കെെക്കൂലി വാങ്ങി അങ്ങനെയങ്ങ് പോയാലോ...; കൈക്കൂലി വാങ്ങുന്നതിനിടെ KSEB ഓവർസിയർ അറസ്റ്റിൽ | Kottayam

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 95

  • @hareest3781
    @hareest3781 5 ชั่วโมงที่ผ่านมา +114

    കുറെ നാളായി ഈ കലാ പരിപാടികൾ കാണുന്നു എന്നിട്ട് എന്ത് ശിക്ഷ ആണ് കൊടുക്കുന്നത് കുറച്ചു ദിവസം റസ്റ്റ്‌ പിന്നെ പൂർവാധികം ശക്തിയോടെ ജോലിയിൽ കയറി പുതിയ രീതികൾ കൈകൂലി വാങ്ങാൻ തുടങ്ങും, അല്ലെ ഈ ചൊരുക്ക് സാധാരണക്കാരുടെ മേലെ തീർക്കും ഇവന്മാർ ജോലിക്ക് കയറിയിട്ട്, ഇങ്ങനെ ഉള്ളവരെ ഡിസ്മിസ്സ് ചെയ്യുന്ന നടപടി എടുക്കുന്ന നിയമം വരാതെ ഈ കലാപരിയടിയിൽ ഒരു വിശ്വാസവും ഇല്ല 🙏🏻

    • @samuelbose
      @samuelbose 3 ชั่วโมงที่ผ่านมา

      Ee video il enth test aan cheyunath. First time aan kaanunath

    • @sudheermanamkulath9890
      @sudheermanamkulath9890 3 ชั่วโมงที่ผ่านมา +1

      ഏറ്റവും വലിയ ശിക്ഷയായ useless law ജാമ്യം കിട്ടുന്നത് 😂😂😂

    • @nikhilanamika8275
      @nikhilanamika8275 2 ชั่วโมงที่ผ่านมา

      അയ്യോ ഇതൊന്നും പുറത്തു പറയരുത് . അദ്ദേഹത്തിന് മനസ് വേദനിക്കും

    • @bavapmna5520
      @bavapmna5520 ชั่วโมงที่ผ่านมา

      😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @muhammedrafeeqos3185
      @muhammedrafeeqos3185 36 นาทีที่ผ่านมา

      പരാതിക്കാരൻ പിന്മാറിയില്ലെങ്കിൽ ഉറപ്പായും പണി കിട്ടും പെൻഷൻ ആയാലും

  • @ansrs303
    @ansrs303 5 ชั่วโมงที่ผ่านมา +105

    എവിടെപ്പോകാൻ...6 മാസം കഴിഞ്ഞ്‌ promotion നോട് കൂടി തിരികെ ജോലിയിൽ കേറാം😂

  • @GireeshCp-e2m
    @GireeshCp-e2m 4 ชั่วโมงที่ผ่านมา +28

    വീടിന് അടുത്തേക്ക് സ്ഥലമാറ്റം........ അല്ലാതെ മറ്റൊന്നുമില്ല 😀

  • @gzസേട്ട്
    @gzസേട്ട് 5 ชั่วโมงที่ผ่านมา +39

    ഇത്തരക്കാരെ എന്നെന്നേകുമായി പിരിച്ചു വിടുന്ന നിയമം വന്നാലേ കൈക്കൂലി വാങ്ങൽ നിക്കുകയുള്ളു. ഇത് പ്രഹസനം ജോലിയിൽ തിരിച്ചു പ്രവേശിച്ചാൽ ഇതേ പണി തന്നെ അയാൾ തുടരും മറ്റ് ഏതെങ്കിലും രീതിയിൽ എന്ന് മാത്രം

    • @nikhilanamika8275
      @nikhilanamika8275 2 ชั่วโมงที่ผ่านมา

      അയ്യോ ഇതൊന്നും പുറത്തു പറയരുത് . അദ്ദേഹത്തിന് മനസ് വേദനിക്കും

    • @sunildath317
      @sunildath317 ชั่วโมงที่ผ่านมา

      പാർടി സമ്മതിക്കില്ല

  • @Shaji-f9c
    @Shaji-f9c 4 ชั่วโมงที่ผ่านมา +10

    കൈക്കൂലി വാങ്ങി പിടിച്ചാലും സസ്പെൻഷൻ കഴിഞ്ഞാൽ വീണ്ടും വാങ്ങാമല്ലോ അതുവരെ ട്രിപ്പ്‌ അടിച്ചു ആഘോഷിച്ചു വരിക what a life!

  • @arshademirats4770
    @arshademirats4770 5 ชั่วโมงที่ผ่านมา +22

    വെള്ളം ലൈറ്റ് കളർ ആണല്ലോ. കുറച്ച് ആണോ വാങ്ങിയത് 😂

    • @natureindian88
      @natureindian88 5 ชั่วโมงที่ผ่านมา +1

      Athu cpm ayondu avum😂

  • @kidlom4917
    @kidlom4917 37 นาทีที่ผ่านมา +1

    Video starting kandapol njan karuthi entho vellamadi setup anennu😂

  • @മലയാളിപൊളിആണ്മലയാളിപൊളിആണ്
    @മലയാളിപൊളിആണ്മലയാളിപൊളിആണ് 3 ชั่วโมงที่ผ่านมา +5

    എന്തിനുവേണ്ടിയാണ് കുറച്ചു സസ്പെൻസ് ഉണ്ടാവും ശമ്പളത്തോടുകൂടി അവധിയും
    ഇവരെപ്പോലെയുള്ളവരൊക്കെ ജോലിയിൽ നിന്ന് പറഞ്ഞു വിടുകയാണ് വേണ്ടത് . എത്രയോ പേർ ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന ചെറുപ്പക്കാരുണ്ട്
    അവർക്ക് കൊടുക്കുക. ഇത്രയും അധികം ജനങ്ങളെ നികുതിപ്പണം കൊണ്ട് മൂന്നോ നാലോ ശതമാനത്തിന് തീറ്റിപ്പോറ്റുന്നത് അതിന്റെ പുറമേ ചിലവർക്ക് കൈക്കൂലിയും വേണം അതു കൊടുക്കാനായി കുറച്ചുപേരും

  • @BonyVMathew
    @BonyVMathew 4 ชั่วโมงที่ผ่านมา +5

    നാട്ടുകാരുടെ മുൻപിൽ ഷോ കാണിക്കാതെ അവനെ പിരിച്ചു വിടാൻ ആർജവം കാണിക്കുക

  • @princeabraham4717
    @princeabraham4717 2 ชั่วโมงที่ผ่านมา +3

    ആ മുതലിന്റെ മുഖം കാണിക്കു
    എല്ലാവരും കാണട്ടെ 😂😂😂😂😂😂😂😂😂😂😂

  • @Abd-i4b
    @Abd-i4b 5 ชั่วโมงที่ผ่านมา +5

    ഒരാൾക്ക് വേണ്ടി മാത്രം അല്ലല്ലോ കൈകൂലി വാങ്ങുന്നത് വാങ്ങുന്നത് ഒരാൾ ആണെന്നെ ഉള്ളു 💯

  • @shafeershay5943
    @shafeershay5943 13 นาทีที่ผ่านมา

    ഇതിലൊന്നും ഒരു കാര്യവും ഇല്ല..വെറുതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി ഒരു നമ്പറുകൾ

  • @aji..puthanpurakkal9067
    @aji..puthanpurakkal9067 ชั่วโมงที่ผ่านมา

    കയ്യിലെ കറ കളഞ്ഞാലും മനസിലെ കറ കളയാൻ പറ്റില്ല 😂😂😂

  • @HidenHiden-b6v
    @HidenHiden-b6v 4 ชั่วโมงที่ผ่านมา +3

    ക്രിമിനൽ കേസ് എപ്പോഴും ക്രിമിനൽ കേസ് തന്നെ.... കാക്കയാണെങ്കിലും കിന്ദുവാണെങ്കിലും കിസ് ആണെങ്കിലും... ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ സാധാരണ ആളുകളുടെ ശരാശരി ശമ്പളം 15,000 രൂപ എന്റെ ഒരു കൂട്ടുകാരൻ 28 ദിവസം 24 മണിക്കൂർ പണിയെടുത്തിട്ടാണ് സെക്യൂരിറ്റി കമ്പനി 30000 ശമ്പളം കൊടുക്കുന്നത് ഏത് നിമിഷം ജോലി നഷ്ടപ്പെടാം.... സർക്കാർ ഉദ്യോഗം കക്കൂസ് കഴുകുന്ന ജോലിയാണെങ്കിലും നല്ല ശമ്പളം ഉണ്ട് ആനുകൂല്യങ്ങൾ ഉണ്ട് എന്നിട്ടാണ് ഇവർ കൈക്കൂലി മേടിക്കുന്നത്.....

    • @prathyashkp5796
      @prathyashkp5796 3 ชั่วโมงที่ผ่านมา

      അപ്പൊ ഇതാണോ കിസ് കിന്ദാ കാണ്ഡം

  • @Mbsi7097
    @Mbsi7097 35 นาทีที่ผ่านมา

    ഇങ്ങേരു മനസ് തകർന്ന് എന്തെങ്കിലും ചെയ്‌താൽ ആരെ അറസ്റ്റ് ചെയ്യും

  • @rafeeqpc695
    @rafeeqpc695 ชั่วโมงที่ผ่านมา

    എന്ത് പ്രഹസനം ആണ് സജി, ജോലിയിൽ നിന്ന് പിരിച്ചു വിടുവാണെങ്കിൽ ok

  • @nikhilanamika8275
    @nikhilanamika8275 2 ชั่วโมงที่ผ่านมา

    അയ്യോ ഇതൊന്നും പുറത്തു പറയരുത് . അദ്ദേഹത്തിന് മനസ് വേദനിക്കും

  • @RadhakrishnanMM-h9c
    @RadhakrishnanMM-h9c 2 ชั่วโมงที่ผ่านมา

    കൈകൂലി വാങ്ങുന്ന രാഷ്ട്രീയക്കാരെ കുരുക്കാൻ ഇവന്മാർക്ക് പേടിയാണ്, ജോലിതെറിക്കും എന്നറിയാം 😂😂😂

  • @shamshadmuhamad3140
    @shamshadmuhamad3140 23 นาทีที่ผ่านมา

    പണ്ട് നമ്മടെ വീട്ടീലും കറന്റ് kettumbol ഓവർ sear കൈ കൂലി വാങ്ങി yerunnu

  • @sunilkumarmv556
    @sunilkumarmv556 4 ชั่วโมงที่ผ่านมา +3

    പാവം ബിവറേജസ് ഇലൂ മാത്രം ഇത് ഇല്ല. ബാക്കി എല്ലാ ഓഫീസിലും ഇതാണ് അവസ്ഥ. ഇത് ഒരു രോഗം ആണ്.

  • @jamestm1999
    @jamestm1999 ชั่วโมงที่ผ่านมา

    Good luck sir💐👍🏼

  • @kalpanap9316
    @kalpanap9316 2 ชั่วโมงที่ผ่านมา

    രാഷ്ട്രീയ ചായ്‌വ് ഉണ്ടെങ്കിൽ അടുത്ത പ്രമോഷൻ ഉറപ്പ്

  • @suma6455
    @suma6455 3 ชั่วโมงที่ผ่านมา

    കൈകൂലിവാങ്ങുന്നവരെ. ജോലിയിൽ. നിന്നു० പിരിച്ചുവിടണ० അതോടെ. നിർത്തിക്കോളു०🙏

  • @hussinkc1681
    @hussinkc1681 3 ชั่วโมงที่ผ่านมา

    ഒടുക്കത്തെ ശമ്പളം വാങ്ങുന്ന വരുംഒടുക്കത്തെ കൈക്കൂലി വാങ്ങുന്നവരും ഇവരിൽ ചെലവുണ്ട്

  • @baijugopi333
    @baijugopi333 3 ชั่วโมงที่ผ่านมา

    ഈ നിയമങ്ങളൊക്ക് നിലനിൽക്കെയാണ് കൈകൂലി കൊടുത്തു എന്ന ഒരു വ്യാജ ന്യൂസ് ഉണ്ടാക്കി ഒരാളുടെ ജീവൻ എടുത്ത് ആ കുടുംബത്തിന് അനാഥരാക്കിയത്

  • @JobyJames-tx9lf
    @JobyJames-tx9lf 4 ชั่วโมงที่ผ่านมา

    ഒരു സസ്പെൻഷൻ... അവധിക്കാലം അടിച്ചു പൊളിക്ക് bro....

  • @anithareshma4462
    @anithareshma4462 ชั่วโมงที่ผ่านมา

    ഇതൊക്കെ ആരെ കാണിക്കാനാണ് 10 ദിവസംകഴിമ്പോൾ പിന്നെയും കയറി അവൻ ഇതു തന്നെയല്ലേ കാണിക്കുന്നേ

  • @ab-eh3pp
    @ab-eh3pp 4 ชั่วโมงที่ผ่านมา +1

    കൈക്കൂലി കൊടുത്തിരുന്നു എങ്കിൽ മറ്റെ എച്ചികളും ഇത് തന്നെ ചെയ്തേനെ. അപ്പോൾ കൊടുത്തിട്ടില്ല

  • @habeebOmr
    @habeebOmr ชั่วโมงที่ผ่านมา

    ഈ കൈകൂലി വാങ്ങുന്ന പൈസക് നീല കളർ ആണോ അടിക്കൽ

  • @abdussalamputhuma7689
    @abdussalamputhuma7689 3 ชั่วโมงที่ผ่านมา

    ഇതൊരു കലാപരിപാടി മാത്രം
    ഒന്നും സംഭവിക്കില്ല

  • @dream_traveller777
    @dream_traveller777 2 ชั่วโมงที่ผ่านมา

    ഡിസ്മിസ്സ് ചെയ്യാൻ പറ്റോ, എങ്കിൽ ഇതൊരു വാർത്തയാണ്..ഇല്ലെങ്കിൽ 6 മാസം സുഖമായി ഇരിക്കാനുള്ള എളുപ്പവഴി...

  • @sajeevsaji6196
    @sajeevsaji6196 2 ชั่วโมงที่ผ่านมา

    തൊട്ടു പിറകിൽ കർത്താവ്

  • @PushpaPushpa-u3q
    @PushpaPushpa-u3q 2 ชั่วโมงที่ผ่านมา

    മോന്തായം തന്നെ വളഞ്ഞത് പിന്നെ ബാക്കി പറയണോ

  • @Wing-z5z
    @Wing-z5z 2 ชั่วโมงที่ผ่านมา

    ഈ scientific തിയറി എങ്ങിനെയാണ്..

  • @muhammedfasil5602
    @muhammedfasil5602 5 ชั่วโมงที่ผ่านมา

    ഈ ഉടായിപ്പ് പരിപാടി നിങ്ങൾ ഓഫീസിൽ നടത്തിയാൽ മതി.
    ഞങ്ങളുടെ ഡാറ്റാ തീരുന്നതല്ലാതെ ഒരു പ്രയോജനവും ഇതുകൊണ്ട് സമൂഹത്തിന് ഇല്ല

  • @sim0022
    @sim0022 4 ชั่วโมงที่ผ่านมา

    Google pay യിൽ പണം ഇടാൻ പറയാമായിരുന്നു.

  • @AzeezAzeez-k7e
    @AzeezAzeez-k7e 4 ชั่วโมงที่ผ่านมา

    Owersiyar യോഗ്യത എട്ടാം ക്ലാസ്സ്‌ പാസ്സ് പോസ്റ്റ്‌ man ആയി പ്രമോഷൻ ആവുന്നത് ഓവെർസിയർ 🙏🏿

    • @VinodKumar-zj9np
      @VinodKumar-zj9np 3 ชั่วโมงที่ผ่านมา

      postman ovurseer ആവില്ല

  • @anvat1519
    @anvat1519 5 ชั่วโมงที่ผ่านมา

    ഈ സംഭവം കേരളത്തിൽ അങ്ങോളം ഇങ്ങോളം നടക്കുന്ന ഒരു സംഭവമാണ്.
    -മക്കൾക്ക് ക്യാഷ് കൊടുക്കാതെ ഒരു പരിപാടി നടക്കൂല.

  • @SameehSamad
    @SameehSamad ชั่วโมงที่ผ่านมา

    Poli

  • @traveljet6267
    @traveljet6267 5 ชั่วโมงที่ผ่านมา

    ഒന്നും നടക്കാൻ പോണില്ല അവര് വീണ്ടും ജോലിക് കയറി പഴയ പണി തുടങ്ങും

  • @SMSVLOG-lf5rq
    @SMSVLOG-lf5rq 3 ชั่วโมงที่ผ่านมา

    Dismiss cheyyanam

  • @anvat1519
    @anvat1519 5 ชั่วโมงที่ผ่านมา

    കൈക്കൂലി പിടിക്കുന്നത്വലിയ സംഭവമായി കാണിക്കുന്നു.
    പിന്നെ അങ്ങോട്ട് അവസ്ഥ എന്താണെന്ന് അറിയാൻ താല്പര്യമുണ്ട്

  • @ph_naseer
    @ph_naseer 5 ชั่วโมงที่ผ่านมา

    കൈക്കൂലി വാങ്ങാത്ത എത്ര ഉദ്യോഗസ്ഥന്മാരാ ഉള്ളത്/ വലിയവൻ വലിയ കൈക്കൂലി വാങ്ങുന്നു, ചെറിയവൻ ചെറിയ . ചെലവന്മാർ വലയിൽ വീഴുന്നു😅

  • @radhakrishnankm8522
    @radhakrishnankm8522 5 ชั่วโมงที่ผ่านมา +1

    വാലും തലയും ഇല്ലാത്താ ന്യൂസ്‌

  • @Sulaikha-b2z
    @Sulaikha-b2z 4 ชั่วโมงที่ผ่านมา

    ഇതും ഒരു നാടകം

  • @rjkottakkal
    @rjkottakkal 5 ชั่วโมงที่ผ่านมา

    കൈകൂലി ഇല്ലാതെ ഒന്നും എളുപ്പത്തിൽ നടക്കില്ല

  • @spv11883
    @spv11883 4 ชั่วโมงที่ผ่านมา

    വീട്ടിലുള്ളത് എന്തായിരിക്കും എന്തോ 🤭

  • @വാല്മീകം
    @വാല്മീകം 4 ชั่วโมงที่ผ่านมา

    കയ്യ് കൂലി വാങ്ങാൻ ഉള്ളതാണ്

  • @bibinantony4916
    @bibinantony4916 5 ชั่วโมงที่ผ่านมา

    Good service examination test

  • @abdullamadathil6698
    @abdullamadathil6698 2 ชั่วโมงที่ผ่านมา

    Dissemiss him from the service

  • @specialistvlogs
    @specialistvlogs 4 ชั่วโมงที่ผ่านมา

    Bacardi quarter kuppiyilanallo ozhikunth😂

  • @jessienthageorge2619
    @jessienthageorge2619 4 ชั่วโมงที่ผ่านมา

    Ethra kandalum padikkatha aalkar😡😡😡

  • @DivyaMathew-w7n
    @DivyaMathew-w7n 4 ชั่วโมงที่ผ่านมา

    Ethu entha cheyunnne?

  • @rafimohammed3033
    @rafimohammed3033 5 ชั่วโมงที่ผ่านมา

    സ്വാഭാവികം 😂

  • @sadikmohammed5827
    @sadikmohammed5827 5 ชั่วโมงที่ผ่านมา

    👍

  • @Flow-t2v
    @Flow-t2v 3 ชั่วโมงที่ผ่านมา

    What this test

  • @rahulr3003
    @rahulr3003 ชั่วโมงที่ผ่านมา

    Indian pinarayi da 💪🏻😂

  • @nelsonpoulose6215
    @nelsonpoulose6215 5 ชั่วโมงที่ผ่านมา

    G pay il medicha mathiyarnnu😂😂

    • @niyasp2035
      @niyasp2035 5 ชั่วโมงที่ผ่านมา

      അത് നല്ല വഴി ആണല്ലോ.. അതൊന്നും ഇവർക് ആർക്കും അറിയില്ലേ

    • @vishnujain7645
      @vishnujain7645 3 ชั่วโมงที่ผ่านมา +1

      Appol transaction record varille😂

    • @nelsonpoulose6215
      @nelsonpoulose6215 3 ชั่วโมงที่ผ่านมา

      @@vishnujain7645 athu arku venelum arude numberilekkum cash ayakkalo.. Ayal ayakkan paranjittilla ennu paranja pore 🤭

  • @natureindian88
    @natureindian88 5 ชั่วโมงที่ผ่านมา

    Lot of youngesters trying for job....if corrupted officers should ban from job then India will clear in corruption

  • @shajinaaranhi476
    @shajinaaranhi476 4 ชั่วโมงที่ผ่านมา

    😂😂👍👍👍👍

  • @sajinsaleem7170
    @sajinsaleem7170 5 ชั่วโมงที่ผ่านมา +1

    Avanum thoogi chathal nigal akathakum.hahhaahhahah.ipo keralthile trend anu.samooham kaikooli karude koode.dilog adikum avanmarude kaiyin vangiyal apo mogum

  • @sajinsaleem7170
    @sajinsaleem7170 4 ชั่วโมงที่ผ่านมา

    Sir avanmare pidikale avan thoongi chatha kodathiyum samoohavum avante koode nikum nigal thettkaravum.ipo trend anu.

  • @cmsmedia1887
    @cmsmedia1887 6 ชั่วโมงที่ผ่านมา

    😀🤣🤣👍

  • @renilstv1524
    @renilstv1524 5 ชั่วโมงที่ผ่านมา

    പൊളിച്ചു

  • @AappiMichu
    @AappiMichu 5 ชั่วโมงที่ผ่านมา

    Krisangi pannakal