤❤

  • @adhilk5119
    @adhilk5119 ปีที่แล้ว +22

    Rinosh

  • @HanaMol-un9yp
    @HanaMol-un9yp 9 หลายเดือนก่อน +6

    2023bigg boss anthu rhasamayirunnu 2024 biggboss mosham thoniyavar like

  • @sandhyas8243
    @sandhyas8243 ปีที่แล้ว +25

    Rinosh❤🥰...oru adaarrr season aanith❤️‍🩹❤️‍🔥

  • @suryasubramanyan4634
    @suryasubramanyan4634 ปีที่แล้ว +47

    The most unfair eviction vishnu joshi 😒

  • @Haseenarasheed2218
    @Haseenarasheed2218 9 หลายเดือนก่อน +6

    ഇത് കണ്ട് കണ്ണ് നിറഞ്ഞവർ ആരൊക്കൊ😢

  • @farsanajannath7318
    @farsanajannath7318 ปีที่แล้ว +19

    Sagar nte eviction ayth sangadam

  • @thra2976
    @thra2976 ปีที่แล้ว +21

    Vishnu🥺

  • @arunshankar2016
    @arunshankar2016 ปีที่แล้ว +29

    BBS5 editors thooki.... Lots of love 🥰🥰🥰🥰🥰🥰🥰

  • @neethusebastian4609
    @neethusebastian4609 ปีที่แล้ว +10

    Athenda rinosh ❤️nu mathram mass BGM 😊

  • @zarakuttyy
    @zarakuttyy ปีที่แล้ว +74

    I expected Rinosh bro in top 2

  • @viralshorts5786
    @viralshorts5786 ปีที่แล้ว +6

    Bigg bossine aar enthu paranjaalum ee oru clip kaanumpol onnu koodi ee season kaanan aarum kothikkum🥺🥺

  • @Babymonto
    @Babymonto ปีที่แล้ว +105

    Top 5 deserved contestants
    AKHIL
    VISHNU
    SAGAR
    RENEESHA
    JUNAIS

  • @Gowthami-nu9kr
    @Gowthami-nu9kr ปีที่แล้ว +14

    Rinosh 💔

  • @kpop-stars98
    @kpop-stars98 ปีที่แล้ว +8

    Shoba❤❤❤❤❤🎉🎉🎉

  • @rishanasiraj8881
    @rishanasiraj8881 10 หลายเดือนก่อน +3

    Ithrem quality class contestants☺️☺️😍😍missing them

  • @rom-do7wp
    @rom-do7wp ปีที่แล้ว +37

    Rinosh George ❤❤❤

  • @aaliyaafinaz5092
    @aaliyaafinaz5092 8 หลายเดือนก่อน +2

    Season 6 ayitum ivarude frndsp adipoli..ennum kanan aagrahikuna season❤

  • @zainaatrzaina
    @zainaatrzaina ปีที่แล้ว +7

    Vishnu ❤❤❤

  • @nandakumar1179
    @nandakumar1179 ปีที่แล้ว +14

    Sagar and vishnu
    Sherikum pokendavar alla
    Game bore ayathath evar poyappozhanu

  • @athira9556
    @athira9556 ปีที่แล้ว +17

    2 unfair eviction Sagar and Vishnu 😢

  • @snehasneha8114
    @snehasneha8114 ปีที่แล้ว +28

    വല്ലാത്ത സങ്കടം ഇതൊക്കെ കാണുമ്പോൾ😊😔😭

  • @abyjoseph2041
    @abyjoseph2041 ปีที่แล้ว +43

    Sagar eviction😢

  • @arunima7035
    @arunima7035 ปีที่แล้ว +12

    Vishnu😢😢

  • @anjulekshmiofficial
    @anjulekshmiofficial ปีที่แล้ว +15

    Sagar and vishnu😐💔

  • @aiswaryats115
    @aiswaryats115 ปีที่แล้ว +4

    Sherikkum eth kandapo orupad sangadam aayi🥺🥺🥺

  • @dreamslight8600
    @dreamslight8600 ปีที่แล้ว +13

    ഗുഡ് സീസൺ ലവ് യു അഖിൽ ചേട്ടാ 💙

  • @shaz123-ym1rk
    @shaz123-ym1rk ปีที่แล้ว +23

    vishnu ❤

  • @ZFHFAM
    @ZFHFAM 8 หลายเดือนก่อน +1

    Adipoli episode aa bbs5...kanumbo real life poleyy yaa ee episode...miss youu guyss.

  • @youtuberpachu3548
    @youtuberpachu3548 ปีที่แล้ว +42

    Sagar eviction ☹️

  • @kishorep8716
    @kishorep8716 ปีที่แล้ว +10

    Sagar eviction 💔💔💔

  • @aslamf3490
    @aslamf3490 ปีที่แล้ว +22

    Raneesha 🏆💪🏻♥️

  • @kpop-stars98
    @kpop-stars98 ปีที่แล้ว +27

    Shoba❤❤fearless women❤❤❤❤❤

  • @sreearchanaj95
    @sreearchanaj95 ปีที่แล้ว +25

    Sagar❤luv for you

  • @athiragopi6021
    @athiragopi6021 ปีที่แล้ว +4

    Oru rakshayum illathaa editing...so emotional 😢😢😢

  • @Ammu..124
    @Ammu..124 9 หลายเดือนก่อน +3

    Sagar vishnu top fivil.varendathayirumnu

  • @randomvideooos7873
    @randomvideooos7873 ปีที่แล้ว +37

    Sagar inte eviction kandapo karachil vannu 😭. really unfair eviction.

  • @divyadhineshan9193
    @divyadhineshan9193 ปีที่แล้ว +6

    Shoba❤️😍🥰

    • @GazalMedia-ki1su
      @GazalMedia-ki1su ปีที่แล้ว

      ദേവ്യേ ദേവ്യേ 😂😂😂😂😂🙏

  • @JJ-pc7xx
    @JJ-pc7xx 6 หลายเดือนก่อน

    Best Ever Season BB5❤ full of fun and entertainment because of മാരാര്‍ ,
    BB1 fire Season ഇത് രണ്ടും കൊള്ളാം
    2 and 3 എന്തൊക്കെയോ ഉണ്ട്
    4 il ഭയങ്കര personal grudge അര്‍ഹത ഇല്ലാത്ത ആൾക്കാർ finals
    6 utter waste season കുറേ kacharakal മാത്രം 😮 wildcard വന്നത് കൊണ്ട്‌ മാത്രമാണ് കുറച്ചു എങ്കിലും മെച്ചപ്പെട്ടതു

  • @avanthikaambujan
    @avanthikaambujan 8 หลายเดือนก่อน +1

    Still loving this season🥹🤍

  • @cricketismyblood9199
    @cricketismyblood9199 ปีที่แล้ว +31

    Sagar annu evict ayilegil top two Sagar ayene💔

  • @gireeshvg21
    @gireeshvg21 ปีที่แล้ว +6

    Unfair eviction vishnu joshi

  • @cookwithsajna8121
    @cookwithsajna8121 10 หลายเดือนก่อน +2

    1:55

  • @aryak3907
    @aryak3907 9 หลายเดือนก่อน +1

    ഇതായിരുന്നു ബിഗ്‌ബോസ് 🥹💔missing

  • @aa__mii
    @aa__mii ปีที่แล้ว +7

    ഈ സീസൺ മനുഷ്വതം ഉള്ളവരുടെയ...

  • @AnshidhaAnu-k4c
    @AnshidhaAnu-k4c 8 หลายเดือนก่อน +1

    Aniyan mithune ishttamann❤❤

  • @GazalMedia-ki1su
    @GazalMedia-ki1su ปีที่แล้ว +7

    ദേവ്യേ ദേവ്യേ.......😂😂😂😂😂

  • @ശുഭാപ്തിവിശ്വാസി
    @ശുഭാപ്തിവിശ്വാസി ปีที่แล้ว +27

    പക്ഷെ അന്നും തെറ്റിനെ തെറ്റായും ശെരിയെ ശെരിയായും പറയാൻ ഉണ്ടായിരുന്നത് ശോഭ മാത്രമാണ്. അതുകൊണ്ട് തന്നെ സ്വഭാവികമായി ശോഭയെ അഖിൽ ശത്രു ആയി കണ്ടു..ശോഭ നല്ല കൂട്ടായി കണ്ട നാദിറ പോലും last ആയപ്പോളൊക്കെ അഖിലിന്റെ തെറ്റുകൾ പറയാതെ അഖിലിനെ പിണക്കാതെ ചേർന്ന് നിന്ന് അതുകൊണ്ട് നാദിറ നേരത്തെ evict ആയി പോകാതിരുന്നു ( ticket to finale അവരുടെ പ്രയത്നം തന്നെയാണ് 👌🏻 )
    But എന്നും അഖിലിന്റെ കൊള്ളരുതായിമ്മക്കെതിരെ ശബ്ദമുയർത്തിയിരുന്നത് ശോഭ മാത്രമാണ്.അതുകൊണ്ട് തന്നെ അഖിൽ fans ശോഭയെ ഒരുപാട് degrade ചെയ്തു.house നു അകത്തു time കിട്ടുമ്പോളൊക്കെ അഖൽ ശോഭയെ താഴ്ത്തികെട്ടൻ നോക്കി
    ജുനൈസിന്റെ പ്രഷ്ടം താങ്ങി എന്ന് വിളിച്ചു അപമാനിച്ചു ( അതിനു എതിരെ അന്ന് ആരും പ്രതികരിച്ചില്ല ) പക്ഷെ ശോഭ അതിനു ശേഷം ഉണ്ടായ വിഷമത്തിൽ അഖിലിനെ സാഡിസ്റ് എന്ന് വിളിച്ചത് മാത്രം ഊതിപ്പെരുപ്പിച്ചു വലിയ പ്രശ്നം ആയി. ( അതിനുമുൻപ് അഖിൽ ജുനൈസിനെ saddist എന്ന് വിളിച്ചത് ആരും ഒന്നും പ്രതികരിച്ചില്ല എന്നിട്ടും അതിനു ഒരു sorry പോലും അയാൾ ജുനൈസീനോട് പറഞ്ഞിട്ടില്ലാ cereena വക്കാലത്തും കൊണ്ട് വന്നതല്ലാതെ. ) അഖിൽ ചെയ്തതും പറഞ്ഞതും ഒന്നും തെറ്റല്ല അതൊക്കെ fanism തലയ്ക്കു പിടിച്ചവർക്കു ഞങ്ങടെ അഖിലേട്ടന്റെ തമാശകൾ. അഖിലിനെ മറ്റുള്ളവർ എന്തെങ്കിലും പറഞ്ഞിട്ടുണ്ടങ്കിൽ അതു മാത്രമാണ് തെറ്റ്.എന്തോരു വിരോധാഭാസമാണ്.
    ശോഭയെ പല രീതിയിലും അഖിൽ മാറാർ ഫാൻസ്‌ degrade ചെയ്തു ഷോ ഫ എന്നൊക്കെ പറഞ്ഞു ( സത്യത്തിൽ ഷോ കാണിച്ചതും full അഖിലും വിഷ്ണുവും ആണ് ) വിഷം എന്നൊക്കെ പറഞ്ഞു കളിയാക്കുന്നു( ആരാണ് real toxin എന്ന ഷോ fan base അല്ലാതെ കണ്ടവർക്ക് മനസിലാകും atleast അഖിലിന്റെ ഭാര്യക്ക് അറിയാം )
    അഖിലിന്റെ കുട്ടികൾ വരുമ്പോൾ അച്ഛനെ വിളിക്കുന്നത് നീ എടാ എന്നൊക്കെ കുട്ടികളെ നല്ലപോലെ തല്ലാറുണ്ടെന്നും കുട്ടികൾ തന്നെ പറയുന്നുണ്ട് അതൊക്കെ ഒന്നും analyse ചെയ്താൽ തന്നെ മനസിലാകും അയാൾ എത്ര toxic ആണെന്ന് but, ഫാൻസ്‌ ദിവസവും 1000000 കിജയ് വിളി കാരണം ഇതൊന്നു ആരും ശ്രദ്ധിച്ചത് ഇല്ല. 2per ജയ് വിളിച്ചപ്പോൾ 4 പേര് വിളിച്ചു അങ്ങനെ അങ്ങനെ അയാളെ എല്ലാരും കൂടി തലേൽ കേറ്റി വച്ച് എന്നല്ലാതെ there is zero quality in him..
    General knowledge അറിയുന്നത് മാത്രമാണോ ഒരു നല്ല മനുഷ്യന് ഉണ്ടാകേണ്ട quality???
    G k ഉണ്ട് മനുഷ്യത്വം ഇല്ലങ്കിലോ ( ഇന്നത്തെ സമൂഹത്തിൽ ഏറ്റവും നീചമായ കൊലപാതകങ്ങളും മറ്റും ചെയുന്നത് കൂടുതലും educated and well GK ഒക്കെ ഉള്ളവർ ആണ് ) so ഒരാളുടേ quality അതിൽ അല്ല. അയാളുടെ സമീപനങ്ങൾ ആണ് . സത്പ്രവർത്തികളും സദ്ചിന്തകളും ആണ് അല്ലാതെ എപ്പോളും ആളുകളെ അപകീർത്തിപ്പെടുത്തുന്നത് അല്ല ഒരാളുടെ quality
    ശോഭയുടെ പ്രായമായ അച്ഛൻ വന്നപ്പോൾ അഖിലിന്റെ അരികെ പോയി മോനേ എന്ന് വിളിച്ചു സ്നേഹത്തോടെ സംസാരിച്ചത് പോലും വളച്ചൊടിച്ചു അയാൾ. ആ പ്രായമായ അച്ഛൻ screen space നു വേണ്ടി ആണ് അയാളുടെ അടുത്ത് വന്നതെന്ന്.. ഇത്രയും വികല സൃഷ്ടികൾ അയാൾക് മാത്രം മെനഞ്ഞെടുക്കാൻ കഴിയു( to him👎 )
    ശോഭക്കു second വന്നാൽ പോലും അയാൾക്കു അപമാനം ആണത്രേ first മേടിച്ചു അയാൾ നില്കുമ്പോൾ തൊട്ടടുത്തു സെക്കന്റ്‌ വാങ്ങി ശോഭ നില്കുന്നത്. ശോഭയ്ക് സമൂഹത്തെക്കുറിച്ചു അറിയില്ല. സംസാരിക്കാൻ അറിയില്ല,ഗൽ, ഇല്ല എന്നൊക്കെ പറഞ്ഞു ആരും കേട്ടാൽ അറയ്ക്കുന്ന താഴ്ത്തികെട്ടൽ ആരുന്നു അഖി ൽ കഴിഞ്ഞ എപ്പിസോഡിലൊക്കെ നടത്തിയത്. ഇയാൾ
    ആണോ winner ആവേണ്ടത്🙄🤔
    ഒരാൾ game കളിക്കാൻ വന്നു ജയിക്കണമെന്ന അർജവത്തോടെ 100% input ഇട്ടു (🫶) ഒരു ഗ്രൂപ്പും ഉണ്ടാക്കാതെ ഒറ്റക് നിന്ന് കളിച്ചു 3 തവണ caption ആയി എല്ലാ games ലും നല്ല participation ചെയ്ത് കൂടുതലിലും win ചെയ്തു, എന്നും നിലപാടുകളിൽ മാറ്റമില്ലാതെ ഉറച്ചു നിന്ന് സമൂഹത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ എന്നും ആഗ്രഹിക്കുന്നു എന്ന് അനുദിനം തെളിയിച്ചുകൊണ്ടിരിക്കുന്ന ശോഭ അല്ലെ winner ആവേണ്ടത് 🫶 ❤️
    ഇനിയിപ്പോൾ ഇതിൽ winner ആയില്ലെങ്കിലും അഖിൽ ഫാൻസ്‌ അല്ലാത്തവരുടെ ഹൃദയങ്ങളിൽ അവർ ജയിച്ചു കഴിഞ്ഞു
    The one & only.. Iron lady
    ❤️❤️❤️❤️❤️❤️SHOBHA VISWANATH ❤️❤️❤️❤️❤️

    • @satheeshchandrakumar
      @satheeshchandrakumar ปีที่แล้ว +2

      Millions with Akhil Marar ❤

    • @sindhujose4605
      @sindhujose4605 ปีที่แล้ว +3

      ഇത്രയധികം നീട്ടി എഴുതുന്നു എന്തൊരു സ്നേഹം ഒരു സ്ത്രീ എങ്ങനെ ആയിരിക്കരുത് എന്നതിന് ഉത്തമ ഉദാഹരണം.

    • @chavervavachan
      @chavervavachan ปีที่แล้ว +7

      ഇത് ഒരു നോവൽ ആയി പ്രസിദ്ധീകരിച്ചാൽ ബസ് സ്റ്റാൻഡിൽ ഒക്കെ കൊണ്ടു നടന്ന് വിൽക്കാമായിരുന്നു😌

    • @sindhujose4605
      @sindhujose4605 ปีที่แล้ว

      @@chavervavachan ☺️

    • @Seenreact
      @Seenreact ปีที่แล้ว +2

      @@priyankarahul9221😢സത്യം

  • @amrithamanikandan3196
    @amrithamanikandan3196 ปีที่แล้ว +2

    Ishtamillathavar annekillumm ponekillumm enthoo oru vishamam kannu niranju poyi😔

  • @sanamaju3653
    @sanamaju3653 ปีที่แล้ว +3

    Vishnu evicted 😢adoru vallatha situation ayirinnu .

  • @rifafathima9482
    @rifafathima9482 ปีที่แล้ว +7

    Vishnu 😢😢😢 eviction unfair

  • @Nikhil.966
    @Nikhil.966 ปีที่แล้ว +17

    AKHILMARAR വിജയിച്ചു ❤️❤️❤️❤️❤️

  • @JasmiAshik
    @JasmiAshik ปีที่แล้ว +9

    Sagar&vishnu

  • @uzmanmohammed9432
    @uzmanmohammed9432 9 หลายเดือนก่อน +1

    Best friendly season !

  • @athiragopi6021
    @athiragopi6021 ปีที่แล้ว +5

    Orikalum marrakillaa ee season..ith theernnappol ethoo oru sagadam😢😢

  • @run-xj6wv
    @run-xj6wv ปีที่แล้ว +1

    Anjuzz❤❤❤❤❤❤❤

  • @beegamshabana
    @beegamshabana 9 หลายเดือนก่อน

    Ee session an adipowli ❤️

  • @shoukathali3067
    @shoukathali3067 ปีที่แล้ว +1

    Ee സീസൺ ഒരു കാര്യം നല്ലപോലെ തോന്നി തെറി വിളി ഇല്ലായിരുന്നു എന്റെ റബ്ബേ kayinja സീസൺ എന്റെ റബ്ബേ ph തുറക്കാൻ പോലും പറ്റില്ലായിരുന്നു ആ ജാസ്മിൻ എന്റെ ഓർക്കാൻ പറ്റുന്നില്ല

  • @Nandanaaaaaa_
    @Nandanaaaaaa_ ปีที่แล้ว +1

    Appa enghna.... maraar cup kond pokaaale🥱❤️

  • @HeYiTzMeEagle
    @HeYiTzMeEagle ปีที่แล้ว +1

    Nalla emotional 😭