കുറ്റികുരുമുളക് ഗ്രാഫ്റ്റിങ് ബ്രസീലിയൻ തിപ്പലി \കോളിബ്രിനം peppar grafting. kurumulak grafting

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Black pepper
    We can make black pepper in two ways. It's a method. Rooting is the process of cutting off the stems from the normal stalk and rooting them with the help of hormones.
    Another method we see in the video is grafting .Grafting can be done in two ways, one of which is done in Tippali..
    The other is Brazilian colibrinum / Brazilian tipple
    Than the other two methods are smaller. And immunity. Growth is also seen when joining the Brazilian colobrin.
    This is because this Brazilian colibrinum, which belongs to the genus Pepper, is found in swamps. Moreover, this colibrinum has strong membranes. Therefore, it can prevent most of the common root diseases of pepper.
    Daily watering of peppers is essential.
    This makes it easy to produce green pepper for home consumption
    Proper fertilization and pruning are essential if the plant is to change pots according to its growth and is no longer planted in the soil

ความคิดเห็น • 91

  • @sajeevanvelath9807
    @sajeevanvelath9807 3 ปีที่แล้ว +8

    സുഹൃത്തേ, ബ്രസീൽ തിപ്പലി എവിടെനിന്ന് കിട്ടും ഒന്ന് വ്യക്തമായി പറയൂ...

    • @jkatozvlogs9906
      @jkatozvlogs9906  3 ปีที่แล้ว +3

      കെ വി കെ കൃഷി വിജ്ഞാന കേന്ദ്രം
      എല്ലാ ജില്ലകളിലും ഉണ്ട്.

    • @bichulal4540
      @bichulal4540 2 ปีที่แล้ว +1

      @@jkatozvlogs9906 കൃഷി വിജ്ഞാപന കേന്ദ്രം എല്ലാ ജില്ലയിലും ഉണ്ട് . അത് ശരിയാണ്. പക്ഷെ അവിടെ തിപ്പലിയില്ലാ. കുമരകം kvk യിൽ ഇല്ലാ

    • @nechikkottildasan152
      @nechikkottildasan152 2 ปีที่แล้ว +1

      കോളിബ്രീനം ഞാൻ തരാം..

    • @bichulal4540
      @bichulal4540 2 ปีที่แล้ว

      @@nechikkottildasan152 സ്ഥലം എവിടെയാ

    • @nechikkottildasan152
      @nechikkottildasan152 2 ปีที่แล้ว

      @@bichulal4540 വാണിയംകുളം, near ഒറ്റപ്പാലം..

  • @sanujasaran9533
    @sanujasaran9533 3 ปีที่แล้ว +2

    Kollam try cheyam

  • @girishv3564
    @girishv3564 3 ปีที่แล้ว +1

    Informative👍👍👍 thanks for sharing

  • @ammupaarus9718
    @ammupaarus9718 3 ปีที่แล้ว +1

    Adipoli ayittund

  • @cheppucheppu3766
    @cheppucheppu3766 3 ปีที่แล้ว +2

    Thanks for sharing

  • @shy273
    @shy273 3 ปีที่แล้ว +2

    കൊള്ളാം

  • @simysabufiaskitchen
    @simysabufiaskitchen 3 ปีที่แล้ว +2

    Good information 👍

  • @zsadxff224
    @zsadxff224 3 ปีที่แล้ว +2

    Powerish

  • @jayaanup8358
    @jayaanup8358 3 ปีที่แล้ว +1

    Super .keep up your work

  • @renjithtr685
    @renjithtr685 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @vipinp8129
    @vipinp8129 3 ปีที่แล้ว +1

    Adipoli mone

  • @feiona4328
    @feiona4328 3 ปีที่แล้ว +1

    Nice 👍

  • @meerananditha7177
    @meerananditha7177 3 ปีที่แล้ว +1

    Super 👍👍

  • @raibaraheem2400
    @raibaraheem2400 3 ปีที่แล้ว +1

    Good to see🥰🥰🥰👍👍

  • @MrZeroWater
    @MrZeroWater 3 ปีที่แล้ว

    super, very informative video :)

  • @lijopl7966
    @lijopl7966 3 ปีที่แล้ว +3

    👍👍👍😍

  • @desimaskman6990
    @desimaskman6990 3 ปีที่แล้ว +1

    😍😍അടിപൊളി

  • @cyrilkjoseph1
    @cyrilkjoseph1 5 หลายเดือนก่อน

    Top Shoot ൽ നിന്നു വരുന്ന Y - Shape ഉള്ള തണ്ട് നട്ടാൽ കുറ്റികുരുമുളക് ലഭിക്കുമോ ?

  • @surprisemiraclesnews2873
    @surprisemiraclesnews2873 3 ปีที่แล้ว +1

    Good Message
    നല്ല അവതരണം 🥰🥰🥰

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 ปีที่แล้ว

      നിങ്ങൾ രാമനാട്ടുകര ആണോ ഞാൻ വരാം ഞാൻ തീരുർ വൈലത്തൂർ ആണ് എനിക്ക് തിപ്പല്ലി തരുമോ

    • @leelammakoshy5147
      @leelammakoshy5147 2 ปีที่แล้ว

      @@AbdulRahman-rv9ms can u sent colebrium

  • @sms9364
    @sms9364 3 ปีที่แล้ว

    Good information

  • @aamy2020
    @aamy2020 3 ปีที่แล้ว

    very informative

  • @PRASYASCREATION
    @PRASYASCREATION 3 ปีที่แล้ว +1

    👌👌👍👍

  • @vishnuvishnu8758
    @vishnuvishnu8758 3 ปีที่แล้ว +1

    👍👍👍

  • @airusworld
    @airusworld 3 ปีที่แล้ว +1

    👍👍

  • @chokkugafu
    @chokkugafu 3 ปีที่แล้ว

    ഇത് പോലെ ചെയ്ത് നോക്കാം

  • @shajipoothali7435
    @shajipoothali7435 3 ปีที่แล้ว +1

    💪💪

  • @abduljaleelck4281
    @abduljaleelck4281 6 หลายเดือนก่อน

    👍❤️👌

  • @reshmap5836
    @reshmap5836 3 ปีที่แล้ว +1

    Kollam onnu nokkam

  • @laluzvlogs4282
    @laluzvlogs4282 3 ปีที่แล้ว +1

    👍🏻

  • @Bio-Life_Kerala
    @Bio-Life_Kerala 11 หลายเดือนก่อน

    ആമസോണിൽ ഉണ്ട്

  • @sumithranom
    @sumithranom ปีที่แล้ว

    തിപ്പല്ലി ഒരെണ്ണം അയച്ചു തരാമോ കൊറിയർ

  • @MohammedAli-el3gi
    @MohammedAli-el3gi 3 ปีที่แล้ว +1

    ഈ ബ്രസീലിയൻ തിപ്പല്ലി ഗ്രാഫറ്റി നല്ലതേ കൃഷി ച്യ്താൽ വിളവ് കിട്ടുമോ.....?

    • @jkatozvlogs9906
      @jkatozvlogs9906  3 ปีที่แล้ว

      തീർച്ചയായും വിളവ്‌ കിട്ടും മാത്രമല്ല രോഗപ്രതിരോധ ശേഷിയും വർദ്ധിക്കും .ശക്തമായ വേരുകൾ ആയത് കൊണ്ട് നിങ്ങൾ കൊടുക്കുന്ന വളങ്ങൾ പെട്ടന്ന് തന്നെ വലിച്ചെടുത്തു ചെടിയിൽ എത്തിക്കുന്നു. ചെടിയുടെ വളർച്ചക്ക് അനുസരിച്ച് വേരോട്ടം കൂടാൻ വേണ്ടി വളർച്ച കിട്ടാനും വലിയ ചട്ടിയിലേക്ക് മാറ്റി നടേണ്ടതുണ്ട്. കൃത്യമായ നനയും വളപ്രയോഗവും നടത്തേണ്ടതുണ്ട്

  • @sureshunninayar4832
    @sureshunninayar4832 2 ปีที่แล้ว +1

    vaniamkulathu evideyanu? details taru

    • @jkatozvlogs9906
      @jkatozvlogs9906  2 ปีที่แล้ว

      Ella jillayileum kvk ayi bandhapeduka

  • @subramanianlchembakan9468
    @subramanianlchembakan9468 ปีที่แล้ว

    K. V. K. എവിടെയാണ് അതുകൂടിഒന്നു പറയാമോ?

  • @naveenms9676
    @naveenms9676 10 หลายเดือนก่อน

    തിപ്പലിയുടെ കമ്പുണ്ടോ

  • @kunjumuhammedtm1370
    @kunjumuhammedtm1370 ปีที่แล้ว

    എവിടെ നിന്നാണ് ബ്രസീലിയൻ തിപ്പലി കിട്ടുന്നത്

  • @subramanianlchembakan9468
    @subramanianlchembakan9468 ปีที่แล้ว

    തിപ്പലി എവിടെ കിട്ടും ബഡിങ്ങിനെ.

  • @hameedpk6425
    @hameedpk6425 3 ปีที่แล้ว +1

    സുഹൃത്തേ ബ്രാസിലിയൻ തിപ്പലി നമ്മുടെ നാട്ടിൽ കിട്ടുമോ അത് ഉണ്ടാകാൻ സത്യതയുള്ള സ്ഥലം പറഞ്ഞു തരാമോ.നമ്മുടെ പറമ്പിലും മറ്റും കാണുമോ

    • @jkatozvlogs9906
      @jkatozvlogs9906  3 ปีที่แล้ว +1

      നമ്മുടെ നാട്ടിൽ കിട്ടും. നമ്മുടെ എല്ലാ ജില്ലകളിലും kvk കൃഷി വിജ്ഞാൻ കേന്ദ്ര .ഉണ്ടായിരിക്കും അവിടെ കിട്ടുന്നതാണ്. ഇനി സാധാരണ തിപ്പലി നമ്മുടെ നാട്ടിൽ കണ്ടു വരുന്നുണ്ട് . ചില വീടുകളിൽ കാണാറുണ്ട്‌.ഇനി അത് നഴ്സരികളിൽ ഉണ്ട്. അതും നമുക്കിത് പോലെ ഗ്രാഫ്റ്റ് ചെയ്യാം
      9567900042

    • @jkatozvlogs9906
      @jkatozvlogs9906  3 ปีที่แล้ว +1

      ഞാൻ മലപ്പുറം ആണ് .നിങ്ങൾക്ക് നേരിട്ട് വരമെങ്കിൽ ഞാൻ താരം 9567900042

    • @hameedpk6425
      @hameedpk6425 3 ปีที่แล้ว +1

      മലപ്പുറത്തു എവിടെയാണ്
      ഞാൻ നിലമ്പൂർ വഴിക്കടവ്

    • @jkatozvlogs9906
      @jkatozvlogs9906  3 ปีที่แล้ว

      @@hameedpk6425 contact number tharu details paranju tharam 9567900042

    • @jkatozvlogs9906
      @jkatozvlogs9906  3 ปีที่แล้ว

      @@hameedpk6425 ramanattukara

  • @c.mp4222
    @c.mp4222 ปีที่แล้ว +1

    . ബ്രസീലിയൻ തിപ്പലി എവിടുന്നു കിട്ടും

  • @mohankk4465
    @mohankk4465 3 ปีที่แล้ว

    തൃശ്ശൂർ ജില്ലയിലെ കാട്ടുതിപ്പ ല്ലി കിട്ടുന്ന സ്‌ഥലം എവിടെയാണെന്ന് പറയാമോ?

    • @nechikkottildasan152
      @nechikkottildasan152 2 ปีที่แล้ว

      Raayirath ഗാർഡൻ, പട്ടിക്കാട്..
      20/- for plant..

  • @vtmohamed
    @vtmohamed 2 ปีที่แล้ว +2

    ഞാൻ രെണ്ണം വാങ്ങി കൊളു ബ്രിനം 300 രൂപയായി

    • @jkatozvlogs9906
      @jkatozvlogs9906  2 ปีที่แล้ว +1

      Chetta aro pattichathan 20 rupaye ullu 9567900072

    • @nechikkottildasan152
      @nechikkottildasan152 2 ปีที่แล้ว +1

      താങ്കൾ pattikkappettu😢

    • @akhilab2810
      @akhilab2810 ปีที่แล้ว

      ​@@jkatozvlogs9906 ippo available aano

  • @abdulsaleem2816
    @abdulsaleem2816 ปีที่แล้ว +1

    കാട്ടു തിപ്പല്ലിയിൽ ഗ്രാഫ്റ്റ് ചെയ്താൽ വിജയിക്കുമോ ?.

    • @jkatozvlogs9906
      @jkatozvlogs9906  ปีที่แล้ว

      Yes but രോഗപ്രതിരോധശേഷി kittikolanam എന്നില്ല.

    • @abdulsaleem2816
      @abdulsaleem2816 ปีที่แล้ว

      Thank you

  • @jessyjoseph6857
    @jessyjoseph6857 3 ปีที่แล้ว

    kollam nalla video

  • @jobishgeorge6313
    @jobishgeorge6313 3 ปีที่แล้ว

    Good information

  • @jithus5690
    @jithus5690 3 ปีที่แล้ว

    Super 👌👌👌