പണം കൊടുത്താൽ ഏതു പെണ്ണിനെയാ കിട്ടാത്തത് | Indhulekha Movie

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Watch പണം കൊടുത്താൽ ഏതു പെണ്ണിനെയാ കിട്ടാത്തത് | Indhulekha Movie
    In a story about tradition and modernity, a young girl falls in love with a well-educated man. But her father wants her to marry an older,
    Director : Muhammad Kutty
    Writers : Oyyarath Chandu Menon(story - novel) K.P. Vijayakumar(screenplay, dialogue)
    Stars : Said Alharbi, Ansiba, M.R. Gopakumar
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

ความคิดเห็น • 125

  • @balasubramonihariharan4979
    @balasubramonihariharan4979 2 ปีที่แล้ว +4

    When will the full movie come?

  • @abduljaleel6337
    @abduljaleel6337 3 ปีที่แล้ว +3

    രണ്ടുപേരും രസികത്തികൾ
    . മിടുക്കികൾ

  • @നാണുമാമൻ
    @നാണുമാമൻ 6 ปีที่แล้ว +52

    പണ്ട് കാലത്തു നമ്പൂതിരിമാർ അർമാദിച്ചു ജീവിച്ചു . ഇല്ലങ്ങളിൽ വേളിയും നായർ തറവാടിൽ സംബദ്ധവും നടത്തി സുഖിച്ചു.

    • @nasmawadi2562
      @nasmawadi2562 3 ปีที่แล้ว +1

      അതുകൊണ്ടാണല്ലോ ഇപ്പോഴും മോദി ഒക്കെ ഇപ്പോഴും പുറകോട്ട് സഞ്ചരിക്കുന്നത് അവർക്കൊന്നും സ്വന്തം തന്ത ആരാണെന്ന് അറിയാൻ പറ്റില്ല ഇപ്പോഴും ഇപ്പോഴും 50 വയസ്സിനു മേലുള്ള നായന്മാര് അച്ഛനെ വിളിക്കുന്ന സ്വന്തം തന്ത ആയിരിക്കില്ല

    • @subramanniannk9610
      @subramanniannk9610 3 ปีที่แล้ว +3

      ജാതി മഹിമ പറയാൻ ഇപ്പോഴും ഇതൊന്നും തടസ്സമല്ല.

    • @rajeshpannicode6978
      @rajeshpannicode6978 3 ปีที่แล้ว +5

      എല്ലാവർക്കുമില്ല. കൈയിൽ പണം ഉളളവർക്ക് മാത്രം. ഇന്നത്തെ കാലത്തും കൈ നിറയെപണം ഉള്ളവർക്ക് എന്തും ചെയ്യാമല്ലോ. നമ്പൂതിരി ആയാലും പൈസ ഇല്ലെങ്കിൽ പണ്ടത്തെ കാലത്തും കഷ്ടപ്പാട് തന്നെ സംശയം ഉള്ളവർ വിടി ഭട്ടത്തിരിപ്പാടിൻ്റെ കിനാവും കണ്ണീരും എന്ന പുസ്തകം വായിക്കണം

  • @AminaAmina-d7c
    @AminaAmina-d7c 4 หลายเดือนก่อน

    Full movie plz

  • @rkpvlogs6888
    @rkpvlogs6888 3 ปีที่แล้ว +6

    നോവലിന്റ സ്റ്റാൻഡേർഡ് ഒട്ടും തന്നെ ഇതിൽ ഇല്ല

  • @noorjahanhyder9592
    @noorjahanhyder9592 ปีที่แล้ว +4

    ഇന്ദു ലേഖ തീരെ പോരാ ഒരുപാട് ഭംഗിയും ഇല്ല നോവലിൽ അവർ എത്ര സുന്ദരി യായിരുന്നു എല്ലാം നശിപ്പിച്ചു ഛെ

  • @Aleenaakhil-k5t
    @Aleenaakhil-k5t 2 หลายเดือนก่อน

    ഇതു സീരിയൽ ആണോ

  • @muhammedmusthafa1741
    @muhammedmusthafa1741 3 ปีที่แล้ว +11

    കോളാമ്പി പോലെ തോളെം വെച്ച് പെണ്ണ് പിടിക്കാൻ നടന്നിരുന്ന പഴയ കാലത്തെ പെരട്ട നബൂരി മഹിമ

    • @RandomVideoClix
      @RandomVideoClix 3 ปีที่แล้ว +1

      Endayalum mammadkjayude athrem varilla. Mammadkka adipoliyalle. 6 vayassalle aasante ishtam. Issi advanced aa 7th century mammad

    • @gom7741
      @gom7741 5 หลายเดือนก่อน

      ​@@RandomVideoClixano ne kadapusthakathile penn pidi marakkan mattu mathangake kaliyakanda
      Thangalude kadapusthakam peninne thatti kond pokalum peedanavum alle sangi 😂😂😂😂😂😂

  • @sreekumar1384
    @sreekumar1384 3 ปีที่แล้ว +16

    ചന്ദു മേനോൻ വർണിച്ച സൗധര്യം ഈ ഇന്ദുലേഖക്കില്ല

    • @radhakrishnanpm924
      @radhakrishnanpm924 3 ปีที่แล้ว +2

      Ethano eppol karyam
      Nariya pazhayakala jeernicha Samskaram thurannu kattappedunnu

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 ปีที่แล้ว +2

      @@radhakrishnanpm924 എന്തു നീചമായ സംസ്കാരം!!?
      ഒരു പരട്ട കിളവൻ നാടു നീളെ കാമപ്രാന്ത് കൊണ്ട് നടക്കുന്നു. ദേഹം നിറയെ സ്വർണ്ണാഭരണങ്ങൾ വാരി ചാർത്തിയാൽ സുന്ദരനും യോഗ്യനും ആകുമോ ? എന്തൊരു വർണ്ണനയാണ് സൂരി നമ്പൂതിരിപ്പാടിന്റെ അഴകളവുകൾ വർണ്ണിച്ചു കൊണ്ട്😳

  • @jayasreepallikkal6513
    @jayasreepallikkal6513 2 ปีที่แล้ว

    Enikku ethra vayasayee ennonnum nampoothirimar chodikkilla. Nokku ethra...ennokkeye chodikku

  • @devika__nair
    @devika__nair 2 ปีที่แล้ว

    Indulekha full movie upload cheyyamo?🙂

  • @pgn4nostrum
    @pgn4nostrum 6 ปีที่แล้ว +29

    മേല് പൊളിയുന്ന അവതരണം. ഇത് ചന്തുമേനോന് കാണാൻ പറ്റാഞ്ഞത് നന്നായി.
    പറ്റിയിരുന്നെങ്കിൽ... അദ്ദേഹം സഹിക്കുമായിരുന്നില്ല...

  • @malumalu8987
    @malumalu8987 3 ปีที่แล้ว +6

    PAnam kodthal yeth pennineyum kittumenna moham manasel vachal mathe nambure kilavaa

  • @salamcp479
    @salamcp479 6 ปีที่แล้ว +53

    പൈസ കൊടുത്താൽ എല്ലാ പെണ്ണിനേയും കിട്ടില്ല

    • @balandonutdonut9877
      @balandonutdonut9877 6 ปีที่แล้ว

      salam cp

    • @joyke2081
      @joyke2081 6 ปีที่แล้ว +1

      Let

    • @sajithcs5911
      @sajithcs5911 4 ปีที่แล้ว +5

      👏 👏 👏 comment nallathu.......
      Aayi.......
      Congratulations 'salam cp '

    • @sajeevanvm8812
      @sajeevanvm8812 3 ปีที่แล้ว +1

      Paisa koduthal oru nalla pennineyum kittilla. Sudha vedikale kittum.

    • @muhammedhafiz8192
      @muhammedhafiz8192 2 ปีที่แล้ว

      ❤❤❤

  • @peterb2005
    @peterb2005 2 ปีที่แล้ว

    ഇന്ദു ലേഖ സിനിമ

  • @sridevisnairsridevisnair1574
    @sridevisnairsridevisnair1574 3 ปีที่แล้ว +6

    ചില സത്യങ്ങൾ ചിലർക്കു സഹിക്കില്ല,

    • @sridevisnairsridevisnair1574
      @sridevisnairsridevisnair1574 3 ปีที่แล้ว +1

      ഈ ഇന്ദു ലേഖയിൽ പറയുന്ന സത്യങ്ങൾ

    • @SabuXL
      @SabuXL 3 ปีที่แล้ว +2

      @@sridevisnairsridevisnair1574 🤝 കാലത്തിന്റെ ചുവരെഴുത്ത് മായ്ക്കാൻ കഴിയാത്ത സത്യമാണ്.👍🏼

    • @sridevisnairsridevisnair1574
      @sridevisnairsridevisnair1574 3 ปีที่แล้ว +3

      @@SabuXL കറക്ട് അതെത്ര വളച്ചൊടിച്ചാലും സത്യം പുറത്തുവരും

    • @hanhan4116
      @hanhan4116 3 ปีที่แล้ว

      @@sridevisnairsridevisnair1574 😏😏😏

    • @subramanniannk9610
      @subramanniannk9610 3 ปีที่แล้ว

      കുല മഹിമ ഊറ്റം കൊള്ളുന്നവർക്കു് ഈ സത്യങ്ങൾ സഹിക്കില്ല.

  • @magnifier2692
    @magnifier2692 3 ปีที่แล้ว +18

    "ഇന്ദുലേഖ" എന്ന് കഥാപാത്രത്തെ അവതരിപ്പിച്ചത് (കാസ്റ്റിംഗ്) അത്റ പോര.

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 ปีที่แล้ว +5

      പക്ഷേ ഈ സിനിമ കണ്ട ശേഷം ഇന്ദുലേഖയ്ക്ക് അൻസിബയുടെ രൂപം

    • @indian6346
      @indian6346 ปีที่แล้ว

      ഗോപകുമാറിൻ്റെ രൂപവും അത്ര പോര.

    • @jeevajohn9911
      @jeevajohn9911 4 หลายเดือนก่อน

      അതെ. ഞാൻ പഠിച്ച മലയാളം ll paper ലെ ഇന്ദുലേഖ ഇങ്ങനെയല്ല.

  • @gireeshmaniyan1252
    @gireeshmaniyan1252 5 ปีที่แล้ว +2

    Sambantham sambantham

  • @ranfidp2803
    @ranfidp2803 5 หลายเดือนก่อน

    Nambuthiyayal madiyaayirunnu..

  • @sreyassreedhar8676
    @sreyassreedhar8676 5 ปีที่แล้ว +3

    4:18 😆 7:53 namburi rokz😆

  • @pazhanim8717
    @pazhanim8717 2 ปีที่แล้ว

    പെണ്ണ് എന്താ അങ്ങാടിമരുന്നോ?
    ഈ ഏമ്പ്രാ ഒരു വിത്ത് കാള തന്ന്യാ.😄

  • @mohammedkuttymohammedkutty5750
    @mohammedkuttymohammedkutty5750 3 ปีที่แล้ว +2

    ഇതാണോ നമ്പൂരി പെരുമ

  • @tkaboobackertk7776
    @tkaboobackertk7776 2 ปีที่แล้ว +1

    നോവലിൽവിവരിച്ച്ഇന്ദുലേഖയുടെപകിട്ടൊന്നുംഈനടിക്കില്ല

  • @vijayanmullappally1713
    @vijayanmullappally1713 3 ปีที่แล้ว +5

    നായന്മാർക്കിരിക്കട്ടെയാല്ലേ ഒരു കൊട്ട് പണ്ടുകാലത്തന്നല്ല ഈകാലത്തും കിടന്നുകൊടുക്കുന്നവർ കാണാം കാടടച്ചു വെടി വയ്ക്കണ്ടാട്ടോ........

    • @subramanniannk9610
      @subramanniannk9610 3 ปีที่แล้ว

      😁😁😁😁😁😁😁😁😁😁😁😁😆😁

    • @rajeshpannicode6978
      @rajeshpannicode6978 3 ปีที่แล้ว +1

      ഇന്ദുലേഖ എഴുതിയതും ഒരു നായർ ആണെന്ന് അറിയാമോ . ഒ . ചന്തുമേനോൻ

  • @jainulabdeenks7160
    @jainulabdeenks7160 3 ปีที่แล้ว +3

    ഒന്ന് വിഡ്‌ഡി മറ്റത് വിധ്വാൻ. പാവം കറുത്തേടത്തിന്റെ അവസ്ഥ.

  • @narayananknarayanank7416
    @narayananknarayanank7416 3 ปีที่แล้ว +1

    Annu.namboorimar.armadichathinte..durithamanu..veli.kazikkan.namboori.kulathil.pennillandayathu

  • @asokanbhaskaran6611
    @asokanbhaskaran6611 5 ปีที่แล้ว +6

    Ha ha ha the representives of ancient Bhramins and the Nairs. This tradition needs to be brought back...ha ha ha ha. Many in Kerala really want it...what a pathetic tradition and culture of ancient Kerala. ....

  • @malayalamanasam
    @malayalamanasam 3 ปีที่แล้ว +2

    ഇന്ദുലേഖയും മാധവനും അത്ര പോരാ. കുറച്ചുകൂടി നന്നാക്കാമായിരുന്നു.

  • @mohammedkuttymohammedkutty5750
    @mohammedkuttymohammedkutty5750 3 ปีที่แล้ว +2

    ബ്രാമിൺ നമ്പൂരി രണ്ടും ഒന്നാണോ

    • @rajeshpannicode6978
      @rajeshpannicode6978 3 ปีที่แล้ว

      നമ്പൂരി മാത്രമാണ് ശരിക്ക് ജാതി. ബ്രാഹ്മണൻ എന്നാൽ ബ്രഹ്മത്തെ അറിഞ്ഞവൻ, വിജ്ഞാനി എന്നൊക്കെയാണ് ശരിക്ക് അർത്ഥം' ചില നമ്പൂരിമാർ ബ്രാഹ്മണൻ എന്നാൽ കേവലം നമ്പൂരി സമുദായത്തിൽ ജനിച്ചവൻ എന്നാക്കി മാറ്റി എന്ന് മാത്രം

  • @rafeequemalika9709
    @rafeequemalika9709 6 ปีที่แล้ว +1

    Ok

  • @thomasmathew7150
    @thomasmathew7150 6 ปีที่แล้ว +17

    ചേച്ചി സ്ത്രീകൾ അവരുടെ ശരീരം മറച്ച് മാന്യമായിട്ട് ആദ്യം നടക്കുവാൻ ഒന്ന് ഉപദേശിച്ച് കുടെ ?ഇത് ആരേ കാണിയ്ക്കാനാ എല്ലാം കൂടി തുറന്നിട്ട് തള്ളി പിടിച്ച് കൊണ്ട് നടക്കുന്നത് ഇറുകിയ വസ്ത്രം, കണ്ണാടി പോലെ ഉള്ള വസ്ത്രം എല്ലാം കാണാൻ കീറിയിട്ട് വസ്ത്രം നാണം എന്ന് പറയുന്ന ഒരു വികാരം ഇവർക്ക് ഉണ്ടോ? പച്ച പരമാർത്തികൾ കഷ്ടം

  • @9846492150
    @9846492150 6 ปีที่แล้ว +3

    ഏതാ സിനിമ..

    • @sukusuku570
      @sukusuku570 6 ปีที่แล้ว

      mohammed salih masalavedio

    • @achuasru9088
      @achuasru9088 5 ปีที่แล้ว

      kuth padam
      namboodhiri sex old time vedi vepp aashanmar
      polayadi poori moorachigal

    • @gokuC-db2it
      @gokuC-db2it 5 ปีที่แล้ว

      Indhulekha

    • @tinytot140
      @tinytot140 5 ปีที่แล้ว

      ഒ ചന്തുമേനോന്റെ ഇന്ദുലേഖ

    • @jeevanmichael2356
      @jeevanmichael2356 3 ปีที่แล้ว

      @@tinytot140 😀😀

  • @shamsrajhian2801
    @shamsrajhian2801 6 ปีที่แล้ว +3

    Kindy oondo

  • @antonioconfrotti9543
    @antonioconfrotti9543 6 ปีที่แล้ว

    Actress &movie name?

  • @varghesealexanderarthikula2857
    @varghesealexanderarthikula2857 6 ปีที่แล้ว +2

    Oo

  • @sangangoudapatil5127
    @sangangoudapatil5127 6 ปีที่แล้ว +1

    Romanceseen

  • @ashifp8749
    @ashifp8749 6 ปีที่แล้ว +3

    Edha ee shumban

  • @bichubichu7918
    @bichubichu7918 6 ปีที่แล้ว +2

    Cherusherrye ingane avatharipichathu moshamayi

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 ปีที่แล้ว

      ചെറുശ്ശേരി ആയ നടൻ ആണ് സൂരി നമ്പൂതിരി ആവാൻ ചേർച്ച. ഗോപകുമാർ സർ മികച്ച നടനാണ്. പക്ഷേ ഈ വഷളൻ നമ്പൂതിരി ആയി ഒട്ടും ചേരുന്നില്ല. വിടന്റെ ഭാവം തീരെ വരുന്നില്ല. അദ്ദേഹം ചെറുശ്ശേരി ആയി അഭിനയിച്ചാൽ മതിയായിരുന്നു.
      ജഗത് ഗുരു ആദി ശങ്കരൻ ആയി അഭിനയിച്ച നടൻ മുരളീ മോഹൻ ഇപ്പോൾ അസ്സൽ പഞ്ചാര ആണ്. സൂരി നമ്പൂതിരി ആയി പൊളിച്ചടുക്കിയേനെ😜

  • @shirlyk9436
    @shirlyk9436 3 ปีที่แล้ว

    😄😄😄

  • @atsats6395
    @atsats6395 5 ปีที่แล้ว +1

    ഏതു പട്ടി എടാ അന്ന് ശിവൻവനെ ആരാധിച്ചത് അന്നൊക്കെ ശ്രീകൃഷ്ണൻ അല്ലേ ആരാധിച്ചത് തെറ്റായ മെസ്സേജ് കൊടുക്കല്ലേ ഡോ

    • @aryanisharamesh7774
      @aryanisharamesh7774 5 ปีที่แล้ว +1

      ആര് പറഞ്ഞു...? ഇന്ദുലേഖ വായിച്ചിട്ടില്ലേ... അതിൽ ഇങ്ങനെ തന്നെയാ ഉള്ളെ...

  • @zarilehassan4195
    @zarilehassan4195 6 ปีที่แล้ว +6

    Naanam ellatha jendhukkal

    • @vikingsfc6615
      @vikingsfc6615 4 ปีที่แล้ว

      ഉണ്ടം പൊരി അഥവാ ബോണ്ട ഉണ്ടാക്കുന്ന വിധം:
      മൈദ - 1 kg
      പഴം-500 gm
      ജീരകം - 50 gm
      വാറ്റാൻ ഉപയോഗിക്കുന്ന ശർക്കര ചിരകിയത് - 250 gm
      വെളിച്ചെണ്ണ - ഒന്നര kg
      ഉണ്ടാക്കുന്ന വിധം
      ====
      മേൽപ്പറഞ്ഞ ചേരുവളെല്ലാം വെള്ളം കൂട്ടി കുഴച്ചു വച്ച് ഒരു മണിക്കൂറിനു ശേഷം കയ്യിലിട്ട് നന്നായി ഉരുട്ടി ഉണ്ടയാക്കി തിളച്ച എണ്ണയിലേക്കിടുക, അപ്പോൾ #പിശ്ശ്ശ് എന്ന സൗണ്ട് കേൾക്കാം,ഉണ്ട നല്ല ബ്രൗൺ കളറാകുമ്പോൾ കോരിയെടുത്ത് അയൽവക്കത്തുള്ളവർക്കും കൊടുക്കുക....

    • @riyasriyasriyasriyas108
      @riyasriyasriyasriyas108 3 ปีที่แล้ว

      @@vikingsfc6615 🤩

  • @namhasivaya5219
    @namhasivaya5219 6 ปีที่แล้ว +3

    ഇന്തുലേഖ

  • @daisygeorge1800
    @daisygeorge1800 5 ปีที่แล้ว +3

    ഇത് പറയുന്നവരും മരുന്ന് വാങ്ങാനും പഠിക്കാനും
    പോയിരുന്നത്
    ക്രിസ്ത്യൻ sthapanangalilayirikkum

    • @babujohn5863
      @babujohn5863 5 ปีที่แล้ว

      Very good reply

    • @jeevanmichael2356
      @jeevanmichael2356 3 ปีที่แล้ว

      @@drakhila8248 correct

    • @SabuXL
      @SabuXL 3 ปีที่แล้ว

      @@drakhila8248 ചരിത്ര കാഴ്ചകൾ കൂടി വെടിപ്പായി പറഞ്ഞു തന്നു ട്ടാ ഗഡ്യേ ഈ നോവൽ. 👍🏼

    • @rameshkumarkn3912
      @rameshkumarkn3912 3 ปีที่แล้ว +2

      ചരിത്രം നോക്കിയാൽ അറിയാം.ക്രിസ്റ്റ്യൻ കാശ് കാരോക്കെ ഉണ്ടായത് പിന്നെയാണ്.പലരും മാർഗം കൂടിയവർ ആണ്.

    • @keralapolice0018
      @keralapolice0018 2 ปีที่แล้ว

      Ellathinum jaathi spirit undu

  • @latheefdil5141
    @latheefdil5141 6 ปีที่แล้ว +1

    മോശം........ചെ

  • @ranjithnambiar1204
    @ranjithnambiar1204 6 ปีที่แล้ว +1

    AaaaHHHHHHHHHH AAAAAAAHHHH AAAAAAAHH AHH

  • @Musthafacapital
    @Musthafacapital 6 ปีที่แล้ว +6

    Tooo cheap

  • @rajeshcr1987
    @rajeshcr1987 6 ปีที่แล้ว +1

    Piyano vayikkanam😀😀😀😀😀

    • @sukusuku570
      @sukusuku570 6 ปีที่แล้ว

      Rajesh C.R

    • @a2zphone535
      @a2zphone535 6 ปีที่แล้ว +1

      Rajesh C.R he he he.... Njaan chirichu chathu

    • @polyvarghese
      @polyvarghese 5 ปีที่แล้ว +1

      Hope you read novel ten time .indulekha learnt English from british musician too

    • @AnnGraceChauhan
      @AnnGraceChauhan 3 ปีที่แล้ว +1

      read the novel please... indulekha knew a bunch of musical instruments.. piano is one of them