നിസ്കാര മുറി ചോദിക്കുന്ന ഇസ്ലാംവിരുദ്ധർക്ക് ദീപികയുടെ മറുപടി I Deepika on prayer room controversy

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ''പള്ളിയും പള്ളിക്കൂടവും വഖഫ് വകയല്ല.. ''
    നിസ്കാര മുറി ചോദിക്കുന്ന ഇസ്ലാംവിരുദ്ധർക്ക് ദീപികയുടെ മറുപടി...
    #deepika #muvattupuzha #nirmalacollege #collage #socialmedia
    #mm001 #me001

ความคิดเห็น • 1.5K

  • @smruthyps7035
    @smruthyps7035 หลายเดือนก่อน +776

    ഉറച്ച നിലപാടെടുത്ത ദീപികക്ക് അഭിനന്ദനങ്ങൾ

    • @BijuAbraham-kx2qy
      @BijuAbraham-kx2qy หลายเดือนก่อน +8

      ❤🎉❤

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 หลายเดือนก่อน +14

      മതമാണ് മുൻപെങ്കിൽ....
      😩 ഇവരെ സ്കൂളിൽ നിന്ന് പുറത്താക്കുക. 🤔
      UDF ഉം LDG ഉം ആണ് ഈ
      കാലാവസ്ഥ കെ നാട്ടിൽ ഉണ്ടാക്കിയത്.... 😩😩😩

    • @PradeepKumar-fk1zb
      @PradeepKumar-fk1zb หลายเดือนก่อน +8

      ദീപികയുടെ ശത്രു ഹിന്ദുക്കളും BJP യും ആണ്. അനുഭവിച്ചോ..😂

    • @swalih_9692
      @swalih_9692 หลายเดือนก่อน

      Pattrool deasal illaada അല്ലങ്കിൽ മറ്റു എനർജി ഇല്ലങ്കിൽ ഒരു വണ്ടിയും ഓടുക ഇല്ല
      ബ്രോ madam എല്ലാവർക്കും valudaane നിങ്ങൾ നിങ്ങളുടെ madatha ഉബാ ചികുമോ 😢😢😢😢പൊട്ടത്തരം വിളിച്ചു പറഞ്ഞു കാശു ഉണ്ടാകാൻ
      എല്ലാവർക്കും അറിയാം 😢😢😢കേസ ആയാൽ
      രണ്ട് കയ്യും കൂപ്പി മുട്ട് കുത്തി അയ്യോ
      രചിക്കണം 😢😢😢😢
      Ariyaada സംഭവിച്ചാടാ ണെ എന് പറയാൻ ഒരു
      മടിയും ഇല്ലാലോ ❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓❓

    • @JT-le1vp
      @JT-le1vp หลายเดือนก่อน +3

      ​@@PradeepKumar-fk1zbഹാരിസ് അബുബക്കറിന്റെ ആണ്

  • @josephp3229
    @josephp3229 หลายเดือนก่อน +89

    ഇതാണ് മാധ്യമ ധർമം..ദീപികയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ..ഷാജൻ സാർ❤❤❤

  • @sundarammu2631
    @sundarammu2631 หลายเดือนก่อน +354

    ദീപിക ഉണർന്നു. ജനങ്ങളോടും രാജ്യത്തോടും കൂറ് കാണിക്കുന്നു.
    അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ

    • @user-ez4xj6ro1h
      @user-ez4xj6ro1h หลายเดือนก่อน

      🤔#താലിബാൻമുസ്ലിം തീവ്രവാദിസ് അഫ്ഗാൻ കീഴടക്കിപ്പോ കേരള മാധ്യമങ്ങക്ക് അവർ വിസ്മയമായിരുന്നു.
      ഹമാസ് മുസ്ലിം ജിഹാദിസ് അള്ളാഅക്ബർ വിളിച്ച് ഇസ്രായേലികേറി സ്ത്രീകളെ പീഡിപ്പിച്ചും, കുട്ടികളെ കഴുത്തറത്തും കൊന്നപ്പോ കേരള മാധ്യമങ്ങക്കവർ വിപ്ലവ പോരാളികളായിരുന്നു.
      സർക്കാർവിരുദ്ധ പ്രക്ഷോഭമെന്നപേരിൽ ബംഗ്ലാദേശിൽ നടക്കണ കലാപത്തിൽ മുസ്ലിംതീവ്രവാദിസ് അവിടുത്തെ ന്യുനപക്ഷ ജനതയായ ഹിന്ദു, ക്രിസ്ത്യരേം പാവം ദളിത്‌ ബുദ്ധരേം കൂട്ടക്കൊല ചെയ്യുകേം ദളിത്‌ ബുദ്ധ ക്രിസ്ത്യൻ സ്ത്രീകളേം പെൺ കുട്ടികളേം അതി ക്രൂരാമായി ഭോഗിച്ച് കൊല്ലുമകേം ആരാധനാലയങ്ങൾ കത്തിക്കുകേം ചെയ്യുമ്പോ മലയാളി മാധ്യമങ്ങക്കവർ 'ജനാധിപത്യ സമര വാദികളാണ്..!
      സർക്കാരിനെ മറിച്ചിടാൻനടക്കണ കലാപം മനസിലാകും. പക്ഷെ ആപേരിൽ ന്യുനപക്ഷ ദളിത്‌ ബുദ്ധക്രിസ്ത്യ ജനതയെ കൂട്ടക്കൊല ചെയ്യണതും ജനാധിപത്യ സമരമെന്ന് വെള്ളപൂശണെല് മലയാളമാധ്യമങ്ങൾ എത്രത്തോളം ഇസ്ലാം ജിഹാദിസത്തെ പിന്തുണയ്ക്കണൂന്ന് ചിന്തിച്ചുനോക്കൂ!
      ഇഫ്താർ വിരുന്നൊരുക്കിയ ഹിന്ദുക്ഷേത്രം തന്നെ ആദ്യമവർ കത്തിച്ചു. പിന്നെ ക്രിസ്ത്യൻ ചർച്ചും ബുദ്ധ ക്ഷേത്രങ്ങളും അമുസ്ലിം വീടുകളും തീയിട്ടൂ..
      സിനിമയും പാട്ടും ഹറാമായതിനാൽ ബംഗ്ലാ മുസ്ലിമായ സിനിമനടനെ ഇസ്ലാമിക തീവ്രവാദിസ് തല്ലികൊന്നു, ഗായകന്റെ വീടാക്രമിച്ചു കൊള്ളയടിച്ചു.!
      ഇതിൽ പ്രതിഷേധിച്ച് ഹമാസ് മുസ്ലിം ജിഹാദിസിന് വേണ്ടി നിലവിളിച്ച കേരള സിനിമാതാരങ്ങൾ ഹിന്ദുക്രിസ്ത്യന് വേണ്ടി വാ തുറക്കില്ല😡
      ബംഗ്ലാദേശ് CPMപാർട്ടി നേതാവിനെ പട്ടിയെ തല്ലികൊല്ലണപോലെ മുസ്ലിംതീവ്രവാദീസ് തല്ലികൊന്നു.
      ബംഗ്ലായിൽ കൊല്ലപ്പെട്ട കമ്മിനേതാവിന് RSSബന്ധമുണ്ടെന്ന് പറയും കേരളCPM!
      അടുത്തത് ഇന്ത്യയാന്നാണ് കേരള മുസ്ലിംജിഹാദിസ് പ്രചരണം നടത്തണെ ഹമാസ് മുസ്ലിം തീവ്രവാദിസിനായ് കണ്ണീർപൊഴിച്ച സിനിമക്കാർക്കും, ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാൻ സുഡാപ്പികളെക്കാൾ ആവേശംകൊള്ളണ കമ്മികൊങ്ങിജിഹാദി അടിമകൾക്കും മെല്ലാം പ്രത്യേക പരിഗണന തന്നെ കിട്ടും🤔 ഇന്ത്യേ 1921ൽ മലബാർമാപ്ല ലഹളയെന്നപേരില് ലക്ഷകണക്കിന് ഹിന്ദുക്രിസ്ത്യരെ കൊന്നൊടുക്കി പിന്നെ 1947ൽ വിഭാജന സ്വാതന്ത്ര്യശേഷം ഗാന്ധിയേം അംബേദ്കറെം പട്ടെലിനേം വിഡ്ഢിയാക്കി 3 ഇസ്ലാമിക രാജ്യവും 75% ഭൂമീം വാങ്ങിപോയ മുസ്ലിംസ് 3ഇസ്ലാമിക രാജ്യത്തകപ്പെട്ട 42% ഉണ്ടാർന്ന അമുസ്ലിം കാഫിറുകളുമായ ഹിന്ദുക്രിസ്ത്യ ബുദ്ധ ദളിത്‌ പാർസിജൈനരെ സംരക്ഷിക്കാമെന്ന് ഗാന്ധിക്ക് വാക്ക് നൽകി പക്ഷെ ജിന്ന ചതിച്ചു അഫ്ഗാൻ പാക് ബംഗ്ലായില് ജിഹാദീസ് അമുസ്ലിം ആണുങ്ങടെ കഴുത്തിൽ വാള് വച്ചും ദളിത്‌ ബുദ്ധ ക്രിസ്ത്യൻ സ്ത്രീകളെ അതി ക്രൂരമായിഭോഗിച്ച് കൊന്നൊടുക്കി ഇന്നവിടെല്ലാം അമുസ്ലിം ദളിതരും ക്രിസ്ത്യരും ഇല്ലാതായി തീർന്നു ഇന്നും അക്രമവും പീഡനവും തുടരുകയാ 500ലേറെ ക്രിസ്ത്യൻ ബുദ്ധ ദളിത് പെൺകുട്ടി കളെ ബംഗ്ലാദേശിൽ ഈ കലാപത്തിനിടെ കാണ്മാനില്ല🤔 ഇതുന്നെയാ മണിപ്പൂർ ഗോത്രവംശീയ കലാപത്തിലേക്ക് ബർമ്മ മ്യാന്മാർ മയക്കുലഹരി രോഹിങ്ക്യജിഹാദിസ് കടന്നുകേറി ദളിതരേം ക്രിസ്ത്യരം കൊന്ന് പള്ളികൾ തകർത്തൂ എന്നിട്ടത് RSS&BJPടെ തലേല് കെട്ടിവയ്ക്കണൂ ജിഹാദിസിന്റെ കള്ളപ്പണം തീനി പാസ്റ്റേഴ്സ് കലാപം RSSന്റെതലേല് ഇടാൻ കൂട്ടിനുണ്ട് ഇതാണ് പച്ചയായയാഥാർഥ്യം ഈ ജിഹാദിസിന് ഇന്ത്യേ ഇസ്ലാമിക രാജ്യമാക്കി ശെരിയാ നിയമം കൊണ്ടുവരനാ CPMകോൺ ആംആദ്മി പാർട്ടിസ് ശ്രമിക്കണത് ഇന്തിന് കൂട്ടിന് ഇടത് വലത് ജിഹാദിപാർട്ടി വോട്ടുകുത്തി അടിമകളായ പ്രത്യേകിച്ച് ക്രിസ്ത്യ ഈഴവ ദളിത്‌ വിഭാഗങ്ങളും ഇക്കൂട്ടർക്ക് ഒരു തരി ബുദ്ധിയുണ്ടേ ഇവരുടെ വരും തലമുറേടെ ഭാവിയെകുറിച്ച് ചിന്തിക്കും BJP&RSS ഉള്ളകാലംവരെ ഇന്ത്യ മതേതര രാജ്യമായി തുടരും RSSഇല്ലാതായാ ഇടതും വലതും ഇസ്ലാം മതംവളർത്തി ഇന്ത്യേ ഇസ്ലാംരാജ്യമാക്കും പിന്നെ മോങ്ങീട്ട് കാര്യമില്ല ബംഗാളിലെ തീയിട്ടും വെട്ടേറ്റുചാകാം SOചിന്തിച്ചാൽ നിങ്ങടെ തലമുറ നിലനിക്കും ഇന്ത്യേല് 10കോടി ഹിന്ദുക്കളെ നാം ക്രിസ്ത്യർ മതംമാറ്റിട്ടും ജിഹാദിസ് ക്രിസ്ത്യരെ ഉന്മൂലനം ചെയ്യണ പോലെ RSS&BJP ക്രിസ്ത്യരോട് ചെയ്തിട്ടില്ല അത് നാംമറക്കരുത്@everyone

  • @SamySamy-zs9ru
    @SamySamy-zs9ru หลายเดือนก่อน +194

    ക്രൈസ്തവർ കോൺഗ്രസിനേയുoCpm നേയും തിരിച്ചറിയാൻ തുടങ്ങുന്നത് നല്ലതാണ്

    • @1969R
      @1969R หลายเดือนก่อน +2

      ❤❤

    • @user-ez4xj6ro1h
      @user-ez4xj6ro1h หลายเดือนก่อน

      🤔#താലിബാൻമുസ്ലിം തീവ്രവാദിസ് അഫ്ഗാൻ കീഴടക്കിപ്പോ കേരള മാധ്യമങ്ങക്ക് അവർ വിസ്മയമായിരുന്നു.
      ഹമാസ് മുസ്ലിം ജിഹാദിസ് അള്ളാഅക്ബർ വിളിച്ച് ഇസ്രായേലികേറി സ്ത്രീകളെ പീഡിപ്പിച്ചും, കുട്ടികളെ കഴുത്തറത്തും കൊന്നപ്പോ കേരള മാധ്യമങ്ങക്കവർ വിപ്ലവ പോരാളികളായിരുന്നു.
      സർക്കാർവിരുദ്ധ പ്രക്ഷോഭമെന്നപേരിൽ ബംഗ്ലാദേശിൽ നടക്കണ കലാപത്തിൽ മുസ്ലിംതീവ്രവാദിസ് അവിടുത്തെ ന്യുനപക്ഷ ജനതയായ ഹിന്ദു, ക്രിസ്ത്യരേം പാവം ദളിത്‌ ബുദ്ധരേം കൂട്ടക്കൊല ചെയ്യുകേം ദളിത്‌ ബുദ്ധ ക്രിസ്ത്യൻ സ്ത്രീകളേം പെൺ കുട്ടികളേം അതി ക്രൂരാമായി ഭോഗിച്ച് കൊല്ലുമകേം ആരാധനാലയങ്ങൾ കത്തിക്കുകേം ചെയ്യുമ്പോ മലയാളി മാധ്യമങ്ങക്കവർ 'ജനാധിപത്യ സമര വാദികളാണ്..!
      സർക്കാരിനെ മറിച്ചിടാൻനടക്കണ കലാപം മനസിലാകും. പക്ഷെ ആപേരിൽ ന്യുനപക്ഷ ദളിത്‌ ബുദ്ധക്രിസ്ത്യ ജനതയെ കൂട്ടക്കൊല ചെയ്യണതും ജനാധിപത്യ സമരമെന്ന് വെള്ളപൂശണെല് മലയാളമാധ്യമങ്ങൾ എത്രത്തോളം ഇസ്ലാം ജിഹാദിസത്തെ പിന്തുണയ്ക്കണൂന്ന് ചിന്തിച്ചുനോക്കൂ!
      ഇഫ്താർ വിരുന്നൊരുക്കിയ ഹിന്ദുക്ഷേത്രം തന്നെ ആദ്യമവർ കത്തിച്ചു. പിന്നെ ക്രിസ്ത്യൻ ചർച്ചും ബുദ്ധ ക്ഷേത്രങ്ങളും അമുസ്ലിം വീടുകളും തീയിട്ടൂ..
      സിനിമയും പാട്ടും ഹറാമായതിനാൽ ബംഗ്ലാ മുസ്ലിമായ സിനിമനടനെ ഇസ്ലാമിക തീവ്രവാദിസ് തല്ലികൊന്നു, ഗായകന്റെ വീടാക്രമിച്ചു കൊള്ളയടിച്ചു.!
      ഇതിൽ പ്രതിഷേധിച്ച് ഹമാസ് മുസ്ലിം ജിഹാദിസിന് വേണ്ടി നിലവിളിച്ച കേരള സിനിമാതാരങ്ങൾ ഹിന്ദുക്രിസ്ത്യന് വേണ്ടി വാ തുറക്കില്ല😡
      ബംഗ്ലാദേശ് CPMപാർട്ടി നേതാവിനെ പട്ടിയെ തല്ലികൊല്ലണപോലെ മുസ്ലിംതീവ്രവാദീസ് തല്ലികൊന്നു.
      ബംഗ്ലായിൽ കൊല്ലപ്പെട്ട കമ്മിനേതാവിന് RSSബന്ധമുണ്ടെന്ന് പറയും കേരളCPM!
      അടുത്തത് ഇന്ത്യയാന്നാണ് കേരള മുസ്ലിംജിഹാദിസ് പ്രചരണം നടത്തണെ ഹമാസ് മുസ്ലിം തീവ്രവാദിസിനായ് കണ്ണീർപൊഴിച്ച സിനിമക്കാർക്കും, ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാൻ സുഡാപ്പികളെക്കാൾ ആവേശംകൊള്ളണ കമ്മികൊങ്ങിജിഹാദി അടിമകൾക്കും മെല്ലാം പ്രത്യേക പരിഗണന തന്നെ കിട്ടും🤔 ഇന്ത്യേ 1921ൽ മലബാർമാപ്ല ലഹളയെന്നപേരില് ലക്ഷകണക്കിന് ഹിന്ദുക്രിസ്ത്യരെ കൊന്നൊടുക്കി പിന്നെ 1947ൽ വിഭാജന സ്വാതന്ത്ര്യശേഷം ഗാന്ധിയേം അംബേദ്കറെം പട്ടെലിനേം വിഡ്ഢിയാക്കി 3 ഇസ്ലാമിക രാജ്യവും 75% ഭൂമീം വാങ്ങിപോയ മുസ്ലിംസ് 3ഇസ്ലാമിക രാജ്യത്തകപ്പെട്ട 42% ഉണ്ടാർന്ന അമുസ്ലിം കാഫിറുകളുമായ ഹിന്ദുക്രിസ്ത്യ ബുദ്ധ ദളിത്‌ പാർസിജൈനരെ സംരക്ഷിക്കാമെന്ന് ഗാന്ധിക്ക് വാക്ക് നൽകി പക്ഷെ ജിന്ന ചതിച്ചു അഫ്ഗാൻ പാക് ബംഗ്ലായില് ജിഹാദീസ് അമുസ്ലിം ആണുങ്ങടെ കഴുത്തിൽ വാള് വച്ചും ദളിത്‌ ബുദ്ധ ക്രിസ്ത്യൻ സ്ത്രീകളെ അതി ക്രൂരമായിഭോഗിച്ച് കൊന്നൊടുക്കി ഇന്നവിടെല്ലാം അമുസ്ലിം ദളിതരും ക്രിസ്ത്യരും ഇല്ലാതായി തീർന്നു ഇന്നും അക്രമവും പീഡനവും തുടരുകയാ 500ലേറെ ക്രിസ്ത്യൻ ബുദ്ധ ദളിത് പെൺകുട്ടി കളെ ബംഗ്ലാദേശിൽ ഈ കലാപത്തിനിടെ കാണ്മാനില്ല🤔 ഇതുന്നെയാ മണിപ്പൂർ ഗോത്രവംശീയ കലാപത്തിലേക്ക് ബർമ്മ മ്യാന്മാർ മയക്കുലഹരി രോഹിങ്ക്യജിഹാദിസ് കടന്നുകേറി ദളിതരേം ക്രിസ്ത്യരം കൊന്ന് പള്ളികൾ തകർത്തൂ എന്നിട്ടത് RSS&BJPടെ തലേല് കെട്ടിവയ്ക്കണൂ ജിഹാദിസിന്റെ കള്ളപ്പണം തീനി പാസ്റ്റേഴ്സ് കലാപം RSSന്റെതലേല് ഇടാൻ കൂട്ടിനുണ്ട് ഇതാണ് പച്ചയായയാഥാർഥ്യം ഈ ജിഹാദിസിന് ഇന്ത്യേ ഇസ്ലാമിക രാജ്യമാക്കി ശെരിയാ നിയമം കൊണ്ടുവരനാ CPMകോൺ ആംആദ്മി പാർട്ടിസ് ശ്രമിക്കണത് ഇന്തിന് കൂട്ടിന് ഇടത് വലത് ജിഹാദിപാർട്ടി വോട്ടുകുത്തി അടിമകളായ പ്രത്യേകിച്ച് ക്രിസ്ത്യ ഈഴവ ദളിത്‌ വിഭാഗങ്ങളും ഇക്കൂട്ടർക്ക് ഒരു തരി ബുദ്ധിയുണ്ടേ ഇവരുടെ വരും തലമുറേടെ ഭാവിയെകുറിച്ച് ചിന്തിക്കും BJP&RSS ഉള്ളകാലംവരെ ഇന്ത്യ മതേതര രാജ്യമായി തുടരും RSSഇല്ലാതായാ ഇടതും വലതും ഇസ്ലാം മതംവളർത്തി ഇന്ത്യേ ഇസ്ലാംരാജ്യമാക്കും പിന്നെ മോങ്ങീട്ട് കാര്യമില്ല ബംഗാളിലെ തീയിട്ടും വെട്ടേറ്റുചാകാം SOചിന്തിച്ചാൽ നിങ്ങടെ തലമുറ നിലനിക്കും ഇന്ത്യേല് 10കോടി ഹിന്ദുക്കളെ നാം ക്രിസ്ത്യർ മതംമാറ്റിട്ടും ജിഹാദിസ് ക്രിസ്ത്യരെ ഉന്മൂലനം ചെയ്യണ പോലെ RSS&BJP ക്രിസ്ത്യരോട് ചെയ്തിട്ടില്ല അത് നാംമറക്കരുത്@everyone

    • @samuvalsam6681
      @samuvalsam6681 หลายเดือนก่อน +8

      ബുദ്ധിയുള്ളവർ എന്നെ തിരിച്ചറിഞ്ഞു.. 😄

    • @shanavaskv2049
      @shanavaskv2049 หลายเดือนก่อน

      കൊണ്ടറിയും ...

    • @k.c.scariascaria-co8gc
      @k.c.scariascaria-co8gc 25 วันที่ผ่านมา

      തിരിച്ചറിഞ്ഞ പോരാ, അടുത്ത
      നിയമസഭാ തെരഞെടുപിൽ
      ഇടതിന്,വലതിനോ ഭരികാൻ
      ഭൂരിപക്ഷം കൊടുക്കരുത് എന്നും ഓർതു പ്റവർതികുക,
      വോട്ടു ചെയുക. അലേൽ
      ഭരണം മുസ്ലീമിൻറ് കൈയിലാകും. പിന്നെ അവർ
      എല്ലാ സ്കൂളിലും നിസ്കരി
      കാൻ നിയമം പാസാകും. പിന്നെ
      നിലവിളി ചിട് എന്തു പ്റയോജ
      നം?. വഖഫ് എന്ന രാക്ഷസ
      നിയമം കോൺഗ്രസ് നേരത്തേ
      അവർകു കൊടുത്തിട്ടുണ്ട്. ഒരു
      പത്തു വിഷം കഴിയുബോൾ അതിൻറ് തനി സ്വരൂപം കാണാം
      കൃസ്ത്യൻ സ്കൂളുകളിലും
      വഖഫിനു സ്വന്തം ആകും.

  • @binnythomas9154
    @binnythomas9154 หลายเดือนก่อน +807

    മറുനാടനിലൂടെ ദീപിക മുഖപ്രസംഗം കേരളീയ സമൂഹത്തെ കേൾപ്പിച്ച ഷാജൻ സ്കറിയയ്ക്കും.
    മറുനാടനും
    അഭിവാദ്യങ്ങൾ….❤

    • @majo-379
      @majo-379 หลายเดือนก่อน +33

      സഭാസ്ഥാപനങ്ങളുടെ തകർച്ചയാണ് ഇവർ ലക്ഷ്യം വെക്കുന്നത്

    • @BijuAbraham-kx2qy
      @BijuAbraham-kx2qy หลายเดือนก่อน +5

      M M S ❤🎉

    • @babup.r5224
      @babup.r5224 หลายเดือนก่อน +4

      ​@@majo-379👍👍

    • @Ss-lb1tq
      @Ss-lb1tq หลายเดือนก่อน +10

      See in UK, BANGLADESH, CANADA, EUROPE. ISLAM IS A POLITICAL SYSTEM NOT A RELIGION. REPEAT IT, ITS NOT A RELIGION ITS A POLITICAL SYSTEMS

    • @sivdasrs
      @sivdasrs หลายเดือนก่อน +1

      ​@@Ss-lb1tqIs Islam a religion or political system (party) TO YOU?

  • @SaharaSahara-k5c
    @SaharaSahara-k5c หลายเดือนก่อน +188

    ഒരു പരട്ട മുഖ്യമന്ത്രി കേരളത്തിലുണ്ട് ഒരക്ഷരം അതിനെക്കുറിച്ച് മിണ്ടിയിട്ടില്ല ഈ ഭീകരവാദികൾക്ക് സപ്പോർട്ട് ചെയ്തു കൊടുക്കുക

    • @1969R
      @1969R หลายเดือนก่อน +4

      Idathu paksham islam paksham

    • @shajuvarghese8563
      @shajuvarghese8563 หลายเดือนก่อน +5

      പരട്ട 😂

    • @mollymathew8236
      @mollymathew8236 หลายเดือนก่อน

      എങ്ങനെ മിണ്ടും ?
      ജിഹാദി അടുക്കളയിൽ , മകളുടെ തലയിൽ ..ബോധം ഇല്ലാത്തവൻ 😮

    • @gangadharanaa5935
      @gangadharanaa5935 หลายเดือนก่อน +6

      ഇടതു മാത്രമല്ലല്ലോ. വലത് അതു തന്നെ ആണല്ലോ ചെയ്തു കൊണ്ടിരിക്കുന്നത്.

  • @sis6395
    @sis6395 หลายเดือนก่อน +821

    മതവും രാഷ്ട്രീയവും നോക്കാതെ മാധ്യമധർമ്മം നടത്തുന്ന ദീപികക്ക് അഭിനന്ദനങ്ങൾ ❤

    • @user-re1kl4if8p
      @user-re1kl4if8p หลายเดือนก่อน

      കോപ്പാണ് 😏😏😏

    • @antomani
      @antomani หลายเดือนก่อน +5

      😢

    • @BaburajBabu-m1w
      @BaburajBabu-m1w หลายเดือนก่อน +4

      😂😂😂😂😂

    • @stebinsebastian9747
      @stebinsebastian9747 หลายเดือนก่อน +1

      മാഷാ അള്ളാ 😂😂😂

    • @selmaantony7868
      @selmaantony7868 หลายเดือนก่อน +14

      @@stebinsebastian9747 അള്ളാ യെ കൊണ്ട് മനുഷ്യന് കടക്കപ്പൊറുതിയില്ല

  • @ucap6420
    @ucap6420 หลายเดือนก่อน +249

    പള്ളിക്കൂടം വക്കഫാക്കാനുള്ള ഗൂഢശ്രമമാണ് ഇതിന്റെ പിന്നിലുള്ളത് 🇮🇳 👍

    • @BijuAbraham-kx2qy
      @BijuAbraham-kx2qy หลายเดือนก่อน +3

      ❤🎉

    • @papputrainer9651
      @papputrainer9651 หลายเดือนก่อน +3

      അവരുടെ കൈയ്യിൽ രേഖയുണ്ട്, അതാണ് രാഹൂൾ ഗാന്ധി ഇടക്കിടെ പൊക്കി കാണിക്കുന്നത്. സോറോസ് കൂടെയുള്ളതിനാൽ രാഹൂളിന് തിമിര് ജാസ്തിയാണല്ലോ.

    • @facemanATeam
      @facemanATeam หลายเดือนก่อน +3

      ഇന്ത്യൻ നിയമപ്രകാരം അവർക്ക് ഇഷ്ടമുള്ള സ്ഥലം ഏറ്റു എടുകാം ആരും തടയില്ല മൻമോഹൻ പ്രധാന മന്ത്രി പാസാക്കിയ നിയമം

    • @JessyChacko-x1m
      @JessyChacko-x1m หลายเดือนก่อน +2

      അതെ അതെ 100 % അതു തന്നെയാ ഉദ്ദേശം. നിസ്കരിച്ച് നിസ്കരിച്ച് ഇരിക്കുന്നിടം കൈവശപ്പെടുത്തും

    • @balanprakasan6083
      @balanprakasan6083 หลายเดือนก่อน +2

      ആ നിയമം മാറ്റി എഴുതാൻ നോക്കുക 🙏🙏🙏

  • @antonyfrancis6348
    @antonyfrancis6348 หลายเดือนก่อน +139

    അഭിനന്ദനങ്ങൾ "ദീപിക" 🇮🇳🎉

  • @vijayammav300
    @vijayammav300 หลายเดือนก่อน +117

    ദീപിക യുക്കും, താങ്കൾക്കും അഭിനന്ദനങ്ങൾ 👍🏼

  • @rajamohanan-gl5sq
    @rajamohanan-gl5sq หลายเดือนก่อน +408

    ദീപിക ക്ക് എൻറെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹👍🏻✌🏻❤🎉. ഇത്തരം നിരുത്തരവാദപരമായ പ്രവണതകളെ ഒരിക്കലും സമൂഹം അനുവദിക്കരുത്. തിരശീലക്കു പിന്നിൽ മതമൗലീക തീവ്രമത പ്രവർത്തകർ. തിരിച്ചറിയണം. ഇവിടത്തെ ഇടതു വലതു പാർട്ടികൾ ഉറങ്ങിപോയോ.

    • @1969R
      @1969R หลายเดือนก่อน +1

      Ldf and udf are the two sides of a coin.

    • @jkv4265
      @jkv4265 หลายเดือนก่อน

      "ചന്ദ്രക്കല"സ്തംഭം മഹാശ്ചര്യം, ഞമ്മക്കും കിട്ടണം "പന്നിക്കാഷ്ടം" അതാണ് കമ്മി-കോങ്ങി ലൈയിൻ.

    • @papputrainer9651
      @papputrainer9651 หลายเดือนก่อน +3

      ദീപികക്ക് എത്രനാൾ പിടിച്ച് നില്കാൻ സാധിക്കും, പപ്പു ആവശ്യപ്പെട്ടാൽ അവർ വീഴില്ലേ

    • @user-qj4kn5ke5n
      @user-qj4kn5ke5n หลายเดือนก่อน

      ​​​@@papputrainer9651എന്നാപ്പിന്നെ നിന്റപ്പനോട് പറ. അവരുകേൾക്കും

    • @user-ez4xj6ro1h
      @user-ez4xj6ro1h หลายเดือนก่อน

      🤔#താലിബാൻമുസ്ലിം തീവ്രവാദിസ് അഫ്ഗാൻ കീഴടക്കിപ്പോ കേരള മാധ്യമങ്ങക്ക് അവർ വിസ്മയമായിരുന്നു.
      ഹമാസ് മുസ്ലിം ജിഹാദിസ് അള്ളാഅക്ബർ വിളിച്ച് ഇസ്രായേലികേറി സ്ത്രീകളെ പീഡിപ്പിച്ചും, കുട്ടികളെ കഴുത്തറത്തും കൊന്നപ്പോ കേരള മാധ്യമങ്ങക്കവർ വിപ്ലവ പോരാളികളായിരുന്നു.
      സർക്കാർവിരുദ്ധ പ്രക്ഷോഭമെന്നപേരിൽ ബംഗ്ലാദേശിൽ നടക്കണ കലാപത്തിൽ മുസ്ലിംതീവ്രവാദിസ് അവിടുത്തെ ന്യുനപക്ഷ ജനതയായ ഹിന്ദു, ക്രിസ്ത്യരേം പാവം ദളിത്‌ ബുദ്ധരേം കൂട്ടക്കൊല ചെയ്യുകേം ദളിത്‌ ബുദ്ധ ക്രിസ്ത്യൻ സ്ത്രീകളേം പെൺ കുട്ടികളേം അതി ക്രൂരാമായി ഭോഗിച്ച് കൊല്ലുമകേം ആരാധനാലയങ്ങൾ കത്തിക്കുകേം ചെയ്യുമ്പോ മലയാളി മാധ്യമങ്ങക്കവർ 'ജനാധിപത്യ സമര വാദികളാണ്..!
      സർക്കാരിനെ മറിച്ചിടാൻനടക്കണ കലാപം മനസിലാകും. പക്ഷെ ആപേരിൽ ന്യുനപക്ഷ ദളിത്‌ ബുദ്ധക്രിസ്ത്യ ജനതയെ കൂട്ടക്കൊല ചെയ്യണതും ജനാധിപത്യ സമരമെന്ന് വെള്ളപൂശണെല് മലയാളമാധ്യമങ്ങൾ എത്രത്തോളം ഇസ്ലാം ജിഹാദിസത്തെ പിന്തുണയ്ക്കണൂന്ന് ചിന്തിച്ചുനോക്കൂ!
      ഇഫ്താർ വിരുന്നൊരുക്കിയ ഹിന്ദുക്ഷേത്രം തന്നെ ആദ്യമവർ കത്തിച്ചു. പിന്നെ ക്രിസ്ത്യൻ ചർച്ചും ബുദ്ധ ക്ഷേത്രങ്ങളും അമുസ്ലിം വീടുകളും തീയിട്ടൂ..
      സിനിമയും പാട്ടും ഹറാമായതിനാൽ ബംഗ്ലാ മുസ്ലിമായ സിനിമനടനെ ഇസ്ലാമിക തീവ്രവാദിസ് തല്ലികൊന്നു, ഗായകന്റെ വീടാക്രമിച്ചു കൊള്ളയടിച്ചു.!
      ഇതിൽ പ്രതിഷേധിച്ച് ഹമാസ് മുസ്ലിം ജിഹാദിസിന് വേണ്ടി നിലവിളിച്ച കേരള സിനിമാതാരങ്ങൾ ഹിന്ദുക്രിസ്ത്യന് വേണ്ടി വാ തുറക്കില്ല😡
      ബംഗ്ലാദേശ് CPMപാർട്ടി നേതാവിനെ പട്ടിയെ തല്ലികൊല്ലണപോലെ മുസ്ലിംതീവ്രവാദീസ് തല്ലികൊന്നു.
      ബംഗ്ലായിൽ കൊല്ലപ്പെട്ട കമ്മിനേതാവിന് RSSബന്ധമുണ്ടെന്ന് പറയും കേരളCPM!
      അടുത്തത് ഇന്ത്യയാന്നാണ് കേരള മുസ്ലിംജിഹാദിസ് പ്രചരണം നടത്തണെ ഹമാസ് മുസ്ലിം തീവ്രവാദിസിനായ് കണ്ണീർപൊഴിച്ച സിനിമക്കാർക്കും, ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാൻ സുഡാപ്പികളെക്കാൾ ആവേശംകൊള്ളണ കമ്മികൊങ്ങിജിഹാദി അടിമകൾക്കും മെല്ലാം പ്രത്യേക പരിഗണന തന്നെ കിട്ടും🤔 ഇന്ത്യേ 1921ൽ മലബാർമാപ്ല ലഹളയെന്നപേരില് ലക്ഷകണക്കിന് ഹിന്ദുക്രിസ്ത്യരെ കൊന്നൊടുക്കി പിന്നെ 1947ൽ വിഭാജന സ്വാതന്ത്ര്യശേഷം ഗാന്ധിയേം അംബേദ്കറെം പട്ടെലിനേം വിഡ്ഢിയാക്കി 3 ഇസ്ലാമിക രാജ്യവും 75% ഭൂമീം വാങ്ങിപോയ മുസ്ലിംസ് 3ഇസ്ലാമിക രാജ്യത്തകപ്പെട്ട 42% ഉണ്ടാർന്ന അമുസ്ലിം കാഫിറുകളുമായ ഹിന്ദുക്രിസ്ത്യ ബുദ്ധ ദളിത്‌ പാർസിജൈനരെ സംരക്ഷിക്കാമെന്ന് ഗാന്ധിക്ക് വാക്ക് നൽകി പക്ഷെ ജിന്ന ചതിച്ചു അഫ്ഗാൻ പാക് ബംഗ്ലായില് ജിഹാദീസ് അമുസ്ലിം ആണുങ്ങടെ കഴുത്തിൽ വാള് വച്ചും ദളിത്‌ ബുദ്ധ ക്രിസ്ത്യൻ സ്ത്രീകളെ അതി ക്രൂരമായിഭോഗിച്ച് കൊന്നൊടുക്കി ഇന്നവിടെല്ലാം അമുസ്ലിം ദളിതരും ക്രിസ്ത്യരും ഇല്ലാതായി തീർന്നു ഇന്നും അക്രമവും പീഡനവും തുടരുകയാ 500ലേറെ ക്രിസ്ത്യൻ ബുദ്ധ ദളിത് പെൺകുട്ടി കളെ ബംഗ്ലാദേശിൽ ഈ കലാപത്തിനിടെ കാണ്മാനില്ല🤔 ഇതുന്നെയാ മണിപ്പൂർ ഗോത്രവംശീയ കലാപത്തിലേക്ക് ബർമ്മ മ്യാന്മാർ മയക്കുലഹരി രോഹിങ്ക്യജിഹാദിസ് കടന്നുകേറി ദളിതരേം ക്രിസ്ത്യരം കൊന്ന് പള്ളികൾ തകർത്തൂ എന്നിട്ടത് RSS&BJPടെ തലേല് കെട്ടിവയ്ക്കണൂ ജിഹാദിസിന്റെ കള്ളപ്പണം തീനി പാസ്റ്റേഴ്സ് കലാപം RSSന്റെതലേല് ഇടാൻ കൂട്ടിനുണ്ട് ഇതാണ് പച്ചയായയാഥാർഥ്യം ഈ ജിഹാദിസിന് ഇന്ത്യേ ഇസ്ലാമിക രാജ്യമാക്കി ശെരിയാ നിയമം കൊണ്ടുവരനാ CPMകോൺ ആംആദ്മി പാർട്ടിസ് ശ്രമിക്കണത് ഇന്തിന് കൂട്ടിന് ഇടത് വലത് ജിഹാദിപാർട്ടി വോട്ടുകുത്തി അടിമകളായ പ്രത്യേകിച്ച് ക്രിസ്ത്യ ഈഴവ ദളിത്‌ വിഭാഗങ്ങളും ഇക്കൂട്ടർക്ക് ഒരു തരി ബുദ്ധിയുണ്ടേ ഇവരുടെ വരും തലമുറേടെ ഭാവിയെകുറിച്ച് ചിന്തിക്കും BJP&RSS ഉള്ളകാലംവരെ ഇന്ത്യ മതേതര രാജ്യമായി തുടരും RSSഇല്ലാതായാ ഇടതും വലതും ഇസ്ലാം മതംവളർത്തി ഇന്ത്യേ ഇസ്ലാംരാജ്യമാക്കും പിന്നെ മോങ്ങീട്ട് കാര്യമില്ല ബംഗാളിലെ തീയിട്ടും വെട്ടേറ്റുചാകാം SOചിന്തിച്ചാൽ നിങ്ങടെ തലമുറ നിലനിക്കും ഇന്ത്യേല് 10കോടി ഹിന്ദുക്കളെ നാം ക്രിസ്ത്യർ മതംമാറ്റിട്ടും ജിഹാദിസ് ക്രിസ്ത്യരെ ഉന്മൂലനം ചെയ്യണ പോലെ RSS&BJP ക്രിസ്ത്യരോട് ചെയ്തിട്ടില്ല അത് നാംമറക്കരുത്@everyone

  • @josephej9708
    @josephej9708 หลายเดือนก่อน +159

    സാജൻ സ്കറിയായിക്കും മറുനാടനും അഭിനന്ദനങ്ങൾ ആശംസകൾ

  • @johnsonvs8784
    @johnsonvs8784 หลายเดือนก่อน +226

    നിസ്കരിക്കുവാൻ സ്ഥലം കൊടുത്താൽ പിന്നീട് ആ സ്ഥലം "ദൈവാർപ്പിതം" ആയി മാറും, അത് അവർക്ക് പിടിച്ചെടുക്കാം എന്നതാണ് നിയമം. അതുകൊണ്ട് സൂക്ഷിച്ചാൽ കൊള്ളാം.

    • @BijuAbraham-kx2qy
      @BijuAbraham-kx2qy หลายเดือนก่อน +5

      ❤🎉

    • @papputrainer9651
      @papputrainer9651 หลายเดือนก่อน +6

      മൂസ്ലീമിന് കീഴ്പ്പെട്ടിരിക്കാനല്ലേ മഹാത്മാ ഗാന്ധി പറഞ്ഞ് തന്നത്.

    • @musthafaMMD
      @musthafaMMD หลายเดือนก่อน

      @@papputrainer9651 മതത്തിന്റെ പേരിൽ വിഭജിച്ച് പോയ പാകിസ്ഥാന് പണം കൂടി നൽകാൻ വേണ്ടിയുള്ള നിരാഹാരം നടത്തിയതിനാണ് ഗോഡ്‌സെ വെടിവെച്ചത് ..

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y หลายเดือนก่อน +1

      ​@@papputrainer9651അയ്യാൾക്ക് ഭ്രാന്ത് ആണ് 👿👿👿

    • @babyemmanuel853
      @babyemmanuel853 27 วันที่ผ่านมา

      മഹാത്മാഗാന്ധി ആരോടാണ് അങ്ങനെ പറഞ്ഞത്...?​@@papputrainer9651
      എന്നാണ് പറഞ്ഞത്...
      ഇതെല്ലാം RSS ൻറ നാഗ്പൂർ ഫാക്ടറിയിൽ നിന്നുമുള്ള വ്യാജവാർത്ത യല്ലേ...

  • @sumakumar6626
    @sumakumar6626 หลายเดือนก่อน +53

    ദീപിക ക്കും ഷാജൻ സാറിനും ബിഗ് സല്യൂട്ട്

  • @mohananv3311
    @mohananv3311 หลายเดือนก่อน +610

    സ്കൂൾ നിലപാട് അനുകൂലിക്കാതെ ബഹളം വെയ്ക്കുന്ന വിദ്യാർത്ഥികളെ പുറത്താക്കണം.

    • @okacet9412
      @okacet9412 หลายเดือนก่อน +12

      True

    • @justs560
      @justs560 หลายเดือนก่อน +2

      മുഗൾ പെറ്റ പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ വഖഫ് ഭൂമി തന്ത്രം.

    • @masterraindrop6246
      @masterraindrop6246 หลายเดือนก่อน +4

      👍👍

    • @mercyiyppachan5317
      @mercyiyppachan5317 หลายเดือนก่อน +3

      💯💯💯

    • @Ss-lb1tq
      @Ss-lb1tq หลายเดือนก่อน +7

      See in UK, BANGLADESH, CANADA, EUROPE. ISLAM IS A POLITICAL SYSTEM NOT A RELIGION. REPEAT IT, ITS NOT A RELIGION ITS A POLITICAL SYSTEMS

  • @dominicsaviovachachirayil2889
    @dominicsaviovachachirayil2889 หลายเดือนก่อน +49

    ദീപികയും സത്യം തിരിച്ചറിഞ്ഞു അഭിനന്ദനങ്ങൾ

  • @bineshdavid8842
    @bineshdavid8842 หลายเดือนก่อน +316

    ഒട്ടകത്തിനു സ്ഥലം കൊടുത്ത അവസ്ഥ. ബംഗ്ലാദേശിൽ വഴിയിൽ പോലും ശവശരീരങ്ങൾ നമ്മുടെ മാധ്യമങ്ങൾ ഒക്കെ മൂങ്ങനും , ബധിരനും ആയി

    • @sargamsargam9071
      @sargamsargam9071 หลายเดือนก่อน +14

      അത് കാണില്ല ഒരു ഹമാസ in മരിച്ചാൽ കേരളത്തിലെ ചിലർക്ക് ചൊരിയും

    • @Rahulchinmaydixit
      @Rahulchinmaydixit หลายเดือนก่อน

      Its fake news ai generated anu

  • @krishnakumarvellat2815
    @krishnakumarvellat2815 หลายเดือนก่อน +26

    ദീപിക പറയേണ്ടത് പറഞ്ഞു. അഭിനന്ദനങ്ങൾ.

  • @Michaeal-f4e
    @Michaeal-f4e หลายเดือนก่อน +58

    ഇപ്പോഴെങ്കിലും പ്രതികരിച്ചതിൽ അഭിനന്ദനങ്ങൾ

  • @geetharajan5514
    @geetharajan5514 หลายเดือนก่อน +27

    പണ്ടൊന്നും ഇതു പതിവില്ലായിരുന്നു. ഇപ്പോൾ ഭയങ്കര അഹങ്കാരമാണ്

  • @bindumartin142
    @bindumartin142 หลายเดือนก่อน +107

    കാലങ്ങൾക്ക് മുമ്പ് പോലും നിസ്കാരം മുറി ആരും സ്കൂളിൽ ചോദിച്ചിട്ടില്ല

  • @FreeZeal24
    @FreeZeal24 หลายเดือนก่อน +42

    Muslim Management School ഇൽ എല്ലാ മത വിശ്വാസ വിദ്യാർത്തികൾക്ക് ആരാധിക്കാനും പ്രാർത്ഥിക്കാനും Room തരണം ✋

    • @manu-k8h
      @manu-k8h 29 วันที่ผ่านมา

      കിട്ടിയത് തന്നെ..!😅

  • @dileepkumardileep5280
    @dileepkumardileep5280 หลายเดือนก่อน +170

    മീശമാധവൻ മീശപിരിച്ചാൽ അത് മീശമാധവന് സ്വന്തം അത് പോലെ വഖഫിന് ഇഷ്ടപ്പെട്ടത് ചൂടിയാൽ വഖഫിന് സ്വന്തം

  • @babut4613
    @babut4613 หลายเดือนก่อน +35

    ദീപികയ്ക്ക് അഭിനന്ദനങ്ങൾ.....

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 หลายเดือนก่อน +72

    ദീപിക ഫുൾ സപ്പോർട്ട്

  • @manikantannair8981
    @manikantannair8981 หลายเดือนก่อน +21

    100% ശരിയാണ് ഈ മുഖപ്രസംഗം. മാമാ മാധ്യമങ്ങൾ കണ്ടു പഠിക്കട്ടെ 👍

  • @manikantannairb
    @manikantannairb หลายเดือนก่อน +191

    മതവും നിസ്കാരവും ആണ് നിങ്ങൾക്ക് പ്രധാനമെങ്കിൽ എന്തിനാണ് സ്കൂളിലും കോളേജിലും വരുന്നത് മദ്രസ്സാ പഠനവും നടത്തി വീട്ടിലിരുന്ന് നിസ്കരിച്ചാൽ മതിയെന്ന് കുട്ടികളോട് പറഞ്ഞാൽ പോരെ

    • @Indian1992
      @Indian1992 หลายเดือนก่อน +28

      എങ്കിൽ കുത്തിതിരിപ്പ് ഉണ്ടാക്കാൻ പറ്റില്ലല്ലോ

    • @manikantannairb
      @manikantannairb หลายเดือนก่อน +13

      ​@@Indian1992കറക്റ്റ് 😂

    • @Ummalu_kolusu
      @Ummalu_kolusu หลายเดือนก่อน +28

      ഇപ്പൊ തുടങ്ങി വച്ചാൽ പിന്നീട്
      അത് നിയമമായിക്കോളും
      മുളയിലേ. നുള്ളി യില്ലെങ്കിൽ...കോടാലിക്കും മുറിയില്ല...
      കുട്ടികളെ പറഞ്ഞിട്ട്
      കാര്യമില്ല.. വീട്ടിൽ നിന്നു പറഞ്ഞുവിടു ന്നതാണ്..🤦😋

    • @masterraindrop6246
      @masterraindrop6246 หลายเดือนก่อน +1

      സർക്കാർ ചിലവിൽ മദ്ദ്രകൾ നടത്തുന്നത് അടച്ചുപൂട്ടുക . എങ്കിൽ വരും തലമുയെങ്കിലും രക്ഷപെടും

    • @Vasudhevan-s3c
      @Vasudhevan-s3c หลายเดือนก่อน

      EvareviswasichuKoodanumKoottanum,Kollathilla

  • @chandrababu7048
    @chandrababu7048 หลายเดือนก่อน +17

    മറ്റുള്ള മാപ്രകൾ ചെയ്യുന്ന സുഖപ്പിക്കൽ ധർമം നടത്താതെ ജിഹാദികളെ പേടിക്കാതെ ഉള്ള കാര്യങ്ങൾ വെട്ടി തുറന്നു പറഞ്ഞ ദീപീകയ്ക്കും സഭക്കും അത് കൂടുതൽ ജനങ്ങലിലേക്ക് എത്തിച്ച മറുനാടാനും അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @gayathrirajeevkumar5795
    @gayathrirajeevkumar5795 หลายเดือนก่อน +176

    മദ്രസ പഠനത്തിന് മുൻ‌തൂക്കം നൽകി സ്കൂൾ വിദ്യാഭ്യാസത്തിനു രണ്ടാം സ്ഥാനം നൽകുന്ന ഒരു അവസ്ഥ ആയി ഇപ്പോൾ. എത്ര കുട്ടികൾ school അധ്യയന ദിനങ്ങൾ ഇങ്ങനെ നഷ്ടപ്പെടുത്തുന്നു.

    • @1969R
      @1969R หลายเดือนก่อน

      Nalla careeril ethan school il poyi padikkanam. Madrasayil poyi padichal.......? Vivaramillatha islamika theevravadhikal.

    • @johnthomasjohnthomas4304
      @johnthomasjohnthomas4304 หลายเดือนก่อน +1

      അയ്യേ ആവസ്ഥക്ക് ഒക്കേ മാറ്റം വന്നു ട്ടോ ര് 10 കഴിഞ്തുടർന്ന് പിടക്കാൻ തുടങ്ങി ഇപ്പം തെരക്കിട്ടു ള്ള കല്യാണപ്പരുപാടി നിർത്തി +1+2 ഒക്കേ പഠിക്കുന്നുണ്ട് നല്ല % നേഴ്സിങ്ങിന് പോകുന്നുണ്ട് വിദ്യാഭ്യാസം വേണം ന്ന് കാലം ഇവർക്ക് തെളിയിച്ചു കൊടുത്തു. ഇനി ഇവർക്ക് കാലം എന്ത് ല്ലാം തെളിയിക്കാൻ ഇരിക്കുന്നു.

  • @shynis8881
    @shynis8881 หลายเดือนก่อน +61

    ഇസ്ലാമിന്റെ ഒടുക്കത്തിന്റെ തുടക്കം, 👍👍👍👍👍👍

  • @Indian1992
    @Indian1992 หลายเดือนก่อน +209

    ഇവർക്ക് വിദ്യാഭ്യാസം ഒന്നും ഒരു പ്രശ്നമേയല്ല മതം മാത്രമാണ് വിഷയം കുട്ടികാലേത്തെയുള്ള മദ്രസ്സാ പഠനം ആണ് യഥാർത്ഥ പ്രശ്നം

    • @manikantannairb
      @manikantannairb หลายเดือนก่อน +27

      മദ്രസ്സാ പഠനം നിരോധിക്കണം

    • @ananthakrishnanm9578
      @ananthakrishnanm9578 หลายเดือนก่อน +12

      ​@@manikantannairb👍👍👍

    • @PKB-j7b
      @PKB-j7b หลายเดือนก่อน

      സ്വർഗത്തിൽ ഹൂറന്മാരില്ല ഹൂറിമാർ മാത്രം അത് ആ പെൺകുട്ടികൾ അറിയുന്നില്ല. PKB

    • @majo-379
      @majo-379 หลายเดือนก่อน +12

      സഭാസ്ഥാപനങ്ങളുടെ തകർച്ചയാണ് പ്രാധാന ഉന്നം...

    • @babup.r5224
      @babup.r5224 หลายเดือนก่อน +8

      ​@@manikantannairb😄😄😄
      ഇനി
      ഒന്നും ചെയ്തിട്ടും
      കാര്യം
      ഇല്ല 😎😎
      അൽ കേരളം
      ആശാന്തിയിൽ
      ആയി
      പോയി 😎😎
      ഇടതനും വലതനും
      അനങ്ങാതെ
      ഇരിക്കുമ്പോൾ
      അറിയരുതോ 😡😡
      കേരളം എവിടെ
      ഏതിയെന്ന് 😡😡😡

  • @opedsk
    @opedsk หลายเดือนก่อน +43

    വഖഫ് നിരോധിക്കണം

    • @manu-k8h
      @manu-k8h 29 วันที่ผ่านมา

      Yes..👍

  • @rkramachandramoorthy6966
    @rkramachandramoorthy6966 หลายเดือนก่อน +86

    കോളേജ് പഠിക്കാനുള്ളതാണ് പ്രാർഥിക്കാൻ പള്ളികളിൽ / മോസ്ക്കുകളിൽ / ക്ഷേത്രങ്ങളിൽ പോകുക

  • @gireeshg8525
    @gireeshg8525 หลายเดือนก่อน +39

    ശരിയത്ത് നിയമം കൊണ്ടുവരുന്നതിനുള്ള മുന്നോടിയാണ് ഈ നടക്കുന്നത് കരുതി ഇരുന്നാൽ രക്ഷപ്പെടാം..

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 หลายเดือนก่อน +84

    ഒരു വിട്ടുവീഴ്ചയും ഈ നിസ്കാരം ആവശ്യത്തോട് കാണിക്കരുത്. വെറുതെ മതകലഹത്തിന് മാത്രം ശ്രമിക്കുന്നവരാണിവർ. പ്രാർഥിക്കാൻ വേണേൽ അവരുടെ പ്രാർഥനാ സ്ഥലത്ത് പോകട്ടെ.

  • @sujith-h7j
    @sujith-h7j หลายเดือนก่อน +19

    I am a Christian, love my country India and proud to support modi ji. Krisangi❤❤
    Jai hind

  • @shelbinjose9273
    @shelbinjose9273 หลายเดือนก่อน +96

    ദീപികക്ക് അഭിനന്ദനങ്ങൾ

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 หลายเดือนก่อน +70

    എപ്പോഴെങ്കിലും സഭക്ക് തിരിച്ചറിവ് ഉണ്ടായത് നന്ന്

  • @thomaspaul3385
    @thomaspaul3385 หลายเดือนก่อน +19

    അങ്ങനെ " ദീപിക " പഴയ നട്ടെല്ല് വീണ്ടെടുത്തു എന്ന് കാണുന്നതിൽ സന്തോഷമുണ്ട്. ഈ നട്ടെല്ല് ഇനിയും , വളയാതെ , നിവർന്നു തന്നെ ഇരിക്കട്ടെ.
    ഈ editorial social media വഴി സാധാരണ ജനങ്ങൾക്ക് എത്തിച്ചു നൽകിയ മറുനാടനിരിയ്ക്കട്ടെ അടുത്ത Big Salute.

  • @mv2552
    @mv2552 หลายเดือนก่อน +298

    മുസ്ലീം മാനേജ്മെൻറ്റിലുള്ള എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും പ്രാർത്ഥിക്കാനുള്ള സ്ഥലം ഒരുക്കിയിട്ടുണ്ട് എന്നു കൂടി പറയണം

    • @user-xb5pq
      @user-xb5pq หลายเดือนก่อน +28

      അതിന് നെട്ടെല്ല് ഉള്ള ക്രിസ്ത്യാനിയും ഹിന്ദുവും വേണം 😂😂

    • @leelammajose6235
      @leelammajose6235 หลายเดือนก่อน +13

      Exactly

    • @sajenjacob8045
      @sajenjacob8045 หลายเดือนก่อน +51

      ​@@user-xb5pqനട്ടെല്ലും , തലച്ചോറും രണ്ടും രണ്ടാണ്... ഹിന്ദു ആയാലും ക്രിസ്ത്യാനി ആയാലും അവർക്ക് വിവരം ഉണ്ട് അല്ലേൽ അവരെ അവരുടെ മാതാ പിതാക്കൾ അങ്ങനെ ആണ് പഠിപ്പിച്ചിട്ടുള്ളത്... ഇവിടെ നട്ടെല്ലിന്റെ ആർജവം അല്ല ആരും കാണിക്കുന്നത് .... വികലമായ ചിന്താഗതി യുടെ പ്രശനം ആണ്...

    • @Ss-lb1tq
      @Ss-lb1tq หลายเดือนก่อน +2

      ​@user-xb5pq See in UK, BANGLADESH, CANADA, EUROPE. ISLAM IS A POLITICAL SYSTEM NOT A RELIGION. REPEAT IT, ITS NOT A RELIGION ITS A POLITICAL SYSTEMS.
      Other religion are not a political system. Mind it

    • @mohamedshareef3361
      @mohamedshareef3361 หลายเดือนก่อน +2

      നമസ്കാരം മുസ്ലിമിന് ഓരോ സമയത്തുമുള്ള ആരാധനയാണ് അത് ഏവരുടെയും സൃഷ്ടാവിനെ സാഷ്ടാംഗംചെയ്യലാണ്. മുസ്ലിമിനായി ഒരു പ്രത്യാക ദൈവം വേറെയില്ല. ഹിന്ദു കൃസ്ത്യൻ വിഭാഗത്തിന് ഇങ്ങിനെ അഞ്ച്സമയ ആരാധനയില്ല.ഇനി മുസ്ലീം ഇത് തുടർന്നു വന്നവരെ ഈ ഇടെയായി ഒരുകാരണവുമില്ലാതെയാ വിലക്ക് കൊടുന്നത്. അപ്പോൾ അവർ അവരുടെ പ്രാത്ഥനക്ക് ഒരു ഇടംഅവിടെ ചോദിച്ചു സമ്മതം ഇല്ലേ അവരാരും അത് പിടിച്ചെടുക്കാനൊന്നും പോകില്ല. കാരണം ഈ ആരാധന സമ്മതം ഇല്ലാത്തയിടത്ത് നിർവഹിക്കുന്നതും ഇസ്ലാമിൽ അനുവദിക്കുന്നില്ല.ഇവിടെ നടക്കുന്നത് അവർ ഒരു ആവശ്യം പെട്ടെന്ന് ഒരു കാരണമില്ലാതെ ഈ ഇടെ വിലക്ക് വന്നപ്പോൾ സ്വാഭാവികമായൊരു സമ്മതം ചോദിച്ചെന്നേയുള്ളൂ..അതിനെഎന്തോപോലെ കഥമെനഞ്ഞു വലിയ ജിഹാദാക്കി പ്രചരിപിച്ചു വരുന്നവരുടെ ലക്ഷ്യം മറ്റൊന്നാണ്. അല്ലാതെ മുസ്ലിം ഈ വിഷയത്തിലൊരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. ആ കുട്ടികൾ അവരുടെ സ്വതന്ത്രത്തിന് അനുവദിക്കുന്നയിടത്ത് പോയി പഠിക്കട്ടേ..അതല്ലങ്കിലവിടെ അനുവദിക്കപെടാത്ത വിഷയത്തിൽ ക്ഷമപുലർത്തുകയേ ചെയ്യൂ..അവരെ പറ്റി ഇല്ലാകഥയാണ് ഉണ്ടാക്കുന്നത്

  • @sunnykattookaran
    @sunnykattookaran หลายเดือนก่อน +12

    ദീപികയ്ക്കും ഷാജൻ സക്കറിയ സാറിനും നന്ദി !!!

  • @cctv916
    @cctv916 หลายเดือนก่อน +59

    ജീവിതത്തിൽ ദീപിക വായിക്കാത്ത ഞാൻ .... അറിയിച്ചതിനു നന്ദി

  • @MuhammadAslam-di1jd
    @MuhammadAslam-di1jd หลายเดือนก่อน +773

    പ്രാർത്ഥിക്കാൻ പള്ളിയിൽ പോകുക പഠിക്കാൻ കോളേജിൽ പോകുക

    • @Myviews331
      @Myviews331 หลายเดือนก่อน +57

      പള്ളിയിൽ പെൺകുട്ടികളെ കേറ്റോ? പള്ളിക്ക് പുറത്തെങ്കിലും സൗകര്യം ഒരുക്കി കൊടുക്കു🙏

    • @elbinpaul-vlogs1394
      @elbinpaul-vlogs1394 หลายเดือนก่อน +29

      നിങ്ങൾക് വിവരം ഉണ്ട്

    • @shanvarghese984
      @shanvarghese984 หลายเดือนก่อน +36

      Palli alla mosque

    • @lalkuriakose3174
      @lalkuriakose3174 หลายเดือนก่อน +26

      ഞാൻ ഇങ്ങനെ പറഞ്ഞുവെന്ന്‌ ആരോടും പറയല്ലേ മുഹമ്മദ്‌ അസ്‌ലം, ഇജ്ജിന്റെ കൂടെയുള്ളവർ ഇജ്ജിന്റെ തല വെട്ടും.

    • @nijakuriyakose6016
      @nijakuriyakose6016 หลายเดือนก่อน +4

      .mosque english word, church english word

  • @Shajijoseph222
    @Shajijoseph222 หลายเดือนก่อน +92

    നിസ്കാര TC കൊടുത്ത് പറഞ് വിടണം

  • @kochuranigeorge5920
    @kochuranigeorge5920 หลายเดือนก่อน +12

    Congratulations dear Rev.Fr.Roy. Full support accha

  • @Manoj19793
    @Manoj19793 หลายเดือนก่อน +527

    ഇത് തുടക്കം മാത്രം ആണ് വരാനിക്കുന്നെ ഉള്ളു ലോകം ഫുൾ ഇവരെ കൊണ്ട് കലഹം ആയി നശിക്കുന്നു.

    • @AnilKumar-iu5rb
      @AnilKumar-iu5rb หลายเดือนก่อน +17

      എന്ത് കൊണ്ടാണ് ഇവർ ഇങ്ങനെയാകുന്നതെന്ന് മനസിലാകുന്നില്ല......

    • @babup.r5224
      @babup.r5224 หลายเดือนก่อน +4

      😄😄😄
      ഇറക്കുമതി
      ചെയ്ത
      മതങ്ങളുടെ
      ദൈവം 😄😄
      സ്കൂളിലും ഉണ്ട് 😄😄

    • @Ss-lb1tq
      @Ss-lb1tq หลายเดือนก่อน +5

      See in UK, BANGLADESH, CANADA, EUROPE. ISLAM IS A POLITICAL SYSTEM NOT A RELIGION. REPEAT IT, ITS NOT A RELIGION ITS A POLITICAL SYSTEMS

    • @Manu8j
      @Manu8j หลายเดือนก่อน

      2047

    • @Ss-lb1tq
      @Ss-lb1tq หลายเดือนก่อน

      @@Manu8j vaayumm pollichu errinoo, ISLAMOPHOBIA aanu parannu karanno.

  • @johnythomas7317
    @johnythomas7317 หลายเดือนก่อน +7

    ദീപിക... AKCC.. CASA... ഇതുപോലെ ഉള്ള ഉറച്ച നിലപാടുകൾക്ക് 👍👍👍👌👌👌👌

  • @mv2552
    @mv2552 หลายเดือนก่อน +68

    ഒരു ഉസ്താദ് ക്ലാസ് റൂമിൽ എങ്ങനെ നിസ്ക്കാരം നടത്താം എന്ന് ക്ലാമെടുക്കുന്ന വീഡിയോ കണ്ടിരുന്നു
    അയാൾക്കെതിരെയും കേസ് എടുക്കണം

  • @Ramla2315
    @Ramla2315 หลายเดือนก่อน +7

    ശരിയത്തു നടപ്പാക്കാനുള്ള തീവ്രവാദ ശ്രമത്തിന്റെ പരീക്ഷണം ആണ് കോളേജുകളിലെ നിസ്‌ക്കര ശ്രമം. ഇതിനെ തുറന്ന് വിമർശിച്ച ദീപികയ്ക്ക് അഭിനന്ദനങ്ങൾ

  • @bijuthomas8330
    @bijuthomas8330 หลายเดือนก่อน +227

    ഇവരൊന്നും സ്ക്കൂളിൽ പോകാതെ നിസ്ക്കരിച്ച് നിസ്ക്കരിച്ച് വീട്ടിലിരുന്നാൽ പോരെ

  • @victorjohn5288
    @victorjohn5288 หลายเดือนก่อน +14

    ദീപിക പത്രത്തിനും അതിന്റെ എഡിറ്റോറിയൽ ടീമിനും അഭിനന്ദനങ്ങൾ 🙏🏻 ഇനിയെങ്കിലും കേരളത്തിൽ ക്രിസ്ത്യാനികൾ കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ചേർന്ന് നടത്തുന്ന പ്രത്യേക ചില അജണ്ടകളെ തിരിച്ചറിഞ്ഞില്ലെങ്കിൽ വലിയ ദുരിതം വരും നാളുകളിൽ ഇന്ത്യയിൽ സാധാരണ ജനങ്ങൾ അനുഭവിക്കേണ്ടിവരും 🙏🏻 സമാധാനം ഉണ്ടാക്കുന്നവർ ആണെന്ന് പറയുന്ന ചില വർഗ്ഗങ്ങൾ ലോകം മുഴുവൻ അസമാധാനം വിതച്ചു കഴിഞ്ഞു കേരളത്തിലും അവർ ചില പ്ലാനുകൾ വരയ്ക്കുന്നുണ്ട് അത് കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റിന്റെയും സപ്പോർട്ട് കൂടി തന്നെയാണ് ഇവർ പ്രവർത്തിക്കുന്നത് 🙏🏻ഈ രണ്ടു പാർട്ടിയും ഒരിക്കൽപോലും വാ തുറക്കുകയില്ല കാരണം അവർക്ക് അധികാരം കിട്ടാൻ വോട്ട് വേണം നാട്ടിൽ വരാൻ പോകുന്ന ആപത്തുകളെ കുറിച്ച് അവർക്ക് ഒരിക്കലും ചിന്തയില്ല🙏🏻 ഇതു വലിയ അപകടമാണ് എല്ലാവർക്കും സ്വാതന്ത്ര്യമുള്ള ഇന്ത്യയിൽ രാഹുൽ ഗാന്ധിയും കൂട്ടരും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി ജീവിക്കുന്നത് കാണുമ്പോൾ കോൺഗ്രസുകാരനായ എനിക്ക് സങ്കടം സങ്കടം തോന്നുന്നു🙏🏻ഇനിയൊരിക്കലും ഇവർക്ക് വോട്ട് ചെയ്യില്ല 🙏🏻 ഞാൻ ചിന്തിക്കുന്നത് പോലെ ധാരാളം ക്രിസ്ത്യൻ സമുദായ അംഗങ്ങൾ ചിന്തിച്ചു തുടങ്ങിയെന്നു ചില ജയങ്ങൾ തെളിയിക്കുന്നുണ്ട് 🙏🏻എല്ലാവരും സമാധാനമായി ജീവിക്കുന്ന ഒരു ഭാരതത്തിനായി പ്രാർത്ഥിക്കാം 🙏🏻കുബുദ്ധികളുടെ അജണ്ട ഇല്ലാതാകുവാനും അവർക്കു നല്ല ബുദ്ധി ഉണ്ടാകാനും പ്രാർത്ഥിക്കാം 🙏🏻ഇന്ത്യ എന്റെ സ്വന്തം രാജ്യം 🙏🏻സേവ് ഇന്ത്യ 🙏🏻സേവ് ഹ്യുമാനിറ്റി 🙏🏻

  • @roshimonpeter8280
    @roshimonpeter8280 หลายเดือนก่อน +32

    I support strongly Catholic Church and Deepika

  • @johnvarghese5295
    @johnvarghese5295 หลายเดือนก่อน +53

    കേരളം BJP ഭരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ അതിനായി കൃസ്ത്യാനികളു ഹിന്ദുക്കളും വോട്ട് ചെയ്യുക

    • @vincypathinalil6373
      @vincypathinalil6373 หลายเดือนก่อน

      ആസാം പോലെ ആക്കും അല്ലേ...

    • @jitheshpeter5790
      @jitheshpeter5790 หลายเดือนก่อน +9

      ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ BJP ക്ക് നൽകുന്നു

    • @anilroy9446
      @anilroy9446 หลายเดือนก่อน

      ​@@vincypathinalil6373ആസ്സാമിൽ നിന്റെ കുടുംബത്തിലെ ആരെങ്കിലും ചത്തോ ?
      ജിഹാദികൾ വീട്ടിനകത്തു കയറി നിസ്കരിക്കാതിരിക്കാൻ താത്പര്യമില്ലെങ്കിൽ മാത്രം ബിജെപിക്ക് വോട്ട് നൽകുക...❤

    • @sb23123
      @sb23123 หลายเดือนก่อน

      Athe

  • @enlightnedsoul4124
    @enlightnedsoul4124 หลายเดือนก่อน +411

    TG മോഹൻദാസ് പറയുന്നതിലും കാര്യമുണ്ട്. ക്രൈസ്തവസഭ കോംപ്രമൈസിലേക്ക് പോകുന്നത് അല്മായർക്ക് ദോഷം ചെയ്യും 🙏

    • @babup.r5224
      @babup.r5224 หลายเดือนก่อน +6

      👍👍👍
      😄😄😄😄
      അതൊക്കെ
      R S S കാരന്റെ
      അജണ്ട ആണെന്ന്
      പറഞ്ഞ്
      തള്ളിയെരു 😄😄

    • @dev7745
      @dev7745 หลายเดือนก่อน

      ഇവനെയൊക്കെ തള്ളിയോടിക്കണം....സഭയിലുള്ളവരെ ഹണി ട്രാപ്പിൽ പെടുത്തിയിരിക്കുകയാണെന്നു സംശയിക്കണം

    • @SOBHIJOY
      @SOBHIJOY หลายเดือนก่อน +2

      Very correct 👌

  • @kunjayi1464
    @kunjayi1464 หลายเดือนก่อน +15

    ഷാജന് എന്തെങ്കിലും ദേശ ബോധം ഉണ്ടെങ്കിൽ കോൺഗ്രസിന്റെ ന്യുനപക്ഷ പ്രീണനം കൂടി പറയണം

  • @user-mn4vj4gr7p
    @user-mn4vj4gr7p หลายเดือนก่อน +85

    ക്രൈസ്തവ മാനേജ്മെന്റ് ഒരു കാര്യം മനസിലാക്കുക നിങ്ങൽ ജീവിക്കുന്നത് ഇന്ത്യയിൽ ആണ് ഇവിടെ ഒരു ഭരണഘടന ഉണ്ട് അത് തരുന്ന സ്വാതന്ത്ര്യം ഉണ്ട് അത് ഒരുത്തൻെറ മുൻപിലും പണയം വെക്കേണ്ട ഒരു കാര്യവുമില്ല ക്ഷമ കഴുവേകേടിൻെറ അളുവുകോൽ ആയാണ് ചില മതവാദികൾ കാണുന്നത് ഇനിയും നിങ്ങൾ പ്രതികരിക്കുന്നില്ല എങ്കിൽ അത് നിങ്ങളുടെ കഴിവുകേട് ആണ് കോൺഗ്രസ് ഇടുതുപക്ഷ പാർട്ടികൾ നടത്തുന്ന പ്രീണനം അത് തിരിച്ചറിഞ്ഞ് തന്നെ പ്രതികരിക്കുക

  • @hariharanmangalamkkat9621
    @hariharanmangalamkkat9621 หลายเดือนก่อน +19

    മോസ്ക്കിൽ പോയി നിസ്കരിക്കാൻ സ്ഥലം ആവശ്യപ്പെടുതയല്ലേ വേണ്ടത്

  • @Vibgior10
    @Vibgior10 หลายเดือนก่อน +126

    ഇതിനെപ്പറ്റി NIA അന്വേഷിക്കണം

  • @user-kt7ej7ue5v
    @user-kt7ej7ue5v หลายเดือนก่อน +7

    ബിഗ് സല്യൂട്ട് ,അഴകൊഴമ്പൻ സമീപനം ഒഴിവാക്കി കാര്യങ്ങൾ നേരെ ചൊവ്വേ പറഞ്ഞതിന് . സഹകരണവും സഹിഷ്ണുതയും മുറുകെ പിടിച്ചു കേരളം മുന്നാട്ടു പോകട്ടെ !!

  • @sebastiangeorge6108
    @sebastiangeorge6108 หลายเดือนก่อน +300

    ഹിന്ദുവും ക്രിസ്ത്യാനിയും ഇനിയെങ്കിലും ജിഹാദികളെ ഒരുമിച്ചെതിർക്കുക... ഇല്ലെങ്കിൽ അവർ നാളെ നമ്മുടെ വീട്ടിൽ ഒരു മുറി നിസ്കരിക്കാൻ വേണമെന്നു പറഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല.....
    ജിഹാദികൾ ഇല്ലാത്ത ലോകം എത്ര സുന്ദരമായിരിക്കും....
    ജയ്‌ഹിന്ദ്‌ ❤.

    • @BijuAbraham-kx2qy
      @BijuAbraham-kx2qy หลายเดือนก่อน +4

      ❤🎉

    • @harikrishnant5934
      @harikrishnant5934 หลายเดือนก่อน +4

      Ningal Christians, muslim☪️️ Theevravaadikale support cheyyunnu... Athinte effect aanu ethu.....

    • @chethankumar555
      @chethankumar555 หลายเดือนก่อน

      Christians in Kerala already surrendered to jihadis by blind hate against BJP

    • @BaburajBabu-m1w
      @BaburajBabu-m1w หลายเดือนก่อน

      Rss കാരെ വിടു. Kc. സതീശൻ പിണറായി കോവിന്ദൻ അവർ മുറി വീട്ടിൽ കൊടുക്കാൻ തയ്യാറാണ് 😂

    • @v.jthomasvj.thomas8120
      @v.jthomasvj.thomas8120 หลายเดือนก่อน

      👍🏼👍🏼

  • @sijubnair6319
    @sijubnair6319 หลายเดือนก่อน +9

    ഇപ്പോൾ എങ്കിലും നേരം വെളുത്ത സഭക്ക് അഭിനന്ദനം 🙏🏻🙏🏻🙏🏻

  • @raiupandalam8941
    @raiupandalam8941 หลายเดือนก่อน +113

    കാസ ഉണർന്ന് പ്രവർത്തിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു ഇത്. കാസ❤

    • @vignesh.b7706
      @vignesh.b7706 หลายเดือนก่อน +6

      അവരു തന്നെ അണ് ഇത് പൊക്കി കൊണ്ട് വന്നത്

    • @babyemmanuel853
      @babyemmanuel853 27 วันที่ผ่านมา

      സമൂഹത്തിൽ ചർച്ചചെയ്യാൻ കാരണം C A S A യാണ്...

  • @narayanannampoothiri5345
    @narayanannampoothiri5345 หลายเดือนก่อน +6

    ദീപികയ്ക്കും ഷാജൻ സ്കറിയയ്ക്കും അഭിനന്ദനങ്ങൾ

  • @linscreation9862
    @linscreation9862 หลายเดือนก่อน +64

    ആദ്യം സ്ത്രീകൾക്ക് അവരുടെ പള്ളിയിൽ കേറാൻ സ്വാതന്ത്ര്യം കൊടുക്കാൻ പറ്റോ സക്കീർ ഭായിക്ക്

  • @moanykk3296
    @moanykk3296 หลายเดือนก่อน +8

    മറ്റു മതക്കാർക്കെതിരെ നിസ്കരിക്കുമ്പോൾ ശാപ പ്രാർത്ഥനയാണ് ചൊല്ലുന്നത്... മറ്റുള്ളവരെ ശപിച്ച് പ്രാർത്ഥിക്കാൻ എന്തിന് മറ്റുള്ളവർ സൗകര്യം ചെയ്ത് കൊടുക്കണം...!!!

  • @jovinthomas3359
    @jovinthomas3359 หลายเดือนก่อน +321

    ഈ വിദ്യാർത്ഥികളെ tc കൊടുത്തു വിടുവാൻ കത്തോലിക്ക സഭക് ധൈര്യമുണ്ടോ

    • @i2am75
      @i2am75 หลายเดือนก่อน +9

      അതിനുള്ള ചോർ കത്തോലിക്ക സഭയിൽ ആരും തിന്നിക്കില്ല

    • @peterk9926
      @peterk9926 หลายเดือนก่อน +14

      @@i2am75 "തിന്നിക്കില്ല" ?? nee eathu kaattujaathi aado

    • @dalysaviour6971
      @dalysaviour6971 หลายเดือนก่อน +18

      കുട്ടികളുടെ ഭാവി നശിപ്പിക്കാൻ കത്തോലിക്കാ സഭ ശ്രമിക്കില്ല... 🥰

    • @Dong_Hwa23
      @Dong_Hwa23 หลายเดือนก่อน

      ​@@dalysaviour6971 പക്ഷെ കത്തോലിക്കാ സഭയെ ഒന്നടങ്കം നശിപ്പിക്കാൻ ഇസ്ലാം ശ്രമിക്കുന്നു.

    • @BijuAbraham-kx2qy
      @BijuAbraham-kx2qy หลายเดือนก่อน

      ❤🎉

  • @28-January
    @28-January หลายเดือนก่อน +19

    കുട്ടികൾക്ക് ഇബ്ൻ ഇഷാഖ് എഴുതിയ സീറത്തുൽ റസൂളല്ല എന്ന മുഹമ്മദിന്റെ ജീവ ചരിത്രം വായിക്കാൻ കൊടുക്ക്. സ്ത്രീകളെ മുഹമ്മദ്‌ എന്ത് ചെയ്തു എന്ന് കൃത്യമായി എഴുതി വച്ചിട്ടുണ്ട്.

  • @anoopvv3331
    @anoopvv3331 หลายเดือนก่อน +96

    പാക്കിസ്ഥാനിൽ പോയി ജീവിച്ചാൽ തീരാവുന്ന പ്രശ്നമോ ഉള്ളൂ 😃😃😃😃😃😃😃

    • @vinayanpalliath6023
      @vinayanpalliath6023 หลายเดือนก่อน +2

      അഫ്ഗാനിസ്ഥാനിൽ പോകുന്നത് ആയിരിക്കും കൂടുതൽ നല്ലത്.

    • @athi482
      @athi482 หลายเดือนก่อน

      ​@@vinayanpalliath6023അതെ . പിന്നെ സ്കൂളിലേ പോകണ്ട . വീട്ടിൽ ഇരിക്കാം . പുറത്ത് ഇറങ്ങിയാൽ അടി കിട്ടും

    • @JessyChacko-x1m
      @JessyChacko-x1m หลายเดือนก่อน

      ഇനി ഇപ്പം ഇറാക്കിലോട്ടും പോയാൽ 9-ാം വയസ്സിൽ നീക്കാഹും നടത്താം. Full സമയം വീട്ടിൽ ഇരുന്ന് രണ്ടു പേർക്കും നിസ്ക്കരിക്കാം.

    • @Vijayam9
      @Vijayam9 หลายเดือนก่อน +1

      ഇറാനിൽ ആയിരുന്നുവെങ്കിൽ മൂന്നാം ക്ലാസ്സ്‌ വരെ പോയാൽ മതിയായിരുന്നു 😄

  • @jobyaz1980
    @jobyaz1980 หลายเดือนก่อน +44

    കുഴലൽനാടൻ്റെ നാട്ടിലാണല്ലോ ഇതെക്കെ നടക്കുന്നത്😮😮😮 ഇനി എങ്കിലും MLA യുടെ പ്രതികരണം ഉണ്ടാകുമോ ? മാധ്യമത്തിലൂടെ എങ്കിലും പ്ലീസ്🙏🙏🙏🙏🙏മതസൗഹാദത്തിന് പ്രശ്നം വരുമ്പോൾ ജനപ്രതിനിധികൾ വാതിൽ അടച്ച് മിണ്ടാതെ ഇരിക്കാതെ സജീവമായി പ്രശ്നത്തിൽ ഇടപെടണം.

    • @athi482
      @athi482 หลายเดือนก่อน +1

      രാഷ്ട്രിയക്കാർ വോട്ട് ബാങ്ക് അടിമകൾ ആണ്

  • @giacintagiacintajohn7853
    @giacintagiacintajohn7853 หลายเดือนก่อน +39

    Very good Deepika Editor

  • @rappaikl5516
    @rappaikl5516 หลายเดือนก่อน +1

    സത്യം തൻ്റേടത്തോടെ തുറന്നു പറയാനും കേരള സമൂഹത്തിന് നന്മയ്ക്കായി
    ശരിയായ സന്ദേശം നൽകാനും ശ്രമിക്കുന്ന ദീപിക പത്രത്തിന് ബിഗ് സല്യൂട്ട്.❤❤❤
    മറുനാടൻ സാറിനും big salute 👍👍👍

  • @mathewpm8667
    @mathewpm8667 หลายเดือนก่อน +131

    ഇറാക്കിൽ ഒക്കെ 9 വയസ്സിൽ കല്യാണം കഴിച്ചു, വീട് കൂടാൻ അവസരമുണ്ട്, നിസ്കാരവും ആവാം, ഈ പുരോഗതി പ്രാപിച്ച ജന സമൂഹത്തിനിടയിൽ ജീവിച്ച് ഞങ്ങൾ നൽകുന്ന, വിദ്യാഭ്യാസ, ആതുര സ്ഥാപന, സൗകര്യങ്ങൾ ഉപയോഗിച്ചിട്ട്, തിരിഞ്ഞു കൊത്താതെ, വീട്ടിൽ പോകൂ കുട്ടി ജിഹാദികളെ🙏

    • @1969R
      @1969R หลายเดือนก่อน +2

      😂😂😂

    • @mariamsunny4371
      @mariamsunny4371 หลายเดือนก่อน +2

      ഇവറ്റകൾക്ക് പിരാന്താണോ .എത്ര ശ്രമിച്ചാലും ഇവരുടെ ദൈവത്തെ വെളുപ്പിക്കൽ നടക്കില്ല .എല്ലാവരും ഗ്രന്ധങ്ങൾ ഒക്കെ മനസിലാക്കുന്നണ്ട് .

    • @sabupj9713
      @sabupj9713 หลายเดือนก่อน +2

      മദ്രാസയിലെ പഠനം കൊണ്ട് 9വയസ് ധാരാളം ഒറ്റചിന്തയേ ഇവർക്കുള്ളൂ അറിവുള്ളവർ കുട്ടിയുടെ താല്പര്യം തിരക്കും

    • @1969R
      @1969R หลายเดือนก่อน

      @@mariamsunny4371 over inganeyokke cheyyunnathukondu ippo ellavarkkum ghuranil paranjirikkunnathu enthanu ennu manasilayi thudangi😂

  • @Jhfhj-f3g
    @Jhfhj-f3g หลายเดือนก่อน +13

    ഹിന്ദു ക്രിസ്ത്യൻ ദൈവങ്ങൾക്ക് മൂന്നേ ഉള്ളൂ പക്ഷേ മുസ്ലിം ദൈവങ്ങൾക്ക് ആറെണ്ണം ഉണ്ട് അതാണ് എവിടെപ്പോയാലും ഒരു പ്രശ്നമുണ്ടാക്കുന്നത്

  • @suseelankm9917
    @suseelankm9917 หลายเดือนก่อน +316

    ജോസഫ് സാറിൻ്റെ കൈ വെട്ടിയപ്പോൾ അന്ന് തീവ് റ വാദികളെ തള്ളി പറയാത്തത് കൊണ്ട് അച്ചൻമാർ ഇന്നു അനുഭവിക്കുന്നു

    • @okacet9412
      @okacet9412 หลายเดือนก่อน +16

      True.

    • @binoyseb
      @binoyseb หลายเดือนก่อน +9

      Yes

    • @tennisejoseph
      @tennisejoseph หลายเดือนก่อน +22

      അന്ന് അനുഭാവം പ്രകടിപ്പിച്ച എം എ ബേബിയുടെ അനുഭാവികൾ അല്ലേ ഇപ്പോളും ഇവർക്ക് സപ്പോർട്ട് ചെയ്യുന്നത്

    • @sunnypaul5417
      @sunnypaul5417 หลายเดือนก่อน +13

      അച്ഛൻ മാർക്ക് ദൈവത്തെ കാൾ മുറിയാൻ കുണ്ണകൾ ലെ ഭയം 😮 ഹല്ലേലിയ്യ 😮

    • @saji6048
      @saji6048 หลายเดือนก่อน

      നി​@@sunnypaul5417നിൻ്റെ പരവേശം കാണുമ്പോൾ നീ ഒരു മുറിയൻ പറിക്കുണ്ടായതാണ് എന്ന് തോന്നുന്നു ഫെയ്ക്ക് മുറിയാ

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 หลายเดือนก่อน +6

    ബിഗ് സല്യൂട്ട് ദീപിക 👌🏻👌🏻

  • @reny2010
    @reny2010 หลายเดือนก่อน +190

    ഞാൻ കട്ട ക്രിസംഘി💪💪💪

    • @user-re1kl4if8p
      @user-re1kl4if8p หลายเดือนก่อน +22

      ഞാനും 💪🏻💪🏻

    • @1969R
      @1969R หลายเดือนก่อน +15

      Ippol vivaramullavar ellam sanghikal aanu ❤

    • @v.jthomasvj.thomas8120
      @v.jthomasvj.thomas8120 หลายเดือนก่อน +10

      ഞാൻ സങ്കി 👍🏼👍🏼👍🏼👍🏼

    • @georgejohn2959
      @georgejohn2959 หลายเดือนก่อน +5

      Njaanum.

    • @jitheshpeter5790
      @jitheshpeter5790 หลายเดือนก่อน +7

      ഞാനും ക്രിസംഘി❤RSS❤BJP❤

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 หลายเดือนก่อน +6

    ദിപികക്ക് അഭിനന്ദനങ്ങൾ ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @Aneesh-s1x
    @Aneesh-s1x หลายเดือนก่อน +68

    ഇവർ ഈ ലോകത്തിൽ എവിടെ ഉണ്ടോ അവിടെ കലഹവും നാശവും മാത്രം. അതു കേരളത്തിലും നടത്താൻ വെമ്പൽ കൊള്ളുന്ന എല്ലാരും വെറുതേ സ്വപ്നം കാണാം എന്നേ ഉള്ളു.. ഇവിടെ വേകില്ല

    • @BijuAbraham-kx2qy
      @BijuAbraham-kx2qy หลายเดือนก่อน +1

      ❤🎉

    • @vinayanpalliath6023
      @vinayanpalliath6023 หลายเดือนก่อน

      ഇത് എവിടെ ഉണ്ടോ അവിടെ സമാധാനം .....

  • @Leelamma-wd1fb
    @Leelamma-wd1fb หลายเดือนก่อน +3

    ദീപികക്കും ഷാജൻ സാറിനും നന്ദി

  • @Sreehari-e1d
    @Sreehari-e1d หลายเดือนก่อน +28

    പണ്ടു നമ്മുടെ കാരണവന്മാർ ഇവർക്കുനെൽകിയ സൗജന്യങ്ങൾ ഇന്നവരുടെ അവകാശങ്ങായും തിരുത്താ പാടിലാത്തതായും അവർ നന്മ ഓർമ്മപെടുത്തുന്നു😂😂😢

  • @roygeorgepm4560
    @roygeorgepm4560 หลายเดือนก่อน +1

    ഇതാണ് യഥാർത്ഥ മാധ്യമ ധർമ്മം. Big salute 👍

  • @rajeshkanukkunnil397
    @rajeshkanukkunnil397 หลายเดือนก่อน +42

    വിദ്യാലയങ്ങളിൽ രാഷ്ട്രീയ ജാതിയ വിഷയങ്ങൾ നിരോധിക്കണം അവിടെ വിദ്യാഭ്യസം മാത്രം നടപ്പിലാക്കുക

  • @VargheseLona-rv7kk
    @VargheseLona-rv7kk หลายเดือนก่อน +1

    ഇത്രയും ധീരത പുറത്തു കാണിച്ച മറുനാടൻ ഷാജൻ. നന്ദി

  • @Jose-pm8vn
    @Jose-pm8vn หลายเดือนก่อน +25

    രാവിലെ പ്രാർത്ഥിച്ച് കോളെജിൽ വരിക എല്ലാ അർത്ഥത്തിലും അതാണ് നല്ലത് 😮😮

    • @devdev4742
      @devdev4742 หลายเดือนก่อน

      കുഴൽ നാടൻ നാട്ടിലു ണ്ടോ? 😁😁😁

  • @user-ts9du5xq5l
    @user-ts9du5xq5l หลายเดือนก่อน +8

    എന്തുകൊണ്ടാണ് വീണ്ടും വീണ്ടും ഇങ്ങനേ.......നിർമല കോളേജിൽ..എന്താണ് നടന്നത്...... ക്ലാസ്സിൽ നിസ്കരിക്കാനായി സമരം ചെയ്ത കുട്ടികളുടെ രക്ഷിതാക്കളെ ഈ കോളേജ് അധികൃതർ ആരെങ്കിലും കണ്ടോ...കാണാൻ വിളിപ്പിച്ചോ..ചെയ്യേണ്ടിയിരുന്നത് അതല്ലേ..എന്നിട്ടു രക്ഷിതാക്കളോട് പറയണമായിരുന്നു,ഈ പണി ഇവിടെ നടക്കില്ല എന്ന്...ചെയ്തോ......പള്ളിക്കമ്മറ്റി യുമായി പ്രിൻസിപ്പൽ എന്തിനു ചർച്ചക്ക് പോകണം...കോളേജിനു വെളിയിലുള്ള കമ്മിറ്റി ക്കാരാണോ കോളേജ് കാര്യങ്ങൾ തീരുമാനിക്കുന്നത്.....
    അന്ന് ചെയ്യേണ്ടത് ചെയ്തില്ല..... വീണ്ടും എഡിറ്റോരിയൽ എഴുതാൻ അവസരം ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കാം

  • @rockstardesigners
    @rockstardesigners หลายเดือนก่อน +38

    സാമ്പത്തിക സംവരണം ഏർപ്പെടുത്തിയാൾ തീരാവുന്ന പ്രശ്നമുള്ളൂ. ഇതൊക്കെ

  • @user-dk9em7vp5r
    @user-dk9em7vp5r หลายเดือนก่อน

    വളരെ കൃത്യമായി പറയുന്നു ദീപികയും, ഷാജനും 👍🏻👍🏻

  • @lejuktvm9706
    @lejuktvm9706 หลายเดือนก่อน +20

    Big salute to deepika

  • @mohananon7925
    @mohananon7925 หลายเดือนก่อน +2

    ദീപിക ക്കു എൻ്റെ അഭിനന്ദനങ്ങൾ.

  • @haridassg3310
    @haridassg3310 หลายเดือนก่อน +19

    Christian organisations should take such a strong stand. Kudos to them.

  • @ManojKumar-qc9lm
    @ManojKumar-qc9lm หลายเดือนก่อน +1

    ഇത് തുറന്ന്പറയാൻ താങ്കൾ കാട്ടിയ ധൈര്യത്തിനും big salut. കാരണം ഈ വാർത്ത ഞാൻ കേൾക്കുന്നത് താങ്കളിലൂടെയാണ്. 👍🏻❤️

  • @anilmadhu8904
    @anilmadhu8904 หลายเดือนก่อน +32

    Good Depika.

  • @laluijk6823
    @laluijk6823 หลายเดือนก่อน +17

    ഇതൊക്കെ ജനാധിപത്യപരമായി ഇവിടെ ഭരിച്ചു കൊണ്ടിരിക്കുന്ന ബിജെപിയെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്ന ചില പള്ളിയിലെ അച്ഛൻമാർക്ക് തലയിൽ കയറുകയില്ല...കൊക്ക് കൊണ്ടേ പഠിക്കൂ....

  • @RohanJacob-z9m
    @RohanJacob-z9m หลายเดือนก่อน +83

    India Hindu രാഷ്ട്രം ആക്കുക. അതാണ് ഹിന്ദുക്കൾക്കും ക്രിസ്ത്യൻസിനും നല്ലത് 🙏🏾🙏🏾🙏🏾🙏🏾

    • @sathicp-ry6jj
      @sathicp-ry6jj หลายเดือนก่อน +1

      India should be secular for ever

    • @MohandasMohandask-nt2gv
      @MohandasMohandask-nt2gv หลายเดือนก่อน

      ഇന്ത്യ യുടെ സെക്യൂലറും ജനാധിപത്യവും അഭിപ്രായം പറയാനുള്ള അവകാശവും ഇന്ത്യ അടുത്ത 2047 വരെ കാണു. അതിനുള്ള എല്ലാ വളക്കൂർ ഉള്ള മണ്ണാണ് ഇന്ത്യയുടെ മണ്ണ്. പാകിസ്ഥാനും ബംഗ്ലാദേശ് ഇത് രണ്ടും ആയി. ഇനി അടുത്തത് ഇന്ത്യ എല്ലാവർക്കും നോക്കിയിരിക്കാനെ കഴിയൂ. നമ്മളുടെ രാജ്യത്തിന്റെ കാലിനടിയിൽ നിന്നും മണ്ണ് അതിവേഗം കുത്തി ഒലിച്ചു കൊണ്ടിരിക്കുന്നു. എല്ലാവരും വലിയ കണക്ക് കൂട്ടലിൽ ആണ്....

    • @annievarghese9476
      @annievarghese9476 หลายเดือนก่อน

      മുസ്ലീം കുട്ടികൾക്ക് നിസ്ക്കാരിക്കാൻ ഏതെങ്കിലും ക്രിസ്ത്യൻ School കൊടുത്താൽ നാളെ ഒരു ക്രിസ്ത്യാനി ഇവിടെ ഉണ്ടാകില്ല. ഈ കുട്ടികൾക്ക് നമസ്ക്കരിക്കണമെങ്കിൽ വീട്ടിലിരുന്നാൽ പോരേ . സ്വന്തം സമുദായത്തിലെ പള്ളികളിൽ ഇവകളെ കയറ്റത്തില്ല ..

  • @padmasenan557
    @padmasenan557 หลายเดือนก่อน +4

    Congratulations to Deepika for openly speaking for honour, justice and tolerance. Our younger generations have to accept tolerance as the biggest trait in a modern, knowledge driven society

  • @ABM257
    @ABM257 หลายเดือนก่อน +71

    എല്ലാ മുസ്ലിം സ്ഥാപനങ്ങളിലും മറ്റ് മതസ്ഥർക്ക് പ്രാർത്ഥന നടത്താനുള്ള സൗകര്യം ആദ്യം ചെയ്തു കൊടുത്ത് നിങ്ങൾ മാതൃക കാണിക്കുക എന്നിട്ട് വേണം മറ്റുള്ളവരുടെ സ്ഥാപനങ്ങളിൽ നിസ്കാരം നടത്താൻ സൗകര്യം ചോദിക്കുന്നത്

    • @manikantannairb
      @manikantannairb หลายเดือนก่อน +22

      അത് പറ്റില്ല ഞമ്മൾക്ക് മാത്രം പ്രതേക അവകാശം വേണം

    • @ananthakrishnanm9578
      @ananthakrishnanm9578 หลายเดือนก่อน +1

      ലോകത്തിന്റെ സമാധാനം കെടുത്താൻ ഉണ്ടായ മതം

    • @okacet9412
      @okacet9412 หลายเดือนก่อน +5

      Schools are not for prayers.
      Go to your home and pray.

    • @BhadraSnair-e7o
      @BhadraSnair-e7o หลายเดือนก่อน +9

      ഞമ്മള് സമധാനക്കാരാണ് പുള്ളേ 😂

    • @nadarajanachari8160
      @nadarajanachari8160 หลายเดือนก่อน +9

      എല്ലാം ഞമ്മക്ക് മാത്രം!

  • @pushparajanv.j4279
    @pushparajanv.j4279 หลายเดือนก่อน +4

    അങ്ങനെ ആവശ്യപ്പെടുന്ന വിദ്യാർത്ഥികൾക്ക് അതിനു സൌകര്യമുള്ള സ്കൂളിലേക്ക് TC കൊടുക്കണം.

  • @bennypallai
    @bennypallai หลายเดือนก่อน +33

    എന്ത്‌കൊണ്ട് വിദ്യഭ്യാസ മന്തിയോ ഗവണ്മെന്റോ ഈ കാര്യത്തിൽ പ്രതികരിക്കുന്നില്ല

    • @jacobarickappillil8849
      @jacobarickappillil8849 หลายเดือนก่อน +1

      വാങ്ക്വിളി നിർബന്ധം ആക്കാൻ ആലോചന നടത്താം എന്നു ഒരു സൂപ്പർ മുഖ്യൻ

    • @KrishnadasvkDas
      @KrishnadasvkDas หลายเดือนก่อน +1

      വോട്ട് ബാങ്ക്

    • @georgejohn2959
      @georgejohn2959 หลายเดือนก่อน +2

      Konnalum midoolla.😅

  • @suryafertilizers8350
    @suryafertilizers8350 หลายเดือนก่อน +12

    മനോരമ മാറ്റി ദീപിക വരുത്താൻ തീരുമാനിച്ചു

    • @JobishKj-y9v
      @JobishKj-y9v หลายเดือนก่อน

      Good njan munne cheythu

    • @rijiraju2630
      @rijiraju2630 29 วันที่ผ่านมา

      20 വർഷം മുന്പേ മനോരമ ഞാൻ നിർത്തി,,, രണ്ടു വർഷമായി ദീപിക യാണ് വീട്ടിൽ വരുtത്തുന്നത്.

  • @VinodKumar-gx7wj
    @VinodKumar-gx7wj หลายเดือนก่อน +13

    Happy to see Christians started reacting.... good for our society!