" സാറിന്റെ ഈ പ്രായത്തിൽ എനിക്കിതൊക്കെ സാധിക്കുമോ";Jagathy Sreekumar,M krishnannair,director ,k madhu
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- എന്തെങ്കിലും അപാകത ഉണ്ടായാൽ സാർ ക്ഷമിക്കണം ;കൃഷ്ണൻനായർ സാറിനോട് ജഗതി ശ്രീകുമാർ | jagathy sreekumar | m krishnannair ,director | interviewed by jagathy | k madhu | k jayakumar #jagathysreeekumar #kairalitv #kairalinews #archive #malayalam #kjayakumar
നൂറിലധികം സിനിമകൾ സംവിധാനം ചെയ്തു. എം കൃഷ്ണൻ നായർ സാറിനെ കൈരളി ടിവിക്ക് വേണ്ടി ജഗതി ശ്രീകുമാർ എന്ന അതുല്യ നടൻ അഭിമുഖം ചെയ്യുകയാണ്."ഞാൻ ഭയന്നിരിക്കുകയാണ് ,അവിവേകമെന്തെങ്കിലും ചോദിച്ചാൽ ക്ഷമിക്കണം" എന്നും ജഗതി കൃഷ്ണനാനായരോട് പറയുന്നുണ്ട്.
എം കൃഷ്ണൻനായർ നൂറിലധികം സിനിമകൾ സംവിധാനം ചെയ്തു. എംജി രാമചന്ദ്രൻ അഭിനയിച്ച നാല് സിനിമകളും രണ്ട് തെലുങ്ക് സിനിമകളും ഉൾപ്പെടെ 18 തമിഴ് സിനിമകളും സംവിധാനം ചെയ്തു. ഹരിഹരൻ, കെ മധു, ഭാരതിരാജ, ജോഷി എന്നിവരടങ്ങുന്ന പ്രമുഖ ചലച്ചിത്രകാരന്മാർ അദ്ദേഹത്തിന്റെ കീഴിൽ അസിസ്റ്റന്റ് ഡയറക്ടർമാരായി പഠിച്ചു .
മൂത്തമകൻ കെ.ജയകുമാർ കേരളത്തിന്റെ ചീഫ് സെക്രട്ടറിയും മലയാള സർവ്വകലാശാല വൈസ് ചാൻസിലറും ആയിരുന്നു. കവി, ഗാനരചയിതാവ് എന്നീ നിലകളിലും ജയകുമാർ പ്രശസ്തനാണ്. രണ്ടാമത്തെ മകൻ ഹരികുമാർ. ഇളയ മകൻ ശ്രീകുമാർ കൃഷ്ണൻ നായർ ഇന്ത്യയിലെ ആദ്യത്തെ ലൈവ് ആക്ഷൻ/ആനിമേഷൻ ഹൈബ്രിഡ് ഫീച്ചർ സിനിമയായ ഒ ഫാബിയുടെ സംവിധാനത്തിലൂടെ പ്രശസ്തനാണ്. 2000 ൽ, മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകളെ മുൻനിർത്തിയുള്ള കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെസി ഡാനിയൽ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു
M Krishnan Nair is being interviewed by a unique Legend actor Jagathy Sreekumar for Kairali TV. Jagathy says to Krishnananayar that I am scared and I am sorry if I ask anything wrong.its a precious interview for us.
.
M. Krishnan Nair was an Indian film director of Malayalam films. He directed over 100 films. He also directed 18 Tamil movie and 2 telugu movies . His eldest son K. Jayakumar is a poet, lyricist and a former Vice Chancellor of Malayalam University. His second son is Harikumar, while his youngest son Sreekumar Krishnan Nair is a film director best known for directing O' Faby (1993), India's first live-action/animation hybrid feature film.
Kairali TV
Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
നിധിപോലെ സൂക്ഷിക്കേണ്ട വീഡിയോ..🙏🙏🙏
അമൂല്യമായ ഒരു അഭിമുഖം ❤ഇദ്ദേഹത്തിന്റെ ഓർമ്മ ശക്തി അപാരം .ഒരു ചോദ്യം ചോദിക്കുമ്പോൾ ഒട്ടും ആലോചിക്കാതെ ഞൊടിയിടയിൽ ആണ് ഉത്തരം പറയുന്നത് 👌👌
പഴയകാലത്തെ മനുഷ്യരുടെ സ്നേഹവും ബഹുമാനവും നവോത്ഥാനകാലത്തിന് അരോചകമാണ്
ഇതൊക്കെ അപ്‌ലോഡ് ചെയ്തതിന് നന്ദി ❤
M കൃഷ്ണൻ നായർ, KS സേതുമാധവൻ മലയാളം കണ്ട മികച്ച directors❤
നല്ല അഭിമുഖം 💕
Jagathy chettan❤
M krishnan nair. Father of k jayakumar ias. 2001 il marichu
നല്ല അവതരണം 👌🏻
M Krishnan Nair, Ramu Kariyat, P Venu, KS Setumadhavan and J Sasikumar were star directors of 50-60's Malayalam Cinema and had a long career till 70's/80's
ambooo kidu ............ithu polateh videos iniyum poratteeeeee
Legent director krishnan nair ser
എനിക്കിഷ്ടപ്പെട്ട ഒരു ഡയറക്റ്റർ 👍👍👍
I have got a feedback on Jagathy chettan's interviewing skills. Those who are reading this might not like it. Yes, I am an ardent admirer of Jagathy chettan as an actor, person and for the immense knowledge he possesses. However, his interviewing techniques and skills were out of order here. When interviewing someone, the interviewer should not interrupt the guest as far as possible. Another thing, Jagathy chettan is constantly repeating what M. Krishnan sir is already saying so clearly (the viewers do not need such re-emphasis all the time as if we don't understand. It is okay if done in moderation but he is overdoing it here). Another point, yes, one must always respect seniors but to do too much of this "bahumanum" is honestly way over the top. This is definitely the first time I am criticising Jagathy chettan openly but it is meant to be a constructive feedback in case he or anyone close to him reads this. I think it is because I was having high expectations here as Jagathy chettan is a unique and one-in-a-million Avatars to grace the film world.
Thank you for posting this video, Kairali TV.
ഡോ ഹീ ഈസ് ഏൻ ആക്റ്റർ, നോട്ട് ഏ ജേണലിസ്റ്റ്
Yes. You are right. Interviewing is an art. He's yet to master it.
എന്തൊക്കെ പറഞ്ഞാലും നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങൾ കാണുമ്പോൾ എനിക്ക് വിധിയിൽ വിശ്വസിക്കാതിരിക്കാൻ പറ്റുന്നില്ല.
Thank you for this video
Legend ❤❤
കണ്ടാൽ ഇപ്പോഴത്തെ ജയകുമാർ തന്നെ
👍👍👍
❤❤❤❤
❤️❤️❤️
Thumbnail കണ്ടപ്പോൾ ജയകുമാർ ആണെന്ന് കരുതി.കറക്റ്റ് ഇദ്ദേത്തിന്റെ ഛായ കിട്ടിയിട്ടുണ്ട് മകനും..
മൂന്നു മുഖ്യമന്ത്രി മാരെ അഭിനയിപ്പിച്ച പ്രതിഭ 🙏🙏🙏🙏
ആരൊക്കെ?
@sarikabinu2272 MGR, NTR, Jayalalitha
👍🌴🍏🌴🍏🌴🍏🌴🥰@@newonevids7238
Ee interview eth year l aayirunnu?
M KRISHNAN NAIR 🔥
3:29 അറം പറ്റിയ വാക്കുകൾ
💯💯😢☹
കർമം😢
ജയകുമാർ സാർ ഇപ്പോൾ ഇതുപോലെ തന്നെ
K Jaya Kumar IAS ennaanu karuthiyathu njaan maathramano?
3:29 😬😬😬 🙏🙏🙏
I thought it was jayakumar sir
3:28😢😢😢
ഇത് ഏതു വർഷം?
Old interview
JAGHATHI....... NADAN.....😂😂
ഈ interview ഏത് year ആണ്?
@03:29
ജഗതി :സാറിന്റെയോക്കെ പ്രായത്തിൽ എനിക്ക് ഇതൊക്കെ പറ്റുമോ എന്നുള്ളതാണ്..
അറം പറ്റിയ വാക്കുകൾ.. 😥😥
ശ്രീകുമാരൻ ആശാരി 😂
ആചാരി തട്ടാൻ ആണ് ജഗതി //
ആശാരി അല്ല
അല്ല മനുഷ്യൻ
അഭിമാനത്തോടെ അദ്ദേഹം പറഞ്ഞിരുന്നു