"നിങ്ങൾ എത്ര ശ്രമിച്ചാലും ആ പഴമുറം കൊണ്ട് സത്യം മറയ്ക്കാനാവില്ല" : കെ അനിൽകുമാർ

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Prime Debate : തൃശൂർ പൂരം ഇത്തവണ അലങ്കോലമാക്കിയെന്നതിൽ മുഖ്യമന്ത്രിക്ക് സംശയമില്ല. ഇതേക്കുറിച്ചന്വേഷിച്ച റിപ്പോർട്ട് വൈകിയെന്നും മുഖ്യമന്ത്രി സമ്മതിച്ചാതണ്. സ്ഥലത്തുണ്ടായിരുന്ന ADGP എം ആർ അജിത്കുമാറിന് വീഴ്ച പറ്റിയെന്ന് DGP നോട്ട് എഴുതി നൽകുകയും ചെയ്തു. ഇതേ ADGP തന്നെയാണ് അന്വേഷിച്ചതും റിപ്പോർട്ട് വൈകിപ്പിച്ചതും. ഈ റിപ്പോർട്ടിന് സമഗ്രത പോരെന്നും മുഖ്യമന്ത്രി സമ്മതിക്കുന്നു. ADGP 6 മാസം അന്വേഷിച്ച് കൊടുത്തതാണ് ഈ പൊട്ടറിപ്പോർട്ട്. വീണ്ടും അന്വേഷിച്ച് റിപ്പോർട്ടുമായി വരാൻ DGP ക്ക് നിർദശം. ഇത്രയുമായിട്ടും ADGP ഇപ്പോഴും ക്രമസമാധാന പാലന ചുമതലയിൽ. ADGP RSS കൂടിക്കാഴ്ചയെക്കുറിച്ചുള്ള അന്വേഷണം എന്തായെന്ന് ആർക്കും അറിയില്ല. അൻവർ ആരോപണം ഉന്നയിച്ച ശേഷം പ്രഖ്യാപിച്ച അന്വേഷണത്തിന് അനുവദിച്ച 30 ദിവസം കഴിഞ്ഞു. സംസ്ഥാന ഡിജിപിയെ പോലും അവിശ്വാസത്തിൻരെ നിഴലിൽ നിർത്തുന്ന മുഖ്യമന്ത്രി , അന്വേഷത്തിൻരെ പൂരം തന്നെ പ്രഖ്യാപിച്ച മുഖ്യമന്ത്രി കാത്തിരിക്കുന്നത് ഇനി ഏത് റിപ്പോർട്ടിനെയാണ്. പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു...
    The 30 days allowed for the investigation announced after Anwar made the allegation has passed. The chief minister who keeps even the state DGP in the shadow of disbelief, the chief minister who has already declared the investigation complete, what report is he waiting for? Discussing the Prime Debate…
    #cmpinarayivijayan #thrissurpoorm2024 #malappuramremarkrow #keralagovernment #primedebate #news18kerala #malayalamnews #keralanews #newsinmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 5

  • @kaderk6826
    @kaderk6826 2 ชั่วโมงที่ผ่านมา

    പാർട്ടിയെ ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി സ്വമേധയാ ഒഴിഞ്ഞ് വേറെ നേതാവിനെ ഏൽപ്പിച്ചാൽ ഇടത് പക്ഷംരക്ഷപ്പെടും

  • @GopalkrishnaGopalan
    @GopalkrishnaGopalan 2 ชั่วโมงที่ผ่านมา

    അനിൽകുമാർ എൻറെ അമ്മായിയമ്മയുടെ 16 അടിയന്തര ന് പായസത്തിൽ ഉപ്പില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി വിജയൻ പറഞ്ഞത്

  • @GopalkrishnaGopalan
    @GopalkrishnaGopalan 2 ชั่วโมงที่ผ่านมา

    അനിൽകുമാർ മദ്യപിച്ചു കൊണ്ടാണ് എല്ലാ ചാനൽ ചർച്ചകളിലും പങ്കെടുക്കുന്നത്