Adgp യുടെ റിമോട്ട് Rss ന്റെ കയ്യിൽ മുഖ്യമന്ത്രി യുടെ റിമോട്ട് adgp യുടെ കയ്യിൽ ഞങ്ങൾക്കറിയാവുന്ന സഖാവ് ഇങ്ങനെയല്ല . ഇന്നത്തെ പ്രസ് മീറ്റ് എത്ര പരിഹാസ്യമാണ്. ഉത്തരം മുട്ടുമ്പോൾ പൊട്ടൻ ചിരി ആദ്യമൊക്കെ കണ്ടിരുന്നത് പക് കുഞ്ഞാലി കുട്ടിയെ ആണ്. പക്ഷേ ഇന്ന് പത്രക്കാരുടെ പ്രസക്തമായ ചോദ്യങ്ങൾക്കൊക്കെ അതെ പൊട്ടൻ ചിരിയാണ് മറുപടി.
👍👍
അല്ല ഒരു സംശയം ആഭ്യന്തരം സംഗപരിവാറിന്റെ കയ്യിൽ ആണോ
Sunil Kumar, why your party is continuing in Pinarayi ministry. Are you not ashamed? Please do not make people of Kerala fools.
ജനങ്ങൾ വോട്ട് ചെയ്യാത്തതിന് ആരെങ്കിലും കുറ്റക്കാർ ആണോ സുനിൽകുമാറെ