നന കിഴങ്ങ് കൃഷിയുമായി സഹോദരിമാർ
ฝัง
- เผยแพร่เมื่อ 8 ก.ย. 2024
- നന കിഴങ്ങ് കൃഷിയുമായി സഹോദരിമാർ #Potattofarming #iypevallikadan #kanjikuzy #farming #agriculture #sisters
Subscribe for more videos
......................................................................................
💙 facebook : / iypevallikadan
❤ Instagram : / iypevallikadan
💜TikTok : vm.tiktok.com/...
💛For Promotion & Enquiry : iypevallikadan@gmail.com
:07510173289
എന്റെ കുട്ടിക്കാലം ഓർമ വരുന്നു. ഇത് പോലെ പൂടകിഴങ്ങും കാച്ചിലും മുക്കിഴങ്ങും ഒക്കെ ചെയ്തിരുന്നു. കൂടാതെ നെല്ലും . മധുര കിഴങ്ങും,
മിടുക്കികൾ, എല്ലാവരും ചേർന്നുനിന്നാൽ ജീവിതം മനോഹരം ആകുമെന്ന് ഇവർ തെളിയിക്കുന്നു
നമ്മുടെ കുട്ടികൾ മണ്ണിനെ അറിഞ്ഞു വളരെട്ടെ 🥰🥰🥰
നനക്കിഴങ്ങു നല്ല taste ആണ് കപ്പ യെപോലെ ചമ്മന്തിയും ആയി നല്ല taste ആണ്
ജീവിതത്തിൽ നല്ലനിലയിൽ എത്തട്ടെ... അതിനു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
പുതിയ video യുമായി iype എത്തി
മിടുക്കികൾ 💖🎉🎊👏👏
ആ മക്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു മൊയ്തീൻ ജിദ്ദ
തിരുവാതിരപ്പുഴുക്കിൻ്റെ മെയിൽ ഐറ്റം ,ചെറിയ മധുരം ,വെന്താൽ പൊടിപൊടി പോലെ കപ്പ പോലെ തന്നെ ,സൂപ്പർ എൻ്റെ വീട്ടിൽ ധാരാളം കൃഷി ചെയ്യും .. ഇപ്പൊ കിട്ടാനില്ല ഇത് ..
Eanikku Eathinte Kurachu vithuthatumo
Fresh scent of the fresh rains. Smashing one!!!👍
Kurach with venamayirunnu
ഇനിയും മുന്നോട്ട് 👍👍👍👍
Good
ചെറുകിഴങ്ങ് എന്നും പറയുംകോട്ടയത്ത്നല്ലരുചിയാണ്. കാന്താരി ചമ്മന്തി യുംകൂട്ടികഴിക്കണം .ചെറൂപ്പത്തിൽ വീട്ടിൽ ഉണ്ടായിരുന്നു .ഐപ്പ് സാറിത് കണ്ടിട്ടില്ല.!!!!
HI IYPE
👍👍👍👍
എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ തൊടിയിൽ ഇത് കൃഷിചെയ്യുമായിരുന്നു. ന്ഹങ്ങൾ കുട്ടികൾ മുതിർന്നവരെ കൃഷിയിൽ സഹായിക്കും. പക്ഷെ അന്ന് TH-cam ഇല്ല. 😏
ഞങ്ങളുടെ നാട്ടിൽ ഇതിനെ തൊപ്പക്കിഴങ്ങ് എന്നുപറയും
👍👍👍
ചെറുകിഴങ്ങ് എന്ന് എന്റനാട്ടിൽ പറയും..
👍🏻👍🏻👍🏻👍🏻
Idinde kurach vith tharamo.
ഇത് പുഴുങ്ങിയതും കട്ടൻചായയും..... അയ്യടാ മോനേ..... 🤣😂😂😂
നനക്കിഴങ്ങ് ❤❤❤❤❤
Jai hind
ഇതിന്റെ ശാസ്ത്രീയ നാമം എന്താണ്?
കലക്കി
Nalla teaist
Ashamsakal makkalae
അതിന് മലപ്പുറത്ത് പറയുക നടുതല കിഴങ്ങ്
ചെറുകിഴങ്ങ് വിത്ത് വിൽപ്പനക്ക് ഉണ്ടേ
കൂർക്ക അല്ലാല്ലേ?
അത് ചെറുകിഴങ്ങ് നന കിഴങ്ങ് അല്ല