മിഴിയിലെന്നും നീ ചൂടും നാണം കള്ളനാണം മിഴിയിലെന്നും നീ ചൂടും നാണം കള്ളനാണം നിന്നിളം ചുണ്ടിലൂറും ഗാനം പ്രേമഗാനം മനസ്സിലെങ്ങോ.. വേരോടും ദാഹം മാരദാഹം മനസ്സിലെങ്ങോ.. വേരോടും ദാഹം മാരദാഹം എന്നുമെൻ നെഞ്ചിലേതോ താളം ജീവതാളം ..ആ..ആ..ആ.. മെയ്യിൽ പൂമദഗന്ധം നെയ്യും അനുരാഗമേ..വാ.. ഉള്ളിൽ തേനല നെയ്യാൻ മുന്നിൽ കൊതിയോടെവാ..വാ.. തീരങ്ങളെല്ലാം തേടുന്നു നമ്മെ തീരങ്ങളെല്ലാം തേടുന്നു നമ്മെ വാരിളം പുള്ളിമാനേ വാ..വാ ഓടി വാ..വാ.. മനസ്സിലെങ്ങോ.. വേരോടും ദാഹം മാരദാഹം നിന്നിളം ചുണ്ടിലൂറും ഗാനം പ്രേമഗാനം താനെ പല്ലവി മീട്ടും വീണേ ലയമായി നീ വാ ചുണ്ടിൽ ശാരിക പാടും ചിന്തിൻ സ്വരമായി വാ..വാ. വെണ്ണക്കൽ മേനി നിൻ സ്വപ്നമല്ലേ.. വെണ്ണക്കൽ മേനി നിൻ സ്വപ്നമല്ലേ.. എന്റെയീ.. വീണ പാടും പാട്ടും പിന്നെ ഞാനും മിഴിയിലെന്നും നീ ചൂടും നാണം കള്ളനാണം എന്നുമെൻ നെഞ്ചിലേതോ.. താളം ജീവതാളം.. ഗാനം പ്രേമഗാനം.. താളം ജീവതാളം ഗാനം പ്രേമഗാനം👌👌 രണ്ടു പേരും മനോഹരമായിപാടി സാർ .👌👌🌹🌹♥️♥️♥️♥️🌹🌹💐💐👍
Not Peshinal But Pesinal. Otherwise Both Have Sung With So Much Feel , Beautifully And Done Full Justice To An Iconic Song Sung By Music Legends SPB & SJ. 🙏🙏🙏🙏🙏🙏🙏🙏
മനസ്സിൽ എന്നും വേരോടും ദാഹം
ചുണ്ടിൽ ശാരിക പാടും. ചിന്തിൽ സ്വരമായി വാ..വാ.....👌👌👌👌👌🌹🌹🌹🌹🌹🌹👍
Miziyelannumningaludaisongukandillayenkleoruresavumillagayakarai❤❤❤❤
😊Sajith ❤️🌹❤️👌👍
Etthanusongenganaipadanallarkumkazinjennuvarillaafenathanumareyekunnu❤❤❤❤❤❤❤
Sajith ithil superb
എന്താ ഒരുഫീൽ
🎉🎉 Chechi & Saji 👍Beautifull singing, 👍👍😊🙏
Sajithum sujatha k b yum duet padunnathu kelkan thannai añthu resamanu voice kondulla sawara maduremanu ❤❤❤❤❤
മനസിലെന്നും വേരോടുംദാഹം
Daseten ee gayakanai anugrahekanum enthu manoharamanu aa voice supersong ❤❤❤
❤❤💯💯👑👑എന്റെ സഹോദരങ്ങൾ രണ്ടു പേരും അതി മനോഹരമായി പാടി 👏👏👏👏👏ആശംസകൾ🙏🙏
🙏🙏
My favourite singers sajith and sujatha k b ningelku orayerem afenathanagek❤❤❤❤❤❤
എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ട് ചേട്ടനും ചേച്ചിയും മനോഹരമായി പാടി ❤❤❤❤❤❤❤❤❤
വളരെ ഇഷ്ടം ഉള്ള പാട്ട് ❤️👍👍👍
മിഴിയിലെന്നും നീ ചൂടും നാണം കള്ളനാണം
മിഴിയിലെന്നും നീ ചൂടും നാണം കള്ളനാണം നിന്നിളം ചുണ്ടിലൂറും ഗാനം പ്രേമഗാനം
മനസ്സിലെങ്ങോ.. വേരോടും ദാഹം മാരദാഹം
മനസ്സിലെങ്ങോ.. വേരോടും ദാഹം മാരദാഹം എന്നുമെൻ നെഞ്ചിലേതോ താളം ജീവതാളം ..ആ..ആ..ആ..
മെയ്യിൽ പൂമദഗന്ധം നെയ്യും അനുരാഗമേ..വാ..
ഉള്ളിൽ തേനല നെയ്യാൻ മുന്നിൽ കൊതിയോടെവാ..വാ..
തീരങ്ങളെല്ലാം തേടുന്നു നമ്മെ തീരങ്ങളെല്ലാം തേടുന്നു നമ്മെ വാരിളം പുള്ളിമാനേ വാ..വാ ഓടി വാ..വാ..
മനസ്സിലെങ്ങോ.. വേരോടും ദാഹം മാരദാഹം
നിന്നിളം ചുണ്ടിലൂറും ഗാനം പ്രേമഗാനം
താനെ പല്ലവി മീട്ടും വീണേ ലയമായി നീ വാ
ചുണ്ടിൽ ശാരിക പാടും ചിന്തിൻ സ്വരമായി വാ..വാ.
വെണ്ണക്കൽ മേനി നിൻ സ്വപ്നമല്ലേ.. വെണ്ണക്കൽ മേനി നിൻ സ്വപ്നമല്ലേ..
എന്റെയീ.. വീണ പാടും പാട്ടും പിന്നെ ഞാനും
മിഴിയിലെന്നും നീ ചൂടും നാണം കള്ളനാണം
എന്നുമെൻ നെഞ്ചിലേതോ.. താളം ജീവതാളം.. ഗാനം പ്രേമഗാനം.. താളം ജീവതാളം ഗാനം പ്രേമഗാനം👌👌 രണ്ടു പേരും മനോഹരമായിപാടി സാർ .👌👌🌹🌹♥️♥️♥️♥️🌹🌹💐💐👍
Actually this duet is the best composition of KJ Joy. You both did it well
രണ്ടു പേരും നന്നായി പാടി...അഭിനന്ദങ്ങൾ
One of My favourite song...👌
ഇരുവരും നന്നായി... മനോഹരമായി പാടി..👍
Eesongelnjangelpreshakarpolumalinjupokumathraikumsuper❤❤❤❤
നന്നായി പാടി രണ്ടുപേരും എപോഴും പഴയ ഗാനങ്ങൾ കേൽകാണാണ് സുഖം🙏🙏🙏🙏🌹🌹🌹🌹💓💓💓💓
nalla paattu.
👌👌👌❤❤❤🌷🌷🌷
എന്നും കേൾക്കാൻ ഇഷ്ടപെട്ടിരുന്നു ഈ ഗാനം 2 പേരും നന്നായി പാടി
കുറച് പാടുന്നു എന്ന അഹങ്കാര മുള്ള പാട്ടുകാരനു o പാട്ടുകാരിയും
ഇവരെ പറ്റി മോഷം കമന്റ പറയാൻ പറ്റില്ല അല്ലേ?
😊Chechi ❤️🌹❤️👌👍...
Super singing both.. Sujata chechi voice 👍👍🙏🙏
സൂപ്പർ 👌👌❤️❤️❤️
Such a romantic song and rendered beautifully ❤️ wish I could go back to my young days
Woooooow fantastic singing
Randuperum nannsyi padi super excellent
Mizhiyilennum ❤
രണ്ടും പുലികളാണല്ലോ....
👍👍
സൂപ്പർ: രണ്ടു പേരും നന്നായി പാടി.Male Voice variety
Njangaludemiziyelrnnumningaludesongukaananmoham❤
എന്താ എന്താ ഒരു ഫീൽ വെരി നൈസ്
Duetpadukayanuengleenganaipadanumsupersinging❤
സൂപ്പർ
നന്നായിപാടുന്നു
Not Peshinal But Pesinal. Otherwise Both Have Sung With So Much Feel , Beautifully And Done Full Justice To An Iconic Song Sung By Music Legends SPB & SJ. 🙏🙏🙏🙏🙏🙏🙏🙏
Gopan aanu male voice
Super❤🎉🎉🎉
Beautiful song ❤️❤️❤️ beautifully sung 👌👌👌❤️❤️
Ethanu song enganaiyanu duet song padunnathu super cute voice😅😅😅😅😅😅
ഇഷ്ടം ഗാനം വളരെ മനോഹരമായി പാടി🍁🍁🍁🍁🍁
കുറച് പാട്ന്നു എന്ന അഹങ്കാരമുള്ള പാട്ടുകാരനും പാട്ട് കാരിയും
Woooowsuper
എന്താ ഒരു രസം
super ❤️
നന്നായി❤️
Very nice ❤️
Enik.ettavum.eshtapettasong.entallasajih.sugamano
എന്താ ഒരു ഫീൽ
നന്നായി പാടി.. ദൈവം അനുഗ്രഹിക്കട്ടെ
👌👌👏👏👏👏👍👍💐💐
നന്നായി പാടുന്നുണ്ട് രണ്ടാളും.. സൂപ്പർ
ലയമായിവാ...
മനോഹരമായി പാടി രണ്ടു പേരും 👌👌👌👌👌👌
ലയമായിവാ......
Beautiful....
Suuuuuuuuper
Nice , humming nannayittundu 2perum chernnu padumbol very beautiful keep it up.
❤️❤️👌👌🙏🙏
😍🌹🌹👌👌👍
Super
പാടിയത് കൊള്ളാം പാട്ടും കൊള്ളാം
Supper
Psrayanvakkukalilla👌👌👌❤
രണ്ടു പേരും നന്നായിപ്പാടി
🙏🙏👍👍👍💕💕💕
Ahaa superb dearss😍😍
🌹🌹🌹🌹🌹🌹👌👌👌👌👍
മനസിലെന്നോവേരോടുംദാഹം
Super song 🌹🌹🌹
👌👌🥀🥀♥️♥️🥀🥀♥️♥️👍
നന്നായി പാടി 👍
Nice...nice...👏👏
My fav song
🥰🥰👍
Good..
Sajithandsujathacheningudevoicethammilanthuresamanuorupadusongeleneyum
👍👍
👌🏼
കൊള്ളാം....2.. പേരും 👌👌🌹
Thanks 🙏
Thanks👍🌹
Wow...SUPER...👌👏👏
💕🌹🥰💕🌹🥰💕🌹🥰
Superb🌹🌹🌹🌹🌹
❤
Original polethanne. Nannayitund
👌🌹🌹🌹🌹🌹🙏 good selection 🙏
Supr ❤️👍
Nice mashae and M`m!
❤❤❤😍😍😍
Spr🌹🌹
Welldon keep it up
valarey nannayi
super both of you did good job..
Very nice👌👍
👌👌👌👌❤️
Superrrrrrrr
Male voice superrrrr
മനസിലെന്നും
♥️♥️
🌹🌹🌹🌹🌹🌹🙏🙏🙏🙏😪😪
Voicekelkanenthuresamanu
Ningelranduperumayoutublepadunnagayakareyellampinthalleywinnersakanum