ആര് ജയിക്കും? തെരഞ്ഞെടുപ്പ് കാലത്ത് ഞങ്ങള്‍ കണ്ട കേരളം | Kerala Assembly Election 2021 |

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • ആര് ജയിക്കും? തെരഞ്ഞെടുപ്പ് കാലത്ത് ഞങ്ങള്‍ കണ്ട കേരളം | Kerala Assembly Election 2021 |
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 147

  • @manukj5264
    @manukj5264 3 ปีที่แล้ว +108

    അഭിലാഷ് സർ out of focus ൽ എത്രയും പെട്ടന്ന് റിപ്പോർട്ട്‌ ചെയേണ്ടതാണ് 📣📣📣

    • @sebilulu6666
      @sebilulu6666 3 ปีที่แล้ว +6

      Definitely Mr Rajeev too, because he is the out of focus Director 💐💐

    • @user-zz5yo1re7y
      @user-zz5yo1re7y 3 ปีที่แล้ว

      ഇന്ന് വന്നു

  • @mubarakmubooos
    @mubarakmubooos 3 ปีที่แล้ว +22

    😄 അഭിലാഷിനെ എന്നെങ്കിലും കണ്ടാൽ ഞാനും കൊടുക്കും ഒരു മുത്തം.. അദ്ദേഹത്തിന്റെ ശൈലി വളരെ ആകർഷകമാണ്. താഴെകിടയിലുള്ളവരോട് വിനയത്തോടെയും കർക്കശക്കാരോട് അതേ നാണയത്തിലും അദ്ദേഹം സംവദിക്കും. നിഷ്പക്ഷമായ ഇടപെടലുകൾ ഇനിയും ഉണ്ടാകട്ടെ, ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഈ പ്രോഗ്രാമിൽ
    മൂന്നു പേരും കലക്കി.

  • @mkasim8563
    @mkasim8563 3 ปีที่แล้ว +73

    അഭിലാഷിൻ്റ ചിരി ,എത്ര മനോഹരം , മനസ്സിൽ വർഗ്ഗീയത ഇല്ലാത്തവരുടെ മുഖം കണ്ടാൽ തിരിച്ചറിയാൻ കഴിയും

  • @MichiMallu
    @MichiMallu 3 ปีที่แล้ว +11

    മീഡിയ റൂമുകളുടെ നാലു ചുവരുകളപ്പുറം ഇങ്ങനെയുള്ള casual talks ഏറെ ഹൃദ്യം! വലിയ muscle പിടുത്തങ്ങളില്ലാതെ അച്ചടി ഭാഷ പറയാതെ പ്രേക്ഷരോട് നേരിട്ട് സംവദിക്കുന്ന ഇങ്ങനെയുള്ള programs കൂടുതൽ ഉൾപ്പെടുത്തുക, രാജീവിന്റെയും അഭിലാഷിന്റേയും അഭിപ്രായങ്ങൾ വളരെ വസ്തുനിഷ്ഠമാണ്! രേഷ്മയുടെ അവതരണവും നന്നായി, Media one നു അഭിനന്ദനങ്ങൾ!

  • @thahirabbas9834
    @thahirabbas9834 3 ปีที่แล้ว +57

    അഭിലാഷ് സൂപ്പർ ആണ്

    • @kuttappantk9018
      @kuttappantk9018 3 ปีที่แล้ว +2

      ❤️ എൽഡീഎഫ് 90 95 സീറ്റ് പിടിക്കും തീർച വർഗീതയകറ്റാൻ ❤️❤️❤️❤️ എൽഡീഎഫ് 90 95 സീറ്റ് പിടിക്കും തീർച വർഗീതയകറ്റാൻ 👍👍👍👍 എൽഡീഎഫ് 👍🔥🔥 എൽഡീഎഫ് 90 95 സീറ്റ് പിടിക്കും തീർച വർഗീതയകറ്റാൻ 👍👍👍👍👍 എൽഡീഎഫ് 90 95 സീറ്റ് പിടിക്കും തീർച വർഗീതയകറ്റാൻ ❤️❤️❤️❤️ എൽഡീഎഫ് 🔥🔥🔥🔥 എൽഡീഎഫ് 90 95 സീറ്റ് പിടിക്കും തീർച വർഗീതയകറ്റാൻ ❤️❤️❤️❤️ എൽഡീഎഫ് 90 95 സീറ്റ് പിടിക്കും തീർച വർഗീതയകറ്റാൻ 👍🔥🔥🔥🔥 എൽഡീഎഫ് ❤️🔥🔥🔥🔥🎉❤️ എൽഡീഎഫ് 🔥🔥🔥🔥🔥

  • @salmanukp8019
    @salmanukp8019 3 ปีที่แล้ว +23

    സംഗതി രസകരമായി.ആ ഇരുത്തവും വർത്തമാനവും ; തികഞ്ഞ നാച്ചുറൽ ഫീൽ - മീഡിയാവണ്ണിനു തുല്യം മീഡിയാവൺ മാത്രം

  • @jithumani1293
    @jithumani1293 3 ปีที่แล้ว +6

    3 of you are so smart..

  • @jubingeorge45
    @jubingeorge45 3 ปีที่แล้ว +12

    MediaONE programs such as Out of Focus, 1/140 are very good.. we don't want politicians shouting but analysis, insights and conversations are the need of the hour..

  • @informbiju
    @informbiju 3 ปีที่แล้ว +8

    abhilash... i like this guy so much...

  • @ummarpc7966
    @ummarpc7966 3 ปีที่แล้ว +10

    അഭിലാഷിന്റെയും രാജീവിന്റെയും അവതരണം. വെരി. വെരി. സൂപ്പർ. കലക്കുന്നുണ്ട്. ഇനിയും മുന്നേറാൻ കഴിയട്ടെ .

  • @sudhakrishnan1072
    @sudhakrishnan1072 3 ปีที่แล้ว +7

    അഭിലാഷ് ഒരു സെലിബ്രിറ്റി ആയി. രാജീവേട്ടനും സൂപ്പർ.

  • @aathippsvlogs7044
    @aathippsvlogs7044 3 ปีที่แล้ว +10

    Nalla charcha nalla team വർഗീയത ഇല്ലാതെ വളരട്ടെ

  • @ananthu2412
    @ananthu2412 3 ปีที่แล้ว +53

    അഭിലാഷേട്ടൻ ❤️

  • @rasheedmathoor3804
    @rasheedmathoor3804 3 ปีที่แล้ว +43

    രാജീവ് അഭിലാഷ് രേഷ്മ സൂപ്പർ💕
    മീഡിയ വൺ👍

  • @prajeeshrajshekhar1167
    @prajeeshrajshekhar1167 3 ปีที่แล้ว +18

    Editor ശ്രെദ്ധിക്കുക ഓഡിയോ പലതും ക്ലിയർ ആകുന്നില്ല. ലെഫ്റ്റ് റൈറ്റ്.

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +28

    അഭിലാഷ് രാഹുൽ ഈശ്വരിനെ കണ്ടില്ലേ ഒരു 30 സെക്കന്റ്‌ കൊടുക്കണം ആയിരുന്നു

    • @sebilulu6666
      @sebilulu6666 3 ปีที่แล้ว +1

      😂😂 yes he is 30 seconds “specialist”

  • @wxwxwxwx97
    @wxwxwxwx97 3 ปีที่แล้ว +4

    Reshma nannayittund👍

  • @nijilthillenkeri
    @nijilthillenkeri 3 ปีที่แล้ว +9

    കേട്ടിരിക്കാൻ തന്നെ എന്തു രസമാണ്😍😍

  • @rappi007
    @rappi007 3 ปีที่แล้ว +10

    അഭിലാഷിൻ്റെ ആ smile super

  • @fredyjohn2946
    @fredyjohn2946 3 ปีที่แล้ว +2

    Abhi❤️

  • @anzyriyasmizri8683
    @anzyriyasmizri8683 3 ปีที่แล้ว +6

    Abhilashettan 😍😍

  • @muhammednazih9307
    @muhammednazih9307 3 ปีที่แล้ว +10

    ,, ഇത് വ്യത്യസ്തമായ ഒരു അനുഭവം തന്നെ നിങ്ങളുടെ അത്റയല്ലെന്കിലൂ൦‌ോഞങ്ങളു൦‌ആസ്വദിച്ചു‌

  • @22.abhinandys80
    @22.abhinandys80 3 ปีที่แล้ว +2

    Abhilash❤️

  • @mohammednalakath4055
    @mohammednalakath4055 3 ปีที่แล้ว +35

    അഭിലാഷ്
    രാജീവ്
    പൊളിയൻ മാർ
    ഇനിയും യാത്ര തുടരട്ടെ

  • @mohamedaliriluwan3773
    @mohamedaliriluwan3773 3 ปีที่แล้ว +1

    Super program

  • @akshaypathaikara940
    @akshaypathaikara940 3 ปีที่แล้ว +26

    ഇടതുപക്ഷം..🚩🚩

  • @hashimshihad8339
    @hashimshihad8339 3 ปีที่แล้ว

    Super....media one adipolly

  • @achuadhi6603
    @achuadhi6603 3 ปีที่แล้ว +2

    Abhilash eattan muthalle 😍🥰

  • @naufalppd
    @naufalppd 3 ปีที่แล้ว +4

    രാജീവ് അഭിലാഷ് രേഷ്മ സൂപ്പർ
    മീഡിയ വൺ

  • @muhamedfaruqefaruqe9554
    @muhamedfaruqefaruqe9554 3 ปีที่แล้ว +1

    We are also enjoying your journey, thanks a lot

  • @sunupk8239
    @sunupk8239 3 ปีที่แล้ว +11

    അഭിലാഷ് മുത്താണ്. നിങ്ങൾ എല്ലാവരോടും vot ചെയ്യാൻ പറഞ്ഞിട്ട് മൂന്നാളും vot ചെയ്യുന്നില്ല 😜

  • @saifahamed1555
    @saifahamed1555 3 ปีที่แล้ว +13

    Vote for LDF

  • @arjuu100
    @arjuu100 3 ปีที่แล้ว +4

    Rajeev editor ആയിട്ട് media one ഇൽ വന്നതിന്റെ ഗുണം കാണുന്നുണ്ട് !❤️

  • @yatratvmalayalam
    @yatratvmalayalam 3 ปีที่แล้ว +30

    എന്റെ കൈയിൽ കാശ് ഉണ്ടായിരുന്നെങ്കിൽ നിങ്ങൾക്ക് കുറച്ചു മൈക്ക് വാങ്ങി നൽകിയേനെ...

    • @alinasheedk.v4210
      @alinasheedk.v4210 3 ปีที่แล้ว

      😆😆

    • @dharpanammedia983
      @dharpanammedia983 3 ปีที่แล้ว +1

      സൗണ്ട് കുറവാണ് ല്ലേ

    • @yatratvmalayalam
      @yatratvmalayalam 3 ปีที่แล้ว +2

      @@dharpanammedia983 ഔട്ട് ഓഫ് ഫോക്കസ് ഉൾപ്പെടയുള്ള പല പ്രോഗ്രാമുകൾക്കും ശബ്ദത്തിന്റെ പ്രശ്നം മിക്കവാറും ഉണ്ടാകാറുണ്ട്..

  • @shameensoumya6410
    @shameensoumya6410 3 ปีที่แล้ว +4

    നിങ്ങളുടെ എല്ലാ ഷോയ്ക്കും സൗണ്ട് prblm ഉണ്ട് കേട്ടോ അതൊന്ന് ക്ലിയർ ചെയ്യണേ...

  • @mkasim8563
    @mkasim8563 3 ปีที่แล้ว +10

    നിങ്ങളുടെ വീടും കുടുംബവും ഒക്കെ കാണാൻ ആഗ്രഹിക്കുന്നു , കോവിഡ് ഒക്കെ മാറട്ടെ ഓണത്തിന് മീ ഡിയവൺ അവതാരകരുടെ വിട്ടി ലാവട്ടെ ഓണാഘോഷം , നല്ലൊരു പ്രോഗ്രാം ആയിരിക്കും ,

  • @fahadnambolamkunnu7453
    @fahadnambolamkunnu7453 3 ปีที่แล้ว +8

    അഭിലാഷ് ❤രാജീവ്വേട്ടൻ ❤

  • @rayyanmohammed916
    @rayyanmohammed916 3 ปีที่แล้ว +2

    Adipoli Program

  • @rafeekahmedik8914
    @rafeekahmedik8914 3 ปีที่แล้ว +10

    അഭിലാഷ് , രാജീവ് , അജിംസ് , നിഷാദ് മികച്ച ടീം

  • @yasaranees8152
    @yasaranees8152 3 ปีที่แล้ว +12

    Udf win 💪✌🔥😘🥰🔥✌

  • @achukp7187
    @achukp7187 3 ปีที่แล้ว +1

    Good program, true tight fight.

  • @anoopknow73
    @anoopknow73 3 ปีที่แล้ว +3

    അഭിലാഷ് ഇഷ്ട്ടം 👌👌

  • @roykurientk2707
    @roykurientk2707 3 ปีที่แล้ว +12

    മീഡിയവണിന്റെ സമീപനത്തോട് യോജിപ്പില്ലെങ്കിലും വ്യക്തിപരമായ ഇഷ്ടമുള്ളവരും മികച്ചവരുമുണ്ട്

  • @pkbabu108
    @pkbabu108 3 ปีที่แล้ว +21

    പറയാതെ പറഞ്ഞു വെച്ചു തുടർ ഭരണം

  • @afsalm3161
    @afsalm3161 3 ปีที่แล้ว +1

    നല്ല പരിപാടി, ഹൃദ്യം. കാമറ മൂവ്മെന്റ്, ആഗിൾസ് കൊള്ളാം. Camera 'men' സൂപ്പറാ.

  • @arshadarshu8442
    @arshadarshu8442 3 ปีที่แล้ว +3

    Out of focus programe ഒരേ പോളിയാണ്

  • @Adil-gf1ke
    @Adil-gf1ke 3 ปีที่แล้ว +5

    👍👍👍

  • @athul119
    @athul119 3 ปีที่แล้ว +11

    Abhilashetto yatra okke kazhnjille...
    Appo nale mutal Out of focus il kanumallo?

  • @hamzatm285
    @hamzatm285 3 ปีที่แล้ว +1

    Location പൊളിച്ചു 😁👍

  • @iamshareef6277
    @iamshareef6277 3 ปีที่แล้ว +12

    Ldf ❤️👍❤️❤️❤️

  • @kuttappantk9018
    @kuttappantk9018 3 ปีที่แล้ว +1

    ❤️ എൽഡീഎഫ് 90 95 സീറ്റ് പിടിക്കും തീർച വർഗീതയകറ്റാൻ ❤️❤️❤️❤️ എൽഡീഎഫ് 90 95 സീറ്റ് പിടിക്കും തീർച വർഗീതയകറ്റാൻ 👍👍👍👍👍 എൽഡീഎഫ് ❤️🔥❤️🔥 എൽഡീഎഫ് 🔥🔥🔥 എൽഡീഎഫ് 🔥🔥🔥 എൽഡീഎഫ് 🔥🔥🔥

  • @nazernrawther3352
    @nazernrawther3352 3 ปีที่แล้ว +5

    അഭിലാഷ് &രാജീവ് സാർ ❤❤❤

  • @baburajmodathi7675
    @baburajmodathi7675 3 ปีที่แล้ว +5

    നന്ദി രേഖപ്പെടുത്താൻ കേരളം പിണറായി വിജയനോടും ശൈലജ ടീച്ചറോടും

  • @razakurukunnu
    @razakurukunnu 3 ปีที่แล้ว +2

    ഞാനും നിങ്ങടെ യാത്രയുടെ കൂടെ ഉണ്ടായിരുന്നു..

  • @soumyanaimu18
    @soumyanaimu18 3 ปีที่แล้ว +12

    Ldf

  • @abhilashak2940
    @abhilashak2940 3 ปีที่แล้ว

    Superb superb supreb

  • @anwarali-ym3ji
    @anwarali-ym3ji 3 ปีที่แล้ว

    SOUND FAILURE/LOW SOUND IS A COMMON ERROR IN ALL UPLOADS OF MEDIAONE CHANNEL. PLEASE DO CARE OTHERWISE IT WONT COMMUNICATE THE CONTENT OF THE VIDEO.

  • @edansmedia4698
    @edansmedia4698 3 ปีที่แล้ว

    good connversation

  • @shalusalam5595
    @shalusalam5595 3 ปีที่แล้ว +2

    Abhilash evdae ?

  • @hysisajeev247
    @hysisajeev247 3 ปีที่แล้ว +1

    Abhilash👍👍❤

  • @suhailktcpy5569
    @suhailktcpy5569 3 ปีที่แล้ว

    പൊളി 🤩💪

  • @ihsanali7237
    @ihsanali7237 3 ปีที่แล้ว +4

    Vannu vannu ivarkku studio onnumillathayo

  • @rashiok922
    @rashiok922 3 ปีที่แล้ว +5

    UDF varum💪💪💪🔥🔥🔥

  • @user-ts7ni4ql1x
    @user-ts7ni4ql1x 3 ปีที่แล้ว +1

    സൗണ്ട് കുറവാണ്

  • @jojijacob1086
    @jojijacob1086 3 ปีที่แล้ว +1

    നിങ്ങളുടെ യാത്ര പലതും കാണാൻ കഴിഞ്ഞില്ല. യട്യൂബിൽ ഇടുക ആയിരുന്നു എങ്കിൽ ഉപകാരപ്രദം ആയേനെ.

  • @muhammednazih9307
    @muhammednazih9307 3 ปีที่แล้ว +8

    ITHU VALRE RASAKARAM ASWADICHU

  • @73mohd1
    @73mohd1 3 ปีที่แล้ว

    A relaxing break

  • @chackochanmathai5001
    @chackochanmathai5001 3 ปีที่แล้ว +3

    കൺകറൻറ് ഒരു തേർട്ടി സെക്കൻഡ് സ്പെഷ്യലിസ്റ്റ് അഭിലാഷ് മോഹൻ

  • @abdulgafoorvk6300
    @abdulgafoorvk6300 3 ปีที่แล้ว

    മാധ്യമത്തിന് ഇടതുപക്ഷത്തെ ചാരിനിൽക്കണം. അതാണ് കുളിര്.

  • @muhammedaslam3820
    @muhammedaslam3820 3 ปีที่แล้ว +1

    Abhilesh shud not lev media one

  • @hashimck9531
    @hashimck9531 3 ปีที่แล้ว +3

    ക്യാപ്റ്റൻ പിണറായി ❤️❤️❤️

  • @Tennz77
    @Tennz77 3 ปีที่แล้ว +22

    Urappanu LDF

  • @abdulkareemt.c3345
    @abdulkareemt.c3345 3 ปีที่แล้ว +2

    പിണറായിക്ക് വേണ്ടിയുള്ള തള്ളൽ

  • @yourdad07127
    @yourdad07127 3 ปีที่แล้ว +13

    Udf വരണം ഭരണമാറ്റം ആഗ്രഹിക്കുന്നു കേരളത്തിലെ ജനങ്ങൾ

  • @me__peppe5812
    @me__peppe5812 3 ปีที่แล้ว +2

    ഇത്തരം പരിപാടികൾ പൊതുജന ഹൃദയം കവരുന്നുണ്ടല്ലേ. അഭിലാഷിന് ഫാൻ ക്ലബ് ഉണ്ടോ?
    സൗണ്ട് എഡിറ്റിങ് മോശമാണ്

  • @vinayanparakkal8088
    @vinayanparakkal8088 3 ปีที่แล้ว +12

    LDF ഉറപ്പിച്ചു

  • @muhammedsaifulislam4869
    @muhammedsaifulislam4869 3 ปีที่แล้ว

    Sound kuravaan

  • @kamarudheenputhuveettil5312
    @kamarudheenputhuveettil5312 3 ปีที่แล้ว

    👍

  • @faisalpadathodika3563
    @faisalpadathodika3563 3 ปีที่แล้ว +1

    *അഭിലാഷ് ബുള്ളറ്റിന്റെ സ്റ്റാൻഡ് പൊട്ടിപോകാതെ നോക്കണം*

  • @edansmedia4698
    @edansmedia4698 3 ปีที่แล้ว +2

    ഉടുമ്പൻചോല 💪🏻

  • @ismail9022
    @ismail9022 3 ปีที่แล้ว +3

    Vote for ldf ♥️

  • @sreedeviramesh1962
    @sreedeviramesh1962 3 ปีที่แล้ว +4

    L.d.f.
    ഉറപ്പ്

  • @yoosafkuniyil2599
    @yoosafkuniyil2599 3 ปีที่แล้ว

    🌹❤️🌹❤️❤️❤️🌹❤️❤️🌹❤️🌹

  • @katherineantony1518
    @katherineantony1518 3 ปีที่แล้ว

    Suraaj Venjaranmodu

  • @onroad2730
    @onroad2730 3 ปีที่แล้ว +8

    UDF💙💙💙💙💙💙

  • @yahkoobnv421
    @yahkoobnv421 3 ปีที่แล้ว +3

    നിങ്ങൾ ഒരു വിവരവും അറിയുന്നില്ലേ നമ്മുടെ കടം കേരളത്തിന്റ കടം എത്ര ഇതുവരെ ഉള്ളത്തിലും ഈരട്ടിയായില്ലേ

    • @yahkoobnv421
      @yahkoobnv421 3 ปีที่แล้ว +1

      കൊലപാതകികളെ സംരക്ഷണം എത്ര രൂപ നമ്മുടെ നികുതി കാശ് കൊടുത്തു

  • @fasalrahman5423
    @fasalrahman5423 3 ปีที่แล้ว +7

    ഇടതുപക്ഷത്തെ അങ്ങ് വിജയിപ്പിച്ചെടുക്കാൻ തീരുമാനിച്ചിറങ്ങിയിരിക്കുകയാണല്ലേ മീഡിയ വൺ ടീം

    • @fasalrahman5423
      @fasalrahman5423 3 ปีที่แล้ว

      മ്

    • @muziclab69
      @muziclab69 3 ปีที่แล้ว +2

      വെൽഫയർ പാർട്ടി UDF സപ്പോർട്ടാന്ന് ഓർക്കണം

    • @Dinson.antony
      @Dinson.antony 3 ปีที่แล้ว +1

      Athu aarum iranganda aavasyamilla, ldf nu nalla manushyar vote cheyyum. Athu avar manassillakiyathu kondu parayunnu enne ullu.

  • @baburajmodathi7675
    @baburajmodathi7675 3 ปีที่แล้ว

    എത്ര ചിക്കൻ ബിരിയാണി കഴിച്ചു..

  • @riyadhjalal9882
    @riyadhjalal9882 3 ปีที่แล้ว +1

    Udf

  • @abdullaabdulsathar3788
    @abdullaabdulsathar3788 3 ปีที่แล้ว +1

    M1❤️

  • @mhmd2284
    @mhmd2284 3 ปีที่แล้ว +9

    ✋✋✋✋✋✋✋✋✋✋✋✋✋💚🤍🧡✋💚🤍🧡✋💚🤍🧡✋💚🤍🧡✋💚🤍🧡✋💚🤍 UDF🧡✋💚🤍🧡✋💚🤍🧡✋✋✋💚🤍🧡✋✋💚🤍🧡✋ UDF✋💚🤍🧡✋✋💚🤍🧡✋✋💚🤍🧡✋ UDF✋💚🤍🧡✋✋💚🤍🧡✋✋💚🤍🧡✋ UDF✋💚🤍🧡✋✋💚🤍🧡✋✋💚🤍🧡✋✋💚🤍🧡✋✋💚🤍🧡 UDF 💚 UDF

  • @muhammaashraf3552
    @muhammaashraf3552 3 ปีที่แล้ว +4

    udf

  • @shareenamujeeb9773
    @shareenamujeeb9773 3 ปีที่แล้ว +5

    Kitt koduth janangale adakki barikkukayalla vendath. Janangale swantham kalil nilkkan avark joli cheyyan opportunities undakki kodukkukayan vendath. Kitt kittiyath kondu mathram life fulfill aavilla

    • @ananthu2412
      @ananthu2412 3 ปีที่แล้ว +3

      Kitum kittanam

    • @skariaa.v2835
      @skariaa.v2835 3 ปีที่แล้ว

      joli nashtappettu veettilirunnavar athu manasilakki......vote cheyum.

  • @baburajmodathi7675
    @baburajmodathi7675 3 ปีที่แล้ว +7

    തുറന്നു പറഞ്ഞോളൂ പിണറായി തരംഗം
    ആഞ്ഞടിക്കുന്നു...

  • @sakkariyacpchekkaminthepur2531
    @sakkariyacpchekkaminthepur2531 3 ปีที่แล้ว +5

    Udf It will win 74 more seats

  • @user-zz5yo1re7y
    @user-zz5yo1re7y 3 ปีที่แล้ว

    ന്നാലും അഭിലശേട്ടോ ആടമാത്രം നരപ്പിച്ചത്, മേക്കപ്പ് തന്നെയാണ്

  • @rabeehkitchen265
    @rabeehkitchen265 3 ปีที่แล้ว +1

    Vote cheyyumbol njan valayarum palathayiyum orkum

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว

    ഒട്ടകത്തെ തൊട്ട് കളിക്കരുത് അഥവാ ഒരുവൻ...

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว

    ബീഹാർ മാത്രം ആണ് പൂർണമായും സർവ്വേ തിരിഞ്ഞത് അല്ലാതെ മിക്കവാറും സർവ്വേകു മുകളിൽ ആണ് ഫലം വന്നത്

    • @akhilmohan9630
      @akhilmohan9630 3 ปีที่แล้ว

      എങ്ങനെ madhya Pradesh, chattisgarh, lok sabha, Tripura etra ennam

  • @kailasrocks8503
    @kailasrocks8503 3 ปีที่แล้ว

    UDF ❤️ UDF ❤️ UDF ❤️