ഞാൻ ആക്ടർ, അവളുടെ അമ്മ ഉർവശി ഗംഭീര ആക്ടർ! കുഞ്ഞാറ്റയുടെ അഭിനയത്തേക്കുറിച്ച് മനോജ് | VFA 2019

แชร์
ฝัง
  • เผยแพร่เมื่อ 2 มี.ค. 2019
  • www.vanitha.in
    Subscribe Our channel - / vanithamagazine
    Follow Us -
    Facebook - / vanithamagazine
    Twitter - / vanithamag
    Instagram - / vanithaofficial
    Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in
  • บันเทิง

ความคิดเห็น • 211

  • @gayathri6583
    @gayathri6583 5 ปีที่แล้ว +2671

    "ഞങ്ങളുടെ മകൾ "... കേട്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം

    • @shahananiyu7797
      @shahananiyu7797 5 ปีที่แล้ว +5

      Ya ya

    • @sasikalasreeram1861
      @sasikalasreeram1861 5 ปีที่แล้ว +12

      Mole abhinayippichu kashu undakande athinu nallathu Urvashiyude mole ennu parayunnatha.

    • @sankarvenugopal2860
      @sankarvenugopal2860 5 ปีที่แล้ว +3

      Exactly....

    • @houlathshabir2719
      @houlathshabir2719 5 ปีที่แล้ว +5

      Gayathri njaan kandappo parayaan vannathaayirunnu appo athanne kandu...... ❣️

    • @SPKinc
      @SPKinc 5 ปีที่แล้ว +1

      Gayathri prasannan namuk kallyanam kazhichalo?

  • @kalyanimn54
    @kalyanimn54 5 ปีที่แล้ว +1718

    പിരിഞ്ഞിട്ടും പുള്ളി ഉർവശിക്ക് കൊടുത്ത ആ respect hats off🙏🙌

    • @prameelasasi460
      @prameelasasi460 4 หลายเดือนก่อน +5

      Right 💯

    • @Pri_y234
      @Pri_y234 2 หลายเดือนก่อน +33

      Divorce Aya time ingeru orupad abamanichu urvashi chechiye.... pineed chechi orupad anubhavichu thirich vannu jeevithathil...ipo ayalk ingane parayam chechiye kurich...karyam urvashi chechiyude abhinayathe loka malayalikal etteduthathanu..real lady superstar ❤

    • @ashakumarir7563
      @ashakumarir7563 หลายเดือนก่อน +13

      എന്ത് respect അവരുടെ diverse time ഇൽ എന്തൊക്കെ ആണ് ഇയാൾ പറഞ്ഞു നടന്നത്

  • @user-qp5fx1ds8k
    @user-qp5fx1ds8k 5 ปีที่แล้ว +838

    "ഞങ്ങളുടെ മക്കൾ " അതാണ് പോയിന്റ്. .അതിന് കൊടുക്കണം 100/100....

  • @2007Maneesh
    @2007Maneesh 5 ปีที่แล้ว +2394

    ഉർവ്വശിക്ക് കൊടുത്ത ബഹുമാനം കണ്ടോ..😘😘

    • @abhilash4372
      @abhilash4372 5 ปีที่แล้ว +17

      Chilapo onnu vechathayirikkum

    • @nsv4644
      @nsv4644 5 ปีที่แล้ว +21

      Randuperum angotum ingotum parasparam bahumaanikunnavaraane... Evident from many interviews...

    • @vichuparu8242
      @vichuparu8242 2 ปีที่แล้ว +2

      അതെ

    • @pinkysandpilusworld7871
      @pinkysandpilusworld7871 8 หลายเดือนก่อน

      അതേ 🙏🏻

    • @me_myself_006
      @me_myself_006 7 หลายเดือนก่อน +30

      Divorce time il courtil nn varumpo ee bodham illayrunnu. He talked very bad about urvashi to media.

  • @noushadhamza971
    @noushadhamza971 5 ปีที่แล้ว +796

    വേർപ്പിരിഞ്ഞിട്ടും മനോജേട്ടന്റെ ഉർവ്വശിയോടുളള ബഹുമാനം സ്നേഹം മനസ്സിലാവുന്നു.. വളരെ എളിമയുള്ള മനുഷ്യൻ

  • @nandhananandhu2725
    @nandhananandhu2725 5 ปีที่แล้ว +448

    "ഞങ്ങളുടെ മകൾ " കേൾക്കാൻ തന്നെ എന്ത് സന്തോഷം ആണ്. ഇതൊക്കെ കൊണ്ടാണ് മനോജ്‌ ഏട്ടനെ ഇത്രയും ഇഷ്ടം..😍 വളരെ നല്ലോരു മനുഷ്യൻ.. നല്ല പെരുമാറ്റം..👌👌

  • @remyaabhilash1119
    @remyaabhilash1119 5 ปีที่แล้ว +579

    ഞങ്ങളുടെ മകൾ കേൾക്കാൻ നല്ല സുഖം. മനോജ്‌ സർ ❤❤👏👏👍👍👍👍

  • @nichuroyalgate6872
    @nichuroyalgate6872 5 ปีที่แล้ว +574

    ഉർവശിയുടെ വ്യക്തിത്വം നമുക്ക് അറിയില്ല,,അഭിനയത്തിൽ ഉർവശി മലയാളസിനിമയുടെ അഭിമാനമാണ്.

    • @user-gn4fj2uz3r
      @user-gn4fj2uz3r 2 หลายเดือนก่อน +7

      Orumichu pokuvan kaazhiyathathinal avar divorce cheythu. Renduperkkum nalla familiyum undu, santhosham. parasparam pazhi parayumnilla. Dileepinte family pole aakanjath bhagyam.

  • @mridulam568
    @mridulam568 5 ปีที่แล้ว +386

    ഇപ്പോഴും ഞങ്ങളുടെ മകൾ എന്നു പറയാൻനുള്ള സന്തോഷവും സ്വാതന്ദ്രിയവ്വും മനോജിന് വന്നത് മനോജിന്റെ ഇപ്പോഴത്തെ ഭാര്യയുടെ സ്നേഹവും നൻമയുമാണ് support ഉം ആണ്.

  • @sreelathan1572
    @sreelathan1572 6 หลายเดือนก่อน +151

    Ente മകളുടെ അമ്മ എന്ന് ആണ് പൊതുവേ divorced ആയ ശേഷം ആണുങ്ങൾ പറയാറുള്ളത്.. 'ഞങ്ങളുടെ മകൾ ' എന്ന് പറഞ്ഞത് കേട്ടപ്പോൾ ഒരു സന്തോഷം തോന്നി

  • @riyakp3120
    @riyakp3120 5 ปีที่แล้ว +300

    ഞങ്ങളുടെ മകൾ എന്ന് പറയുമ്പോൾ... ഉള്ളിന്റെ ഉള്ളിൽ ഒരുപാട് സ്നേഹം ഉള്ളതുകൊണ്ടല്ലേ 👍👍👍

    • @KuwaitKuwait-wo1lo
      @KuwaitKuwait-wo1lo 5 ปีที่แล้ว +2

      Riya K P 💖💖😭😭👑👑

    • @sar5318
      @sar5318 5 ปีที่แล้ว +9

      @@KuwaitKuwait-wo1lo ethu relationshipil aayalum adjustments vendi varum........cheruppathinte aarogyathilum eduthu chettathilum athu manassilakathe pokunnu ......pinneed thiricharivu labhichu pakwathayode chindikkumbol .....idhehathinum thonnikaanum urvashi valiyoru prashnakkari ayirunnilla ennu........nobody can act according to other persons mind.....that is wer each others expectations r not met....all people r gud....but fail to understand

    • @manjushassaraswathy5633
      @manjushassaraswathy5633 5 ปีที่แล้ว +20

      അത് ഒരുപാട് സ്നേഹം ഉണ്ടായിട്ടല്ല...ഒരു സ്ത്രീയോടുള്ള ബഹുമാനം ആണ്... ഡിവോഴ്സ് ആയെങ്കിലും കുഞ്ഞിന്റെ അമ്മ ആണല്ലോ ആ ബഹുമാനം... അല്ലാതെ സ്നേഹം ആണേൽ അവർ ഒരുമിച്ചു കഴിയുമായിരുന്നല്ലോ.... ഇപ്പോഴത്തെ ലൈഫിൽ രണ്ട് പേരും ഹാപ്പി ആണ്...

    • @sar5318
      @sar5318 5 ปีที่แล้ว

      @@manjushassaraswathy5633 manoj k.jayan. thanne parayunnu avar actors anennu.....so may b pretending that they r happy

    • @manjushassaraswathy5633
      @manjushassaraswathy5633 5 ปีที่แล้ว +11

      @@sar5318 ആക്ടർസ് ആയോണ്ട് ലൈഫിലും acting ആണെന്ന് വിചാരിക്കാമോ... Second വൈഫ് ഒപ്പം അദ്ദേഹം happy ആണ്... ഉർവശിയുടെ മദ്യപാനം ഒക്കെ ആണ് അവരുടെ ലൈഫിനെ തകർത്തത്...അതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്... അന്നും ഉർവശിയെ പറ്റി മോശമായി ഒന്നും മനോജ്‌ സംസാരിച്ചിട്ടില്ല...അത് കൊണ്ടാണ് ഉർവശിയുടെ ഫാമിലിയിൽ നിന്നും നല്ല സപ്പോർട്ട് മനോജിന് കിട്ടുന്നെ...പുതിയ ജീവിതത്തിൽ രണ്ട് കുട്ടികൾ ഒക്കെ ആയി പുള്ളി ഹാപ്പി ആണ്... പിന്നെ സ്വന്തം കുഞ്ഞിന്റെ അമ്മ ആയതു കൊണ്ടു ആ ബഹുമാനം അന്നും ഇന്നും അദ്ദേഹം കാണിക്കുന്നു..

  • @Malayalam_news_Express
    @Malayalam_news_Express 5 ปีที่แล้ว +255

    കുഞ്ഞാറ്റയോട് ....അച്ഛനും അമ്മയും നേടിയെടുത്ത നേട്ടങ്ങളെക്കാൾ ഉയരങ്ങളിലേക്ക് എത്തട്ടെ ....അത് തന്നെയാണ് മക്കളിൽ നിന്ന് മാതാപിതാക്കൾ പ്രതീക്ഷിക്കുന്നതും 💗💗💗💗💗

  • @sureshbabusekharan7093
    @sureshbabusekharan7093 5 ปีที่แล้ว +445

    The whole south India loves urvashy. She's an excellent actor

    • @vimalkumar-qg3uf
      @vimalkumar-qg3uf 5 ปีที่แล้ว +1

      sureshbabu sekharan she is a very natural and versatile actress

    • @hp1802
      @hp1802 5 ปีที่แล้ว +1

      And dropdead gorgeous too! Look at the movies in her heydays!!

  • @user-en6bw9hi3y
    @user-en6bw9hi3y 5 ปีที่แล้ว +147

    ഞങ്ങളുടെ മകൾ ..അതു പൊളിച്ചു ..മനോജ് എട്ടാ👍👍👍👍👍നികൾക്കിരിക്കട്ടെ ഒരു കുതിര പവൻ👍👍👍

  • @minimolgeorg2531
    @minimolgeorg2531 8 หลายเดือนก่อน +107

    എന്തു നല്ല വാക്കുകൾ മനോജിന്റെ ഉർവശിയെ കുറിച്ച്.. 🥰... ഞങ്ങളുടെ മകൾ..... ഒരുപാട് സന്തോഷം തോന്നി അതു കേട്ടപ്പോൾ... ❤️🥰❤️🥰

  • @Mr_John_Wick.
    @Mr_John_Wick. 5 ปีที่แล้ว +101

    Wow..."ഞങ്ങളുടെ മകൾ "..അത് കിടുക്കി ...മനസിൽ നന്മയുള്ളവർക്ക് ഇങ്ങനെ ആവാനെ കഴിയു ...Hatsoff....

  • @radhakreshnanradhakreshnan8713
    @radhakreshnanradhakreshnan8713 5 ปีที่แล้ว +263

    ഞങ്ങളുടെ മകൾ..... 💖💖💖💖💖👍👍👍👍

  • @fathimaansar2659
    @fathimaansar2659 5 ปีที่แล้ว +154

    Njangalude makal..... respect...urvasi,such a versatile actress

  • @archanaarchu6695
    @archanaarchu6695 5 ปีที่แล้ว +264

    Verpirinjitum adhehathinte wife ne adheham respect cheyyunnu. Ente makal ennalla njangalude makal ennanu paranjathu. Respect Sir..

  • @silpaubeeshsilpa6573
    @silpaubeeshsilpa6573 5 ปีที่แล้ว +248

    Njangalude makal aa vaakukal paranjadh nannayi...njangalude urvasi Chechiye paranjadhil santhosham

  • @priyariya895
    @priyariya895 5 ปีที่แล้ว +216

    Njangalude makal .....

  • @sujatr4483
    @sujatr4483 5 ปีที่แล้ว +209

    sooper reply manoj sir...

    • @sheelavarghese9849
      @sheelavarghese9849 5 ปีที่แล้ว +4

      U ar a really nice person and a legend actor

  • @vmdreamworld6286
    @vmdreamworld6286 5 ปีที่แล้ว +148

    Nigal urvasi chechiney parajathil valiya santhosham ......

  • @Kingini1991
    @Kingini1991 หลายเดือนก่อน +13

    ഇതാണ് കോവാലനും മനോജ് കെ ജയനും തമ്മിലുള്ള വ്യത്യാസം ❤

  • @hafsathsalim8049
    @hafsathsalim8049 5 ปีที่แล้ว +26

    മനോജിൻെറ അച്ഛനെപോലെ മനോജുഠ നല്ല മനുഷ്യൻ .

  • @nishamanu2591
    @nishamanu2591 8 หลายเดือนก่อน +29

    നല്ല ചോദ്യങ്ങൾ,മാന്യ മായ ഉത്തരങ്ങളും.❤❤️

  • @user-mt3lv8st4j
    @user-mt3lv8st4j 2 หลายเดือนก่อน +4

    ഞങ്ങളുടെ മകൾ എന്ന് മനോജ്‌ k ജയൻ പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് സന്തോഷം. Thank you sir.

  • @mindofmine6581
    @mindofmine6581 5 ปีที่แล้ว +132

    This is what respecting an individual is !! Not everyone can do this. Kudos...

  • @Stephensofceea
    @Stephensofceea 5 ปีที่แล้ว +47

    Urvashi sure is a legend. One of the best actors we had in South India.

  • @MoonMoon-hz9hf
    @MoonMoon-hz9hf 8 หลายเดือนก่อน +12

    സൂപ്പർ മനോജ്. ഒത്തിരി ഇഷ്ട്ടവും ബഹുമാനവും തോന്നി നിങ്ങളോട്

  • @krishnapriyarnair1821
    @krishnapriyarnair1821 5 ปีที่แล้ว +73

    The way he gave respect for his ex wife is just appreciable ....... that's like a gentleman ....😍

  • @junaidjuku7841
    @junaidjuku7841 5 ปีที่แล้ว +10

    മനോജേട്ടനെ ഇപ്പൊ കണ്ടു വന്നേയുള്ളൂ,, now in Thalassery,,ചേട്ടൻ സൂപ്പറാ

  • @rajasreemenon353
    @rajasreemenon353 5 ปีที่แล้ว +33

    A great human being...& of course a great father .
    Stay blessed sir☺

  • @Anugrah33
    @Anugrah33 5 ปีที่แล้ว +32

    ഞങ്ങളുടെ മകൾ 😍😍😍😎😍😍😍

  • @rajnacp2002
    @rajnacp2002 5 ปีที่แล้ว +41

    ഞങ്ങളുടെ മക്കൾ... കുഞ്ഞാറ്റ

  • @IRFANAA-qb9vi
    @IRFANAA-qb9vi 7 หลายเดือนก่อน +4

    മനോജേട്ടാ ഞങളുടെ മകൾ എന്ന് പറഞ്ഞട് അതാണ് ഞങളുടെ മനോജേട്ടൻ 🙏🙏

  • @sooriyasujith9476
    @sooriyasujith9476 5 ปีที่แล้ว +16

    Onnil kooduthal pravashyam kettu..''NJANGALUDE MAKAL''..othiri santhosham thonni..

  • @ourbettaworld8255
    @ourbettaworld8255 5 ปีที่แล้ว +5

    Very good words, Happy to hear... God bless you sir

  • @kpdhanyakp5819
    @kpdhanyakp5819 5 ปีที่แล้ว +5

    Good replay, Manoj sir, God Bless You, we respect ur persanality

  • @arshadabubacker4027
    @arshadabubacker4027 5 ปีที่แล้ว +14

    His words..our daughter..respect to urvashi chechi she is a great actress..and finally if it's for good May happen..

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 ปีที่แล้ว +16

    Good.

  • @sarathchandran4949
    @sarathchandran4949 5 ปีที่แล้ว +15

    നല്ല മനുഷ്യൻ

  • @kiranmurali1792
    @kiranmurali1792 5 ปีที่แล้ว +5

    Egane parayan kanicha manassinu one Lakh like

  • @sonuponnu7046
    @sonuponnu7046 หลายเดือนก่อน

    ഇയാൾ ഒരു ഗംഭീര നടനാണ്.. അതുപോലെ ഒരു ഗംഭീര മനുഷ്യനും..😍😍

  • @Sreeju1979
    @Sreeju1979 4 ปีที่แล้ว +13

    He is a gentleman.

  • @Akshayaammus
    @Akshayaammus 5 ปีที่แล้ว +12

    Superb...

  • @mubeenasharafumubi7913
    @mubeenasharafumubi7913 5 ปีที่แล้ว +169

    kandu padikku dileep

    • @muhammedkk507
      @muhammedkk507 5 ปีที่แล้ว +3

      Mubeena Sharafu Mubi enthu padikkan

    • @shahananiyu7797
      @shahananiyu7797 5 ปีที่แล้ว +1

      Yes yes

    • @safibavauk
      @safibavauk 5 ปีที่แล้ว +3

      Enth kand padikaan....

    • @mydreammydream9181
      @mydreammydream9181 5 ปีที่แล้ว +2

      Podee enthu padikan dileep ninakokke dileep kavya ivare thinnathu mathiyayille

    • @025_gowrinandhana.s3
      @025_gowrinandhana.s3 5 ปีที่แล้ว

      Endaneda dileep kandu padikkendathu

  • @sahlasahla1741
    @sahlasahla1741 5 ปีที่แล้ว +6

    Good person.. Respect sir..

  • @shahzadaman902
    @shahzadaman902 5 ปีที่แล้ว +12

    Manoj ettante sound orukalath one of the stylish villian in malayalam cinema

  • @ashaunniniyathiuiuo3791
    @ashaunniniyathiuiuo3791 5 ปีที่แล้ว +6

    good person

  • @sudhab4606
    @sudhab4606 8 หลายเดือนก่อน +1

    Sir. നല്ലൊരു മനസ്സിൻ്റെ ഉടമയാണ്

  • @rahifp144
    @rahifp144 5 ปีที่แล้ว +8

    He is efficient actor and more than that good human

  • @rajannair2576
    @rajannair2576 5 ปีที่แล้ว +28

    Urvashi 😍😍

  • @noufalmajeed6223
    @noufalmajeed6223 7 หลายเดือนก่อน +5

    2പേരും incredible acters ആണ്

  • @bindhuabraham1549
    @bindhuabraham1549 5 ปีที่แล้ว +7

    Hats off you manojetta... Njangalude makal .. ❤️

  • @rahulraj9175
    @rahulraj9175 7 หลายเดือนก่อน +2

    ആ മറുപടി പൊളിച്ചു മനോജേട്ടാ...

  • @kunjumol.K
    @kunjumol.K 6 หลายเดือนก่อน

    such a beautiful response regarding kunjatta ..hats off manoj

  • @sheejacs451
    @sheejacs451 3 หลายเดือนก่อน +1

    Very good ചേട്ടാ നിങ്ങൾ പിരിഞ്ഞിട്ടും ചേച്ചിക്ക് പ്രാധാന്യം കൊടുത്തല്ലോ

  • @rasheedodannur3544
    @rasheedodannur3544 5 ปีที่แล้ว +10

    Manojetta supper

  • @akkumakku8032
    @akkumakku8032 5 ปีที่แล้ว +12

    Great man

  • @shabasshabs3282
    @shabasshabs3282 5 ปีที่แล้ว +10

    Respect wife vrygud. Our മകൾ vrygud

  • @misnanazeer200
    @misnanazeer200 5 ปีที่แล้ว +25

    My fav actor

  • @shiniprajith6079
    @shiniprajith6079 5 ปีที่แล้ว +1

    Very gently said

  • @jithkalarikkal9294
    @jithkalarikkal9294 5 ปีที่แล้ว +5

    Best man 👨 ever

  • @songmannattil6991
    @songmannattil6991 5 ปีที่แล้ว +5

    Ellam nallathine

  • @rippsterkerala1429
    @rippsterkerala1429 5 ปีที่แล้ว +72

    Njsngalude.uravashichechiye.veruthillalo

  • @medlife9431
    @medlife9431 5 ปีที่แล้ว +3

    This is Manoj Sir!!

  • @priyankamohan6537
    @priyankamohan6537 5 ปีที่แล้ว +2

    valare santhosham manojetta njaggalude makal ennuparathil e athmarthatha

  • @ennbee3490
    @ennbee3490 5 ปีที่แล้ว

    Great reply Manojetta.....

  • @happyfamily6744
    @happyfamily6744 5 ปีที่แล้ว +1

    Good person....

  • @sarathskumar8288
    @sarathskumar8288 5 ปีที่แล้ว +10

    Manoj K Jayan The simple man

  • @jayalekshmy6
    @jayalekshmy6 5 ปีที่แล้ว +3

    Njangalude makal, good manoj, that is real

  • @zeenathzeenath7725
    @zeenathzeenath7725 5 ปีที่แล้ว +1

    Njaghalude makal loved it

  • @hp1802
    @hp1802 5 ปีที่แล้ว +2

    Thanks manoj k jayan for crediting your ex wife. It's a very gentlemanly gesture!

  • @babithababitha7675
    @babithababitha7675 5 ปีที่แล้ว +3

    Nice

  • @jomyrossa6434
    @jomyrossa6434 5 ปีที่แล้ว

    Good reply👍👍👍

  • @sushadasyanto7009
    @sushadasyanto7009 5 ปีที่แล้ว +4

    ഞങ്ങൾടെ മകൾ ....suuupr chetta rspct u

  • @kidzchef6391
    @kidzchef6391 5 ปีที่แล้ว +33

    Ah kodutha marupadiyude manasinoru like still you are appreciating your x wife allade aanallathavanmar cheyyum pole puchikunilla nalladine nalladennu parayunna ningalude kudumbajeevitham ennum sandhoshakaramakatte

  • @soumyamathew1202
    @soumyamathew1202 5 ปีที่แล้ว +2

    Allegil malayalikal anganaa!! Nallathu kandal nallathannuparayum ,,,😍😍👍👍👏🏻👏🏻👏🏻👏🏻👏🏻full comment positive ! Nigalu poliyanu bhai😎😎

  • @swethamidhunraj155
    @swethamidhunraj155 5 ปีที่แล้ว +3

    U r grt......

  • @vahidazakku3994
    @vahidazakku3994 5 ปีที่แล้ว +5

    Njangalude makal 😍😍😍❤❤❤

  • @aswathyjayakumar1128
    @aswathyjayakumar1128 5 ปีที่แล้ว +5

    yes, athanu manojeettan

  • @adhisvlog4020
    @adhisvlog4020 8 หลายเดือนก่อน +3

    ഞങ്ങളുടെ മകൾ❤❤❤❤

  • @user-cc3xw6ks1r
    @user-cc3xw6ks1r 5 ปีที่แล้ว +1

    Pwoli

  • @vgeetha6218
    @vgeetha6218 หลายเดือนก่อน

    Very good manoj

  • @priyanair5557
    @priyanair5557 2 หลายเดือนก่อน

    A true gentleman

  • @vishnuvidya4345
    @vishnuvidya4345 5 ปีที่แล้ว +3

    Nala oru manushian tannay

  • @suchithrakk4505
    @suchithrakk4505 6 หลายเดือนก่อน +1

    ഉർവശി ചേച്ചി ഏറ്റവും നല്ല നടി ആണ്.

  • @at20eeess7
    @at20eeess7 5 ปีที่แล้ว +4

    Njagalde makal ... I respect u sir

  • @shadowline1299
    @shadowline1299 5 ปีที่แล้ว +8

    He is brill persn thn actrnt

  • @molammaprakash6526
    @molammaprakash6526 5 ปีที่แล้ว +3

    Chakkare.. Kunjatta... Cute alle.. 💕💕💕💕

  • @supernidal1569
    @supernidal1569 5 ปีที่แล้ว +1

    Super

  • @NINU..SHAIJU695
    @NINU..SHAIJU695 5 ปีที่แล้ว +1

    God bless you

  • @ennbee3490
    @ennbee3490 5 ปีที่แล้ว +4

    Urvashi...Sharadhamma.....Shobana....Sheelamma.....Manju...... 😊

  • @sureshr1629
    @sureshr1629 5 ปีที่แล้ว +4

    നല്ല മനസിന്റെ ഉടമ

  • @rizusrecipe3602
    @rizusrecipe3602 5 ปีที่แล้ว +2

    Athokey athare ullu yethare ketiyalum makkalude kariyam varubo nammude aghum any way sir u r good husband & father

  • @suryaramakrishnan5885
    @suryaramakrishnan5885 5 ปีที่แล้ว +1

    Manojettan ishtam...

  • @Diru92
    @Diru92 5 ปีที่แล้ว +3

    U just proved that u don't have a bit of hypocrisy 👍. Hats off for that 👒

  • @reubenchacko8679
    @reubenchacko8679 8 หลายเดือนก่อน +1

    Manoj 👍

  • @sangeethathomas1442
    @sangeethathomas1442 8 หลายเดือนก่อน

    Njagalude makal....ohh aa point....👍👍👍👍👍👍