ഓർമ്മയിൽ എന്നും ഗിരീഷ് പുത്തഞ്ചേരി ...ഭാഗം 01

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • "ഓർമ്മയിൽ എന്നും" അമൃത ടിവിയിൽ വ്യാഴം വെള്ളി ദിവസങ്ങളിൽ രാത്രി 9 മണിക്ക്
    #RameshPisharody #Malayalamcinema #ormayilennum
    EPISODE -
    SUBSCRIBE NOW
    Follow Us On Facebook - / rpentertainmentsofficial
    Follow Us On Instagram - / rameshpisharodyenterta...
    Satellite Telecast on Amrita TV
    Every Thursday & Friday @ 9:00 PM to 10.00 PM
    WARNING: "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
    ©Ramesh Pisharody Entertainments 2024

ความคิดเห็น • 93

  • @jaymohan7570
    @jaymohan7570 5 วันที่ผ่านมา +47

    കാത്തിരുന്ന ഒന്ന്. ലോകത്തിലെ ഏത് ബാങ്ക് തകർന്നാലും എന്റെ പദ സമ്പത്തിന്റെ ബാങ്ക് തകരില്ല എന്ന് പറഞ്ഞ ഒരാൾ. വയലാറിന്റെ ചെരുപ്പിന്റെ കഷ്ണം മുറിച്ചു വീട്ടിൽ വച്ച ആൾ.❤

  • @ajwisdominsight3100
    @ajwisdominsight3100 4 วันที่ผ่านมา +21

    പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ
    പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്
    നോവുകൾ മാറാല മൂടും മനസ്സിന്റെ
    മച്ചിലെ ശ്രീദേവിയായി..❤️

  • @MusicallyAmal
    @MusicallyAmal 4 วันที่ผ่านมา +19

    ആരോ കമഴ്ത്തി വെച്ചൊരോട്ടുരുളി പോലെ …എനിക്കേറെ ഇഷ്ടപ്പെട്ട ഗിരീഷേട്ടന്റെ രചന ❤

  • @AD_Ryan_2904
    @AD_Ryan_2904 5 วันที่ผ่านมา +21

    എല്ലാ എപിസോഡും സൂപ്പറാണ്... 👌
    പക്ഷേ ഗിരീഷ് പുത്തഞ്ചേരി... ❤
    ഈ എപ്പിസോഡ്... 🫡🫶

  • @gopakumarpunalur982
    @gopakumarpunalur982 4 วันที่ผ่านมา +8

    കാത്തിരുന്ന എപ്പിസോഡ്...ഗിരീഷേട്ടൻ...അദ്ദേഹത്തിൻ്റെ ഓർമ്മ ദിവസമല്ലേ ഫെബ്രുവരി10❤❤

  • @ismailmanalath7338
    @ismailmanalath7338 3 วันที่ผ่านมา +6

    ആരും കൊതിക്കുന്ന ഒരാൾ വന്നു ചേരും എന്ന് ആരോ സ്വകാര്യം പറഞ്ഞതാവാം ❤️❤️❤️❤️

  • @bytechs9156
    @bytechs9156 2 วันที่ผ่านมา +1

    ഇങ്ങനെ ഒരു പരിപാടി അമൃത ടിവി അവതരിപ്പിച്ചതിന് വളരെയധികം സന്തോഷം ഇങ്ങനെ ഒരു പരിപാടിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്തായാലും 15 വർഷം മുന്നേയുള്ള ഓരോ ഇന്റർവ്യൂകളും ഗിരീഷേട്ടന്റെ ഓരോ ഇന്റർവ്യൂ ഇപ്പോളും ഞങ്ങൾ യൂട്യൂബ് ബിൽ കാണാറുണ്ട്

  • @santhoshtk9258
    @santhoshtk9258 4 วันที่ผ่านมา +7

    സ്വതന്ത്രമായി സഞ്ചരിക്കുന്ന അപ്പൂപ്പൻ താടി തന്നെ ആയിരുന്നു ഗിരീഷേട്ടൻ എത്രയോ തവണ കോഴിക്കോട്ടു തെരുവോരങ്ങളിൽ യാതൊരു ജാടയുമില്ലാതെ സാധാരണ മനുഷ്യനായി നടക്കുമായിരുന്നു 😢

  • @Mallikashibu691
    @Mallikashibu691 4 วันที่ผ่านมา +6

    ഒരു ഉൾ കുളിർ പോലെ ഗിരീഷ് പുത്തഞ്ചേരി സാർ 🙏❤️🙏.

  • @saneeshtoms7456
    @saneeshtoms7456 5 วันที่ผ่านมา +6

    അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു പാട്ടെങ്കിലും മൂളാത്ത ഒരു ദിവസമെങ്കിലും മലയാളിക്ക് ഉണ്ടാവുമോ.. He was an extra ordinary lyricist ❤🥰

  • @vinayakkanil7806
    @vinayakkanil7806 4 วันที่ผ่านมา +5

    ഗിരീഷ് പുത്തൻഞ്ചേരി ❤

  • @mudram226
    @mudram226 4 วันที่ผ่านมา +5

    മരച്ചീനിയും മീനും കഴിച്ചു കൊണ്ട്
    ഗുരുവായൂരപ്പനെക്കുറിച്ച് നാല് ഗാനങ്ങൾ
    എഴുതിയെന്ന് ഒരു രാത്രി എന്നെ വിളിച്ചറിയിച്ചു.

  • @francisworlds
    @francisworlds วันที่ผ่านมา

    മനസിൽ എന്നും ഗുരുതുല്യൻ... വരികളുടെ വിഹായുസിൽ എന്നും വിഹരിക്കുന്ന ഒരേ ഒരു പേര് ഗിരീഷേട്ടൻ🙏🙏🙏

  • @SudeeKdl
    @SudeeKdl 4 วันที่ผ่านมา +3

    സുജാത ചേച്ചി voice 😘😘👌

  • @ramesha5984
    @ramesha5984 2 วันที่ผ่านมา +1

    കാത്തിരുന്ന എപ്പിസോഡ്

  • @shahaikkara977
    @shahaikkara977 4 วันที่ผ่านมา +2

    ♥️♥️♥️♥️♥️♥️♥️♥️ പിന്നെയും പിന്നെയും ആരോ ❤️❤️

  • @jayakrishnan2607
    @jayakrishnan2607 5 วันที่ผ่านมา +3

    My favorite show❤️

  • @ceebeeyes9046
    @ceebeeyes9046 4 วันที่ผ่านมา +2

    പുത്തൻ...❤

  • @myworld4390
    @myworld4390 4 วันที่ผ่านมา +2

    കാത്തിരിക്കുകയായിരുന്നു.

  • @മനുഷ്യൻ-7
    @മനുഷ്യൻ-7 4 วันที่ผ่านมา +2

    ഈ എപ്പിസോഡ് ഹിറ്റടിക്കും ❤

  • @sreeragsradhakrishnan4869
    @sreeragsradhakrishnan4869 5 วันที่ผ่านมา +3

    ❤❤❤ thank u pisharadi amd Amrutha TV

  • @JobinStephen-i6j
    @JobinStephen-i6j 3 วันที่ผ่านมา +1

    ഗിരീഷ് പുത്തൻച്ചേരി 🌹🌹🌹😍

  • @shibincp734
    @shibincp734 วันที่ผ่านมา

    പിശാരടി ❤

  • @prasannanpillai7915
    @prasannanpillai7915 4 ชั่วโมงที่ผ่านมา

    Pisharadi sooper

  • @muhammedrafeeq8978
    @muhammedrafeeq8978 4 วันที่ผ่านมา +2

    സ്നേഹ സഹോദരൻ
    എന്റെ മുത്തേ
    സ്നേഹ പ്രണാമം

  • @vimalkumar-do1xd
    @vimalkumar-do1xd 5 วันที่ผ่านมา +3

    ആരോ കമഴ്ത്തി വച്ചൊരു ഓട്ടുരുളി പോലെ ആകാശത്തു ആവണി തിങ്കൾ ❤❤❤❤മറക്കാൻ ആവാത്ത ഒരു ഓണക്കാലം.... സമ്മാനിച്ചത്.... നന്ദി ഒരായിരം നന്ദി ♥️♥️♥️♥️♥️♥️

  • @NihaalSathya
    @NihaalSathya 5 วันที่ผ่านมา +16

    പിഷു സർ.....ഓർമയിൽ എന്നും സിൽക്ക് സ്മിതയുടെ എപ്പിസോഡ് വേണം.. അവർ വ്യക്തിപമായി നല്ലൊരു സ്ത്രീ ആണെന്ന് കേട്ടിട്ടുണ്ട്.... അമൃത ടീവിയിലൂടെയെങ്കിലും ഒരു ഓർമപ്പെടുത്തൽ ആയിക്കൂടെ.. 🙂

  • @hmmath1291
    @hmmath1291 5 วันที่ผ่านมา +2

    Super pishuuuuu❤

  • @rajeeshmadathil9920
    @rajeeshmadathil9920 4 วันที่ผ่านมา

    Great talent Amazing 🎉🎉🎉🎉❤❤❤Musician love you gireeshettttaaaa

  • @Babu-p5p
    @Babu-p5p 2 วันที่ผ่านมา

    കൊള്ളാം

  • @parameswaranpm8354
    @parameswaranpm8354 3 วันที่ผ่านมา

    Created the Lyrics with Pulses of Life and Human Feelings... Repeatedly Rememberable Always.... Respectful Tributes with Humility

  • @sa4758
    @sa4758 5 วันที่ผ่านมา +3

    Vidyasagar & gireesh ❤❤❤

  • @vimalk2708
    @vimalk2708 3 วันที่ผ่านมา +1

    To simply put "Creativity at the peak"... ❤

  • @aadhidevs3890
    @aadhidevs3890 4 วันที่ผ่านมา

    Orupadu wait cheythathum request cheythathum aaya episode...my favorite puthencheri sir ❤

  • @madhumenon1400
    @madhumenon1400 5 วันที่ผ่านมา +12

    ഗിരീഷ് പുത്തഞ്ചേരി " ഓര്മയിലെന്നും" എന്ന് കണ്ട് സന്തോഷത്തോടെ ലിങ്കിൽ ക്ലിക്ക് ചെയ്തു അവതാരക്ക്ന്റെ അവതരണ വാക് ചാതുരിക്ക് ശേഷം കണ്ടത് സ്വാർത്ഥതയുടെ, അഹങ്കാരത്തിന്റെ ,അങ്ങേയറ്റ മായ സംഗീത കൊണേശ്വരനെയും ഒരു തറ സഖാവിനെയും ..
    സത്യം പറയാമല്ലോ .. ലിങ്ക് ക്ലോസ് ചെയ്തു
    വയലാറിനും തമ്പിക്കും ശേഷം മലയാള സിനിമ കണ്ട ആ
    രചനാ വൈഭവത്തിന്റെ രണ്ടു ഗാനങ്ങൾ കേട്ടു .
    ഗിരീഷ് പുത്തഞ്ചേരി .. പ്രണാമം !!

    • @silver-ss6up
      @silver-ss6up 4 วันที่ผ่านมา

      സുഹൃത്തേ, അവരെ മാത്രം കാണണം അല്ലല്ലോ ഈ പരിപ്പാടി...സങ്കുചിതൻ ആകല്ലേ

    • @kumarmbi
      @kumarmbi 4 วันที่ผ่านมา +1

      സംഗീത കൊ ണേശ്വരനെ ക്കൊണ്ട് ഇത് കാണാതെ പോകാൻ തോന്നി

  • @travelone5620
    @travelone5620 4 วันที่ผ่านมา

    Valarie Kalamayi pishu and Amrutha tv nalla prog

  • @vivekkakkan5015
    @vivekkakkan5015 4 วันที่ผ่านมา +2

    Girish Puthencheri ❤❤❤❤

  • @aravindsreekumar1093
    @aravindsreekumar1093 3 วันที่ผ่านมา

    "ഗിരീഷേട്ടൻ "❤❤❤🙏

  • @anishkmr0
    @anishkmr0 8 ชั่วโมงที่ผ่านมา

    പിഷാരടി വല്ലാതെ കൂടുതൽ സംസാരിക്കുന്നു.. എംജെ, യ്ക്ക് എത്രയോ കാര്യങ്ങൾ പറയാനുണ്ട്.. ഇവൻ ബള ബള ന്നു അടിക്കുന്നു

  • @anandhakrishnanak8198
    @anandhakrishnanak8198 4 วันที่ผ่านมา

    ഗിരീഷേട്ടൻ 🥰❤

  • @RajeshRajesh-z6l9z
    @RajeshRajesh-z6l9z 4 วันที่ผ่านมา

    Varpirigakilum...vadanayoda.jani num.ina.ormikunu...AmatiriLyrics.❤❤

  • @sajis2279
    @sajis2279 4 วันที่ผ่านมา +1

    ഗിരീഷെട്ടന് ഒരു കോടി പ്രണാമം❤❤❤

  • @abhiramms-wg5mu
    @abhiramms-wg5mu 5 วันที่ผ่านมา +1

    ❤❤

  • @KRS1769
    @KRS1769 5 วันที่ผ่านมา +1

    ❤🎉❤

  • @akhileshakhilesh.t706
    @akhileshakhilesh.t706 7 ชั่วโมงที่ผ่านมา

    പറ നിറയെ പൊന്നളക്കും
    പൗർണമി രാവായി

  • @AnjuAnjuzz-hf1er
    @AnjuAnjuzz-hf1er 2 วันที่ผ่านมา

    🙏🙏🙏🙏

  • @ramesha5984
    @ramesha5984 2 วันที่ผ่านมา

    🥰🥰

  • @bindurajyamuna6582
    @bindurajyamuna6582 2 วันที่ผ่านมา

    🙏🌹🙏പ്രണാമം

  • @u_n_n_i735
    @u_n_n_i735 วันที่ผ่านมา

    Ee gang ill Vidhya ji ye miss cheyyunnu

  • @AnilKumar-wf2xz
    @AnilKumar-wf2xz 2 วันที่ผ่านมา +1

    ബിയാർ പ്രസാദ് ചേട്ടന്റെ എപ്പിസോഡ് തീർച്ചയായും വേണം പിഷു

  • @ShamlaHamza-h2r
    @ShamlaHamza-h2r 5 วันที่ผ่านมา +3

    താമരപ്പൂവിരൽ നീ തൊടുമ്പോൾ തരളമെൻ സ്വപ്നവും തനി തങ്കമായി

  • @sadikalithootha8886
    @sadikalithootha8886 5 วันที่ผ่านมา +6

    8:04 വടക്കുംനാഥൻ സ്ക്രിപ്റ് പുത്തഞ്ചേരി ആണെന്ന് അറിയില്ലായിരുന്നു... ലാലേട്ടൻ്റെ ചിത്തഭ്രമം പുറത്ത് വരുന്ന സീനിൽ അമ്മയോട്
    തുടക്ക് തുംബപൂവ്വേ ഈ കണ്ണീര് എന്ന ഡയലോഗ് ❤ ഓർമ വരുന്നു

    • @jose-qb6zm
      @jose-qb6zm 4 วันที่ผ่านมา +2

      Athu mathramalla mele parampil aan veedinte kadhayum adehathinteyaanu.

  • @NandhanamKaitheri
    @NandhanamKaitheri 5 วันที่ผ่านมา +4

    Vidyaji koodi venamayirunu

  • @sanusam5523
    @sanusam5523 5 วันที่ผ่านมา +2

    ഒരു ദിവസമല്ല അദ്ദേഹത്തിന്റെ പാട്ട് കേൾക്കാതെ എന്തൊരു മനുഷ്യനാണ് ❤😢😢😢❤❤

  • @sankargaming3881
    @sankargaming3881 4 วันที่ผ่านมา +1

    2nd part upload chyoooooooooooooooo

  • @NishadKa-b6z
    @NishadKa-b6z 4 วันที่ผ่านมา +2

    ഇഎംഎസ് ബാബുരാജിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്താൽ നന്നായിരിക്കും.
    🙏🙏

  • @AnilKumar-iu5rb
    @AnilKumar-iu5rb 4 วันที่ผ่านมา +2

    കോഴിക്കോട് മാനാഞ്ചിറ , പബ്ലിക് ലൈബ്രറി , മിഠായി തെരുവ്. എന്നിവിടങ്ങളിൽ.....
    ഗിരീഷേട്ടനെ മിക്ക ദിവസങ്ങളിലും കാണാമായിരുന്നു...... ഒരു സാധരണക്കാരനെ പോലെ
    എന്തോ ...... ഒരു നഷ്ട്ട ബോധം
    ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല...... അദ്ദേഹം പോയില്ലേ........😂😂😂

  • @durgapradeep7767
    @durgapradeep7767 3 วันที่ผ่านมา

    Most awaited

  • @ShailajaSivan-i7d
    @ShailajaSivan-i7d 5 วันที่ผ่านมา

    പിഷു ആലോചിച്ചു.. അപ്പോൾ 😂😂🤣

  • @parameswaranpm8354
    @parameswaranpm8354 3 วันที่ผ่านมา

    Jeevitha Gandhiyaya Varikal.... Ormakal Marikkatha Varikal ....

  • @mudram226
    @mudram226 4 วันที่ผ่านมา

    ഒരു ചായക്കടക്കാരൻ
    അറിയാതെ കൊലയാളിയായ കഥ
    ചലച്ചിത്രമാക്കണമെന്ന്
    പുത്തഞ്ചേരി എന്നോട് പറഞ്ഞിരുന്നു.
    അതിന് ലെക്കേഷൻ എൻ്റെ സ്വദേശമായ
    കന്യാകുമാരി ജില്ലയിൽ
    കണ്ടെത്തണമെന്നും അറിയിച്ചു.
    അക്കാര്യം ശ്രീ അഴകപ്പനോടും
    സൂചിപ്പിച്ചിരുന്നു.

  • @travelone5620
    @travelone5620 4 วันที่ผ่านมา +1

    Lohi Girish Johnson master nastangalude oru Kaalam

  • @prajeeshrajshekhar1167
    @prajeeshrajshekhar1167 2 วันที่ผ่านมา

    പ്രീയ എഡിറ്റർ,
    ഇടയ്ക്കിടയ്ക്ക് സബ്സ്ക്രൈബ് സിംബൽ ഇടുമ്പോൾ മണിയടി നാദം ഒഴിവാക്കിയാൽ നന്നായിരുന്നു. അജോജകമായി തോന്നിയത് കൊണ്ട് പറഞ്ഞതാണ്

  • @arun.krishnanVFX
    @arun.krishnanVFX 2 วันที่ผ่านมา

    0:50 show starts

  • @navaneethvenugopal5951
    @navaneethvenugopal5951 5 วันที่ผ่านมา +2

    Pls do pg viswambharan director

    • @binoy070
      @binoy070 4 วันที่ผ่านมา +1

      Correct മമ്മൂട്ടി യെ ഗസ്റ്റ് ആയി കൊണ്ട് വരണം

  • @rafeekkp3376
    @rafeekkp3376 2 วันที่ผ่านมา

    What about Bhaskaran, Thampi, Poovachal, Bichu, Mankampu. While we keep respect for Gireesh, they, each has ruled the industry more than a decade! Would you look into these lyricists work?

  • @arunsurendran5123
    @arunsurendran5123 4 วันที่ผ่านมา +2

    Bichu തിരുമല

  • @abetrex1394
    @abetrex1394 5 วันที่ผ่านมา +1

    BGM il Kilukkathe vellan ithu vare oonum illa

  • @maheshkadavu2220
    @maheshkadavu2220 4 วันที่ผ่านมา

    കണ്ണ് നട്ട് കാത്തിരുന്നിട്ടും എന്ന പാട്ടിനെക്കുറിച്ച് കൂടുതൽ ജയചന്ദ്രനെ കൊണ്ട് പറയിക്കാതെ വിദ്യാധരൻ മാസ്റ്ററ്റുടെ ക്ലിപ്പ് കയറ്റി സ്ക്കിപ്പായി പോയി ......
    പി.

  • @lekhathiruvilla1215
    @lekhathiruvilla1215 4 วันที่ผ่านมา

    Pisharody
    I enjoy your programme
    Only one thing annoys me your Malayalam diction please be more vigilant when you present
    If it’s a casual talk it’s fine
    You listen Mammooka, Lakettan Prithviraj all these musicians
    No one say gandarvan they say gandharvan
    Many Malayalam words you say with out akshara sudhy
    You may studied in English medium but you are living in Kerala
    You are always with Mammookka he speaks beautiful Malayalam

  • @Mahesh-iu9th
    @Mahesh-iu9th 5 วันที่ผ่านมา +5

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല വരികൾ ഇനി ജനിക്കുമോ ഇതുപോലെ ഒരു ജന്മം

  • @akhilchiraykkal.4132
    @akhilchiraykkal.4132 4 วันที่ผ่านมา

    ഗിരീഷ് പുത്തഞ്ചേരി ❤️

  • @rahulmaniyan7592
    @rahulmaniyan7592 4 วันที่ผ่านมา +1

  • @evershine5201
    @evershine5201 4 วันที่ผ่านมา

    ❤❤❤❤

  • @jyothishps962
    @jyothishps962 4 วันที่ผ่านมา

    ഗിരീഷ് പുത്തഞ്ചേരി❤❤❤❤

  • @Phoenix-rw7cy
    @Phoenix-rw7cy 4 วันที่ผ่านมา +1

    ❤️❤️❤️

  • @AMALV-o3z
    @AMALV-o3z 4 วันที่ผ่านมา +1

  • @VineeshKs-d3l
    @VineeshKs-d3l 4 วันที่ผ่านมา +2

  • @abhilashvo2544
    @abhilashvo2544 4 วันที่ผ่านมา

    ❤❤❤❤

  • @AnilKumarkR-oc3tw
    @AnilKumarkR-oc3tw 4 วันที่ผ่านมา

  • @ushakumari3800
    @ushakumari3800 12 ชั่วโมงที่ผ่านมา

  • @cshafi7866
    @cshafi7866 3 วันที่ผ่านมา

    ❤❤