'' മരുന്ന് നൽകി മയക്കി, ഉണർന്നപ്പോൾ ക്രൂരമായി മർദ്ദിച്ചു കൊന്നു'' :Malappuram SP | Subhadra Murder

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 17

  • @khajara8676
    @khajara8676 หลายเดือนก่อน +17

    ഇത്തരം കേസിൽ പ്രതികളെ കൊണ്ടുതന്നെ കുഴിഎടുപ്പിച്ച ബോഡി എടുപ്പികണം.

  • @SoumyaOmana
    @SoumyaOmana หลายเดือนก่อน +20

    പോലിസ് ഇപ്പൊ ആണ് നല്ല ജോലി ചെയ്യണ്ടത്. രണ്ടിന് ഇടിച്ചു കാലും കൈയും ഓടിച്ചിട്ടുക്കാ. ഇഴഞ്ഞു ഇനിയും ജീവിക്കണം. അല്ലാതെ ജയിലിൽ കൊണ്ടുപോയി നല്ല ആഹാരം കൊടുത്തു നന്നാക്കരുത്

  • @johnhonai799
    @johnhonai799 หลายเดือนก่อน +4

    അമിതമായി അടുപ്പം കാണിക്കുന്ന അപരിചിതരെ അല്പം ശ്രദ്ധിക്കുക...അല്പം അകറ്റി നിർത്തി അവരെ മനസ്സിലാക്കിയതിനു ശേഷം മാത്രം അവരിലേക്ക് അടുക്കുക. അല്ലെങ്കിൽ ജീവിതം മൂഞ്ചി പോകും.

  • @reny2797
    @reny2797 หลายเดือนก่อน +4

    ഇതിനെ ഒക്കെ തട്ടണം. എങ്ങനെ തോന്നി 🤷🏻‍♀️😢😢

  • @PradeepkcKariyanchalil
    @PradeepkcKariyanchalil หลายเดือนก่อน

    Suppar...gud...sarmara

  • @VishnuPradeep
    @VishnuPradeep หลายเดือนก่อน +1

    Ee news kazhinja udan thanne innathe swarna nirakku parayan news 18 kanicha sredha aparam thanne... 🧐

  • @faseenalatheef4210
    @faseenalatheef4210 หลายเดือนก่อน +2

    Makkalanneshichirunnu.engil.ra

  • @faizafami6619
    @faizafami6619 หลายเดือนก่อน +2

    Aarkkengilum aa panniyude monthakkittu 2 pottichukoode.

  • @AbudulAsees-e3r
    @AbudulAsees-e3r หลายเดือนก่อน +1

    എന്തായാലും പ്രതികൾക് 2ദിവസം അകത്തു. പിന്നെ ജaaമ്യം. ട്ടൻ ട്ടനെ

  • @SreekalaS-ty8vp
    @SreekalaS-ty8vp หลายเดือนก่อน +1

    Ithineyokke appolthanne thallikollanam oru nimisham kondu

  • @swathilakshmitg8440
    @swathilakshmitg8440 หลายเดือนก่อน

    പോലീസ് നിങ്ങളുടെ നാട്ടിൽ ശമ്പളം വാങ്ങുന പോലിൻ ഏമാൻമാർക് പുതിയ തായി വരുന്ന വരുടെ EN QRY അറിയില്ലേ സ്ൻ്റേഷ ഷനിലെന്താണ് പ്രവർത്തനം മിലിട്ടറി വരട്ടെ എന്ന് പോലീസിൻ്റെ ഭാഗത്ത0000 a

  • @SreekalaS-ty8vp
    @SreekalaS-ty8vp หลายเดือนก่อน

    Sire avalude maramontha kanikathantha

  • @faizafami6619
    @faizafami6619 หลายเดือนก่อน

    Athippol nuna parayunnathanu gold alla ennu

  • @bindunair-n1o
    @bindunair-n1o หลายเดือนก่อน

    Enthu stupid questions anu media chothikunnathu commensensenvende ella proofum officers purathu paranjal adutha murder cheyyunnavarku karyngal easy akumallo alle please don’t ask stupid questions

  • @kerala1401
    @kerala1401 หลายเดือนก่อน

    പണം കുറച്ചൊന്നുമല്ല വൃദ്ധയുടെ കയ്യിൽ നിന്നും താടകയും കെട്ടിയോനും സൂത്രത്തിൽ അപഹരിച്ചിട്ടുള്ളത്. അത് കൊണ്ടുതന്നെ വൃദ്ധ അവരെ വിടാതെ കൂടെ കഴിച്ചു കൂട്ടുന്നത്. ഇതിനിടയിൽ അവർക്കൊപ്പം കഴിയവേ തെന്നി വീണു കാലിനു പരിക്കുപറ്റി.. ഹോസ്പിറ്റലിൽ ചിലവായ തുക അവരോടു നൽകാൻ ആവശ്യപ്പെടുകയും.. അവർ നൽകാതിരുന്നതിനെ തുടർന്ന് വൃദ്ധ നൽകിയ മൊത്തം തുക കണക്കു പറഞ്ഞു തിരികെ ആവശ്യപ്പെട്ടു.. അങ്ങനെ സ്വർണ്ണ മുട്ടയിടുന്ന താറാവിനെ താടക കൊല്ലാൻ തീരുമാനിച്ചു... തന്നിഷ്ടപ്രകാരം ജീവിച്ച വൃദ്ധ ക്രൂരമായി കൊല്ലപ്പെട്ടു... ഭരണപാർട്ടിയുമായി എന്തെങ്കിലും ബന്ധം പ്രതികൾക്ക് ഉണ്ടെങ്കിൽ പോലീസ് സ്വർണ്ണക്കവർച്ചയിൽ മാത്രം കേസ് ഒതുക്കും. മുൻ ബാധ്യതയോ, അവയുടെ സത്യാവസ്ഥയോ മറച്ചു പ്രതികൾക്കായി ഇടപെട്ടു രക്ഷപെടാൻ വഴി ഉണ്ടാക്കും...
    NB ഒരു അമ്മ അവരുടെ ഭർത്താവ് പെൻഷൻ ആയ മുതൽ വീടിനും ഭർത്താവിനും സംരക്ഷണം നൽകാതെ സകല കുടുംബ സമ്പാദ്യവും കൈക്കലാക്കി തന്നിഷ്ട പ്രകാരം ആണ് ജീവിച്ചത്. പിൽക്കാലത്തു അവരുടെ സമ്പാദ്യം സകലതും ചിലർ കൈക്കലാക്കി, ഇപ്പോൾ അവരുടെ സമ്പാദ്യവും, പെൻഷനും ഉപയോഗിച്ച് കൊണ്ട് തട്ടിപ്പ്കാർ ജീവിക്കുന്നു. വലിയ ചികിത്സാ ചിലവ് വന്നാൽ ഇതുപോലെ കൊല്ലാനും മടിയില്ലാത്തവരുടെ കൂടെയാണ്... വർഷങ്ങളായി സമൂഹത്തിൽ പല അരുതാത്ത പ്രവർത്തികളും പണത്തിനും, രാഷ്ട്രീയ സ്വാധീനത്തിനും വേണ്ടി ചെയ്തു വരുന്ന ചില കൂട്ടർ.. ഭരണ തലപ്പത്തു നിന്നെ അന്യായം നടക്കുന്ന കാലഘട്ടം എന്ന് അവസാനിക്കുന്നുവോ അന്നുവരെ ഇക്കുട്ടർ സമൂഹ ദ്രോഹം തുടരും..