RC boat fishing | റിമോട്ട് കണ്ട്രോൾ ബോട്ടിൽ പിടിച്ച മീൻ!!!! |Kerala fishing

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • #kerala_fishing #snakehead_fishing
    To buy the boat amzn.to/2PwB2sM
    Click here to Subscribe:- bit.ly/2wtRgMR
    Subscribe ചെയ്യാൻ മറക്കരുതേ സുഹൃത്തുക്കളെ
    6 കിലോ ഉള്ള കിടിലൻ കാളാഞ്ചി പിടുത്തം- • 6 കിലോ ഉള്ള കിടിലൻ കാള...
    കറൂപ് പിടിച്ചു കുരുമുളകും കാന്താരിയും അരച്ചു വറുത്തു- • കറൂപ് പിടിച്ചു കുരുമുള...
    “വാഹ വരാൽ” പിടിക്കാണോ?- • “വാഹ വരാൽ” പിടിക്കാണോ?...
    "മൂന്നു ബക്കറ്റ്”ഗപ്പി- • "മൂന്നു ബക്കറ്റ്”ഗപ്പി...
    നാടൻ ഞണ്ടു പിടിച്ചു കനലിൽ ചുട്ടത്- • നാടൻ ഞണ്ടു പിടിച്ചു കന...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

ความคิดเห็น • 1.3K

  • @mishabaz8597
    @mishabaz8597 4 ปีที่แล้ว +81

    ബോട്ടിൽ പോയി മീൻ പിടിക്കുന്നത് കണ്ടിട്ടുണ്ട്.ബോട്ട് ഉപയോഗിച്ച് മീൻ പിടിക്കുന്നത് ആദ്യമായിട്ടാ കാണുന്നത്.✌️😍👍

  • @pubgmaniac598
    @pubgmaniac598 4 ปีที่แล้ว +21

    ഇതു കാണുമ്പോൾ തീ ഇട്ടാൽ പോകുന്ന BOAT ആ ഓർമ വന്നേ 90's Kids ന് ഓർമ കാണും

  • @sanooj9756
    @sanooj9756 4 ปีที่แล้ว +187

    അല്ലേലും നമ്മൾ ആമ്പിള്ളാർക്ക് വയസു കൂടും തോറും കളിപ്പാട്ടത്തോട് ഇഷ്ടം കൂടി വരും....😍 vdo ശരിക്കും ഇഷ്ടായി ..... ഒരു സുഖം ഉള്ള vdo.... stay safe👍

  • @AADHAM-ABHI
    @AADHAM-ABHI 4 ปีที่แล้ว +60

    പൊളി മച്ചാനെ ഒരു രക്ഷയും ഇല്ല .. ജോബിൻ സൂപ്പറാണ് അടിപൊളി വീഡിയോ

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +5

      Hiii brother

    • @AADHAM-ABHI
      @AADHAM-ABHI 4 ปีที่แล้ว +1

      @@fishingfreaks ഹലോ മച്ചാൻ

    • @gracybaby7015
      @gracybaby7015 2 ปีที่แล้ว

      @@fishingfreaks i

  • @abhiramleni2304
    @abhiramleni2304 4 ปีที่แล้ว +45

    From 10:09 യെന്റെ മോനെ...കിടിലം കാമറ വർക്😍😍❣️👌

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +4

      Hiii buddy

    • @kesavanmelbourne
      @kesavanmelbourne 4 ปีที่แล้ว

      Abhiram Leni athe kidilan👌

    • @Bigboy0444
      @Bigboy0444 4 ปีที่แล้ว

      Kastro de kalikaanarundalle😂

    • @g7doctor144
      @g7doctor144 3 ปีที่แล้ว

      @@fishingfreaks poli

  • @jinsharaj5716
    @jinsharaj5716 4 ปีที่แล้ว +1

    വീഡിയോ last part nostu അടുപ്പിക്കുന്നു എല്ലാവരെയും.. missing the beauty of God's own country... ക്യാമറാമാന്റെ കഴിവ് pwoli.. അടിപൊളി വീഡിയോ... expecting more variety..

  • @Judah_benhur
    @Judah_benhur 4 ปีที่แล้ว +7

    Loved the way you added about kerala, God's own country.

  • @menappadanvlogs
    @menappadanvlogs 4 ปีที่แล้ว +40

    കൊള്ളാം മോനെ 😍😍എൻ്റെ ശിഷ്യൻ ചാൾസ്‌ ശോഭരാജിൽ പോലും ഇത്രയും ധര്യം ഞാൻ കണ്ടിട്ടില്ല 😜😜നല്ല വരലോന്നും അവിടെ ഇല്ലാത്ത സെബിനെ ഭാഗ്യം ഇല്ലെങ്കിൽ ബോട്ടും കൊണ്ടു പോയേനെ 😅😅anyway good vedio brother's jobin polichu

  • @arunkannan5792
    @arunkannan5792 4 ปีที่แล้ว +6

    Powlichuu muteeee🤩🤩🤩..namude ഹരിതാഭവും പച്ചപ്പും 🤩🤩

  • @thoughtsandmemories5873
    @thoughtsandmemories5873 4 ปีที่แล้ว +1

    പൊളി സാനം , കേരളത്തിലെ ആദ്യ ബോട്ട് ഫിഷിങ് youtber കു അഭിവാദ്യങ്ങൾ

  • @j7art007
    @j7art007 4 ปีที่แล้ว +37

    മച്ചാനേ പൊളിച്ച് വീഡിയോ 💖💖👍 മച്ചാൻ പറഞ്ഞത് വളരേ ശരിയാണ് ഒരു വർഷമെങ്കിലും നമ്മൾ നാട് വിട്ട് നിന്ന് ജീവിക്കണം അപ്പഴാണ് നമ്മുടെ നാടിനെ നമുക്കറിയാൻ പറ്റൂ 💖💖💖👍

  • @akhilhashmi3754
    @akhilhashmi3754 4 ปีที่แล้ว +79

    ഇതൊക്കെ കാണുന്പോൾ മീൻപിടിക്കാൻ തോന്നുന്നവർ ഒന്ന് like adi 👍

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +4

      Hiiii brother

    • @jasirtv7439
      @jasirtv7439 4 ปีที่แล้ว +1

      എനിക്ക് നല്ലോണം തോന്നുന്നു

    • @sonufahis8379
      @sonufahis8379 4 ปีที่แล้ว

      Fishing Freaks
      Hai

  • @sidfishingandwildlife1587
    @sidfishingandwildlife1587 4 ปีที่แล้ว +2

    പോളി ബ്രോ പോളി.... പുതിയ ഐറ്റംസ് at വേറെ ലെവൽ😍😍❤️❤️❤️

  • @lijumathewliju9542
    @lijumathewliju9542 4 ปีที่แล้ว +2

    video pwolich Jobin Chettan video eduthath pwolich

  • @muhammedshaharath
    @muhammedshaharath 4 ปีที่แล้ว +3

    മച്ചാനെ.... വീഡിയോ ഇഷ്ട്ടപ്പെട്ടു... വെറൈറ്റി ആയിട്ടുണ്ട്.
    But ഇന്നത്തെ ഹീറോ ജോബിൻ മച്ചാൻ ആണ്. 💪
    മച്ചാന്റെ വീഡിയോ capturing📷 അപാരം.
    ആ ഡിസ്ക്രിപ്ഷനും pwolichu.... 😍😍😍

  • @Umaptraveller
    @Umaptraveller 4 ปีที่แล้ว

    Camera man ഇരിക്കട്ടെ ഒരു കുതിരപ്പവൻ..

  • @aromalgiguk5157
    @aromalgiguk5157 4 ปีที่แล้ว +14

    Jobinte camera work oru rekshem illa poli poli poli😊😊😊

  • @Charlie-ou6ct
    @Charlie-ou6ct 3 ปีที่แล้ว +1

    എന്റെ റിമോട്ട് കാർ ഇങ്ങനെ പെട്ടിയിലാണ് കാർഗോ വന്നത് കിടിലം പെട്ടി അല്ലേ അത് 🤣🤣🤣🤣🤣😂😂👍👍👌👌

  • @ansufishing8072
    @ansufishing8072 4 ปีที่แล้ว +3

    Last paranja ahhhh dialogue 🔥🔥🔥🔥❤️

  • @VIBGYOR6521
    @VIBGYOR6521 4 ปีที่แล้ว +1

    അടിപൊളി ബ്രോ. പുതിയ പരീക്ഷണം നന്നായിട്ടുണ്ട്. തുടർന്നും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിച്ചു കൊണ്ട് ഫിഷിങ് ഫ്രീക്സ് ലവർ

  • @sibithomas9283
    @sibithomas9283 4 ปีที่แล้ว +3

    പൊളിച്ചു... bro
    Road... To 200k 🥰⚡

  • @jobinkjose2607
    @jobinkjose2607 4 ปีที่แล้ว +1

    Onnum parayanilla...Adipoli video 😍

  • @mithilraj2460
    @mithilraj2460 4 ปีที่แล้ว +3

    പൊളിച്ചു... വലിയ ഒരു ബോട്ട് വാങ്ങി കടലിൽ പോയി മീൻ പിടിക്കാൻ സാധിക്കട്ടെ ബ്രോ

  • @divyam7779
    @divyam7779 4 ปีที่แล้ว +1

    Vedeo adipoli .jobinte camera super.nalla place.iniyum ithupolulla vedeo pratheekshikunnu

  • @Zionmedias123
    @Zionmedias123 4 ปีที่แล้ว +5

    BGM with dialogue machane poli

  • @mpjalal3672
    @mpjalal3672 4 ปีที่แล้ว +1

    വീഡിയോ അടിപൊളി പുതിയവെറൈറ്റി വീഡിയോസ് കാത്തിരിക്കുന്നു...

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว

      Thank you brother nammude latest video nokit Onnu abhiprayam parayavo ?? 🙂🙂🙂

  • @Saintechdesigningwalls
    @Saintechdesigningwalls 4 ปีที่แล้ว +144

    Broi subtitile app ethanennu onnu parayavo

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +131

      Bro app alla direct TH-cam subtitle vach add cheyyunnatha means swantham ayit irunnu type cheyyunnatha

    • @AlioYT-jn9zi
      @AlioYT-jn9zi 4 ปีที่แล้ว +4

      👌🤩

    • @statustube5961
      @statustube5961 4 ปีที่แล้ว

      bgj
      m ?

    • @statustube5961
      @statustube5961 4 ปีที่แล้ว

      @@AlioYT-jn9zi bnn

    • @roserosy1276
      @roserosy1276 4 ปีที่แล้ว +1

      @@fishingfreaks ucdk

  • @pavithranpavi5583
    @pavithranpavi5583 4 ปีที่แล้ว

    പോളി സീൻ വീഡിയോ എടുത്ത ജോബിന് കിടക്കട്ടെ ഒരു കുതിരപ്പവൻ ഇത്👍

  • @kannanms8179
    @kannanms8179 4 ปีที่แล้ว +12

    ബോട്ട് മുങ്ങിയപ്പോൾ ചിരിച്ചവരുണ്ടോ😂... ഉണ്ടെങ്കിൽ ഇവിടെ കമോൺ👍

  • @Alleppeyanglers
    @Alleppeyanglers 4 ปีที่แล้ว +1

    Idea polichu bro

  • @jibyjiby124
    @jibyjiby124 4 ปีที่แล้ว +8

    Machane mean kittiya curry vekkan nikkanda noyamballe achan palli kettilla...Jobin super camera work.

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 ปีที่แล้ว

    *സെബിച്ചനോട് എന്തോ ഒരു വല്ലാത്ത ഇഷ്ടമാണ്*
    💙💜💙💜💙💜💙💜💙💜💙💜💙💜

  • @Bavasworld
    @Bavasworld 4 ปีที่แล้ว +4

    ലാസ്റ്റ് കളി ഇഷ്ടമായി 🤩👍

  • @thaninadans46
    @thaninadans46 4 ปีที่แล้ว +1

    കൊള്ളാം പൊളി സാധനം.

  • @chandhugokul1594
    @chandhugokul1594 4 ปีที่แล้ว +5

    ചേട്ടാ ഇനി കടലിൽ മീൻപിടിക്കാൻ പോകുന്ന ആളുകളുടെ കൂടെ ബോട്ടിൽ പോയി ആ വീഡിയോ ഇടാമോ 😘

  • @vishnuvishnu5258
    @vishnuvishnu5258 4 ปีที่แล้ว

    Neendoor 🔥 njangalude swontham...area 💪😍😍

  • @gokulgs3949
    @gokulgs3949 4 ปีที่แล้ว +9

    10:10 sesham paranja karyam..Sathyam പരമാർത്ഥം..നാട്ടിൽ നിന്നപ്പോൾ ചിന്തിച്ചത് ഇവിടെ ഈ പൊട്ട കിണറ്റിലെ തവള മാതിരി ശോകം അവസ്ഥ ആണല്ലോ എന്നായിരുന്നു..അതും പറഞൊണ്ടാ ഡിഗ്രീ പഠിക്കാൻ ചെന്നൈലോട്ട് പോന്നത്..എന്റെ കൂടെയുള്ള മലയാളിസും same karyam paranja keralathil ninnu പോന്നത്..പക്ഷേ കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ മനസ്സിലായി..ജനിച്ച മണ്ണ് സ്വർഗം ആണെന്ന്..പ്രത്യേകിച്ച് കേരളം പോലെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ..
    കോളേജിൽ ബാക്കി സ്ഥലങ്ങളിൽ നിന്ന് വന്ന ഫ്രണ്ട്സ് പിന്നെ ടീച്ചർമാർ ഒക്കെ ചോദിക്കാറുണ്ട്..നിങ്ങള് എന്തിനാ ലീവ് എന്ന് കെട്ടാലുടനെ അടുത്ത വണ്ടിക്ക് നാട് പിടികുന്നതെന്ന്.ഞങ്ങള് leave വരാൻ കാത്തിരിക്കും..10 ദിവസം ഉണ്ടെങ്കിൽ നാട്ടിൽ പോകും..കോളജിലെ ഓണം സെലിബ്രേഷൻ ഒക്കെ നടത്തുമ്പോൾ ഒരൊറ്റ മലയാളിയും കോളേജിൽ കാണില്ല.ഒടുവിൽ അവർക്ക് തന്നെ ഓണത്തിന് ശേഷം സെലിബ്രേഷൻ വയ്ക്കേണ്ട അവസ്ഥ വന്നു..പിന്നെ ക്രിസ്തുമസ് പൊങ്കൽ ഇങ്ങനെ ഒരുമാതിരി പെട്ട ആഘോഷങ്ങൾ ഒക്കെ നാട്ടിൽ തന്നെ..
    ഇപ്പൊ ഏറ്റവുമധികം മിസ്സ് ചെയ്യുന്നത് അമ്പലങ്ങളിലെ ഉത്സവങ്ങളും പള്ളിയിലെ പെരുന്നാൾ ഒക്കെ ആണ്..നാട്ടിലെ ഉത്സവങ്ങൾ ഒക്കെ ഒരു മിനി സ്ക്രീനിൽ വെറുതെ കണ്ടിരിക്കുക..വല്ലാത്ത ശോകം അവസ്ഥ ആണ്..semester exam ആയിപ്പോയി അല്ലേൽ കാണാമായിരുന്നു..
    സത്യം.. സ്വന്തം നാടിന്റെ അവിടത്തെ കാറ്റിന്റെ മണ്ണിന്റെ വെള്ളത്തിന്റെ പ്രകൃതിയുടെ ഒക്കെ സുഖം അറിയണം എങ്കിൽ ആ നാട് വിടണം..ഇല്ലണ്ടാകുമ്പോൾ ആണല്ലോ വിട്ടിട്ട് പോന്നതിന്റെ മൂല്യം മനസ്സിലാകുന്നത്..10:15 ആ വിഷ്വൽസ് ഒക്കെ കണ്ടപ്പോൾ ശരിക്കും വല്ലാത്ത ഒരു വൈകാരികമായ ഫീൽ ആയിരുന്നു..
    എന്റെ കേരളം എത്ര സുന്ദരം

  • @sarathtg6508
    @sarathtg6508 4 ปีที่แล้ว

    ഇതാണ് മോനെ വെറൈറ്റി.. സൂപ്പർ ബ്രോ

  • @KlcmdVLOG
    @KlcmdVLOG 4 ปีที่แล้ว +18

    ബോട്ടിൽ ഗോപ്രോ വച്ച് ഒരു വിഡിയോ ചെയ്താലോ 👍

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +4

      Bro Ath balance pokum Atha

  • @dreamsandsuccess9026
    @dreamsandsuccess9026 4 ปีที่แล้ว +2

    10.10 thottu super..... 🤩👏👏👏👏

  • @jojijohn1435
    @jojijohn1435 4 ปีที่แล้ว +4

    Kadalil pidikunnudegil neendakaryil oru bot koukkanundu Veeno....

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +1

      Hiiiii brother Ayo Ath nammude kayil othunguvo

  • @shdspideryt352
    @shdspideryt352 3 ปีที่แล้ว +1

    സെബിൻ ചേട്ടൻ യൂട്യൂബ് ചാനൽ തുടങ്ങി ഫോണിൽ ആണോ പിടിച്ചത്

  • @37.jobinjose21
    @37.jobinjose21 4 ปีที่แล้ว +7

    Nice bro

  • @preethav8950
    @preethav8950 4 ปีที่แล้ว

    സംഭവം കൊള്ളാം അടിപൊളി idea

  • @akhilprakash2108
    @akhilprakash2108 4 ปีที่แล้ว +22

    10:18 uff feeling

  • @mithunswaminathan4749
    @mithunswaminathan4749 4 ปีที่แล้ว +1

    Machanee sooper powlikkuu..
    Veetile aquariyathinte updates udane pratheekshikkunu

  • @farhaztk2195
    @farhaztk2195 4 ปีที่แล้ว +5

    Dude perfect style of fishing😎🐟

  • @sinenomine2613
    @sinenomine2613 4 ปีที่แล้ว +1

    Second part erakku plz

  • @KOLARGsMedia
    @KOLARGsMedia 4 ปีที่แล้ว +118

    3000 രൂപയ്ക്ക് വാങ്ങിയ ബോട്ടിന്റെ ദയനീയാവസ്ഥ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ബ്രോ കൊത്തിയത് കൊമ്പൻ സ്രാവ് ആണെന്ന്... ☺️

    • @thehollywizard6804
      @thehollywizard6804 4 ปีที่แล้ว +20

      Ente ponnu alliyo 3000 ruppak pinne titanic kittilalo

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +9

      Hahaha

    • @vipinthomas2369
      @vipinthomas2369 4 ปีที่แล้ว

      😃

    • @sharonjoselal2431
      @sharonjoselal2431 4 ปีที่แล้ว

      Haha njan um vicharichu...avanonn aanju parisremichirunne bottum kondu poyene

    • @gafoorgafoor2140
      @gafoorgafoor2140 4 ปีที่แล้ว

      എവിടെ വാങ്ങാൻ കിട്ടും

  • @WorldLiveGift
    @WorldLiveGift 4 ปีที่แล้ว

    അളിയാ ഇതും പൊളിച്ച വീഡിയോ ആയിപ്പോയി അടിപൊളി കുടുക്കി 👌👌👌👍👍👍👍👍

  • @user-kr7tu6xm6h
    @user-kr7tu6xm6h 3 ปีที่แล้ว +4

    mehana 😍😍😍😍😍😍😍😄😍😍

  • @jefinjefinchacko3768
    @jefinjefinchacko3768 4 ปีที่แล้ว +1

    അടിപൊളി ഒരു രക്ഷയില്ല ബോട്ട്

  • @user-lb5ys8tm2o
    @user-lb5ys8tm2o 3 ปีที่แล้ว +3

    The last thought is very interesting - God's own country - Kerala ✨♥️✨

  • @vigneshacharya8767
    @vigneshacharya8767 4 ปีที่แล้ว

    ജോബിൻ മച്ചാനെ കണ്ടപ്പോ തന്നെ ഉറപ്പിച്ചു കിടിലൻ ഷോട്സ് ഉണ്ടാകും എന്ന് 😍

  • @thejaschikku
    @thejaschikku 4 ปีที่แล้ว +3

    Kiduveee😍👍👍

  • @vishnuprathap4400
    @vishnuprathap4400 4 ปีที่แล้ว

    Bro sherikkum. Chali ayittund.. Nalla fishing videos pratheekshikkunnu

  • @muhammedyasir569
    @muhammedyasir569 4 ปีที่แล้ว +5

    Last words🔥🔥

  • @sibinnjr1079
    @sibinnjr1079 3 ปีที่แล้ว +1

    ചേട്ടൻ കിടുക്കി തിമിർത്തു കലക്കി 😍😍😍

  • @tinothampypolackan938
    @tinothampypolackan938 4 ปีที่แล้ว +35

    Helicam use ചെയ്ത് മീൻ പിടിക്കാൻ പറ്റുവോ എന്ന് നോക്ക്, അത് ആരും ചെയ്ത് കണ്ടിട്ടില്ല.

  • @fghhhfgggh1424
    @fghhhfgggh1424 4 ปีที่แล้ว +1

    Polichutto camarman adipoli

  • @deepaknambiar2k
    @deepaknambiar2k 4 ปีที่แล้ว +3

    Sebin Etta oru aquarium set up video cheyyamo plz Katta fan ♥️🔥😍😍♥️♥️♥️

    • @nitro_777
      @nitro_777 4 ปีที่แล้ว +1

      Bro ente channel subscribe cheyyo

    • @deepaknambiar2k
      @deepaknambiar2k 4 ปีที่แล้ว

      @@nitro_777 cheyya enteyum cheyyamo

    • @nitro_777
      @nitro_777 4 ปีที่แล้ว +1

      Ya buddy 💥 cheydu 5 subs alle

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +1

      Broo udane idam

    • @deepaknambiar2k
      @deepaknambiar2k 4 ปีที่แล้ว +1

      @@fishingfreaks Thanks muthe adutha video ath aayirikkum ennu prathikshikkunnu 😍😍

  • @prasanthc6778
    @prasanthc6778 4 ปีที่แล้ว +2

    മുതലാളി ജങ്ക ജക ജകാ .....
    പഞ്ചാപീ ഹൗസിൽ ഹരിശ്രീ അശോകൻ ബോട്ടുമായ് വരുമ്പോൾ പറയുന്ന ഡയലോഗ് ഓർമ്മ വരുന്നു 😃😉😃

  • @XOXO7484
    @XOXO7484 4 ปีที่แล้ว +5

    പോളി വീഡിയോ. കടലിൽ ഇട്ടാൽ പൊളിക്കും. അടുത്ത തവണ ഒരു സ്ട്രിംഗ് കൂട കെട്ടിയേക്ക്, നിന്ന് പോയാൽ വലിച്ച് എടുക്കാൻ.

  • @amjadroshanvlogs
    @amjadroshanvlogs 4 ปีที่แล้ว +2

    Sayippine mathralla nammade sebin machanum pattum, fishing freakz uyirr❣️❣️❣️ 💪💪💪

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว

      Anne Namukum pattum Ithoke alle bro

    • @amjadroshanvlogs
      @amjadroshanvlogs 4 ปีที่แล้ว

      @@fishingfreaks pinallo 💪💪

  • @avajith07
    @avajith07 4 ปีที่แล้ว

    ഇന്നാണ് ഇത് കണ്ടത്.. എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് നിങ്ങൾ കേരളത്തെ കുറിച്ച് പറഞ്ഞപ്പോൾ ഇട്ട ആ ഭാഗത്തെ കാഴ്ചകൾ ആണ്. ഞാനും 14 വർഷം ആയി പ്രവാസി ആയിട്ട്. ഇപ്പോൾ നാട്ടിൽ പോകാൻ വെയിറ്റ് ചെയ്തിരിക്കുന്നു 😔😔 ചാനെൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍

  • @arundas2932
    @arundas2932 4 ปีที่แล้ว +12

    ബോട്ട് മേടിക്കാനുളള ലിങ്ക് ഇടാമോ....?

  • @motokid1676
    @motokid1676 3 ปีที่แล้ว +1

    I love you chetaa💙💜💚💛🧡❤❣️💕

  • @noushadmn53
    @noushadmn53 4 ปีที่แล้ว +3

    Jobin bro kidu camara man🤩

  • @ajithchandran1177
    @ajithchandran1177 4 ปีที่แล้ว +1

    സംഭവം പൊളിച്ചു ബ്രോ.🤗✌️വെറൈറ്റി.

  • @TJOJOS80
    @TJOJOS80 4 ปีที่แล้ว +3

    Vere level ❤❤❤

  • @manojmanvayal4871
    @manojmanvayal4871 3 ปีที่แล้ว +1

    Super video i like you

  • @clarpicr3531
    @clarpicr3531 4 ปีที่แล้ว +3

    Hook varieties, nte oru video cheyyamo,
    Home made lure video cheyyamo

  • @sajeevknair7259
    @sajeevknair7259 4 ปีที่แล้ว +1

    Hooo kidukki macha

  • @maheendranrb7786
    @maheendranrb7786 4 ปีที่แล้ว +4

    അങ്ങനെ അച്ചായൻ അതും തെളിയിച്ചു....
    എന്റെ youtube ജീവിതത്തിലെ ആദ്യത്തെ comment ആണ് ഇത്.....
    ഇതൊക്കെ കണ്ടാൽ എങ്ങനെ comment ചയ്യത്തെ ഇരിക്കാൻ പറ്റും....
    അച്ചായൻ പോളി അല്ലേ.....😘😘

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว

      Bro Ayo sorry kure late ayi reply ayakam love you buddy 😘😘😘

  • @thahirsm
    @thahirsm 4 ปีที่แล้ว

    അവസാന ഷോട്ടുകൾ ഒരു രക്ഷയും ഇല്ല. ആ താറാവുകൾ വയൽ എല്ലാം ജോബിന് ഒരു ബിഗ് സല്യൂട്ട്

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +1

      Hello brother othiri thanks

  • @bindujoseph6732
    @bindujoseph6732 4 ปีที่แล้ว +3

    Adipoliiiiii😍

  • @club-cb6cp
    @club-cb6cp 4 ปีที่แล้ว +1

    Poli vidieo chetayi

  • @wolverine___526
    @wolverine___526 4 ปีที่แล้ว +4

    Chettoi ath kidukki thimirth kalakki❤️❤️

  • @anees6613
    @anees6613 4 ปีที่แล้ว

    സൂപ്പർ ഫിഷിങ് സൂപ്പർ ക്യാമറ വർക്ക്‌

  • @praveens9556
    @praveens9556 4 ปีที่แล้ว +3

    Enttamo vera level fishing 💥💥💥

  • @abhinavsanil851
    @abhinavsanil851 3 ปีที่แล้ว

    HI SABIN CHYYAYI NJAN ABHINAV ALL VIDEOS ARE VERY VERY SUPER ..........

  • @arundas2932
    @arundas2932 4 ปีที่แล้ว +4

    ഫ്രെഷ്.... ഫ്രെഷേയ്..... 😍

  • @sreeragk515
    @sreeragk515 4 ปีที่แล้ว +1

    Poli .... Machaane katta support

  • @മിന്നൽരമണൻ-ര9ജ
    @മിന്നൽരമണൻ-ര9ജ 3 ปีที่แล้ว +3

    2021 ൽ വന്നവർ ഉണ്ടോ

  • @vijayanpv7015
    @vijayanpv7015 3 ปีที่แล้ว +1

    പൊളിച്ചു മച്ചാനെ

  • @shibujoseph1134
    @shibujoseph1134 4 ปีที่แล้ว +2

    There should be a line attached to the boat.You can use boat to position hook, use line to pull back.

  • @prasheebhar6284
    @prasheebhar6284 4 ปีที่แล้ว +1

    ഇനിയും boat vecheen പിടിക്ക് please

  • @growfoodnotlawns5082
    @growfoodnotlawns5082 4 ปีที่แล้ว +10

    Helicam vechu pakshi😂👌

  • @anniessanthosh398
    @anniessanthosh398 4 ปีที่แล้ว +1

    Super broo

  • @afsallais9825
    @afsallais9825 4 ปีที่แล้ว +3

    Sathyam keralathil ninnapo ariyillarunu ntha evde ethra prethekatha enn. Keralathin purath povande vannu kerathinte vila mansilakan

  • @avishjiju6363
    @avishjiju6363 4 ปีที่แล้ว

    Aaa kalada meenine veruthe Vitta chetante Nalla manassinu congrats

  • @MOHAMME.D.SHEMIL
    @MOHAMME.D.SHEMIL 4 ปีที่แล้ว +4

    😍

  • @animathew4774
    @animathew4774 4 ปีที่แล้ว

    സെബാൻ ജംഗ ജഗ ജഗ 😜😜കൊള്ളാം 👌👌ജോബിൻ ഗ്രേറ്റ്‌ വർക്ക്‌ 👏👏👏✌🎈

  • @rino1131
    @rino1131 4 ปีที่แล้ว +4

    🔴ശാസ്ത്രത്തിൻറെ ഒരു വളർച്ച 🤟

  • @vinodaibi3909
    @vinodaibi3909 4 ปีที่แล้ว

    ayooooo kidu shooting, professional photography

  • @nichubasheer3311
    @nichubasheer3311 4 ปีที่แล้ว +23

    8:06 guys ithu adichu poooyi

  • @rogincg
    @rogincg 4 ปีที่แล้ว

    ഫ്രീക്കെ നീ പോളിയാണ് മച്ചാനെ

  • @VASUDEVAV-w1t
    @VASUDEVAV-w1t 4 ปีที่แล้ว +3

    അടിപ്പൻ ബോട്ട്
    ബോട്ട് വച്ചു മീൻ പിടിക്കാൻ എന്ന് ടൈറ്റിൽ കൊടുത്ത് 🤣🤣
    മീൻ വച്ചു ബോട്ട് എങ്ങനാ പിടിക്കാ എന്ന് അകായിരുന്നു 😀😀🤣🤣🤣

  • @sooraj4607
    @sooraj4607 4 ปีที่แล้ว +1

    enthokke verities anu meen pidikan kondu varunne... enthayalum adipoli.. 😍😍😍😍😍

  • @___al__an
    @___al__an 4 ปีที่แล้ว +6

    Njn online aayitt oru boat vangi.......
    *KOLLAM POLI SANAM M**E*