നിങ്ങളായിരുന്നു പച്ച മനുഷ്യൻ...... വളരെയധികം കാര്യങ്ങളിൽ എന്റെ അനുഭവങ്ങളുമായി സമാനതകൾ..... എന്റെ മോൻ സോനു.... ജീവിച്ചിരിക്കുമ്പോൾ കാണാൻ ആയില്ല.... മരിച്ച് ഒരു മാസത്തിനുള്ളിൽ പത്ത് അടി ദൂരത്തിനുള്ളിൽ വന്നു....കല്ലറക്ക് അരികിൽ..... എന്നും ആളുകളാലും ആരാവങ്ങളാലും പൊതിഞ്ഞിരുന്ന നിങ്ങൾ നിത്യ നിദ്രയിൽ ആണ്ടുകിടക്കുന്ന ആ കല്ലറക്കരുകിൽ നിർവചിക്കാൻ ആവാത്ത വികാര വിചാരങ്ങളോടെ ഞാൻ നിന്നു.... പ്രിയ ഇന്നസെന്റ്.... നിങ്ങളുടെ എല്ലാ കൃതികളും ഞാൻ വായിച്ചു.... ജീവിതത്തിന്റെ പല കറുത്ത ദിനങ്ങളും നിങ്ങളുടെ തമാശകൾകൊണ്ട് ഞാൻ വെളുപ്പിച്ചു.... ഏതെങ്കിലും ജന്മത്തിൽ അടുത്ത് കാണാമെന്ന പ്രാർത്ഥനകൾ മാത്രം.... നിത്യ ശാന്തി.... 🙏🙏🙏🙏😍

കേട്ടു..ചിരിച്ചു..അപ്പോള്‍ ആണ് orthathu ജീവിച്ച് irupillallo എന്ന് 😢..
😂😂😂
Innacha Namovaakam...
chettaa...😌
😁😁😁