കുറവുള്ള കുഞ്ഞുങ്ങളോട് ഇത്ര അസഹിഷ്ണത വേണോ? Parenting Master Class

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 60

  • @DilDhanuz1234
    @DilDhanuz1234 19 วันที่ผ่านมา +12

    Parents, teachers എല്ലാവരും ഒരേ രീതിയിൽ ചിന്തിച്ചാലേ ഇതൊക്കെ മാറുകയുള്ളൂ..എന്റെ husband കുറച്ചു നമ്മുടെ ചാക്കോ മാഷ് style ആണ്, പരമാവധി ഞാൻ ആൾക്ക് ഈ vdos, parenting tips ഒക്കെ പറഞ്ഞു കൊടുക്കാറുണ്ട്, കുറച്ചു മാറ്റം ഉണ്ട് 😄ഒരു അമ്മ യായ ഞാൻ മാർക്ക്‌ കുറയുമ്പോൾ ചീത്ത പറയുമെങ്കിലും അവരോട് പറയും ഇത് ജീവിതത്തിന്റെ അവസാനം അല്ല, ഇതിൽ വിഷമം ഉണ്ടെങ്കിലും വലിയ കാര്യം ഇല്ല, കുഴപ്പമില്ലാതെ പഠിപ്പ് കൊണ്ടുപോവുക. നിനക്ക് കഴിയുന്ന പോലെ.,...
    അമ്മക്ക് ഏറ്റവും വലിയ കാര്യം നീ മനുഷ്യത്വം ഉള്ള,സ്നേഹം ഉള്ള,കരുണ ഉള്ള മനുഷ്യൻ ആവണം എന്നാണ് എപ്പോഴും പറയാറ്. അതിനേക്കാൾ വലുത് അമ്മ ക്ക് നിന്റെ ജോലി യോ പദവിയോ അല്ല എന്നും..എന്നിട്ടും എന്റെ മോന് ചില തെറ്റുകൾ പറ്റി അപ്പോഴും അവന്റെ കൂടെ നിന്ന് പറഞ്ഞു തിരുത്തി മുന്നോട്ടു പോയികൊണ്ടിരിക്കുന്നു. മക്കൾ നല്ല മനുഷ്യരകണം എന്നേ ഉള്ളൂ. അവർ നല്ല വ്യക്തി കൾ ആവുമ്പോഴാണ് ഞാൻ ജീവിതത്തിൽ അമ്മ എന്ന നിലയിൽ വിജയിക്കുന്നത് എന്ന് പറഞ്ഞു കൊടുക്കാറ്.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

    • @sunilkuruvilla
      @sunilkuruvilla  19 วันที่ผ่านมา +1

      @@DilDhanuz1234 🙏🏽😍🙏🏽

  • @HudaifPktr-db1ue
    @HudaifPktr-db1ue 4 วันที่ผ่านมา +1

    Thank youuu 😊😊😊😊😊😊

    • @sunilkuruvilla
      @sunilkuruvilla  4 วันที่ผ่านมา

      @@HudaifPktr-db1ue kindly share

  • @blo_m
    @blo_m 13 วันที่ผ่านมา +2

    പണ്ടും ഇങ്ങനെ തന്നെ ആയിരുന്നു.. കഴിവുള്ളവരെ മാത്രം support ചെയ്യുന്ന മാതാപിതാക്കളും ടീച്ചേഴ്സും..

  • @faithwils459
    @faithwils459 11 วันที่ผ่านมา +1

    Excellant Thoughts . Sir Thank u .

    • @sunilkuruvilla
      @sunilkuruvilla  11 วันที่ผ่านมา

      @@faithwils459 kindly share to more parents 🙏🏽😍

  • @hafishuhi4003
    @hafishuhi4003 8 วันที่ผ่านมา +1

    Good 👍

  • @mathewsphilip7830
    @mathewsphilip7830 2 วันที่ผ่านมา +1

    Very nice message

    • @sunilkuruvilla
      @sunilkuruvilla  วันที่ผ่านมา

      @@mathewsphilip7830 kindly share

  • @Nishaprakashify
    @Nishaprakashify 14 วันที่ผ่านมา +1

    Thanks for the video.... Very true each and every word

    • @sunilkuruvilla
      @sunilkuruvilla  14 วันที่ผ่านมา

      @Nishaprakashify pls do help us reach more people 🙏🏽😍

  • @1puthans
    @1puthans 19 วันที่ผ่านมา +7

    Good സർ ടീച്ചേഴ്സിന് ഒത്തിരി changes വരാനുണ്ട്. പേരെന്റ്സിന്റെ ഹെഡിൽ എല്ലാ baaravum അവർ ഇട്ടു കൊടുക്കുന്നു. ടീച്ചേർസ് കയ്യൊഴിയുന്നു. ഒരു changes നിര്ബന്ധമാണ് ഇപ്പോഴത്തെ studiesil

    • @sunilkuruvilla
      @sunilkuruvilla  19 วันที่ผ่านมา +1

      @@1puthans പരസ്പരം പഴി ചാരാതെ ഒരുമിച്ചു നിന്ന് പ്രവർത്തിക്കേണ്ട സമയം

    • @1puthans
      @1puthans 19 วันที่ผ่านมา +1

      @sunilkuruvilla correct sir

    • @sabirak5429
      @sabirak5429 19 วันที่ผ่านมา +1

      Teachers കൂടെനിൽകുന്നവരുമുണ്ട്. സ്നേഹം, കരുതൽ, പരിഗണന, friendship എല്ലാം parents+ടീച്ചേർസ്
      ഒരുമിച്ചു നിൽകാം 💪🏻

  • @rajisoji5982
    @rajisoji5982 16 วันที่ผ่านมา +1

    Very good message sir 🎉

    • @sunilkuruvilla
      @sunilkuruvilla  16 วันที่ผ่านมา +1

      @@rajisoji5982 pls do not forget to share with all u know 🙏🏽😍

  • @priyam5246
    @priyam5246 18 วันที่ผ่านมา +1

    Thank you sir for the great message ❤

    • @sunilkuruvilla
      @sunilkuruvilla  18 วันที่ผ่านมา

      @@priyam5246 kindly share🙏🏽😍

  • @minuvarkey9355
    @minuvarkey9355 19 วันที่ผ่านมา +1

    Good message, thanks 🙏

  • @anushadeepak2935
    @anushadeepak2935 17 วันที่ผ่านมา +1

    Thank you for the great message Sir 🙏 Could you please do a video on how to develop empathy in children?

    • @sunilkuruvilla
      @sunilkuruvilla  17 วันที่ผ่านมา

      @@anushadeepak2935 sure. Thank you.

  • @jijibibin6448
    @jijibibin6448 18 วันที่ผ่านมา +2

    Sir,
    ഞാൻ ഒരു സ്ഥിരം viewer ആണ് സർ ൻ്റെ videos ൻ്റെ
    ശരിക്കും ഉപയോഗപ്രദമായ videos. കുഞ്ഞുങ്ങളുടെ മനസ് അറിയുന്ന videos '

    • @sunilkuruvilla
      @sunilkuruvilla  18 วันที่ผ่านมา

      @@jijibibin6448 🙏🏽😍 Kindly share

  • @josoottan
    @josoottan 18 วันที่ผ่านมา +2

    കംപ്ലീറ്റ് ഫുൾ A+ ഓറിയന്റെഷൻ ആണ്, നിർഭാഗ്യവശൽ പേരന്റ് ഹുഡിനു മാത്രം യാതൊരു ട്രൈനിങ്ങിനും നിർബന്ധവുമല്ല, ലഭ്യവുമില്ല! ബാക്കിയെല്ലാ ജോലികൾക്കും പഠനവും പരിശ്ശീലനവും നിർബന്ധമാണ്!
    ആദ്യത്തെ 15 വയസ് നിർണായകമാണ്!
    ആദ്യം സെൽഫ് റെസ്‌പെക്ട്
    രണ്ടാമത് സെൽഫ് ആവേർനെസ്സ്
    മൂന്നാമത് കോമൺ സെൻസ്!
    എന്റെ അനുഭവത്തിൽ നിന്നും!
    യു ആർ സബ്സ്ക്രൈബ്ഡ് ❤

    • @sunilkuruvilla
      @sunilkuruvilla  18 วันที่ผ่านมา

      @@josoottan 🙏🏽😍

    • @IADD932
      @IADD932 10 วันที่ผ่านมา

      💯

  • @Geethumol-lp8ml
    @Geethumol-lp8ml 18 วันที่ผ่านมา +1

    Good video sir ❤

    • @sunilkuruvilla
      @sunilkuruvilla  18 วันที่ผ่านมา +1

      @@Geethumol-lp8ml kindly share

  • @sreelasaran8210
    @sreelasaran8210 18 วันที่ผ่านมา +1

    Very useful❤

    • @sunilkuruvilla
      @sunilkuruvilla  18 วันที่ผ่านมา

      @@sreelasaran8210 pls do share🙏🏽😍

  • @jinidavies962
    @jinidavies962 18 วันที่ผ่านมา

    Well said Sir

  • @shilajastephen
    @shilajastephen 18 วันที่ผ่านมา +1

    Good message

    • @sunilkuruvilla
      @sunilkuruvilla  18 วันที่ผ่านมา

      @@shilajastephen kindly share 🙏🏽😍

  • @jayasudha3537
    @jayasudha3537 19 วันที่ผ่านมา +1

    Very good video 🙏🙏🙏

    • @sunilkuruvilla
      @sunilkuruvilla  19 วันที่ผ่านมา

      @@jayasudha3537 kindly share

  • @SafnaNazar-o5n
    @SafnaNazar-o5n 19 วันที่ผ่านมา

    Thankyou sir❤

  • @PaachuChaachu-j2x
    @PaachuChaachu-j2x 19 วันที่ผ่านมา +1

    Thankyou sir

    • @sunilkuruvilla
      @sunilkuruvilla  19 วันที่ผ่านมา +1

      @@PaachuChaachu-j2x kindly share

  • @AswathiMundakkal
    @AswathiMundakkal 19 วันที่ผ่านมา +1

    Sir engane cheruppathile nammuk deshyapedathe anusarippikendath.
    Engane kunjugalil nalla oru personality development cheyyam? Athine kurich oru vedio cheyyamo

  • @azeemshamna
    @azeemshamna 19 วันที่ผ่านมา +1

    👌🏻👌🏻👌🏻

    • @sunilkuruvilla
      @sunilkuruvilla  19 วันที่ผ่านมา

      @@azeemshamna pls do share

  • @tessymoljacob6843
    @tessymoljacob6843 19 วันที่ผ่านมา +1

    • @sunilkuruvilla
      @sunilkuruvilla  19 วันที่ผ่านมา

      @@tessymoljacob6843 kindly share

  • @BincySuresh-s1y
    @BincySuresh-s1y 19 วันที่ผ่านมา +2

    Sir enta mon padikan purakottaun .njan pta meeting poyapozh oru teacher paranju mon njan support cheyunnunn .njan mon support cheyunath thettauno ?mon pediyaun athupole oru absent mind aun athumattan enthucheyanam sir plz reply

    • @sunilkuruvilla
      @sunilkuruvilla  19 วันที่ผ่านมา

      @@BincySuresh-s1y WhatsApp 9847400712

  • @rajisoji5982
    @rajisoji5982 19 วันที่ผ่านมา +1

    Very good content and talk sir ❤

    • @sunilkuruvilla
      @sunilkuruvilla  19 วันที่ผ่านมา

      @@rajisoji5982 kindly share maximum

  • @ichunoora8804
    @ichunoora8804 19 วันที่ผ่านมา +1

    Thankyou sir.ente monu ellareyum pediya..Ada ente tension..

    • @sunilkuruvilla
      @sunilkuruvilla  18 วันที่ผ่านมา +1

      @@ichunoora8804 Consult a psychologist. It helps

    • @ichunoora8804
      @ichunoora8804 18 วันที่ผ่านมา

      @@sunilkuruvillacounsiling ano. Sir udeshichath

  • @IshvaNooni
    @IshvaNooni 8 วันที่ผ่านมา

    Cbse ano kerala syllabus ano nallad

    • @learnthebest9515
      @learnthebest9515 2 วันที่ผ่านมา

      Kerala syllabus for better personality development

  • @footballlover264
    @footballlover264 17 วันที่ผ่านมา +1

    Ormmapeduthiyathinu nandhi sir, njanum ente ആഗ്രഹങ്ങളൊക്കെ ത്യജിച്ചു ജോലിക്കൊന്നും പോകാതെ രണ്ടു മക്കളെയും ശ്രദ്ധയോടും സ്നേഹത്തോടും വളർത്തുന്നു. Grandparents ഒന്നും ഇല്ലാത്തതുകൊണ്ട് ജനിച്ചപ്പോൾ മുതൽ ശ്രദ്ധയോടെ വളർത്തി ഇന്ന് മോൻ 11ലും മോള് 6ലും പഠിക്കുന്നു രണ്ടുപേരും വയക്ഷീണം അമ്മക്ക് ഒരു help ചെയ്യുമോ എന്ന് പറഞ്ഞാൽ പോലും ചെയ്യാൻ മക്കൾക്ക് തോന്നുന്നില്ല, വീട്ടിൽ ചെറിയ ചെറിയ കാര്യങ്ങൽപോലും ചെയ്യാൻ മടി കാണിക്കുന്നു, എനിക്ക് ഇപ്പോൾ സങ്കടവും ദേഷ്യവും നിരാശയും തോനുന്നു.. അവർ ഉഷാറായി മിടുക്കരായി മാറുമായിരിക്കും അല്ലെ sir

    • @sunilkuruvilla
      @sunilkuruvilla  17 วันที่ผ่านมา +1

      @@footballlover264 നമ്മൾ ചെയ്യുന്ന നന്മകൾ തുടരുക. കുട്ടികളുമായി നല്ല സംഭാഷണങ്ങളിൽ ഏർപ്പെടുക. വ്യക്തിത്വ വികസനം മൂല്യം സംസ്കാരം ദർശനം ഒക്കെ ഉയരട്ടെ. എല്ലാം നന്നായി വരും. 🙏🏽😍
      Kindly share our videos

    • @footballlover264
      @footballlover264 17 วันที่ผ่านมา

      Ok sir ​@@sunilkuruvilla

    • @IADD932
      @IADD932 9 วันที่ผ่านมา +1

      Ellaam upekshichu makkalkku vendi jeevichittu avar nammale manasilakkunna polum ellaathe varunna parents um undu sir.oru person enna nilayil avarude complete loss alle...aa geevitham.

  • @SafnaNazar-o5n
    @SafnaNazar-o5n 19 วันที่ผ่านมา

    ❤❤❤❤❤

  • @JayaVinod-o9q
    @JayaVinod-o9q 19 วันที่ผ่านมา