Uppum Mulakum 3 | Flowers | EP # 165

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 454

  • @vismayaprakash3196
    @vismayaprakash3196 3 ชั่วโมงที่ผ่านมา +59

    എന്റെ നെയ്യാറ്റിൻകര അമ്മൂമ്മേ.. എന്താ സൂക്ഷ്മ ദർശിനിയിലെ നിങ്ങളെ അഭിനയം 🔥🔥അടിപൊളി

  • @rajusalam3246
    @rajusalam3246 4 ชั่วโมงที่ผ่านมา +116

    നെയ്യാറ്റിൻകര അമ്മൂമ്മയെ ഇഷ്ട്ടം ❤️

  • @dailyshotvideo
    @dailyshotvideo 3 ชั่วโมงที่ผ่านมา +88

    ബാലു അണ്ണൻന്റെ ഒരു mass entry ഉണ്ട് മക്കളെ

    • @babylamumthasmp382
      @babylamumthasmp382 3 ชั่วโมงที่ผ่านมา +1

      Eppo

    • @babyrix-e6k
      @babyrix-e6k 3 ชั่วโมงที่ผ่านมา +1

      Nale

    • @Kuttanskuttu-w8g
      @Kuttanskuttu-w8g 3 ชั่วโมงที่ผ่านมา +1

      സത്യം..urappayum ഉണ്ടാകും.... 💕💕

  • @Rabiya.1987
    @Rabiya.1987 4 ชั่วโมงที่ผ่านมา +65

    ഇനി balu ന്റെ ഒരു massive comeback keshu നെ തൊട്ടവനെ തട്ടാൻ 🔥🥹

  • @abhikrishna.s4843
    @abhikrishna.s4843 5 ชั่วโมงที่ผ่านมา +114

    Neyyathinkara ammuma in sookshmadharshini movie performance level 📈😌🔥

    • @Haaniyamehreen
      @Haaniyamehreen 4 ชั่วโมงที่ผ่านมา +1

      What is the topic of the movie

    • @PrabhathKrishnan41
      @PrabhathKrishnan41 3 ชั่วโมงที่ผ่านมา +1

      @Haaniyamehreen bazil comed as a neighbour of nazriya and after some days bazils mother that is sharadhamma is missing and investigation is going nazriya suspects bazil and she does some things to find him hiding something and at last nazriya finds bazil mother is the main planing and they killed bazils sister as she is a LGBTQ girl.

    • @aruntpr6240
      @aruntpr6240 2 ชั่วโมงที่ผ่านมา

      Avre kolam..movie kolila

  • @brothersszzz695
    @brothersszzz695 4 ชั่วโมงที่ผ่านมา +84

    ശിവാനിയും പാറുക്കുട്ടിയും എവിടെ??? ഇവരെ തിരിച്ചുകൊണ്ടുവരണം മിസ്സ് ചെയ്യുന്നുണ്ട് ❤❤❤❤❤😂

    • @Zidanegoat-n8i
      @Zidanegoat-n8i 4 ชั่วโมงที่ผ่านมา +3

      Shivani padutham Karanam ann live edukknathu

    • @xboxgaming5161
      @xboxgaming5161 2 ชั่วโมงที่ผ่านมา

      Avar nirthi enna kettath

  • @KudamuttamAMRafi
    @KudamuttamAMRafi 4 ชั่วโมงที่ผ่านมา +39

    ബാലു ഇല്ലാത്ത ഉപ്പും മുളകും എന്തോ പോലെ 👍👍👍

  • @AL-BOSS_001
    @AL-BOSS_001 4 ชั่วโมงที่ผ่านมา +70

    നെക്സ്റ്റ് എപ്പിസോഡ് ബാലു അണ്ണൻ അവന്മാരുടെ നെഞ്ചത് കേറി ഇരുന്നുള്ള പെർഫോമൻസിനു വെയ്റ്റിംഗ് ആണ് ❤️

  • @SidharthC-p8q
    @SidharthC-p8q 3 ชั่วโมงที่ผ่านมา +32

    ' എന്താടാ നീ അച്ഛനെ പറ്റി ഓർത്ത് കരയുക ആണോ? എയ് അല്ല ഞാൻ മെർലിനെ പറ്റി ഓർത്തതാ 😂😂' പ്ഭാ പന്നെ ' ഇന്ന് ചീനു കേശുവിന്റെ നല്ല ഫ്രണ്ട് ആയി മാറി❤❤❤❤

  • @sanilbaby2120
    @sanilbaby2120 4 ชั่วโมงที่ผ่านมา +36

    മുടിയന് ഒരു മാസ്സ് എൻട്രി കൊടുക്ക്

  • @harishankar7197
    @harishankar7197 5 ชั่วโมงที่ผ่านมา +46

    ഉപ്പും മുളകിന്റെ ക്രിസ്തുമസ് സ്പെഷ്യൽ എപ്പിസോഡ് വേണം

  • @NechuMariyam
    @NechuMariyam 3 ชั่วโมงที่ผ่านมา +15

    Balun e miss cheyyunaver arokke❤😢

  • @NechuMariyam
    @NechuMariyam 3 ชั่วโมงที่ผ่านมา +10

    Keshu lachu combo❤

  • @nivya44
    @nivya44 5 ชั่วโมงที่ผ่านมา +516

    ഇന്നലെ ഉപ്പും മുളകിന് വെയിറ്റ് ചെയ്തിരുന്നവർ ഉണ്ടൊ😂.

    • @ambadyschannel3104
      @ambadyschannel3104 5 ชั่วโมงที่ผ่านมา +8

      Njanum 8:00 ayappoya wait cheyth 😂

    • @anoopmohan770
      @anoopmohan770 4 ชั่วโมงที่ผ่านมา +1

      ila

    • @Rashisabi
      @Rashisabi 4 ชั่วโมงที่ผ่านมา +2

      Yes

    • @drshajigeorge8815
      @drshajigeorge8815 4 ชั่วโมงที่ผ่านมา +2

      Illa

    • @UshaAnilkumar-k4d
      @UshaAnilkumar-k4d 4 ชั่วโมงที่ผ่านมา +2

      Me yes🫣

  • @roycherian8514
    @roycherian8514 3 ชั่วโมงที่ผ่านมา +8

    ഇതാണ് എപ്പിസോഡ് ഇന്നാണ് മുഴുവൻ കണ്ടത് അടിപൊളി❤

  • @arunaaruna7094
    @arunaaruna7094 4 ชั่วโมงที่ผ่านมา +21

    Kesunte neraya thottekane.. ഇനി baluachhante entry k vendi waiting 🔥 kesu leelumma karanjappo ente കണ്ണിൽ നിന്നും വെള്ളം വന്നു 🥺

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 5 ชั่วโมงที่ผ่านมา +60

    നീലു അമ്മയും ബാലു ചേട്ടനും 5 മക്കളും ഒരുമിച്ച് എപ്പിസോഡ് വേണം ആഗ്രഹം ഉള്ളവർ

    • @Zidanegoat-n8i
      @Zidanegoat-n8i 4 ชั่วโมงที่ผ่านมา

      Nirthi podey

    • @Fans_World
      @Fans_World 3 ชั่วโมงที่ผ่านมา

      ❤🎉

  • @arszz7080
    @arszz7080 2 ชั่วโมงที่ผ่านมา +6

    ഈ നീലുവിന്റെ അഭിനയം ഇപ്പൊ
    എന്തോ ഇഷ്ട്ടാവുന്നേ ഇല്ല

  • @suryathapasya2886
    @suryathapasya2886 3 ชั่วโมงที่ผ่านมา +11

    അച്ഛനെ അമ്മ വിളിക്കാം കേട്ടാ...അച്ഛൻ (ബാലു )തന്നെ നായകൻ

  • @AlexDani-c5b
    @AlexDani-c5b 4 ชั่วโมงที่ผ่านมา +60

    വിഷ്ണു തിരികെ വരാൻ ആവശ്യപ്പെടുന്ന ദിവസം 95

  • @S.S.R.V-k1v
    @S.S.R.V-k1v 4 ชั่วโมงที่ผ่านมา +16

    14:39 currect..😂 നീലു over ആയിട്ട് സീരിയസ് ആണ് ഇപ്പോൾ .. അൽപം കോമഡിയും കൂടി വേണം..

    • @mukeshma1528
      @mukeshma1528 3 ชั่วโมงที่ผ่านมา

      പിന്നെ സ്വന്തം ഭർത്താവ് നാട് വിട്ടു പോയിട്ട് നോക്കുമ്പോ.. Hanumankind ന്റെ ഗാനമേള വയ്ക്കാം

  • @vanajakumari2244
    @vanajakumari2244 2 ชั่วโมงที่ผ่านมา +9

    Very nice, കേശു, നീലു, എല്ലാവരും, അഭിനയിക്കുകയല്ല, ജീവിക്കുന്നു ❤❤👍🏻

    • @ഞാൻഒരുമലയാളിv
      @ഞാൻഒരുമലയാളിv 2 ชั่วโมงที่ผ่านมา +1

      ജീവിച്ചു ജീവിച്ചു ഉപ്പും മുളകും ചത്ത്

    • @gamingsoulff998
      @gamingsoulff998 2 ชั่วโมงที่ผ่านมา

      Sathyam​@@ഞാൻഒരുമലയാളിv

  • @Khenzakv
    @Khenzakv 5 ชั่วโมงที่ผ่านมา +30

    Innele uppum mulakum Miss cheythavar 😢😭

  • @NithilKumar-s9b
    @NithilKumar-s9b 2 ชั่วโมงที่ผ่านมา +3

    Uppum mulakum uyirrr😇😂😂❤️‍🩹❤️‍🩹❤️‍🩹

  • @sajeerktsajeer
    @sajeerktsajeer 3 ชั่วโมงที่ผ่านมา +7

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം

  • @jen-oh9vj
    @jen-oh9vj 4 ชั่วโมงที่ผ่านมา +19

    Sreekuttan പടവലത്തെക്ക് പോയാൽ പകുതി പ്രശ്നം സോൾവ്‌ ആകും. എത്ര സഹോദരൻ ആണെങ്കിലും കൂട്ടത്തിൽ നിന്നാൽ ചിലപ്പോൾ അടി ആകും. എന്തിനാ ഒരു കുടുംബം കൂടെ ഇല്ലാതാക്കുന്നത്

  • @alexalexearnest5613
    @alexalexearnest5613 3 ชั่วโมงที่ผ่านมา +9

    ഗൗരി ശിവാനി പാറു എവിടെ , miss ചെയുന്നു 🤐

  • @SanhaSanha-i2p
    @SanhaSanha-i2p 4 ชั่วโมงที่ผ่านมา +17

    ❤ഉപ്പും മുളകും ❤

  • @Manjuvarghese1010
    @Manjuvarghese1010 4 ชั่วโมงที่ผ่านมา +28

    കേശു വണ്ടി തട്ടിയപ്പോ പാന്റ്, hsptl നിന്നു വന്നപ്പോൾ മുണ്ട് 😊

    • @mohanlalrengan5142
      @mohanlalrengan5142 3 ชั่วโมงที่ผ่านมา +5

      പാൻ്റ് വരെ ഊരി കൊടുത്ത് ബില്ല് അടച്ചു കാണും 😅

    • @ShaimaNavas-up5os
      @ShaimaNavas-up5os 3 ชั่วโมงที่ผ่านมา +10

      Ivan pottanano pant iddukondano kalile muriv dress cheyyunnath oru knowledgum illa irangikkolum 😂

    • @sujiaiswar3218
      @sujiaiswar3218 3 ชั่วโมงที่ผ่านมา

      @@mohanlalrengan5142 chali adikkatgedee

    • @raneefkoodallur1920
      @raneefkoodallur1920 3 ชั่วโมงที่ผ่านมา

      Ethum nokan alundo 😂

    • @rajumm9112
      @rajumm9112 3 ชั่วโมงที่ผ่านมา +1

      പേടേയ് അതു ഉരഞ്ഞു ചന്തി ഭാഗംകീറിപ്പോയി നിനക്ക് എന്താ

  • @vaisakhkr2965
    @vaisakhkr2965 4 ชั่วโมงที่ผ่านมา +11

    നല്ല രീതിയിൽ പോകുന്നുണ്ട് ബാലുനെ ഒരു കൊലപാതകിയോ ക്രിമിനലോ എന്ന പോലെ കുറ്റം പറയുന്നത് കുറ്റം ചെയ്യാതെ ഇങ്ങനെ കിടന്നു പറയുന്നത് എന്തിനാ എന്ന് മാത്രം മന്നസ്സിലാവുന്നില്ല അടിയും വഴക്കും ഉണ്ടാക്കിയത് കുടുംബത്ത് പ്രശ്നം ഉണ്ടാക്കിയവരും ആയിട്ടല്ലെ പഴയ മൊട്ട ബാലുനെ പോലെ ഗുണ്ട ആയിട്ടാണ് എങ്കിൽ ഓക്കേ ഒരു രസം ഉണ്ട് ഇത് അങ്ങനെ അല്ല ചുമ്മാ ബാലുനെ മോശക്കാരൻ ആക്കുവാണ് എല്ലാം കൂടി 😡😡

  • @explorethewould1990
    @explorethewould1990 5 ชั่วโมงที่ผ่านมา +36

    ഹോ 🙄🙄🙄🙄 സൂക്ഷ്മ ദർശിനി കണ്ടാധേ ഉള്ളു... കോടൂ ര വില്ലത്തി അമ്മ ❤❤❤❤

    • @anoopmohan770
      @anoopmohan770 4 ชั่วโมงที่ผ่านมา

      😮😮

  • @Anilkumar-kt1qi
    @Anilkumar-kt1qi 4 ชั่วโมงที่ผ่านมา +10

    ആദ്യം ശിവാനി പോയി പിന്നെ പാറുവിനെ കാണാതായി ഇപ്പോ ഗൗരിയും ദാ അടുത്തത് ബാലുവും Missing എന്തോന്നാടേ Director റെ?

  • @Allizz_world
    @Allizz_world 3 ชั่วโมงที่ผ่านมา +5

    Uppum mulakum polliya 'X'mas episode-ൽ ബാലുവും നീലുവും 5 മക്കളും വേണം.....uppum mulakum 🫀🫀🫀🫀🫀🫀

  • @akhilraj-wk9qx
    @akhilraj-wk9qx 4 ชั่วโมงที่ผ่านมา +28

    2:52 ഇ കേശുവിനെ കൊണ്ട് ഇമ്മാതിരി തൊലിഞ്ഞ ഡയലോഗ്സ് ഒന്നും പറയിപ്പിക്കലെ സ്ക്രിപ്റ്റ് റൈറ്ററെ ചെക്കന്റെ ഇപ്പോഴത്ത ഡയലോഗ് ഡിലീവാറി കേൾക്കുമ്പോൾ തന്നെ കൊണം കേറി വരുന്നു

    • @rahilarehima4653
      @rahilarehima4653 3 ชั่วโมงที่ผ่านมา +1

      സത്യം വെറും ബോറായി പോകുന്നു കെളവൻ കേശു ഉപ്പും മുളകും എന്നാ ബുസ്തകം അടച്ചു ഇനി കാണുന്നില്ല ഓരോ കാര്യത്തിനും ഓരോ ഒരു തരേയും മറ്റും പിന്നെ വളരെ ശോകം കേശു ഒക്കെ ഒരു പ്രത്യകം വെറുപ്പിക്കൽ എന്താ ഇതു ഒരു കാട്ടിക്കൂട്ടൽ ഇപ്പോൾ നീല് പോലും വെറുപ്പിക്കുന്നു മതിയാക്കി ഞാൻ മാത്രം അല്ല ഒരു കഥയാണ് എങ്കിലും മക്കളെ ഇങ്ങനെ വളർത്തു നശിപ്പിക്കുന്നപോലുള്ള കഥാ പാത്രം കൊടുക്കരുത് എന്ത് ബോറാണ് ഇതു കണ്ടാൽ കാണുന്നവർക്ക് വട്ടാകും അത്ര മാത്രം വെറുത്തു പോയി

  • @adithyakmanoj5135
    @adithyakmanoj5135 3 ชั่วโมงที่ผ่านมา +5

    Balu is coming back ❤❤🔥🔥

  • @Ianayc
    @Ianayc 4 ชั่วโมงที่ผ่านมา +16

    ഇത്രേം പരിക്ക് പറ്റാനുള്ള വീഴ്ച വീണില്ലല്ലോ🤔

  • @nishitharanjith7849
    @nishitharanjith7849 4 ชั่วโมงที่ผ่านมา +13

    Kesu neelu super abinayam ,cinema yil pollum kanilla super abinayam,sammathichu uppum mullakil ninghall ellavarum jeevikkukayanu,god bless all

  • @RahilaMymoonakp
    @RahilaMymoonakp 2 ชั่วโมงที่ผ่านมา +3

    പാവം കേശു 😢😢

  • @JESHYP
    @JESHYP 5 ชั่วโมงที่ผ่านมา +20

    Lechu look😮

  • @NechuMariyam
    @NechuMariyam 3 ชั่วโมงที่ผ่านมา +5

    Today neelus acting so naturally ❤️

  • @AmeeraShameer-v6x
    @AmeeraShameer-v6x 5 ชั่วโมงที่ผ่านมา +15

    Adipoli episode uppum mulakum 🥰

  • @aruntr2243
    @aruntr2243 4 ชั่วโมงที่ผ่านมา +12

    ബാലു വരുന്നവരെ ഞാൻ എപ്പിസോഡ് കാണുന്നില്ല 🙏

  • @NechuMariyam
    @NechuMariyam 3 ชั่วโมงที่ผ่านมา +5

    Ennathe lachuvinu keshuvinodulla sneham ella episodeil venam❤

  • @Cryboy-o8p
    @Cryboy-o8p 2 ชั่วโมงที่ผ่านมา +1

    Balu chettan avida poyi really soo missing Balu chettan konda vaa last scene really soo emotional ❤❤❤❤

  • @Paru2016
    @Paru2016 2 ชั่วโมงที่ผ่านมา

    നെയ്യാറ്റിക്കര അപ്പൂപ്പനും അമ്മുമ്മയും ശുഷ്മദ്ഹർഷണിയിൽ പൊളിച്ചു

  • @ShanavasS-iy5un
    @ShanavasS-iy5un 3 ชั่วโมงที่ผ่านมา +6

    ബാലുവിനെ ഒഴിവാക്കാനുള്ള ശ്രമം എന്ന് തോന്നുന്നു

    • @RajithaES
      @RajithaES 3 ชั่วโมงที่ผ่านมา

      ബാലു ഇല്ലെങ്കിൽ ഉപ്പും മുളകും ഇല്ല..

  • @PrabhathKrishnan41
    @PrabhathKrishnan41 4 ชั่วโมงที่ผ่านมา +11

    Sharadamma in sookshmadarshini nailed the perfomance. Love neyyatinkara ammumma❤❤

    • @srenukavasudevan4083
      @srenukavasudevan4083 4 ชั่วโมงที่ผ่านมา

      എനിക്ക് അത് കണ്ടിട്ട് ദേഷ്യം വന്നു, ഇതുകാണുമ്പൊൾ ഇഷ്ടവും വരും

  • @ShimaMubarak13
    @ShimaMubarak13 4 ชั่วโมงที่ผ่านมา +12

    Next episodil balunte mass predishikkunnu😁♥️

    • @nivya44
      @nivya44 4 ชั่วโมงที่ผ่านมา +3

      @@ShimaMubarak13 ഉണ്ട് മക്കളെ അതിന് വെയ്റ്റിംഗ് ആണ്😍

    • @raneefkoodallur1920
      @raneefkoodallur1920 3 ชั่วโมงที่ผ่านมา

      Entry oke polikum 😂 Baki full nilu thambratti kondu povum

  • @Insta.editzz07
    @Insta.editzz07 4 ชั่วโมงที่ผ่านมา +11

    Pazhaye aa oru vibe ethrayaayalum kittunnillaa...🙂📉

  • @harishankar7197
    @harishankar7197 5 ชั่วโมงที่ผ่านมา +15

    ഇന്നലെ ഉപ്പും മുളകിന് വേണ്ടി വെയിറ്റ് ചെയ്തവരുണ്ടോ.
    ഇന്നലെ എന്താണ് ഉപ്പും മുളകും ഇല്ലാതിരുന്നത്

    • @nivya44
      @nivya44 5 ชั่วโมงที่ผ่านมา +1

      വേറെ പ്രോഗ്രാം ഉണ്ടായിരുന്നു അതുകൊണ്ട്😄

  • @Wiper_ytWiper_yt
    @Wiper_ytWiper_yt 4 ชั่วโมงที่ผ่านมา +14

    Next episode merlin visting keshu 😅

  • @AardraCelin-l9h
    @AardraCelin-l9h 4 ชั่วโมงที่ผ่านมา +13

    ഇതിന്റെ ബാക്കി ആയി അടുത്ത episode വേണം.
    Shiva venam

  • @shileshs6423
    @shileshs6423 2 ชั่วโมงที่ผ่านมา +2

    ഇന്നത്തെ എപ്പിസോഡ് ഇഷ്ടപ്പെട്ടു

  • @RajavuT18
    @RajavuT18 4 ชั่วโมงที่ผ่านมา +7

    Ballu nte mass entry kku waitingg💥💥
    Enni neelu ne pokki adichu balu ne thathikettan anne ith ippo nirthikkoo

  • @ROHITSKUMAR-e9t
    @ROHITSKUMAR-e9t 3 ชั่วโมงที่ผ่านมา +3

    Merlin thirichu varanam. Keshu inte niraparadhitham manasilaki problem solve cheyth set aavane ❤❤❤

    • @SaleenaSaleena-tv3qw
      @SaleenaSaleena-tv3qw 3 ชั่วโมงที่ผ่านมา +1

      Merline thirichu varanam pinne. Keshu manasilaki problem solve cheyth set aavanam❤❤❤

  • @realmystorylife
    @realmystorylife 4 ชั่วโมงที่ผ่านมา +17

    ശരിക്കും പറയാണെങ്കിൽ എനിക്ക് അവസാനത്തെ ഭാഗം സങ്കടം വന്നു അമ്മമാർ എന്ന് പറഞ്ഞാൽ അതൊരു ജിന്നാണ് കേശു ആ അവസ്ഥ കണ്ടപ്പോൾ നീലുമ്മ കരഞ്ഞത് കണ്ടപ്പോൾ ആകെ മനസ്സിൽ എന്തോ പോലെ ആണെന്ന് തോന്നിയത് ശരിക്കും വിഷമം വന്നു 😭

  • @Reactsiam
    @Reactsiam 5 ชั่วโมงที่ผ่านมา +38

    മാർക്കോ ഹിറ്റ്‌ ആയപ്പോ ഡയറക്ടർ ഇതിൽ അക്രമം കേറ്റി പുതു തലമുറയെ സീരിയൽ കാണാൻ പ്രേരിപ്പിക്കുന്നു 😂😂😂.. എന്തോന്നടെ കൊറച്ചു കോമഡി പോലും ഇല്ല

    • @maheshsreedhar7459
      @maheshsreedhar7459 4 ชั่วโมงที่ผ่านมา

      കേശു പറയുന്ന കേൾക്കുന്ന 16 വയസ്സ് ഉള്ള കുട്ടികൾനശിക്കുന്നു അപ്പൻ ചവാൻ കിടന്നാൽ ഇവൻ പെണ്ണ് നക്കി നടക്കുന്നവൻ അപ്പനെ ഇല്ലാതാകുന്നവൻ kesbu

  • @NechuMariyam
    @NechuMariyam 3 ชั่วโมงที่ผ่านมา +3

    Today lachus acting very natural

  • @rino7154
    @rino7154 4 ชั่วโมงที่ผ่านมา +9

    Balu annan katta waiting

  • @sarathgopalharipad7590
    @sarathgopalharipad7590 4 ชั่วโมงที่ผ่านมา +6

    Sathyathil eppol Uppum mulakum kaanuvan thonnunnilla..😡😡😡😡😡

  • @NechuMariyam
    @NechuMariyam 3 ชั่วโมงที่ผ่านมา +4

    Innathe episode kand kann nirannavar arokke😢😭

  • @Indian-sm4mp
    @Indian-sm4mp 3 ชั่วโมงที่ผ่านมา +14

    മൊത്തത്തിൽ ഓവർ ആണ് ഇപ്പോൾ ഉള്ളവർ അതിൽ കൂടി ഒരു ചീനു 😅😅😅😅

  • @FathimaPathukr-md5ut
    @FathimaPathukr-md5ut 4 ชั่วโมงที่ผ่านมา +19

    നീലു കുറച്ചു ഓവർ ആണ്... അനിയൻ പറയുന്നതും കേട്ട് തുള്ളാതെ ബാലുന് കുറച്ചു വില കൊടുത്ത് വിളിച്ചു കൊണ്ട് വന്നുടെ

    • @sujiaiswar3218
      @sujiaiswar3218 4 ชั่วโมงที่ผ่านมา +3

      Neelu poliyaanu ❤

    • @aliadamkonjagath6477
      @aliadamkonjagath6477 3 ชั่วโมงที่ผ่านมา

      ശ്രീ കുട്ടൻ വന്ന അന്ന് മുതലുളള എപ്പിസോഡുകൾ അലപ്പായി

  • @hare12345.
    @hare12345. 4 ชั่วโมงที่ผ่านมา +6

    Uppum mulakile mudiyanaya puthran - Keshu

  • @crown7263
    @crown7263 2 ชั่วโมงที่ผ่านมา +2

    Uppum mulakum 📈📈

  • @Sussenjoseph
    @Sussenjoseph 4 ชั่วโมงที่ผ่านมา +11

    ബാലു സിനിമ ഷൂട്ടിംഗിൽ ആയിരിക്കും. അതുവരെ നീട്ടികൊണ്ട് പോകണ്ടേ. 😂😂😂😂 പ്രേക്ഷകരെ പിടിച്ചിരുത്തുകയും വേണം ഹഹഹഹ.

    • @maheshsreedhar7459
      @maheshsreedhar7459 4 ชั่วโมงที่ผ่านมา

      കേശുവിനെ തല്ലിയാ പോലെ ബാലു ശരിക്കും ഒരടി കോടുത്തൽ ചിലപ്പോ ഇ നായർ ഫാമിലി നന്നാക്കും

  • @Shamila.s-ny3oj
    @Shamila.s-ny3oj 5 ชั่วโมงที่ผ่านมา +14

    Siva gouri pls show here

  • @ShajiK-yk7bh
    @ShajiK-yk7bh 3 ชั่วโมงที่ผ่านมา +4

    6:10 6:13 6:14 lachu chechi poli 😂😂😂😂😂😊😊😊❤❤

  • @amarnath_5998
    @amarnath_5998 4 ชั่วโมงที่ผ่านมา +9

    6:13🤣🤣🤣

  • @shahbazzaheer8047
    @shahbazzaheer8047 4 ชั่วโมงที่ผ่านมา +6

    Parukutty thugs missing 😢

  • @RashidCLT
    @RashidCLT 4 ชั่วโมงที่ผ่านมา +3

    Cheenu vere level acting❤😊

  • @AyshathfidhaAyshathfidha
    @AyshathfidhaAyshathfidha 2 ชั่วโมงที่ผ่านมา +1

    Comady serial ippo series Aanallo 😊❤️

  • @Prabinbala
    @Prabinbala 4 ชั่วโมงที่ผ่านมา +4

    Vandi thattanjitu ithrem parikko? Apo thatirnengilo?😂😂

  • @VimalEv-m1t
    @VimalEv-m1t 4 ชั่วโมงที่ผ่านมา +5

    കേശു പാന്റ് എപ്പോ മാറി 😂

  • @highlyinflameble4720
    @highlyinflameble4720 2 ชั่วโมงที่ผ่านมา

    ഇന്നലെ കാണാതായപ്പോൾ വിചാരിച്ചു സീസൺ ത്രീ അവസാനിച്ചു എന്ന്

  • @sajeerktsajeer
    @sajeerktsajeer 3 ชั่วโมงที่ผ่านมา +2

    6:13 ലച്ചു 😂😂

  • @Sandra78487
    @Sandra78487 4 ชั่วโมงที่ผ่านมา +4

    Ehh athrak onnum thattilalo 😂👀👀👀

  • @Thouheed-vlog
    @Thouheed-vlog 2 ชั่วโมงที่ผ่านมา +1

    Uppum mulakum❤

  • @Ajmaltrant
    @Ajmaltrant 3 ชั่วโมงที่ผ่านมา +1

    ബാലു മാമൻ വന്നാൽ ശരി ആവൂ ഇപ്പോൾ കൊബോ പോയി ഓളം ഇല്ല മൊട്ട ബാൽ 😂😂വന്നാൽ പറ്റു

  • @bure_._ndeg
    @bure_._ndeg 4 ชั่วโมงที่ผ่านมา +4

    Neelu nalla dramatic ann rta😂😂😂😂😂😂😂😂😂😂😂😂

  • @kavanaldileep7090
    @kavanaldileep7090 2 ชั่วโมงที่ผ่านมา +1

    Lachu said the truth why Balu left the house😊

  • @ananthuiyer4732
    @ananthuiyer4732 4 ชั่วโมงที่ผ่านมา +3

    Paaru kutty,gowri,shivani missing🤔🤔🤔

  • @xboxgaming5161
    @xboxgaming5161 2 ชั่วโมงที่ผ่านมา

    Joyikuttante vandi ayirrkum thattiyath 😂😂

  • @shiju.
    @shiju. 3 ชั่วโมงที่ผ่านมา +3

    ഉപ്പും മുളകും season 1 പോലെ ആകണം എന്ന് താല്പര്യമുള്ളവർ ഉണ്ടോ

  • @KiranJyothi-j8x
    @KiranJyothi-j8x 2 ชั่วโมงที่ผ่านมา +2

    Keshu is very important

  • @ShelasTmicheal-zx5ri
    @ShelasTmicheal-zx5ri 2 ชั่วโมงที่ผ่านมา +2

    I miss Sunday episode

  • @alfamathew4385
    @alfamathew4385 4 ชั่วโมงที่ผ่านมา +3

    Lechuvinte top super

  • @alfamathew4385
    @alfamathew4385 4 ชั่วโมงที่ผ่านมา +3

    Nettiyakara amma sari colour super

  • @thugflix
    @thugflix 3 ชั่วโมงที่ผ่านมา +5

    Dayav cheyth balune degrade cheyyunath nirthukka!!!!!!!

  • @rajeshnr4705
    @rajeshnr4705 4 ชั่วโมงที่ผ่านมา +6

    Balu.annan.mudiyan.shivani.paru.gouri.miss.you.❤

  • @Shortstudy__motivation
    @Shortstudy__motivation 4 ชั่วโมงที่ผ่านมา +4

    Gowri poya😂😂

    • @MohdAslam-d6s
      @MohdAslam-d6s 3 ชั่วโมงที่ผ่านมา

      😂😂

    • @RANGTOK
      @RANGTOK 3 ชั่วโมงที่ผ่านมา

      Mammayi ooodi😂😂

    • @Shortstudy__motivation
      @Shortstudy__motivation 3 ชั่วโมงที่ผ่านมา

      @@RANGTOK Gowri undengil oru thrill undayirunnu

  • @muralikrishnan9438
    @muralikrishnan9438 3 ชั่วโมงที่ผ่านมา +1

    Baalu annan erangum.. 🔥...

  • @vinutvtravelvlog946
    @vinutvtravelvlog946 3 ชั่วโมงที่ผ่านมา +1

    സ്റ്റാർ മാജിക് നിർത്തിയപ്പോലെ ഇതും നിർത്തിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു😅

    • @user-yx9rb9vs4b
      @user-yx9rb9vs4b 3 ชั่วโมงที่ผ่านมา

      മോനെ മോൻ കാണാൻ നിക്കണ്ട ട്ടോ......

  • @ClineDavis
    @ClineDavis 3 ชั่วโมงที่ผ่านมา +1

    Sivaani paaru sreekuttan wife pine chung baalu mass entry venam

  • @AlanSinoj
    @AlanSinoj 4 ชั่วโมงที่ผ่านมา +3

    Uppum mulakum super serial

  • @anilkumarsudhakaran5353
    @anilkumarsudhakaran5353 4 ชั่วโมงที่ผ่านมา +4

    ശോകം
    കാണാൻ താൽപ്പര്യമില്ല.
    bye ഉപ്പും മുളകും.

  • @precious9947
    @precious9947 2 ชั่วโมงที่ผ่านมา

    😂❤ poli mona

  • @shivakumar-oq5uf
    @shivakumar-oq5uf 3 ชั่วโมงที่ผ่านมา +1

    Oru kaalatthe uppum mulakum orkumbo innathe...kashtam 🙄
    Sheelicchu poiyethu kondu kaanunnu

  • @Rashmithkumar
    @Rashmithkumar 4 ชั่วโมงที่ผ่านมา +8

    ഇന്നത്തെ എപ്പിസോഡ് അടിപൊളി❤❤❤

    • @SuperKumarkrishna
      @SuperKumarkrishna 4 ชั่วโมงที่ผ่านมา +2

      എന്തു അടിപൊളി . ഒന്നു പോയെ

    • @AnilkumarVG-m2c
      @AnilkumarVG-m2c 4 ชั่วโมงที่ผ่านมา

      ​@@SuperKumarkrishnane poda mayire

    • @Rashmithkumar
      @Rashmithkumar 3 ชั่วโมงที่ผ่านมา

      @@SuperKumarkrishna poda

  • @mohammedjazeem7517
    @mohammedjazeem7517 3 ชั่วโมงที่ผ่านมา +2

    17:47 ഇതെന്താ സീരിയലോ ..ഇങ്ങനത്തെ മ്യൂസിക് ഒക്കെ oyivaak . Continuation നല്ലതാണ് പക്ഷേ ഇങ്ങനത്തെ continuation ആണെങ്കി വേണ്ട