പഴയ വീടുകള്‍ക്കും സെസ്സ് അടയ്ക്കണോ ? I Kerala home sez

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • 10 ലക്ഷത്തിൽ താഴെ നിർമ്മാണ ചെലവുള്ള വീടുകൾക്ക് സെസ് ഇല്ല; 100 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണമുള്ള ഗാർഹിക കെട്ടിടങ്ങളെയും ഒഴിവാക്കി; കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ഫണ്ടിലേക്ക് ചുമത്തുന്ന കെട്ടിട സെസ് സംബന്ധിച്ച പ്രചരണങ്ങൾ തള്ളി ലേബർ കമ്മിഷണർ

ความคิดเห็น • 7

  • @rahulkrish96
    @rahulkrish96 2 หลายเดือนก่อน

    വ്യാപകമായി അടുത്ത കൊള്ളയടി തുടങ്ങിയിട്ടുണ്ട്. കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ്സ്. 1996 ന് ശേഷം പണിത വീടുകൾക്ക് ₹12000 ൽ കുറയാത്ത ഒരു തുക സെസ്സ് ഇനത്തിൽ കൊടുക്കേണ്ടതുണ്ട്. നോട്ടീസ് ഉടൻ എത്തും. മലപ്പുറം, കൊല്ലം ജില്ലകളിൽ വീണ്ടും അയച്ചുതുടങ്ങി. അടച്ചില്ലെങ്കിൽ 24% പലിശ, ജപ്തി.
    ചോദിക്കാൻ നല്ലൊരു പ്രതിപക്ഷം പോലുമില്ലാത്ത സംസ്ഥാനം ആയി മാറിയിരിക്കുകയാണ് പ്രബുദ്ധ കേരളം.

  • @Dr.vasudevanKarvath
    @Dr.vasudevanKarvath 3 หลายเดือนก่อน

    സ്വന്തമായി ഒരു വീട് ദൈവത്തിൻ്റെ നാട്ടിൽ ഒരു ശാപവും ദുഃഖവുമാണുണ്ണി:

  • @manojkr8190
    @manojkr8190 5 ปีที่แล้ว +5

    Sarkkar ellarkkum pichachatti issue cheyyu

  • @sivadasant4717
    @sivadasant4717 9 หลายเดือนก่อน

    1993 ൽ പൂർത്തിയാക്കിയ 103 ച.മീ വീടിന്ന് കെട്ടിടനികുതി ഇല്ല. എന്നാൽ ഇതിന്റെ കൂടെ 150 ചമീറ്റർ കൂട്ടി എടുത്താൽ 254 ന്റെ നികുതി പഴയതും കൂടി അടക്കണോ. അതല പുതുതായി കൂട്ടി എടുത്ത 150 ച മീക്ക് അടച്ചാൽ മതിയോ.

  • @jobinjoseph4294
    @jobinjoseph4294 ปีที่แล้ว

    2023 ലും നോട്ടീസ് വരുന്നുണ്ട്... 1996 നിയമം.. അന്നത്തെ കൂലി അല്ലല്ലോ തൊഴിലാളിക്ക് ഇന്ന് ക്ഷേമം ഉണ്ടാക്കാൻ... ലോണ് എടുത്തും പലിശക്കും വീട് പണിയുന്നവർ... പ്രവാസികളുടെ വീടുകൾ.. ഈ നാട്ടിൽ എങ്ങനെ ജീവിക്കും