ലാലേട്ടാ ഞാനിപ്പോ തല കറങ്ങി വീഴും ! ' സിനിമാ സെറ്റുകളിലെ സൗഹൃദവും ജീവിതവും പറഞ്ഞു ഉർവശി

แชร์
ฝัง
  • เผยแพร่เมื่อ 28 มี.ค. 2024
  • urvashi at Fefka association meeting

ความคิดเห็น • 122

  • @surendrannair4394
    @surendrannair4394 2 หลายเดือนก่อน +112

    മനസ്സിൽ നിന്നും വന്ന വാക്കുകൾ.. അതിൽ ഒട്ടും കലർപ്പില്ല.. കളങ്കമില്ല.. മലയാള സിനിമയിലെ real lady super star ❤❤❤❤❤

  • @prajeeda2345
    @prajeeda2345 2 หลายเดือนก่อน +92

    ഉർവശി ചേച്ചി എന്തൊരു എളിമയ സംസാരത്തിൽ 🥰

  • @SindhuV-fm1yd
    @SindhuV-fm1yd 7 วันที่ผ่านมา +18

    എനിക്ക് ഇന്ന് 43 വയസ്സായി ചെറുതിലെ എനിക്ക് ഉർവശിയെ ഭയങ്കര ഇഷ്ടാണ്.. അവര് അഭിനയിക്കുബോൾ വരുന്ന കോമഡി ഉണ്ടല്ലോ അതുകാണാൻ നല്ല രസമാ. അത് അവരുടെ മാത്രം ഒരു സവി ശേഷതയാ ❤

  • @josnacprakash
    @josnacprakash 2 หลายเดือนก่อน +164

    ഇത്രയും മനോഹരമായി മലയാളത്തിൽ തന്റെ ഓർമ്മകളും അനുഭവങ്ങളും വ്യക്തമായി നന്ദി പൂർവ്വം അനുസ്മരിക്കാൻ ചെന്നൈയിൽ വര്ഷങ്ങളായി ജീവിക്കുന്ന ഒരു അഭിനയത്രിക്കു കഴിഞ്ഞു എന്നത് ...ഇന്ന് അഹങ്കാര ജാഡകളോടെ സംസാരിക്കുന്ന അഭിനയയെത്രക്കാൾ ഓർക്കുന്നത് നല്ലതല്ലേ !!!
    ഉർവശി ചേച്ചി ❤

  • @marygeorge3478
    @marygeorge3478 2 หลายเดือนก่อน +110

    സംസാരത്തിൽ അഭിനയം ലേശമില്ല ❤ അഭിനയം സിനിമയിൽ മാത്രം❤❤

  • @sudheeryemmakara1425
    @sudheeryemmakara1425 หลายเดือนก่อน +43

    ചേച്ചിടെ ആ നിഷ്കളങ്ക ചിരി ഇന്നും അന്നും 👍👍👍👍❤

  • @jessyjob1040
    @jessyjob1040 2 หลายเดือนก่อน +136

    എനിക് ഏറ്റവും ഇഷ്ടപ്പെട്ട നടിമാരിൽ മുൻനിര നായിക..mazhavilkkavadi ഒരിക്കലും മറക്കാൻ ആവില്ല..സ്ഫടികം, etc etc..ഒരിക്കലും മറക്കാൻ ആവില്ല

  • @arunarunkumar1594
    @arunarunkumar1594 2 หลายเดือนก่อน +130

    ലേഡി സൂപ്പർ സ്റ്റാർ.

  • @pranilap9224
    @pranilap9224 8 วันที่ผ่านมา +20

    എനിക്ക് ഇഷ്ടം ഉർവശി ya. ഇവരാണ് ശരിക്കും ലേഡിസ് super സ്റ്റാർ.

  • @user-pf1nx3ri8k
    @user-pf1nx3ri8k 2 หลายเดือนก่อน +84

    ലേഡി സൂപ്പർ സ്റ്റാർ 😍😍😍😍

  • @lovely.pradeep
    @lovely.pradeep 2 หลายเดือนก่อน +51

    ജഗതി സാറിന്റെ ഒരു സംസാരശൈലിപോലെ ❤️❤️👌👌

    • @omdev6615
      @omdev6615 หลายเดือนก่อน +3

      സത്യം

  • @Sreejajinsjins
    @Sreejajinsjins 2 หลายเดือนก่อน +35

    വളരെ ബഹുമാനം,, സ്നേഹം,, ഒക്കെ തോന്നുന്നു ❤️

  • @user-ux7vr1xb3u
    @user-ux7vr1xb3u 2 หลายเดือนก่อน +38

    ലേഡി സൂപ്പർ സ്റ്റാർ 👍

  • @elsaj2485
    @elsaj2485 2 หลายเดือนก่อน +61

    My favorite actress. How nicely she is speaking

  • @ChristinaFrancis-11
    @ChristinaFrancis-11 หลายเดือนก่อน +14

    ഉർവശി mam 🥰🥰🥰💓💓❤️❤️❤️👍👌🔥🔥🔥

  • @chinnuchinnu2294
    @chinnuchinnu2294 2 หลายเดือนก่อน +39

    The real lady super star❤❤❤❤

  • @vishnurmenon1396
    @vishnurmenon1396 2 หลายเดือนก่อน +45

    The real lady Superstar❤🔥

  • @fastbro3031pro
    @fastbro3031pro 2 หลายเดือนก่อน +18

    ONE AND ONLY LADY SUPERSTAR ❤❤❤😊MY favourite

  • @bobbyunair557
    @bobbyunair557 หลายเดือนก่อน +9

    Nammude swantham urvashi chechy. Jeevithathil orikal enkilum nerittu kananam ennagrahikunnu

  • @user-dc7ot4on2p
    @user-dc7ot4on2p 2 หลายเดือนก่อน +27

    Superb speech.very frank.she changed so much

  • @pravahprave828
    @pravahprave828 2 หลายเดือนก่อน +20

    ❤️മലയാളികളുടെ സ്വൊന്തം ❤️

  • @MG-pv4uq
    @MG-pv4uq 2 วันที่ผ่านมา

    The One and Only Lady Superstar!

  • @user-if8lu4rq6g
    @user-if8lu4rq6g 3 วันที่ผ่านมา

    ദൈവം എന്നും അനുഗ്രഹിക്കട്ടെ ഉർവശി മാം

  • @shobhanaag3935
    @shobhanaag3935 2 หลายเดือนก่อน +11

    Real lady😍super star👍🏻

  • @sindhuarun228
    @sindhuarun228 2 หลายเดือนก่อน +23

    Urvashi chechi ❤

  • @chandralekhag4368
    @chandralekhag4368 หลายเดือนก่อน +4

    നല്ല സുന്ദരി കുട്ടി 😊

  • @rockerzzzzz
    @rockerzzzzz 2 หลายเดือนก่อน +13

    Lady super star❤❤❤

  • @Ian90666
    @Ian90666 2 หลายเดือนก่อน +100

    ലാലേട്ടൻ + ഉർവശി ചേച്ചി പുതിയ മൂവി വരുമോ 🥰

    • @user-nx2nb8gv7e
      @user-nx2nb8gv7e 2 หลายเดือนก่อน +3

      Wise combo

    • @ranjithranju2110
      @ranjithranju2110 2 หลายเดือนก่อน +1

      Ooo thudangi evaroke visramikate do.... Enthonadeee

    • @Samiksha_bharathi
      @Samiksha_bharathi 2 หลายเดือนก่อน

      Illa

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 2 หลายเดือนก่อน

      Nokkatte

    • @sivakamic7848
      @sivakamic7848 2 หลายเดือนก่อน +3

      ഉർവശിയും, ഏട്ടനുമായി ഒരു film കാണണം... 💕👍🏻❤💖

  • @iamhere8140
    @iamhere8140 2 หลายเดือนก่อน +19

    .38 the old lovely Urvasi

  • @Priyab65
    @Priyab65 2 หลายเดือนก่อน +11

    Orupaad ishtam❤

  • @ambikaambujakshan4242
    @ambikaambujakshan4242 2 หลายเดือนก่อน +3

    ഉർവശി chechi❤❤❤

  • @susanpalathra7646
    @susanpalathra7646 3 วันที่ผ่านมา

    എന്തു രസമാണ് കേൾക്കാൻ❤

  • @rahuln5662
    @rahuln5662 หลายเดือนก่อน +5

    What a good speach 🎉

  • @broadband4016
    @broadband4016 หลายเดือนก่อน +12

    മിഥുനം.,മഴവിൽകാവടി,പൊൻമുട്ട ഇടുന്ന താറാവ്. നല്ല പടങ്ങൾ

  • @melodies5692
    @melodies5692 2 หลายเดือนก่อน +5

    Pandathe daaridravum pandathe dedicationum........mohanlal urvashi teaminte etrayetra nalla chitrangal as yuvajanolsavam,deshadanakkili karayaarilla,mizhineerpoovukal,adimakal udamakal,karimpinpoovinakkare,arhatha,aham,sooryagayatri,vishnulokam,bharatham,laal salaam,midhunam,yodha,spadikam,kalipaattam etc.....

  • @lasnasajesh2516
    @lasnasajesh2516 2 หลายเดือนก่อน +13

    Only lady super star 🥰🥰🥰🥰🥰🥰

  • @priyeshpriyesh-qs4do
    @priyeshpriyesh-qs4do 2 หลายเดือนก่อน +17

    നല്ല ഒരു സ്പീച്

  • @sheebababu5711
    @sheebababu5711 3 วันที่ผ่านมา

    ലേഡി സൂപ്പർ സ്റ്റാർ ❤❤❤👍🏻👍🏻👍🏻

  • @anithanair6627
    @anithanair6627 หลายเดือนก่อน +1

    Lalettan ❤❤Urvashi chechi❤❤

  • @vasantharavi9533
    @vasantharavi9533 2 หลายเดือนก่อน +3

    Urvasi, best actress.

  • @akhilmv7677
    @akhilmv7677 หลายเดือนก่อน +3

    One and only Lady Super Star❤

  • @shinylawrence9562
    @shinylawrence9562 2 หลายเดือนก่อน +6

    Eniykkumettom eshtam❤

  • @m.sreekumarsree7659
    @m.sreekumarsree7659 2 วันที่ผ่านมา

    Most talented artist ; innocent speech.

  • @geetharamdas4662
    @geetharamdas4662 2 หลายเดือนก่อน +2

    👏👏👏👏👏👏👏👏

  • @rajisarma1832
    @rajisarma1832 2 หลายเดือนก่อน +10

    Nice to be thankful to good gestures...🎉

  • @Anvin350
    @Anvin350 4 วันที่ผ่านมา

    ഉർവശി ചേച്ചി ❤️❤️❤️ ലാലേട്ടൻ

  • @user-ci5id6tg9j
    @user-ci5id6tg9j หลายเดือนก่อน +1

    Urvesi. Super. ..super. Actress

  • @viswanathanpillai2047
    @viswanathanpillai2047 2 หลายเดือนก่อน +2

    My favorite actress Njan degreeku padikumbol thilangininna super star

  • @minivinayakan5655
    @minivinayakan5655 2 หลายเดือนก่อน +8

    Super ❤❤❤speech my favourite actresss❤❤❤

  • @RajshreeIvf
    @RajshreeIvf หลายเดือนก่อน +2

    ❤❤❤❤ urvashi chechi

  • @anithap9088
    @anithap9088 2 หลายเดือนก่อน +2

    Very genuine...

  • @tharammalvlogger
    @tharammalvlogger 2 หลายเดือนก่อน +2

    ❤❤❤

  • @lekhanil2022
    @lekhanil2022 2 หลายเดือนก่อน +2

    👏👏👏

  • @user-kw7dc8sh5q
    @user-kw7dc8sh5q 2 หลายเดือนก่อน +1

    Your movies are evergreen movies. Watching again and again.

  • @siju3634
    @siju3634 2 หลายเดือนก่อน +2

    💕💕💕💕

  • @user-vm6xj6pp4s
    @user-vm6xj6pp4s 2 หลายเดือนก่อน +1

    Lady super star.. ❤❤❤

  • @AnithaDeviRanil
    @AnithaDeviRanil 9 ชั่วโมงที่ผ่านมา

    Real lady super star❤

  • @anithaanil3914
    @anithaanil3914 2 หลายเดือนก่อน +2

    🌹❤

  • @minisurendran6355
    @minisurendran6355 4 วันที่ผ่านมา

    ലേഡീസ് സൂപ്പർസ്റ്റാർ❤❤❤❤❤❤

  • @user-by1vl1ok6r
    @user-by1vl1ok6r 2 หลายเดือนก่อน +1

    ❤❤❤❤❤

  • @ps2.5worldparvathy76
    @ps2.5worldparvathy76 2 หลายเดือนก่อน +2

  • @hannathsiraj1752
    @hannathsiraj1752 หลายเดือนก่อน +1

    ❤️❤️❤️❤️❤️

  • @user-sg7sn2dc5r
    @user-sg7sn2dc5r 2 หลายเดือนก่อน +1

    ❤❤❤❤

  • @rajanirajesh5341
    @rajanirajesh5341 5 วันที่ผ่านมา

    Lady super star❤❤

  • @babeeshcv2484
    @babeeshcv2484 2 หลายเดือนก่อน +1

    🙏❤️🙏

  • @johnmatthew5392
    @johnmatthew5392 หลายเดือนก่อน

    ❤real lady superstar 🙏

  • @sairabasheer764
    @sairabasheer764 2 หลายเดือนก่อน +8

    Urvasi & Mohanlal aanu clear match. Sobhanayekalum ethrayo match undu avarku thammil. 2 perkum narmmam undu. Sobhanaku romance mathrame ariyu. Urvasi & Mohanlal ella bhavangalum facil varunnavaranu. Real actors.

  • @sheebapurushothaman4815
    @sheebapurushothaman4815 2 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @arathykarthu6331
    @arathykarthu6331 หลายเดือนก่อน

    ലേഡി സൂപ്പർ സ്റ്റാർ

  • @jollymathew972
    @jollymathew972 24 วันที่ผ่านมา

    അവര്‍ മൂന്നു പേരും വളരെ എളിയ ഉള്ളവരാണ് 🙏🙏🙏🙏🙏

  • @rozario153
    @rozario153 2 หลายเดือนก่อน +3

    Lal sir & Shobana movie varunnu. Urvashy & Laletan Sir epozhanu?! Waiting eagerly.endho chila pinakangal kondano ..ithra latayathu ee superb combo ❤❤kku kathirikum jhangal preshakar.

    • @jollymathew668
      @jollymathew668 2 หลายเดือนก่อน

      ഉർവശിയുടെ കഴകം ലാലേട്ടന്റെ കാലാപാനി ഈ രണ്ടു സിനിമകളും തമ്മിൽ ഉണ്ടായ award വിതരണങ്ങളിൽ പെട്ട വിവാദം ആണ് ഈ സൗന്ദര്യപ്പിണക്കം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @AnilKumar-gj7cf
    @AnilKumar-gj7cf 2 หลายเดือนก่อน +5

    Health നോക്കണം....😢

  • @rozario153
    @rozario153 2 หลายเดือนก่อน +2

    Pakvatha ..hridaya sparsham...ammaude executivil varanam.

  • @PR-dz3yl
    @PR-dz3yl 3 วันที่ผ่านมา

    She is versatile lady superstar in kerala. N9 one has that range. Manju,sobhana nowhere near. Do not bring one role like ganga etc to compare. RANGE IS DIFF MEASUREMENT.

  • @user-xn8qc1cb7t
    @user-xn8qc1cb7t 2 หลายเดือนก่อน +7

    ENIKU ETAVUM. ISHDAMULLA. ORUNADY. PANDUM IPOZHUM

  • @ramlathpa7866
    @ramlathpa7866 4 วันที่ผ่านมา +2

    അർഹതയില്ലാതെ ' lady super star' പദവി കിട്ടിയവർ അത് തിരിച്ചേൽപ്പിക്കുക!!
    Urvashi is
    the real Lady Super Star !!

  • @geethams1976
    @geethams1976 2 หลายเดือนก่อน

    Urvasikku samam urvasi mathram

  • @DeviKrishna-vc4ob
    @DeviKrishna-vc4ob หลายเดือนก่อน

    Evare kadathi vettan vere nadimarundo ennu samsayamanu annum ennum

  • @ameyaanu6548
    @ameyaanu6548 หลายเดือนก่อน +3

    അധികം കതന കഥ വേണ്ട.. ഞങ്ങൾ പൈസ കൊടുത്തിട്ടാണ് ടിക്കറ്റ് എടുത്തത്

    • @padja
      @padja 11 วันที่ผ่านมา +2

      താല്പര്യമില്ലാതെ പൈസക്ക് ടിക്കറ്റ് എടുത്ത് അവരുടെ സിനിമ കാണേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ? ഏതായാലും കണ്ട സ്ഥിതിക്ക്, ടിക്കറ്റില്ലാതെ അവരുടെ കഥന കഥ കേൾക്കുന്നതിൽ തെറ്റില്ല.

  • @Indiannational-yo9ul
    @Indiannational-yo9ul 6 วันที่ผ่านมา

    സൂപ്പർസ്റ്റാർ

  • @shyamks3697
    @shyamks3697 9 วันที่ผ่านมา +1

    ഇവിടേം മമ്മദ് 😂 ഊക്ക് മേടിക്കാൻ മാമ്മദിന്റെ ജീവിതം ഇനിയും ബാക്കി 😂

  • @NINU..SHAIJU695
    @NINU..SHAIJU695 2 หลายเดือนก่อน +1

    ❤❤

  • @achiulliveetil1779
    @achiulliveetil1779 2 วันที่ผ่านมา

    ❤❤❤❤

  • @unnikrishnas4206
    @unnikrishnas4206 2 หลายเดือนก่อน

    ❤❤❤

  • @aleyammapothenpothen7471
    @aleyammapothenpothen7471 2 หลายเดือนก่อน

    ❤❤❤❤❤

  • @bennyisaac4679
    @bennyisaac4679 2 หลายเดือนก่อน

  • @jinuvarghese7624
    @jinuvarghese7624 2 หลายเดือนก่อน

    ❤❤❤

  • @lisyanilkumar3267
    @lisyanilkumar3267 หลายเดือนก่อน

    ❤❤❤

  • @pushpaeruva2530
    @pushpaeruva2530 หลายเดือนก่อน

    ❤❤❤

  • @subhapremnath9476
    @subhapremnath9476 11 วันที่ผ่านมา

    ❤❤

  • @jomcymary5958
    @jomcymary5958 2 หลายเดือนก่อน

    ❤❤❤❤

  • @voice6068
    @voice6068 หลายเดือนก่อน

    ❤❤❤❤

  • @rosmineazheekal7025
    @rosmineazheekal7025 4 วันที่ผ่านมา

    ❤❤

  • @user-cf3mv6ob3p
    @user-cf3mv6ob3p 4 วันที่ผ่านมา

    ❤️❤️❤️❤️♥️

  • @user-fs5du2es1q
    @user-fs5du2es1q 8 วันที่ผ่านมา

  • @geethachandran8021
    @geethachandran8021 3 วันที่ผ่านมา

  • @Citizen.380
    @Citizen.380 2 หลายเดือนก่อน +2

  • @aneeshkdaswandoor8740
    @aneeshkdaswandoor8740 2 หลายเดือนก่อน