പേടിച്ച് ബൈക്ക് സ്പീഡിൽ ഓടിച്ചാൽ ഉറപ്പായും വലിയ അപകടമുണ്ടാകും, നായയെ കണ്ടാൽ വാഹനം പെട്ടെന്ന് നിർത്താവുന്ന സ്പീഡിൽ മാത്രം ഓടിക്കുക, നായ പുറകെ വന്നാൽ വാഹനം നിർത്തി ഭയം കാണിക്കാതെ അവക്ക് നേരെ തിരിഞ്ഞാൽ അവ തിരിഞ്ഞു ഓടും. പല തവണ അനുഭവം ഉണ്ട്.
ഹോമിയോപതിക്കാർ ഡോക്ടർമാർ അല്ല എന്ന് ആരാണ് പറഞ്ഞത്?. അലോപ്പതിക്കാർക്ക് മാത്രമേ dr ആവാൻ പറ്റുകയൊള്ളോ?. സൈഡ് എഫക്ടസ് ഇല്ലാത്ത ഒരു ടാബ്‌ലെറ്റിന്റെ പേരെങ്കിലും അലോപ്പതിയിൽ ഒന്ന് പറഞ്ഞ് തരാമോ?
അരകിലോയിൽ കുറയാത്ത നല്ല കരിക്കലിനു ഒറ്റ ഏറു കൊടുക്കുക കൊണ്ട് മേലുനൊന്തൽ പിന്നെ ആ ആളുടെ നിഴൽ കണ്ടാൽ ആ പഞ്ചായത്തിൽ നിക്കില്ല നായ കിട്ടേണ്ടത് കിട്ടുമ്പോൾ ടോന്നേണ്ടത് തോന്നും
സ്വന്തം ദേഹത്തു മക്കളുടെ ദേഹത്തു ഒന്നു എറിയുക അപ്പോൾ അറിയാം കിട്ടേണ്ടത് കിട്ടി എന്ന് അറിയുന്നവൻ അറിയുന്നില്ല കൊള്ളുന്നവന്റെ വേദന അര കിലോ വേണ്ട ഒരു കിലോ ഉള്ള കല്ല് വച്ചു തന്നെ തിരിച്ചു കിട്ടും ✌️✌️എറിഞ്ഞേകിൽ. ഉറപ്പായും കിട്ടും അവയ്ക്ക് നൊന്തു എങ്കിൽ നിങ്ങൾക്കും കിട്ടും ഈ ഭൂമി മനുഷ്യന് മാത്രം ഉള്ളതല്ല
സാർ ഞാൻ ഒരു സൈക്കിൾ യാത്രക്കാരനാണ് എന്റെ സൈക്കിളിന്റെ പുറകെ പട്ടികൾ ഓടി വരാറുണ്ട് അത് കൂടുതലും രാത്രി സമയങ്ങളിൽ ആണ് ഞാൻ ജോലി കഴിഞ്ഞു വരുമ്പോൾ പട്ടി പുറകെ വരുന്നു
10 രൂപയുടെ ബിസ്കറ്റ് കരുതിയാൽ മതി എന്ന് ഒരു മഹാൻ പറഞ്ഞത് ഓർമ്മ വരുന്നു',,നമ്മുടെ കുഞ്ഞുങ്ങളെ കടിച്ച് കീറുന്ന തെരുവുനായ്ക്കളെ ഇരുട്ടിൻ്റെ മറവിൽ (കേസിൽ പെടാതിരിക്കാൻ )കൊല്ലാൻ എന്താ എളുപ്പവഴി ?റേഡിയേറ്റർ കൂളെൻ്റിൽ ഒരു ദിവസം ഇട്ട് വെച്ച മീനോ ഇറച്ചിയോ നൽകിയാൽ ചാകുമത്രെ ,സത്യമോ ? മനുഷ്യ ജീവന് തെരുവുനായ്ക്കളുടെ വിലയില്ലാത്ത നിയമ വ്യവസ്ഥിതി കൊണ്ട് ചോദിച്ചതാ ,,,
പേടിച്ച് ബൈക്ക് സ്പീഡിൽ ഓടിച്ചാൽ ഉറപ്പായും വലിയ അപകടമുണ്ടാകും,
നായയെ കണ്ടാൽ വാഹനം പെട്ടെന്ന് നിർത്താവുന്ന സ്പീഡിൽ മാത്രം ഓടിക്കുക, നായ പുറകെ വന്നാൽ വാഹനം നിർത്തി ഭയം കാണിക്കാതെ അവക്ക് നേരെ തിരിഞ്ഞാൽ അവ തിരിഞ്ഞു ഓടും.
പല തവണ അനുഭവം ഉണ്ട്.
Yes
Right enikkum
മറ്റൊരു കാരണം കൂടെയുണ്ട് മറ്റൊരു കാരണം കൂടിയുണ്ട്... ബാറ്ററിയിൽ ഓടുന്ന വണ്ടിയുടെ സൗണ്ട് എമിഷൻ നായ്ക്കൾക്ക് അലോസരം ഉണ്ടാക്കുന്നതാണ്
Correct 👍
Very good info for public.
People should approach this issue scientifically and also as per the law of the land.
വളരെ ശരിയാ 👍👍👍👍
പുതിയ അറിവ്.. നന്ദി 🙏
Best information
രാജേഷ്. Dr. ഒരു. എൻസിക്ലോപ്പിടിയാ. Anallo. എന്തെല്ലാം. Veriti അറിവുകൾ ആണ്. നമുക്കു. തരുന്നത്. നീണാൾ. വാഴട്ടെ 👏🏻👏🏻👏🏻👏🏻🙏🏻🙏🏻
Pakshe Homeopath aayitum, Doctor enn aan swayam visheshipikunnath.
ഹോമിയോപതിക്കാർ ഡോക്ടർമാർ അല്ല എന്ന് ആരാണ് പറഞ്ഞത്?. അലോപ്പതിക്കാർക്ക് മാത്രമേ dr ആവാൻ പറ്റുകയൊള്ളോ?.
സൈഡ് എഫക്ടസ് ഇല്ലാത്ത ഒരു ടാബ്‌ലെറ്റിന്റെ പേരെങ്കിലും അലോപ്പതിയിൽ ഒന്ന് പറഞ്ഞ് തരാമോ?
👍🙏 സത്യം @@sabeehvaliyaveettil
@@RDdggrdathinu thanikku entha
Muri vydayan.googlil why dogs attack bike driving people ennu adichu koduthuvkanum.ninakkokke orikkalum vivaram vekkula
ബൈക്ക് നിർത്തിയാൽ അവറ്റകൾ ഓടി പോകും
പല അനുഭവം ഉണ്ട്
Nalla valip information
School ഇല്ലേ?
Yes ...iyal pseudodoctor aanu
Super thanks sir 👏👏👏👍
Thank you for information
Sir paranjathu correct
അരകിലോയിൽ കുറയാത്ത നല്ല കരിക്കലിനു ഒറ്റ ഏറു കൊടുക്കുക കൊണ്ട് മേലുനൊന്തൽ പിന്നെ ആ ആളുടെ നിഴൽ കണ്ടാൽ ആ പഞ്ചായത്തിൽ നിക്കില്ല നായ കിട്ടേണ്ടത് കിട്ടുമ്പോൾ ടോന്നേണ്ടത് തോന്നും
സ്വന്തം ദേഹത്തു മക്കളുടെ ദേഹത്തു ഒന്നു എറിയുക അപ്പോൾ അറിയാം
കിട്ടേണ്ടത് കിട്ടി എന്ന്
അറിയുന്നവൻ അറിയുന്നില്ല കൊള്ളുന്നവന്റെ വേദന
അര കിലോ വേണ്ട ഒരു കിലോ ഉള്ള കല്ല് വച്ചു തന്നെ തിരിച്ചു കിട്ടും
✌️✌️എറിഞ്ഞേകിൽ. ഉറപ്പായും കിട്ടും
അവയ്ക്ക് നൊന്തു എങ്കിൽ നിങ്ങൾക്കും കിട്ടും
ഈ ഭൂമി മനുഷ്യന് മാത്രം ഉള്ളതല്ല
ലാസ്റ്റ് പറഞ്ഞത് okk
എന്റെ കാറിന്റെ പിന്നാലെയും ഈ കുരിപ്പുകൾ ഓടി വന്നിട്ടുണ്ട് 😝
Wheels 🛞 kandittanu mainly
While walking …. It’s might be due to the smell which is released by your body when you became panic ….
3 true. 1,2 fulls
അതെ
Pattiyodu Chodichu nokkan pattillathathukondu angeekarikkalallathe vere vazhiyilla...😊
🥺🥺🥺
അങ്ങനെ വന്നാൽ ഞാൻ സാധാരണ ചെയ്യാറ് ബൈക്ക് നിർത്തി അതിന് ഓടിക്കും അതിന്റെ പുറകെ തന്നെ ഓടിച്ചിട്ടും പിന്നെ ആ വഴിക്ക് വരില്ല 😂😂😂 നമ്മളോടാ കളി
Ring master movieyil und😊
👍
❤❤
😊😊😊
Sarikkum, kunjugale, vandi, idichu, marichittundengil, ingane, cheyyum, pathukkepoyal, varilla, ente, anubhavamanu
പട്ടി ആണോ മനുഷ്യൻ സ്പീഡിൽ പോണോ പതിയെ പോണോ എന്ന് ടീരുമാനിക്കുന്നത്
Some Sound frequency triggers them
Ithanu nallath
നിങ്ങൾ ശെരിക്കും ഡോക്ടർ തന്നെ 🤔
സൈക്കിളിൽ പോകുമ്പോൾ ഇതേ പോലെ പുറകിൽ ഓടി വന്നിട്ടുണ്ട്
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ithonnum illathe naattil chenniru ennittum Ava kurachu chennu
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
2 നോട് യോജിക്കുന്നു
❤️❤️🙏🏻
നല്ല സ്പീഡിൽ വിട്ടോളു അല്ലെങ്കിൽ ജീവൻ അപകടത്തിലാവും
തെറ്റാണ് നിറുത്തി കല്ല് പറുക്കി എറിയുക ഓടിക്കോളും
Speed കൂട്ടിയാൽ ജീവൻ അപകടത്തിൽ ആവും .. bike നിർത്തിയാൽ അത് തിരിച്ചു പോവും
മറ്റ് ജീവജാലങ്ങള്‍ക്ക് ഇത്രയും dangerous ആയ ജീവികള്‍ വേറെ ഏതുണ്ട്?
മൂന്നാമത്തെ കാരണം ആണ് കൂടുതൽ
എന്റെ നാട്ടിൽ ഗൾഫിൽ നിന്നും നാട്ടിലേക്കു ലീവിന് വന്ന ഒരാൾ നായ ഓടിച്ചു ബൈക്ക് മറിഞ്ഞു തലതല്ലി വീണു മരണപെട്ടിരുന്നു
First allathe bakki randum sync ayilla
ഇതൊക്കെ തെരുവ് നായക്ക് അറിയുമോ?
ഇലക്ട്രിക് സ്കൂട്ടർ ആണ് ഇപ്പോ ഇവരുടെ ഇര
ബൈക്കിൽ ഇറച്ചിയോ മീനോ പാക്കറ്റ് ഉണ്ടങ്കിലും നായകൾ ഓട്ടും
ബൈക്കിന്റെ ഇൻഡിക്കേറ്റർ കത്തിയാലും ഓടി വരും
ഇപ്പൊ വരും ക്യാൻസർ ഹീറോ
😁😁😁😁
@@aghora6782 patti casilonnum quality ullavar video idilla
മീൻ ബൈക്കിൽ ഉണ്ടെങ്കിൽ നായ കൂടെ ഓടും
അതെന്താ ബൈക്ക് നിർത്തുമ്പോൾ തിരിഞ്ഞു പോന്നത്, വേട്ടയാടാനുള്ള ത്വര നഷ്ടപ്പെടുന്നോ
Yes, they feel that we are in an attack mode.
ഞാൻ പണിയും കഴിഞ്ഞ് രാത്രി സൈക്കിളിൽ പോകുമ്പോൾ ഒരു വടി എൻറെ കൈയിൽ കരുതും പട്ടി കുരച്ചുണ്ട് വന്ന വടി വീശുമ്പോൾ പട്ടി ഓടി പൊക്കോളും
Ente territory kondupokunnoda
Content ക്ഷാമം
Copy paste information with extra fitting😂😂😂.. 😂.... Poda TH-cam thendi yaachakar
എന്തൊരു തള്ള് 😅😅😅
സാർ ഞാൻ ഒരു സൈക്കിൾ യാത്രക്കാരനാണ് എന്റെ സൈക്കിളിന്റെ പുറകെ പട്ടികൾ ഓടി വരാറുണ്ട് അത് കൂടുതലും രാത്രി സമയങ്ങളിൽ ആണ് ഞാൻ ജോലി കഴിഞ്ഞു വരുമ്പോൾ പട്ടി പുറകെ വരുന്നു
കുറച്ചു പടക്കം മേടിക്കുക.... ഇനി കുരച്ചു വന്നാൽ ആ പടക്കം കത്തിച്ചു അവറ്റകളെ എറിയുക... 👍👍👍
എന്തെങ്കിലും ഫുഡ് കൊടുക്കണേ. അവരെയും സ്നേഹിക്കണേ. അസമയത് പുറത്തു പോകുന്ന സ്ത്രീകൾ ക്കു ഇവർ അതാണിയാണ്
@@SP-hh9pzഒരിക്കലും അരുത്
വല്ലാണ്ട് ശല്യം ഉണ്ടേൽ ഒന്ന് പേടിപ്പിക്കുന്നത് നല്ലത@@deepthihoney5613
@@deepthihoney5613pinne inte achan vann odikumo
നിർത്തിയാൽ അവ പിന്തിരിഞ്ഞോടും
തെരുവ് നായകൾ നേരിട്ട് വന്ന് പറഞ്ഞതാണോ ഇതൊക്കെ?
Iyalu vaykku tonnunnatu parayum.atu viswasikkan Kure mandappikwlum
Udayippu raju😂
ഇങ്ങനെ വലിച്ചു വാരി വീഡിയോ ഇട്ടു വില കളയല്ലേ 😅
Onn podey
Carinn id badakamalla alle..😂
10 രൂപയുടെ ബിസ്കറ്റ് കരുതിയാൽ മതി എന്ന് ഒരു മഹാൻ പറഞ്ഞത് ഓർമ്മ വരുന്നു',,നമ്മുടെ കുഞ്ഞുങ്ങളെ കടിച്ച് കീറുന്ന തെരുവുനായ്ക്കളെ ഇരുട്ടിൻ്റെ മറവിൽ (കേസിൽ പെടാതിരിക്കാൻ )കൊല്ലാൻ എന്താ എളുപ്പവഴി ?റേഡിയേറ്റർ കൂളെൻ്റിൽ ഒരു ദിവസം ഇട്ട് വെച്ച മീനോ ഇറച്ചിയോ നൽകിയാൽ ചാകുമത്രെ ,സത്യമോ ? മനുഷ്യ ജീവന് തെരുവുനായ്ക്കളുടെ വിലയില്ലാത്ത നിയമ വ്യവസ്ഥിതി കൊണ്ട് ചോദിച്ചതാ ,,,
അല്ലേലും ഞമ്മക്ക് പട്ടി ഹറാം ആണ് 🤣
Poda
കള്ളപട്ടി സെക്രട്ടറിയേറ്റിലെ ഉന്നതിയിൽ കയറി ഇരുന്നത് കൊണ്ട് തുരത്തി ഓടിക്കാൻ ഇപ്പോൾ മാർഗം ഇല്ല😢😢
അതുനിന്റെ വീട്ടിലെ തല മൂത്ത ആളല്ലേ വീട്ടിൽ ഉലക്ക ഉണ്ടെങ്കിൽ തലക്ക് ഒന്നുകൊടുതൽമതി അപ്പോൾശരിയാവും
സെരിയാണല്ലോ
❤❤