ഈ ആരാധനയിലൂടെ ഹൃദയം പിടഞ്ഞ് നീ ചോദിച്ച നിയോഗങ്ങൾ പെട്ടെന്ന് സാധിക്കും../Kreupasanam mathavu/Jesus

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024

ความคิดเห็น • 652

  • @Archana-vlogs
    @Archana-vlogs 2 หลายเดือนก่อน +3

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഈശോയുടെ അമ്മേ വക്താനപേരകടമേ എന്റെ കൃപാസനം മാതാവേ ഞങ്ങളെ കടകള്ളെ യും ദാരിദ്ര്യം വും മാറ്റി സമാദാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ കുഞ്ഞിന് ആരോഗ്യവും വളർച്ചയും നല്കണമേ നല്ല ഒരു വരുമാനം അച്ഛനും സഹോദരാനും ഹസ്ബൻഡ് നും നല്കണമേ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏

  • @mathewjacob7371
    @mathewjacob7371 2 หลายเดือนก่อน +1

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിച്ച് പ്രാത്ഥിക്കുന്നു അമ്മേ മാതാവേ എല്ലാകാര്യങ്ങളും കൃമികരിച്ച് തരണമെഈശോയെ അമ്മേ മാതാവേ

  • @maryagnesignatious7444
    @maryagnesignatious7444 2 หลายเดือนก่อน +2

    സഞ്ചാരി മാതാവേ എൻ്റെ മൂത്തമകളിൽ കൃപ ചൊരിയേണമേ. പഠിക്കാനുള്ള ആ വേശം, പ്രാർത്ഥന ചൈതന്യം ഇവളിൽ നിറയ്ക്കേണമേ.

  • @dhanyalejin6086
    @dhanyalejin6086 2 หลายเดือนก่อน +2

    ആമേൻ എന്റെ കർത്താവേ യേശുവേ എന്റെ അമ്മ എന്റെ മാതാവേ നി യോഹങ്ങൾ എല്ലാം സാധിച്ചു തരേണമേ മാതാവ് ഭർത്താവ് എന്റെകൈവിടല്ലേ അനിയത്തി നല്ല ജോലി തരണമേ🙏🙏🙏🙏

  • @AnilKumar-kb4uv
    @AnilKumar-kb4uv 2 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏ആമേൻ എന്റെ കർത്താവേ യേശുവേ എന്റെ അമ്മ മാതാവേ എന്റെ നിയോഹങ്ങൾ എല്ലാം സാധിച്ചു തരേണമേ മാതാവേ

  • @rosypaul.c6429
    @rosypaul.c6429 2 หลายเดือนก่อน +1

    അമ്മേ മാതാവേ മാരകരോഗങ്ങളിൽ നിന്നും കാത്തുരക്ഷിക്കണമെ വിശ്വാസത്തിൽ വളർത്തണമെ🙏🏻🙏🏻🙏🏻🙏🏻

  • @sheejasanal4230
    @sheejasanal4230 3 หลายเดือนก่อน +26

    എന്റെ മകൻ അമലിനെ ഒരു നല്ല സാലറിയോട് ഉയർന്ന ഹോസ്പിറ്റലിൽ ജോലിയുവാൻ ഇടയാക്കണമേ മാതാവേ അവനെ ശാരീരിക അസ്വസ്ഥത പനികളുണ്ട് മാറ്റിയവനെ സൗഖ്യമേ🙏 ഈശോ മാതാവേ മകളെ കാത്തോളണേ ഞങ്ങളുടെ കുടുംബത്തെ ഉയർച്ചയിൽ എത്തിക്കണമെന്ന് ഞങ്ങൾക്ക് എന്നും ദാരിദ്ര്യം സങ്കടം വിഷമങ്ങൾ ഒക്കെയാണ് ഞങ്ങളുടെ കുടുംബത്തിന് അനുഗ്രഹിക്കുകയും ഉയർച്ചയിൽ എത്തി ഞങ്ങളും കുറച്ച് പാവങ്ങളെയൊക്കെ സഹായിക്കട്ടെ🙏

    • @anilarjun7642
      @anilarjun7642 2 หลายเดือนก่อน

      എന്റെ . മക്കൾ ക്ക് നളെ ഒരു ബാവനം കേടു കാണo അമ്മ✝️❤️❤️❤️❤️❤️❤️✝️✝️✝️✝️✝️

    • @anilarjun7642
      @anilarjun7642 2 หลายเดือนก่อน

      ✝️✝️♥️♥️❤️❤️ അമ്മ എന്റെ മകിളെ കാത്ത കേള്ളണം

  • @cannibal07
    @cannibal07 2 หลายเดือนก่อน +1

    അമ്മേ മാതാവേ 🙏🙏എന്റെ കടങ്ങൾ വീടാൻ അനുഗ്രഹം തരണേ 🙏🙏സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ അമ്മേ 🙏🙏

  • @pgjoy5053
    @pgjoy5053 2 หลายเดือนก่อน +1

    എന്റെ ഈശോയെ മാതാവേ എന്റെ മക്കളെ വിദേശത്ത് ജോലി കിട്ടുവാൻ സാധിച്ചേക്കണേ മക്കളെ കൃപ ചൊരിയണമേ🙏🙏

  • @sumavarghese205
    @sumavarghese205 2 หลายเดือนก่อน +1

    Kripasanam Mathave Ante Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Amen Amen Amen 🙏🙏🙏🙏

  • @sumabenadict
    @sumabenadict 2 หลายเดือนก่อน +2

    എന്നെയും കൃപസനത്തിന്റെ സാക്ഷി ആക്കി മാറ്റണമേ. രോഗ സൗഖ്യം നൽകണമേ.ആമേൻ

  • @SubalanS
    @SubalanS 2 หลายเดือนก่อน +1

    അമ്മേ എന്റെ ആറ്റുപ്പുറത്തെ വീടിന്റെ ജപ്തി എന്നെന്നേക്കുമായി ഒരുവാക്കി തെരണ്ണമേ ആമ്മേൻ

  • @SalyChako-j6f
    @SalyChako-j6f 2 หลายเดือนก่อน +2

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനപ്രസാദ വര മാതാവേ എനിക്ക് ശാരീരിക സുഖം തരേണമേ സഞ്ചാരി മാതാവേ എല്ലാവർക്കും നല്ലതു വരത്തണമേ മാതാവേ ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏✝️✝️✝️

  • @Ancy-f6l
    @Ancy-f6l 2 หลายเดือนก่อน +1

    അമ്മേ മാതാവേ അപ്പുവിൻ്റെ result നാളെ വരും അമ്മ അവനെ വിജയിപ്പിക്കണമേ അനുഗ്രഹിക്കണമേ

  • @PushpaKumariT-n5r
    @PushpaKumariT-n5r 2 หลายเดือนก่อน +1

    അമ്മേ അവിടുന്ന് എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നീക്കി സാമ്പത്തിക വളർച്ചയും ഭദ്രതയും അവിടുന്ന് നേടി തരേണമേ 🙏🙏🙏

  • @jobyputhussery8289
    @jobyputhussery8289 2 หลายเดือนก่อน +3

    അമ്മേ മാതാവേ വിവാഹ പ്രായമായിട്ടും വിവാഹം നടക്കാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമേ...

  • @GeethaPa-ti7re
    @GeethaPa-ti7re 2 หลายเดือนก่อน +1

    എന്റെ അമ്മേഎന്റെവയ്യഴിക മാറ്റി തരേണമേ എന്റെ ശരീരവേദന മാറ്റി തരേണമേ 🙏🙏🙏🌹🌹🌹

  • @vaigakr9455
    @vaigakr9455 2 หลายเดือนก่อน +2

    Amme mathave nalloru joli thannu anugrahikane amen🙏🏻🙏🏻🙏🏻🙏🏻

  • @rachelthomas2712
    @rachelthomas2712 2 หลายเดือนก่อน +2

    amma mathave sherinmone shebinmone kathukolane shebiinmone joli kedane ente kadom vetuvan markam therane✝️✝️✝️amen

  • @renjinibinu2931
    @renjinibinu2931 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ കടഭാരങ്ങൾ എല്ലാം മാറ്റാൻ ഒരു വഴി ഒരുക്കി തരണമേ, എന്റെ husbandine വിദേശത്ത് ഒരു ജോലി ലഭിക്കേണമേ 🙏🙏🙏

  • @sreedevig6084
    @sreedevig6084 3 หลายเดือนก่อน +1

    എന്റെ അമ്മ മാതാവേ എന്റെ ചിന്നുവിനെ കാത്തുകൊള്ളണമേ അവളുടെ തലവേദന മാറ്റി തരണേ എന്റെ മിന്നു ഇന്ന് psc എക്സാം എഴുതുകയാണ് അവളെ രക്ഷികണേ എന്റെ അമ്മയെയും ഭർത്താവിനെയും രക്ഷികണേ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ

  • @vaigakr9455
    @vaigakr9455 2 หลายเดือนก่อน +1

    Ente amme mathave eppozum koodeundakaname amen🙏🏻

  • @joyseecj8428
    @joyseecj8428 2 หลายเดือนก่อน +1

    എൻ്റെ അമ്മേ, മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤❤ എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤ എൻ്റെ മോൻ്റെ ഡാഡി യുടെ അസുഖം മാറാനും പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാൻ അനുഗ്രഹം തരേണമേ ❤❤❤ഞങ്ങളുടെ കുടുബത്തിൽ സമാധാനം സന്തോഷം ആരോഗ്യം സമ്പത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤ഞങ്ങളുടെ കുടുബത്തിൽ കരുണ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ❤❤❤

  • @dhanyalejin6086
    @dhanyalejin6086 2 หลายเดือนก่อน +2

    എന്റെ മാതാവേ എന്റെഭർത്താവും ഞാനും പിരിഞ്ഞിട്ടു വർഷമായി എന്റെ വസ്തു പുളളിക്കാരന്റെ പേരിൽ ലെനിൻ സമയത്ത് വരലമകൾ അച്ഛൻ കാണും തിരികെവസ്തു മാതാവ്കൈവിടല്ലേ🙏🙏🙏🙏🙏

  • @Sreekala-pc9oc
    @Sreekala-pc9oc 2 หลายเดือนก่อน +1

    അമ്മേ എന്റെ ചേച്ചി യുടെ കാൽ എത്രയും പെട്ടന്ന് സുഖപ്പെടുത്തി തരണേ അമ്മേ 🙏🙏🙏🙏🙏🙏

  • @shalletantony6172
    @shalletantony6172 2 หลายเดือนก่อน

    എന്റെ മക്കളെ അനുഗ്രഹിക്കേണമേ മാതാവേ പൈശാചിക ബന്ധനങ്ങളിൽ നിന്ന് മക്കളെ അനുഗ്രഹിക്കേണമേ

  • @VishnuUnni-j7p
    @VishnuUnni-j7p 2 หลายเดือนก่อน +1

    അമ്മേ എന്റെ പോകുന്നകാര്യത്തിലെ തടസം മാറ്റി തരണമേ അമ്മയുടെ കൃപയാൽ എനിക്ക് പോകാൻ കഴിയണമേ അമ്മേ സഹായിക്കണമേ ആമേൻ 🙏🙏🙏🙏

  • @dixyjose3694
    @dixyjose3694 2 หลายเดือนก่อน +2

    അമ്മേ മാതാവേ ന്യൂസിലാൻഡ് ഇൽ ullaഎന്റെ മോൾക്ക് വേഗംണ് തന്നെ ഒരു നല്ല ജോലി ശരിയാക്കി തരണേ

  • @mathewjacob7371
    @mathewjacob7371 2 หลายเดือนก่อน +1

    ഈശോയെ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ

  • @jishajose9322
    @jishajose9322 2 หลายเดือนก่อน +2

    അമ്മേ മാതാവേ ഞങ്ങളുടെ വസ്തു വിറ്റ് കിട്ടണേ എന്റെ അനിയത്തി bsc nursing ന്‌ 2 യർ ആണ് നല്ല മാർക് കൂടി പാസ്സ് ആക്കാൻ പ്രാർത്ഥിക്കണേ മാതാവേ കരുണ തോന്നണേ ഞങ്ങൾടെ കഷ്ടപ്പാട് മാറ്റി തരണേ

  • @MaryJoshy-qj9my
    @MaryJoshy-qj9my 2 หลายเดือนก่อน +1

    Amma mathave ente Markle kakkeneme kreupa undaganeme amen

  • @sumabenadict
    @sumabenadict 2 หลายเดือนก่อน +1

    ഈശോയെ, സഞ്ചാരി അമ്മേ മാതാവേ, എന്റെ രോഗം എന്താണെന്നു എത്രയും വേഗം കാണിച്ചുതരണമേ. ആമേൻ

  • @DilipUsha-ne1fo
    @DilipUsha-ne1fo 2 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ മോന്റെ ജോലി ശരിയാക്കണേ....
    ഉഷ രോഗവിമുക്തി നേടണെ....
    മോൾക്ക്‌ ജോലി നൽകണേ..
    ലഭിക്കാനുള്ള പണം ലഭിക്കണേ..

  • @plittylukose5519
    @plittylukose5519 2 หลายเดือนก่อน +1

    Amme enne mathavinte prathishikaranathinte sashi ayi uyarthname🙏🙏🙏🙏

  • @BettyAjith
    @BettyAjith 3 หลายเดือนก่อน

    Ente mathave അങ്ങേ തിരുക്കുമാരനോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെ.എന്റെ മക്കളെ അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കണമേ.

  • @MuraliP-zb8zq
    @MuraliP-zb8zq 2 หลายเดือนก่อน +2

    Ente mathave ente paruvinu p s c vazhi nallaoru joly nalki anugrahikaname

  • @remyarathishrathish
    @remyarathishrathish 2 หลายเดือนก่อน

    അമ്മ മാതാവേ ഞങ്ങളുടെ ഭവനത്തിലേക്ക് കാരൻറെ അപേക്ഷ കൊടുത്തത് എത്രയും വേഗം സാധിച്ചു തരണമെന്ന് അമ്മയെ ചിങ്ങം ഒന്നിന് തന്നെ വീടുപണി പൂർത്തീകരിച്ച് എൻറെ കുഞ്ഞുങ്ങളുമായി സ്വസ്ഥമായിട്ട് സമാധാനമായിട്ട് ജീവിക്കുവാൻ അനുവദിക്കണമേ അമ്മ എൻറെ കുഞ്ഞുങ്ങളെ നല്ല സ്വഭാവവും നല്ല രീതിയിൽ വളർന്നു വരുവാൻ അമ്മയെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകണമേ

  • @sreekalats3404
    @sreekalats3404 2 หลายเดือนก่อน +1

    Ente karthave angayude kripayalente kunjugale kakane Appaaaaa 🙏

  • @akartsthomas7014
    @akartsthomas7014 2 หลายเดือนก่อน +1

    Amme mathave kathukollaname thankyou jesus

  • @athira3807
    @athira3807 3 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ.... ഞങ്ങൾ തുടങ്ങാൻ പോകുന്ന ഫാമിന്റെ കാര്യം അമ്മ ഏറ്റെടുക്കേണമേ.... എല്ലാ തടസങ്ങളും മാറ്റി തരേണമേ അമ്മേ.... 🙏

  • @bijuthomas3616
    @bijuthomas3616 2 หลายเดือนก่อน

    ഈശോയെ അമ്മേ മാതാവേ എന്റെ മാതുകുട്ടന്റെ സ്കിന്നിന്റെ എല്ലാം പാടുകളും മാറ്റി പൂർണ സൗഖ്യ നല്കണമേ

  • @marykutty9835
    @marykutty9835 2 หลายเดือนก่อน +1

    Ente mathave karunayairikaname

  • @beenajoseph7995
    @beenajoseph7995 2 หลายเดือนก่อน +1

    ഈശോയെ നീ എത്ര വലിയ വൻ

  • @anithasindhu6729
    @anithasindhu6729 3 หลายเดือนก่อน

    അമ്മേ എൻ്റെ മകളെ കാത്ത് കോളണമേ എന്ന് പ്രാർഥിക്കുന്നു അവളെ എത്രയും പെട്ടന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരേണമേ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ആമേൻ 😭😭🙏🙏🙏🙏🙏🙏🙏🙏🙏

  • @ValsammaAnil
    @ValsammaAnil 2 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ മുടികൊഴിച്ചിൽ മാറ്റി മുടി വളരാൻ സഹായിക്കണമേ ആമ്മേൻ

  • @SuseelaReghu-nt9gb
    @SuseelaReghu-nt9gb 2 หลายเดือนก่อน +1

    എന്റെ മാതാവെ എന്റെ മക്കൾക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണെ ഒരു പാട് മാസം ആയി കിട്ടാനുള്ള പൈസ കിട്ടിയിരുന്നു എങ്കിൽ ഒരു വിട് വെക്കാമായിരുന്ന പിതാവ് വഴി അമ്മ അതിന്റെ തടസ്സം മാറ്റിതരണ എനിക്ക് അവിടെ വന്ന് ഉടമ്പടി എടുക്കുവാൻ കഴിയണെ

  • @sisterlaurasmi7424
    @sisterlaurasmi7424 3 หลายเดือนก่อน +2

    എന്റെ ഈശോയെ നിവ്യയെ അങ്ങ് കൈവിടല്ലേ. കുറച്ചുകൂടി ശമ്പളം ഉള്ള ഒരു ജോലി നൽകി അവളെ അനുഗ്രഹിക്കണേ.

  • @mayap5136
    @mayap5136 3 หลายเดือนก่อน

    കർത്താവായ യേശു അമ്മ മാതാവേ എന്റെ അച്ഛനെഎന്നിൽ കൂടുതൽ അടുപ്പിക്കേണ കുടുംബത്തെ സമാധാനവും സന്തോഷവും നൽകേണമേ എന്റെ മക്കളെ കാത്തു സംരക്ഷിച്ചു കൊള്ളണമേ ആമേൻ 🙏🙏🙏✝️✝️✝️🙏🙏🙏

  • @tenintomy6972
    @tenintomy6972 2 หลายเดือนก่อน +2

    അമ്മേ,പരിശ്ശുദ്ധ അമ്മേ,കൃപസാനം മാതാവേ,31/07/2004എന്ന ഡേറ്റ് ഇട്ടൂപ്രാർത്ഥിച്ച എന്റെ നിയോഗം ഓർക്കണമേ അമ്മേ....

  • @dasokkal6954
    @dasokkal6954 3 หลายเดือนก่อน +1

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എനിക്ക് വർക്കില്ലാതെ ഞാൻ ഇരിക്കുകയാണ് ഞാൻ ഒരു സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് ആണ്

  • @sahibitmedia2761
    @sahibitmedia2761 2 หลายเดือนก่อน +1

    Amme mathave rekshikkename

  • @rosypaul.c6429
    @rosypaul.c6429 2 หลายเดือนก่อน

    അമ്മേ മാതാവേ എല്ലാ പനിക്കാരെയും സുഖപ്പെടുത്തേണമെ🙏🏻🙏🏻🙏🏻🙏🏻

  • @GopiLetha
    @GopiLetha 2 หลายเดือนก่อน +1

    Ente karthave ente makkalude avadhiyum sadichukodukkane njagalude prathanakelkane amen

  • @alphonsajoby3566
    @alphonsajoby3566 2 หลายเดือนก่อน

    അമ്മേ പരിശുദ്ധമ്മേ ഈശോക്ക് പ്രീതികമായി വിശ്വസ്ഥമായി ഞാൻ എന്റെ ഇപ്പോഴുള്ള കാലത്തിലും കഴിഞ്ഞ കാലത്തിലും ചെയ്തിട്ടുള്ള നന്മ പ്രവർത്തികളും കൃപാവര പ്രവർത്തികളും അനുസ്മരിച്ചുകൊണ്ട് എന്റെ കുടുംബത്തെ വിശുദ്ധിയിൽ വഴിനടത്തണേ. എന്റെയും ജീവിതപങ്കാളിയുടെയും joint pain backpain അങ്ങയുടെ തിരുഹിതം പോലെ സൗഗ്യം നൽകാൻ കരുണ തോന്നണമേ

  • @izainiha
    @izainiha 2 หลายเดือนก่อน +1

    Ente amme njangale kakkane Ella sankadangalum mattane ente prarthana kelkkane ,amen

  • @chithral2142
    @chithral2142 2 หลายเดือนก่อน +1

    അമ്മെയ് അനുഗ്രഹിക്കണേ
    എന്റെ മകന് നല്ലൊരു വിവാഹം നടക്കാൻ അനുഗ്രഹിക്കണേ

  • @Rajani-s3g
    @Rajani-s3g 2 หลายเดือนก่อน +2

    എനിക്ക് പണി എടുത്ത് ജീവിക്കു വാൻ ആരോഗ്യവും വീട്ടിൽ സമാധാനവുo ഉണ്ടാകേണമേഅമ്മേ.. മക്കൾ പഠിച്ചു വളരുവാനുംഅവർക്ക് ആരോഗ്യവും ബുദ്ധിയും നൽകണമേ... അമ്മേ......

  • @Shalu-k7j
    @Shalu-k7j 2 หลายเดือนก่อน +1

    Mathave ente monte joli seriyavane....

  • @sona3643
    @sona3643 2 หลายเดือนก่อน +2

    Amma mathave❤

  • @NandhushajiC
    @NandhushajiC 2 หลายเดือนก่อน +2

    മാതാവേ eshoyode പ്രാർത്ഥിക്കണമേ നാളെ എന്റെ മകൾ മീനുവിന്റെ CA ഫൈനൽ എക്സാമിന്റെ റിസൾട്ട്‌ വരും മകളെ passakitharaname

  • @rajanirajani4754
    @rajanirajani4754 2 หลายเดือนก่อน +1

    അമ്മ മാതാവേ ഞങ്ങളുടെ കടയിൽ നല്ല രീതിയിൽ പണിവരണമേ അമ്മേ ഇതു വരെയും നല്ല പണി കടയിൽ വന്നില്ല അമ്മേ ആമേൻ 🙏

  • @podiyammajose7513
    @podiyammajose7513 2 หลายเดือนก่อน +2

    Amme mathave A(khilaAbin dubayil nurseing joli lapikan mathave pravarthikane amen yesuve glory jesus

  • @sheejajohn1950
    @sheejajohn1950 2 หลายเดือนก่อน +2

    Mathave ante amme anta mole thott sugspeduthaname......... 🙏🙏🙏

  • @rintajoseph3304
    @rintajoseph3304 2 หลายเดือนก่อน

    സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കിട്ടണേ മാതാവേ കടങ്ങൾ എല്ലാം മാറുനുള്ളവക ഞങൾ ക്ക് കാണിച്ച് തരണേ മാതാവേ 🙏🙏🙏🙏 ആമ്മേൻ

  • @angelb4963
    @angelb4963 2 หลายเดือนก่อน +1

    അമ്മേ മാതാവേ കുറേ നാളുകളായി ഞാൻ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നു എന്റെ ആഗ്രഹം അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു നല്ല രീതിയിൽ തന്നെ തുടങ്ങുവാൻ സാധിക്കണമേ ഇതു തുടങ്ങുവാൻ എന്റെ കൈയ്യിൽ ഒരു രൂപ ഇല്ല അമ്മ എൻറെ കൂടെ ഉണ്ടായിരിക്കണമേ🙏🙏🙏

  • @thankamani5443
    @thankamani5443 2 หลายเดือนก่อน

    ആമേൻ അമ്മ മാതാവേ മോനെ തൊട്ട് അമ്മ അനുഗ്രഹിക്കണമേ സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുവാന് അനുഗ്രഹിക്കണമേ മോന് ജോലിക്ക് ഉള്ള ഒരു വഴി തുറന്നു കൊടുക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @minijayan1235
    @minijayan1235 2 หลายเดือนก่อน

    മാതാവേ ജിത്തുവിന്റെ എല്ലാ രോഗവും മാറ്റികൊടുക്കേണമേ

  • @ashlybiju3267
    @ashlybiju3267 2 หลายเดือนก่อน +1

    Amma mathave enne nee ettedukkane, ente ella problems um nee solve akkane🌹

  • @seenamv506
    @seenamv506 2 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൻ്റെ ഉടമ്പടി നിയോഗങ്ങൾ ഈ ഒക്ടോബർ മാസത്തിന് മുൻപായി സാധിച്ച് തരണമേ ഞങ്ങളുടെ മക്കളെ പഠനത്തിൽ സഹായിക്കണമേ

  • @ambikajoshy2852
    @ambikajoshy2852 2 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കാലു സർജറി ഇല്ലാതെ ശരിയാക്കി തരേണമേ

  • @SreekalaSadanandan
    @SreekalaSadanandan 3 หลายเดือนก่อน

    എന്റെ അമ്മേ ഞങ്ങളുടെ ആശ്രയമേ🙏 അനുശ്രീ യെ അമ്മ ചേർത്തുപിടിക്കണേ🙏🙏🙏

  • @bindushaju8149
    @bindushaju8149 3 หลายเดือนก่อน +1

    എൻ്റെ മകനെ അനുഗ്രഹിക്കണമേ..🙏🙏 അവൻ്റെ മന്ദത മാറ്റണമേ .. ശരിയായത് ചെയ്യാൻ അവന് സാധിക്കണമേ

  • @sumasivan559
    @sumasivan559 2 หลายเดือนก่อน +1

    മാതാവേ എന്റെ വയ്യായ്യാ മാറ്റി തരണേ

  • @rajeevk5175
    @rajeevk5175 2 หลายเดือนก่อน +3

    എനിയ്ക്ക് ഇന്ന് ലോട്ടറി അടിച്ചേക്കണേ കുറച്ച് കടങ്ങൾ തീർക്കാനാണ് 'അമ്മ മാതാവേ

  • @shibithasanthosh3976
    @shibithasanthosh3976 2 หลายเดือนก่อน +1

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🙏

  • @amans2556
    @amans2556 3 หลายเดือนก่อน

    Amme Mathave Ente Alergy mattiAmmayude Anugrahathal sugam Aakname,Ente kudumbathe Anugrahikkaname Amen❤❤

  • @Ancy-f6l
    @Ancy-f6l 2 หลายเดือนก่อน

    അമ്മേ മാതാവേ നാളെ ഈ കുടുംബത്തിനു എല്ലാ ബന്ധനങ്ങളിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണമേ അമ്മേ

  • @simonabraham9645
    @simonabraham9645 2 หลายเดือนก่อน +1

    Amme mathave ente kadabharam neekki samadanam nalkename amme ente unniyude parishramangale Amma sabhalamakkename anugrahikename amme Vishnu vegam varuvan Amma sahaikename 😢😢😢💔💔🙏🙏👏👏✝️🌷🌹

  • @PushpaKumariT-n5r
    @PushpaKumariT-n5r 2 หลายเดือนก่อน

    അമ്മേ ദൈവ മാതാവേ എന്റെ മകൾ എത്രയും പെട്ടന്ന് എക്സാം എല്ലാം പാസ്സ് ആയി അവൾക്കൊരു ഗവണ്മെന്റ് ജോലി ലഭിക്കുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏ഇപ്പോൾ വീട്ടിൽ വെറുതെ നിൽക്കാതെ അവൾ ആഗ്രഹിക്കുന്നിടത്തു നിന്നും അവളെ ജോലിക്ക് വിളിക്കേണമേ 🙏🙏🙏

  • @joshstefan6497
    @joshstefan6497 2 หลายเดือนก่อน +1

    Anta kannenu poorna kazhucha thannu anugrahikanamay Amma mathave anna ammauda sashe akanamay Amma Mathave. Ameen. ❤❤

  • @sinisuku
    @sinisuku 2 หลายเดือนก่อน

    Amme... Kathone... Ente achane poorna aarogyathode thirichu tharaname. Ella asugaggalum matti tharaname. Amen

  • @preethak2102
    @preethak2102 2 หลายเดือนก่อน +2

    Amme parisudha amme ente makalude joli ethrayum vegam sariyakki thararaname ente makanum makalkum oru kuravumillatha oro makkal undavan sahayikkename amme ente prarthana kaikkolaname mathave

  • @JessyDavis-vs6qu
    @JessyDavis-vs6qu 2 หลายเดือนก่อน +2

    Nalla oru sdalathu joli koduthu amma issoyodu madastam apeshichu sadichutarane Amen 🙏🙏

  • @alphonsajoby3566
    @alphonsajoby3566 2 หลายเดือนก่อน

    അമ്മേ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി നിത്യം വഴിനടത്തുന്നതിനും നന്ദി. എന്റെ ജീവിതപങ്കാളിയുടെ backpain kneejoint pain അമ്മയുടെ മധ്യസ്തത്തിൽ ഈശോയുടെ തിരുനാമത്തിന് തിരുകുരിശിനോട്‌ ചേർത്തുവച്ചു ഈശോയുടെ തിരുനാമത്തെ മഹത്വപെടുത്തുന്നു. പഴയകാലപാപങ്ങൾ ക്ഷമിക്കണേ. അങ്ങേക്ക് വിശ്വാസ്തമായി ജീവിച്ചിട്ടുള്ളത് അനുസ്മരിച്ചു അനുഗ്രഹിക്കണേ

  • @rosh1646
    @rosh1646 3 หลายเดือนก่อน

    അമ്മ മാതാവേ ജോയൽ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @rajiviju3110
    @rajiviju3110 2 หลายเดือนก่อน

    മാതാവേ എന്നെ sahayikan അമ്മ areyenkilum ayakane amme എന്നെ kaividalle

  • @vinayak0111
    @vinayak0111 2 หลายเดือนก่อน +1

    എന്റെ കുടുംബം ഉയർത്തിത്തരേണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @NehaC.V
    @NehaC.V 2 หลายเดือนก่อน +1

    Amme mathave entem mariyantidem chorichil mattitharane

  • @anjukumar5512
    @anjukumar5512 2 หลายเดือนก่อน +1

    Amme mathave innu ente duty samadanamayi pokeneme, ente kudumpathe kathukollename, ente manasille kariyam nadathitharename, ente sahodaranu oru kujine kodukeneme, mathave ente mathapihakalle kathukollename

  • @ajithmmurugann1968
    @ajithmmurugann1968 2 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ കടം മാറ്റി തരേണമേ

  • @GeorgeMathai-xo4qj
    @GeorgeMathai-xo4qj 2 หลายเดือนก่อน +1

    അമ്മേ മാതാവേ മകളുടെ പപ്പായുടെ കാലിൻ്റെ അസുഖം എത്രയും വേഗം മാറുവാൻ ഈ ശോയോട് പ്രത്യേകം പറയണമ്മേ അമ്മതൊട്ട് സൗ ക്യംനൽകണമ്മേ

  • @vinithajerry5218
    @vinithajerry5218 2 หลายเดือนก่อน

    പരിശുദ്ധ മാതാവേ, എന്റെ അമ്മയെ കാത്തുകൊള്ളണമേ, മനസിലെ എല്ലാവിധ വേദനകളും മാറ്റികൊടുകേണമേ, എന്റെ മക്കളെ കാത്തുകൊള്ളണമേ, കുടുംബത്തിൽ സമാധാനം, സന്തോഷം നൽക്കി അനുഗ്രഹിക്കണമേ, എന്റെ ഭർത്താവിന് മനസന്ദരം നൽകണമെന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു ആമ്മേൻ 🙏🙏🙏🙏🙏

  • @rosh1646
    @rosh1646 3 หลายเดือนก่อน

    അമ്മ മാതാവേ ജൊഹാൻ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും മോൻ്റെ ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @SandeepAntony-wi3by
    @SandeepAntony-wi3by 2 หลายเดือนก่อน +2

    Amen❤❤❤❤

  • @minigeorge5557
    @minigeorge5557 2 หลายเดือนก่อน +2

    എൻ്റെ മകന് ഒരു ജോലി തന്ന് അനുഗ്രഹിക്കണം മാതാവേ' എൻ്റെ ചേച്ചിയുടെ ക്യാൻസർ രോഗം മാറ്റി തരണം മാതാവേ

  • @JessyDavis-vs6qu
    @JessyDavis-vs6qu 2 หลายเดือนก่อน +2

    Issoye nagnaleum nagalude kudumbatheum anugrahikane Amen 🙏🙏

  • @manjusudheesh7744
    @manjusudheesh7744 3 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ വീട്ടുന്നതിന് എനിക്ക് നല്ല ഒരു ജോലി നൽകണമേ എന്റെ രണ്ട്മക്കൾക്കും നനായി പഠിക്കുവാനും അമ്മ മാതാവ് സഹായിക്കണമേ

  • @binulince1305
    @binulince1305 2 หลายเดือนก่อน

    അമ്മേ മാതാവേ നന്ദി പറയുന്നു

  • @ArshaBabu-rc9ju
    @ArshaBabu-rc9ju 2 หลายเดือนก่อน +1

    അമ്മ മാതാവേ ഈ ജോലിയിൽ പിടിച്ചു നിൽക്കാൻ എനിക്ക് കരുത്ത് തരണേ

  • @vinayaramachandran2842
    @vinayaramachandran2842 3 หลายเดือนก่อน

    Koode ഉണ്ടാവണം പരിശുദ്ധ അമ്മേടെ... നല്ല ദിവസം ആയിരിക്കണം ഇന്നുബാമ്മ്മീന്ന്... 🙏🙏🙏🙏🙏