ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ആകേണ്ട എന്ന് അദ്ദേഹം സ്വയം തീരുമാനിച്ചതാണ്. അതുകൊണ്ടാണ് വരുമാനത്തിന്റെ 60 ശതമാനവും സമൂഹത്തിലെ അർഹതപ്പെട്ടവർക്ക് നല്കി കൊണ്ടിരുന്നത്. വലിയ മനുഷ്യ സ്നേഹിയോട് ബഹുമാനം❤️
ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഭാഗ്യം ചെയ്ത ചെറുപ്പക്കാരന്‍ ഈ സഹോദര ആയിരിക്കും....അത് പോലെ Ratan tata ക്കും. Ratan tata കൂട്ട് കൂടണം ഈ ചെറുപ്പക്കാരന്റെ Quality എത്രത്തോളം ആയിരിക്കും ❤❤
ഈ പയ്യൻ മിടുക്കാനാണ് ! ഇന്റർനെറ്റിൽ ചില interviewകൾ കണ്ടു ! കാഴ്ചയിൽ കാണുന്നതിനെക്കാൾ എത്രയോ മടങ്ങ് പക്വതയും മിടുക്കും ചിന്തകൾ വളരെ ഭംഗിയായി ഇംഗ്ലീഷിൽ പ്രകടിപ്പിക്കാനും കഴിവുണ്ട് !
ഇൻഡ്യകണ്ട ആദ്യത്തെ വ്യാപരാവ്യവസായി.. ബിഗ് സല്യൂട്ട് അദാരഞ്ലികൾ അർപ്പിച്ചു കൊള്ളുന്നു ഒരു പക്ഷേ ഇൻഡ്യയുടെ വളർച്ചയ്ക്ക് കാരണക്കാരായ എളിയവനിൽ🙏 വലിയാവൻ 😭🌹🌹🌹🙏
കളിയായ ഒരു നായ്ക്കുട്ടിയെ കണ്ടെത്തിയ ടോമി അത് വെറുമൊരു വളർത്തുമൃഗമല്ലെന്നും ആജീവനാന്ത സുഹൃത്താണെന്നും പെട്ടെന്ന് മനസ്സിലാക്കി. രത്തൻ ടാറ്റയും മൃഗങ്ങളോടുള്ള സ്നേഹത്തിലൂടെ അടുത്തുവന്ന ശന്തനു നായിഡുവും തമ്മിലുള്ള ബന്ധത്തെ ഈ കഥ പ്രതിഫലിപ്പിക്കുന്നു. മൃഗങ്ങളോടുള്ള അനുകമ്പയ്ക്ക് മനോഹരമായ സൗഹൃദങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, തെരുവ് നായ്ക്കളോടുള്ള ശാന്തനുവിൻ്റെ ദയ അവനെ ടാറ്റയുമായി അടുപ്പിച്ചു. ടോമി, രത്തൻ ടാറ്റ, ശന്തനു എന്നിവരെപ്പോലെ മൃഗങ്ങളോട് സ്നേഹവും കരുതലും കാണിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാം.
പണ്ട് കാലത്ത് വിദേശരാജ്യങ്ങളിൽ പോകുമ്പോൾ അവിടെ ഇന്ത്യാ കാരുടെ വണ്ടി ഓടുന്നത് TaTa യുടെതാണ്.. അഭിമാനം തോന്നുന്ന നിമിഷങ്ങൾ.. എനിക്ക് വണ്ടിവാങ്ങിയതും നമ്മുടെ രാജ്യത്തിന്റെ അഭിമാനം ആയ tata യുടെ... അദ്ദേഹം ഇന്ത്യക്ക് ചെയ്തഓരോ നന്മകൾക്കും.. നമ്മളും കടമ പെടണം tata യുടെ വണ്ടി എടുത്തു.. ആ പൈസ വിദേശികൾ കൊണ്ട് പോകാതെ ഇന്ത്യയിൽ കിടക്കട്ടെ ❤
Oh my God!!! What a Great Personality was the Hon'ble Ratan Tata. All the other Rich business people should follow his Simplicity, Humanity and the Goodness❤Jai Hind🌷
He is the world's ever role model for simplicity, humble behaviour, truth and justice and benevolent business. Bring love and affection in his enterprises. All good people are becoming memories, but let us hope that somebody will come to replace him in every way.
ഇത്രയ്ക്കു പ്രശസ്തനായ രത്തൻജി ടാറ്റയുടെ ഉറ്റ തോഴനാവാൻ ഭാഗ്യമുള്ള ശാന്തനു നായിഡുവിന്റെ ഒരു യോഗം...ഇതൊരു ദൈവനിശ്ചയം തന്നെയാണ്. ചിലത് അങ്ങനെ വരും. രത്തൻ ടാറ്റജിക്ക് പ്രണാമം 🙏😢
മുത്തൂറ്റിന്റെ പോൾ എം ജോർജ് മരിച്ചപ്പോൾ എനിക്കും മാനസികമായി താങ്ങാനാവാത്ത വിഷമമുണ്ടായി.. അദ്ദേഹം പണക്കാരനായിരുന്നിട്ടും ഒരു സുഹൃത്തിനെ പോലെ എന്നോട് പെരുമാറിയിരുന്നു.. കുറെ ആഹാരം ഞാൻ എന്റെ കൈ കൊണ്ട് ഉണ്ടാക്കി കൊടുത്തിട്ടുള്ളതാണ്..അതിനാൽ തന്നെ ശാന്തനുവിന് ഈ വിയോഗം എത്ര വിഷമുണ്ടാക്കും എന്നത് നന്നായി മനസിലാകും..Rattan Tata sir താങ്കൾ നന്മയുള്ള എല്ലാ ഹൃദയങ്ങളിലും എന്നും ജീവിക്കും.. പ്രണാമം 🌹🌹
രണ്ടു പേരും വളരെ ഭാഗ്യം ചെയ്തവർ ആണ്... വിവാഹം കഴിക്കാത്ത അദ്ദേഹത്തിന് അവസാനകാലത്തു ഇത്രേം നല്ലൊരു മനുഷ്യനെ കൂട്ടായി കിട്ടിയില്ലേ... അത് പോലെ ഇത്രേം നല്ലൊരു മനുഷ്യന്റെ അവസാനകാലം കൂടെ ഉണ്ടാവാൻ ശന്തനു വിനും ഭാഗ്യം ലഭിച്ചില്ലേ.... made for each other എന്നൊക്കെ പറയുന്ന പോലെ... 😍
Ariyatha karyam.parayalle .shanthanuvinu father und..aheham thaneyanu adyam makani vendi tatak letter ayachath...Ivar complete story onnum parsyunnilla.athinu Hindi channels kananam.
Apj അബ്ദുൽ kalam sir നു ശേഷം ഏറ്റവും കൂടുതൽ വെഷമം ഉണ്ടാക്കിയ വിടവാങ്ങൽ 🥹❤
😭
Yes
😭
Enikkum same
അതെ വളരെ ശരിയാണ്
ആ പയ്യൻ ഭാഗ്യവാനാണ് ഇത്ര വലിയ മനസ്സിന് ഉടമയായ മനുഷ്യനുമായി സൗഹ്രദ്ദം കൂടാൻ പറ്റിയല്ലോ🙏
അവനും നിസ്സാരക്കാരൻ അല്ല
@@glowlab143nth kittuneday ingana parayumba uff
@@glowlab143kashtam thane vittukarum motham ee swabhavam ulavar ayirikum
@@glowlab143Enth mindada thante
@@glowlab143കണ്ണാടിയുടെ ആണോ ആ പയ്യനെ കണ്ടത്
മക്കൾ ഇല്ലാത്ത രത്തൻ ടാറ്റയ്ക്ക് അവൻ ഒരു മകനായി ഏതൊരു മനുഷ്യനും അവസാനകാലം ആരോരും തുണയില്ലെങ്കിൽ ആരെങ്കിലും ഒക്കെ തുണയായി കൂടെ വരും അതാണ് മനുഷ്യൻ
ഈ ശന്തനുവും രത്തൻ
സാറിനെപോലെ നല്ല മനസ്സിന്റെ ഉടമയായിരിക്കും.അല്ലെങ്കിൽ അദ്ദേഹം കൂടെ കൂട്ടില്ലല്ലോ
Alla
Exactly
Sathyam. syrusmistriye purathakkiyathum athe nayam
കർമ്മ യോഗം 🙏
അപ്പൂപ്പനും കൊച്ചു മകനും നിൽക്കുന്ന പോലെയുണ്ട്.. നല്ല ചിരി നല്ല സന്തോഷം.... നല്ല മനസ്സിനുടമകൾ..... പ്രണാമം രത്തൻ സാർ 🙏🙏🙏
true
ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ആകേണ്ട എന്ന് അദ്ദേഹം സ്വയം തീരുമാനിച്ചതാണ്. അതുകൊണ്ടാണ് വരുമാനത്തിന്റെ 60 ശതമാനവും സമൂഹത്തിലെ അർഹതപ്പെട്ടവർക്ക് നല്കി കൊണ്ടിരുന്നത്. വലിയ മനുഷ്യ സ്നേഹിയോട് ബഹുമാനം❤️
ലോകത്തിലെ...❤
മനസുകൊണ്ട് സ്നേഹം, സന്തോഷവും അറിഞ്ഞ ലോകത്തിലെ കൊടിശോരൻ
വിവാഹം കഴിക്കാത്തവർക്ക് സമൂഹമാണ് മക്കൾ.
70%
നല്ല മനുഷ്യരെ 100ൽ 100പേരും ഇഷ്ടപെടും ആദരിക്കും 💐💐💐ആദരാഞ്ജലികൾ ഇന്ത്യയുടെ ലോകത്തിന്റെ അഭിമാനം. TATA
ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഭാഗ്യം ചെയ്ത ചെറുപ്പക്കാരന്‍ ഈ സഹോദര ആയിരിക്കും....അത് പോലെ Ratan tata ക്കും. Ratan tata കൂട്ട് കൂടണം ഈ ചെറുപ്പക്കാരന്റെ Quality എത്രത്തോളം ആയിരിക്കും ❤❤
നല്ല മനസ്സിന്റെ ഉടമകളിൽ ഒരു ഉടമയായ Ratan tata ക്ക് ആദരാഞ്ജലികൾ🙏🏻💔🌹. Great Legend ❤️☝🏻
അവിടെ ദൈവത്തിനോട് ഒപ്പം ആയിരിക്കും ഇരിപ്പിടം 🙏🙏🙏🙏
APJ യുടെ വേർപാടിനു ശേഷം വീണ്ടും നാം കണ്ണീരണിഞ്ഞ വേർപാട്😢😢
മരണാനന്തര ബഹുമതി കൊടുത്തെ പറ്റൂ... Silent business man... The Great man ❤
Govt should be conferred with Bharatratna posthumously.
ഇതുപോലുള്ള വലിയ മനുഷ്യരാണ് ജീവിതം അർദ്ധവത്തക്കുന്നതു. ചറിയ മനുഷ്യരുടെ ഈ ലോകത്ത് Ratan ടാറ്റാ എന്നും വലിയ മനുഷ്യനായിരുന്നു. RIP.
അദാനിയുടെ അംബാനിയുടെയും ഗണത്തിൽ പെടാത്ത നല്ലൊരു മനുഷ്യൻ
Ambhani ningale enthanu cheyyathu
@@noah-ed5qlAmbani alla umbani
Tata ഒരു പാട് പേർക്ക് സഹായം ചെയ്തിട്ടുണ്ട്. അംബാനിയെ കാലും ആസ്തിയുണ്ട്tata sir nu
@@ManikuttanMani-t9eAmbani aareyum sahayichille.....onn poda myre
@@ManikuttanMani-t9e അംബാനിക്ക് കുടുംബം ഉണ്ട് 👍👍👍
@@RAVAN-sv3ykപതിനായിരം കോടി ചിലവാക്കി കല്യാണം നടുത്തുന്ന കുടുംബം 😅
നല്ല ഒരു സുഹൃത്തിനെ ലഭിക്കുക എന്നത് ഒരു ഭാഗ്യം ആണ് ❤
31 😮😮😮 njan karuthi 20 ayirikunnu
Eniku 24 aanu, but peoples vicharikunnathu eniku 17 aanennanu
@@Xanste enikk 22 aanu pakshe peoples vicharichirikkunnathu enikku 30 aanennaanu
എനിക്ക് 25 but people think im 35😁
@@Xanste 🙄🙄
😂@@_.Aswin._
ഈ പയ്യൻ മിടുക്കാനാണ് ! ഇന്റർനെറ്റിൽ ചില interviewകൾ കണ്ടു ! കാഴ്ചയിൽ കാണുന്നതിനെക്കാൾ എത്രയോ മടങ്ങ് പക്വതയും മിടുക്കും ചിന്തകൾ വളരെ ഭംഗിയായി ഇംഗ്ലീഷിൽ പ്രകടിപ്പിക്കാനും കഴിവുണ്ട് !
നല്ല ചെറുപ്പക്കാരൻ മിടുക്കൻ God bless more
എന്നെയും ആ നല്ല മനുഷ്യന്റെ ആരാധകനാക്കിയത് അദ്ദേഹത്തിന്റെ നായകളോടുള്ള സ്നേഹം കണ്ടു കൊണ്ടാണ്... പ്രണാമം.. സർ.. 🙏🌹🌹🌹🌹
❤❤
എത്ര പഠിച്ചു എന്നത് അല്ലാ കാര്യം എന്ത് ചെയുന്നു എന്നതിൽ ആണ് കാര്യം ❤
അവനെ കണ്ടാൽ കൊച്ചു പയ്യൻ 31 വയസ്സുണ്ടെന്ന് തോന്നില്ല
Njan oru 22 allel 25 ennukarudi
Njnum same angana karuthiye @@OsmaJasmin
ഇന്നത്തെ ജനറേഷൻ അങ്ങനെ ആണ് ശരീരപ്രകൃതി
@@ajeshmonk3179high metabloic body ayathukondakam..njan angane anu.
21 vayass
ഇൻഡ്യകണ്ട ആദ്യത്തെ വ്യാപരാവ്യവസായി.. ബിഗ് സല്യൂട്ട് അദാരഞ്ലികൾ അർപ്പിച്ചു കൊള്ളുന്നു ഒരു പക്ഷേ ഇൻഡ്യയുടെ വളർച്ചയ്ക്ക് കാരണക്കാരായ എളിയവനിൽ🙏 വലിയാവൻ 😭🌹🌹🌹🙏
ഞാൻ അറിയാൻ ആഗ്രഹിച്ച ന്യൂസ് ❤️
കരുണയുടെ ഉറവിടമായ ആ നല്ല മനുഷ്യൻ പോയി😢😢😢🙏❤️ അലിവിന്റെ നിറമകുടമായ രത്തൻ ടാറ്റക്ക് പ്രണാമം😪😪😪🙏
നല്ല അവതരണം ❤️
Rip Ratan Tata🌹
1, sulthan qaboos 🇴🇲
2, apj abdul kalam
3, ratan tata
My favourite person's in our era ❤
Sri Ratan Tata & Abdul Kalam...
2 True Gems 💎💎💎 of India
He is a man of simplicity and fellowman of needy people...
Serikum വാര്‍ത്ത kettapo ഒരു ഞെട്ടല്‍ ആയിരുന്നു... വല്ലാത്ത വിഷമം തോന്നി... Accept ചെയ്യാൻ പറ്റുന്നില്ല... Love you sir
Good friendship for ever😢😢😢😢😢😢
കളിയായ ഒരു നായ്ക്കുട്ടിയെ കണ്ടെത്തിയ ടോമി അത് വെറുമൊരു വളർത്തുമൃഗമല്ലെന്നും ആജീവനാന്ത സുഹൃത്താണെന്നും പെട്ടെന്ന് മനസ്സിലാക്കി. രത്തൻ ടാറ്റയും മൃഗങ്ങളോടുള്ള സ്നേഹത്തിലൂടെ അടുത്തുവന്ന ശന്തനു നായിഡുവും തമ്മിലുള്ള ബന്ധത്തെ ഈ കഥ പ്രതിഫലിപ്പിക്കുന്നു. മൃഗങ്ങളോടുള്ള അനുകമ്പയ്ക്ക് മനോഹരമായ സൗഹൃദങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, തെരുവ് നായ്ക്കളോടുള്ള ശാന്തനുവിൻ്റെ ദയ അവനെ ടാറ്റയുമായി അടുപ്പിച്ചു. ടോമി, രത്തൻ ടാറ്റ, ശന്തനു എന്നിവരെപ്പോലെ മൃഗങ്ങളോട് സ്നേഹവും കരുതലും കാണിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാം.
❤❤
പണ്ട് കാലത്ത് വിദേശരാജ്യങ്ങളിൽ പോകുമ്പോൾ അവിടെ ഇന്ത്യാ കാരുടെ വണ്ടി ഓടുന്നത് TaTa യുടെതാണ്.. അഭിമാനം തോന്നുന്ന നിമിഷങ്ങൾ.. എനിക്ക് വണ്ടിവാങ്ങിയതും നമ്മുടെ രാജ്യത്തിന്റെ അഭിമാനം ആയ tata യുടെ... അദ്ദേഹം ഇന്ത്യക്ക് ചെയ്തഓരോ നന്മകൾക്കും.. നമ്മളും കടമ പെടണം tata യുടെ വണ്ടി എടുത്തു.. ആ പൈസ വിദേശികൾ കൊണ്ട് പോകാതെ ഇന്ത്യയിൽ കിടക്കട്ടെ ❤
🙏🏻നല്ല കാര്യം 👍🏻
Njanum dubayil vachu kanarund TATA BUS. athu kanumbol oru abhimanamanu
രത്തൻ ടാറ്റാ ❤️🌹
ലോൺ എടുത്ത് ഒരു കാർ വാങ്ങാൻ തീരുമാനിച്ചപ്പോൾ എന്ത് കൊണ്ട് ഞാൻ ടാറ്റാ tiago വാങ്ങി... ഈ മനുഷ്യൻ തന്നെ കാരണം ❤❤❤
നമ്മുടെ TATA ❤️❤️❤️❤️❤️❤️❤️
സ്നേഹമുള്ള മുതലാളി വരുമാനത്തിൻ്റെ നല്ലൊരു തുക ചാരിറ്റി ക്ക് കൊടുക്കുന്നു Today news paper ൽ വായിച്ചു
7Lakh's cr. Donated 🔥
THE LEGEND OF THE BUSINESS WORLD NEVER DIES HIS MEMORIES 🙏🙏🙏
ആറും അറുപതും ചേരും....അതൊരു വല്ലാത്ത സൗഹൃദമാണ്.
Big Salute,Adaranjalikal,Our Rathan Tata
ശാന്ധനു മോനെ. നമിചിരിക്കുന്നു😢 എന്നും നല്ലത് വരട്ടെ
Oh my God!!! What a Great Personality was the Hon'ble Ratan Tata. All the other Rich business people should follow his Simplicity, Humanity and the Goodness❤Jai Hind🌷
ടാറ്റയുടെ പിൻഗാമി ടാറ്റയുടെ ഭാവിയിലെ ചെയർമാൻ ആകാനുള്ള ഭാഗ്യം ശാന്തനു നായിഡുവിന് ഉണ്ടാകാനുള്ള ഭാഗ്യമുണ്ടാകട്ടെ
Lucky boy
GREAT LEGEND ❤
He is the world's ever role model for simplicity, humble behaviour, truth and justice and benevolent business. Bring love and affection in his enterprises. All good people are becoming memories, but let us hope that somebody will come to replace him in every way.
നല്ല മഹാനായ മനുഷ്യൻ ന് ആദരാഞ്ജലികൾ 🙏🙏🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഇനിയുണ്ടാകുമോ ഇതുപോലൊരു മനുഷ്യൻ ❤❤❤❤❤❤❤❤❤❤❤❤❤❤
ഭാഗ്യവാൻ ❤️
Proud of you shaanthanu ji🌹
Greatness of this man is his simplicity. Love you a sir and miss you sir ❤
Sir you will live in our hearts forever 😢❤.
ആ മഹാനായ മനുഷ്യന് ആദരാഞ്ജലികൾ
നമ്മൾ പറയും കാരണവർ ചെയ്‌ത പുണ്യത്തിന്റെ ഫലം, അതായിരിക്കും ആ ചറുപ്പക്കാരന്...
NAMIKUNNU. TATA JIKU. BHARATHA. RATHNAM. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹✌️💕🇮🇳
🎉Ratan Tata a Personallity.❤
ഇത്രയ്ക്കു പ്രശസ്തനായ രത്തൻജി ടാറ്റയുടെ ഉറ്റ തോഴനാവാൻ ഭാഗ്യമുള്ള ശാന്തനു നായിഡുവിന്റെ ഒരു യോഗം...ഇതൊരു ദൈവനിശ്ചയം തന്നെയാണ്. ചിലത് അങ്ങനെ വരും.
രത്തൻ ടാറ്റജിക്ക് പ്രണാമം 🙏😢
മുത്തൂറ്റിന്റെ പോൾ എം ജോർജ് മരിച്ചപ്പോൾ എനിക്കും മാനസികമായി താങ്ങാനാവാത്ത വിഷമമുണ്ടായി.. അദ്ദേഹം പണക്കാരനായിരുന്നിട്ടും ഒരു സുഹൃത്തിനെ പോലെ എന്നോട് പെരുമാറിയിരുന്നു.. കുറെ ആഹാരം ഞാൻ എന്റെ കൈ കൊണ്ട് ഉണ്ടാക്കി കൊടുത്തിട്ടുള്ളതാണ്..അതിനാൽ തന്നെ ശാന്തനുവിന് ഈ വിയോഗം എത്ര വിഷമുണ്ടാക്കും എന്നത് നന്നായി മനസിലാകും..Rattan Tata sir താങ്കൾ നന്മയുള്ള എല്ലാ ഹൃദയങ്ങളിലും എന്നും ജീവിക്കും.. പ്രണാമം 🌹🌹
Unethical & greedy മുത്തൂറ്റ് എവിടെ കിടക്കുന്നു രത്തന്‍ ടാറ്റാ എന്ന value oriented മഹാമനുഷ്യന്‍ എവിടെ കിടക്കുന്നു. നല്ല അളിഞ്ഞ glorifying.
@@12345_abcdninakku assuya alle...😂😂😂ayalku muthuttu ആരിക്കും വലുത് tata aavum unethical😂😂😂
@@sheenasen9099 Tata unethical ആണെന്ന് ശത്രുക്കള്‍ പോലും പറയില്ല.
രണ്ടു പേരും വളരെ ഭാഗ്യം ചെയ്തവർ ആണ്... വിവാഹം കഴിക്കാത്ത അദ്ദേഹത്തിന് അവസാനകാലത്തു ഇത്രേം നല്ലൊരു മനുഷ്യനെ കൂട്ടായി കിട്ടിയില്ലേ... അത് പോലെ ഇത്രേം നല്ലൊരു മനുഷ്യന്റെ അവസാനകാലം കൂടെ ഉണ്ടാവാൻ ശന്തനു വിനും ഭാഗ്യം ലഭിച്ചില്ലേ.... made for each other എന്നൊക്കെ പറയുന്ന പോലെ... 😍
A God blessed son congrats santhanu 🎉🎉
Apj sir shesham india ottage vishamichath idhehathinu vendi ❤
Legend never die❤💯
മിണ്ടപ്രാണികളെ സ്നേഹിക്കുന്നവനോളം നന്മ വേറെ ആർക്കുണ്ട്.. Miss you TATA ji 🙏🙏🤩❤️❤️
Great legend of the world 🎉❤❤ TATA group
എനിക്ക് ആ 31 വയസ് ഉള്ള ചെറുക്കൻ എങ്ങനെ 22 age ലുക്കിൽ നടക്കുന്നു എന്ന് അറിയാൻ ആണ് താല്പര്യം 🤔🤔
അയാളുടെ നന്മ നിറഞ്ഞ മനസ്സ് കൊണ്ട്
Like Anirudh 😊
👌
Vallatha pain undakunnu Rathsn TaTa yude viyogam ... ❤😢
Ratan tata💎
Blessed youngster
Bye tataa ❤❤❤❤❤
❤❤🎉🎉 great man TaTa
ഭാവിയിൽ Tata യുടെ ചെയർമാൻ ആയി ഈ ചെറുപ്പക്കാരനെ കാണാം... Tata എല്ലാം അദ്ദേഹത്തെ പഠിപ്പിച്ചിട്ടുണ്ടാകും
PRANAM SIR🙏🙏🙏
രത്തൻ റ്റാറ്റാ യുടെ ജീവിത കഥ ആരെങ്കിലും ഒരു സിനിമ നിർമ്മിച്ചിരുന്നെങ്കിൽ? എല്ലാവർക്കും ഒരു പ്രചോദനമായേനെ 🎉
Rethan Tata❤❤❤❤❤❤❤
പ്രണാമം രത്തൻ സാർ 🙏🙏🙏
Ratan tata ഇഷ്ടം 🙌🏻 പോയി miss uuu
ആദരാജ്ഞലികൾ 🌹🌹🌹
ഞാൻ tata elxis work ചെയ്യുമ്പോൾ ഞാൻ project work നു ആളുടെ കൂടെ മീറ്റിംഗ് ഒക്കെ ചെയ്തിട്ടുണ്ട്.
He was his sugar baby😍😍🥰 and he was babe's sugar daddy🤩😘
Ikr 🥹 ‘the hole that this friendship has now left with me’. I’m quivering fr 😭
One of the great man 😢❤
Really a GREAT loss to Humanity .
The world morns .
ശാന്തനു.. 💜
Pranaam Tata, Sri Ratan Tataji🙏
മഹാമനുഷ്യൻ
ആദരാഞ്ജലികൾ 🌹🌹
രക്തൻ ടാറ്റാ
Highly inspired
ശാന്തനു....
അജ്ഞാതൻ്റെ... മകനാണ്
Ariyatha karyam.parayalle
.shanthanuvinu father und..aheham thaneyanu adyam makani vendi tatak letter ayachath...Ivar complete story onnum parsyunnilla.athinu Hindi channels kananam.
lucky guy❤
നന്മയുടെ നിറദീപം🎉
😢pranam Tataji
Ratan Tata sir Ningal ennum Ente manassil niranju nilkum.
SHANTHANU❤👍👍RATHAN TATA SIR🙏🙏
❤❤❤👍👍👍
TATA❤❤❤
ദൈവത്തിനൊപ്പം ചങ്ങാത്തം കൂടാൻ അവസരം കിട്ടിയ ഭാഗ്യവാൻ
❤❤❤❤❤❤
Very very lucky boy.
Shanthanu Ratanji kku pirakkathae poyee mon thannae. God son ennum paryam. Avar thamil ullathu oru munjenma bendham. 🙏🙏❤🙏🙏❤
Bro is 🔥🔥🔥
ആദ്യമായി മാറൂമിയുടെ പോസ്റ്റിന് Like ചെയ്യുന്നു.
Shanthanu also honoured being the best friend of Rathan Tata, maybe it was God's divine plan 🌹