ക്ഷമിക്കണം തിരുമേനി,ചുമ്മാതല്ല പിണറായി 'വിവരദോഷി'യെന്ന് വിളിച്ചത്.. I About Geevarghese Coorilose

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 1.3K

  • @thomasjoseph9551
    @thomasjoseph9551 หลายเดือนก่อน +308

    ഇങ്ങനെയുളള വരെയാണ് കറതീർന്ന അന്തംകമ്മി എന്ന് വിളിക്കേണ്ടത്.

    • @user-dt3cv5sd2l
      @user-dt3cv5sd2l 16 วันที่ผ่านมา

      അല്ലാത്ത പിണറായി കക്കാൻ അല്ലാതെ അറിയാമോ

  • @royjacobphilip1795
    @royjacobphilip1795 หลายเดือนก่อน +211

    വെറുതെയല്ല പിണറായിക്ക് തുടർ ഭരണം കിട്ടിയത്.
    ഇതാണ് പ്രബുദ്ധ കേരളത്തിൻ്റ് വിവരത്തിൻ്റ് ഉദാഹരണം.

  • @vijayakumarkknr
    @vijayakumarkknr หลายเดือนก่อน +345

    വെറുതെയല്ല, ഈ വിവരദോഷി ഇടതു പക്ഷത്തെ താങ്ങി നടക്കുന്നത്😂

    • @SAVERA633
      @SAVERA633 หลายเดือนก่อน +12

      ഇനം ഇനത്തിൽ അല്ലേ ചേരൂ 😂😂😂

    • @hafeelhafeel1237
      @hafeelhafeel1237 หลายเดือนก่อน +3

      ​@@SAVERA633പിണറായി അന്ന് തെറി വിളിച്ചപ്പോൾ ഇദ്ദേഹം നിങ്ങളുടെ കൺ കണ്ട ഈശ്വരൻ ആയിരുന്നല്ലോ 🤣🤣🤣

    • @shajijoseph5726
      @shajijoseph5726 หลายเดือนก่อน +6

      കക്കൂസിൽ പോയപ്പോഴും വീഡിയോ കോൾ ഓൺ ചെയ്തു ഇതിപ്പരം വിവരദോഷി ലോകത്തുണ്ടോ

    • @vijayakumarkknr
      @vijayakumarkknr หลายเดือนก่อน +1

      @@hafeelhafeel1237 കൂടെ കിടക്കുന്നവനല്ലെ രാപ്പനി അറിയൂ😆

    • @enlightnedsoul4124
      @enlightnedsoul4124 หลายเดือนก่อน +2

      ​@@shajijoseph5726😂😂😂

  • @mv2552
    @mv2552 หลายเดือนก่อน +317

    കൈരളി ടിവി കണ്ട് പിണറായിയെ പുകഴ്ത്തി നടന്ന സമയത്ത് മറ്റേതെങ്കിലും ചാനലിലെ വാർത്ത കണ്ടിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു 😀

    • @ViswaGuru-qy2ux
      @ViswaGuru-qy2ux หลายเดือนก่อน

      കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റുകാരനും സുബുദ്ധിയില്ല. ബുദ്ധിയുള്ള ഒന്നോ രണ്ടോ പൊട്ടന്മാർ ബാക്കിയുള്ള അടിമകളെ കൂട്ടിയിരിക്കുന്നു.

    • @johnymj5612
      @johnymj5612 หลายเดือนก่อน +3

      😂

    • @saileshvattakandy
      @saileshvattakandy หลายเดือนก่อน +1

      😂😂😂

    • @AbdulRahman-ji2zx
      @AbdulRahman-ji2zx หลายเดือนก่อน +1

      എസ് Coroct

    • @renininan3037
      @renininan3037 หลายเดือนก่อน

      അതേ അതേ, വെറും തറ CPM അടിമ 😂

  • @binoy7223
    @binoy7223 หลายเดือนก่อน +163

    മടിയിൽ കനമുണ്ട് അത് ഒതുക്കി തീർക്കാൻ ശ്രമിച്ചപ്പോൾ പറ്റിയ പിശകാണ്

    • @georgejoseph1310
      @georgejoseph1310 หลายเดือนก่อน

      മടിയിൽ കനം ഇല്ലാത്ത മത രാഷ്ട്രീയ നേതാക്കൾ ആരുണ്ട്.

    • @mathewkj1379
      @mathewkj1379 หลายเดือนก่อน +4

      ഇയാളുടെ തലവൻ സൂപ്പർ തട്ടിപ്പ് കാരൻ ആണ്.

  • @simonabeydhas2942
    @simonabeydhas2942 หลายเดือนก่อน +136

    മടിയിൽ കനം ഉള്ളവന് വഴിയിൽ പേടിക്കണം... എന്നാണല്ലോ.... ഇയാൾ... പേടിച്ചു.... പണവും പോയി.... അതായത്....എന്തോ... ഉടായിപ്പ്.... ഇയാൾക്ക് ഉണ്ട് എന്നർദ്ധം 💯

    • @baijumon6078
      @baijumon6078 หลายเดือนก่อน +4

      പിന്നെ അച്ചൻമാരും തിരുമേനിമാരും ഒക്കെ കുഞ്ഞാട്കളെ കനപ്പിക്കാനല്ലേ നടക്കുന്നത്..... പിണറായി പണ്ടു പറഞ്ഞ നിക്യഷ്ട ജീവി പ്രയോഗത്തിന് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല....

    • @jp-ro4hf
      @jp-ro4hf 29 วันที่ผ่านมา

      എന്തോ സാമ്പത്തിക തിരിമറികൾ നടത്തിക്കാണും. അതുകൊണ്ടാണ് ഇരുചെവി അറിയാതെ ഇതെല്ലാം ഒപ്പിച്ചത്..

    • @npmadhu4375
      @npmadhu4375 29 วันที่ผ่านมา +1

      ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ പിണറായിക്കൊപ്പം വനിതാ മതിൽ കെട്ടാൻ കട്ടക്ക് നിന്ന മേസ്തിരിയാണ് ടിയാൻ, അവസാനം പിണറായി വക ' വിവരദോഷി വിളിയും കേട്ടു .ദാ ഇപ്പോ ഉള്ള കാശും പോയീ

    • @Hgf396
      @Hgf396 21 วันที่ผ่านมา

      True😂

  • @anishvarghese7663
    @anishvarghese7663 หลายเดือนก่อน +578

    വായിച്ചത് മുഴുവൻ ദേശാഭിമാനിയായിരുന്നു. കണ്ടത് മുഴുവൻ കൈരളിയും.

  • @thomassleamon3356
    @thomassleamon3356 หลายเดือนก่อน +73

    പിണറായിയുടെ അത്രയും വൃത്തികെട്ടവൻ വേറെ ആരും ഉണ്ടാകുകയില്ല

    • @bhaskaranunnirs7044
      @bhaskaranunnirs7044 29 วันที่ผ่านมา

      നാട്ടിലെ ആണുങ്ങൾക്കെല്ലാം കാലകത്തി കൊടുക്കുന്ന നിൻ്റെ തള്ളയും,
      തളളയെ കൊടുത്ത് കാശുണ്ടാക്കുന്ന നിന്നെയും കാൾ ആരെടാ വേറെ

  • @kmthomas7263
    @kmthomas7263 หลายเดือนก่อน +297

    അൽപ്പം ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും പറയാമായിരുന്നു.....!!!??

    • @jayasreesukumaran6316
      @jayasreesukumaran6316 หลายเดือนก่อน +5

      Hahaha

    • @RajyasnehiUm
      @RajyasnehiUm หลายเดือนก่อน

      നിന്റെ അച്ഛൻ 😏

    • @kvs2014
      @kvs2014 หลายเดือนก่อน +4

      😂🤣😅

    • @shalom5794
      @shalom5794 หลายเดือนก่อน +3

      😂😂😂😂

    • @mathewkp7510
      @mathewkp7510 หลายเดือนก่อน +3

      കഷ്ടം തിരുമേനി എത്രയോ അറിയിപ്പുകൾ വരുന്നു

  • @thomasaniyankunju9509
    @thomasaniyankunju9509 หลายเดือนก่อน +33

    ഞാനും ഇതു തന്നെ ചിന്തിച്ചു മുഖ്യമന്ത്രി പറഞ്ഞത് അക്ഷരാത്ഥത്തിൽ ശരിയായി. സഖാവ് Dr. കുറി ലോസ് Nolവിവരദോഷി

  • @stanleyjohn4343
    @stanleyjohn4343 หลายเดือนก่อน +154

    ഇദ്ദേഹത്തിന് കോമണ് സെൻസ് ഇല്ല എന്ന് മനസ്സിലായി. അതുകൊണ്ടാണ് അദ്ദേഹം കമ്മ്യൂണിസം ഹൃദയപക്ഷം എന്ന് പറഞ്ഞു നടക്കുന്നത്.

    • @sujeevk8792
      @sujeevk8792 หลายเดือนก่อน +7

      Exactly.😂

  • @Nahan-zv2fe
    @Nahan-zv2fe หลายเดือนก่อน +75

    ഇത്രയും ചിന്ത യില്ലാത്തവർ മാത്രമേ വിജയന്റെ കാലത്തെ ഇടതുപക്ഷ അനുഭാവി ആവുകയുള്ളൂ

  • @raghavanchali6116
    @raghavanchali6116 หลายเดือนก่อน +194

    അദ്ദേഹം ദുരൂഹതയുള്ള എന്തോ ഇടപാട് നടത്തിയിട്ടുണ്ട്. ഉറപ്പാണ് ഒരു സംശയവും വേണ്ട.അതു കൊണ്ടാണ്. അദ്ദേഹം ആരെയും അറിയിക്കാതെ പൈസ അയച്ചു കൊടുത്തത്.

  • @Hallelujah-wd
    @Hallelujah-wd หลายเดือนก่อน +49

    സാരമില്ല തിരുമേനി..... തിരുമേനിക്ക് കാശിന്റെ ആവശ്യം ഇല്ല.... അയ്യോ, ഇപ്പോൾ തിരുമേനി അല്ല.. He is a politician now

  • @tomykstomy636
    @tomykstomy636 หลายเดือนก่อน +303

    പിണറായിയെ സപ്പോർട്ട് ചെയ്ത ആലഞ്ചേരി പിതാവിന് സ്ഥാനവും മാനവും പോയി മുഖ്യമന്ത്രിയെ സപ്പോർട്ട് ചെയ്ത കൂറിലോസിന് സ്ഥാനവും മാനവും പോയി ദൈവം ഉണ്ട് എന്നുള്ളതിന് നല്ല തെളിവ്

    • @joyaugustine2690
      @joyaugustine2690 หลายเดือนก่อน +29

      രണ്ടു പേരും ഒറിജിനൽ വിവരദോഷികൾ തന്നെ. ഇവരാണ് സഭയെ നയിക്കുന്നത് - നാശത്തിലേക്ക്.!

    • @cherianca7478
      @cherianca7478 หลายเดือนก่อน +9

      Very correct.

    • @Lucy-f1r
      @Lucy-f1r หลายเดือนก่อน +12

      മാൻഡ്രേക് എഫക്ട്

    • @Govinda-Mamukoya
      @Govinda-Mamukoya หลายเดือนก่อน +5

      ആരുടെ പിതാവ്😂😂😂

    • @akhilkrishna4661
      @akhilkrishna4661 หลายเดือนก่อน +2

      Mandrake effect 😂😂😂

  • @rajeevpurushothaman1493
    @rajeevpurushothaman1493 หลายเดือนก่อน +35

    ഷാജൻ സർ... ഇദ്ദേഹം ഒരു കമ്മി പ്രവർത്തകനായിരുന്നു എന്ന് അങ്ങ് തന്നെ പറഞ്ഞു.... അതാണ്

  • @abhinandsthampi8900
    @abhinandsthampi8900 หลายเดือนก่อน +291

    കേരള കണ്ട ഏറ്റവും വലിയ വിവരദോഷി ദാസ വിജയനാണ്

    • @sujeevk8792
      @sujeevk8792 หลายเดือนก่อน +19

      ഈ ഇടതുപക്ഷ തിരുമേനി അതിലേറെ വിവരദോഷി..😂😂😂

    • @rajeshkumarvs2281
      @rajeshkumarvs2281 หลายเดือนก่อน +4

      CPM anybhaavi 🤣🤣

    • @Sandee109
      @Sandee109 หลายเดือนก่อน

      ഹണിട്രാപ്പ്

    • @manilancyb2498
      @manilancyb2498 หลายเดือนก่อน

      ​@@rajeshkumarvs2281തൊട്ട് അടുത്ത പോലീസ് സ്റ്റേഷൻ ഉൾവിളിച്ചു വിളിച്ചു chp hal മതി

    • @Meghana-v4w
      @Meghana-v4w หลายเดือนก่อน +1

      ഇവരെ ഒക്കെ എന്തിനാണ് തിരുമേനി എന്നും പിതാവ് എന്നും ഒക്കെ വിളിക്കുന്നത്. കഷ്ടം.

  • @hometv617
    @hometv617 หลายเดือนก่อน +23

    ഹ ഹ ഹ വെറുതെയല്ല തിരുമേനി ചെങ്കുപ്പായമിട്ട് നടക്കുന്നത്...

  • @sindhuknair7265
    @sindhuknair7265 หลายเดือนก่อน +47

    ഷാജൻ നിങ്ങൾക്ക് തെറ്റി,കാരണം കമ്മികളിൽ വിവരം ഉള്ളവർ ഉണ്ട് എന്ന് ആരെങ്കിലും വിശ്വസിക്കുമോ!!! പിണറായി ക്ക് അതു നന്നായി അറിയാം!!പിന്നെ ആ ഫാദർ ഇന്ത്യ യേ ക്കാൾ ക്യൂബ യിലെയോ ചിനയിലെയോ പൗര നിയമങ്ങളിൽ വിശ്വസിക്കുന്ന ആളാണ്, so ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി.

    • @mathewkj1379
      @mathewkj1379 หลายเดือนก่อน +1

      വ്യാജൻ 🤣

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 หลายเดือนก่อน +92

    തിരുമണ്ടൻ. കമ്മിയല്ലേ അങ്ങനെയേ വരൂ

    • @mathewkj1379
      @mathewkj1379 หลายเดือนก่อน +1

      ഇയാൾ വെറും കമ്മിയല്ല, അന്തം കമ്മിയാണ്. എനിക്കറിയാം.

  • @johnmathew8053
    @johnmathew8053 หลายเดือนก่อน +75

    പാർട്ടിയുടെ ഏതോ നേതാക്കൾ ഒപ്പിച്ച പണി ആയിരിക്കും...

    • @mathewkj1379
      @mathewkj1379 หลายเดือนก่อน +2

      👍🤣🤣🤣

    • @unnikrishnang6367
      @unnikrishnang6367 28 วันที่ผ่านมา

      😂 ആനാവൂർ നാഗപ്പൻ അല്ലെങ്കിൽ p ശശി 😅

  • @madhavant9516
    @madhavant9516 หลายเดือนก่อน +47

    Ha ha. കഷ്ടം എന്നെ പറയാനുള്ളു. Common sense ന്റെ കുറവ് ഉണ്ട്. 😂😂

    • @mathewkj1379
      @mathewkj1379 หลายเดือนก่อน

      അതേ മുക്കിയമന്ത്രി പറഞ്ഞുള്ളു.

  • @biniojjohn
    @biniojjohn หลายเดือนก่อน +16

    ഹഹ ഒരു കോമഡി സിനിമയിൽ പോലും ഇങ്ങനെ ഒരു സീൻ കാണില്ല 😂😂😂

  • @sasidharankadavath
    @sasidharankadavath หลายเดือนก่อน +52

    എന്തോ ഒളിക്കാൻ ഉണ്ടായിരുന്നു എന്ന് വ്യക്തം. അല്ലെങ്കിൽ ആരെങ്കിലും സ്വന്തം Account ലെ പണം മറ്റാരോ ളുടെ Account ലേക്ക് transfer ചെയ്യുമോ?
    CBlയാണെങ്കിൽ Account മരവിപ്പി ക്കില്ലേയുള്ളൂ ' A complete fool തന്നെ.

    • @SibiKuriakose-oy3jz
      @SibiKuriakose-oy3jz หลายเดือนก่อน +3

      പിണറായിയുമായിട്ടായിരുന്നല്ലോ സഹവാസം എന്തെങ്കിലും ഉണ്ടാകും

    • @bindhumohan5811
      @bindhumohan5811 หลายเดือนก่อน +1

      Sathyam

    • @unnikrishnang6367
      @unnikrishnang6367 28 วันที่ผ่านมา

      😂

  • @jaiktom-if4dh
    @jaiktom-if4dh หลายเดือนก่อน +23

    ഇതുകൊണ്ടാണ് ഓർത്തഡോക്സുകാർ
    വെട്ടിനിരത്തുന്നത്😕

  • @beenabinesh589
    @beenabinesh589 หลายเดือนก่อน +51

    കഷ്ടം'😂😂😂😂😂😂😂 ഫോൺ സ്വിച്ച് ഓഫ് ചെയ്യാനുള്ള ചെറിയ ബുദ്ധി പോലും ഇല്ലാതെ പോയല്ലൊ😮😮😮😮😮😮😮

    • @mathewkj1379
      @mathewkj1379 หลายเดือนก่อน +1

      അപ്പി ഇടുന്നത് അവന്മാർ കണ്ട് കാണുമോ 👍

    • @mathewkj1379
      @mathewkj1379 หลายเดือนก่อน +1

      അപ്പി ഇടുന്നത് അവന്മാർ കണ്ട് കാണുമോ 👍

    • @vargheseabraham6002
      @vargheseabraham6002 28 วันที่ผ่านมา

      Thirumeniyude panamidapadukal ariyaavunna aarengilum cheythathakan vazhiyundu. Enthayalum ee online/cyber thattippu cheyyunna " Thayolikale" sookshikkuka. Chathiyul pedathirikkuka.😢😮😢😮

    • @vargheseabraham6002
      @vargheseabraham6002 28 วันที่ผ่านมา

      Aa samayam "God save me" ennu paranju prarthikkanamayirunnu.

  • @SAVERA633
    @SAVERA633 หลายเดือนก่อน +34

    അന്നേ ഞാൻ ഷാജൻ ചേട്ടനോട് പറഞ്ഞതാണ് ഇയാളെ സപ്പോർട്ട് ചെയ്യല്ലേയെന്ന്.. ഇയാൾക്ക് പറ്റിയ പേരാണ് കേരള ദാസൻ വിളിച്ചത് 😂😂😂

  • @SATHYANKRISHNAsathyankrishna
    @SATHYANKRISHNAsathyankrishna หลายเดือนก่อน +47

    പൊട്ടൻ ന്നു പറഞ്ഞാ ലോക പൊട്ടൻ 🤣🤣🤣🤣🤣🤣

    • @Rajesh.Ranjan
      @Rajesh.Ranjan หลายเดือนก่อน +2

      Bala....🤨🤨

    • @tulunadu5585
      @tulunadu5585 หลายเดือนก่อน +2

      വിറച്ചു പോയി, മൂന്ന് അകൗണ്ടേ ഉള്ളു 😜

  • @mathabooks15
    @mathabooks15 หลายเดือนก่อน +15

    ഒരുത്തൻ്റെ ആയുസ്സ് തീർന്നാലും സാധാരണ കോടതി കേസുകൾ തീരാറില്ല. തിരുമേനിയുടെ കേസ് അരമണിക്കൂർ കൊണ്ട് വിധിയായി. എന്താല്ലേ

  • @Vagabond617
    @Vagabond617 หลายเดือนก่อน +90

    മധുരഭാഷണമുള്ള ഏതൊരു പൊട്ടനും ആത്മീയ നേതാവാകുമെന്നതിൻ്റെ തെളിവാണിത്

  • @joyaugustine2690
    @joyaugustine2690 หลายเดือนก่อน +25

    തിരുമേനിമാർ എല്ലാം ഇങ്ങനെ തന്നെ. ബുദ്ധിമാന്മാരെ സ്വയം അഭിമാനിക്കും. ഈ വിഭാഗത്തിൽപെട്ട ആരെങ്കിലും സയൻസ് വിഭാഗത്തിൽ ഡിഗ്രി എടുത്തിട്ടുള്ളവർ ഉണ്ടോ?

    • @Vagabond617
      @Vagabond617 หลายเดือนก่อน +6

      ബുദ്ധിമാനായ ഒരാൾ അത്ഭുത കഥകളിൽ വിശ്വസിക്കില്ല. അങ്ങനെയുള്ളവർ പുരോഹിതന്മാരാകില്ല.

    • @mathewkj1379
      @mathewkj1379 หลายเดือนก่อน +2

      ഇയാളുടെ ഹിസ്റ്ററി അറിഞ്ഞാൽ നാം ഞെട്ടും.

  • @babymattamana4400
    @babymattamana4400 หลายเดือนก่อน +131

    പിണറായി പറഞ്ഞത് കുറവായി പോയി എന്ന് തിരുമേനിയുടെ വിശദീകരണം കേട്ടപ്പോൾ തോന്നുന്നു.

    • @JohnJoseph-yh2ed
      @JohnJoseph-yh2ed หลายเดือนก่อน +2

      😂😂😂😂

    • @sujeevk8792
      @sujeevk8792 หลายเดือนก่อน +3

      സത്യം.😂

    • @MadhuMadhu-es7kr
      @MadhuMadhu-es7kr หลายเดือนก่อน

      കള്ളക്കടത്തും ഡോളർ കടത്തും മാലിന്യ സംസകരണം പ്രകൃതി ചൂഷണം തുടങ്ങി എല്ലാ മേഖലകളിലും അടിച്ചു മാറ്റൽ നടത്തുന്നതിനു ആരോപണ വിധേയനായ പിണറായിയെ എന്ന അതിസമർദ്ധനെ സുപ്രീം കോടതിക്കു പോലും തൊടാൻ കഴിയുന്നില്ല ! ബുദ്ധിമാൻ !!!👁️

  • @johnmathew8053
    @johnmathew8053 หลายเดือนก่อน +93

    Digital Custody എന്ന് പറഞ്ഞപ്പോൾ തിരുമേനി കുപ്പായം ഉയർത്തി കുണ്ടി തിരിച്ചു Camera യിൽ കാണിച്ചു കൊടുത്താൽ തീരുന്ന പ്രശ്നം..

    • @samoommen2177
      @samoommen2177 หลายเดือนก่อน +18

      ലോകത്ത് നടക്കുന്ന ഒരു കാരിയം ഇയാൾക്ക് അറിയില്ല,ദേശാഭിമാനി മാത്രം വായിച്ചു നടക്കുന്ന മനുഷ്യൻ,മണ്ടത്തരം കാണിച്ചിട്ട് പുറത്തു പറയുന്നു 😂

    • @ManHunter350
      @ManHunter350 หลายเดือนก่อน +4

      😂😂🤣

    • @mathewkj1379
      @mathewkj1379 หลายเดือนก่อน +7

      അതിനുവേണം അല്പം വിവരം 🤣

    • @AloJuza_Media
      @AloJuza_Media 29 วันที่ผ่านมา +1

      😂😂😂😂😂😂

    • @vargheseabraham6002
      @vargheseabraham6002 28 วันที่ผ่านมา

      Nyan aayirunnengil thuni pokki camerayil randu undayum chendakkolum kanichu
      koduthene 😂😅😊😂

  • @KiranMenon-jy2ed
    @KiranMenon-jy2ed หลายเดือนก่อน +140

    ബിഷപ്മാർക്ക് തന്നെ നാണക്കേട് ആണ് ഇദ്ദേഹം
    അതെങ്ങന അടിമുടി കമ്മ്യൂണിസ്റ്റ് അല്ലേ ഇദ്ദേഹം ഇട്ടിരിക്കുന്ന ഉടുപ്പ് പോലും അതേ😂
    ബാത്ത്റൂമിൽ പോലും പോകുമ്പോൾ ക്യാമറ ഓൺ ചെയ്യണമെന്ന് പറഞ്ഞന്ന് പുള്ളി അത് കേട്ടു 😂😂

    • @kvs2014
      @kvs2014 หลายเดือนก่อน +4

      😂🤣😅

    • @lalumalayil4824
      @lalumalayil4824 หลายเดือนก่อน +15

      ഒരു പഴയ കാല കോമഡി സിനിമകണ്ട പോലെ ഉണ്ടു രണ്ടു പാരഗ്രാഫ് വാർത്ത വായിച്ചിട്ട്. അതുല്യ നടൻമാരായ ജഗതി, പപ്പു, ഇന്നസെൻ്റ് സിനിമ കണ്ടതുപോലെ ചിരിച്ചു മടുക്കും ഈ വാർത്ത വായിക്കുന്നവർ. ഇങ്ങനെത്ത പോഴൻമാരാണല്ലോ ഇത്രയും കാലം സഭയെ നയിച്ചതെന്നോർക്കുമ്പോൾ തലയിൽ കൈ വെച്ചു പോവും. ആ സഭയുടെ ഒരു ഗതികേടേ ! ആരെങ്കിലും ഇതു വെച്ചൊരു പടം പിടിക്കുമോ? 100 കോടി വാരും.

    • @jomathews982
      @jomathews982 หลายเดือนก่อน

      അങ്ങനെയാണ് പുതിയ തട്ടിപ്പ്... പോലീസ് യൂണിഫോം ധരിച്ചാണ് ആൾക്കാർ ഇരുന്നു.. നമ്മളെ വിരട്ടുന്നത്... പക്ഷേ കൂറിലോസ് എന്തെങ്കിലും തട്ടിപ്പ് ചെയ്തിട്ടുണ്ടാവും.. അതല്ലേ പേടിച്ചത്. ഒന്നുകിൽ പിണറായിയുടെ ബിനാമി ആകാം. സ്വരത്തിന് ആകപ്പാടെ വിറയൽ

    • @BijuAbraham-kx2qy
      @BijuAbraham-kx2qy หลายเดือนก่อน +5

      Myth 😊Masapadi=V party Adima 😊😊😊😊😊

    • @shalom5794
      @shalom5794 หลายเดือนก่อน +4

      @@KiranMenon-jy2ed antham kammi sudaappi piri loose thirumeni

  • @npm2503
    @npm2503 หลายเดือนก่อน +14

    അന്ത:ബുദ്ധി, വെറുതെയല്ല ഓര്‍ത്തഡോക്സ്കാർ പള്ളികളും കൊണ്ട് പോയത്😅😅😅

  • @jainjoseph9311
    @jainjoseph9311 หลายเดือนก่อน +351

    ഇത്രയും മരമണ്ടനായ തിരുമേനിയണോ യാക്കോബായ സഭക്കുള്ളത് തട്ടിപ്പിന് അർഹൻ😂😂😂😊😊😊

    • @beenabinesh589
      @beenabinesh589 หลายเดือนก่อน +29

      അതുകൊണ്ടാണല്ലെ പള്ളികളെല്ലാം ഓർത്തഡോക്സ്😈👹👹👹👹 കാര് കൊണ്ട് പോകുന്നത്🔥🔥🔥🔥🔥🔥🔥😡😡😡😡😡😡😡

    • @evjohnson9341
      @evjohnson9341 หลายเดือนก่อน +4

      😂2😂T😂oil😂😂😂😂m😂poda

    • @kvs2014
      @kvs2014 หลายเดือนก่อน +2

      ​@@beenabinesh589😂🤣😅

    • @shalom5794
      @shalom5794 หลายเดือนก่อน

      kammi sudapi thoorimeni mar pooriloose

    • @shalom5794
      @shalom5794 หลายเดือนก่อน

      kammi sudaappi maar poorilose😂😂😂

  • @soulsoul1110
    @soulsoul1110 หลายเดือนก่อน +21

    ഇയാൾ എന്തോ ഒപ്പിച്ചിട്ടുണ്ട്..ഇരു സാധാരണ ക്കാരന് ഉള്ള ബുദ്ധി പോലും ഇയാൾക്ക് ഇല്ലാതെ പോയല്ലോ

  • @real-man-true-nature
    @real-man-true-nature หลายเดือนก่อน +30

    ഇദ്ദേഹത്തിന് പരിചയമുള്ള ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥരോട് ചോദിക്കാമായിരുന്നു

    • @jomathews982
      @jomathews982 หลายเดือนก่อน +3

      @@real-man-true-nature പോലീസ് കാരെ കാണുമ്പോ തന്നെ പുള്ളിക്ക് പേടിയാ

  • @silbythomas334
    @silbythomas334 หลายเดือนก่อน +6

    ജഡ്ജി വന്നപ്പോൾ എണീറ്റു നിന്ന ഭാഗം എനിക്ക് ഇഷ്ടപ്പെട്ടു

  • @bennykjoseph872
    @bennykjoseph872 หลายเดือนก่อน +12

    100% true, I agree with Shajan for his remark about Kurilos Bishop 😅

  • @roychacko8998
    @roychacko8998 หลายเดือนก่อน +33

    ഇദ്ദേഹത്തെ വിവരദോഷി എന്ന് ഒരുവട്ടം വിളിച്ചാൽ പോരാ കാണുമ്പോൾ കാണുമ്പോൾ വിളിക്കണം പിണറായിയുടെ ധീർഘവീക്ഷണതിനു സല്യൂട്ട്

  • @ajitha3931
    @ajitha3931 หลายเดือนก่อน +29

    തിരുമേനി രാവിലെ തൊട്ട് എല്ലാരെ ഉപദേശികും എന്നിട്ട് ഇതുപോലെ ഉള്ള പൊട്ടത്തരത്തിൽ പോയി തല വയ്ക്കും ഇതിനാണ് വിധി നടക്കേണ്ട സമയത്ത് നടന്നിരിക്കും ഇതാണ് വിധി ആർക്കും മാറ്റാൻ പറ്റില്ല പണം നഷ്ടം മാന നഷ്ടം മനസമാധാനവും പോയി

    • @bejoytjohn6640
      @bejoytjohn6640 หลายเดือนก่อน +2

      ഇദ്ദേഹം വിധിക്കെതിരെ പണം കൊടുത്ത് ബില്ലുണ്ടാക്കിക്കാൻ 😊 നടക്കുന്ന പുംഗവനാണ്.

    • @mathewkj1379
      @mathewkj1379 หลายเดือนก่อน +3

      എല്ലാവരോടും കമ്മി ആകാനാണ് ഈ മെത്രാൻ പറയുന്നത്

  • @Manoj_P_Mathew
    @Manoj_P_Mathew หลายเดือนก่อน +35

    കമ്മ്യൂണിസം എന്ന് പറഞ്ഞാൽ ഹൃദയപക്ഷം എന്നു പറഞ്ഞപ്പോൾ ഓർത്തു ഇതല്ല ഇതിനപ്പുറം വരുമെന്ന് ഇനി ഓൺലൈനിൽ വെടിവെച്ചു കൊല്ലും എന്നു പറഞ്ഞു തോക്ക് എടുത്തു എന്ന് തിരുമേനി പറഞ്ഞില്ലല്ലോ എന്നോർത്ത് സമാധാനിക്കാം😂😂

  • @jamesgeorge8703
    @jamesgeorge8703 หลายเดือนก่อน +9

    ആരെയും അറിയിക്കാതെ ഇത്രേം പണം കൈമാറണമെങ്കിൽ കണക്കിൽ പെടാത്തത് ഉണ്ടെന്ന് സ്വാഭാവികമായും സംശയിച്ചു പോകും. തിരുമേനിയുടെ നിഷ്കളങ്കമായ വിവരണം കേട്ടിട്ട്, സ്ഥിരം ബാലരമ വായിക്കുന്നയാളാണെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അവരെ കുറ്റം പറയാൻ പറ്റില്ലാ .......

  • @joshyjose1899
    @joshyjose1899 หลายเดือนก่อน +90

    ഈ തിരുമേനിയുടെ സംസാരവും പ്രവൃത്തിയും ഒന്ന് സസൂഷ്മം വീക്ഷിച്ചാൽ മനസ്സിലാവുന്നത് അയാൾക്ക് എന്തോ മറക്കാൻ ഉണ്ടെന്നതാണ്.. ഈ തിരുമേനിയെ നല്ലരീതിയിൽ ചോദ്യംചെയ്താൽ മറിഞ്ഞുകിടക്കുന്ന പല സാമ്പത്തികമായി കാര്യങ്ങളും പുറത്തു വരും എന്നാണ് എനിക്ക് തോന്നുന്നത്.

    • @shebaabraham687
      @shebaabraham687 หลายเดือนก่อน +6

      യാക്കോബായ സഭയ്ക്ക് നിങ്ങൾ വിചാരിക്കുന്ന പോലെ ഒരുപാട് സ്വത്തും മുതലും ആസ്തിയും ഒന്നുമില്ല എല്ലാ സ്ഥാനമാനങ്ങളുംഉപേക്ഷിച്ച് സന്യാസജീവിതം നയിക്കുന്ന ആളാണ് ഇദ്ദേഹം

    • @user-pd9hm6ru9t
      @user-pd9hm6ru9t หลายเดือนก่อน +10

      ​@@shebaabraham687എന്നിട്ട് അയാള് എങ്ങനെ പെട്ടു

    • @danielkalebfinahas7636
      @danielkalebfinahas7636 หลายเดือนก่อน

      ​@@user-pd9hm6ru9t pedihhu poyi ,often innocent people believe everything...He gave his money to supreme court directed bank account so he believed...He is a good bishop.but..vivekam kuravum,innocence kuduthalam...People who keep very high spirtual values,are not often street smart...a good police officer is street smart..He deals with thugs, pickpocketers..cheats..AGood bishop is not..This bishop of Jacobite church has high ideals..among jacobite bishops..He does lot of charity...but ..he could have asked advise to any police officer.

    • @jomathews982
      @jomathews982 หลายเดือนก่อน +7

      @@shebaabraham687 പിണറായിയുടെ ബിനാമി ആയികൂടെ

    • @shalom5794
      @shalom5794 หลายเดือนก่อน +3

      @@shebaabraham687 ennitto pullu pole 15:laksham ayaade kayyil. baaki ethra adhikam kaanum!

  • @real-man-true-nature
    @real-man-true-nature หลายเดือนก่อน +49

    ആത്മീയ നേതാക്കളല്ല ആര് വിവരക്കേട് പറഞ്ഞാലും, വിവരക്കേട് പറയുന്നവർ വിവരദോഷികളാണ്

  • @josephkidangan5903
    @josephkidangan5903 หลายเดือนก่อน +11

    എന്തായാലും ഒരു ഗുണം ഉണ്ടായി. ഈ തട്ടിപ്പ് രീതിയെ പറ്റി പൊതുജനങ്ങൾക്ക് നല്ല പബ്ലിസിറ്റി ആയി.

  • @gevargesepaul
    @gevargesepaul หลายเดือนก่อน +21

    എനിക്ക് മനസ്സിലാകാത്തത് എന്തുകൊണ്ടാണ് തിരുമേനി നിയമപരമായിട്ടുള്ള സഹായത്തിന് ബന്ധപ്പെട്ട വക്കീലന്മാരെ സമീപിക്കാതെ ഇരുന്നത്.ഞാൻ ആണെങ്കിൽ സാധാരണക്കാരൻ എന്ന നിലയ്ക്ക് ഒന്ന് അനങ്ങിയാൽ പോലും വക്കീലിനോട് വ്യക്തമായി കൂടിയാലോചിച്ച് അതിനുശേഷം പിന്നീട് ഒരു അടി മുന്നോട്ടു വയ്ക്കുകയും ഉള്ളൂ

  • @soulsoul1110
    @soulsoul1110 หลายเดือนก่อน +21

    എനിക്കു daily call വരാറുണ്ട്..ലോട്ടറി അടിച്ചതായി പറഞ്ഞു...അതു അവരോട് തന്നെ എടുത്തോളാൻ പറയുക ആണ് ചെയ്യാറ്..

    • @jomathews982
      @jomathews982 หลายเดือนก่อน

      @@soulsoul1110 ഇത് അങ്ങനല്ല.. നമ്മുടെ ഫോൺ കോൾ ട്രേസ് ചെയ്താണ് പണി.. നിങൾ വിശ്വസിച്ചു പോകും.. ഉദ.. നിങ്ങളുടെ മകൻ ബാംഗ്ലൂരിൽ ടൂറിന് പോവുകയോ,പഠിക്കുകയോ ആണെന്നു കരുതുക. നിങ്ങളുടെ മകനുമായി നിങൾ സംസാരിക്കുന്നുണ്ടാവുമല്ലോ.. ഇത് അവർ മനസ്സിലാക്കും.. എന്നിട്ട് നിങ്ങൾക്ക് കോൾ ചെയ്യും. നിങ്ങളുടെ മകൻ നർക്കോട്ടിക്സ് ബ്യൂറോ യുടെ കയ്യിൽ ആണ്.. മയക്കു മരുന്നു പിടിച്ചു എന്നൊക്കെ.. നിങ്ങൽ വിശ്വസിച്ചു പോകും.

    • @mathewkj1379
      @mathewkj1379 หลายเดือนก่อน +3

      എനിക്ക് 50000 പൗണ്ട് ലോട്ടറി അടിച്ചു എന്ന് മെസ്സേജ് വന്നു. പ്രോസസ്സിംഗ് ചാർജ് ആയി 5000 രൂപ അയക്കാൻ പറഞ്ഞു. ഞാൻ കൂറിലിസ് അല്ലായിരുന്നു 🤣

    • @kvthomas1717
      @kvthomas1717 หลายเดือนก่อน

      കുറച്ചു ദിവസ്സം മുമ്പ് 5 മില്യൺ ഡോളർ എൻ്റെ ഫോൺ നമ്പറിൽ ലോട്ടറി അടിച്ചെന്നും, നികുതിയും മറ്റുമായി 50,000 രൂപാ അടയ്ക്കണമെന്നും സമ്മാന തുക ലഭിക്കാൻ എൻ്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെട്ടു. തല്ക്കാലം എനിക്ക് അങ്ങനെയൊരു സമ്മാനത്തുക ആവശ്യമില്ലെന്നും, പറഞ്ഞ തുക കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനും പറഞ്ഞതോടെ കഥ തീർന്നു.

  • @Vagabond617
    @Vagabond617 หลายเดือนก่อน +30

    അപ്പോ ഈ എളിയ കുഞ്ഞാടിനെ സഹായിക്കാൻ ദൈവം വന്നില്ലേ? അയ്യോ ദൈവത്തിൻ്റെ ദുരവസ്ഥ!!

    • @jomathews982
      @jomathews982 หลายเดือนก่อน +1

      @@Vagabond617 നിൻറെ പോക്‌സോ മമ്മദ് പോലും...😢

    • @mathewkj1379
      @mathewkj1379 หลายเดือนก่อน

      അതിന് മമ്മദ് എന്ത് പിഴച്ചു.??

    • @nijakuriyakose6016
      @nijakuriyakose6016 หลายเดือนก่อน

      Budhi koduthitund,athu upayogikkanjathu arude thettu. Ayale angane srishtiche.

    • @tulunadu5585
      @tulunadu5585 หลายเดือนก่อน

      ആൽമീയ വ്യാപാരം അല്ലെ, അല്പം നീക്കുപോക്കുകൾ ഇല്ലാതെ പറ്റില്ലല്ലോ

  • @nalinikk9390
    @nalinikk9390 หลายเดือนก่อน +11

    എനിക്കും ഒരിക്കൽ ഒരു മെസ്സേജ് വന്നിരുന്നു. നിങ്ങളുടെ അപേക്ഷ പ്രകാരം 300000 രൂപ പാസ്സായിരിക്കുന്നു എന്ന് പറഞ്ഞു. അതുപോലെ എന്തിലോ വിന്നർ ആയി എന്നൊക്കെ പറഞ്ഞു. ഞാനപ്പോഴേ അത് ബ്ലോക്ക് ചെയ്തു.

  • @jomonmathew6688
    @jomonmathew6688 หลายเดือนก่อน +42

    പൊന്നു ഷാജൻ സാർ ചിരിച്ചു മടുത്തു, പൊട്ടൻ തിരുമേനി

    • @diljo77
      @diljo77 หลายเดือนก่อน +3

      😂😂😂

  • @royjhon7258
    @royjhon7258 หลายเดือนก่อน +10

    ഇത് പറ്റി പ്പോയത് ആണ് പേടിച്ചു പോയി വേറെ ഒന്നും പറയാൻ ഇല്ല

  • @sajijoseph5859
    @sajijoseph5859 หลายเดือนก่อน +10

    എക്സാറ്റ്ലി സിമിലർ ആയിട്ടുള്ള ഒരു ഫോൺകോൾ എനിക്ക് വന്നിരുന്നു. തട്ടിപ്പാണെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ, ഇവർ എവിടം വരെ പോകുമെന്ന് അറിയാനായിട്ട് അരമുക്കാൽ മണിക്കൂർ അവരുമായിട്ട് സഹകരിച്ചു.പലരീതിയിൽ ആവശ്യപ്പെട്ടിട്ടും ബാങ്ക് ഡീറ്റെയിൽസ് ഒന്നും കൊടുത്തില്ല. അവസാനം പോയി പണിയെടുത്ത് ജീവിക്കൂ എന്നൊരു ഒരു ഉപദേശം കൊടുത്ത് ഞാൻ കോൾ കട്ട് ചെയ്തു.

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 หลายเดือนก่อน +35

    "കൂടെ കിടക്കുന്നവനേ രാപ്പനി അറിയൂ" എന്നൊരു ചൊല്ലുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇദ്ദേഹത്തെ ' വിവരദോഷി ' എന്നു വിളിച്ചത്.
    തിരുമേനിക്ക് അത്യാവശ്യം തരികിട പരിപാടികൾ ഉണ്ടെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് കേസെന്നൊക്കെ കേട്ടപ്പോൾ വിരണ്ടത്. പിന്നെ, തിരുമേനിയെ വിവരദോഷി എന്നു മാത്രം വിളിച്ചത് പിണറായിയുടെ ഒരു മര്യാദ എന്നു കരുതിയാൽ മതി. വേറെ ചിലതുകൂടി വിളിക്കേണ്ടതായിരുന്നു.

  • @aadithyamaria7090
    @aadithyamaria7090 หลายเดือนก่อน +6

    തിരുമേനിയെക്കാൾ വിവരം 8ആം ക്ലാസ്സ്‌ മാത്രം പഠിത്തം ഉള്ള ഞാൻ തന്നെ ആണ് ഇങ്ങനെ കുറെ എണ്ണം എനിക്ക് വന്നിട്ടുണ്ട്

  • @radhikavn431
    @radhikavn431 หลายเดือนก่อน +8

    സാജൻ സാർ കുറച്ചു ദിവസം മുൻപ് എനിക്കും ഇങ്ങനെ ഒരു മെയിൽ വന്നിരുന്നു. കൂടെ ഉള്ള ലെറ്ററിൽ ഒരുപാട് അന്വേഷണ ഏജൻസിക്കളുടെ സീൽ വെച്ചിരുന്നു. ക്രിമിനൽ കേസ് ആണെന്നും ഉടൻ പ്രതികരിച്ചില്ലെങ്കിൽ അറസ്റ്റ് ഉണ്ടാകുമെന്നും അറിയിച്ചു. ഞാൻ നിലവിൽ തെറ്റൊന്നും ചെയ്തിട്ടില്ലാത്തതു കൊണ്ട് അതിന് പ്രതികരിച്ചില്ല.

  • @rajeshr-tk4nu
    @rajeshr-tk4nu หลายเดือนก่อน +10

    തിരുമേനിയുടെ മേനി തിരുമ്മേണ്ട ഗതിയായി

  • @habeebnasar785
    @habeebnasar785 หลายเดือนก่อน +1

    മാർ കൂരിലോസ് ❤️❤️❤️👍👍🙏🙏

  • @user-zu9fm4ec5s
    @user-zu9fm4ec5s หลายเดือนก่อน +9

    എനിക്കും ഇതുപോലെ കോൾ വന്നിരുന്നു ഞാൻ അതേ ബ്ലോക്ക് ചെയ്തു

  • @thambiennapaulose936
    @thambiennapaulose936 หลายเดือนก่อน +9

    അടുത്തകാലത്ത് മറുനാടൻ സാജൻ വിമർശിച്ചതിൽ വെച്ച് ഏറ്റവും മഹത്തരമായ വിമർശനം👌 ഈ സംഭവത്തിൽ ഇദ്ദേഹം നൂറുശതമാനം വിമർശനത്തിനും ആക്ഷേപത്തിനും പരിഹാസത്തിനും അർഹനാണ് ഒന്നുകിൽ അദ്ദേഹത്തിന് നിഗൂഢമായ ഇടപാടുകൾ ഉണ്ട്🤔 അല്ലെങ്കിൽ ആ സമയത്ത് അദ്ദേഹത്തിൻറെ ബുദ്ധിക്ക് എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട് 😞ആദ്യത്തെ താണെങ്കിൽ ക്ഷമിക്കാൻ അല്പം താമസമെടുക്കും😂 രണ്ടാമത്തേതാണ് എങ്കിൽ ശരിയായിക്കൊള്ളും പാവം സംഭവിച്ചു പോയില്ലേ എന്താണ് സംഭവിച്ചത് എന്ന് അദ്ദേഹം തന്നെ പരിശോധിക്കട്ടെ😂😅🙏

  • @pradeepankv9831
    @pradeepankv9831 หลายเดือนก่อน +9

    എന്തായാലും ഈ തിരുമേനിയെ നിലവിൽ വഹിച്ചു കൊണ്ടിരിക്കുന്ന ആ സ്ഥാനത്തു നിന്ന് ഉടൻ നീക്കം ചെയ്യാൻ സഭയോട് അഭൃർത്ഥിക്കുന്നു.

    • @mathewkj1379
      @mathewkj1379 หลายเดือนก่อน

      മൊത്തം പൊട്ടന്മാരുടെ കൂട്ടമാണ് അവിടെ. പിന്നെ എങ്ങനെ?

  • @sandeepsukumarapilla6122
    @sandeepsukumarapilla6122 หลายเดือนก่อน +39

    സ്വാമി ശരണം . മതില് കെട്ടിയതിന് അയ്യപ്പൻ തന്ന ചെറിയ ഒരു പണിയായി കരുതിയാൽ മതി . ബാക്കി പുറകേ വരുന്നുണ്ട്

    • @SibiKuriakose-oy3jz
      @SibiKuriakose-oy3jz หลายเดือนก่อน +7

      ഇദ്ദേഹം ശബരിമലക്കെതിര മതിലുകെട്ടാൻ പോയെങ്കിൽ അത് 100% തെറ്റാണ്

    • @sandeepsukumarapilla6122
      @sandeepsukumarapilla6122 หลายเดือนก่อน +8

      @@SibiKuriakose-oy3jz യാക്കോബായ സഭ പള്ളി നഷ്ടപ്പെടാതെ ഇരിക്കാൻ മതില് കെട്ടിന് full support ആയിരുന്നു. കാലം കരുതിവെച്ചതാണ് ഇതെല്ലാം

    • @sandeepsukumarapilla6122
      @sandeepsukumarapilla6122 หลายเดือนก่อน

      @@febin834u ആദ്യം ദൈവം എന്താണ് ദേവത എന്താണ് ക്ഷേത്രം എന്താന്ന് എന്നൊക്കെ പഠിച്ചിട്ട് വാ. എന്നിട്ട് വടത്തിൽ പിടിക്കാം

    • @sandeepsukumarapilla6122
      @sandeepsukumarapilla6122 หลายเดือนก่อน

      @@febin834u തൽക്കാലം കുറ്റം അയ്യപ്പൻ്റെ തോളേലോട്ട് വെയ്ക്കണ്ട

    • @sreekumarysarada298
      @sreekumarysarada298 หลายเดือนก่อน

      ​@febin834u on which basis Christians believes that all Christians will go to heaven.

  • @MadhuMadhu-es7kr
    @MadhuMadhu-es7kr หลายเดือนก่อน +7

    മറുനാടൻ ഷാജന്റെ mob : നമ്പർ പ്രേക്ഷകർക്ക് അറിയാൻ കഴിയുന്നില്ല. പിന്നെ എങ്ങനെ ഇത്തരം കെണികളിൽപ്പെടുന്നവർ അറിവുള്ളവര സമീപിക്കും ? ജനങ്ങൾക്ക് ഷാജനെ 100% വിശ്വാസമുണ്ട് നന്ദി !👁️💯

  • @baburaj3985
    @baburaj3985 หลายเดือนก่อน +4

    🙏,,,ഷാജൻസാർ,, അവസാനംപറഞ്ഞ, ആവാചകം,,, ചത്തവനെചവിട്ടുന്നതുപോലെയായിപോയി,,,,

  • @user-xg5mb7js6q
    @user-xg5mb7js6q หลายเดือนก่อน +8

    തിരുമേനി പട്ടം ഉപേക്ഷിച്ചില്ല; മെത്രാസന ചുമതല മാത്രമേ ഒഴിഞ്ഞുള്ളു. മറ്റു തിരക്കുകൾ മൂലം ആണ് എന്നാണ് പറഞ്ഞത്. തിരക്കുകൾ എന്താണ് എന്ന് ഇപ്പോൾ ബോദ്ധ്യം ആയി.

    • @mathewkj1379
      @mathewkj1379 หลายเดือนก่อน +1

      കള്ളപ്പണം ഇവന്മാരുടെ ബെലഹീനതയാണ്. അതല്ലേ ഇവന്മാർ മോദിക്ക് എതിരെ നിൽക്കുന്നത്.

  • @krishnakripaamrutham5432
    @krishnakripaamrutham5432 หลายเดือนก่อน +7

    തിരുമേനി ആരോടും പറയാൻ പറ്റാത്ത എന്തോ ഒപ്പിച്ചുവച്ചിട്ടിരിക്കുകയാണെന്നു തോന്നുന്നു. അതറിയാവുന്ന അരോ ആയിരിക്കും തട്ടിപ്പുകാർ.

  • @Ponnu-dj4dq
    @Ponnu-dj4dq หลายเดือนก่อน +9

    എനിക്ക് ഒരു പാട് കടം ഉണ്ട്‌ പലപ്പോഴും ഫോണിൽ മെസേജ് വരും 25 കോർ ലക്യ അടിച്ചു എന്ന് പറഞ്ഞ ഒന്നിന് പോലും ഞാൻ പ്രതികരിച്ചില്ല

    • @mathewkj1379
      @mathewkj1379 หลายเดือนก่อน

      നിങ്ങൾ കൂറിലോസ് അല്ല

  • @kuriakosepm213
    @kuriakosepm213 หลายเดือนก่อน +1

    His early retirement from Bishop position was a right decision....

  • @girijabalu2219
    @girijabalu2219 หลายเดือนก่อน +6

    ഇതിലെന്തോ ഉടായിപ്പുണ്ട് നങ്ങളെ വിളിച്ച് ഒരാൾ ഇങ്ങനെ പറഞ്ഞാൽ നമ്മൾ കാശെടുത്ത് ഉടനെ അങ്ങുകൊടുക്കുമോ. ഇല്ല നമ്മൾ ഉടനെ അത് പോലീസിലറിയിക്കുംഅതല്ലേ ചെയ്യുന്നത്

  • @habeebnasar785
    @habeebnasar785 หลายเดือนก่อน +1

    അയ്യോ തിരുമേനി താങ്കൾക്ക് ഇതെങ്ങനെ patti😢😢

  • @shanayyan93
    @shanayyan93 หลายเดือนก่อน +14

    വടി കൊടുത്തു അടിവാങ്ങുന്നവർ

  • @sumith007
    @sumith007 หลายเดือนก่อน +2

    മടിയിൽ കനം ഇല്ലെങ്ങില് ? അപ്പോ അതിൽ തന്നെ ഉത്തരം ഉണ്ട്

  • @stock7764
    @stock7764 หลายเดือนก่อน +5

    ഒരു വിവര ദോഷിക്ക് മാത്രമേ മറ്റൊരു വിവരദോഷിയെ
    പെട്ടെന്ന് തിരിച്ചറിയാൻ പറ്റു..

  • @theindian2226
    @theindian2226 หลายเดือนก่อน +2

    Sad, such a man became a bishop.

  • @bennyjose7091
    @bennyjose7091 หลายเดือนก่อน +5

    പണി എടുത്തു ഉണ്ടാക്കിയത് ഒന്നും അല്ലല്ലോ. ഇതുപോലെ കുഞ്ഞാടുകളെ സ്വർഗ്ഗം നരകം എന്നൊക്കെ പറഞ്ഞ് പറ്റിച്ച് ഉണ്ടാക്കിയതല്ലേ. സാരമില്ല.

  • @sunilthomas6520
    @sunilthomas6520 29 วันที่ผ่านมา

    Great explanation Mr. Shajan

  • @A.Vijayan-r6e
    @A.Vijayan-r6e หลายเดือนก่อน +4

    അവതരണം കൊള്ളാം. ചിരിച്ചു പോയി

  • @osologic
    @osologic หลายเดือนก่อน +1

    ആത്മീയതയിൽ അധികാരവും ആഗ്രഹങ്ങളും അപ്രസക്തമാണ്. എന്നാൽ വർഗ്ഗീയ മതങ്ങളിൽ അധികാരവും പദവികളും ആഗ്രഹങ്ങളും അഹങ്കാരവും പ്രച്ഛന്ന വേഷവും വ്യക്തിയിൽ മുന്നിട്ടു നിൽക്കും.

  • @haransnair2683
    @haransnair2683 หลายเดือนก่อน +4

    ഫോണിൽ വിളിച്ചവർ "തലയിൽ തൊപ്പി" ഉണ്ടന്നു പറഞ്ഞപ്പോൾ അത് അറിയാതെ വിശ്വസിച്ചു പോയീ........😊

  • @malluword
    @malluword หลายเดือนก่อน +4

    തിരുമേനി കുന്തിരക്കത്തിനു പകരം പുകച്ചതു വേറെ ഏതോ ഇലയായിരുന്നു.
    അതുകൊണ്ടു ഒന്നും ഓർമ്മ കിട്ടിയില്ല😂😂😂😂😂

  • @lipinms1
    @lipinms1 หลายเดือนก่อน +3

    ഈ സംഭവം കേട്ടപ്പോളെ പുള്ളി എന്തോ തട്ടു കേട് കാണിച്ചിട്ടു ണ്ട് ... അതാണ് CBI എന്ന് കേട്ടപ്പൻ വിരണ്ടത്

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 หลายเดือนก่อน

    First class Comrade!!! Damnfool!!!

  • @ranisenan309
    @ranisenan309 หลายเดือนก่อน +7

    Cybar froud കൾ വലവിരിച്ചിരിപ്പാണ്..... ഏതു വഴിയും സ്വീകരിക്കും...

  • @jsmattathil9849
    @jsmattathil9849 หลายเดือนก่อน +1

    സത്യം... ഇങ്ങനെയും ഉണ്ടോ..
    മലയാളിയല്ലേ 😊

  • @anuvijay2305
    @anuvijay2305 หลายเดือนก่อน +3

    നമ്മൾ കേരള ജനതയുടെ അഭിമാനം ആണ് ഈ മുഖ്യമന്ത്രി❤️ ഇതുപോലെ ഒരു മുഖ്യമന്ത്രി ഭരിക്കുന്ന കാലത്ത് ഇവിടെ ജീവിക്കാൻ കഴിഞ്ഞത് തന്നെ നമ്മൾ മലയാളികൾ ഭാഗ്യം ചെയ്തത് കൊണ്ടാണ്❤️എന്തൊരു ഐശ്വര്യം ആണ് ആ മുഖത്ത്... മനസ്സിൽ എത്ര വിഷമം ഉണ്ടെങ്കിൽ പോലും ഈ മുഖം ഒരു നോക്ക് കണ്ടാൽ മതി എല്ലാ വേദനകളും മാറാൻ... ഇതിന് മാത്രം ഞങൾ എന്ത് പുണ്യം ചെയ്തു്.... നന്ദി.. കേരളമേ.. നന്ദി ഭാരതമെ... നന്ദി ലോകമേ..ഒരായിരം നന്ദി🙏

  • @mariamsunny4371
    @mariamsunny4371 หลายเดือนก่อน +2

    ദൈവത്തിന്റെ പേരിലുള്ള ഈ വസ്ത്രം ഇടാൻ ഒരു യോഗ്യതയൂമില്ല .ദൈവമക്കൾ ഒരിക്കലും ഇത്രയും ബൂദ്ദൂസ് ആകില്ല.

  • @BaijuValloppally
    @BaijuValloppally หลายเดือนก่อน +7

    ഇതായിരുന്നു തിരുമേനി......

  • @ashrafhamza4912
    @ashrafhamza4912 หลายเดือนก่อน +1

    മടിയിൽ കനമുള്ള വർക് പേടിയുണ്ടാകും

  • @noushadasiesa5503
    @noushadasiesa5503 หลายเดือนก่อน +3

    അതെ
    മുഖ്യമന്ത്രിയാണ് ഒരു യഥാർത്ഥ വിവരദോഷി എന്ന് പറയുവാൻ തോന്നുന്നു 😮😮😮❤❤❤

  • @kalkki9789
    @kalkki9789 หลายเดือนก่อน +4

    ഇത്രയ്ക്കു സാധു ആയിപ്പോയല്ലോ ഈ തിരുമേനി.

  • @kunhimohamed10
    @kunhimohamed10 29 วันที่ผ่านมา

    സാജൻസർ,BigSaluteഞാൻഇദ്ദേഹത്തിൻ്റെപത്രസമ്മേളനം കേട്ടപ്പോൾതന്നെഈഅഭിപ്രായംഎൻ്റെമനസ്സിലുംഇതുപോലെവന്നിരുന്നു,അത്വിളിച്ച് പറഞ്ഞതാങ്കൾക്ക്ഒരായിരംഅഭിനന്ദനങ്ങൾ

  • @SANTHOSHTP-eu7oo
    @SANTHOSHTP-eu7oo หลายเดือนก่อน +5

    ഒരു സ്ഥാനത്തിരിക്കുന്നു എന്ന് കരുതി വിവരം വേണമെന്നില്ല ?

    • @mathewkj1379
      @mathewkj1379 หลายเดือนก่อน +2

      മെത്രാന്റെ വിവരം അതാണെങ്കിൽ അച്ഛന്മാരുടെവിവരം എന്തായിരിക്കും.

  • @sebastianantony9628
    @sebastianantony9628 หลายเดือนก่อน +2

    ഈ വൈദികരുടെ കൈയിൽ 15 ലക്ഷം എങ്ങനെ വന്ന്? അപ്പോൾ പൊതുജനമല്ല പുരോഹിതരാണ് മുതലാളിമാർ.

  • @rajeshjoseph7156
    @rajeshjoseph7156 หลายเดือนก่อน +2

    ഒരു കാര്യം ഉറപ്പ് എന്തൊക്കെയോ എവിടെയെക്കയോ ചീഞ്ഞുനാറുന്നുണ്ട് അല്ലെങ്കിൽ കള്ളപ്പണം , അറസ്റ്റ്, എന്നെക്കെ കേട്ടപ്പോൾ ഇങ്ങനെ ചെയ്യില്ല

  • @christothomas8473
    @christothomas8473 หลายเดือนก่อน +1

    Judge വന്നപ്പോൾ ഞാൻ എഴുനേറ്റ് നിന്നു അതും കാണാതെ 😂😂😂

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 หลายเดือนก่อน +1

    വിനാശകാലേ വിപരീത ബുദ്ധി.

  • @bobenkallada
    @bobenkallada หลายเดือนก่อน +6

    തിരുമേനിക്ക് പറ്റിയ ആദ്യത്തെ അബദ്ധം കമ്മ്യൂണിസ്റ്റ് ആയത് ആണ്.
    കാരണം ഇന്ത്യ കമ്മ്യൂണിസ്റ്റ് രാജ്യം ആയാൽ അത് ഉത്തര കൊറിയപോലെയോ ചൈനയെ പോലെയോ ആയിരിക്കും. അപ്പോൾ ഇവിടെ പള്ളി കാണില്ല പട്ടക്കാർ കാണില്ല, പിന്നെ തിരുമേനിയും കാണില്ല. അപ്പോൾ ഇതൊന്നും ചിന്തിക്കാതെ കമ്മ്യൂണിസ്റ്റ് ആകുക എന്ന് പറഞ്ഞാൽ ഏറ്റവും വലിയ അബദ്ധമല്ലേ?

  • @ScientificQuests2023
    @ScientificQuests2023 หลายเดือนก่อน +2

    പോലീസ് നെ അറിയിക്കാമായിരുന്നു..

  • @anishmathew611
    @anishmathew611 หลายเดือนก่อน +10

    He is a already fraud acting person