ഈ കാരക്റ്റർ, പലപ്പോളും, കോമഡി സീരിയൽ ന്റെ ആ ഒരു കോമഡി ഇല്ലാതാക്കുന്നു. തീറ്റ കാര്യം ആയാലും, എന്തായാലും. തങ്കം തന്നെ പറയുന്നു, റൊണാൾഡോ കണ്ടാൽ അത് മുഴുവൻ തിന്നും എന്ന്. എ പ്പോളും ഇത് തമാശ അല്ല.
നല്ല വില ഉള്ള സാരീ ഒക്കെ ഇഷ്ടം ഇല്ലാത്തതു കിട്ടിയാൽ നല്ല വിഷമം ആയിരിക്കും, അതു പോയി മാറ്റി ഇഷ്ടമുള്ളത് എടുത്താലേ ആ അമ്മ spend ചെയ്ത പൈസ കു value ഉണ്ടാകുകയുള്ളു. . വസ്ത്രങ്ങൾ ഒക്കെ അങ്ങനെ ആണ്.. എല്ലാവർക്കും അവരുടേതായ ഇഷ്ടങ്ങൾ ഉണ്ടാകും. . അവർ അതു പറഞ്ഞു അമ്മയെ വിഷമിപ്പിച്ചില്ലല്ലോ. ..
റൊണാൾഡ് ആയി അഭിനയിക്കുന്ന ഈ ആക്ടറിനെ ഡയറക്ടർ ബോഡി ഷെയിം ചെയ്യുകയാണോ? നല്ല തടിയുള്ളതുകൊണ്ട് തീറ്റപ്രിയനായി കാണിക്കുക ആണോ? പക്ഷെ എന്തിനാണ് വീട്ടിൽ കുത്തിത്തിരുപ്പുണ്ടാക്കുന്നതആയി കാണിക്കുന്നത്. കുറച്ചു കാലം മാറ്റി നിറുത്തണം. അല്ലെങ്കിൽ ഒരു നല്ല മനസ്സിന്റെ ഉടമയായി കാണിക്കണം
enikum endu oru mother in law kaliyanam kazinatu epoz 16yrs ennu vara oru dress polaum edathu tanatella. nan enthu ok kodathalum naniyi ennu oru sadanam ella.
അളിയൻസ് കുടുംബം എവിടെയെങ്കിലും ടൂർ പോകുന്ന ഒരു എപ്പിസോഡ് ഞങ്ങൾ യൂട്യൂബ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു
Athe
Crt
Avar tour poya Rande episode undaarnu.
@@anuphilip6233 ethokkeyann
കൂടെ പോകാൻ ആണോ
റൊണാൾഡോ ന്റെ ഈ സ്വഭാവം തീരെ പിടിക്കുന്നില്ല. നന്ദിയില്ലാത്ത സ്വഭാവം.
His character role aleee .
.nannai abinayikunund
ഈ കാരക്റ്റർ, പലപ്പോളും, കോമഡി സീരിയൽ ന്റെ ആ ഒരു കോമഡി ഇല്ലാതാക്കുന്നു.
തീറ്റ കാര്യം ആയാലും, എന്തായാലും.
തങ്കം തന്നെ പറയുന്നു, റൊണാൾഡോ കണ്ടാൽ അത് മുഴുവൻ തിന്നും എന്ന്.
എ പ്പോളും ഇത് തമാശ അല്ല.
ചെറിയ സ്‌കിറ്റ് ആണേലും അടിപൊളി ❤️👌👍
അളിയൻസ് വീട്ടിൽ പാമ്പ് വന്ന വീഡിയോ എല്ലാവരും കണ്ടിരുന്നോ?
Yes
Yes
Because aliens don't know about earthly snakes, alyans may know it.
Yes 😊
Super... നുറുങ്ങു കാര്യങ്ങളാണെങ്കിലും ഒരു സ്വാഭാവികതയുണ്ട്❤
റൊണാൾഡോ വിനെ അടിച്ചിറക്കുന്ന സീരിയൽ വേണം.
Ronaldokku 2 3 പെട കൊടുക്കണം.
പാഷാണത്തിൽ കൃമി 😡
👍
അപ്പോൾ സ്ക്രീപ്റ്റ് ആരെഴുതും 🤣🤣
മെസ്സിയെ അടിച്ചിറകിയാൽ മതിയോ 😂😅
ഈ റൊണാൾഡിനെ അവിടുന്ന് അടിച്ചിറക്കണമ്.. കൂട്ടിയടി ഉണ്ടാകാൻ മിടുക്കനാ.. വേറെ ഒരു പ്രേയോജനവുമില്ല 😂😂😂
Food kazikanum elephant
ഈ പെണ്ണുങ്ങളുടെ കാര്യം പാവം അമ്മ പോയ് സാരീ വാങ്ങികൊടുത്തപ്പോൾ പെണ്ണുങ്ങളുടെ അഹങ്കാരം
Saari medicchu kodutthennum kondu ishtappedaatthathu ishtapette pattuvo? Avarude ammekkum bharttavinum athu ahankaaramaayi thonniyillallo. Nongallu poyi nongade pani nokku!😂
നല്ല വില ഉള്ള സാരീ ഒക്കെ ഇഷ്ടം ഇല്ലാത്തതു കിട്ടിയാൽ നല്ല വിഷമം ആയിരിക്കും, അതു പോയി മാറ്റി ഇഷ്ടമുള്ളത് എടുത്താലേ ആ അമ്മ spend ചെയ്ത പൈസ കു value ഉണ്ടാകുകയുള്ളു. . വസ്ത്രങ്ങൾ ഒക്കെ അങ്ങനെ ആണ്.. എല്ലാവർക്കും അവരുടേതായ ഇഷ്ടങ്ങൾ ഉണ്ടാകും. . അവർ അതു പറഞ്ഞു അമ്മയെ വിഷമിപ്പിച്ചില്ലല്ലോ. ..
ഈ തടിയൻ റൊണാൾഡ് ഇങ്ങിനെ കുത്തിത്തിരുപ്പ് ഉണ്ടാക്കുമ്പോൾ കനാകാൻ, ക്ളീറ്‌സ് രണ്ടു പേരും ചേർന്ന് ഇവനെ എടുത്തിട്ട് അലക്കുന്നത് കാണാൻ പറ്റുമോ.
സത്യം 😊
റൊണാൾഡ് ആയി അഭിനയിക്കുന്ന ഈ ആക്ടറിനെ ഡയറക്ടർ ബോഡി ഷെയിം ചെയ്യുകയാണോ? നല്ല തടിയുള്ളതുകൊണ്ട് തീറ്റപ്രിയനായി കാണിക്കുക ആണോ? പക്ഷെ എന്തിനാണ് വീട്ടിൽ കുത്തിത്തിരുപ്പുണ്ടാക്കുന്നതആയി കാണിക്കുന്നത്. കുറച്ചു കാലം മാറ്റി നിറുത്തണം. അല്ലെങ്കിൽ ഒരു നല്ല മനസ്സിന്റെ ഉടമയായി കാണിക്കണം
എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടമായോ ഒരു സീനാണ് 🥰😍
ഈ 975 മത്തെ എപ്പിസോഡിൽ എന്റെ like 975..ആമത്തെയാണ്.
🤣🤣🤣
രണ്ട് സാരി അടിപൊളി നല്ല ഇഷ്ടം മായി 🥰🥰🥰🥰🥰🥰
ആയിരാമത്തെ എപ്പിസോഡ് അടിച്ച് പൊളിക്കണം കൂടാതെ അര മണിക്കൂർ സമയം വേണം
ഹയ് ഇന്ന് പുറം കാഴ്ച്ചകളിൽ സമൃദ്ധമായി അളിയൻസ് കളർഫുളായി ല്ലേ -
Veetil Pampu kayari vava suresh pidichondupoyi
8:33, I noticed a lovely sweet dog at the background showing his affection for the crew. Its so lovely and cute.
റൊണാൾഡിന്റ് അവസ്ഥ ഓർത്തിട്ട് ചിരി നിർത്താൻ പറ്റുന്നില്ല 😂
നല്ല സാരി, നല്ല കളർ,. 👌👌രണ്ടു പേർക്കും രണ്ടു ടൈപ്പ് എടുത്തപ്പോൾ ഇടി ആകുമോ എന്ന് കരുതി. രണ്ടു പേർക്കും മാറി ഉടുക്കാമല്ലോ. 🥰
@@Gaurisankaram manju വിന്റെ സാരി നന്നായിട്ടുണ്ട്.
Kanakan &Amma chemistry 👌👌
റൊണാൾഡ് പറഞ്ഞത് കൊണ്ട ഈ രേണ്ടെന്നതിനും മാറ്റി എടുക്കുവാൻ കഴിഞ്ഞത് 😅
Ithu superrrr 🙏🥰🥰
Good episode....mother's are always great
Waiting ayirunnu😊
Oru pretham episode waiting😂
Happy Christmas 🎄🎄🎄🎉🎉
Super dialogues of Kanakanji 🙏
Suuuper episode❤❤
അമ്മ ഇഷ്ട്ടം കൊണ്ട് വേടിച്ചു കൊടുത്തപ്പോൾ അധിനും കുറ്റം കഷ്ട്ടം
ഈ സീരിയലിനെ ലോക ശ്രദ്ധയിലെത്തിച്ചത് റൊണാൾഡോ എന്ന അഭിലാഷ്
ഓ എന്ന്...
അവൻ എന്ന് ഈ പ്രോഗ്രാമിൽ കാല് കുത്തിയോ അന്നു തുടങ്ങി കഷ്ടകാലം
റൊണാൾഡിന്റെ ഈ സ്വഭാവ തീരെ പീടിക്കുന്നില്ല 19:41
ഈ ഓ ഓ ഓ എന്നുള്ള usage ഒന്ന് കുറക്കണം. അരോചകം.തിരോന്തോരംകാര് മാത്രമല്ല ഇതു കാണുന്നത്
സത്യം .
സത്യം!
Nalla episode
ഈ ഓട്ടോ യുടെ ഗ്ലാസ് എത്ര ക്ലീൻ ആണ്
Ha.......ha...... Ennalum ente Ronalde 😄😁
Rose merry ethreum petanu Ronaldo pack cheythu kondupokuka😘😘😘😘
Waiting for Christmas episode
ഇങ്ങനെയാണ് വേണ്ടത്👍😊
Trip , കള്ളൻ, horror, kanakante scooter angne ethra ethra episodes add cheythude😢😅
നെയ്മീൻ തേങ്ങ അരച്ച് വെച്ചാൽ സൂപ്പർ ടേസ്റ്റ് ആണ്
അല്ലെങ്കിൽ, തേങ്ങാപാൽ ഒഴിച്ചു വച്ചാലും നല്ലതാ.
മാങ്ങാ ഇട്ടാണെങ്കിൽ mmmm yummmmmy.❤
This Ronald should be sent to his place with immediate effect. See how he is playing mischief between these two families.
നെയ്മീൻ തേങ്ങ അരച്ച് വെക്കുന്നത് ആണ് നല്ലത്
ഹായ് ♥️
കാട്ടിൽ പാമ്പുണ്ടാകില്ലെ മൂർഖനെ കിട്ടിയത് കണ്ടു
ഇവർക്ക് ഒന്നും മേടിച്ചു കൊടുക്കരുത് പാവം അമ്മ. അഹങ്കാരം പിടിച്ചപെണ്ണ്ങ്ങൾ
Amma ❤❤
Ronald 😂😂😂😢❤
Lilly vs thangam ❤❤
Kanakan ❤❤
സൂപ്പർ ❤️❤️❤️
ഇത് പോലെ ധാരാളം സംഭവങ്ങൾ നമ്മുടെ കുടുംബത്തിൽ തന്നെ നടക്കുന്നു, പിന്നെ എന്തിന് ഇത് കാണണം 😊
റൊണാൾഡ് ഭയങ്കര കുത്തിത്തിരുപ്പാണല്ലോ 😡😡
Super Ammaaa.... Ummma ❤
Aliyans inching close to 1000 episodes.
നേരത്തെ ഉടുത്തത് ആണ് രണ്ടും ഈ സാരി
அம்மா என்றால் அன்பு தானே 🙏🏻💐❤️
Atleast thinnunnathinte nanni kanikkande ejjathy kurudi 😢😢
നല്ല സാരി ❤
എനിക് രണ്ടുസാരി ഇഷ്ടപ്പെട്ടു
Nice episode 🎉
Super amma
സത്യം അമ്മ വാങ്ങി കൊടുത്തു നന്ദി ഇല്ലാത്ത രണ്ടും കൂടെ ആ കൂടെ റൊണാൾഡിന്റ തിരിപ്പും
അതു ഇഷ്ടപ്പെട്ടില്ല എന്ന് അമ്മയോട് പറഞ്ഞു അമ്മയെ മനഃപൂർവം വിഷമിപ്പിക്കുന്നതാണ് നന്ദികേട്. .. ഇഷ്ടപെടാത്തത് പിന്നെ കഷ്ടപ്പെട്ടു ഇഷ്ടപെടണോ?
Soumya ❤❤❤
Thakkalikka mathram kond enganeya mizhukk parattuka thankam 😮
അടിപൊളി. നല്ലൊരു മെസ്സേജ് ഉണ്ട്. കാര്യം എന്തു. പറഞ്ഞാലും. റൊണാൾഡോ. ആണ്. നല്ല. രീതിയിൽ എത്തിച്ചത്. കുശുമ്പ് ആണെങ്കിലും. നല്ല തായി.
😂 അമ്മ മനസ്സ്❤
Rand saarium nalla chellund❤adipoli.......
കൊള്ളാം അമ്മ സ്നേഹം
Ronald got really cheesed 😂😅
Nalla amma
Amma❤️
തങ്കം പറഞ്ഞത് കേട്ടപ്പോൾ ഒരു അടി കാരണം നോക്കി കൊടുക്കാൻ തോന്നി പാവം അമ്മ മേടിച്ചു കൊടുത്തസാരി മുത്തിന് പാവാട അടിക്കണം എന്ന് 😡
enikum endu oru mother in law kaliyanam kazinatu epoz 16yrs ennu vara oru dress polaum edathu tanatella. nan enthu ok kodathalum naniyi ennu oru sadanam ella.
നല്ല episode
2പേർക്കും മാറി മാറി ഉടുക്കാമല്ലോ
റൊണാൾഡിന്റെ സ്വഭാവ തീരെ പിടിക്കുന്നില്ല
കൊള്ളാം.
കനകന് മനസ്സിൽ ഒരു തോന്നൽ ഉണ്ട്, അവൻ വലിയ ബുദ്ധിശാലി, ബാക്കി യുള്ളവർ പൊട്ടന്മാർ, ഇതിൽ റൊണാൾഡ് ആണ് best
പാവം കനകൻ
@remakrish7884 കണകനെ മാത്രം പൊക്കി കാണിക്കേണ്ട ഒരു കാര്യവം ഇല്ല... അവനെ പോലെ തന്നെ ക്ലിട്ടോ, റൊണാലാൾഡ് രണ്ടു പേരും നന്നായി അഭിനയിക്കുന്നു...
കണക്കാൻ ഒരു പാവം, ഒരു കുത്തിത്തിരിപ്പിനും പോകുന്നില്ലല്ലോ. .
റൊണാൾഡ് എന്നാ സൂപ്പർ നുണയൻ കുത്തിത്തിരിപ്പിന്റ ആശാൻ നന്ദിയില്ലാത്തവൻ kanakan പാവം ആണ് നല്ല അഭിനയവും
അപ്പൊ നിങ്ങൾ റൊണാൾഡിന്റെ സ്വഭാവക്കാരൻ ആണെന്നർത്ഥം
വെറും ചതിയനും നന്ദിയില്ലാത്തവനും
Camera കിട്ടന്ന് അടി കളിക്കുന്നു😅😅😅
🥰🥰🥰🥰
Thakkudu❤❤
Merry Christmas
കനകൻ താൻ തൻ്റെ കുടുംബത്തിൽ ഈ സീരിയൽ പോലെ ജീവിക്കുന്നുവോ?
'അമ്മ മനസ്.തങ്ക മനസ് 💓
കൊച്ചൻ്റെ ട്രൗസനം മറ്റും തങ്കംകഴുകുന്നതൊക്കെ ഒറിജിനൽ
ഇത് ഓൾഡ് ആണോ 🤔
ഇതിൽ ഞാൻ റൊണാൾഡോ യുടെ ഭാഗത്തു ആണ് ഇവള്ളുമാരുട ഉടായിപ്പ് അറിയണം അമ്മ
ഒരു പട്ടിക്കുട്ടി അവിടെ കിടക്കുന്നു 😍🥰
🥰❤
അളിയൻ സ് പ ഴയ ഗുണമില്ല ഇപ്പോൾ😢
Ronald ശരിയല്ല 😮
Naradan Donaldinu paniyaayi.🎉🎉🎉
നെയ്മീൻ തേങ്ങ അരച്ച് വയ്ക്കാൻ അറിയൂല അല്ലേ?
aliyans kanal ithodukoodi nirthi
ഈ റൊണാൾഡിന് ഭാര്യേം മക്കളേം ഒന്നും കാണണ്ടേ.
🙋🏻♀️
ഈ ലൊക്കേഷൻ വെള്ളായണിയാണോ
❤❤❤❤❤❤❤❤❤❤❤❤
ഇനി 25 എപ്പിസോഡുകൾ കഴിഞ്ഞാൽ..........
Vrithiketta Ronald
😂
Ronald is always a news monger
ഫസ്റ്റ് 🥰❤️🎉
❤
kanakan oversmart
👍