'അച്ഛനും അമ്മയും ഉപേക്ഷിച്ച പെൺകുട്ടികളാണ്, അമ്മൂമ്മയുടെ കാമുകനാണ് കുട്ടികളെ പീഡിപ്പിച്ചത്'

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 54

  • @anilabraham716
    @anilabraham716 2 ชั่วโมงที่ผ่านมา +65

    ഇതൊന്നും കേൾക്കാനുള്ള മനസാനിദ്യം ഇല്ല,

    • @jayalakshmigk386
      @jayalakshmigk386 2 ชั่วโมงที่ผ่านมา +3

      Sathyam

    • @sujasunny3604
      @sujasunny3604 2 ชั่วโมงที่ผ่านมา +3

      സത്യം 😢😢😢

    • @johnmadackal686
      @johnmadackal686 ชั่วโมงที่ผ่านมา

      VERY CORRECT Comments BROTHER

  • @Aami123
    @Aami123 2 ชั่วโมงที่ผ่านมา +29

    നിയമമാണ് എല്ലാത്തിനും പ്രശ്നം കടുത്ത ശിക്ഷ തന്നെ കൊടുക്കണം പേടിപ്പെടുത്തുന്ന നിയമം വരണം

  • @shijiudhayan1042
    @shijiudhayan1042 2 ชั่วโมงที่ผ่านมา +26

    സത്യം നെഞ്ച് പിടക്കുന്നു ആ മക്കൾ എത്ര അനുഭവിച്ചിട്ടുണ്ടാകും

    • @shivankp9454
      @shivankp9454 2 ชั่วโมงที่ผ่านมา +3

      സത്യം

    • @jayalakshmigk386
      @jayalakshmigk386 2 ชั่วโมงที่ผ่านมา +3

      😢😢😢

  • @malayalikerala6035
    @malayalikerala6035 2 ชั่วโมงที่ผ่านมา +35

    അക്രമം കാണിച്ച വികൃമന്റ് സുന വെട്ടി മാറ്റണം. നാട്ടുകാർ എങ്കിലും ഇടപെടനം. 😢😢😢. അമ്മുമ്മക്ക് ശിക്ഷ ഒന്നും ഇല്ലേ.?

  • @futurebeastie
    @futurebeastie 2 ชั่วโมงที่ผ่านมา +28

    കുഞ്ഞുങ്ങളെ ജനിപ്പിച്ച ദുഷ്ട ജന്മങ്ങൾ എവിടെ അവർക്കും ശിക്ഷ കൊടുക്കണ്ടേ

    • @Reesha-u8e
      @Reesha-u8e ชั่วโมงที่ผ่านมา +2

      Correct

  • @anwarsadiq9095
    @anwarsadiq9095 2 ชั่วโมงที่ผ่านมา +27

    ഈ ഭൂമിയിൽ ജീവിക്കുന്നതിന് ലജ്ജിക്കുന്നു 😞😞

    • @Binuolickal
      @Binuolickal 2 ชั่วโมงที่ผ่านมา +1

      ലജ്ജിച്ചു നിൽക്കണ്ട പ്രതികരിക്കണം

  • @SreekalaS-xv3ot
    @SreekalaS-xv3ot ชั่วโมงที่ผ่านมา +7

    ആ മക്കൾ വളർന്നു വരുമ്പോളുള്ള അവസ്ഥ. കാത്തുകൊള്ളേണമേ ഭഗവാനെ എന്നെ പറയാനുള്ളു.

  • @Binuolickal
    @Binuolickal 2 ชั่วโมงที่ผ่านมา +14

    എന്തൊരു കലികാലം അമ്മൂമ്മേടെ കാമുകൻ ആ അമ്മൂമ്മേടെ അമ്മൂമ്മേടെ പറയുന്നില്ല

  • @renjuvasudevan2663
    @renjuvasudevan2663 2 ชั่วโมงที่ผ่านมา +19

    ദൈവമേ കേട്ടിട്ട് തല perukkunnu.😢

  • @നെൽകതിർ
    @നെൽകതിർ 2 ชั่วโมงที่ผ่านมา +16

    നല്ല ബെസ്റ്റ് ഫാമിലി. വിക്രമനെയും ഡാകിനിയെയും വധ ശിക്ഷക്ക് വിധിക്കാത്തത് എന്ത്

  • @saraswathivimal3916
    @saraswathivimal3916 ชั่วโมงที่ผ่านมา +2

    😢😢😢😮😮😮കേൾക്കാൻ വയ്യ മുഴുവൻ ഈശ്വരാ..എന്തൊരു ലോകം

  • @geethasanthosh1082
    @geethasanthosh1082 55 นาทีที่ผ่านมา +1

    ദൈവമേ 🙏 കേൾക്കാൻ വയ്യേ 😢😢 ദുഷ്ടകൂട്ടം 😔😔

  • @theperfectpiano473
    @theperfectpiano473 2 ชั่วโมงที่ผ่านมา +5

    അയാളെ പുറം ലോകം കാണിക്കരുത്.

  • @Misty559
    @Misty559 2 ชั่วโมงที่ผ่านมา +5

    ഇതേത് നാട്ടിൽ നടന്ന സംഭവമാണ്?? അവിടെ നാട്ടുകാർ ആരുമില്ലേ

  • @sreekumarikp4205
    @sreekumarikp4205 2 ชั่วโมงที่ผ่านมา +9

    Ammoommakkum siksha kodukkanam

  • @girijakuruppath7443
    @girijakuruppath7443 44 นาทีที่ผ่านมา +1

    ഏത് വിക്രമത്തിത്യൻ ആണെങ്കിലും പുരുഷനായി ജീവിക്കാൻ ഉള്ള അവസരം അവന്റെ ജീവിതത്തിൽ ഉണ്ടാവരുത് ഗെൾഫ് നാടുകളിലെ നിയമം നമ്മുടെ സംസ്ഥാനത്തെ ഉണ്ടാവണം പല അവയവംങ്ങളും മുറിച്ചു മാറ്റുന്ന രീതി ഗേൾഫിൽ ഉണ്ട് അങ്ങിനെ നീതി നടപ്പാക്കണം പിനീട് ഒരുത്തനു ഇങ്ങിനെ ചെയ്യാൻ തോന്നരുത്..... എവിടെ അപ്പോഴേക്കും പാർട്ടിക്കാർ ഇടപെടും പുഷ്പ്പം പോലെ അവൻ പുറത്ത് വരും

  • @renukacc1159
    @renukacc1159 2 ชั่วโมงที่ผ่านมา +4

    ഹൊ! ഇതെന്തൊരു ലോകം

  • @dineshch8909
    @dineshch8909 2 ชั่วโมงที่ผ่านมา +3

    അവനു മട്ടൻ കറിയും ചപ്പാത്തിയും മൃഷ്ട്ടാനം ഭക്ഷിക്കാം.

    • @Johncy-w3p
      @Johncy-w3p ชั่วโมงที่ผ่านมา

      അവൻ ആവശ്യത്തിന് കഴിച്ചോട്ടെ... ഇനി അവന് കൊച്ചുപിള്ളേരെ കിട്ടില്ലല്ലോ.....

  • @shanthitv9118
    @shanthitv9118 ชั่วโมงที่ผ่านมา +2

    ആ അമ്മൂമ്മെയയുഠ ശിക്ഷിക്കാൻ വകുപ്പ് ഇല്ലേ

  • @binoyantony8248
    @binoyantony8248 2 ชั่วโมงที่ผ่านมา +3

    Rescpetd sir🙏

  • @daffodils177
    @daffodils177 ชั่วโมงที่ผ่านมา

    കേൾക്കുമ്പോൾ സങ്കടം വരുന്നു.😢😢😢

  • @captian1618
    @captian1618 ชั่วโมงที่ผ่านมา +2

    അമ്മൂമ്മക്കെതിരെ കേസ് ഒന്നുമില്ലേ

  • @divyabastianbastian8319
    @divyabastianbastian8319 2 ชั่วโมงที่ผ่านมา +3

    Give capital punishment

  • @rajikarthikeyan429
    @rajikarthikeyan429 41 นาทีที่ผ่านมา

    അപ്പോൾ അമ്മുമ്മക്ക് ശിക്ഷ ഇല്ലേ, അവളെയും ശിക്ഷിക്കണം

  • @mylifemyjourney6365
    @mylifemyjourney6365 2 ชั่วโมงที่ผ่านมา +5

    ബെസ്റ്റ് ഫാമിലി

  • @Ani-tz9nc
    @Ani-tz9nc 2 ชั่วโมงที่ผ่านมา +3

    ദൈവമേ .. എന്താണ് ഇത് ... അച്ഛൻ , അമ്മ അമ്മുമ്മ ..... ഇതിനെ എല്ലാം തൂക്കി കൊല്ലാൻ നിയമം ഇല്ലെ..

  • @manjuarun9711
    @manjuarun9711 2 ชั่วโมงที่ผ่านมา +5

    Avana thallikollanam

  • @jayaramchandran8056
    @jayaramchandran8056 2 ชั่วโมงที่ผ่านมา +1

    sir mumakkethireyum casr edukku .save that children 😢😢😢

  • @Thankam_mathewAC
    @Thankam_mathewAC ชั่วโมงที่ผ่านมา

    👍🏻

  • @ar8152
    @ar8152 ชั่วโมงที่ผ่านมา

    Ayyyyyo😢

  • @shobana7153
    @shobana7153 54 นาทีที่ผ่านมา

    😢😢😢

  • @sanjuthomas3212
    @sanjuthomas3212 ชั่วโมงที่ผ่านมา +1

    Ethinokke oru kshma kodukkaruthe thakka shiksha koduthu kollathe kollanam

  • @jasilcp5512
    @jasilcp5512 30 นาทีที่ผ่านมา +1

    ഈ ക്രൂരതക്ക് മരണം ചെറിയ ശിക്ഷയാവും

  • @ansarini6420
    @ansarini6420 2 ชั่วโมงที่ผ่านมา +2

    ഈ അമ്മുമ്മേ യെ😮

  • @simonabraham9645
    @simonabraham9645 2 ชั่วโมงที่ผ่านมา

    🤔🤔🤔🤔🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🐕🐕🐕!!!!!

  • @shyamasunder63
    @shyamasunder63 2 ชั่วโมงที่ผ่านมา +1

    Ithrayum krooramaaya kuttakrithyangal ( double POCSO) undaayittum , ee Prethikku Capital punishment kodukkaan vakuppu ille ??
    Iyaalkku verum thadavu maathramo ?
    Kaddhina thadavu enkilum kodukkendathalle ?

  • @SıbıGeorge-n9s
    @SıbıGeorge-n9s 2 ชั่วโมงที่ผ่านมา +1

    Vadha shisha

  • @jshklm912
    @jshklm912 2 ชั่วโมงที่ผ่านมา +2

    നമ്മൻ്റെ ആൾക്കാർ അല്ല അത് കൊണ്ട് ഒരു ഗുമ്മില്ല ന്യൂസിന്😂😂😂

  • @RubeenaRubeena-x9i
    @RubeenaRubeena-x9i ชั่วโมงที่ผ่านมา

    😢

  • @bindushaji7215
    @bindushaji7215 ชั่วโมงที่ผ่านมา +1

    Ye ammummaye avale yum shishikkanam...yentha ammoomma...kollanam avaleyum.....phyco.....

  • @BubbuDuddu-i3x
    @BubbuDuddu-i3x ชั่วโมงที่ผ่านมา

    Kammuma pidicho avre jail itto

  • @Classicfinds-m3n
    @Classicfinds-m3n 2 ชั่วโมงที่ผ่านมา +2

    Iraghi odikoodarno makkale nattkar nighalw samrakshikoolarno

  • @Anu-urself
    @Anu-urself 2 ชั่วโมงที่ผ่านมา

    🥺🥺🥺🥺🥺

  • @rahmanp.m2054
    @rahmanp.m2054 17 นาทีที่ผ่านมา

    Gvt നോക്കണം