Toyota Camry🔥 full review | എന്തുകൊണ്ട് ഇത് ഇത്രയും വിജയമായി | ഈ വിലയിൽ Camry ലഭിക്കുമോ?

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Safari Cars Malappuram Karuvarakundu
    this showroom only park and sale🙏
    If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
    Please Whatsapp for your valuable enquiries
    Vehicle Details WhatsApp 👉 73 77 37 63 73
    73 77 37 63 74
    Safari Automotive Navas👉 73 77 37 63 75
    Hamdan 8086966405
    Hafsin 8943059918

ความคิดเห็น • 228

  • @fellahmehakmehak2001
    @fellahmehakmehak2001 ปีที่แล้ว +72

    എനിക്കു ഏറ്റവും ഇഷ്ടപെട്ട വണ്ടിയാണ് ഞാൻ ഇപ്പോൾ സൗദിയിൽ ആണ് ഞാൻ ഇവിടെ ഉപയോഗിക്കുന്ന വണ്ടി cammary 2009 ആണ് നല്ല വണ്ടിയാണ്

    • @muhammedunais.k7763
      @muhammedunais.k7763 ปีที่แล้ว +4

      Same
      ഞാനും ഇത് തന്നെ ആണ് ഉപയോഗിക്കുന്നത് camry

    • @ameersuhail1441
      @ameersuhail1441 ปีที่แล้ว +1

      സൂപ്പർ വണ്ടി .ഞാനും 1വർഷം ഡ്രൈവ് ചെയ്ത വണ്ടിയ ..

    • @fellahmehakmehak2001
      @fellahmehakmehak2001 ปีที่แล้ว +1

      @@muhammedunais.k7763 സൗദിയിൽ എവിടെയാണ്

    • @melvinjose862
      @melvinjose862 ปีที่แล้ว +2

      അയിന്... ആരേലും എന്തേലും ചോദിച്ചോ

    • @wolverine2.087
      @wolverine2.087 ปีที่แล้ว

      2006🔥🔥

  • @SucessPersuit
    @SucessPersuit ปีที่แล้ว +13

    Always a big fan of Toyota Camry, I’m using this car and it’s been already 400000 km on my engine no complaints just change engine oil on time and keep on going!!

  • @shammerish
    @shammerish ปีที่แล้ว +37

    12കൊല്ലം uae യിൽ ഉപയോഗിച്ച് ഒരിക്കൽ പോലും വഴിയിൽ ആക്കിയില്ല പക്ഷെ പഴയ model ❤️

    • @sreejithsree8994
      @sreejithsree8994 ปีที่แล้ว

      കൊടുക്കുമ്പോൾ പറയണേ

    • @shammerish
      @shammerish ปีที่แล้ว

      @@sreejithsree8994 ഞാൻ നാട്ടിൽ സെറ്റിൽ ആണ് 😂❤️

  • @rajasingamkp7991
    @rajasingamkp7991 ปีที่แล้ว +8

    2007 ൽ ഖത്തറിൽ ഉപയോഗിച്ചിരുന്നു നല്ല യാത്ര സുഖമാണ്

  • @anishmaddy1963
    @anishmaddy1963 ปีที่แล้ว

    ഇവിടെ ഞാൻ ഉപയോഗിക്കുന്നത് 2016 മോഡൽ Camry ആണെ.
    Maintenance വളരെ കുറവാണ്

  • @sajeevps8505
    @sajeevps8505 ปีที่แล้ว +8

    ഞാൻ 2007 മോഡൽ ഓട്ടോമാറ്റിക് ക്യാമറി ആണ് ഉപയോഗിക്കുന്നത് വളരെ വളരെ നല്ല ഒരു lexury വണ്ടി ആണ് ഒരു പണിയും ഇല്ല ഒരു കുറവ് എന്ന് പറയേണ്ടത് മൈലേജ് കുറച്ചു കുറവ് ആണ് എങ്കിലും കുഴപ്പം ഇല്ല ഞാൻ വീണ്ടും പറയുക ആണ് വളരെ വളരെ വളരെ നല്ല വണ്ടി ആണ് 👍✌️💪🏼

    • @rammi4006
      @rammi4006 ปีที่แล้ว +2

      Lexury😂😂😂
      അത്‌ ചേട്ടൻ വേറെ വണ്ടി ഓടിക്കാത്തത്‌ കൊണ്ടാണ്‌..😂😂

    • @rifu1055
      @rifu1055 ปีที่แล้ว +1

      @@rammi4006 athin നിന്റെ വീട്ടിൽ ഏത് വണ്ടി ആണ് ullath

    • @sajeevps8505
      @sajeevps8505 ปีที่แล้ว +2

      @@rammi4006 ഞാൻ ക്യാമറിയെ കുറിച്ച് ഒരു വീഡിയോ കണ്ടപ്പോൾ ഒരു അഭിപ്രായം പറഞ്ഞെന്നെ ഉള്ളു 🙏 അല്ലാതെ ഞാൻ വേറെ വണ്ടി ഓടിക്കാത്തത് കൊണ്ട് എന്ന് പറയരുത് പ്ലീസ് 🙏

    • @muhammedshaneeb317
      @muhammedshaneeb317 10 หลายเดือนก่อน

      Ethrya bro mileage

  • @hamnaah-i2z
    @hamnaah-i2z ปีที่แล้ว +46

    അള്ളാഹു നിങ്ങളുടെ കച്ചവടത്തിൽ ബർകത്ത് ചെയ്യട്ടെ 😍😍😍🌹👍

    • @youtubeuser6020
      @youtubeuser6020 ปีที่แล้ว +4

      ഏത്.... ബർക്കത്ത് കെട്ട അറേബ്യൻ പഞ്ചായത്ത് ദേവനായ അള്ളാഹുവോ . ഹുവോ.

    • @gulumalgulumal7732
      @gulumalgulumal7732 ปีที่แล้ว +2

      Ameen

    • @manumamachan7145
      @manumamachan7145 ปีที่แล้ว

      Alpha venthilla

    • @fathimasheza6550
      @fathimasheza6550 ปีที่แล้ว +1

      Ameen❤

    • @Razi_Rasheed
      @Razi_Rasheed 3 หลายเดือนก่อน

      @@youtubeuser6020ninte okke thantha valla puthappilum thodachirunnel lokam nannaayene🤌💦😂😊

  • @nabilmonu86
    @nabilmonu86 ปีที่แล้ว +18

    Camry, Corolla ഒക്കെ, periodic service ചെയ്തു മാത്രം കൊണ്ട് നടന്നാൽ അടുത്ത തലമുറക്ക് വരെ നമുക്ക് വണ്ടി കൈമാറാം

  • @ajivijayanchannel
    @ajivijayanchannel ปีที่แล้ว +3

    നല്ല വണ്ടിയാണ്.... യാത്ര സുഖം സൂപ്പർ.. സൗദിയിൽ ഞാൻ കുറച്ചു നാൾ ഉപയോഗിച്ച്....

  • @anilkumar-yu6hu
    @anilkumar-yu6hu ปีที่แล้ว +2

    അൻഫാൽ നല്ല വാഹനമാണ് ടയോട്ട ക്യാമറി വീഡിയോയും വിവരണം നന്നായിട്ടുണ്ട് ❤️❤️❤️😍🔥🔥🔥🎥👌

  • @PKMR23
    @PKMR23 10 หลายเดือนก่อน +2

    എൻ്റെ അടുത്ത് ഉണ്ട് 2010 camry. നല്ല spacious വണ്ടി , ethra ദൂരം വണ്ടി ഒടിച്ചാലും വണ്ടി ഓടിക്കുന്ന ആൾക്കും യാത്ര ചെയ്യുന്ന ആൾക്കും ക്ഷീണം ഉണ്ടാകില്ല. Mileage ഒരു 10-11 കിട്ടും. Maintenance normal ആണു. Camry is the best sedan in the world. അതിൽ ഒരു സംശയവും വേണ്ട.

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 2 หลายเดือนก่อน

      I am interested to buy Camry 2006model....how is it? About maintenance and insurance ?

  • @rakahmed1670
    @rakahmed1670 ปีที่แล้ว +2

    Toyota ഷോറൂമിലെ ജീവനക്കാർ ക്ക് പോലും ഇത്ര മാത്രം കൃത്യമായും വ്യക്തമായും പറയാൻ കഴിയും എന്ന് തോന്നുന്നില്ല... വെറുതെ പറഞ്ഞതല്ല കേട്ടോ , അനുഭവം തന്നെ യാണ്, എന്നാൽ ഒരു യൂസ്ഡ് കേമറിയെ ഇത്രയും മികച്ച രീതിയിൽ അൻഫാൽഭായ് അവതരിപ്പിച്ച ത് എനിക്കു തോന്നുന്നത് ചെയ്യുന്ന ജോലി യോടുള്ള അർപ്പണബോധവും സ്വന്തം ബിസിനസ് വളരണം എന്ന ആഗ്രഹത്തോടെ യും ആണ് എന്ന് വിശ്വസിക്കുന്നു... അഭിനന്ദനങ്ങൾ അറിയിക്കുന്നു..

  • @rafeekparammalvlogs
    @rafeekparammalvlogs ปีที่แล้ว +4

    Camry അടിപൊളി യാണ് ❤ഒരു പാട് കാലം ഉപയോഗിച്ചിട്ടുണ്ട്

  • @salahudheensha3666
    @salahudheensha3666 ปีที่แล้ว +1

    Camry ufffff💥💥💥💥 Camry കുറച്ച് എന്താ ഏതാ എന്ന് അറിയാവുന്നവർക്ക് അറിയാം എന്താ മൊതല് ഈ വണ്ടി കൊള്ളാം നോർമ്മൽ ലുക്ക് ലുക്ക് എന്ന് പറഞ്ഞ 2016 ശേഷം ഇപ്പ ഇത് വരെ ഇറങ്ങുന്ന camry uff ijathi ലുക്കാണ് ഫുള്ള് Black With said led park ലൈറ്റ് ഇട് Ahവരുന്ന വര് കാണാൻ എന്ത് ലുക്കാണ് ഓടിക്കാനും പൊളി പിന്നെ road presents അഭാരം ഈ വണ്ടിയെ കുറിച്ച് അറിയാവുന്നരെ ഈ വണ്ടിഎടുക്കൂ (Especially the Crazy)💥💥💥🔥🔥

  • @muhammedsuhailpp1971
    @muhammedsuhailpp1971 ปีที่แล้ว +2

    Corolla Altis old model type 2 Diesel റിവ്യൂ ചെയ്യാമോ? എൻ്റെ കയ്യിൽ ഉണ്ട്..

  • @Somewhathow
    @Somewhathow ปีที่แล้ว +3

    Always full support bruh ❤️😘

  • @hassanabdurahman1570
    @hassanabdurahman1570 ปีที่แล้ว +1

    സൗദിയിൽ 5 വർഷം ഉപയോഗിച്ച വണ്ടി സൂപ്പർ പെർഫോമൻസ് ലോ മൈന്റെനൻസ്

  • @mubashir4228
    @mubashir4228 ปีที่แล้ว +3

    Brow camara quality update aakanam ..❤️😍😍

  • @Prakash-cm6se
    @Prakash-cm6se ปีที่แล้ว +2

    Anfal bhai very sincere review and usful presentation . I will take one vehicle from you for sure. Appreciate your frankness

  • @DUBAITRAVELER
    @DUBAITRAVELER 2 หลายเดือนก่อน

    BRO. SUPER CAR CAMERY ഞാൻ ദുബായിൽ 2009 ൽ top option SE SPOT ഉപയോഗിക്കുന്നു സ്പോർട്ട്സ് മോഡൽ NO 1. Itam. നാട്ടിൽ ഒരണ്ണം വേണം

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 3 หลายเดือนก่อน

    Camry or altis ഏതാണ് best?

  • @paxnewstate777
    @paxnewstate777 ปีที่แล้ว +1

    Lexuary vandikalk second hand വണ്ടികൾക് insurance തുക കുറക്കാൻ മാർഗം വെല്ലോ ഇണ്ടോ? 3rd party ൽ

  • @vaishnavbajith391
    @vaishnavbajith391 ปีที่แล้ว +1

    Chetta oru samshyam , car 20 yrs kazichu namalku test chayathu use chayan pattumo
    Entha kayilll oru 2005 model Alto undu atha chothichathu

    • @arifzain6844
      @arifzain6844 6 หลายเดือนก่อน

      Test cheyyanam

  • @infotainmentbysg4162
    @infotainmentbysg4162 ปีที่แล้ว +1

    Similar car ippo available aano?? I'm looking for one.

  • @drakenomaddizuza1661
    @drakenomaddizuza1661 ปีที่แล้ว

    Aa race avunna sound vandi nn ullathano alel mic nte nthelm problem aano
    Plz reply

  • @ayshuworld280
    @ayshuworld280 ปีที่แล้ว

    4വർഷം ഞാൻ ഉപയോഗിച്ചിട്ടുണ്ട് 👌ആണ്

  • @123sunilsundaram
    @123sunilsundaram ปีที่แล้ว +3

    Great car by Toyota Camry, i remember when I was using it after seeing this

  • @jihadxsyed
    @jihadxsyed 14 วันที่ผ่านมา

    Where to get those headlight?

  • @saleemmannarkkad9765
    @saleemmannarkkad9765 ปีที่แล้ว

    എനിക്കിഷ്ടപ്പെട്ട വണ്ടിയാണ് ഇത്

  • @rahul22kannan55rahul
    @rahul22kannan55rahul ปีที่แล้ว

    Toyota Corolla altis 2010-12 model review ചെയ്യാമോ

  • @thoufeeqpt1310
    @thoufeeqpt1310 ปีที่แล้ว

    Anfaalka 2lack subscriber ആവാറായിട്ട പൊളിക്കണം 💪

  • @aneesj.m2074
    @aneesj.m2074 ปีที่แล้ว +1

    Saudiarabia il 2003 camry njan use chyunnu, 9 km with ac mileage kittunundu, 4 lakhs odiya vandiyanu, very low maintenance anu, good car anu, very good riding comfort, ac also good cooling ulla vandi anu camry(low maintenance car)

  • @kadarkadampuzha
    @kadarkadampuzha ปีที่แล้ว

    2014 model use cheyyunnu ipol, hybrid available aanu. Kooduthal milage and kooduthal noisy illa.

  • @milans3747
    @milans3747 ปีที่แล้ว +6

    Camry adipoli vandiyan. But full cover insurance edukanam , ellenkil cheriya oru thatt thattiyalum heavy cost varum . Reliable luxury car with not so luxury bage - the Camry 🔥
    But tyre koravanu , re registered car ethinu 3.75 lakhs koduthal aanu ... Oru 3.5 lakhsn kodukrnnu..

    • @nihalkp8367
      @nihalkp8367 ปีที่แล้ว +1

      Rate negotiable aayirikkum

    • @hihello7343
      @hihello7343 ปีที่แล้ว

      Camry good 👍 👌 👏

  • @sulfiworldvenadi1623
    @sulfiworldvenadi1623 ปีที่แล้ว

    Gulfil 5 years njan upayogichitundu , ippoyum camry thanne aanu upayogikkunnath , maintenance okke kooduthal expensive alla (nattile avastha ariyilla)

  • @thevillagedreams3679
    @thevillagedreams3679 ปีที่แล้ว +1

    പോന്നു സുഹൃത്തേ.... Used വാഹനങ്ങൾ അതോടിച്ചിരുന്നതുപോലെ യായിരിക്കും പ്രതികരിക്കുന്നത്... റഫ് ആയിട്ടാണ് വണ്ടി പൊളിച്ചടുക്കിയിരിക്കുന്നെങ്കിൽ പണി വരും അതേതു വണ്ടിക്കായാലും... പിന്നെ യൂറോപ്യൻ സ്റ്റാൻഡേർഡ് cars ആണ് ഗൾഫിലൊക്കെ ഇറക്കുന്നത്.. ഇന്ത്യയിൽ, വിലകുറക്കാനായി, സ്റ്റാൻഡേർഡ് നോക്കാതെ.. പാട്ട തകിടുമായും ഇറക്കും... Used വെഹിക്കിൾസ് കണ്ടിഷൻസ് അനുസരിച്ചുമാത്രം ഓടിച്ചു നോക്കിയെടുക്കുക... കത്തി വെക്കുന്നത് കേട്ടു നമുക്കാവശ്യമില്ലാത്ത വണ്ടികൾക്ക് പുറകെ പോകാതിരിക്കുക...

  • @muhammedmuhammed9197
    @muhammedmuhammed9197 ปีที่แล้ว +1

    എന്റെൽ ഒരു 2004 മോഡൽ ഇപ്പോഴും ഉണ്ട്

    • @Villas-zo2vr
      @Villas-zo2vr ปีที่แล้ว

      Contact no തരുമോ

  • @abuthahirkallumurikkal
    @abuthahirkallumurikkal 3 หลายเดือนก่อน

    my first car ...

  • @mindovermania5637
    @mindovermania5637 ปีที่แล้ว

    Fortuner ന്റെ മാത്രം ഒരു vedio ചെയ്യാമോ

  • @omerambadath5367
    @omerambadath5367 ปีที่แล้ว +2

    Njan upayogichirinnu 2008 model 28 hr 1280 km oodichu oru ksheenabum undayirunilla

  • @НаушадОман
    @НаушадОман ปีที่แล้ว

    Toyota Camry Avalon..Honda Accord ❤❤ Always favourite

  • @jaisonmathew85
    @jaisonmathew85 ปีที่แล้ว

    Ingalu pwoliyanu bro..👍

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no หลายเดือนก่อน

    Camry same available ?

  • @prasanthts7362
    @prasanthts7362 ปีที่แล้ว +1

    Bro എല്ലാം ok പക്ഷെ ഇപ്പോഴത്തെ എണ്ണ വിലയിൽ ഇവനെ എങ്ങനെ പിടിച്ചു നിർത്താം ആ ലാഭം കൂടി പറയൂ.....

    • @jdmautomotive
      @jdmautomotive ปีที่แล้ว +1

      നാളെത്തെ വിലയെക്കാൾ കുറവല്ലേ ബായ് ഇന്നത്തെ വില

  • @Levii748
    @Levii748 ปีที่แล้ว

    Chettan video katha alla parayune vandiye kurichu ariyathavar angane palathum parayum pookan para....👌🤙

  • @shivakumargs585
    @shivakumargs585 3 หลายเดือนก่อน

    Thank you sir 🎉🎉🎉🎉❤❤

  • @faizalparakkanni784
    @faizalparakkanni784 ปีที่แล้ว +1

    അൻഫാൽ അവതരണം സൂപ്പർ.... പക്ഷേ നിങ്ങൾ ഡ്രൈവ് ചെയ്ത് കാണിക്കുന്നത് ശരിയല്ല.... നിർത്തിയിട്ടു ചെയ്താൽ നന്നാവും.... നിങ്ങൾ അങ്ങോട്ടും, ഇങ്ങോട്ടും നോക്കി വാഹനം ഓടിക്കുമ്പോൾ റോഡിൽ കൂടി പോവുന്ന മറ്റുള്ളവരുടെ സുരക്ഷ കൂടി നോക്കണം

  • @MamshadUP-ev1ex
    @MamshadUP-ev1ex ปีที่แล้ว

    Me drive in Malaysia.. good performance

  • @eldhoissacvlogs1045
    @eldhoissacvlogs1045 ปีที่แล้ว

    2005 camery anu use chyyanath njan ippo Kuwait il anu.. Nalla vandiyanu.

  • @abrarhere4866
    @abrarhere4866 6 หลายเดือนก่อน

    Ippam available aano

  • @aslamaslupaslamaslup5571
    @aslamaslupaslamaslup5571 ปีที่แล้ว

    Camary Hybrid kittaanundo bro

  • @LisaLilly-n5d
    @LisaLilly-n5d 4 หลายเดือนก่อน

    Entey vandi camry aane in Dubai

  • @jithinkumar6893
    @jithinkumar6893 ปีที่แล้ว

    make videos of seven seaters ,compact sedan if avl

  • @rajangeorge8548
    @rajangeorge8548 ปีที่แล้ว

    ഹായ് bro ഈ പ്രീമിയം... അർത്ഥം അറിയാൻ ഞങ്ങൾ ഡിക്ക്ഷണറി തപ്പുകയാണ്....

  • @abdulhakeem6830
    @abdulhakeem6830 ปีที่แล้ว

    Back seat oru Maybach feel und

  • @rafeekrafeek5646
    @rafeekrafeek5646 ปีที่แล้ว +1

    അൻഫാക്ക റഫീഖ് പേരാമ്പ്ര..... സുഖല്ലേ

  • @munzi-vlogs
    @munzi-vlogs วันที่ผ่านมา

    We have a Camry 2010

  • @jacobsamuel831
    @jacobsamuel831 ปีที่แล้ว

    I am Jacob from Riyadh

  • @sharafudeenkootomoochi5915
    @sharafudeenkootomoochi5915 ปีที่แล้ว

    Super Car, 7 വർഷമായി ഉപയോഗിക്കുന്നു.

  • @jabirabdulnazar515
    @jabirabdulnazar515 ปีที่แล้ว

    Genuine presentation

  • @rishirajpk
    @rishirajpk ปีที่แล้ว

    ക്യാമറി പോളിയനെ.... ബട്ട്‌... 🙁സ്പെയർ പാഡ്സ്.... ബിഗ്. പ്രൈസ്

  • @dreamcatch2836
    @dreamcatch2836 ปีที่แล้ว

    ഇതും ലോൺ കിട്ടുമോ ഇക്ക.
    നാട്ടിൽ വരുമ്പോൾ ഒരു കാർ എടുക്കണമെന്നുണ്ടെ

  • @trendingshorts5665
    @trendingshorts5665 ปีที่แล้ว

    Bro Sanam sale ayoii anik vanam ready cash 🥳🥳

  • @musicmedia1237
    @musicmedia1237 ปีที่แล้ว

    My dream ennengilum cash undakum. Annu swanthamakkum camry or innova

  • @jeeranimon
    @jeeranimon ปีที่แล้ว

    Thar ndo

  • @alk9496
    @alk9496 ปีที่แล้ว +1

    Swift dzire,etios 3 to 4 lakh kitto second hand

  • @saifis190
    @saifis190 ปีที่แล้ว +1

    എല്ലാ തരത്തിലുള്ള ഗുണം ഉള്ളതാണ്

  • @rasmilvlog6851
    @rasmilvlog6851 ปีที่แล้ว

    Beat petrol review idumo

  • @njn5040
    @njn5040 ปีที่แล้ว

    My car ,,, gcc camry GLX
    comfort😍space

  • @rayanvlog5997
    @rayanvlog5997 ปีที่แล้ว

    Altis undo 2010

  • @916vlog4
    @916vlog4 ปีที่แล้ว

    Karnataka vandi undooo

  • @gameismain8062
    @gameismain8062 ปีที่แล้ว

    Price ?

  • @jamaluddeenpullavalappil812
    @jamaluddeenpullavalappil812 ปีที่แล้ว

    നിങ്ങൾ എന്ത് സന്ദേശമാണ് വണ്ടി ഓടിച്ച് വീഡിയോ ചെയ്യുന്നതിലൂടെ മറ്റുള്ളവർക്ക് നൽകുന്നത്...

  • @Dcompany207
    @Dcompany207 ปีที่แล้ว

    Hai Ikka ❤

  • @sanbenedetto1342
    @sanbenedetto1342 ปีที่แล้ว

    Milage oru prashnam aanu

  • @mugeshammu5639
    @mugeshammu5639 ปีที่แล้ว +2

    Safari cars ♥️✨✨✨♥️

  • @shameerkhan1992
    @shameerkhan1992 ปีที่แล้ว

    Sale aayo

  • @ytkl10
    @ytkl10 ปีที่แล้ว

    You are a sincere & honest reviewer ❤

  • @AjmalAjmal-524
    @AjmalAjmal-524 ปีที่แล้ว

    Liva undo

  • @SIDDIQUEV
    @SIDDIQUEV ปีที่แล้ว +2

    വിശ്വാസിച് എടുക്കാൻ പറ്റിയ വണ്ടിയാണ് TOYOTA Camry മെയ്ന്റനൻസ് വളരെ കുറവാണ് 👍👍

  • @abhijithsajeevan5063
    @abhijithsajeevan5063 ปีที่แล้ว

    Etra bro price

  • @Malluautomobile
    @Malluautomobile ปีที่แล้ว

    Manual transmission

  • @balachandrabhat5816
    @balachandrabhat5816 ปีที่แล้ว

    അമേരിക്കയി

  • @ASHRAFbinHYDER
    @ASHRAFbinHYDER ปีที่แล้ว

    ഇതിന്‍റെ മുന്‍ഭാഗം അവലോന്‍ ലുക്ക് ഉള്ളതു ഇന്ത്യയില്‍ ഉണ്ട് ഒന്ന് കൂടെ ഗംഭീര ലുക്ക് ആണ്

  • @sobads2561
    @sobads2561 ปีที่แล้ว +1

    Ithinte Fog lamp ippolum kittan undo

  • @justzoz
    @justzoz ปีที่แล้ว

    Perfect car

  • @marker0016
    @marker0016 ปีที่แล้ว

    ചേട്ടൻ്റെ കുപ്പായം,താടി ഒക്കെ അടിപൊളി ട്ടാ... പിന്നെ ഈ സംസാരം ശൈലി സൂപ്പർ....

  • @muhammadjunaisjunu7664
    @muhammadjunaisjunu7664 ปีที่แล้ว

    Good review

  • @minhajmusthafa1702
    @minhajmusthafa1702 8 หลายเดือนก่อน

    2024 feb 2 innatha comment
    Vandi yethelm kodukkan indo njn eppo hailil anne ullath oru vandi nokunnu.. corola and yaris nokkunn

  • @pillechan640
    @pillechan640 ปีที่แล้ว

    Enikettakum isjttapetta car.5 varsham njan use cheythittundu.

  • @marshalmathew7627
    @marshalmathew7627 ปีที่แล้ว +1

    Supper supper supper

  • @vaishnavisreekumar9258
    @vaishnavisreekumar9258 ปีที่แล้ว

    Good car

  • @muhammadnoufal2066
    @muhammadnoufal2066 ปีที่แล้ว

    നല്ല വണ്ടിയാണ് മൈലേജ് ആണ് പ്രശ്നം

  • @chanthueruva90
    @chanthueruva90 ปีที่แล้ว

    Negative comment itta aalude name & photo hide cheyithu post cheyitha ikka ningal 🔥

  • @Adipoli.malayali
    @Adipoli.malayali ปีที่แล้ว

    Oru corrolla altis videoil konde varumo

  • @jsjs6691
    @jsjs6691 ปีที่แล้ว

    Camary മുത്താണ്

  • @moinullal6627
    @moinullal6627 ปีที่แล้ว

    U have Karnataka rigshtion car hve

  • @shuaibvp
    @shuaibvp ปีที่แล้ว

    Video cheyth thalluvanallo. Nice 👍

  • @jafdxb
    @jafdxb ปีที่แล้ว

    Driving without regn number plate is an offense… sookshichal dukhikenda

  • @saidalavisaid7440
    @saidalavisaid7440 ปีที่แล้ว

    Good super 💞