EP🇷🇼:4 എന്നെ ചാരായം കുടിപ്പിക്കാൻ നോക്കി ആ ഗ്രാമത്തിലെ ഒരാൾ/Village life in Rwanda 🇷🇼

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 109

  • @xtringtech3400
    @xtringtech3400 ปีที่แล้ว +16

    എനിക്ക് rude ആയി തോനുന്നത് താങ്കൾ ചെയുന്നത് ആണ്. അവരുടെ അനുവാദം ഇല്ലാണ്ട് വീടുകളിൽ കേറുക. അയാൾ കുടിച്ചു കൊണ്ടിരുന്ന straw താങ്കൾ കൈ കൊണ്ട് പോയി പിടിക്കുന്നത് ശരിയാണോ എന്ന ചിന്ദിച്ചു നോക്കു 2:43 . യൂറോപ്പിലോ അമേരിക്കയിലോ എന്തിനു നമ്മുടെ നാട്ടിൽ എങ്ങനെ ചെയ്യുമോ ?
    Btw appreciate your hard work.
    ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കു.

  • @tsindaalpha7583
    @tsindaalpha7583 ปีที่แล้ว +6

    2:45 HE DIDN'T LIKE THE WAY YOU TOOK THE STRAW FROM HIS DRINK WITHOUT PERMISSION,IT IS VERY DISRESPECTFUL IN OUR CULTURE

  • @mohandaska8630
    @mohandaska8630 ปีที่แล้ว +5

    ❤ചിരിമണി ♥പാവം മക്കൾ. അവരുടെ സന്തോഷത്തിൽ ഞാനും പങ്ക്ചേരുന്നു. ചാരായക്കടയിലേക്ക് ഒറ്റക്ക് അങ്ങനെ ഇടിച്ചു കയറുകയൊന്നും വെണ്ട കെ ട്ടോ...🎉ശുഭയാത്ര നേരുന്നു 🌹🌹

  • @kumaranr9058
    @kumaranr9058 ปีที่แล้ว +4

    മോളെ അവരുടെ അനുവാദത്തോടെ അകത്തുകടന്നാൽ മതി. മറ്റേ പുളളികാരനു ദേഷ്യം വന്നതു കണ്ടില്ലെ..?എന്തായാലും പിള്ളേര് കലക്കി.....!

  • @kuttanmanjeri692
    @kuttanmanjeri692 ปีที่แล้ว +2

    അരുണിമയും കുഞ്ഞുങ്ങളും 🥰🥰🥰
    ഈ വ്ലോഗ് കുഞ്ഞുങ്ങൾക്ക് സമർപ്പിക്കു......

  • @manicpcpmani8974
    @manicpcpmani8974 ปีที่แล้ว +13

    സന്തോഷ് ജോർജ് കുളങ്ങര സഞ്ചരതിനിടയിൽ ഗ്രാമങ്ങളിൽ ഷൂട്ട്‌ ചെയ്യുമ്പോൾ അവിടുത്തെ പ്രധാനപെട്ട ആരുടെയെങ്കിലും സഹായം തേടാറുണ്ട് അതാണ് സുരക്ഷിതം

    • @JPs_LiveTravelViews_67
      @JPs_LiveTravelViews_67 ปีที่แล้ว +4

      പുതു തലമുറയ്ക്ക് അന്യ ദേശങ്ങളിലും, അറിയാത്ത ജന സമൂഹത്തിലും പുലർത്തേണ്ട ജാഗ്രത കുറവ് ആയിട്ടാണ് കാണപ്പെടുന്നത്. നാം നമ്മുടെ വ്യക്തിഗത ഇടം (personal space/room) എന്ന് കണക്കാക്കപ്പെടുന്ന അതിർ വരമ്പുകൾ കടന്ന് മറ്റുള്ളവരുടെ ഇടപെടൽ ഇഷ്ടപ്പെടാത്ത പരിധിയിൽ അനുമതി ഇല്ലാതെയാണ് ചെന്നു പെരുമാറുന്നത്. ഉദാഹരണത്തിന് വീട്ടിലേക്ക് കയറി മദ്യപിച്ച് ഇരിക്കുന്ന ആളുടെ അടുത്തും, തെരുവിൽ കച്ചവടം ചെയ്യുന്നവരുടെയും, മറ്റു കടകളിലും ഓടിക്കയറി വീഡിയോ എടുക്കുന്നതും മറ്റും. ഇവരിൽ ആരെങ്കിലും തിരിച്ചു വ്ളോഗറുടെ വ്യക്തി കാമറയും, ബാക്ക് പാക്കോ അഥവാ മറ്റു ട്രാവൽ ഗിയർ ഏതെങ്കിലും അനുമതി ഇല്ലാതെ എടുത്താൽ എന്തായിരിക്കും മാനസിക അവസ്ഥ.... Respect each other then try to understand, interact decently എന്നല്ലാതെ മറ്റൊന്നും പറയാനില്ല.. എന്തെങ്കിലും ഒക്കെ വിഡിയോ എടുക്കാനും, അപ്പ് ലോഡ് ചെയ്യുവാനും മാത്രം ഉള്ള വെപ്രാളത്തെ നല്ല ഒരു യാത്ര ആക്കി മാറ്റാൻ ആകില്ല 😅

    • @black8059
      @black8059 ปีที่แล้ว +2

      ​@@JPs_LiveTravelViews_67ഇതൊക്കെ ഒറ്റഷോട്ടിൽ ഷൂട്ട് ചെയ്യുന്നതാണെന്നാണോ നിങ്ങൾ കരുതുന്നത്. സഞ്ചാരവും ഇവരുടെ ഒക്കെ യാത്രകളും അജഗജാന്തരം വ്യത്യാസം ഉണ്ട്. അറിയാത്ത കാര്യത്തെ പറ്റി അഭിപ്രായം പറയരുത്.

    • @black8059
      @black8059 ปีที่แล้ว +1

      ​@@JPs_LiveTravelViews_67സന്തോഷ് ഒരു ഗ്രാമത്തിലെ വീട്ടിൽ താമസിക്കുകയോ അവരുടെ കുടിലിൽ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് കണ്ടിട്ടുണ്ടോ? കാറുകളിൽ യാത്ര ചെയ്ത് നഗരങ്ങളിലെ നക്ഷത്ര ഹോട്ടലുകളിൽ താമസിച്ച് ഗൈഡുകളുടെ സഹായത്താലെ യാത്ര ചെയ്യാറുള്ളു, ഇവരുടെ യാത്രകൾ വ്യത്യസ്ഥമാണ്. സഞ്ചാരം മാത്രം കണ്ട ശീലം കൊണ്ടാണ്, പല പല യാത്രികരുടെ യാത്രകൾ കണ്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളു

    • @JPs_LiveTravelViews_67
      @JPs_LiveTravelViews_67 ปีที่แล้ว

      @@black8059 ഒരു യാത്രയും, യാത്രാ സാഹചര്യങ്ങളും, ഫോട്ടോ ഷൂട്ടും, അതിന്റെ വീഡിയോ അവതരണവും ഏറെ കഷ്ടപ്പാടുകൾക്ക് ശേഷം ആണെന്ന് അറിയാം. പരിചിതമല്ലാത്ത സ്ഥലത്ത്, മനുഷ്യരോട് ഇടപഴകുമ്പോൾ അവരുടെ സംസ്കാരവും, ജീവിത സാഹചര്യവും താൽപര്യങ്ങളും അറിഞ്ഞും, അവർക്ക് അലോസരം ഇല്ലാതെ മാന്യമായി ഇടപെടൽ നടത്താം എന്നേ പറഞ്ഞുള്ളൂ....അതിനെ അറിവും, അറിവ് ഇല്ലായ്മ ആയും വ്യാഖ്യാനം ചെയ്തത് പറഞ്ഞത്, താങ്കൾക്ക് വിഷയം മനസിൽ ആക്കാൻ പറ്റാത്തതു കൊണ്ട് ആണ്.

    • @balachandrang60gmailcomgopalan
      @balachandrang60gmailcomgopalan ปีที่แล้ว

      അരുണിമ നീ എത്ര ധന്യ

  • @Satheesh-ni6hx
    @Satheesh-ni6hx ปีที่แล้ว +4

    അവിടെ ആളുകൾ കുടിക്കുന്ന സ്ഥലത്ത് പോകുമ്പോൾ ഒന്ന് ശ്രദ്ധിക്കണം കേട്ടൊ...

  • @Yaha-21
    @Yaha-21 ปีที่แล้ว +4

    ആളുകളുടെ സ്വകാര്യതയിൽ കയറി ചൊറിയാൻ പോയാൽ നല്ല തല്ലു കൊള്ളും... രണ്ടെണ്ണം കിട്ടുമോ മനസ്സിലാകും

  • @lalupulparambhil167
    @lalupulparambhil167 ปีที่แล้ว +3

    അങ്ങനെ വെളളം അടിച്ചു നിൽക്കുന്നവരുടെ അടുത്തു പോവേണ്ട ❤❤

  • @s___j495
    @s___j495 11 หลายเดือนก่อน +1

    എടൊ തന്റെ ഇൻട്രോയിൽ പറയുന്ന ആ ഒരു Hai..... ഉണ്ടല്ലോ അതാണ് എനിക്ക് ഇഷ്ടം ആയത്.... ഏറ്റവും ഇഷ്ടം ഉള്ളതും അത് തന്നെ ❤️ താൻ ഹായ്.... പറയുമ്പോൾ ഒരു uniqueness ഉണ്ട്
    അത് കൊണ്ട് തന്നെയാണ് ഞാൻ തന്റെ ചാനെൽ subscribe ചെയ്തതും ആശംസകൾ......

  • @salimali6307
    @salimali6307 2 หลายเดือนก่อน

    സൂപ്പർ വീഡിയോ 💕💕💕

  • @Shamsu-td9er
    @Shamsu-td9er หลายเดือนก่อน

    സുന്ദരികുട്ടി ❤️🌹

  • @anilkumariks9266
    @anilkumariks9266 ปีที่แล้ว +7

    ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെ ഒറ്റക്ക്
    ഒരു യാത്ര ! വല്ലാത്ത ധൈര്യം തന്നെ 😱
    ശരിക്കും പറഞ്ഞാല്‍ തന്റെ വീഡിയോ
    കാണുമ്പോള്‍ എനിക്ക് പേടി തോന്നുന്നു !😰 (എനിക്ക് ആഫ്രിക്ക എന്തെന്ന് നന്നായിട്ട് അറിയാം )

    • @maheshnm275
      @maheshnm275 ปีที่แล้ว

      She takes random lifts

  • @tripplelock3061
    @tripplelock3061 ปีที่แล้ว +2

    Zimbabwe episode ന് കട്ട വെയ്റ്റിംഗ് 🇮🇳

  • @geniusmasterbrain4216
    @geniusmasterbrain4216 ปีที่แล้ว

    Arunimuthe... ഉഷാറാല്ലെ... Super Video Beautiful... 💞❤🌹💕♥

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +1

    Nice video 👍👍👍🌹

  • @varghesevg7054
    @varghesevg7054 ปีที่แล้ว +1

    ബ്ലാക്ക് കളർ ഇയാൾക്ക് നന്നായി ചേരുന്നുണ്ട് സൂപ്പർ❤️❤️❤️❤️❤️❤️❤️

  • @ayyoobkhannv6428
    @ayyoobkhannv6428 ปีที่แล้ว

    ഇയാൾക്ക് അപാരത ധൈര്യം തന്നെ...

  • @azeezjuman
    @azeezjuman ปีที่แล้ว +1

    സൂപ്പർ❤

  • @rahulmandeep-q9l
    @rahulmandeep-q9l ปีที่แล้ว

    amazingg vlogg ur sooinspirring arunima muthe

  • @shamsukadamkode4574
    @shamsukadamkode4574 ปีที่แล้ว +1

    സൂപ്പർ ❤️👍

  • @mustfa0562
    @mustfa0562 ปีที่แล้ว

    Village video valare ishttapettu 👍👍

  • @prashanthas7278
    @prashanthas7278 ปีที่แล้ว +2

    Dont take risk

  • @madhuv9646
    @madhuv9646 ปีที่แล้ว +2

    എവിടെയും ഉണ്ട് ചെളി ആൾക്കാർ സൂക്ഷിച്ചു വേണം അരുണിമാ ❤❤❤❤

  • @Shamsu-td9er
    @Shamsu-td9er หลายเดือนก่อน

    Super ❤️👌

  • @muhammednoufal499
    @muhammednoufal499 ปีที่แล้ว +1

    Nice 😍

  • @praveenkk9325
    @praveenkk9325 ปีที่แล้ว +1

    വളരെ നന്നാവുന്നു അരുണിമയുട വീഡിയോസ് ❤❤❤

  • @Shamsu-td9er
    @Shamsu-td9er หลายเดือนก่อน

    Muthe ❤️

  • @ravisoumini
    @ravisoumini ปีที่แล้ว +1

    Arunima.. lot of folks lead a private life and don’t like being filmed. Each culture is unique and it is important to take cues from them and respect their culture.

  • @praveenkumar-tm1ov
    @praveenkumar-tm1ov ปีที่แล้ว

    Awesome

  • @shinushin7917
    @shinushin7917 ปีที่แล้ว

    പിള്ളേര് പൊളിച്ചു .....❤...good video....❤

  • @mathewperumbil6592
    @mathewperumbil6592 ปีที่แล้ว

    Hi , Arunima !

  • @lekhanair1516
    @lekhanair1516 ปีที่แล้ว

    Swagatham arunima 🥰

  • @abhiramramabhiramram6610
    @abhiramramabhiramram6610 ปีที่แล้ว

    Nice.. 👍

  • @babupacha9527
    @babupacha9527 ปีที่แล้ว

    ബാക്ക് ചിൽഡ്രൻസ് അരുണിമ ❤❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +1

    Happy journey 🎉

  • @jerinkumar2794
    @jerinkumar2794 ปีที่แล้ว +1

    ഹാപ്പിജേർണി 🤗🤗🤗❤️❤️❤️

  • @mathewmichael4571
    @mathewmichael4571 ปีที่แล้ว

    Thanimayarnna vedio❤

  • @ismailch8277
    @ismailch8277 ปีที่แล้ว

    nice👍👍👌👌

  • @mr......heart-hacker
    @mr......heart-hacker ปีที่แล้ว +1

    Puller pwoli.... ❤❤❤

  • @vijijoseph7607
    @vijijoseph7607 ปีที่แล้ว

    Happy' 🎉

  • @FFGAMER-lj4he
    @FFGAMER-lj4he ปีที่แล้ว +1

    Hi chechi
    Njn videos daily kaanarund
    But ippol videos okke madupp verunnu
    Daily same scenes
    Onn Africa vitt vere rajyangalude kaazhchakal kaanich therumo
    Humble suggestion from a fan❤

  • @sajikumar13
    @sajikumar13 ปีที่แล้ว

    good post

  • @justinrajkesari1083
    @justinrajkesari1083 ปีที่แล้ว

    Total Energetic 😅😅😅

  • @anithageorge4657
    @anithageorge4657 ปีที่แล้ว

    Happy journey

  • @jayaraj-bs3tm
    @jayaraj-bs3tm ปีที่แล้ว

    എല്ലാവരും ഓരോ പോലെ avilla... 😊...

  • @shibuak3643
    @shibuak3643 ปีที่แล้ว

    സൂപ്പർ ഡാ ❤️❤️❤️

  • @ashnasudhakar4703
    @ashnasudhakar4703 ปีที่แล้ว +1

    🥰

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 ปีที่แล้ว

    സഹോദരി ചാനലിലേക്ക് സ്വാഗതം എനന് പറയുമ്പോൾ വലത് കൈ ചുമലിനോട് ചേർത്ത് ചെയ്യുന്ന ആ action ഏത് ശൈലിയാണ് ?

  • @s___j495
    @s___j495 11 หลายเดือนก่อน

    😮

  • @ABDULRASHEEDK-l1w
    @ABDULRASHEEDK-l1w ปีที่แล้ว

    Ottapalath അമ്പലപാറ ആണോ

  • @snehalathanair1562
    @snehalathanair1562 ปีที่แล้ว

    The villages look dangerous....why u take risk going there...wonder how you escaped from them

    • @muthusivamb1652
      @muthusivamb1652 4 หลายเดือนก่อน

      Rwanda is not danger even interior so safe also,I worked there many years boss. Cool

  • @tripplelock3061
    @tripplelock3061 ปีที่แล้ว +1

    Zimbabwe പോകു....

  • @vpspayyanadam5232
    @vpspayyanadam5232 ปีที่แล้ว +1

    കള്ള് ഷാപ്പിൽ കേറിയിട്ട് പിന്നെ കള്ള് അല്ലാണ്ട് വേറെന്താ കുടിക്കുക അവരുടെ അനുവാദം ചോദിച്ചിട്ട് ഓരോരോ ഷോപ്പിൽ കയറുക ഷൂട്ടിംഗ് ചെയ്യുക അരുണിമയുടെ ബ്ലോഗിങ് ഒരുപാട് ഇഷ്ടമുണ്ട് ചില കാര്യങ്ങൾ കാണുമ്പോൾ പറയാതിരിക്കാൻ വയ്യ

  • @panghajavally7301
    @panghajavally7301 ปีที่แล้ว

    Swagatham arimaniii ❤

  • @mishal471
    @mishal471 ปีที่แล้ว

    Anna kuttikalude ku ..aa cha...I kode

  • @georgemulleth8072
    @georgemulleth8072 ปีที่แล้ว

    Hey plan your next trip to USA.

  • @sureshkumarmn2909
    @sureshkumarmn2909 ปีที่แล้ว

    👍👍👍

  • @AnilKumar-dk1ti
    @AnilKumar-dk1ti ปีที่แล้ว

    Hai ...👌👌👌

  • @lijukurian2308
    @lijukurian2308 ปีที่แล้ว +1

    Hai Arimani

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 ปีที่แล้ว

    റുവാണ്ടൻ കൂട്ടക്കൊലയെ കുറിച്ച് കേട്ടിട്ടുണ്ടോ ?

  • @adithyanms1124
    @adithyanms1124 ปีที่แล้ว

    Hi arunima

  • @ShamsulhudaKader
    @ShamsulhudaKader ปีที่แล้ว

    Luv u❤️❤️❤️❤️

  • @reynoldvp6494
    @reynoldvp6494 ปีที่แล้ว

    Where are you

  • @sumamagi4390
    @sumamagi4390 ปีที่แล้ว

    ഞാനും എത്തി❤

  • @amirsalim575
    @amirsalim575 ปีที่แล้ว

    Innu arunima grilled😂

  • @natarajanktn3659
    @natarajanktn3659 ปีที่แล้ว

    SUPER NICE 😁😁😁😂😂😂😂😂😂😂🙏🙏🙏❤️❤️❤️

  • @dhaneeshsm6955
    @dhaneeshsm6955 ปีที่แล้ว

    👍

  • @shibushibu2688
    @shibushibu2688 ปีที่แล้ว

    👍👍👍💫💫

  • @aakkamon7492
    @aakkamon7492 ปีที่แล้ว

    .. 🎉😂😂 അരുണ മീ ഞാനും എത്തി സ്വാഗതം

  • @tharakathabdullah6821
    @tharakathabdullah6821 ปีที่แล้ว +2

    ആഫ്രിക്കൻ യാത്രകൾ ഒഴിവാക്കലാണ് നല്ലത്

  • @asharafa2283
    @asharafa2283 ปีที่แล้ว

    💥💥👍👍🌹🌹

  • @ElizuMol
    @ElizuMol ปีที่แล้ว

    HI
    WHAT HAPPENED . No videos.

  • @sajikp4783
    @sajikp4783 ปีที่แล้ว

    Hai. Arimani. Oru. HAi. Parayumo

  • @rajeshmaloos
    @rajeshmaloos ปีที่แล้ว

    Hi

  • @malikdawood3215
    @malikdawood3215 ปีที่แล้ว +1

    You are taking videos without their permission that's mistake from your side,touching his straw without asking make him angry,be careful next time dnt think everything is granted always

  • @shylajasreedharan1284
    @shylajasreedharan1284 ปีที่แล้ว

    Hai

  • @kumarmaniyara3249
    @kumarmaniyara3249 ปีที่แล้ว

    Charayaksdayilonnum ingane pokaruthu

  • @shoukatreef3384
    @shoukatreef3384 ปีที่แล้ว

    ❤❤❤

  • @KL76_tractor_rider
    @KL76_tractor_rider ปีที่แล้ว

    ഇൻസ്റ്റയിലൊക്കെ റീൽസ് ചെയ്യുന്ന സ്ട്രീറ്റ് ഫോട്ടോഗ്രാഫർമാര്... ഫോട്ടോ എടുക്കുന്നതിന് മുൻപ് Permision ചോദിക്കുന്നത് പോലെ... മറ്റുള്ളവരുടെ വീഡിയോ പകർത്തുമ്പൊ ഒന്ന് അനുവാദം വാങ്ങുന്നത് നന്നാവും😊😊

  • @nsctechvlog
    @nsctechvlog ปีที่แล้ว

    😊😊😊

  • @noormohammed4075
    @noormohammed4075 ปีที่แล้ว

    ചാരായം കുടിച്ച് ഇരിക്കുന്നവരുടെ അടുത്തേക്ക് കയറി ചെല്ലാൻ ശ്രമിക്കരുത്..

  • @cvenugopal6112
    @cvenugopal6112 ปีที่แล้ว

    ,👍👍👍👍

  • @AjithKumar-ps6mp
    @AjithKumar-ps6mp ปีที่แล้ว

    👏👏👏👍♥

  • @babu-wm6br
    @babu-wm6br ปีที่แล้ว

    ENE..GRAMATTIL...POKUMPOL...ORU...5..KILO...MUTTAI...VANGY....VAKKANAME😅😅😅

  • @koomanspottippara
    @koomanspottippara ปีที่แล้ว

    🎉🎉

  • @siddardasdas8578
    @siddardasdas8578 ปีที่แล้ว

    😂❤🎉

  • @anumodkumar5933
    @anumodkumar5933 ปีที่แล้ว

    🧒👪🧒👪🧒

  • @Sharathറിഞ്ചൻ
    @Sharathറിഞ്ചൻ ปีที่แล้ว

    🥰

  • @manojpk6201
    @manojpk6201 ปีที่แล้ว

    👍👍👍

  • @VargheseAliyas-rv8em
    @VargheseAliyas-rv8em ปีที่แล้ว

    👍

  • @shajik560
    @shajik560 ปีที่แล้ว

    ❤❤❤❤❤

  • @tinusai2919
    @tinusai2919 ปีที่แล้ว

    💖💖💖

  • @rajaneeshat2081
    @rajaneeshat2081 ปีที่แล้ว

    👍👍👍👍

  • @abhilashul3527
    @abhilashul3527 ปีที่แล้ว

    👍👍👍

  • @kapilnathbaskaran2797
    @kapilnathbaskaran2797 ปีที่แล้ว

    ❤❤❤