വണ്ടി ബുക്ക് ചെയ്തു കാശ് മുഴുവനും കൊടുത്തു. പക്ഷേ ഓണത്തിന് മുൻപ് തരാം എന്നു പറഞ്ഞതാണ് ഇതുവരെ കിട്ടിയില്ല അതു മാത്രമാണ് മാരുതിക്ക് ഉള്ള കുഴപ്പം വാക്ക് പാലിക്കില്ല ഇന്നലെ തരാം എല്ലാം റെഡി ഉച്ചക്ക് വിളിച്ചു അടുത്ത മാസം തരാം 2 മാസത്തെ ലോൺ കയ്യിൽ നിന്നു പോകും 630000 പലിശയും പോകും ഇതാണ് മാരുതിയുടെ അവസ്ഥ. വാക്ക് പാലിക്കാത്ത ഒരേ ഒരു കമ്പിനി
ഓരോ പുതിയ Model കാർ മാരുതിയിൽ നിന്ന് വരുമ്പോഴും വാഹനത്തിന്റ ഭാരം കുറഞ് കുറഞ് വരുന്നു . എന്നിട്ട് ഒരു പറച്ചിൽ ഉണ്ട് മൈലേജ് അൽപ്പം കൂടിയിട്ടുണ്ട് !!!?? പപ്പട വണ്ടി എന്ന പേര് അന്വർത്ഥമാക്കുന്ന രീതിയിലാണ് മാരുതിയുടെ നിർമ്മാണ രീതി .
Ithrayum roopa koduthu oru thakkalippetty vangunnathinekkal nallathu vere nalla second hand vandi vangunnathanu nallathu... Jeevan undenkile mileage okke nokkan pattullu....
ഈ വണ്ടിയുടെ വില ഓവർ പ്രൈസ് തന്നെയാണ് ഈ വണ്ടിക്ക് വിലയ്ക്ക് തക്ക മൂല്യം ഇല്ലാത്ത വണ്ടിയാണ് രണ്ടാഴ്ചയായി വണ്ടി ലോഞ്ച് ചെയ്തിട്ടു ഒറ്റ വണ്ടി പുറത്തു കണ്ടിട്ടില്ല
എന്റെ 2011 Alto K10 വാങ്ങിയിട്ട് 11 വർഷമായി. അന്നത്തെ വില 3.70 lakhs ആയിരുന്നു. പിന്നെങ്ങനെ ആണിപ്പോൾ overpriced ആകുന്നതു?. Dual Jet, VVT എന്നീ അത്യാധുനിക features പുറമെ. വണ്ടി വഴിയിൽ കാണാൻ ഒരു മാസം കൂടി കാത്തിരിക്കുക
മൈലേജ് അല്ല, fuel ഏഫിസിയൻസി. ആണ് kmpl ൽ പറയുക (FE). മൈലേജ് എന്നാൽ (age in miles) ഒരു വാഹനത്തിന്റെ ഏജ് അഥവാ വയസ്സ്, അഥവാ പഴക്കം അല്ലെങ്കിൽ ആകെ മൊത്തം ഓടിയ ദൂരം ആണ്.
Please don't give faque information, alto K10 lxi costing nearly 6 lakh (including necessary additional fittings )how still you can say this car is a low budget car, please give real review dont cheat poor people.
Alto K10 VXI, VXI AMT varients ഒന്നും ആവശ്യമുള്ള facilities ഉള്ള വണ്ടികൾ അല്ല.വിലയാണ് എങ്കിൽ വളരെ കൂടുതലും.VXI AMT മോഡലിൽ ആകെ front power windows മാത്രം.അതിൻ്റെ switches ആണെങ്കിൽ ഒട്ടും സൗകര്യപ്രദം അല്ലാത്ത ഭാഗത്ത് ഡാഷ് ബോർഡിൽ പിടിപ്പിചിരിക്കുന്നു.(ടാറ്റ നാനോ യില് കാണുന്ന മതിരി).central lock ഇല്ല. റിയർ പവർ windows ഇല്ല.ഓഡിയോ front speakers മാത്രം.Driver Auto down ഇല്ല..എന്തിന് parcel tray പോലും ഇല്ല, VXI AMT മോഡലിന്.ചുരുക്കി പറഞാൽ 6.5 ലക്ഷം മുടക്കി Alto K10 VXI AMT varient വാങ്ങുന്നത് ശുദ്ധ അബദ്ധമാണ്.മുടക്കുന്ന പണത്തിന് ആനുപാതികമായി സൗകര്യങ്ങൾ ഇതിന് ഇല്ല. വാങ്ങിച്ചവർക്ക് പറ്റിയ അബദ്ധം മറ്റുള്ളവർക്ക് പറ്റാതിരിക്കട്ടെ.
6.5 ലക്ഷത്തിന് വണ്ടിക്ക് വേണ്ട അത്യാവശ്യം comfort പോലുമില്ല. മാരുതി ഈ വഞ്ചന തുടങ്ങിയിട്ട് കാലമെത്രയായി? വെറുതെയല്ല ആളുകൾ മറ്റു ബ്രാൻറ്റുകൾ അന്വേഷിക്കുന്നത്
ഈ വീഡിയോ കണ്ടു ഇഷ്ട്ടപെട്ടു 2022 ഡിസംബർ 3 നു ഈ വാണ്ടി ഞാൻ എടുത്തു 5.96 ആയി
4മാസം ആയി എല്ലാം കൊണ്ടും മാരുതിയുടെ ചെറിയ വിലയിൽ നല്ലൊരു കാർ തന്നെയാണ് ❤️
Hi
എങ്ങനെ ഉണ്ട് bro car? Mileage?
എങ്ങനെ ഒക്കെ ഡ്രൈവ് ചെയ്താലും 18 - 19 ൽ കുറയാതെ ഉറപ്പായും കിട്ടുന്നുണ്ട്
@@rashiorton2899 maintenance okke ngana und bro? Emi aairunno?
എന്റെ വണ്ടി ആണ്,
Lxi variant..
1.5 yrs 20 k കിലോമീറ്റർ..
സ്കൂട്ടർൽ നിന്ന് അപ്ഗ്രേഡ് ചെയ്ത ആളെന്ന നിലയിൽ 100% ഹാപ്പി ആണ്..
AnganeyaanenkiluoruSwifteEdujjkkunnathaanuNallathuttoy okNjaanAultoAanuNokkiyathenkilum EnikkuKurachumKoodi ishdappettathumNammalufmilykkumfullKarangaanNjaanOruSwifteNokkaamennuAayitto😅 pinnayallattoy Ummma❤ Ummattoy 😂😂😅
നല്ല വണ്ടിയാണ് ..പക്ഷെ വില വളരെ കൂടുതൽ ആണ് .ഈ വിലയിൽ എങ്ങനെ സാധാരണക്കാരന്റെ വണ്ടി ആകും
535000 exshowroom price and onroad price 690000??... Price wise not worth....
നിങ്ങളുടെ വീഡിയൊസിനു കാത്തിരിക്കുകയായിരുന്നു Thanks 🙏
വണ്ടി ബുക്ക് ചെയ്തു കാശ് മുഴുവനും കൊടുത്തു. പക്ഷേ ഓണത്തിന് മുൻപ് തരാം എന്നു പറഞ്ഞതാണ് ഇതുവരെ കിട്ടിയില്ല അതു മാത്രമാണ് മാരുതിക്ക് ഉള്ള കുഴപ്പം വാക്ക് പാലിക്കില്ല ഇന്നലെ തരാം എല്ലാം റെഡി ഉച്ചക്ക് വിളിച്ചു അടുത്ത മാസം തരാം 2 മാസത്തെ ലോൺ കയ്യിൽ നിന്നു പോകും 630000 പലിശയും പോകും ഇതാണ് മാരുതിയുടെ അവസ്ഥ. വാക്ക് പാലിക്കാത്ത ഒരേ ഒരു കമ്പിനി
ഓരോ പുതിയ Model കാർ മാരുതിയിൽ നിന്ന് വരുമ്പോഴും വാഹനത്തിന്റ ഭാരം കുറഞ് കുറഞ് വരുന്നു . എന്നിട്ട് ഒരു പറച്ചിൽ ഉണ്ട് മൈലേജ് അൽപ്പം കൂടിയിട്ടുണ്ട് !!!??
പപ്പട വണ്ടി എന്ന പേര് അന്വർത്ഥമാക്കുന്ന രീതിയിലാണ് മാരുതിയുടെ നിർമ്മാണ രീതി .
വീഡിയോ ഇഷ്ടം മായി 👍
വില പ്രതീക്ഷിച്ചതിലും കൂടുൽ ആണ്. അതുകൊണ്ടാണ് ലോഞ്ച് ചെയ്ത് ഇത്രയുമായിട്ടും റോഡിൽ ഒന്നു പോലും കാണാത്തത്.
Ithrayum roopa koduthu oru thakkalippetty vangunnathinekkal nallathu vere nalla second hand vandi vangunnathanu nallathu... Jeevan undenkile mileage okke nokkan pattullu....
Driving experience kudi add cheythirunnel nannayenne...
4 door power windows illaa Mirror indicater illaa vila matram kooduthal
Hi athira, car ignitin off aanenkilum horn work cheyyumo..
Checkcheyam
Keep it up good explanation god bless you dear friend
ഈ പ്രൈസിന് wagon R LXi, Celerio Lxi, xpresso lxi എന്നിവ കിട്ടും ഇതിലും മൈലേജും features കൂടിയത് വാങ്ങാൻ പോകുന്നവർ ശ്രദ്ധിക്കുക
Unda kittum on road irangumbol ithilum wagon r base tanne 6 mukalil enthayalum pokum 🥲
@@_aswin__wagonR lxi offer kazhinju 6.15 range kitum
Kopp kittum ..2024 IL elaa vandikalkum Vila koodiyitud
@@tinytech6160alto k10 lxi 4.80 nu njn eduthu
Orul laksham kootiyal shift kittumallo
Over price
Sis Scorpio N and classic S11 review edukumo
4:57 The Maruti Suzuki Alto K10 has a boot space of 214 litres
Correct...
Nice jeans 😍👖
7 seater SUV kalepatti video cheyyanam 🚔👍🏻
What about Safety
Top optionil poolum 4 door power windo ella😪
ഹായ്
ആതിര ചേച്ചീ 👍👍😍
ഇതിനേക്കാൾ നല്ലത് ടാറ്റ തിയാഗോ എടുക്കുന്നതല്ലേ ??
മാരുതിയുടെ സേഫ്റ്റി പ്രോബ്ലം ഇതിനുണ്ടോ
Bike ൽ പോവുമ്പോൾ സുരക്ഷ ഉണ്ടോ? 🤓 അതിനു പകരം ആണ് ഇത്
നല്ല റിവ്യൂ 👍👍
Is it ideal for ladies without hill hold assist on amt any challenges will be there
Waiting for Alto K10 CNG oppsion
Nalla vandiyaanu ..lxi model 5 lak aayitulu.mileage 27 kitunud
Poli intro video
ഇ വണ്ടി റോഡിൽ കാണാറുണ്ടോ... അറിയുന്നവർ പറയുക...! പാവങ്ങളുടെ വണ്ടി 7 ലച്ചതിനു
ആശാനേ.. ഇതിന്റെ cng ടെ ഒരു വീഡിയോ ഇടാമോ? Spresso യും
അടിപൊളി 👍🏻😍
ആരും പെട്ടു പോകണ്ട ആൾട്ടോ 800നോക്കിക്കോളൂ ഒടുക്കത്തെ വില
ഈ വണ്ടിയുടെ വില ഓവർ പ്രൈസ് തന്നെയാണ് ഈ വണ്ടിക്ക് വിലയ്ക്ക് തക്ക മൂല്യം ഇല്ലാത്ത വണ്ടിയാണ് രണ്ടാഴ്ചയായി വണ്ടി ലോഞ്ച് ചെയ്തിട്ടു ഒറ്റ വണ്ടി പുറത്തു കണ്ടിട്ടില്ല
എന്റെ 2011 Alto K10 വാങ്ങിയിട്ട് 11 വർഷമായി. അന്നത്തെ വില 3.70 lakhs ആയിരുന്നു. പിന്നെങ്ങനെ ആണിപ്പോൾ overpriced ആകുന്നതു?. Dual Jet, VVT എന്നീ അത്യാധുനിക features പുറമെ. വണ്ടി വഴിയിൽ കാണാൻ ഒരു മാസം കൂടി കാത്തിരിക്കുക
7ലക്ഷം 😄😄😄
വലിയ വണ്ടി ഹോണ്ട അമേസ് 10
ഹാാാ 👌👌👌
K10 ന്റെ Kerala launch കഴിഞ്ഞിട്ടില്ല, അതാണ് New K10 road ൽ ഇറങ്ങാൻ വൈകുന്നത്.
Vandiye patti veliya arivu illatha aal aanennu manasilaayii..
Ente ponn anna njan ee varsham edutha enna avaru 5 months oodichu alto vxi plus edukkaan..vandi illa enna parayane
ചേച്ചിയുടെ അവതരണം കൊള്ളാം എല്ലാ കാര്യങ്ങളും ബോറടിക്കാത്ത രീതിയിൽ പറഞ്ഞു തന്നു, പക്ഷേ വില കൂടുതൽ ആണ് ഈ വിലക്ക് വാങ്‌കുന്നത് മണ്ടത്തരം ആണ്
Last vannappol sound illallo molae
Yes highly priced.
ആറര മുടക്കാമെങ്കിൽ എട്ട് മുടക്കി ബെലെനോ വാങ്ങാൻ തീരുമാനിച്ചു
8 Mudaki Baleno .10 koduthal athinekalum nallathkittum
On road full optiin 620000 സാധാരണ ക്കാരന് എടുക്കാൻ പറ്റിയ വില
Colour any
My Fav Car❤️
Ethaduthal nashttavo
സൂപ്പർ 👍
Never spresso ആണ് നല്ലത്
എന്താണ് ചേച്ചി...
ഈ കാര്യങ്ങളൊക്കെ 🤔🤔🤔
Supper👍
Drive review ഇല്ലേ
ഈ വണ്ടിയുടെ കമ്പനി പറയുന്ന വാല്യൂ ഫോർ മണി കമ്പനിക്ക് തന്നെയാണ്. ഈ വണ്ടിയുടെ അകക്കാമ്പ് നോക്കിയാൽ വില കൂടുതൽ തന്നെയാണ്.
💯👍
കമ്പനി വില അല്ല കൂടുതൽ tax ആണ് 1 lakh
On road around 7 lakh.. 😇😇. ആ വിലയ്ക്ക് തക്കതായ ഒന്നും അതിൽ കാണുന്നില്ലല്ലോ..
ഞാൻ വാങ്ങാൻ തീരുമാനിച്ചു/.... മാധ്യപ്രദേശ് യിൽ ഈ വാഹനം ഓൺ റോഡ് പ്രൈസ് 5 ലക്ക് 65 ആണ് ....
Idinekaalum 2 lakh koodudal kodtal balano kittum
മൈലേജ് അല്ല, fuel ഏഫിസിയൻസി. ആണ് kmpl ൽ പറയുക (FE). മൈലേജ് എന്നാൽ (age in miles) ഒരു വാഹനത്തിന്റെ ഏജ് അഥവാ വയസ്സ്, അഥവാ പഴക്കം അല്ലെങ്കിൽ ആകെ മൊത്തം ഓടിയ ദൂരം ആണ്.
🎉 നല്ല അറിവ് 🎉
Nice👍
Njaan 2 days munp alto k10 amt old model yeduthu👍👍👍
👍👍
Entha rate
റോഡിൽ ഒന്ന് പോലും കാണാനില്ലാലോ? അപ്പോൾ വണ്ടി ഉഗ്രൻ ആയിരിക്കും. മാരുതി ഇനി വണ്ടികളുടെ പൈസ കുറച്ചില്ലെങ്കിൽ മാർകെറ്റിൽ മാരുതി കാണില്ല.....
Roadil orupad und... Ipol..
PRICE MORE NHAN SWIFT EDUTHU
Kashu mudakki thakkalippetty vangippokam..... Jeevan poyittu mileage nokkiyittenthu karyam....
Bike ൽ പോയാൽ സുരക്ഷ ഉണ്ടോ
കടവുളേ 314 ലിറ്റർ അ ബൂട്ട് സ്പേസ് ???
214 aayirikkum
always affordable ...i love maruthi
Not 4 cylinder engine?
Safety star?
ഈ വണ്ടിക്ക് എത്ര റേറ്റ് ഉണ്ടാവും എനിക്ക് ഇഷ്ടപ്പെട്ടു നമ്പർ ഉണ്ടെങ്കിൽ തരുമോ
Location?
E vilakku ulla vandi onnum ella ethil
Design wise alto k10secdn gen is stylish
Price kooduthalanu 🚗🚗🚗
ഓട്ടോമാറ്റിക് എത്രയാ price
ഈ വണ്ടി വില ഭയങ്കരം ആണ്
ഒരു ഒറ്റ വണ്ടി റോഡിൽ കാണാൻ ഇല്ല
On road 7 ലാക്ക് 😄😄😄fantastic റേറ്റ്
ആരാ സുഹൃത്തേ ഓൻ റോഡ് 7 ആണെന്ന് പറഞ്ഞത് .... 5.8 ആണ് ടോപ്പ് വാറിയന്റിന്
Njngal ipo vangi 2months ayi
Please don't give faque information, alto K10 lxi costing nearly 6 lakh (including necessary additional fittings )how still you can say this car is a low budget car, please give real review dont cheat poor people.
Poli
Door handle ഒന്നു പുതുക്കാൻ തോന്നിയില്ല.
Safety rate ethra und
O
👌
Alto K10 VXI, VXI AMT varients ഒന്നും ആവശ്യമുള്ള facilities ഉള്ള വണ്ടികൾ അല്ല.വിലയാണ് എങ്കിൽ വളരെ കൂടുതലും.VXI AMT മോഡലിൽ ആകെ front power windows മാത്രം.അതിൻ്റെ switches ആണെങ്കിൽ ഒട്ടും സൗകര്യപ്രദം അല്ലാത്ത ഭാഗത്ത് ഡാഷ് ബോർഡിൽ പിടിപ്പിചിരിക്കുന്നു.(ടാറ്റ നാനോ യില് കാണുന്ന മതിരി).central lock ഇല്ല. റിയർ പവർ windows ഇല്ല.ഓഡിയോ front speakers മാത്രം.Driver Auto down ഇല്ല..എന്തിന് parcel tray പോലും ഇല്ല, VXI AMT മോഡലിന്.ചുരുക്കി പറഞാൽ 6.5 ലക്ഷം മുടക്കി Alto K10 VXI AMT varient വാങ്ങുന്നത് ശുദ്ധ അബദ്ധമാണ്.മുടക്കുന്ന പണത്തിന് ആനുപാതികമായി സൗകര്യങ്ങൾ ഇതിന് ഇല്ല.
വാങ്ങിച്ചവർക്ക് പറ്റിയ അബദ്ധം മറ്റുള്ളവർക്ക് പറ്റാതിരിക്കട്ടെ.
Better than ignis amt?
Better ignis
Safety issues
Vila bayangara koodudal
Hello
Thumbnail : എന്ത്കൊണ്ട് ആൾട്ടോ K10 കൂലിപ്പണിക് പോണ ബിരുദധാരി ഞാൻ : കേരളത്തിലാ ജനിച്ചത് ചേച്ചി, കൊടി പിടിക്കാൻ പഠിച്ചില്ല 🥹
എല്ലാം ഉണ്ട് but
Mirror adjustble മാത്രം ഇല്ല
Very costly കാറും
അതെന്താണ് കമ്പനി ഈ k10 നിൽ ഒരു കുറവ് വെച്ചിരിക്കുന്നത് 😄
People not thinking about safety.
Old Alto k10 super aaa. Old swift and swift dzire super aaa.
Ethinde new models elam look valare mosham anne
Very good opinion
@@saseendrankk6836 Thanks
214 L
കാർ വാങ്ങണം എന്ന് ഉണ്ട് പക്ഷേ വീട്ടിൽ പാർക്കിങ് സ്ഥലം ഇല്ല 😄
Ad saramilla
690000 oh my god...
🔥🔥🔥🔥🔥
6.90 price🙄
വിലകുറയ്കുമായിരിക്കും ല്ലേ..
6.90 lakh adayad 7 lakh alto k10 ne sambandich
Very very expensive
Hiii💞🥰
அக்கா அதிக தகவல்களை குறைந்த நேரத்தில் சொல்லிட்டீங்க 👌 💚
👍
👍🏻
വില കൂടുതൽ ആണ്
chechi emi ariyamo
Athu downpayment adaykunalole irikum
👌👌👌👌👌✌️
6.5 ലക്ഷത്തിന് വണ്ടിക്ക് വേണ്ട അത്യാവശ്യം comfort പോലുമില്ല. മാരുതി ഈ വഞ്ചന തുടങ്ങിയിട്ട് കാലമെത്രയായി? വെറുതെയല്ല ആളുകൾ മറ്റു ബ്രാൻറ്റുകൾ അന്വേഷിക്കുന്നത്
വണ്ടിക് 4 exshowroom ഉള്ളു gov tax ആണ് പ്രോബ്ലം
Vegam poyi vagu naraga rajiam ningale kathirikunu.
Alto 800 ആണ് ഇതിലും സൂപ്പർ 👌🏻😍k series എൻജിൻ പണി തരും
K series engine njan 7 years use cheaithu engine side oru paniyum kittettilla man, vandi nalla reethik maintain cheaithal oru issue um undavilla
പണി വന്നാല്‍, നന്നാക്കി ഓടിയ്ക്കുക.... അല്ലാതെ നിലവിളിയ്ക്കുന്നതെന്തിന്??
ഒരെണ്ണം ബുക്ക് ചെയ്തിട്ടുണ്ട്
മാരുതി spresso.. New ആൾട്ടോ ഒകെ ഡിസൈൻ ചെയ്യുന്ന ആളിനെ ഒന്ന് പരിചയപെടുത്തമോ 😄😄😄😄
314 ഓ 214ഓ...?😅
വില കൂടുതൽ ആണ് നിങ്ങൾ പറയുന്നതിനേക്കാൾ
പെയ്ഡ് പ്രൊമോഷൻ നൈസ്
😎❤️👍
TA TA TI AGO 8 ലക്ഷത്തിന് കിട്ടും പിന്യാ ഈ പപ്പടത്തിന് 7 ലക്ഷം !
Tata Parts kittan padanu pinne servicum athra nallathalla