നമ്മുടെ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ കണ്ട കാഴ്ച 😵എല്ലാം വിഷമങ്ങളും ഉള്ളിലൊതുക്കി ജീവിച്ചു പോവുന്നു #😒

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • ഹലോ അസ്സലാമുഅലൈക്കും നമ്മുടെ ഇന്നത്തെ വിശേഷങ്ങൾ മുരിങ്ങയിലയും പരിപ്പും ചക്കക്കുരു ഇട്ട ഒരു അടിപൊളി കറിയുടെ റെസിപ്പി വീടിന്റെ പരിസരങ്ങളും ഒന്ന് വൃത്തിയാക്കലും ആണ് എന്റെ ഇന്നത്തെ വീഡിയോ ഇഷ്ടമായാൽ ഒന്ന് ലൈക് അടിച്ചു ഷെയർ ചെയ്യാൻ സബ്സ്ക്രൈബ് ചെയ്യൂ പ്ലീസ്
    #Arifa kitchen vlog /
    #dailyvlog /
    #cooking vlog /
    #Arifa kitchen malayali vlog /
    #cleaning vlog /

ความคิดเห็น • 27

  • @dreamcooking8881
    @dreamcooking8881 2 หลายเดือนก่อน +2

    പൂരിയും ഉരുളക്കിഴങ്ങും പുല്ല് പറിക്കൽ വിശേഷങ്ങൾ എല്ലാം സൂപ്പർ❤❤❤

  • @RasalWorld811
    @RasalWorld811 2 หลายเดือนก่อน +1

    ഇന്നത്തെ സേവനവാരവും പാചകവും എല്ലാം അടിപൊളിയായിട്ടുണ്ട് ❤❤❤

  • @Hasiubaid197
    @Hasiubaid197 2 หลายเดือนก่อน +1

    പൂരിയും ഉരുളകിഴങ്ങു കറിയും പുല്ല് പറിക്കലും വിശേഷങ്ങൾ എല്ലാം നന്നായിട്ടുണ്ട് dear ❤️👌🏻👍🏻L❤️❤️

  • @SoumisWorld123
    @SoumisWorld123 2 หลายเดือนก่อน +1

    ഇന്നത്തെ പാചക വിശേഷങ്ങൾ നന്നായിട്ടുണ്ട് 👌😍

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 2 หลายเดือนก่อน +1

    പൂരി ബാജി കറി 👌 പരിസരമൊക്കെ വൃത്തിയാക്കി അടിപൊളി കറിയും ഉണ്ടാക്കി സൂപ്പർ മുത്തേ 👌👌🥰

  • @niya9024
    @niya9024 2 หลายเดือนก่อน +1

    പൂ രിയും കറിയും പാചകം വിശേഷം ഇഷ്ടം ആയിട്ടോ 🥰 L8

  • @sumacookingcraft
    @sumacookingcraft 2 หลายเดือนก่อน +1

    Like. 7. Ethe kollamello ellam eshttamayi okay 😮😮😮
    Super video 😍👌👌👍

  • @Amma_lathisworld
    @Amma_lathisworld 2 หลายเดือนก่อน +1

    വിഭവങ്ങൾ എല്ലാം അടിപൊളി ആയിട്ടോ ❤️❤️👌L

  • @nooravlogs1959
    @nooravlogs1959 2 หลายเดือนก่อน +1

    പൂരിയും ഉരുളക്കിഴങ്ങും മുറ്റം ക്ലീനിങ്ങും ചക്കക്കുരു മുരിങ്ങാ കറി സൂപ്പർsuper❤️❤️👍👍

  • @tricksvlog6635
    @tricksvlog6635 2 หลายเดือนก่อน +1

    പുല്ല്പറിയും വിഭവങ്ങളും സൂപ്പർ👌👌

  • @shajikallarakkal9208
    @shajikallarakkal9208 2 หลายเดือนก่อน +1

    ചുരിക്കി പറഞ്ഞാൽ മുറ്റം അടിയില്ല പാത്രം കഴുകുന്ന പരിപാടി ഇല്ല എന്തായാലും പാചകവും വിശേഷങ്ങളും അടിപൊളി വീഡിയോ ഇഷ്ടപ്പെട്ടു

    • @ArifaKitchenvlog
      @ArifaKitchenvlog  2 หลายเดือนก่อน

      😃😃

    • @niya9024
      @niya9024 2 หลายเดือนก่อน

      സത്യം ആണ് ലെ 😃🥰❤️

  • @Hashooraansheer97
    @Hashooraansheer97 2 หลายเดือนก่อน +1

    L15

  • @SoumisWorld123
    @SoumisWorld123 2 หลายเดือนก่อน +1

    14👍

  • @Hashooraansheer97
    @Hashooraansheer97 2 หลายเดือนก่อน +1

    Visheshngal adipoli ithaa❤

  • @kappadkitchen
    @kappadkitchen 2 หลายเดือนก่อน +1

    പാത്രം തീ കുട്ടി വെച്ചാൽ ഇങ്ങനേ ആണ് മുറ്റം ക്ലിൻ ആക്കലും കഞി കുടിയും മുരിങ്ങ ഇലയും ചക്ക കുരുവും ക്കറി 🎉🎉 നാടൻ ക്കറി ശരിആണ് ഉളളത് കൊണ്ട് ഓണം പൊലേ🎉

  • @shajikallarakkal9208
    @shajikallarakkal9208 2 หลายเดือนก่อน +1

    ആ മൂന്ന് മുളകും കഴിക്കാനുള്ളതാണോ

  • @monai3759
    @monai3759 2 หลายเดือนก่อน +1

    പൂരിയും ഉരുളക്കിഴങ്ങ് കറിയും മുറ്റത്തെയും അടുക്കള വർഷത്തെയും പുല്ലുപറിയും അടിച്ചു വാരലും, ചക്കക്കുരു മുരിങ്ങയില പരിപ്പു കറിയും, പാചകവും ഒരുപാട് ഇഷ്ടപ്പെട്ടു 🤍🤍🤍🤍🤍. അല്ലെങ്കിലും മഴക്കാലത്ത് കളകൾ പറിച്ചു മടുക്കും. ഇവിടെയും കളകൾ നീക്കം ചെയ്യാൻ ഉണ്ട്. ഞങ്ങൾക്കും തനിനാടൻ കറികൾ കൂട്ടിയുള്ള ഊണ് ആണ് ഏറ്റവും ഇഷ്ടം 13:09 L2🎉🎉🎉

    • @ArifaKitchenvlog
      @ArifaKitchenvlog  2 หลายเดือนก่อน +1

      ❤️❤️👍🏻

    • @ArifaKitchenvlog
      @ArifaKitchenvlog  2 หลายเดือนก่อน

      @@monai3759 പുല്ലിൻ ആണോ കളകൾ എന്ന് പറഞ്ഞത് 👌🏻😃

    • @monai3759
      @monai3759 2 หลายเดือนก่อน +1

      @@ArifaKitchenvlog
      അതേ

    • @ArifaKitchenvlog
      @ArifaKitchenvlog  2 หลายเดือนก่อน +1

      @@monai3759 😃👌🏻👌🏻

    • @monai3759
      @monai3759 2 หลายเดือนก่อน +1

      @@ArifaKitchenvlog പുല്ലും അതിനോടൊപ്പം വളരുന്ന പാഴ്ചെടികളും ഉൾപ്പെടുന്നതാണ് കളകൾ. ഞങ്ങളുടെ ഇവിടെ കളകൾ എന്നാണ് പറയുന്നത്.