Indhulekha | Malayalam Movie Scene | Said Alharbi, Ansiba, M.R. Gopakumar

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • #malayalammovie #romanticmovie
    watch on
    In a story about tradition and modernity, a young girl falls in love with a well-educated man. But her father wants her to marry an older,
    Director : Muhammad Kutty
    Writers : Oyyarath Chandu Menon(story - novel) K.P. Vijayakumar(screenplay, dialogue)
    Stars : Said Alharbi, Ansiba, M.R. Gopakumar

ความคิดเห็น • 119

  • @jessinaph7313
    @jessinaph7313 ปีที่แล้ว +52

    ഇന്ദുലേഖ നോവൽ വായിച്ചപ്പോൾ മനസ്സിൽ തോന്നിയ ദൃശ്യങ്ങൾ ഇതിനേക്കാൾ അതി മനോഹരമായിരുന്നു

    • @myworld...404
      @myworld...404 ปีที่แล้ว +1

      സത്യം

    • @SolomanLP
      @SolomanLP 11 หลายเดือนก่อน +1

      അതിനുള്ള ബജറ്റ് ഉണ്ടാവില്ല

    • @venkimovies
      @venkimovies 5 หลายเดือนก่อน +2

      ഇന്ദുലേഖയിലെ കഥാ പാത്രങ്ങളെ വരച്ചു വച്ചതു പോലെ അസ്സലായി അൻസിബ കലക്കി കൃത്യം ഇന്ദുലേഖ

    • @BaburajKt-ms8ue
      @BaburajKt-ms8ue 4 หลายเดือนก่อน

      Bb​@@myworld...404

    • @Anu-bz2zp
      @Anu-bz2zp 4 หลายเดือนก่อน

      True

  • @lekhap91
    @lekhap91 ปีที่แล้ว +61

    ഇന്ദുലേഖ വായിച്ചപ്പോൾ മനസിൽ വന്ന ഇന്ദുലേഖയുടെയും മാധവൻ്റെയും രൂപഭംഗിയുമായി ഒട്ടും ചേരുന്നില്ല.

    • @Anu-bz2zp
      @Anu-bz2zp 4 หลายเดือนก่อน +2

      True

    • @rajan3338
      @rajan3338 4 หลายเดือนก่อน +1

      ENTE PRIVATE LIBRARY YIL UND..ETHRAYO THAVANA VAAYICHIRIKKUNNU!

    • @rajan3338
      @rajan3338 4 หลายเดือนก่อน

      SERIYAANU!

    • @VinshaSivadas-rb6dz
      @VinshaSivadas-rb6dz 4 หลายเดือนก่อน

      Yes

  • @sitakrishnaa
    @sitakrishnaa 5 หลายเดือนก่อน +15

    സംഭാഷണങ്ങളും അഭിനയവുമെല്ലാം യാന്ത്രികം, പ്രത്യേകിച്ച് ഗോപകുമാറിന്റെ. കൃത്രിമം, വിരസം. ഏകതാനം...
    ചുരുക്കിപ്പറഞ്ഞാൽ അസഹനീയം!

  • @zayanaakbar712
    @zayanaakbar712 ปีที่แล้ว +11

    പുസ്തകം വായിച്ചിട്ടുണ്ട്, ദൃശ്യവിഷ്കാരം നന്നായിട്ടുണ്ട് 👍

  • @menonsdevadas
    @menonsdevadas 4 หลายเดือนก่อน +5

    രചനയിലെ ഭാഷയും ഭാഷാ പ്രയോഗവും ഒരു തരിമ്പ് പോലും ഈ അഭിനയത്തിൽ കാണാൻ കഴിയുന്നില്ല...

  • @moomoo9143
    @moomoo9143 4 หลายเดือนก่อน +3

    നമ്പൂരിക്ക് പിയാനോ വായിച്ചു കൊടുത്തേക്കാൻ എന്തൊരു ഭയങ്കരമായ അറിവാ പുരാതന ആചാരങ്ങളില്... 😂😂

    • @febamol98
      @febamol98 4 หลายเดือนก่อน

      😂😂😂😂

  • @josephkj426
    @josephkj426 ปีที่แล้ว +8

    Orikkal kerala samskara soonyatha ithaaayirunnnnu namboothirimaaaarude kaaaama kelikal.

    • @ajilpm3534
      @ajilpm3534 ปีที่แล้ว

      അതുകൊണ്ട് സായിപ്പിന് കൂട്ടി കൊടുത്ത nasranikal ആണ് മാസ്സ് 😂

  • @safoora503
    @safoora503 4 หลายเดือนก่อน +11

    ഇന്ദുലേക യായി അഭിനയിച്ചത് അൻസിബയല്ലേ

  • @sureshkumar.c3131
    @sureshkumar.c3131 ปีที่แล้ว +6

    കുലമഹിമ............. 👌

  • @kunhappam2565
    @kunhappam2565 4 หลายเดือนก่อน +4

    ഇന്ദുലേഖയുടെ വർണന ഇവർ വായിച്ചില്ലാന്നുണ്ടോ

  • @jacobmathew8034
    @jacobmathew8034 5 หลายเดือนก่อน +8

    ഇവനെ കണ്ടാൽ നമ്പൂരിയാണ് എന്ന് അങ്ങ്ട് തോന്നണlല്ല 😁😁😁😁😁

  • @marylukose2693
    @marylukose2693 4 หลายเดือนก่อน +3

    Indulekha in the book is described as a very beautiful girl , this Indulekha ruined that book

  • @hakeemkasim4269
    @hakeemkasim4269 4 หลายเดือนก่อน +3

    ''തറ''വാട് മാഹാത്മ്യം കൊളളാം

  • @varghesekallarakkal5914
    @varghesekallarakkal5914 4 หลายเดือนก่อน +4

    പണ്ടത്തെ ജന്മി മാരുടെ വിനോദങ്ങൾ നായട്ടും സംബന്ധങ്ങളും

  • @sindhukg1683
    @sindhukg1683 ปีที่แล้ว +70

    വായിൽ തുപ്പൽ വച്ചുള്ള അഭിനയം കാണുമ്പോൾ തന്നെ അറപ്പാണ്,skip ചെയ്താണ് കാണുന്നത്..

    • @sumeshvelayudhan8512
      @sumeshvelayudhan8512 ปีที่แล้ว +12

      വെറ്റില മുറുക്കുമ്പോ പിന്നെ എങ്ങനാണാവോ..

    • @user-sp5fw7jb5w
      @user-sp5fw7jb5w ปีที่แล้ว +9

      ശരിയാണ് ശര്ധിക്കാൻ വരും 🤮

    • @chandrikam-su6bm
      @chandrikam-su6bm ปีที่แล้ว +4

      Atharam alukal jeevichiru na kalathe drishyavishkaramanathu....

    • @rr-bq2rf
      @rr-bq2rf ปีที่แล้ว +3

      സത്യം 😄

    • @ThankachanAntony-up3ok
      @ThankachanAntony-up3ok 5 หลายเดือนก่อน +6

      😂😂😂😂അത് റിയാലിറ്റി ആയി ഫെർഫോം ചെയ്യുന്നതാണ്...സലീവ കണ്ടാൽ അറപ്പ് തോന്നാൻ.എല്ലാവർക്കും ഉള്ളതല്ലേ😂😂

  • @johnniewalker3316
    @johnniewalker3316 ปีที่แล้ว +12

    കാണിപ്പയൂർ എഴുതിയ പുസ്തകത്തിൽ ഒരു വശത്ത് നായന്മാരെയും മറ്റൊരു വശത്ത് തിയ്യന്മാരെയും പത്തപ്പന്റെ മക്കളെന്ന് കാണിപ്പയൂർ വിളിക്കുന്നുണ്ട് ഗൗഡ സരസ്വത ബ്രാഹ്മണ വിഭാഗത്തിലെ സ്ത്രീകളെ തേവിടിശികളെന്നും കാണിപ്പയൂർ വിളിക്കുന്നുണ്ട്.സത്യത്തിൽ കാണിപ്പയൂർ നമ്പൂതിരി ജാതി ഭ്രാന്തൻ മാത്രമാണ്

    • @emerald.m1061
      @emerald.m1061 ปีที่แล้ว

      കേരളത്തിലെ മറ്റ് മതക്കാരും നായർ മുതൽ താഴേക്കുള്ളവർ converted ആയവരല്ലേ

    • @manojk2408
      @manojk2408 4 หลายเดือนก่อน

      നല്ല നിരീക്ഷണം.. കാണിപ്പയൂരും ഈ ജാതികളിലെ പുത്തൻ പ്രമാണികളുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്... അദ്ദേഹത്തിന്റെ എഴുത്തുകളിൽ കൂടി അവന്മാർക്കിട്ട് പണിതു 😀

  • @IbySabu
    @IbySabu 10 หลายเดือนก่อน +2

    ❤❤super.

  • @subrahmanyanpilla5343
    @subrahmanyanpilla5343 5 หลายเดือนก่อน +1

    നല്ല. നമ്പൂരി. നല്ല. ഹര. നിച്ചു. ഹരി. നാരി. ഇതു. നീ. ജീവൻ. . ഓടെ. ഒണ്ടോ. ഹരി. കോൺ.

  • @balasubramanianmadhavapani2912
    @balasubramanianmadhavapani2912 5 หลายเดือนก่อน +3

    ശ്ശി കേമം തന്നെ😄

  • @pintupintu3377
    @pintupintu3377 4 หลายเดือนก่อน +2

    ദൃശ്യം സിനിമയിൽ മോഹൻലാലിന്റെ ആദ്യത്തെ മോൾ അല്ലേ ഇവൾ..

  • @vasuvasuvasu7167
    @vasuvasuvasu7167 5 หลายเดือนก่อน +5

    ഇന്ദുലേഖ യുടെ amma ഉഗ്രൻ

  • @ashaj1329
    @ashaj1329 ปีที่แล้ว +27

    ജാതി വലിപ്പം പറയുന്നവരുടേയും കാണിക്കുന്നവരുടെയും സംസ്കാരം 😂😂😂😂😂😂

    • @SolomanLP
      @SolomanLP 11 หลายเดือนก่อน +2

      യുക്തിവാദി Ravichandran ന്റെ ഭൂതം എന്ന വീഡിയോ കാണുന്നത് നന്നായിരിക്കും

  • @mohammedkuttymohammedkutty5750
    @mohammedkuttymohammedkutty5750 ปีที่แล้ว +16

    നാല് കെട്ടിയാൽ തെറ്റ്
    നൽപത് സംബന്ധം ആകാം😁

    • @psps309
      @psps309 5 หลายเดือนก่อน +1

      6 vayasullathine 60 vayasil oodichitt panniya habeebinte undampori 🤣🤣🤣🤣

    • @bhikaran007
      @bhikaran007 5 หลายเดือนก่อน +2

      Brahmave saraswati mole 5 vayasullappo vediyaki...ato

    • @raveendranedassery4897
      @raveendranedassery4897 5 หลายเดือนก่อน +2

      അവർ എത്രയോ വർഷങ്ങൾക്ക് അനാചാരങ്ങൾ എന്ന് ചർച്ചയാതെല്ലാം ഉപേക്ഷിച്ചു.. ഇനി എന്തെങ്കിലും ബാക്കി കാണുന്നുണ്ടോ..എന്നാൽ ഇസ്ലാമിൽ എന്തിലെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ..ഒന്നെങ്കിലും പറയു..

    • @roynaripparayil5120
      @roynaripparayil5120 5 หลายเดือนก่อน

      @@raveendranedassery4897 ഉപക്ഷിച്ചതല്ല, നിയമം മൂലം നിരോധിച്ചു

    • @Ashokkumar-zo4zp
      @Ashokkumar-zo4zp 5 หลายเดือนก่อน +1

      നുണക്കഥകൾ കേട്ടിട്ട് സത്യമാണെന്ന് ധരിക്കുന്ന പൊട്ടൻ 😂

  • @aishwaryabsabu8687
    @aishwaryabsabu8687 ปีที่แล้ว +4

    Ansiba alle

  • @AfsalAchu-qd3wn
    @AfsalAchu-qd3wn 5 หลายเดือนก่อน +1

    👉🏻👉🏻തെ അങ്ങോട്ട് വരിക ഇപ്പോൾ ഒന്നും ഈ നമ്പൂതരിമാർ ഇതു പോലെ ഇല്ലേ അറിയാൻ വേണ്ടി ചോദിച്ചതാ ഒന്ന് അറിയുന്നവർ പറഞ്ഞു തരുമോ plz

  • @glitterpixie8605
    @glitterpixie8605 4 หลายเดือนก่อน

    Ith ansiba aille (bigboss season 6)

  • @KabeerVKD
    @KabeerVKD ปีที่แล้ว +12

    ഇതാണ് നായർ തറവാട്ടിലെ സംബന്ധം ല്ലേ..

    • @profullab5290
      @profullab5290 ปีที่แล้ว +6

      Abdul.First study the experiences of your girls in madrasas taught by mullahs .Now you are not direct ARABIC DNA but only DESCENDANTS of some NAIR OR EZHAVA CONVERT AFRAID OF SWORD /OR KEEP OF MUSLIM INVADERS .SO DON'T BOAST ABOUT THE MUSLIM HERITAGE OF KERALA.

    • @crpd1731
      @crpd1731 ปีที่แล้ว +3

      സ്വന്തം സമുദായത്തിലെ പെൺകുട്ടികളെ ഉസ്താദ് മാരിൽ നിന്നുംരക്ഷിക്ക്🤩🤩🤩🤩🤩🤩🤩🤩🤩
      ദിവസവും ചാകുന്നുണ്ട്

    • @bhikaran007
      @bhikaran007 5 หลายเดือนก่อน

      Evide

    • @RavivrVr
      @RavivrVr 5 หลายเดือนก่อน

      Mulakudi maratha penkuttikale muyilakkanmarilninne rashikkanulla vazhikandethuka

  • @crpd1731
    @crpd1731 ปีที่แล้ว +8

    Ashique zachariah P@ ആദ്യം സ്വന്തം സമുദായത്തിലെ പെൺകുട്ടികളെ ഉസ്താദ് പണിയാതെ നോക്ക് അതാണ് ധർമം😡😡😡😡😡😡

    • @mohammedkuttymohammedkutty5750
      @mohammedkuttymohammedkutty5750 ปีที่แล้ว +3

      സ്വാമിമാരും നന്നായി പണിയുന്നുണ്ട്

    • @muhammadkunhi.a8669
      @muhammadkunhi.a8669 5 หลายเดือนก่อน +1

      ഉസ്താദ്പണിതാൽ പണി സമുദായംകൊടുക്കും

    • @bmniac
      @bmniac 4 หลายเดือนก่อน

      @@muhammadkunhi.a8669 How about pedophilia and abandoning women even today?

  • @josephkj426
    @josephkj426 ปีที่แล้ว +5

    Thani thara, koothhara samskaaram

    • @ajilpm3534
      @ajilpm3534 ปีที่แล้ว

      അതുകൊണ്ട് ആണ് സായിപ്പ് പണ്ടേ ചവറ്റു കുട്ടയിൽ എറിഞ്ഞത്

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 4 หลายเดือนก่อน

    ഇവർ ഇങ്ങനെ കുളിച്ചു കുറിയും തൊട്ട് സുഭിക്ഷമായി ഇരിക്കുന്നത് പാവം പറയാനെയും പുലയനെയും അടിമകളാക്കി പാടത്തു അടിമ പണി ചെയ്യിക്കുന്നത് കൊണ്ടല്ലേ ?

  • @raziaanzar
    @raziaanzar ปีที่แล้ว +5

    ചന്തുമേനോന്റെ ഇന്തുലേഖ

    • @venkimovies
      @venkimovies 5 หลายเดือนก่อน

      ഇന്ദു

  • @withaychu5554
    @withaychu5554 4 หลายเดือนก่อน

    Piano😂vayikkan

  • @naseeranaseera3344
    @naseeranaseera3344 4 หลายเดือนก่อน +1

    ഇന്ദുലേഖ കഥയിൽ പറഞ്ഞ ഭംഗി ഇല്ല

  • @dynudani
    @dynudani 4 หลายเดือนก่อน

    Pathanamthittayil namukk kittyilla
    Investment only n boche

  • @mohanan53
    @mohanan53 ปีที่แล้ว +3

    അങ്ങോട്ടും ഇങ്ങോട്ടും തുപ്പാൻ വേണ്ടി ഓരോ ശ്രഷ്ടികൾ

    • @lathat2660
      @lathat2660 ปีที่แล้ว +1

      സ്രഷ്ട്ടി അങ്ങനെ venam പറയാൻ

    • @jishnusubran9038
      @jishnusubran9038 5 หลายเดือนก่อน

      @@lathat2660അപ്പൊ ‘സൃഷ്ടി’ യോ 😅

  • @milansajeev3527
    @milansajeev3527 4 หลายเดือนก่อน +1

    ഗോപകുമാർ പരമ ബോർ ,സംഭാഷണം തീരെ മോശം ,ഇത് നമ്പൂതിരി ഭാഷയാണോ , അടൂർ ഭാസിയുടെ നമ്പൂതിരി വേഷം ഒന്ന് കണ്ടുനോക്ക്

  • @jacobmani785
    @jacobmani785 4 หลายเดือนก่อน

    കോളാമ്പി ഉപയോഗിച്ച് ഈ അറപ്പ് ഉളവാക്കുന്ന സീനുകൾ ഭേദം ആക്കാമായിരുന്നു.

  • @sandyj342
    @sandyj342 5 หลายเดือนก่อน

    He got government, US Military IT contracts that made him the richest person. Also he made GAVI organization for vaxxine.

  • @anuantony9656
    @anuantony9656 ปีที่แล้ว +2

    മൗനരാഗം fame

  • @noushadazeez945
    @noushadazeez945 4 หลายเดือนก่อน

    MahaBor

  • @ashiquezakariyyap9716
    @ashiquezakariyyap9716 ปีที่แล้ว +9

    ഇതാണോ ധർമം

    • @vysakhdas7816
      @vysakhdas7816 ปีที่แล้ว +2

      ആയിഷയെ മറന്നോ ഇമ്രാൻ കുഞ്ഞ്

    • @sumeshvelayudhan8512
      @sumeshvelayudhan8512 ปีที่แล้ว +1

      16 kettunnathaano dharmam..

    • @positivemind6196
      @positivemind6196 ปีที่แล้ว +1

      @@sumeshvelayudhan8512 nthaayalum haindhava samskarathil petta prathyekich, pazhaya namboothirikula dharmam poleyalla. Alavalathikal

    • @sumeshvelayudhan8512
      @sumeshvelayudhan8512 ปีที่แล้ว

      @@positivemind6196 6 vayass aaya pinchu kunjine kundan adikkunnathu aavum dharmam..thendikal

    • @historyempire7706
      @historyempire7706 ปีที่แล้ว +1

      @@sumeshvelayudhan8512 jai sree ram maire

  • @thomascheriyan3793
    @thomascheriyan3793 5 หลายเดือนก่อน

    Gopalumar ottum humar cherilla

  • @saranyagm4208
    @saranyagm4208 ปีที่แล้ว +5

    pazha namboothirii marude... swabhavam there sheri alla

  • @dreamslight8600
    @dreamslight8600 4 หลายเดือนก่อน

    😂😂😂😂

  • @salampksakampk6839
    @salampksakampk6839 ปีที่แล้ว +2

    Hindooosinde jatheeyatha ennum nilanikkunnu... New generation ethra vannalum ethinethire samsariikkan arumillla.. Muslimsindeyum christian ndeyun edayil ethillla

  • @vallaudhanpmvallaudhan1096
    @vallaudhanpmvallaudhan1096 ปีที่แล้ว

    Б